ഭീഷ്മർ - സുനിൽ പി ഇളയിടം- Sunil P Ilayidam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @akvm220
    @akvm220 4 года назад +112

    മറ്റുള്ളവർക്കായി സ്വയം എരിഞ്ഞടങ്ങിയ ജന്മം... അതാണ് ഭീഷ്മർ

    • @melvinvarghesemathews6215
      @melvinvarghesemathews6215 Год назад

      കുരുക്ഷേത്ര യുദ്ധത്തിൽ കുരു വംശത്തിൽ ആർക്കും ഭീഷ്മർ യുദ്ധം ചെയ്യുവോളം മരണം ഉണ്ടായില്ല. അർജുനൻ, അഭിമന്യു, സാത്യകി എന്നിവർ മാത്രമായിരുന്നു പാണ്ഡവ പക്ഷത്തു ഭീഷ്മരുമായി യുദ്ധം ചെയ്യാൻ കഴിവുണ്ടായിരുന്നത്.
      എന്നാൽ ഇവർക്കാർക്കും ഭീഷ്മരെ പരാജയപെടുത്തുവാൻ സാധിച്ചില്ല.
      ആണുങ്ങളോട് മാത്രം യുദ്ധം ചെയ്യുള്ളൂ എന്ന ഒറ്റ നിഷ്ഠ അയാളുടെ മരണത്തിൽ കലാശിച്ചു.

  • @thejasjoy217
    @thejasjoy217 4 года назад +69

    ഭീഷ്മർ. മഹാഭാരതത്തിലെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നതും. ബഹുമാനിക്കുന്നതുമായ കഥാപാത്രം. സഹോദരന്മാർക്കും പുത്രപൗത്രാന്മാർക്കും വേണ്ടി സ്വയം ത്യാഗം ചെയ്ത മഹാമയൻ. ഭീഷ്മ പിതാമഹൻ 🔥🔥❣️❣️

    • @superman-cx6dd
      @superman-cx6dd 3 года назад +1

      Angerude mounam kaaranam aan yudham undayth

    • @therandomnomad435
      @therandomnomad435 2 года назад

      Biggest Mairan in mahabharata.

    • @pottakkarandada
      @pottakkarandada 2 года назад

      He kidnapped girls

    • @pramods3933
      @pramods3933 Год назад +3

      ​@@superman-cx6ddഅങ്ങേരുടെ മൗനം അല്ല ദൃധരാഷ്ട്രരുടെ മൗനം കാരണം ആണ് യുദ്ധം ഉണ്ടായത്.

    • @superman-cx6dd
      @superman-cx6dd Год назад

      @@pramods3933 but beeshmar vicharichirunnel yudham polum nadakkillayrunnu

  • @CGN-unni
    @CGN-unni 4 года назад +58

    എന്തൊരു രസമാണ് കേൾക്കാൻ അങ്ങയുടെ വാക്കുകൾ :🙏🙏🙏🙏🙏🙏

    • @mohananp.v.124
      @mohananp.v.124 4 года назад

      Amrutha vaanikal ...
      I like your words very much.

  • @rahulramtr2389
    @rahulramtr2389 2 года назад +15

    ഭീഷ്‌മ പിതാമഹൻ ❤️

  • @thulasykollam4800
    @thulasykollam4800 2 года назад +10

    Sunil മാഷേ 🙏🙏🙏

  • @AlsoNandhuTechy7
    @AlsoNandhuTechy7 4 года назад +20

    *സുനിൽ sir 🔥🔥🔥❣️*

  • @subrukcsubru191
    @subrukcsubru191 3 года назад +15

    പ്രതിജ്ഞയിൽ ബന്ധസ്ഥനായ കർമയോഗിയായിരുന്നു ഭീഷ്മർ

  • @Milarepaseva
    @Milarepaseva Год назад +5

    “ ശരശയ്യയിൽ മുറിവേറ്റ് മരണം കാത്ത് കിടക്കവേ ഭീഷ്മർ കൃഷ്ണനോട് ചോദിച്ചു.
    " ഈ ദുര്യോഗം ഏറ്റുവാങ്ങാൻ മാത്രം എന്ത് പാപമാണ് വാസുദേവാ ഞാൻ ചെയ്തത്?"
    കൃഷ്ണൻ നിർവ്വികാരനായി മറുപടി നൽകി:
    " പൊതുസദസിൽ ദ്രൗപതിയുടെ ഉടയാടകൾ വലിച്ച് കീറിയപ്പോൾ, സ്ത്രീത്വം അപമാനിക്കപ്പെട്ടപ്പോൾ തെറ്റാണ് എന്ന് അറിഞ്ഞ് കൊണ്ട് അങ്ങ് മൗനം പാലിച്ചു."
    ഭീഷ്മർ കണ്ണുകൾ മുറുകെയടച്ചു.
    പെണ്ണിൻ്റെ ചേലയുരിഞ്ഞവരും... അതിനെ പിന്തുണയ്ക്കുന്നവരും .... മൗനികളും... ജാഗ്രതൈ!”

  • @AbhijithCS-lr8me
    @AbhijithCS-lr8me 6 месяцев назад +4

    Bheeshma is one and only ⭐ in Mahabharat

  • @memajohn852
    @memajohn852 4 года назад +10

    നല്ല പ്രഭാഷണം.

  • @arathiram5766
    @arathiram5766 4 года назад +10

    🤗സുനിൽ സർ😍

  • @remapavithran4764
    @remapavithran4764 2 года назад +3

    Thank you sir

  • @melvinvarghesemathews6215
    @melvinvarghesemathews6215 2 года назад +15

    മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ character

  • @sajithav5087
    @sajithav5087 3 года назад +6

    ഭീഷ്മരാണ് മഹാഭാരതത്തിലെ പ്രതിനായക പ്രദീകം അവസാനം ശരശയ്യയിൽ കിടന്നു ഭീഷ്മൻ തന്നിലൂടെ കടന്നുപോയ തെറ്റുകൾ താൻതന്നെ തിരുത്തുന്നു.

  • @ashishphilip7067
    @ashishphilip7067 2 года назад +4

    Sunil mashu..😍

  • @manojdevaswamparambil1137
    @manojdevaswamparambil1137 2 года назад +8

    കുരുവംശത്തിന്റെ തിലകം' മഹാമയൻ ഭീഷ്മർ'......

  • @slmyson
    @slmyson 4 года назад +35

    അഷ്ടവസുക്കളിൽ എട്ടാമനായ പ്രഭാസനാണ് വിശ്വാമിത്രൻ്റെ ആശ്രമത്തിൽ കടന്ന് നന്ദിനിയെ മോഷ്ടിച്ചത്. മഹർഷിയുടെ ശാപം ലഭിച്ചതോ എട്ടു പേർക്കും, ഏഴു പേരും ജനിച്ചപ്പോഴെ ഗംഗയിൽ ജീവൻ നഷ്ടപ്പെട്ടവരാണ് .എട്ടാമന് ശാപത്തിൻ്റെ ഫലമായി മനുഷ്യ ദുരിതങ്ങൾ പേറേണ്ടി വന്നു.അത് വിധിയാണ് അല്ലാതെ സ്വച്ഛന്ദ മൃത്യു വായിട്ടും മന: പൂർവ്വം ഉപയോഗിക്കാഞ്ഞിട്ടല്ല .ഭാര്യയോടുള്ള സ്റ്റേ നഹാധിക്യമാണ് പ്രഭാസനെ നന്ദിനി പശുവിനെ മോഷ്ടിക്കാൻ പ്രേരിപ്പിച്ചത് അങ്ങനെ ഒരാൾ മനുഷ്യ ജീവിതത്തിൽ ഒരു ഭാര്യ യില്ലാത്തത് കഥയെ രസകരമാക്കുന്നുണ്ട് .അവസാനകാലം വരെ ഹസ്തിനപുരത്തിൽ തന്നെ പാർക്കുകയും രാജാധികാരവും കിരീടവും വേണ്ടെന്നു വയ്ക്കുമ്പോഴും മനസിലെ വിടെയെങ്കിലും താൻ ഭരിക്കേണ്ട, തൻ്റെ തലമുറ ഭരിക്കേണ്ട രാജ്യത്തിനായി കിടപിടി കൂട്ടുന്നത് കാണേണ്ടി വന്നു വ്യസനിച്ചിട്ടുണ്ടാവണം. ഭീഷ്മർ ചെയ്ത ഏറ്റവും വലിയ തെറ്റ് കൗരവരോടാണ്, കാരണം ഭാരത യുദ്ധം നയിച്ചപ്പോഴും മനസിൽ പാണ്ഡവരോട് വിശേഷിച്ച് അർജുനനോട് ഉള്ള വാത്സല്യം മൂലം അദ്ദേഹം തന്നെ തോൽപ്പിക്കുവാനുള്ള മാർഗ്ഗം പറഞ്ഞു കൊടുത്തു. അല്ലായിരുന്നെങ്കിൽ സകല പാണ്ഡവരും ദേവകളും സാക്ഷാൽ നാരായണനും കൂടി ഒന്നിച്ചു വന്നാൽ പോലും ഒന്നുമാവില്ലായിരുന്നു ഭീഷ്മർക്ക്. മനുഷ്യൻ തീർത്ത ലോഭ മോഹങ്ങളിൽ ജീവിക്കേണ്ടി വന്ന ദേവ മനസ്സിനെ ശ്രദ്ധിക്കാതെ പോകുന്നവർക്കെ ഈ കഥാപാത്രത്തെ ഇകഴ്ത്താൻ കഴിയുകയുള്ളൂ.മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളോടൊപ്പമോ അതിനേക്കാളോ മിഴിവുണ്ട് ഭീഷ്മർക്ക്

    • @gopikrishnan330
      @gopikrishnan330 3 года назад +1

      പ്രഭാസനാണോ ദ്യോവല്ലേ

    • @seizethemovement9288
      @seizethemovement9288 3 года назад

      Good strong argument

    • @pramods3933
      @pramods3933 Год назад +2

      സത്യം. പലരും കർണ്ണനാണ് മഹാഭാരതത്തിലെ ഏറ്റവും വലിയ യോദ്ധാവെന്ന വാദവുമായി നടക്കുന്നു. അപ്പോഴും ഇദ്ദേഹത്തെ അവർ വിസ്മരിക്കുന്നു. ഇദ്ദേഹം അനുഭവിച്ചതിന്റെ പകുതി വ്യാകുലതകൾ കർണ്ണൻ അനുഭവിച്ചിട്ടില്ല

    • @AbhijithCS-lr8me
      @AbhijithCS-lr8me 6 месяцев назад +1

      Bheeshma is one and only ⭐ MAHABHARAT

    • @SasiKumar-fx6mx
      @SasiKumar-fx6mx 5 месяцев назад

      എല്ലാം നശിച്ചുപോയി... വേദങ്ങൾ പോലും ശരിക്കും അടപ്റ്റേഷൻസ് മാത്രമാണ് ഇന്ന്... വന്നവരും പോയവരും എല്ലാം കൂടി തീയിട്ടു നശിപ്പിച്ചു... പിന്നീടുള്ളതൊക്കെ ഊഹങ്ങളാവാം... എല്ലാം തിരികെ കിട്ടും വരെ കാത്തിരിക്കാം....

  • @sonythomas3990
    @sonythomas3990 2 года назад +9

    ഭീഷ്മർ മരിക്കാൻ വേണ്ടി ജനിച്ചതല്ല, അഷ്ട്ടവസുകളിൽ ദ്യോവിന്റെ അവതാരം, പശുകിടാവിനെ അപഹരിക്കാൻ നേതൃത്വം കൊടുത്തു ,ആയതിനാൽ ദീർഘനാൾ ഭൂമിയിൽ മനുഷ്യനായി വാസിക്കട്ടെ എന്ന ശാപം, പേറി ജനനം.. അമ്മ ഗംഗാദേവി സ്സ്വർഗ്ഗലോകത് കൊണ്ടുപോയി അവിടെ നിന്ന് ദേവന്മാരിൽ നിന്നും പരശു രമാനിൽ നിന്നും ശിക്ഷണം...
    അമ്പ അംബിക അമ്പലിക എന്നീ കന്യകളെ അപഹരിക്കുന്നതിനിടയിൽ എതിർത്തു വന്ന സകല യോദ്ധകളെയും പരാജയപ്പെടുത്തിയ ഒറ്റ തേർ അങ്കം.. പിന്നീട് പരശുരാമനുമായി, .. ഒടുവിൽ നര നാരായണയന്നന്മാരിൽ നരന്റെ അവതാരമായ അർജ്ജുനന്റെ അസ്ത്രങ്ങളേറ്റ് ശരശയ്യയിൽ അവിടുന്ന് ഉത്തരായണം കാത്തു....ദേഹത്യാഗം.....
    മഹമായന് ഭീഷ്മർ

  • @ravick2731
    @ravick2731 4 года назад +3

    Puraanangalum kadhaapathrangalum thantethaaya agendayiloode enkilum sadhaaranakkaril ethikkanulla ee effort is appreciated 👌

  • @subashbose7216
    @subashbose7216 4 года назад +3

    നന്നായിട്ടുണ്ട് CV 👍

  • @shafeerali2719
    @shafeerali2719 3 года назад +5

    Pls upload the full version🙏

  • @sabah3152
    @sabah3152 2 года назад +1

    Full speech evde kittum

  • @nikhilu.r6917
    @nikhilu.r6917 4 года назад +3

    Waiting for full video

  • @chandranek8834
    @chandranek8834 4 года назад +2

    Gud sir.

  • @optionguide8744
    @optionguide8744 3 года назад +6

    വിപ്ലവം മഹാഭാരതത്തിലൂടെ എന്ന് പറയേണ്ടി വരോ അവസാനം.....

  • @anoopbalan4119
    @anoopbalan4119 3 года назад +1

    ❤️🙏

  • @ajikumar9024
    @ajikumar9024 4 года назад +22

    ആരാണ് ഭീഷ്മർ ?
    അതിനിനിയുമുണ്ടുത്തരങ്ങൾ
    1. നിത്യ ബ്രഹ്മ ചാരി
    2. അതിമഹാരഥിയും, നിത്യ ബ്രഹ്മ ചാരിയും വിഷ്ണുവിവിന്റെ അവതാരവും ജ്ഞാന വിത്ജ്ഞാന ഭണ്ഡാരവുമായ പരശു രാമന്റെ ശിഷ്യൻ . ദേവ രാജാവായ ഇന്ദ്രനേക്കാൾ ശക്തൻ . ശ്രേഷ്ഠൻ. , രാവണനേക്കാൾ ബലവാൻ. യുദ്ധത്തിനായി ഭഗവാൻ സൂര്യ നാരായണനെ വെല്ലു വിളിച്ചവൻ. സർവോപരി യോഗേശ്വരനായ കൃഷ്ണനെ കൊണ്ട് പ്രതിതിജ്ഞ്യ ലംഘിപ്പിച്ചവൻ.

    • @adarsht7113
      @adarsht7113 4 года назад +2

      Vishnu vinte avatharanam alla ..

    • @akvm220
      @akvm220 4 года назад +1

      @@adarsht7113 yes

    • @heisenbergbrasco4861
      @heisenbergbrasco4861 4 года назад +2

      common man, Raavan is in ramayan, And Bhishma in Mahabharat, How can u compare both.. Both are different stories.

    • @adarsht7113
      @adarsht7113 4 года назад

      Nee aadyam mahabharatham motham vaayikk

    • @ajikumar9024
      @ajikumar9024 4 года назад

      @@adarsht7113 ആര് വിഷ്ണുവിന്റെ അവതാരമല്ലെന്നാണ് താങ്കൾ പറയുന്നത്?

  • @subeeshvs7921
    @subeeshvs7921 3 года назад +1

    👍👍

  • @sakeerhuzain5504
    @sakeerhuzain5504 4 года назад +1

    Full speach?? Evde kittum

  • @shalomijohn9575
    @shalomijohn9575 4 года назад +1

    😍😍😍😍😍

  • @Pranav_770
    @Pranav_770 10 месяцев назад

    Bheeshma🔥

  • @letsstudypsc2347
    @letsstudypsc2347 4 года назад +14

    സുനിൽ മാഷ്...

  • @adshiju8951
    @adshiju8951 4 года назад +1

    Bagavatham manasilakiyavaril oru mahathmavayirunnu bishmar. manushia manasine bagavanileke uyarthuka enna parama darmam anushtichathe kondane bishmare mahathmave ennu vilikunnath

  • @vishnuvk1421
    @vishnuvk1421 4 года назад +16

    അഷ്ടവസുക്കൾ എല്ലാം ഒരുമിച്ച് ഭീഷമരുടെ ശക്തിയായി ചേർന്നതും ഭീഷമർ പരശുരാമന്റെ ശിഷ്യത്വം കഴിഞ്ഞതും പറഞ്ഞില്ലല്ലോ

    • @rajaneeshrajaneesh4757
      @rajaneeshrajaneesh4757 4 года назад +1

      അങ്ങനെ എല്ലാം പറഞ്ഞാൽ ഇയാളെ ഫോളോ ചെയ്യുന്നവർക്ക് എല്ലാം മനസ്സിലാവില്ലെ....

    • @vishnuvk1421
      @vishnuvk1421 4 года назад +1

      @@rajaneeshrajaneesh4757 minuse മാത്രമേ പറയുന്നുള്ളു അതും ഒരു മതത്തെ മാത്രം ലക്ഷ്യം വെച്ചോണ്ട്

    • @thejasjoy217
      @thejasjoy217 4 года назад

      He skipped it

    • @vishnuvk1421
      @vishnuvk1421 3 года назад +4

      9ദിവസം ജലമോ നിദ്രയോ ഇല്ലാതെ aa പ്രായത്തിൽ മഹാമയൻ ഭീഷമർ അജയ്യമായി ചെയ്ത യുദ്ധം കണ്ട് കൗരവരും പാണ്ഡവരും അത്ഭുതപ്പെട്ടു പോയിരുന്നു പരശുരാമനോട് പോലും യുദ്ധം ചെയ്ത് പരാജയപ്പെട്ടില്ല അദ്ദേഹം... കണ്ണൻ അർജുനനോട് പറയുന്നുണ്ട് ഇത്രയും ശക്തനായിട്ടും ഭീഷമരുടെ ഉള്ളിൽ ഒരു തരി പോലും അഹങ്കാരം എന്നാ ഗുണം ഇല്ല എന്ന് അദ്ദേഹത്തിന്റെ തെറ്റ് പാരമ്പര്യം എന്താണോ അതിനെ അന്ധമായ ധർമ്മം ആയി കണ്ടതാണെന്.. ജീവിതത്തിൽ സ്വന്ധം അത്യാവശ്യത്തിന് പോലും ഏതൊരു പരിഥാസ്ഥിതിയിലും തന്റെ പ്രതിജ്ഞ കൈവിടാതെ പിടിച്ച ഒരു മഹത് വ്യക്തി ആണ് അദ്ദേഹം 🔥💕🙏

  • @newgensaudia6251
    @newgensaudia6251 3 месяца назад

    Why are you recording this in noisy atmosphere of vehicles😮

  • @vaishnavav9999
    @vaishnavav9999 4 года назад +9

    Pithamah Bheeshma sacrificed his life for Hastinapur kingdom

  • @umeshvtaliparamba8170
    @umeshvtaliparamba8170 Год назад +1

    ഭീഷ്മർ പരശുരാമനെപ്പോലും പരാജയപ്പെടുത്തിയിട്ടുണ്ട്.

  • @cinemaanews5507
    @cinemaanews5507 4 года назад +8

    Bheeshmare tholpikkan aaarkkum kazhinjattillathanu sathym

  • @tancywilson8590
    @tancywilson8590 4 года назад +3

    🔥🔥🔥🔥🔥🔥🔥❤️🙏🙏🙏🙏

  • @abdullagpa4826
    @abdullagpa4826 4 года назад +3

    Bro upload all❤

    • @saaassalim6354
      @saaassalim6354 4 года назад

      Live now ruclips.net/video/5ElHNbaEbiU/видео.html

  • @anoopp4816
    @anoopp4816 4 года назад +3

    Nalla prabhashanam. Pakshe idhehathinu ipol ithano pani. Atho aarenkilum bheeshanipeduthi parayippikkunnathano? 🙏

  • @nishamol9044
    @nishamol9044 4 года назад +1

    മുഴുവൻ സ്പീച്ച് ലിങ്ക്?

  • @unnikenlabs5704
    @unnikenlabs5704 3 года назад

    Appol shakuniyude pradinjajao?

  • @Rakeshrn34
    @Rakeshrn34 4 года назад +7

    Atheist, agnostic or humanists should not debate on religious books. It's not wrong but it gives an opportunity for others to bring it on their level. I wish all the religions will become obsolete soon but I believe it requires scientific understanding and critical thinking not moral debate.

  • @sreeramchandran8516
    @sreeramchandran8516 3 года назад +1

    Manasukondu pandavapakshathum, sareeram kondum sukham kondum kouravapakshathum ninna pithamahan..

  • @arunps113
    @arunps113 2 года назад +3

    ശന്തനു നഹുഷനെ പോലെയാണ് , ശരിയല്ലാത്ത തീരുമാനം പല തലമുറയെ ഇല്ലാതാക്കി🙏

  • @varghesethekettath7959
    @varghesethekettath7959 Год назад

    All along I was impressed rather sort of devotion to him till how he acquired his PHD so much so that he did not even bother to clear the issue hitherto.

  • @soulmate9124
    @soulmate9124 2 года назад +1

    രാജ്യ ബലം കാട്ടി ഭയപ്പെടുത്തി ഇരുട്ടിനെ ഏറെ ഭയപ്പെട്ട ഗാന്താരിയെ കാഴ്ച്ച ഇല്ലാത്തവനെ കൊണ്ട് വിവാഹിപ്പിച്ചവൻ ആണ് ഭീഷമർ... സഹോദരി സ്നേഹത്താൽ തന്റെ പെങ്ങൾക് ഈ ഗതി വരുത്തിയ ഭീഷമ സാമ്രാജ്യം ഇല്ലാണ്ടാക്കാൻ സ്വന്തം സുഖം ഉപേക്ഷിച്ചു പൊരിതിയ നല്ലൊരു വെക്തി അല്ലെ ശകുനി?

  • @187651000
    @187651000 3 года назад +1

    എന്താണ് മനുഷൃ ജീവിതത്തിൻെറ മഹിമ മുഹൂർത്തം ജ്വലിതം ശ്രേയോ ന തൊ ധൂമായിതം ചിരം ഒരു നിമിഷം ആളിക്കത്തലാണ് മഹത്ത്വം നിത്യമായി നീറിക്കൊണ്ടിരിക്കല്ല..

  • @soul-tm2lk
    @soul-tm2lk 4 года назад +2

    ദ്രോണാരെ പറ്റി അറിയണം

  • @cinemaanews5507
    @cinemaanews5507 4 года назад +2

    Sathythil beeshmark matram avakasha pettathanu hastinapuram

  • @unnikenlabs5704
    @unnikenlabs5704 3 года назад

    Athalle sharikkum nadannathu!!??

  • @vijayant2138
    @vijayant2138 2 года назад

    "ശിഖണ്ഡികളുമായി ഒരിക്കലും ഞാൻ യുദ്ധത്തിലേർപ്പെടുകയില്ല" എന്ന് ഭീഷ്‌മർ ശപഥം ചെയ്തതിന്റെ കാരണം വ്യക്തമാക്കാമോ?... ആ ശപഥമായിരുന്നു അദ്ദേഹത്തിന്റെ മൃത്യുവിന് നിമിത്തമായിത്തീർന്നത്....

    • @dbzgamer4263
      @dbzgamer4263 2 года назад

      Aa shapadham onnumala karanam, amba ye thatikondu vanna dhu muthal anu parayan kure undu...........

  • @SasiKumar-fx6mx
    @SasiKumar-fx6mx 5 месяцев назад

    അഷ്ടവസുകളിൽ ഏട്ടാമൻ പ്രഭാസ അല്ലേ.. അപ്പൊ പ്രഭാസ ആണോ ഭീഷമർ...

  • @sajancherian2773
    @sajancherian2773 4 года назад +1

    കഥ കലക്കി. ഹിഹി ഇതിന്റെ ഒക്കെ പുറകെ ആണല്ലോ....... Hi

    • @commentveeran164
      @commentveeran164 Год назад

      ഏയ് കടല് മുറിച്ചു ചാടിയ കഥയുടെ പിറകെ അണ്

  • @insuranceinsurance1553
    @insuranceinsurance1553 2 года назад

    We potten)

  • @magiciantal1991
    @magiciantal1991 4 года назад +1

    Ith eth prabashanam aan

  • @prabhamani2603
    @prabhamani2603 4 года назад +4

    Sir കുറച്ചു മണ്ടത്തരം ഉണ്ട്.

    • @Oscar.1990
      @Oscar.1990 3 года назад +1

      Enthane

    • @godofwar9325
      @godofwar9325 Год назад

      ​@@Oscar.1990 arjunan kollam😂😂 ennayirikm udheshiche🤣

  • @unnikenlabs5704
    @unnikenlabs5704 3 года назад

    Aayudha balam kondu gandharriye kalyanam cheythu koduthappol

  • @Keralatraditions
    @Keralatraditions 4 года назад +3

    ഇയാൾ വായിക്കുമ്പോൾ മഹാഭാരതം തിരിച്ചു പിടിച്ചാണോ വായിക്കുന്നത്. തനിക്കു ധൈര്യം ഉണ്ടോ ഇത് പോലെ മുസ്ലിം ക്രിസ്ത്യൻ മത്തങ്ങളെ അവരുടെ മത ഗ്രന്ഥങ്ങളെ കുറിച്ച് പറയാൻ. തനിക്കു പറ്റിയ പേര് നുണയിടം എന്നാണ്

  • @arunps113
    @arunps113 2 года назад

    വസ്ത്രാക്ഷേപ വേളയിൽ സ്ത്രീയെ സംരക്ഷിക്കേണ്ട ഭീഷ്മരേ എടോ എന്ന് വിളിക്കുന്നുണ്ട് പാഞ്ചാലി .... വിവസ്ത്രയാക്കി എങ്കിലും തന്റെ തന്റെ നാവു കൊണ്ട് ഭീഷ്മരെയും കൗരവരെയും അരിഞ്ഞു വീഴ്ത്തി പാഞ്ചാലി🙏

  • @Keralatraditions
    @Keralatraditions 4 года назад +4

    ഇയാൾ വായിക്കുമ്പോൾ മഹാഭാരതം തിരിച്ചു പിടിച്ചാണോ വായിക്കുന്നത്. തനിക്കു ധൈര്യം ഉണ്ടോ ഇത് പോലെ മുസ്ലിം ക്രിസ്ത്യൻ മത്തങ്ങളെ അവരുടെ മത ഗ്രന്ഥങ്ങളെ കുറിച്ച് പറയാൻ. തനിക്കു പറ്റിയ പേര് നുണയിടം എന്നാണ്
    പുത്ര സ്നേഹത്താൽ ധർമം മറന്നാ അധർമി യെ ഭീഷമർ തന്ടെ കണ്ണുകളിൽ മാത്രം ധാർമികത വരുന്നത് എങ്ങിനെ ആണ് മാഷേ ഭ്രാന്തു

    • @anoopp4816
      @anoopp4816 4 года назад

      Ha ha ha

    • @johnjose6166
      @johnjose6166 2 года назад

      Or koppum illa. Bible okke ethra per vayichu enthokke paranjitundu. Pulli ellathine kurichum paranjitundu.

    • @godofwar9325
      @godofwar9325 Год назад

      Athu dronnar all

  • @Master80644
    @Master80644 4 года назад +1

    കെട്ടു കഥകൾ... പോലെ തോനുന്നു