മഹാരഥി ഭീഷ്മരെ കുറിച്ചുള്ള ചില പ്രധാന വസ്തുതകൾ | INTERESTING FACTS FROM THE LIFE OF BHISHMA

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മഹാഭാരതത്തിലെ ശ്രദ്ധേയരായ വ്യക്തികളിലൊന്നാണ് ഭീഷ്മർ അഥവാ ദേവവ്രതൻ. കുരുവംശത്തിലെ ശന്തനു മഹാരാജാവിന്റേയും ഗംഗാദേവിയുടേയും മകനാണ്. പാണ്ഡവരുടെയും കൗരവരുടെയും പിതാമഹനായിരുന്നു ഇദ്ദേഹം. ഭീഷ്മർക്ക് സ്വന്തം ഇച്ഛ പ്രകാരമേ മരണം സംഭവിക്കൂ എന്ന വരം ലഭിച്ചിരുന്നു. സ്വന്തം പിതാവിനു വേണ്ടി മരണം വരെ ബ്രഹ്മചര്യമനുഷ്ഠിച്ച ഭീഷ്മരെ നിസ്സ്വാർത്ഥതയുടെ പ്രതീകമായാണ് മഹാഭാരതത്തിൽ ചിത്രീകരിച്ചിരിക്കുന്നത്

Комментарии • 227

  • @thejasjoy217
    @thejasjoy217 3 года назад +58

    എനിക്കേറ്റവും ഇഷ്ടമുള്ള വ്യക്തിയും യോദ്ധാവും. എല്ലാം കൊണ്ടും ഭീഷ്മരുടെ ആരാധകൻ ❤️❤️❤️

  • @gangadharantgangadharn4134
    @gangadharantgangadharn4134 3 года назад +78

    ഭീഷ്മർ ഒരൂ Legend എന്ന് വേണം കരുതാൻ
    മഹാഭാരതത്തീൽ 👏

  • @geethakrishnan9857
    @geethakrishnan9857 2 года назад +31

    ഹസ്തിനപുരത്തിന്റെ രാജാവ് ആകാൻ ഏറ്റവും യോഗ്യൻ ഭീഷ്മർ തന്നെ ആയിരുന്നു

  • @radhavijayalakshmi9995
    @radhavijayalakshmi9995 3 года назад +32

    ഭീഷ്മരെ കുറിച്ച് ഇത്രയും അറിയാൻ കഴിഞ്ഞതിന് നന്ദി

  • @jsabarinadh8798
    @jsabarinadh8798 3 года назад +33

    മഹാഭാരതം കണ്ട ഏറ്റവും വലിയ ത്യാഗി,പോരാളി,....my hero🔥🔥

  • @santhiniam11
    @santhiniam11 3 года назад +23

    ഭീഷ്മ പിതാമഹാ 🙏🙏🙏🙏🙏

  • @vipindaspg853
    @vipindaspg853 3 года назад +68

    മഹാ ഭാരതത്തിൽ. ഏറ്റുവും. വലിയ വില്ലാളി. വീരൻ. ഓരേ ഒരു ആൾ ഒള്ളൂ. ഭീഷ്മർ

  • @EMPIRE_UNIVERSEQQWWXYY
    @EMPIRE_UNIVERSEQQWWXYY 3 года назад +32

    POWERFUL CARECTER IN MAHABHARATHA ♥️⚔️🔥⚡🛡️

  • @raw7997
    @raw7997 3 года назад +46

    പുരാണത്തിലെ ഏറ്റവും വലിയ യോദ്ധാവ് മഹാദേവർ തന്നെ...

    • @GAMERROBIN..
      @GAMERROBIN.. 3 года назад +3

      💯

    • @Veerabhadra-r6q
      @Veerabhadra-r6q 3 года назад +3

      Mahadeva🙏🙏🙏

    • @herohero3916
      @herohero3916 3 года назад +1

      മഹാദേവൻ പേടിച്ചു ഓടി പോയ കഥ കേട്ടിട്ടുണ്ടേ

    • @Veerabhadra-r6q
      @Veerabhadra-r6q 3 года назад +8

      മഹാദേവൻ പേടിച്ചു ഒടിയത് അല്ല മോഹിനി അവതാരം ഉണ്ടാകുകയും അതിലൂടെ ശാസ്താവിന്റെ ജനനം ഉണ്ടാകാനും വേണ്ടി ആണ് മഹാദേവൻ ഭസ്മസുരനെ വധിക്കാതിരുന്നത്

    • @MIDHUN.M
      @MIDHUN.M 3 года назад +1

      @@herohero3916 athu katha ellarkkum manassilakkam vendi avarudethaya reethiyil paranju atre ulloo.vishnu polum aradhikkunna devathi devanaya mahadevan oru asurane padichu odumo 😂😂 onnu chinthichu nokku

  • @fdx-xz-ktm6575
    @fdx-xz-ktm6575 3 года назад +40

    Childrens love Arjuna, youth's love Karna, legends love bhima, ultra legends love BHEESHMA🔥🔥

    • @Factshub422
      @Factshub422  3 года назад +3

      ❤️❤️❤️❤️🔥🔥🔥🔥🔥

  • @punchaami6248
    @punchaami6248 3 года назад +16

    ലോകത്തിലെ തന്നെ ഏററവും ശ്രേഷ്ഠമായ വ്യക്തിത്വന് ഉടമയാണ് പരശുരാമ ശിക്ഷ്യൻ ഭീഷ്മർ സാക്ഷാൽ ഭഗവന്നോട് പോലും തോൽക്കാ അവൻ ❤️❤️
    bro യുടെ മനോഹരമായ അവതരണം വളരെ നന്നായിട്ട് ഉണ്ട് 🙏🙏 ഇതൊക്കെ എവിടുന്ന് പഠിക്കുന്നു.🤔🤔

    • @Factshub422
      @Factshub422  3 года назад +1

      🙏 Thanks a lot for your appreciation bro ❤️💙❤️

  • @thedeviloctopus5687
    @thedeviloctopus5687 3 года назад +14

    Powerful Man

  • @vpm.-short_film
    @vpm.-short_film 2 года назад +7

    നിർഭാഗ്യ വെച്ചാൽ അധർമ പക്ഷത്ത് നിൽക്കേണ്ടി വന്നവൻ ധർമത്തിന് വേണ്ടി ത്യാഗം ചെയ്ത മഹാഭാരതവീരയോദ്ധാവ്

  • @spj5207
    @spj5207 3 года назад +7

    Prathiknjakal paalikkunna mahabharathathile randuper bheeshmarum,karnanum maathramaanu...ee video nannaayittund..Ithupole aswathathmavinekurichulla video cheythaal nannaayirikkum

  • @leelak8628
    @leelak8628 3 года назад +10

    ത്യാഗംചെയിതവൻ എന്നതിന്റെ മറ്റൊരു പേര് . ഭീഷ്മർ🙏🏻

  • @user-zl6ie5ue5e
    @user-zl6ie5ue5e Год назад +8

    ഇദ്ദേഹത്തിൻ്റെ മൗനം ആണ് സർവ്വ യുദ്ധത്തിനും കാരണം...

    • @sumikaveri1032
      @sumikaveri1032 7 месяцев назад

      തെറ്റ് ചെയ്യാത്തവർ ആരാണുള്ളത്

  • @dangerdude278
    @dangerdude278 3 года назад +12

    Thank you so much for the information Bro interesting very interesting Jay Shri Krishna 🙏🙏🙏

    • @Factshub422
      @Factshub422  3 года назад +2

      Thank you so much for watching ❤️❤️❤️

    • @stephennedumbally3298
      @stephennedumbally3298 Год назад

      @@Factshub422 😍❤️❤️❤️👏🏼👏🏼👏🏼🤝🙌🏼💯✨️❣️

  • @kjcreations5929
    @kjcreations5929 3 года назад +12

    I respect him

  • @nandhunath500
    @nandhunath500 3 года назад +9

    Bhishmar 🕉️🕉️🕉️🔥🔥🔥

  • @ananthuanchal2580
    @ananthuanchal2580 3 года назад +32

    കർണ്ണൻ ആണ് എന്റെ ഹീറോ..💪💪💥💥

    • @sajithcs5911
      @sajithcs5911 3 года назад +2

      👏👏

    • @asamalayalam
      @asamalayalam 3 года назад +2

      Enteyum

    • @hariram-jd4rb
      @hariram-jd4rb 3 года назад +4

      Karnane kurich enthariyam.... Mahabharatham ariyunnavar karnane snehikkan thonilla

    • @ananthuanchal2580
      @ananthuanchal2580 3 года назад +1

      @@hariram-jd4rb കർണ്ണനെ കുറിച്ച് പലതും അറിയാം അതുപോലെ മറ്റുള്ളവരെ കുറിച്ചും അതുകൊണ്ട് തന്നെ കർണ്ണനെ കൂടുതൽ ഇഷ്ട്ടം പിന്നെ മഹാഭാരതം അതിൽ എല്ലാവരും നല്ലവരും അല്ല എല്ലാവരും മോശക്കാരും അല്ല...പഠിച്ചിട്ട് വിമർശിക്കു സുഹൃത്തേ

    • @hariram-jd4rb
      @hariram-jd4rb 3 года назад +3

      @@ananthuanchal2580 അപ്പോൾ ധർമ പുത്രനോ സുഹൃത്തേ... അദ്ദേഹം ചീത്ത ആണെന്ന് പറയുന്ന താങ്കൾക് മഹാഭാരതത്തെ കുറിച്ച് അല്പജ്ഞാനം മാത്രമേ ഉള്ളൂ.... ശരിക്കും നിങ്ങൾ മഹാഭാരതം കാര്യങ്ങളുണ്ട് പഠിക്കേണ്ടത് ആയിട്ടുള്ളത് അവിടെയുമിവിടെയും കേൾക്കുന്ന കാര്യങ്ങൾ സത്യങ്ങൾ ആണെന്ന് വിചാരിക്കരുത് 🙏🙏🙏 കർണൻ നല്ലൊരു പോരാളിയായിരുന്നു സുഹൃത്ത് സ്നേഹമുണ്ടായിരുന്നു എന്നാൽ ധർമ്മം നോക്കുകയും അധർമ്മം എവിടെയൊക്കെ പ്രവർത്തിച്ച വ്യക്തി ആണ്....

  • @josybiju9968
    @josybiju9968 3 года назад +7

    ചേട്ടൻ പറയുന്നത് കേക്കാൻ നല്ല രസം ഉണ്ട്

  • @vineethamadathil8711
    @vineethamadathil8711 3 года назад +10

    Maharatha bhismar ❤️🏹🏹

  • @vijithvg1795
    @vijithvg1795 10 дней назад

    Most powerful warrior of Mahabharat...BHISHMA 💫

  • @subinrahul3179
    @subinrahul3179 3 года назад +4

    Frist view ❣️
    Super story
    Gandhariyude story cheyyumo please 🙏

    • @Factshub422
      @Factshub422  3 года назад +1

      Sure bro❤️❤️❤️

  • @superman-cx6dd
    @superman-cx6dd 3 года назад +4

    Jai beeshma

  • @midhunmidhunmr2083
    @midhunmidhunmr2083 3 года назад +4

    താങ്ക്സ് ബ്രോ 👍👍👌👌

  • @ashhar1548
    @ashhar1548 3 года назад +11

    ഭീഷ്മ ശപഥം

  • @vishnuvk1421
    @vishnuvk1421 3 года назад +2

    നന്ദി

  • @sreeramchandran8516
    @sreeramchandran8516 3 года назад +1

    HA.. UGRAN VOICE. UGRAN WORK.. MAHARADHANAYA BHEESHMARANU KOURAVARUDE SARVA SAINYADHIPAN. ..MUTHACHANAYA BHEESHMAR KUTTIKAALATHU ARJUNANU MADIYILIRUTHI BHAKSHNAM KODUKKUMAYIRUNNU.. ARJUNANODU BHEESHMARKKUM, THIRICHUM, ATHIRATTA SNEHABANDHAMAYIRUNNU..AA SNEHAM YUDHATHILUM KANAPPETTU. .ARJUNANTE MRIDU YUDHAM KANDITTANU RADHACHAKRAMEDUTHATHU..ETHRAYUM DAIVIKA BHAVAVUM, SAKTHIYUM UNDAYITTUM DURYODHANANTE, SAAMRAJYA SUKHATHIL, SUKHICHU, SAKALA ADHARMANGALKKUM KEEZHADANGUKAYUM, KOOTU NILKKUKAYUM CHEYTHU BHEESHMAR.. MANASU KONDU PANDAVARUDE KOODEYUM, SAREERAM KOND KOURAVA PAKSHATHUM NINNU.. PAANJALEE VASTHRAKSHEPATHIL. BHEESHMAR VICHARICHAL ADHARMAM OZHIVAKUMAYIRUNNU.. 10 DIVASAM PORADIYA BHEESHMARUDE 4IL. ORU BHAAGAM POLUM KARNNAN VARILLA.... .

  • @amal7485
    @amal7485 3 года назад +2

    Thankyou

  • @vineethvs2036
    @vineethvs2036 3 года назад +2

    ☄🔥☄🔥☄🔥☄🔥
    Super ഒന്നും പറയാന്‍ ഇല്ല

    • @Factshub422
      @Factshub422  3 года назад

      ❤️❤️❤️🎩🎩🎩

  • @Arjun-ux3gi
    @Arjun-ux3gi 3 года назад +8

    Asianetile mahabaratam serial oarmavannavarundo

  • @kjcreations5929
    @kjcreations5929 3 года назад +7

    Yudham cheythal Bhagavan Krishnanu Bheeshmare defeat cheyyan pattilla
    But ethu arinju kondu thanne Bheeshmar tholvi angeekarichu
    Because he is a Legend

    • @raw7997
      @raw7997 3 года назад +2

      തെറ്റ്... ഭിഷ്മരെയല്ല ആരെയും തോൽപ്പിക്കാൻ ശ്രീകൃഷ്ണനു പറ്റും കൃഷ്ണൻ പൂർണ്ണ അവതാരമാണ്... കൃഷ്ണൻ ഒരു നിമിഷം ഭിഷ്മരെ തീർക്കാൻ രഥ ചക്രം ഉയർത്തുന്നുണ്ട്... എല്ലാം അതിന്റെ വഴിക്ക് നടക്കാനാണ് പുള്ളി ഒന്നും ചെയ്യാത്തത്...

    • @Arakkalam_Peeli
      @Arakkalam_Peeli 3 года назад +3

      Bhagavanu tholpikkan pattathathayi aarumilla

    • @kjcreations5929
      @kjcreations5929 3 года назад +1

      Bheeshmarkku sree krishnanillatha chila asthrangal undu
      Athu upayogichal sree krishnane tholppikkyan kazhiyillangilum cheruthu nilkkan pattum

    • @raw7997
      @raw7997 3 года назад +1

      @@kjcreations5929 അത് മഹാഭാരതവും.. ഭഗവഗീതയും എന്താണെന്ന് അറിയാത്തത് കൊണ്ടാണ്...
      ശ്രീകൃഷ്ണൻ ആരാണെന്ന് അറിയാൻ ശ്രമിച്ചാൽ ഇങ്ങനെ പറയില്ല..

    • @Arakkalam_Peeli
      @Arakkalam_Peeli 3 года назад +2

      @@kjcreations5929 Sreekrishnan angerude sudarshana chakram use cheythal beeshmarekond thadayan pattilla.angane cheyathath vidhi athintethaya reethiyil sambhavikkatte ennu karuthiyaanu.allathe aareyum pedichittalla

  • @kjcreations5929
    @kjcreations5929 3 года назад +4

    As a man my roll model is Bheeshmar
    Because enthokke vannittum oru koosalumillathe thante vaakku palichille
    Sikkandikkyumunnil Bheeshmar aayudham uyarthiyirunnu engil aarkkum Bheeshmare tholppikkyan kazhiyillayirrunnu
    Not even God Krishna

  • @abigor8704
    @abigor8704 Год назад +1

    Bhishmar 🔥

  • @superman-cx6dd
    @superman-cx6dd 3 года назад +3

    Beeshmarude powersine patti video chey please

  • @manukm6497
    @manukm6497 3 года назад +2

    Hre krishna

  • @leonmathewjohn845
    @leonmathewjohn845 3 года назад +3

    Poli 🔥🔥 video

    • @Factshub422
      @Factshub422  3 года назад

      ❤️❤️❤️ Thanks a lot bro ❤️❤️❤️

  • @jspositiveyutubechannel9142
    @jspositiveyutubechannel9142 3 года назад +3

    SIVA parvathy pranayathe kurich oru kidilan video cheyyammo

  • @jayanthnd1207
    @jayanthnd1207 3 года назад +2

    Super

  • @sarathkumar7689
    @sarathkumar7689 3 года назад +5

    Bheeshmar aayudha meduthirunnengil arjunanu tholppikkan kazhiyumayirunno

    • @shahishahi7281
      @shahishahi7281 Год назад

      തീർച്ചയായും പറ്റും അർജുനൻ യുദ്ധം ചെയ്തത് അവരുടെ പിതാമഹാനോട് ആണ് എന്ന റെസ്‌പെക്ട് കൊടുത്തത് കൊണ്ടാണ്. അർജുനൻ യഥാർത്ഥ യുദ്ധം ഭീസ്മാരോട് ചെയ്തിട്ടില്ല

    • @stoic.369
      @stoic.369 10 месяцев назад

      ​@@shahishahi7281mm nadannath thanne

    • @vijithvg1795
      @vijithvg1795 10 дней назад

      No Bhishmare tholpikyan aarkum thanne pattilla...ichamrithyu enna varam kityittund..so aarkum thanne bhishmare tholpikyn pattilla...Even God parashuram can't beat him

  • @basil68
    @basil68 3 года назад +2

    Adutha video radha Krishna pranayathekurich cheyamo

  • @crazytok3078
    @crazytok3078 3 года назад +2

    Next video Bheeman ❤️

  • @jumblehub6641
    @jumblehub6641 2 года назад +2

    Mata kunthiye kurich oru video cheyyumoo😊

  • @sasidharakaimal8726
    @sasidharakaimal8726 3 года назад +1

    Good.

  • @sunsonkarnan3524
    @sunsonkarnan3524 3 года назад +3

    ❣️❣️❣️❣️❣️❣️💗💗💗💗💗

  • @rahulharidas6955
    @rahulharidas6955 2 года назад +1

    മഹാമയൻ ഭീഷ്മർ

  • @sandeepps5871
    @sandeepps5871 3 года назад +6

    7:15 romanjam🌠😶💖

  • @amalgaming884
    @amalgaming884 2 года назад +1

    👌

  • @Pantherboy24
    @Pantherboy24 3 года назад +4

    Bro കർണന്റെ ഒരു വീഡിയോ ചെയ്യുമോ plz

  • @vineeth.s6542
    @vineeth.s6542 2 года назад +1

    മുരുക ഭഗവാനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.

  • @saneeshpulikkal6354
    @saneeshpulikkal6354 3 года назад +6

    നമസ്തേ.. 🙏🏻
    ഒരു സംശയം ഉണ്ട് ചിലപ്പോൾ ചോദ്യം തെറ്റാവാം ശെരിയാവാം
    നുണ പറഞ്ഞതിന്റെ പേരിൽ ആണ് പരശുരാമൻ കർണനെ ശപിച്ചത് എന്തെന്ന് പലർക്കും അറിയാം എന്നാൽ പുരാണ കഥകളിൽ പറഞ്ഞു കേൾക്കുന്നത് ഗുരു പരശുരാമൻ ക്ഷേത്രിയരെ വിദ്യകൾ അഭ്യസിക്കില്ല എന്നതാണ്. എന്നാൽ അങ്ങനെ എങ്കിൽ ഭീഷമ പിതാമഹൻ ക്ഷേത്രിയൻ ആയിരുന്നില്ലേ.?
    അങ്ങിനെ എങ്കിൽ എങ്ങിനെ പരശുരാമ ശിഷ്യൻ ആയി.
    പറഞ്ഞു തരിക. 🙏🏻

    • @arunkrishnana7120
      @arunkrishnana7120 3 года назад +1

      Ganga Devi requested Ram to take devavratha as his disciple

    • @Factshub422
      @Factshub422  3 года назад +7

      തികച്ചും ഉചിതമായ സംശയം ഭീഷ്മരുടെ മാതാവ് ഗംഗാ ദേവി ആണ് അതിനാൽ ഒരു ദേവൻ്റെ പരിഗണനയിൽ സ്വർഗ്ഗ ലോകത്താണ് ഭീഷ്മർ തൻ്റെ യൗവനം വരെ കഴിയുന്നത് ആ സമയത്താണ് പുത്രനെ ആയോധന കലകൾ അഭ്യസിപ്പികാൻ പരശുരാമനെ ഗംഗാ ദേവി ഏൽപ്പിക്കുന്നത്...അങ്ങനെയാണ് പരശുരാമൻ ഭീഷ്മരുടെ ഗുരു ആകുന്നത് ❤️

    • @darkslider8034
      @darkslider8034 2 года назад

      ക്ഷത്രിയന്‍ എന്ന് ഉദ്ദേശിച്ചത് എന്താണ്‌?, bheeshmarude അച്ഛൻ ബ്രാഹ്മണൻ ആണ് പിന്നെ എന്താണ്‌ prblm, ബ്രാഹ്മണര്‍ അല്ലാത്തവരെ abhyasippikkilla എന്നല്ലേ പറഞ്ഞത്?
      പിന്നെ, വിദൂരർ അച്ഛൻ ബ്രാഹ്മണന് അമ്മ sootha അല്ലെ? ഭീഷ്മര്‍ ബ്രാഹ്മണ ആയതിനാല്‍ abhyasippikkamallo?
      Reply someone...

    • @saneeshpulikkal6354
      @saneeshpulikkal6354 2 года назад +1

      @@darkslider8034 ഭീഷമരുടെ അച്ഛൻ ശാന്തനു ആണ് അദ്ദേഹം ക്ഷേത്രിയൻ ആണ് ബ്രാഹ്മണൻ അല്ല.

    • @darkslider8034
      @darkslider8034 2 года назад

      @@saneeshpulikkal6354 ക്ഷത്രിയന്‍ എന്നാൽ എന്താണ്‌

  • @darknight5182
    @darknight5182 2 года назад +2

    മഹാഭാരതത്തിൽ ഏറ്റവും ക്ഷക്തൻ ഭീഷമർ

  • @smilegamer4202
    @smilegamer4202 3 года назад +2

    🔥🔥🔥🔥

  • @sunsonkarnan3524
    @sunsonkarnan3524 3 года назад +3

    Mahamayan bhishmar

  • @boiddd
    @boiddd 3 года назад +1

    Bro ashwathamaye kurich oru video plz

  • @dude34561
    @dude34561 2 года назад +1

    Krupacharyare kurichu oru video cheyyamo.... aarum anghane cheyth kandittilla 😒

    • @dude34561
      @dude34561 2 года назад

      Ninte subscribersinte commentinu oru vilayum ille.... chumma heart mathram tharathe chothichathinu reply thannoode🙄

  • @sajithcs5911
    @sajithcs5911 3 года назад +1

    Kundi devi ((Mahabartham))
    Video upload cheyo😢

  • @dude34561
    @dude34561 2 года назад

    Bheeshmar vs dhronacharyar oru camparison video cheyyamo

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 Год назад

    🙏

  • @leonmathewjohn845
    @leonmathewjohn845 3 года назад +3

    Karnane patti video idamo

    • @Factshub422
      @Factshub422  3 года назад

      മറന്നിട്ടില്ല ബ്രോ❤️❤️❤️

    • @leonmathewjohn845
      @leonmathewjohn845 3 года назад

      @@Factshub422 anike ariyam bro ❤️

  • @aakashgamer5074
    @aakashgamer5074 3 года назад

    Chetta korachu sound kutti parayavo

  • @secondshow24396
    @secondshow24396 3 года назад +2

    Mahabahrathathile ella charcters inte story para bro

  • @gstskcheruthazham9893
    @gstskcheruthazham9893 6 месяцев назад

    Only one hero in Mahabharat that is he Bheeshmar

  • @nitheeshts7588
    @nitheeshts7588 Год назад

    Loakathil thanne eenik ishtam karnaneyan bt powerful bheeshmar annu

  • @nitheeshts7588
    @nitheeshts7588 Год назад

    Njn endayalum ente m kootukariye konduvan pokuvanu

  • @vichu9288
    @vichu9288 3 года назад +2

    Serikum krishnan bheeshmane vadhikan sremikunathu ... Sabhadagalekal karmathinanu pradhanym ennu theliykananu

  • @vineeth.s6542
    @vineeth.s6542 2 года назад +3

    വേൽ വേൽ വെട്രിവേൽ

  • @njangandharvan.
    @njangandharvan. 2 года назад +1

    അഷ്ടവസുക്കളിൽ ദ്യോവിന്റെ ജന്മമല്ലെ . ഭീഷ്മർ .... ?

  • @user-sanu.
    @user-sanu. 2 года назад

    *💕O4/May/2O22💕*

  • @mnmn8176
    @mnmn8176 2 месяца назад

    Time travel machine kittiyirunu enkil bheeshmar aadhyam achane thattum aaayirunnu angeeeude meen kariyodulla kulsitham aanaalo ellathinum kaaranam 😂😂

  • @vaishnavpp2366
    @vaishnavpp2366 3 года назад +7

    സാത്യകി മഹാഭാരതത്തിൽ പാണ്ഡവ പക്ഷത്തിൽ പോരാടിയ ഏറ്റവും വീരശൂരപരാക്രമിയായ ഒരു യോദ്ധാവ് അദ്ദേഹത്തെ പറ്റി ആരും ഒരു വീഡിയോ ചെയ്തിട്ടില്ല അടുത്ത വീഡിയോ അദ്ദേഹത്തെ പറ്റി ചെയ്യാൻ പറ്റുമോ? മഹാഭാരതം,ഭാഗവതം ഈ രണ്ട് ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ പരാക്രമത്തെ പറ്റി ഒരു പാട് പരാമർശിക്കുന്നുണ്ട്. ബലരാമ സ്വാമിയും ശ്രീകൃഷ്ണ ഭഗവാനും പ്രദ്യുമ്നനും(ശ്രീ കൃഷ്ണ പുത്രൻ) കഴിഞ്ഞ ഏറ്റവും വലിയ യോദ്ധാവ് സാത്യകി ആണ് എന്നാണ് മഹാഭാരതത്തിൽ വരെ അദ്ദേഹത്തെ പറ്റി പറയുന്നത് so pls sathyaki ye patti oru video a humble request 😁

    • @Factshub422
      @Factshub422  3 года назад +1

      തീർച്ചയായും ബ്രോ❤️
      സത്യകിയെ പറ്റി ചെറിയ ഒരു പരാമർശം (9 ആം സ്ഥാനം) ruclips.net/video/jFpoBU1I-pQ/видео.html ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്

    • @vaishnavpp2366
      @vaishnavpp2366 3 года назад +2

      @@Factshub422 oo nice pakshe moopare patti oru full video plss

    • @Factshub422
      @Factshub422  3 года назад +2

      Sure bro 💗

    • @vaishnavpp2366
      @vaishnavpp2366 3 года назад +2

      @@Factshub422 thanku so much❤️ waiting for ur next video 'sathyaki' refer mahabharatham sambava parva,sabaparva,aranyaparva,bheeshmaparva,dronaparva,karnaparva,shalyaparva,moosalaparva,harivamshaparva & bagavatham dashmaskanda &ekadashaskanda for sathyakis information all the best 👍

  • @dhaneshchandrashekaramenon544
    @dhaneshchandrashekaramenon544 2 года назад

    🙏🙏🙏

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад

    🙏🙏🙏