ഇത് മറ്റൊരു മതത്തിൽ പെട്ട കുടുംബം ആയിരുന്നു എങ്കിൽ കമെൻ്റ് ബോക്സിൽ വല്ല മോശപ്പെട്ട വാകുകൾ കാണാമായിരുന്നു , ഈ കുട്ടികളെ കാണുമ്പോൾ വളരെ happy ദൈവം അനുഗ്രഹിക്കട്ടെ
ഒരു ദാനവും അല്ല pure biological ആണ്. Financially well off ആയിട്ടുള്ള ആൾകാർക്കേ ഇത് പറ്റോള്ളൂ. അല്ലാത്തവർ ചെയ്താൽ നല്ല ദാരിദ്ര്യം ആയിരിക്കും. കുട്ടികളുടെ basic needs പോലും full fill ചെയ്യാൻ പറ്റില്ല. Quality of life വളരെ മോശം ആയിരിക്കും. ഒരു വ്യക്തിയുടെ ചിലവ് തന്നെ കൂടുതൽ ആണ് ഇപ്പോഴത്തെ കാലത്തു. ഇനി വരുന്നു കാലത്തിൽ ഇതിലും കൂടും. അപ്പോൾ parents എങ്ങനെ ഇത്രേം expense meet ചെയ്യാൻ പറ്റും. Practical ആയിട്ട് ചിന്തിക്ക് അല്ലാതെ philosophy പറഞ്ഞിട്ട് കാര്യം ഇല്ല @@lawrencet4307
എന്റെ കുട്ടി കാലത്തിലേക്ക് പോയി. ഞങ്ങൾ പത്തു മക്കളായിരുന്നു. എന്ത് രസമായിരുന്നു. .അതിന്റെ സന്തോഷം ഇപ്പോഴും നിലനിൽക്കുന്നു. ഞങ്ങൾ വിവാഹിതരായി., കുട്ടികളുമായി. Now all together 50 members in our family. Every mounth we used to assemble together ., every year we go for a trip, our functions are very colorful. We are proud to say we are blessed with Jesus's Grace. 🙏🙏🙏❤️🌹 This family is very blessed one, a tension free family. . Let God bless this children with good health & long life.. With lots of love ❤️❤️❤️🌹
ഇത് എന്റെ മോളുടെ ടീച്ചർ ആണ്. എന്റെ മോൾക് ഏറ്റവും ഇഷ്ടവുമുള്ള ടീച്ചർ. ടീച്ചറിന്റെ ഒരു മകളുടെ കൂടെയാണ് എന്റെ മോനും പഠിക്കുന്നത്. ജോമോൾ ടീച്ചർ ഇഷ്ടം ❤️❤️❤️❤️. ടീച്ചറിനെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ. പിന്നെ ഇവിടെ മതം നോക്കി കമന്റ് ഇടുന്നവരോട് ദൈവം അവർ അർഹത ഉള്ളവർ ആയത് കൊണ്ട് അവർക്ക് കൊടുത്ത ദാനമാണ് മക്കൾ. അവരുടെ കയ്യിൽ ആ മക്കൾ സുരക്ഷിതരായി കുടുംബത്തിനും സമൂഹത്തിനും ഉപകാരമുള്ള, മൂല്യമുള്ള തലമുറ ആയി വളരും എന്ന് ദൈവത്തിന് അറിയാം.
താഴെ കുറേയെണ്ണം നെഗറ്റീവ് കമൻ്റുമായി വന്നിട്ടുണ്ട്.നിങ്ങളുടെ ഒന്നും വീട്ടുപടിക്കലേക്ക് ആ കുഞ്ഞുങ്ങൾ ആവശ്യങ്ങൾ പറഞ്ഞു വരില്ല . അവരുടെ മാതാപിതാക്കൾ നോക്കി കൊള്ളും.
എനിക്ക് 4മക്കൾ.. ഇന്ഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിച്ചാൽ അടുത്ത കുഞ്ഞാവക്ക് ഞങൾ ആലോചിക്കുന്നു.. മക്കൾ രണ്ട് ആയപ്പോൾ തുടങ്ങിയ ചോദിയം നിർത്തിയില്ല?!!മക്കളുടെ ഭാവി? പഠനം? കല്യാണം? വീടിരിക്കൽ?😂എല്ലാം കൂടി എന്തു ചെയ്യും എന്നൊക്കെ.. സഹതാപം തോന്നുന്നു ഇങ്ങനെ ചോദിക്കുന്നവരോട് മക്കൾ ഞങ്ങൾക്ക് സന്ദോഷം മാത്രം ഇതുവരെ തന്നിട്ടുള്ളൂ.. ആഡംബരമായിഅവരെ വളർത്താൻ കഴിഞ്ഞില്ലെങ്കിലും അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ ശ്രെമിക്കാറുണ്ട്.. ഇല്ലായ്മ അറിഞ്ഞു അവർ വളരണം.. അൽഹംദുലില്ലാഹ് നല്ല മക്കൾ ആണ് നന്നായി പഠിക്കും നന്നായി പാട്ട് പാടും നന്നായി വരക്കും..ഇവരെ കുറിച്ച് ഒരു ആഗ്രഹം മാത്രം മറ്റുള്ളവർക്ക് ഇവർ കാരണം ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല.. ഒരാളും ഇവർ കാരണം മനസ്സ് വിഷമിക്കാൻ പാടില്ല.. നാഥൻനാടിനും വീടിനും ഉപകാരം ഉള്ള മക്കൾ ആക്കട്ടെ.. ആമീൻ
quantity അല്ല quality ആണ് ഉണ്ടാകേണ്ടത്. അതാണ് ഇന്ത്യ ക്ക് ഇല്ലാതെ പോയത്.. Europe ഇൽ ഏഷ്യ kar കുടിയേറി ഇപ്പൊ quality കുറഞ്ഞത് കണ്ടില്ലേ???? population controll ചെയ്യൂ. ❤
@@noufumuhammedk8946 ഉവ്വ കുറെ കുട്ടികൾ തെരുവിൽ കറങ്ങി നടക്കുന്നുണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ട്. ചെറു പ്രായത്തിൽ തന്നെ child labour ഒക്കെ ചെയ്തു. വെറുതെ പറയാൻ കൊള്ളാം ഇതൊക്കെ. കുട്ടികൾക്ക് വേണ്ട basic ആയിട്ടുള്ള needs ഉണ്ട് education, emotional support, അങ്ങനെ കുറെ. അതൊന്നും കൊടുക്കാൻ പറ്റിയില്ലെങ്കിൽ ജനിപ്പിക്കരുത് ആരും. ജനനം മുതൽ മരണം വരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുടെ അവസ്ഥ ആലോചിച്ചു നോക്ക്. ഇവരൊക്കെ ഭാവിയിൽ മോശം കാര്യങ്ങൾ ചെയ്യാനും തുടങ്ങും. അപ്പോൾ നിങ്ങൾ തന്നെ ഇവരെ കുറ്റ പെടുത്തും.
There is so much difference. Christen parents vidhyabhyasam kodukum. Atlest nurses or docter engineer. But Muslims vidhyabhasam kodukilla. Main aitu penkuttikalku.avare 17 akumpozhe kettikan nokum. Pinne boys karyam avaru thonuna pole valarum athil onno rando Padichal ayi...
@@Thomachayan 😂😂 അച്ചായൻ ഈ ലോകവും ആയി വലിയ പിടിപാട് ഇല്ല അല്ലെ.. കിളവൻ ആണൊ? Social media insta ഒന്നും ഇല്ലെ.. മുസ്ലിങ്ങൾ ആണ് ഇന്ന് എല്ലാ മേഖലയിലും അടിച്ചു പൊളിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നത് ഡോക്ടർസ് എഞ്ചിനീയർസ് ബിസിനസ് ഇയാൾ മറ്റേ ബൈബിൾ എടുത്ത് വായിച്ചു കൊണ്ടിരിക്കുന്ന ഏതോ കിളവൻ ആണെന്ന് തോനുന്നു
ഒരു കുട്ടി വളരുമ്പോൾ മാതാപിതാക്കളെക്കാളും ഒരു കുട്ടിക്ക് വേണ്ടതയാ കാര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിന് ഗവൺമെന്റിന് ചിലവ് വരുന്നുണ്ട്. അതുകൊണ്ട് ഓരോ കൂടുതൽ കുട്ടിയും ഗവൺമെന്റിന് ഒരു ബാധ്യത തന്നെയാണ്. പ്രത്യേകിച്ച് ഇന്ത്യ രാജ്യത്തിന്😔.
@@ske593 അതെ 10 ഉം അതിൽ കൂടുതലും ഉണ്ട്....ചില വീടുകളിൽ ഭക്ഷണം ഇല്ലാതാകുമ്പോൾ പട്ടിണിക്ക് ഇടും...അല്ലെങ്കിൽ ഏതെങ്കിലും ബന്ധു ക്കളുടെ വീട്ടിൽ ആക്കും.. അപ്പോഴും സൃഷ്ടി കർമ്മത്തിന് ഒരു കുറവും ഉണ്ടാകില്ല... അതുപോലെ ഈകാലത്തു പറ്റില്ല
ഉദ്യോഗസ്ഥയായ ഒര് അമ്മയ്ക്ക് കുഞ്ഞിനെ വളർത്താൻ external support ഇല്ലാതെ പറ്റില്ല. Both set of In laws or പണം കൊടുത്ത് വീട്ടു ജോലി and കുട്ടികളെ നോക്കുന്നതിന് ആളെ ഇടപാട് ചെയ്തിട്ടുണ്ട് . മക്കളെ വളർത്തുന്നത് easy കാര്യമല്ല. പഴയ ഉടുപ്പ് re use ചെയ്യുന്നതു മാത്രമല്ല importance. അമ്മയുടെ ആരോഗ്യം ആണ് ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായത്.
എന്റെ കുഞ്ഞിന് ഇപ്പോൾ 14 മാസം, അവളെ വളർത്തി കൊണ്ട് വരുന്ന ഇപ്പോഴത്തെ ബുദ്ധിമുട്ടു ഓർക്കുമ്പോൾ ഇനി രണ്ടാമതൊരു കുഞ്ഞിനെ പറ്റി ആലോചിക്കാൻ പോലും മനസ് ഒരുക്കമല്ല... എന്റെ husband നു ഒരു കുഞ്ഞു കൂടി വേണമെന്നു പറയുമ്പോൾ ഞാൻ അദ്ദേഹത്തോട് എന്റെ മനസ് എന്ന് അതിനു തയാറാണോ അന്ന് മാത്രമേ അതിനെ പറ്റി ചിന്തിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്..
Producing children easy. But 0:370:37 raising them and giving education and satisfying their need is difficult in this current context of time. Afterwards it is not the parents suffer but the children suffer in this highly competitive world. I got 2 children. Their education and other expenses is too high, one of them studying in IIM. Though the admission gets through the toughest entrance exam and interviews, it is too expensive. That is the state of affairs regarding education nowadays. Pls stop more production and give better living standards to these children. Don’t let the children suffer, frustrate, disheartened in the future because that you can’t afford the expenses of this expanded family. It is not the time we grew up and had education. Without enough income giving a better future to numerous children is next to impossible. Use wisdom. Our children is our soul, if they feel pain we parents suffer that pain in multifold, we can’t stand that.
രണ്ടു പേർക്കു കുടി ലക്ഷങ്ങൾ ശമ്പളം കിട്ടും ' ഇത് മറ്റു ഉള്ള വർ അനുകരിക്കല്ല് .. ആരോഗ്യവും മനസാ മാധനവും ഉണ്ടാകില്ലാ . കുട്ടികൾ ആണും പെണ്ണ മാണ് ഈ വരുട് കിടപ്പു മുറി മുതൽ വലിയ ബുദ്ധിമുട്ട് സ്ഥല പരിമിതി ഉള്ളവർ അനുഭവിക്കും ' പിന്നെ കുട്ടികളുട് വ്യക്തി സുരക്ഷ .
There is something called Human resource... ഈ മക്കൾ എല്ലാം ഈ കുടുംബ പശ്ചാത്തലത്തിൽ നല്ല നിലയിൽ എത്തും... പക്ഷേ കള്ളും കുടിച്ച് മോശം ജീവിക്കുന്ന ഒരു കുടുംബത്തിൽ ഇതുപോലെ മക്കൾ ഉണ്ടായാൽ അത് ചിലപ്പോൾ കഷ്ട്ടമാകും
ദൈവം അനുഗ്രഹിക്കട്ടെ.എനിക്കും ഇത് പോലെ കുട്ടികൾ വേണമെന്നുണ്ടായിരുന്നു.പക്ഷെ വിധി ഇക്കയെ കൊണ്ടുപോയി.മോന് 6 മാസം മാസം ആയപ്പോൾ അദ്ദേഹം മരണപ്പെട്ടു.ഇപ്പോൾ ഞാനും മോനും.അവനിപ്പോ 5 വയസ്സ്
ഇത് മറ്റൊരു മതത്തിൽ പെട്ട കുടുംബം ആയിരുന്നു എങ്കിൽ കമെൻ്റ് ബോക്സിൽ വല്ല മോശപ്പെട്ട വാകുകൾ കാണാമായിരുന്നു , ഈ കുട്ടികളെ കാണുമ്പോൾ വളരെ happy ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ പറയാൻ വന്ന വാക്😊
അങ്ങനെയാണ് എല്ലാവരും പറയ😮
True
Christian population കുറഞ്ഞു വരുന്നു, ഇത് rare കേസ്, ഇവിടെ ഒക്കെ അധികം family ഒറ്റ കുട്ടി ആണ്, മുസ്ലിം മിനിമം 3 ഇല്ലാത്ത family ഇല്ല, think 😊
Angane kutam paryunundengi ath aa prathyeka mathathinte kutamkond thanne ivde kanunna prathyeka mathathil aarum samuhathil aarkun droham onum cheyunilallo
@@jimmythehat579 മുസ്‌ലിംസ് പരാതി പറയുന്നത് കൊണ്ടാണോ ക്രിസ്ത്യൻസ് ഒറ്റ കുട്ടിയിൽ നിർത്തുന്നത്
വിദ്യാഭ്യാസം പോഷകാഹാരം കൊടുക്കാൻ പറ്റുന്നവർ മാത്രം ഇത് അനുകരിക്കുക. 🙏🏻🙏🏻🙏🏻
ഇത് ദൈവിക ദാനമാണ് അതു മനസ്സിൽ ആക്കുക
ഭക്ഷണം നൽകുന്നത് മറ്റും ദൈവം ആണ്... പടച്ചോൻ നോക്കിക്കോളും
ഒരു ദാനവും അല്ല pure biological ആണ്. Financially well off ആയിട്ടുള്ള ആൾകാർക്കേ ഇത് പറ്റോള്ളൂ. അല്ലാത്തവർ ചെയ്താൽ നല്ല ദാരിദ്ര്യം ആയിരിക്കും. കുട്ടികളുടെ basic needs പോലും full fill ചെയ്യാൻ പറ്റില്ല. Quality of life വളരെ മോശം ആയിരിക്കും. ഒരു വ്യക്തിയുടെ ചിലവ് തന്നെ കൂടുതൽ ആണ് ഇപ്പോഴത്തെ കാലത്തു. ഇനി വരുന്നു കാലത്തിൽ ഇതിലും കൂടും. അപ്പോൾ parents എങ്ങനെ ഇത്രേം expense meet ചെയ്യാൻ പറ്റും. Practical ആയിട്ട് ചിന്തിക്ക് അല്ലാതെ philosophy പറഞ്ഞിട്ട് കാര്യം ഇല്ല @@lawrencet4307
ശരിയാണ് 'കുറെ കഴിഞ്ഞാൽ നാട്ടുകാർ സഹായിക്കണം എന്ന് പറഞ്ഞ് രംഗത്ത് വരും. നല്ല വരുമാനം ഇല്ലാത്തവർ ഈ പണിയ്ക്ക് പോകരുത്. ഉള്ളതിനെ നന്നായി കൊണ്ടുനടക്കുക.
@@lawrencet4307എല്ലാം ഒപ്പിച്ചു വച്ചിട്ട് ദൈവിക ദാനം എന്ന് 😂😂😂😂
ദൈവം ഈ കുടുംബത്തെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤
ഒരു പെൺകുട്ടി കരാട്ടെയിൽ ശോഭിക്കാൻ സാധ്യതയുണ്ട്. നല്ല അഭ്യാസങ്ങളാണ് കാണിക്കുന്നത്❤
😂😂
എന്റെ കുട്ടി കാലത്തിലേക്ക് പോയി. ഞങ്ങൾ പത്തു മക്കളായിരുന്നു. എന്ത് രസമായിരുന്നു. .അതിന്റെ സന്തോഷം ഇപ്പോഴും നിലനിൽക്കുന്നു. ഞങ്ങൾ വിവാഹിതരായി., കുട്ടികളുമായി. Now all together 50 members in our family. Every mounth we used to assemble together ., every year we go for a trip, our functions are very colorful. We are proud to say we are blessed with Jesus's Grace. 🙏🙏🙏❤️🌹
This family is very blessed one, a tension free family. . Let God bless this children with good health & long life.. With lots of love ❤️❤️❤️🌹
ഇത് എന്റെ മോളുടെ ടീച്ചർ ആണ്. എന്റെ മോൾക് ഏറ്റവും ഇഷ്ടവുമുള്ള ടീച്ചർ. ടീച്ചറിന്റെ ഒരു മകളുടെ കൂടെയാണ് എന്റെ മോനും പഠിക്കുന്നത്. ജോമോൾ ടീച്ചർ ഇഷ്ടം ❤️❤️❤️❤️. ടീച്ചറിനെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ. പിന്നെ ഇവിടെ മതം നോക്കി കമന്റ് ഇടുന്നവരോട് ദൈവം അവർ അർഹത ഉള്ളവർ ആയത് കൊണ്ട് അവർക്ക് കൊടുത്ത ദാനമാണ് മക്കൾ. അവരുടെ കയ്യിൽ ആ മക്കൾ സുരക്ഷിതരായി കുടുംബത്തിനും സമൂഹത്തിനും ഉപകാരമുള്ള, മൂല്യമുള്ള തലമുറ ആയി വളരും എന്ന് ദൈവത്തിന് അറിയാം.
മൂത്തകുട്ടികൾ കുറച്ചുകൂടി മെച്ചോട് ആയപോലെ. പെരുമാറുന്നു 🎉🎉🎉🎉🎉🎉🎉 നന്മകൾ നേരുന്നു
താഴെ കുറേയെണ്ണം നെഗറ്റീവ് കമൻ്റുമായി വന്നിട്ടുണ്ട്.നിങ്ങളുടെ ഒന്നും വീട്ടുപടിക്കലേക്ക് ആ കുഞ്ഞുങ്ങൾ ആവശ്യങ്ങൾ പറഞ്ഞു വരില്ല . അവരുടെ മാതാപിതാക്കൾ നോക്കി കൊള്ളും.
അല്ലെങ്കിൽ പാലാ രൂപത നോക്കും 😂😂
പണ്ടുള്ളവർ 8, 10 പ്രസവിച്ചിട്ടില്ലെ ?
എന്നിട്ടവർ വളർന്നില്ലെ ?
മുറിയന്മാർക്ക് പിടിക്കുന്നില്ല...😂
@@nxpro4443അതുപോലെ ആണോ ഈയൊരു കാലത്ത്
@@nxpro4443engane valarnnu ennukoodi para. Vishannu aaharam polum kazhikkanillathe. Kore kuttikale venannullavar athinanusarichu earn cheyyukayum venam. Illenki oru thettum cheyyatha aa kuttikalum narakichu jeevikkendi varum veruthe.
കണ്ടപ്പോൾ വല്ലാതെ സന്തോഷം തോന്നിയ video ❤❤❤❤❤
എനിക്കിഷ്ടമാണ് കുറെ മക്കൾ
ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ... ❤️
ആർക്ക്
@saraabey1 താങ്കളുടെ കുടുംബം ആണോ ഈ വീഡിയോയിൽ കാണിച്ചത്. അല്ലല്ലോ..ആണെങ്കിൽ താങ്കൾക്ക് ഉണ്ടാവട്ടെ
എനിക്ക് 4മക്കൾ.. ഇന്ഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിച്ചാൽ അടുത്ത കുഞ്ഞാവക്ക് ഞങൾ ആലോചിക്കുന്നു.. മക്കൾ രണ്ട് ആയപ്പോൾ തുടങ്ങിയ ചോദിയം നിർത്തിയില്ല?!!മക്കളുടെ ഭാവി? പഠനം? കല്യാണം? വീടിരിക്കൽ?😂എല്ലാം കൂടി എന്തു ചെയ്യും എന്നൊക്കെ.. സഹതാപം തോന്നുന്നു ഇങ്ങനെ ചോദിക്കുന്നവരോട് മക്കൾ ഞങ്ങൾക്ക് സന്ദോഷം മാത്രം ഇതുവരെ തന്നിട്ടുള്ളൂ.. ആഡംബരമായിഅവരെ വളർത്താൻ കഴിഞ്ഞില്ലെങ്കിലും അവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ ശ്രെമിക്കാറുണ്ട്.. ഇല്ലായ്മ അറിഞ്ഞു അവർ വളരണം.. അൽഹംദുലില്ലാഹ് നല്ല മക്കൾ ആണ് നന്നായി പഠിക്കും നന്നായി പാട്ട് പാടും നന്നായി വരക്കും..ഇവരെ കുറിച്ച് ഒരു ആഗ്രഹം മാത്രം മറ്റുള്ളവർക്ക് ഇവർ കാരണം ഒരു ബുദ്ധിമുട്ട് വരാൻ പാടില്ല.. ഒരാളും ഇവർ കാരണം മനസ്സ് വിഷമിക്കാൻ പാടില്ല.. നാഥൻനാടിനും വീടിനും ഉപകാരം ഉള്ള മക്കൾ ആക്കട്ടെ.. ആമീൻ
ആമീൻ ആമീൻ ആമീൻ
Aameen
Ameen yaa rabbal aalameen😊
ആമീൻ
ആമീൻ
quantity അല്ല quality ആണ് ഉണ്ടാകേണ്ടത്.
അതാണ് ഇന്ത്യ ക്ക് ഇല്ലാതെ പോയത്.. Europe ഇൽ ഏഷ്യ kar കുടിയേറി ഇപ്പൊ quality കുറഞ്ഞത് കണ്ടില്ലേ????
population controll ചെയ്യൂ. ❤
നല്ല സന്തോഷം തോന്നുന്നു പിന്നെ സാമ്പത്തിക ഇല്ലാത്തവരെ ഇത് അനുകരിക്കാൻ നിൽക്കരുത് ഇവർക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ
പണഠ ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
👍🏻👍🏻
അതിനെ പറ്റി നമ്മൾ ചിന്തിക്കേണ്ട. ദൈവം കൊടുത്തോളും.
@@noufumuhammedk8946pinne daivathinu athalle pani
Sathyam
@@noufumuhammedk8946 ഉവ്വ കുറെ കുട്ടികൾ തെരുവിൽ കറങ്ങി നടക്കുന്നുണ്ട് ഇതുപോലെ ഉണ്ടാക്കിയിട്ട്. ചെറു പ്രായത്തിൽ തന്നെ child labour ഒക്കെ ചെയ്തു. വെറുതെ പറയാൻ കൊള്ളാം ഇതൊക്കെ. കുട്ടികൾക്ക് വേണ്ട basic ആയിട്ടുള്ള needs ഉണ്ട് education, emotional support, അങ്ങനെ കുറെ. അതൊന്നും കൊടുക്കാൻ പറ്റിയില്ലെങ്കിൽ ജനിപ്പിക്കരുത് ആരും. ജനനം മുതൽ മരണം വരെ കഷ്ടപ്പെട്ട് ജീവിക്കുന്ന ആളുടെ അവസ്ഥ ആലോചിച്ചു നോക്ക്. ഇവരൊക്കെ ഭാവിയിൽ മോശം കാര്യങ്ങൾ ചെയ്യാനും തുടങ്ങും. അപ്പോൾ നിങ്ങൾ തന്നെ ഇവരെ കുറ്റ പെടുത്തും.
ദൈവത്തിന്റെ ഏറ്റവും വലിയ ദാനം, കൂടുതൽ മക്കൾ ജനിക്കട്ടെ, മക്കളില്ലാതെ ഒരുപാട് ദമ്പതികൾ വേദനിക്കുന്നു, ഇവരുടെ വീട്ടിൽ എന്നും സന്തോഷം
ഏഴുകുട്ടികളൊക്കെ ഒരു അത്ഭുതമാണോ എന്റെ നാട്ടിൽ പതിനഞ്ച് കുട്ടികളുള്ള ഒരു കുടുംബമുണ്ട്
Well done Joby mon & Jomole 👏👏👏
ഇനിയും ഉണ്ടാകട്ടെ മക്കൾ നാട്ടുകാർക്ക് എന്താ നഷ്ടം.എല്ലാവർക്കും ഇങ്ങനെ മക്കൾ ഉണ്ടാകണം.
❤❤❤❤❤❤🫰🫰🫰🫰🫰🫰🫰
Finacial stabbility ഉള്ളവർ ഇതേപോലെ ജീവിക്കട്ടേ
ദൈവം എല്ലാം തരുമെന്ന് പറഞ്ഞു പ്രോത്സാഹനം കൊടുക്കുന്ന കമന്റ് ധാരാളം കണ്ടു
മുസ്ലിംസ് അല്ലാത്തോണ്ട് ഏഷ്യാനെറ്റിനു നല്ല വാർത്തയായി. കുടുംബത്തിന് ദീർഘായുസ്സു നേരുന്നു
അവിടെയും സുഡാപ്പി വന്നു വർഗീയതയുമായി...
😢😢😢
മുസ്ലീങ്ങൾ എല്ല വീട്ടിലും 8ഉം 10 ഉണ്ട്
അപ്പോൽ അത് വാർത്തയല്ല 😂😂😂
No it's the reality @@sreejithputhenpurackal
@@sreejithputhenpurackal Sathyaghal viliche parayumbol avre sudapoikalum kammikalum konghikalum sanghikalum akkunna ppdi aanello inne keralathil nadannondirikkunnathe.......
എന്തായാലും പറയും 😂
മുസ്ലിം ആണേൽ കമെന്റ് box 😂😂
There is so much difference. Christen parents vidhyabhyasam kodukum. Atlest nurses or docter engineer. But Muslims vidhyabhasam kodukilla. Main aitu penkuttikalku.avare 17 akumpozhe kettikan nokum. Pinne boys karyam avaru thonuna pole valarum athil onno rando Padichal ayi...
@@Thomachayanachayan 20 varsham poorakillan, epo adothkke mari. Girls are more educated than boys
Idin ippolum neram veluthittille 😊
@@Thomachayanസേട്ടൻ വിദ്യാഭ്യാസ മേഖലയിലെ ഒരു വിവരവും അറിയുന്നില്ല അല്ലെ
@@Thomachayan 😂😂 അച്ചായൻ ഈ ലോകവും ആയി വലിയ പിടിപാട് ഇല്ല അല്ലെ.. കിളവൻ ആണൊ? Social media insta ഒന്നും ഇല്ലെ.. മുസ്ലിങ്ങൾ ആണ് ഇന്ന് എല്ലാ മേഖലയിലും അടിച്ചു പൊളിച്ചു ജീവിച്ചു കൊണ്ടിരിക്കുന്നത് ഡോക്ടർസ് എഞ്ചിനീയർസ് ബിസിനസ് ഇയാൾ മറ്റേ ബൈബിൾ എടുത്ത് വായിച്ചു കൊണ്ടിരിക്കുന്ന ഏതോ കിളവൻ ആണെന്ന് തോനുന്നു
ജീവിതത്തിൽ ആകെ ഉള്ള ഹാപ്പിനെസ്സ് മക്കൾ ആണ് 🥰😍
ഒരു കുട്ടി വളരുമ്പോൾ മാതാപിതാക്കളെക്കാളും ഒരു കുട്ടിക്ക് വേണ്ടതയാ കാര്യങ്ങൾ ഒരുക്കി കൊടുക്കുന്നതിന് ഗവൺമെന്റിന് ചിലവ് വരുന്നുണ്ട്. അതുകൊണ്ട് ഓരോ കൂടുതൽ കുട്ടിയും ഗവൺമെന്റിന് ഒരു ബാധ്യത തന്നെയാണ്. പ്രത്യേകിച്ച് ഇന്ത്യ രാജ്യത്തിന്😔.
പഴയ കാലത്ത് എല്ലാ വീടുകളിലും 7 8 കുട്ടികൾ ഉണ്ടായിരുന്നു
10 വരെ
Athinte daaridryam kaanann undaayirunnu
Daaridhryavum koode undarnnu..
@@ske593 അതെ 10 ഉം അതിൽ കൂടുതലും ഉണ്ട്....ചില വീടുകളിൽ ഭക്ഷണം ഇല്ലാതാകുമ്പോൾ പട്ടിണിക്ക് ഇടും...അല്ലെങ്കിൽ ഏതെങ്കിലും ബന്ധു ക്കളുടെ വീട്ടിൽ ആക്കും.. അപ്പോഴും സൃഷ്ടി കർമ്മത്തിന് ഒരു കുറവും ഉണ്ടാകില്ല... അതുപോലെ ഈകാലത്തു പറ്റില്ല
ഉദ്യോഗസ്ഥയായ ഒര് അമ്മയ്ക്ക് കുഞ്ഞിനെ വളർത്താൻ external support ഇല്ലാതെ പറ്റില്ല. Both set of In laws or പണം കൊടുത്ത് വീട്ടു ജോലി and കുട്ടികളെ നോക്കുന്നതിന് ആളെ ഇടപാട് ചെയ്തിട്ടുണ്ട് .
മക്കളെ വളർത്തുന്നത് easy കാര്യമല്ല.
പഴയ ഉടുപ്പ് re use ചെയ്യുന്നതു മാത്രമല്ല importance. അമ്മയുടെ
ആരോഗ്യം ആണ് ഒരു കുടുംബത്തിന് ഏറ്റവും അത്യാവശ്യമായത്.
മക്കൾ അനുഗ്രഹമാണ് എല്ലാർക്കും ഓരോന്നെങ്കിലും കൊടുത്തു റബ്ബ് അനുഗ്രഹിക്കട്ടെ ❤
വളർത്താൻ ആവുമെങ്കിൽ മക്കൾ വേണം. അതിനെ മതവുമായി കലർത്തി പരിഹസിക്കുന്നത് ശരിയല്ല
👌👌👌എന്തൊരു ഹാപ്പിയാണ് അവരുടെ കുടുംബം....... 😘😘😘😘😘ദൈവം അനുഗ്രഹിക്കട്ടെ.
Ee kannunna happiness okke ennum undakilla.....kurachukoode kazhiyumbol ellam Swathnu vendi vazhakkum behelavum aarikkum
Kanunnath thanne santhosham ❤❤❤
😁😁😁😁😁😁😀😀😀😀🙏🙏🌹🌹
ഇങ്ങനെ വേണം കുടുംബം രണ്ടാളും ഒരു മനസ്സായത് നാന്നായി.. മക്കൾക്കു നന്മകൾ നേരുന്നു..
ഈ സന്ദോഷം എന്നും നില നിൽക്കട്ടെ ❤❤❤
സന്തോഷം, ദീർഘായുസ്സ് നൽകട്ടെ 🎉❤❤🎉🎉
17varsham aayi oru kunnin vendi 😢😢😢povatha hospital illa😢 mashaallha ith kannumbo 🥰makkalk arogaym nalgatt🤲🏻
stay blessed man. 😇Let be with u
ഒരുപാട് സന്തോഷം ടീച്ചർ🙏🙏🙏ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🥰🙏❤
Oru kuttiye kittn athra lakshangl mudakunnavr und lakshangl mudakiyitm kuttiye kittathvr und.....kuttikl dhaivathinte anugrahaman
Children are gift of God ✝. God bless this family .
മാഷാഅല്ലാഹ്
മകൾക് ഒക്കെ അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ കുടുംബത്തിന് അള്ളാഹു സന്തോഷം നൽകട്ടെ
ഒത്തിരി സ്നേഹം 😍😍😍നല്ല കുടുംബം 😍😍ഈശ്വരൻ രക്ഷിക്കട്ടെ 💐
ദൈവത്തിന്റെ സമ്മാനമാണ് മക്കൾ
Masha Allah...❤
ഇവർക്കിത് തന്നെയാണോ പണി മുസ്ലിമായിരുന്നെങ്കിൽ തെറി അഭിഷേകം നടത്തുമായിരുന്നു
Blessed family...
God bless you
പട്ടിണി രാജ്യത്തിന് താങ്ങാൻ കഴിയില്ല ഉയർന്ന ജനസംഖ്യ
Population rate kurav aanu
Kerala thil Christians ✝️ nu negative anu population growth appol ithu kuzhappam illa
Avarude pattini avar mattatte
പണ്ടുള്ളവർ, 10 പ്രസവിച്ചിട്ടില്ലെ ?
എന്നിട്ടവർ 8 വളർന്നില്ലെ ?
@@nxpro4443 same dialogue എല്ലായിടത്തും കിടന്നു മെഴുകുന്നുണ്ടല്ലോ
God bless your family
എന്റെ കുഞ്ഞിന് ഇപ്പോൾ 14 മാസം, അവളെ വളർത്തി കൊണ്ട് വരുന്ന ഇപ്പോഴത്തെ ബുദ്ധിമുട്ടു ഓർക്കുമ്പോൾ ഇനി രണ്ടാമതൊരു കുഞ്ഞിനെ പറ്റി ആലോചിക്കാൻ പോലും മനസ് ഒരുക്കമല്ല... എന്റെ husband നു ഒരു കുഞ്ഞു കൂടി വേണമെന്നു പറയുമ്പോൾ ഞാൻ അദ്ദേഹത്തോട് എന്റെ മനസ് എന്ന് അതിനു തയാറാണോ അന്ന് മാത്രമേ അതിനെ പറ്റി ചിന്തിച്ചാൽ മതി എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്..
ദൈവം സമൃദ്ധമായി എല്ലാവരെയും അനുഗ്രഹിക്കട്ടെ
Producing children easy. But 0:37 0:37 raising them and giving education and satisfying their need is difficult in this current context of time. Afterwards it is not the parents suffer but the children suffer in this highly competitive world. I got 2 children. Their education and other expenses is too high, one of them studying in IIM. Though the admission gets through the toughest entrance exam and interviews, it is too expensive. That is the state of affairs regarding education nowadays. Pls stop more production and give better living standards to these children. Don’t let the children suffer, frustrate, disheartened in the future because that you can’t afford the expenses of this expanded family. It is not the time we grew up and had education. Without enough income giving a better future to numerous children is next to impossible. Use wisdom. Our children is our soul, if they feel pain we parents suffer that pain in multifold, we can’t stand that.
Beautiful family ❤
ഒരു ചെറിയ ചിരിയോടെ ആണ് കണ്ടത്
😁😁😁😁😁😁😁😀😀😀😀😀😀🙏🙏🙏🌹🌹🌹
Blessed Happy family .❤❤❤
مشاءالله
Beautiful family..god blz u all...❤
God bless you all ❤❤❤❤❤❤❤❤❤
എന്തായലും മുസ്ലിം അല്ലാത്തോണ്ട് തെറി ഒന്നും കാണാനില്ല. നല്ല കാര്യം
മുസ്ലിം അല്ല താലിബാന്റെ മക്കള്‍ 😂😂
ഏതൊക്കെ 100 ഇൽ 1 അല്ലേ 😂
@@Sasura7349 10000 ൽ ഒന്ന്
Lovely family
Dhaivathinte anugraham ulla family. God bless
സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️
രണ്ടു പേർക്കു കുടി ലക്ഷങ്ങൾ ശമ്പളം കിട്ടും '
ഇത് മറ്റു ഉള്ള വർ അനുകരിക്കല്ല് ..
ആരോഗ്യവും മനസാ മാധനവും ഉണ്ടാകില്ലാ .
കുട്ടികൾ ആണും പെണ്ണ മാണ് ഈ വരുട് കിടപ്പു മുറി മുതൽ വലിയ ബുദ്ധിമുട്ട് സ്ഥല പരിമിതി ഉള്ളവർ അനുഭവിക്കും ' പിന്നെ കുട്ടികളുട് വ്യക്തി സുരക്ഷ .
മക്കൾ സർവശക്തനായ ദൈവത്തിന്റെ ദാനമാണ്
സ്വീകരിക്കുന്നതിനേക്കാൾ കൊടുക്കുന്നത് ശ്രേഷ്ഠo... കർത്താവ്. ആയ യേശു
May God Bless Each of you
Njngalk oru monum dha 2 maasam munne oru molum aaay.apoo muthal chodyam thudgy nirthunile nirthunillen. Njngal nerathe theerumanichatha 4 perenkilum minimum venamnn.njnglk illatha preshnam enthanne mattullavark😮😮😮...eee family kanumpo othiri happy aavunund❤❤❤❤❤
അത് ഓഫ് ചെയ്യ് അമ്പാനെ.
But great family.❤
God bless you more and more ❤❤
How nice to see your big family. May God give you enough grace to bring them up
മക്കൾ ആണ് യഥാർത്ഥ സമ്പത്ത് 😍😘
@@ansh4224 അതൊക്കെ വെറുതെ ഡയലോഗ് അടിക്കാം.... പണത്തിന് പണം തന്നെ വേണം ബ്രോ
Blessed family ❤❤❤
Ivaree enganne valarthum
May God bless you....and keep all dear little safe in God's care. Amen
Lord bless this family ❤
❤️❤️ May God bless you ..എത്ര ആണ് കുഞ്ഞ് എത്ര പെൺകുഞ് എന്നും അവരുടെ പേരുകളും പഠിക്കുന്നത്.. ഇതൊന്നും എന്താ പറയാഞ്ഞേ???
🙏🙏🙏🙏🙏🙏
God bless you ❤
Kanditt thane tension aakunnu😬😬😬
അവർക്കു ക്യാഷ് ഉള്ളതുകൊണ്ട് പേടി വേണ്ട 🙏🙏🙏🙏🙏🙏
@gyprotech7703 pakshe pillerde karachil ,vaashi ,bahalam okke ethra cash koduthaalum sahiche pattu
@loyalhandler 😄😄😄അതൊരു സുഖം തന്നെ 🫡🫡
Satyam,a makkal nallonam padichu midukarakate,kuttikalku attention care n love engane kittum
കാണണ്ടാ കണ്ണടച്ചോളൂ
വെറുതെ negative comment പറയുക ആണെന്ന് കരുതരുത്... നമ്മുടെ രാജ്യത്തിൻ്റെ നിലവിലെ അവസ്‌ഥ കൂടി നോക്കിയിട്ട് family plan ചെയ്താൽ നന്നായിരുന്നു .
പോപുലേഷൻ കൂടുന്നഅതനുസരിച്ചു സമ്പത് വർധിക്കുമെന്നാണ് ചിലർ പറയുന്നത്
Seri setta …..enth rajyam …india muzuvan ambani and adhanide kail an
@@jojomj7240 നുണ
There is something called Human resource... ഈ മക്കൾ എല്ലാം ഈ കുടുംബ പശ്ചാത്തലത്തിൽ നല്ല നിലയിൽ എത്തും... പക്ഷേ കള്ളും കുടിച്ച് മോശം ജീവിക്കുന്ന ഒരു കുടുംബത്തിൽ ഇതുപോലെ മക്കൾ ഉണ്ടായാൽ അത് ചിലപ്പോൾ കഷ്ട്ടമാകും
@athuldominic മക്കൾ നല്ല നിലയിൽ എത്തും എന്നതിന് ഉറപ്പ് ഇല്ല.
സർവ്വശക്തൻ്റെ അനുഗ്രഹം ഉണ്ടാകട്ടേ ❤❤❤ സന്തോഷം പ്രധാനമായും ഏതെങ്കിലും ഒരെണ്ണമെങ്കിലും മാതാപിതാക്കളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം❤❤❤
Mashallah ❤❤❤❤❤❤
😅😅😅😅.. Financial stability undel saralla❤❤
ഇത് ജഗതി പറഞ്ഞ പോലെ മെയ് മാസ പുഷ്പമല്ലേ.... അതിന് ഞാൻ ഇന്നേ വരെ മുടക്കം വരുത്തിയിട്ടുണ്ടോ.....😂😂😂😂
👍👍
Mashaallah❤❤❤❤
അച്ചായന്റെ പെർഫോമൻസ് പൊളി 😂😂😂😂
Mashaallah.
Super❤❤🎉🎉🎉
Great going....
അമ്മക്കും അച്ഛനും മക്കൾക്കും പടച്ചോൻ ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ
ദൈവം അനുഗ്രഹിക്കട്ടെ.എനിക്കും ഇത് പോലെ കുട്ടികൾ വേണമെന്നുണ്ടായിരുന്നു.പക്ഷെ വിധി ഇക്കയെ കൊണ്ടുപോയി.മോന് 6 മാസം മാസം ആയപ്പോൾ അദ്ദേഹം മരണപ്പെട്ടു.ഇപ്പോൾ ഞാനും മോനും.അവനിപ്പോ 5 വയസ്സ്
❤❤❤ love
Video online channel nokanulla pad
Ella prasnangaludeyum atistana karanam population aanu ivaloke enthu teacher
👌👌👌😍😍😍
Woww ❤ mashallah
❤️
Nice 😁😁😁
0:56 എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഞെട്ടിയെന്ന് പോലും 😂 പഹയാ..
😂😂😂😂😂
😂😂😂ഞാൻ😂😂 ഹാപ്പി😂😂😂
🥰🥰
💞❤🎉
കണ്ണൂർ സീനത്തിന്റെ മകൾ തഹാനിയതക്കു നു ഉണ്ട് 6പെൺകുട്ടികൾ ഉണ്ട് 🤲മാഷല്ലാഹ്
Daivam anugrahichu thanna makkalk dheergayussulla aarogyam undakatte. Avare nokan ulla aarogyam parentsinum daivam tharatte.
Congratulations