അവൾ അത് full ഒന്നും കഴിക്കില്ല, എല്ലാതും കുറച്ച് കുറച്ച് കഴിച്ചു, ബാക്കി അവൾ ലെ: waiter പെട്ടന്ന് pack ചെയ്തോളു 🙂🙂🙂 വല്ല പട്ടിക്കോ, പൂച്ചക്കോ കൊടുക്കാം അല്ലാതെ വായയിൽ വെക്കാൻ കൊള്ളില്ല 🤨🤨🤨
ചോറ് ഇഷ്ടം അതികം ഇഷ്ടം അല്ലാത്തത് കൊണ്ട് മാത്രം ഒരു പറ ചോറ് കഴിച്ച ആളാ 🙂 മുട്ട വെക്കാൻ വേണ്ടി മാത്രം വീട്ടിൽ വേറെ ഒരു ഫ്രിഡ്ജ് ഉണ്ട് എന്ന് ആണ് തോന്നുന്നത് 😂
ഞാൻ ഒക്കെ പുറത്തു പോയാൽ 1ഐസ്ക്രീം പൈസ ഉണ്ടക്കിൽ 1കൂടി വാങ്ങിക്കും ഈ ചേച്ചിയുടെ വീഡിയോയിൽ 4,5ഒക്കെ കഴിക്കും. കൂടാതെ വെറൈറ്റി ഐറ്റംസ് try ചയ്യുന്നത് കാണാം. എന്തായാലും പുള്ളിക്കാരി നല്ല richum ആണ് ജോലിക്കാരിയും ആണ്. 🥲
എറണാകുളം വരെ പോകുന്നോണ്ട് വിശക്കാതിരിക്കാൻ മസാല ദോശ 😂😂😂😂😂😂എന്റമ്മോ ഇതെല്ലാം കൂടി എങ്ങോട്ട് പോകുന്നു, ഈ ജീവിക്ക് എത്ര ആമാശയം ഉണ്ട് 😜
വയർ ❌guna cave✅😂...
athukkum meleee
ശെടാ ദിതിവന്മാരെ കൊണ്ട് 😂
@@zumirasheed Entha Joli. Veronnum kondalla, itupole okke kazhikanonn aagrahond. Expense engane meet cheyyunnu.
Ahaa vannaa aal😂😂
@@luttaappiiiengineer aan
Famous ayalo
😂😂😂😂
ഇതൊക്കെ കാണുന്ന refillyourtummy🥱
മച്ചാന്റെ തട്ട് താണ് തന്നെ ഇരിക്കും
Foodie in car laughing at the corner
Reel is not Real 🥴
Perfect couple 😂
Couples aya polikum
Zomato ❌Zumito ✅
അര ഏക്കർ ആമശയം സ്വന്തമായുള്ള മുത്താണ്..😂
ആരാടാ പറഞ്ഞത് ഞങ്ങൾ കൊല്ലംകാര് പിശുക്കരാണെന്നു, ധാ കാണു #zumirasheed 😎🔥
""എന്തോന്നെടേയ് അതിശയന്റെ കുഞ്ഞോ ഇത് """😂😂😂
Oru പൊതിച്ചോറ് വാങ്ങിയാൽ പാതിപോലും കഴിക്കാൻ പറ്റാത്തവർ
ഞാന്‍ 😢😢😢😢
2 va chor kazhichal vayar full akuna njan 😢
1:31 അയലയും mojito യും, എന്താ കോമ്പിനേഷൻ 🤣🤣🤡
ചീനി കേട്ടില്ലേ
Baaki combinations okke already try cheythu kazhinjitundavum ....ejjathi theeta alle 😅
ഞാൻ ഇതിന്റെ ട്രോൾ എന്താ വരാത്തത് എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായി 🤣👌👍
Miss Porotta Kazhichu
ആദ്യം ഏത് ദഹിപ്പിക്കണം എന്ന് ആശയക്കുഴപ്പത്തിൽ ആയ ലെ ആമാശയം 😝
ലെ സെബാൻ : നിനക്ക് ഉച്ചക്ക് കുറച്ചു നേരം ഉറങ്ങിക്കൂടെ 🤭🤭
😂 ennaa enthoram paisa laabhikkaam
വെറുതെ ഇരിക്കുന്ന സമയത്ത് അഞ്ചാറ് ഏത്തപ്പഴം ഒക്കെ nice ആയിട്ട് പോകും😅😅
Refill your tummy:- enik otha ethiraali😏😂
Hey angerude atra varilla😄
Moopparu kazhichu ennu parachil alle ullu.. ithu live alle...
Mooppar ethelum time alle kazhikkunnullu . Veettinn okke normal quantity alle
എല്ലാം ഇച്ചിരി ആണ് ആരും തെറ്റിദ്ധരിക്കേണ്ട 😂
Le zumi ൻ്റെ വീട്ടുകാർ ചില സമയങ്ങളിൽ: ചെക്കനെ കൊണ്ട് അകത്തോട്ട് പോ എല്ലങ്കിൽ ചിക്കനാണെന്ന് കരുതി ചെക്കനെ പിടിച്ചു തിന്നും😂❤
Sister of refillyourtummy😶🌫️
റപ്പായിച്ചേട്ടന്റെ പ്രേതം കയറിയ ആളെ കണ്ടുപിടിച്ചു.😂
0:14 തുടക്കം തന്നെ 🤣🤣
Septic tank cleaning പണിക്കാർ എല്ലാ ആഴ്ചയും ചെല്ലും ചേച്ചിടെ വീട്ടിൽ 😂
പാവം 😢 വിശപ്പിന്റെ അസുഖമായിരിക്കും
Amazing edit bro 😂😂😂😂😂😂 this lady ... ende ponnu
ഇത്രേം തിന്നുന്നത് ഒക്കെ ശെരി. ..but ഇതിനുള്ള പൈസ ആണ് എവിടുന്ന് കിട്ടുന്നു ആവോ 😂😂😂
She has a job
വണ്ടിയിൽ attached bathroom ഒണ്ടോ 😂😂😂😂
Rappai polum thottu pokum😂😊
🔴 സുമി റഷീദ് നീ അറിയാത്തവർ ഇവിടെ come on 😂
*no one can replace ubaid's trolls💯*
ഇവൾ ഒരു മാസം കഴിക്കുന്ന വീഡിയോ എല്ലാം വെച്ചിട്ട് voice over കൊടുക്കുന്നത് ആണെന്നാ തോന്നുന്നത് 😂😂
but മിക്കവാറും വീഡിയോ ഇടാറുണ്ട്
ന്റെ പൊന്നോ 🙆🏻♀️🤦🏻♀️
ഇജ്ജാതിയ് 😂😂 ufff.... ❤️
Zumi rasheed fans🎉💯
ഈ മൊതലിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. എന്നും രാവിലെ ഇൻസ്റ്റ തുറന്നാൽ ഫസ്റ്റ് സുമിയുടെ പേജിലോട്ടാണ് ഞാൻ പോകുന്നത്
Oru Mrinal v/s Zumi - Face Off Video 🤣
ഇതും ഒരു കഴിവാണ് 😂 ഞാനൊന്നും വിചാരിച്ചാൽ പോലും നടക്കൂല
സത്യം എനിക്കും പറ്റില്ല
എനിക്ക് ഒരു സമയം ഒരു nonveg മാത്രമേ പറ്റൂ
Le.. Sappatturaman.. അപ്പൊ ഞാൻ ആരാ ഏട്ടാ.. 😂
Ubaid ikka is part of my life. Thank you ikka for being here
ആ ഇപ്പൊ പ്രോത്സാഹനം കൂടി ആയി ഇനി അവളെ പിടിച്ച കിട്ടില്ലാട്ടാ 🤣
Avalde udaypu Videoyum bro kayari trollaanum best😂😂
Refillyourtommy says hii..
Keralathille tharagam ahnne Zumi Chechi ❤
Oru full broast adich ketikond kanunna njn😂🎉
അങ്ങനെ ഞങ്ങട കൊച്ചിനേം നീ കേറി മാന്തി എല്ലേടാ ഉബൈദേ😢❤
അവൾ അത് full ഒന്നും കഴിക്കില്ല, എല്ലാതും കുറച്ച് കുറച്ച് കഴിച്ചു, ബാക്കി അവൾ ലെ: waiter പെട്ടന്ന് pack ചെയ്തോളു 🙂🙂🙂 വല്ല പട്ടിക്കോ, പൂച്ചക്കോ കൊടുക്കാം അല്ലാതെ വായയിൽ വെക്കാൻ കൊള്ളില്ല 🤨🤨🤨
ഇതിൻ്റ ആമശയത്തിൽ കോൺക്രീറ്റ് മെഷീൻ വർക്ക് ചെയ്യുന്നുണ്ടോ😂😂😂😂😂
ഇങ്ങനെയാ പല തറവാടും മുടിഞ്ഞത് 😂
YES.....AM ചോർ NO....കഞ്ഞി 😂
Zura rocks😂
@2:24😂😂
Refill ur tummy ethokaa njan pandaa viitaya 😂😂😂
Refillyourtummyk oru ethirali aa😂
Refill your tummy laughing in the corner ☠️😂
Ithonum full kazikunath kanikunillalaloo itiri kazichatt balance kazikunath fridge anuu😅😅
കഴിക്കുന്നുണ്ട് എന്ന് entha urapp.....?🤔🤔
Video kandal manassilavum... Thinnunna video aval idunnundallo
Ende ponno😂
Le sumi. അങ്ങനെ ഞാനും വൈറൽ ആയി
CiD മൂസ സിനിമയിൽ ജഗതി ചേട്ടൻ പറഞ്ഞ dialogue ആണ് ഓർമ്മ വരുന്നത് : സിറ്റിയിൽ പത്ത് സെൻ്റ് സ്ഥലം വാങ്ങിക്കാം. പട്ടിക്ക് അപ്പി ഇടാനും മുള്ളാനും😂😂
😂
ചോറ് ഇഷ്ടം അതികം ഇഷ്ടം അല്ലാത്തത് കൊണ്ട് മാത്രം ഒരു പറ ചോറ് കഴിച്ച ആളാ 🙂 മുട്ട വെക്കാൻ വേണ്ടി മാത്രം വീട്ടിൽ വേറെ ഒരു ഫ്രിഡ്ജ് ഉണ്ട് എന്ന് ആണ് തോന്നുന്നത് 😂
Hoo oru divasam enthoke avaradham kaananam ente ponno
Nice promotion 😊
Refill tummy annan ethokke verum grass anu😂😂😂😂😂
😂
എന്തെ ഇത്ര വൈകിയത്😂
She put link in story 😂😂
Ithoke e kochu thanne kazhikane😮
ഞാൻ ഒക്കെ പുറത്തു പോയാൽ 1ഐസ്ക്രീം പൈസ ഉണ്ടക്കിൽ 1കൂടി വാങ്ങിക്കും ഈ ചേച്ചിയുടെ വീഡിയോയിൽ 4,5ഒക്കെ കഴിക്കും. കൂടാതെ വെറൈറ്റി ഐറ്റംസ് try ചയ്യുന്നത് കാണാം. എന്തായാലും പുള്ളിക്കാരി നല്ല richum ആണ് ജോലിക്കാരിയും ആണ്. 🥲
ഞാൻ ആലോചിച്ചു ഇരിക്കുവായിരുന്നു എന്തെ ട്രോൾ വന്നില്ല എന്ന്
എന്തേ വരാത്തെ വരാത്തെ എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു, വന്നു...😉
Bakiyullor ivde diet cheythum pattini kidannum nokitum thadi kurakkan nokitum kurayunnilla... office um veedum manage cheyyan undaytum kidann odiyitum thadi choikan ennodo enn... tension vere😅...ithin anganathe pediyonnum illann thonnunnu 😅
Annan adikam ariyapedathavark vendi onn viral avan pr troll work cheyunundo. Correct time e influencer videok commentum itt ath kond choichatha 😂
Enthina avare kali akune 🙂
Avar avark ishtam ollath alle kaykune
ഹോ ഇതിനേ ഒക്കേ ഒരു കല്ല്യാണം വിളിച്ചാൽ 😂😂😂😂
UBAID BRO.. She wear different dresses..its not happend in one day...any way...your edit are great.🙏🙏👍👍
Refillyourtummy ne pattya oru ethirali😂
ആള് ഇപ്പൊ diet ആണ് 😃
ഇതു ഉബൈത്തിന്റെ കുടുംബകാരിയാണോ ഒരു സംശയം 🤔
ഞാൻ അത്രക്കൊന്നും തിന്നില്ല ഏറിയാൽ 2 ഫുൾ മന്തി ഒറ്റയ്രിപ്പിനു അത്രേ ഒള്ളൂ
തനിക്കെന്താടോ, ഞങ്ങൾക്കിഷ്ടമാണ് ആ കൊച്ചിനെ. തന്റെ വീഡിയോ കാലും കൊള്ളാം
എൻറെ ഒരു വർഷത്തെ ശാപ്പാട് ഒറ്റ ദിവസംകൊണ്ട് കഴിക്കണത്
Ethu thattanayi jeevikkuvano😂😂
1:58😆😆😆
2:34😭😭😭
Pullikari sherikum ithreyum food kazhikundenano vicharam? 😂😂 it's her content snd she is good at it.. funny ayitu present cheyunu
അതിശയന്റെ കൊച്ചാ......😂😂😂😂😂😂
ആ കുട്ടി weight gain ചെയ്യുവാണ് ഹേ
Ithinte idakku samsarikkan eppozhanavo time kittunne🤔😆
Tummy chettante sister😅
തിന്നാൻ വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജീവി.....😮😮😮
Ithokke sathyam anennu viswasikkunnvr undo😢😢
അവളുടെ ഒരു റീൽ നമ്മുടെ 1 ആഴ്ചത്തെ ഭക്ഷണ മാണെന്ന് ഓർക്കുമ്പോളാണ് 😂😂
എൻ്റെ ഒരുആഴ്ചത്തെ ഫുഡ് ഒരുദിവസംകൊണ്ട് തീരും
ഇങ്ങനെ ആയാൽ ഓൾടെ വീഡിയോ അധികം കാണേണ്ടി വരില്ല
അതൊക്കെ പോട്ടെ ഇത്രയും തിന്നിട്ടും ആ കൊച്ചു എങ്ങനെയാ ഇങ്ങനെ മെലിഞ്ഞിരിക്കുന്നെ 🙄
Zumi ✌️
Refill your tommy ക്ക് ഇതാ ഒരു എതിരാളി
Have you ever heard about a guy named REFILL YOUR TUMMY.... Ath vayar onnum alla guna cave aan 💀📈
ഇവൾ പുറത്ത് പോകുമ്പോ, പിന്നാലെ ഒരു ലോൺ എടുത്തോണ്ട് പോകേണ്ടി വരും 🤣
സെപ്റ്റിക് ടാങ്ക് നിറയ്ക്കാൻ വല്ല മത്സരവും നടക്കുന്നുണ്ടോ?😅
ലെ ആമാശയം : ഇതൊന്നു ഉറങ്ങിയാൽ എനിക്കൊന്നു റസ്റ്റ് എടുക്കാമായിരുന്നു 😂😂
ആമാശയം
@@priya371 മ ചാടി പോയതാണ്
1:51, 1:59 😆
refill your tummy: നൈസ് ആയിട്ട് അങ്ങ് ഒഴിവാക്കി അല്ലേ
Ithokke kandu try cheythu melekku pokunna social media fans😂😂Vishosaniyam😅😅