പത്ത് തലയുണ്ടായിട്ടും ഒരു തലയുടെ പ്രയോജനം പോലും എടുക്കാത്ത രാവണനേക്കാൾ എനിക്കിഷ്ടം തനിക്കുള്ള തന്റെ ആയിരം കൈകളുടേയും പ്രയോജനവും എടുത്ത കാർത്തീവീര്യൻ അർജ്ജുനനേയാണ് 😅😂😍💓🙏💐🥰❣️😇😎
കുരുക്ഷേത്ര yudhathile ഏറ്റവും Important day ane 14 day .പലരുടെയും മരണം നടന്ന ദിവസം കുട്ടകുരുതി നടന്ന ദിവസം.കൂടാതെ ജയ്ദ്രത്ത വധവും ghadolkacha വധം നടന്ന ദിവസം അർജ്ജുനൻ്റെ രുദ്ര താണ്ഡവം. നര നാരയന്മാരുടെ Presence തോന്നിയ ദിവസം.ചോര പുഴ ഒയുകിയ ദിവസം.14 day detailed ആയി വീഡിയോ ചെയ്യാമോ. ഗുഡ് വീഡിയോ ബ്രോ💙
Super ❤️👌 Bro ഞാൻ നേരത്തെ suggest ചെയ്തിരുന്ന മഹാഭാരതത്തിലെ രാജ്യങ്ങളും കുരുക്ഷേത്ര യുദ്ധത്തിൽ അവിടുത്തെ രാജാക്കന്മാർക്ക് പക്ഷം ചേരുവാൻ കാരണമായ രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചുള്ള വീഡിയോ മറക്കല്ലേ 😅😜
Njaan palataavana comment cheythirunu Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru reply youm ella
കാർത്തവീര്യാർജ്ജുനൻ 86000 വർഷം ജീവിച്ചിരിക്കുന്നതായി പറയുന്നു. വൃഷ്ണി വംശത്തിൽ ശ്രീ കൃഷ്ണ ഭഗവാന് മുൻപ് ജനിച്ച ഏറ്റവും ശ്രേഷ്ഠനും പ്രതാപിയും പരാക്രമിയും ആയ വ്യക്തി ആയിരുന്നു കാർത്തവീര്യൻ. മന്ത്രവാദ ഗ്രന്ഥങ്ങളിലും കാർത്തവീര്യാർജ്ജുനനെ പറ്റി ഉള്ള മന്ത്രങ്ങൾ ഉണ്ട് 😁
@@sreeharim7162 അതേ അഹങ്കാരം ശമിപ്പിക്കുന്നു എന്നർത്ഥം... രാവണനും,കുംഭകർണ്ണനുമായി പിറന്ന ജയവിജയന്മാരും വിഷ്ണുവിൻ്റെ ദ്വാരപാലകർ തന്നെയാണല്ലോ...അവരെയും വിഷ്ണു തന്നെ വധിക്കുന്നു... It's just a process of cleaning their Karma 😃
രാമായണത്തിലെ ഏറ്റവും ശക്തിശാലികൾ ആയ 10 യോദ്ധാക്കൾ..... 1. ശ്രീ രാമൻ 2. ഹനുമാൻ 3. മേഖനാഥൻ 4. ബാലി 5. കാർത്യവീരർജുനൻ 6. രാവണൻ 7. ലക്ഷ്മണൻ 8. കുംഭകർണൻ 9. ജാമ്പവാൻ 10. സുഗ്രീവൻ .. Correct aano bro😅✌️
@@jithujithu9311 മേഖനാഥൻ ന്റെ ദിവ്യമായ അസ്ത്രത്തെ ശ്രീ രാമൻ കേവലം ഒരു മുളയുടെ കമ്പ് കൊണ്ടു ഉണ്ടാക്കിയ സാധാരണ അസ്ത്രം വച്ചു തകർത്തിട്ടുണ്ട്.... ഒരു നിസ്സാരമായ ധർഫ പുല്ല് കൊണ്ട് ഇന്ത്രപുത്രൻ ജയന്തനെ രാമൻ ഓടിച്ചു.... ഈ ഭൂമിയിലെ ഏത് സാധാരണ വസ്തുവിനെയും ദിവ്യമായ ആയുധമാക്കാൻ ഭഗവാൻ ശ്രീരാമൻ ന് പറ്റും.... അതിനു ശേഷം ഹനുമാൻ... പവനപുത്രൻ ഹനുമാൻ ന് അഷ്ടസിധികളും നവനിധികളും പ്രാപ്തമായിട്ടുണ്ട്..... അതേപോലെ ചിരഞ്ചിവിയും ആണ്.... ശെരിക്കും പറഞ്ഞാൽ ശ്രീരാമൻ നെയും ഹനുമാൻ നെയും ഒരെ സ്ഥാനത്താണ് നിർത്തേണ്ടത്... ഇവർക്ക് രണ്ടും ശേഷമാണ് മേഖനാഥൻ വരുന്നത്... 🙏🏻🙏🏻
ഇതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് രാമായണം തുടങ്ങും മുൻപ് തന്നെ പരശുരാമ അവതാരത്തിൽ വിഷ്ണു കാർത്തവീര്യർജുനെ വധിക്കുന്നു 😂 അപ്പോ എങ്ങനെ രാമായണത്തിൽ വരാൻ ആണ് പിന്നെയാണ് ഇങ്ങേരെ രാമായണത്തിലും മഹാ ഭാരതത്തിലും പ്രതിപാദിക്കുന്നത് 😂😂😂😂😂😂
പത്ത് തലയുണ്ടായിട്ടും ഒരു തലയുടെ പ്രയോജനം പോലും എടുക്കാത്ത രാവണനേക്കാൾ എനിക്കിഷ്ടം തനിക്കുള്ള തന്റെ ആയിരം കൈകളുടേയും പ്രയോജനവും എടുത്ത കാർത്തീവീര്യൻ അർജ്ജുനനേയാണ്
😅😂😍💓🙏💐🥰❣️😇😎
👍👍👍🔥🔥🔥
Manadatharam. Parayale. Ravananane. Logam. Jaichavanane. Karthaveran. Bumil. Matharam. Jichatullu
B
Ravanan. Ne. Tholppichatilla.. Karanam.. Ravanane. Orupad. Dhivyasthragal. Undairunu
മഹാഭാരതത്തിലെ രാജ്യങ്ങളെ പറ്റി വീഡിയോ ചെയ്യുമോ 🙏
Cheyamoo
Cheyyaamoo
മഹാഭാരതത്തിലെ വിദുരരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro
കുരുക്ഷേത്ര yudhathile ഏറ്റവും Important day ane 14 day .പലരുടെയും മരണം നടന്ന ദിവസം കുട്ടകുരുതി നടന്ന ദിവസം.കൂടാതെ ജയ്ദ്രത്ത വധവും ghadolkacha വധം നടന്ന ദിവസം അർജ്ജുനൻ്റെ രുദ്ര താണ്ഡവം. നര നാരയന്മാരുടെ Presence തോന്നിയ ദിവസം.ചോര പുഴ ഒയുകിയ ദിവസം.14 day detailed ആയി വീഡിയോ ചെയ്യാമോ.
ഗുഡ് വീഡിയോ ബ്രോ💙
👍💙💙💙
@@Factshub422 patumekil ela daysum explain cheyannam
സൂപ്പർ. ഒരു പാട് നന്ദി
💙💙💙❤️❤️❤️
Bro വിനായക ചതുർത്തി ഐതിഹ്യം onnu parayamo. Enthinanu avasanam ganapatiye wateril koode ഒഴുക്കി vidunath? Njan kore perod choichu but avarke onnum ariyilla annu. Bro onnu parayamo
കാർത്യവീരാർജുന്നൻ ( ബാഹുബലി )
മഹിഷ്മതി സാമ്രാജ്യം
കർണ്ണന്റെ വിജയ ധനുസ് നെ കുറിച്ചു പറയാമോ ബ്രോ
Nice
❤️❤️❤️💙💙💙
Ravanane baali yum tholppichittund.Baali ye kurichu oru video cheyyamo.Cheythittillenkil
അർജുൻ❤❤❤
Thanks bro njn ee video cheyyan recommend cheythirunnu ⚡✊
Ormayund bro ❤️💙❤️
വിജയ thanusine കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ 😁
Super ❤️👌
Bro ഞാൻ നേരത്തെ suggest ചെയ്തിരുന്ന മഹാഭാരതത്തിലെ രാജ്യങ്ങളും കുരുക്ഷേത്ര യുദ്ധത്തിൽ അവിടുത്തെ രാജാക്കന്മാർക്ക് പക്ഷം ചേരുവാൻ കാരണമായ രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചുള്ള വീഡിയോ മറക്കല്ലേ 😅😜
🏹🏹🏹🔥🤩 super 😘
💙💙💙
Bro, ഉത്തർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😊
👍❤️❤️❤️
Karthaveerajina ne konna parashuraman 🔥⛏
🔥🔥🔥💙💙💙
🪓
Bro dridharastrar kurich video venam plZzz
👍💙❤️
Yudistridhanne കുറിച്ച് ഒരു video ചെയ്യുമോ
👍❤️❤️❤️
വളരെ നല്ല അറിവ് നന്ദീ...
❤️❤️❤️💙💙💙
Perunthachane patti oru video cheyyamo.
👍❤️❤️❤️
Thank u. Eni yathi& yayaathi cheyyvo?
My pleasure Bro ❤️
Bali ye patti oru video idamo
👍❤️❤️
കൽക്കിയേ പറ്റി ഒരു വീഡിയോ ചെയ്യാമോ .
👍❤️❤️❤️
@@Factshub422 ചെയ്യണം bro
ബ്രോയുടെ വീഡിയോകൾ കണ്ടതിൽവച്ച് എൻറെ ആദ്യത്തെ കമൻറ് ആണ് ബ്രോ മഹാഭാരതം ഫുൾ പാർട്ട് പാർട്ട ആയിട്ട് വീഡിയോ ചെയ്യാവോ
ravanane baliyum tholppichittund
Baali 🔥 uyirr 🔥
കർണൻറെ വിജയ ധനുസ്സിനെ പറ്റി വീഡിയോ ചെയ്യാമോ ബ്രോ
Njaan palataavana comment cheythirunu Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru reply youm ella
ചിരഞ്ജീവികൾ ഓരോരുത്തരെ പറ്റി ഒരു വിശദമായി വീഡിയോ ചെയ്യുമോ 🙂
👍❤️❤️
Parashuraman mass
🔥🔥🔥🔥💙💙💙
saliyare kaurich video cheyuo
👍💙💙💙
ഭഗവാൻ പരശുരാമനെ പറ്റി ഒരു video ചെയ്യാമോ
👍❤️❤️❤️
Super bro🌹🌹❤❤
Thanks a lot bro ❤️
സുഗ്രീവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ bro
👍💙💙
Poli
❤️❤️❤️💙💙💙
Poli bro
❤️❤️❤️💙💙💙
Is Karthaveerya Arjuna mahendra bahubali
കാർത്തവീര്യാർജ്ജുനൻ 86000 വർഷം ജീവിച്ചിരിക്കുന്നതായി പറയുന്നു. വൃഷ്ണി വംശത്തിൽ ശ്രീ കൃഷ്ണ ഭഗവാന് മുൻപ് ജനിച്ച ഏറ്റവും ശ്രേഷ്ഠനും പ്രതാപിയും പരാക്രമിയും ആയ വ്യക്തി ആയിരുന്നു കാർത്തവീര്യൻ. മന്ത്രവാദ ഗ്രന്ഥങ്ങളിലും കാർത്തവീര്യാർജ്ജുനനെ പറ്റി ഉള്ള മന്ത്രങ്ങൾ ഉണ്ട് 😁
💙💙💙💙
💖😍😘
❤️❤️❤️💙💙💙
bro lakshmanan ne pati oru video
👍💙💙
🙏🌺🌺🌺🌺🌺🌺🌺🌺
❤️❤️❤️💙💙💙
👍👍🌹😍
❤️❤️❤️💙💙💙
Ravan 10 heads represent knowledge
Karthiverrs 1000 hands represent what?
1000 spikes of Sudarshana Chakra 👍❤️
Good knowledge
,1000കൈ അയാൾക്ക് ഷർട്ട് എങ്ങിനെ തയ്ക്കും
Without sleeves aaya armour mathiyallo 😂
Seriya🤔🤔
It wonders me, there are mention about 7 continent and solarsystem in our puranas. Even america invented some centuries ago by present men
Ravanan was a 🔝🎩 Hanuman & bali
Karthaveeriyan വിഷ്ണുവിൻ്റെ അംശമാണോ
സുദർശന ചക്രത്തിൻ്റെ അംശമായി കണക്കാക്കപ്പെടുന്നു
പുള്ളിയെ വിഷ്ണുവിൻ്റെ ammsham thaneyaya പരശുരാമൻ അല്ലെ വധിക്കുന്നത്
@@sreeharim7162 അതേ അഹങ്കാരം ശമിപ്പിക്കുന്നു എന്നർത്ഥം...
രാവണനും,കുംഭകർണ്ണനുമായി പിറന്ന ജയവിജയന്മാരും വിഷ്ണുവിൻ്റെ ദ്വാരപാലകർ തന്നെയാണല്ലോ...അവരെയും വിഷ്ണു തന്നെ വധിക്കുന്നു...
It's just a process of cleaning their Karma 😃
ചേട്ടാ അർജ്ജുനൻ vs കർണൻ ഒരു വീഡിയോ cheyyo
രാമായണത്തിലെ ഏറ്റവും ശക്തിശാലികൾ ആയ 10 യോദ്ധാക്കൾ.....
1. ശ്രീ രാമൻ
2. ഹനുമാൻ
3. മേഖനാഥൻ
4. ബാലി
5. കാർത്യവീരർജുനൻ
6. രാവണൻ
7. ലക്ഷ്മണൻ
8. കുംഭകർണൻ
9. ജാമ്പവാൻ
10. സുഗ്രീവൻ
.. Correct aano bro😅✌️
mega nathan is number 1
@@jithujithu9311 no bro.... Megha naathan cannot defeat Ram and hanuman....
@@as7talks791 mega nathan killd lakshman and raman
@@jithujithu9311 മേഖനാഥൻ ന്റെ ദിവ്യമായ അസ്ത്രത്തെ ശ്രീ രാമൻ കേവലം ഒരു മുളയുടെ കമ്പ് കൊണ്ടു ഉണ്ടാക്കിയ സാധാരണ അസ്ത്രം വച്ചു തകർത്തിട്ടുണ്ട്.... ഒരു നിസ്സാരമായ ധർഫ പുല്ല് കൊണ്ട് ഇന്ത്രപുത്രൻ ജയന്തനെ രാമൻ ഓടിച്ചു.... ഈ ഭൂമിയിലെ ഏത് സാധാരണ വസ്തുവിനെയും ദിവ്യമായ ആയുധമാക്കാൻ ഭഗവാൻ ശ്രീരാമൻ ന് പറ്റും.... അതിനു ശേഷം ഹനുമാൻ... പവനപുത്രൻ ഹനുമാൻ ന് അഷ്ടസിധികളും നവനിധികളും പ്രാപ്തമായിട്ടുണ്ട്..... അതേപോലെ ചിരഞ്ചിവിയും ആണ്.... ശെരിക്കും പറഞ്ഞാൽ ശ്രീരാമൻ നെയും ഹനുമാൻ നെയും ഒരെ സ്ഥാനത്താണ് നിർത്തേണ്ടത്... ഇവർക്ക് രണ്ടും ശേഷമാണ് മേഖനാഥൻ വരുന്നത്... 🙏🏻🙏🏻
Meghanathan killed ram and lakshman through cheating 😕
Parashuramane Hanuman tholpichittund
❤️❤️❤️
❤️❤️❤️💙💙💙
നാരായണന നമ:
💙💙💙
ബാഹുബലി സിനിമ പേര് Copy ആണെന്ന് തോന്നുന്നു
ഇനി ഗ്രീക്ക് ഇതിഹാസ നായകന്മാരെ പറ്റി video ചെയ്യാമോ?
👍❤️❤️
ഇതിൽ ചെറിയ ഒരു പ്രശ്നം ഉണ്ട് രാമായണം തുടങ്ങും മുൻപ് തന്നെ പരശുരാമ അവതാരത്തിൽ വിഷ്ണു കാർത്തവീര്യർജുനെ വധിക്കുന്നു 😂 അപ്പോ എങ്ങനെ രാമായണത്തിൽ വരാൻ ആണ് പിന്നെയാണ് ഇങ്ങേരെ രാമായണത്തിലും മഹാ ഭാരതത്തിലും പ്രതിപാദിക്കുന്നത് 😂😂😂😂😂😂
താൻ പറഞ്ഞത് തെറ്റ് മഹിഷ്മത്തിയിലെ രാജാവ് ബല്ലാല ദേവൻ ആണ് 😄😄😄
അപ്പോ താൻ പറഞ്ഞതും തെറ്റിയില്ലേ ഇപ്പോഴത്തെ രാജാവ് മഹേന്ദ്ര ബാഹുബലിയല്ലെ 😄😄😄
@@Factshub422 അതു പൊളിച്ചു ❤❤
❤
❤️💙❤️