"മരണപ്പെട്ടവർക്ക് വേണ്ടി 3ഉം, 7ഉം, 40ഉം" ഉസ്‌താദ്‌ പി എ മുഹമ്മദ് ബാഖവി മുണ്ടംപറമ്പ്...

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 26

  • @althafssf6451
    @althafssf6451 4 года назад

    നല്ലവിവരണം

    • @ibrahimkutty9574
      @ibrahimkutty9574 10 месяцев назад

      കുറാഫികളെ കഷ്ടം, പൊട്ടന്മാർ

  • @1അടിമ
    @1അടിമ 7 лет назад +4

    الحمد الله 👍👍👍
    ഇത് കേട്ടിട്ടേങ്കിലും നന്നായി കൂടെ. .. പുത്തൻ പ്രസ്ഥാനക്കാരാ

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 11 месяцев назад +3

    സ്വദഖയും പ്രാർത്ഥനയും മരിച്ചവർക്ക് എത്തും എന്നുള്ളത് ശരി ദിക്റുകൾ ഖുർആൻ ഓത്ത്‌ മരിച്ചവർക്ക് എത്തും എന്നതിന് തെളിവില്ല അതല്ലേ ശരി

    • @AtoZ1234--
      @AtoZ1234-- 7 месяцев назад +1

      മയ്യത്ത് നിസ്കാരത്തിന്റെ ഫലമോ

  • @aliadhour1114
    @aliadhour1114 2 года назад +2

    ഒരുപാട് വിഷയങ്ങൾക്ക് ഉസ്താദിൻറെ മറുപടി ഉപകാരപ്രദമാണ്, കേൾക്കുക പഠിക്കുക

  • @muneersabya4726
    @muneersabya4726 5 лет назад +1

    ദിവസം പരിഗണിക്കുന്നത് മറവ് ചെയ്തത് മുതൽ എന്നാണല്ലോ പല പണ്ഡിതൻമാരിൽ നിന്നും കേട്ടത് ?

  • @MuktharMuhammad-p8n
    @MuktharMuhammad-p8n 11 месяцев назад +5

    മരണം ഇക്കാലത് മാത്രമല്ല അല്ലാഹുവിന്റെ റസൂലിന്റെ കാലത്തും മരണം നടന്നിട്ടുണ്ട് അവിടത്തെ മക്കൾ ഭാര്യമാർ സ്വഹാഭിമാർ അവരൊക്കെ കബറിന്റെ മീതെ പുര കെട്ടി ഓതിയിരുന്നോ തഹ്‌ലീൽ കഴിച്ചിരുന്നോ അല്ലാഹുവിന്റെ റസൂൽ പറഞ്ഞിട്ടില്ലേ ഞാനും എന്റെ സ്വഹാമ്പത്തും നില കൊണ്ട മാർഗ്ഗത്തിൽ നില കൊള്ളണം എന്ന് ഇന്ന് കാണുന്ന ഈ രീതി അല്ലാഹുവിന്റെ റസൂൽ പറഞ്ഞതിനെതിരല്ലേ മനുഷ്യൻ അവൻ പ്രവർത്തിച്ചത് മാത്രം അവനിക്ക് ഉണ്ടാവുകയുള്ളൂ ഒരു മുസ്ലിം മരിച്ചാൽ എന്തൊക്കെ എന്തൊക്കെ കബറിലേക്ക് കിട്ടും അല്ലാഹുവിന്റെ റസൂൽ കൃത്യമായി പഠിപ്പിച്ചിട്ടില്ലേ ഖുർആൻ ഓതി ഹദ്യ ചെയ്യലും ദിക്ർ ചൊല്ലി ഹദ്യ ചെയ്യലും അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചിട്ടില്ല

  • @ameenihsan5688
    @ameenihsan5688 6 месяцев назад +2

    മൂന്നും ഏഴും 15.....40.. പണ്ട് മുതലേ ഉണ്ട് ഇതാണോ ദീനിൽ തെളിവ് മുസ്ലിയാരെ കി ഷയും പള്ളയും വീർപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ നാട്ടചാരം അത്രേ യേ ഉള്ളൂ ഒരു ദുർബലമായ ഹദീസ് പോലും ഈ മുസ്ലിയാർക്ക് പറയാൻ കഴിഞ്ഞിട്ടില്ല ഏതോ കുറച്ച് കോജകൾ അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞുഎന്നത് 😅ദീനിൽ തെളിവല്ല സമസ്തക്കാരെ കുറഫി കൾ എന്ന് വിളിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്

  • @abdulsalamak1798
    @abdulsalamak1798 10 дней назад

    ഉസ്താദ് അതിന്റെ ഹദീസ് ആണ് ചോദിച്ചത് അതിനുമഹരീസ് ഇതുവരെ പറഞ്ഞിട്ടില്ല ഖുർആനിൽ പറഞ്ഞ എല്ലാരും ചെയ്യുന്നുണ്ടല്ലോ പിന്നെ ഈ ആളുകളെ വിളിച്ചുകൂട്ടിയിട്ട് ഖുർആൻ ഓതാൻ അല്ലല്ലോ മരിച്ചുപോയവർക്ക് വേണ്ടി മൂന്ന് ഹമലുകളാണ് ബാക്കി ആവുക എന്നുള്ള നല്ലൊരു ഹദീസ് പിന്നെ പിന്നെ ബിദ്അത്ത് പ്രചരിപ്പിക്കാൻ വേണ്ടി എന്തിനാണ് ഒരു ജന്മം പാഴാക്കുന്നത് എന്തിനാണ് ഈ ബി

  • @AbdulAzeezMAsi
    @AbdulAzeezMAsi 3 месяца назад

    പ്രമാണങ്ങൾ ഇല്ല അത് ശരി തന്നെയാണ് എന്നാലും കഴിക്കണം😂

  • @abdurahmanp1687
    @abdurahmanp1687 Год назад

    മയ്യിത്ത് കൊണ്ട് പോകുമ്പോൾ ദിക് റ് ചൊല്ലാൻ പാ ഡുണ്ടോ? കുർ ആൻ ഓ തൻ പാടുണ്ടോ? തൽകീൻ പാടുണ്ടോ?

  • @hamzakoramba7411
    @hamzakoramba7411 Год назад +5

    വാറോലകിതാബുകളിൽ പറഞ്ഞതല്ല. പ്രമാണം -ഖുർആനോ -ഹദീസോ ഉണ്ടങ്കിൽ അത് പറയണം

    • @feyre.__9073
      @feyre.__9073 10 месяцев назад +1

      അതേ

    • @sain6495
      @sain6495 9 месяцев назад +3

      ചോദിക്കട്ടെ സുഹൃത്തേ 5വക്ക്ത് നിസ്കാരത്തിന്റെ പേര് നീ ഖുർആനിൽ കാണിക്ക്

    • @hmt5316
      @hmt5316 9 месяцев назад

      ​@@sain6495: ഹദീസിൽ ഉണ്ട്

  • @hmt5316
    @hmt5316 9 месяцев назад +4

    ഇതെല്ലാം തലേക്കെട്ടുകാരുടെ മതമായ സമസ്ത മതത്തിൽ ഉള്ള കെട്ടുകഥകൾ ആണ്. റസൂലിന്റെ ചര്യയിൽ കാണില്ല.

  • @abdulasees1445
    @abdulasees1445 8 месяцев назад +1

    /muliyar Adithara yilla the Building Edukkukyanu.... Chinthikoo.... vayar vicharichu .. Thettaya karyam Parayvuth.

  • @jafarjafarp3295
    @jafarjafarp3295 2 года назад

    പ്രമാനങ്ങൾ പറയൂ

  • @mubashirack6891
    @mubashirack6891 10 месяцев назад

    മരിച്ച വീട്ടിൽ 40 ഡേ ലൈറ്റ് ഇട്ടിരിക്കണം എന്ന് നിർബന്ധമുണ്ടോ.

  • @pathralilpathralil
    @pathralilpathralil 5 месяцев назад

    Moorimujahide..idonnumkettukoode...

  • @asharafap3753
    @asharafap3753 4 месяца назад

    മരിക്കുന്നതിനു മുമ്പ് ആ വ്യക്തി വീട്ടുകാരുടെ ഇടയിൽ ഗതി കിട്ടാതെ മരിച്ചതാണോ എന്ന് കൂടി അന്വേഷിച്ചിട്ട് 40 ദിവസം മൗലൂദ് നടത്തിയാൽ നന്നായിരിക്കും

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do 7 месяцев назад +1

    വിവരം ഇല്ലാ ത്ത മുജാഹിദ് പടി ക്കുക