മരണ വീട്ടില്‍ മൂന്നും, നാല്‍പ്പതും, ആണ്ടും കഴിക്കുന്നതിന്റെ വിധി എന്ത്.by Rafeeq salafi

Поделиться
HTML-код
  • Опубликовано: 19 окт 2024
  • മരണ വീട്ടില്‍ മൂന്നും, നാല്‍പ്പതും, ആണ്ടും കഴിക്കുന്നതിന്റെ വിധി എന്ത്.
    by Rafeeq salafi

Комментарии • 429

  • @straightway333
    @straightway333 3 года назад +6

    വളരെ നന്ദി ഉസ്താദെ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാനും തിരഞ്ഞത്

  • @muhammadbasheer2557
    @muhammadbasheer2557 2 года назад +17

    സത്യം തുറന്നു പറഞ്ഞതിന് അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകുമാറാകട്ടെ ആമീൻ

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 6 месяцев назад +1

    Subhana❤Allah🇸🇦🇸🇦❤

  • @mohammadriyaz1307
    @mohammadriyaz1307 3 года назад +16

    Masha Allah Rafeek salafi usthadukk deergayussum afiyathum kodukatte aameen yarabbal aalameen ❤️❤️

  • @fakuruchalakkal
    @fakuruchalakkal 2 месяца назад +1

    തീറ്റ കൊതിയന്മാർക്ക് തീരെ ഇഷ്ടപ്പെടുകയില്ല.
    Jazakkallahu qair

  • @shamnadkassim404
    @shamnadkassim404 6 лет назад +89

    എന്തായാലും ഒരിക്കൽ മരണത്തിന് മുന്നിൽ തല വെച്ച് കൊടുക്കേണ്ടി വരും ഉറപ്പാണ് അതിന് മുൻപ് സത്യം മനസ്സിലാക്കി പരമാവധി ജീവിക്കുക മൂന്നാം ദിവസം അഴുകി തുടങ്ങുന്ന നമ്മുടെ ശരീരത്തെ ഖബറിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള യഥാർത്ഥ മാർഗം ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മനസ്സിലാക്കാതെ ആവശ്യമില്ലാത്ത തർക്കങ്ങൾക്കും പിടിവാശികൾക്കും എന്തിന് മത്സരിക്കുന്നു എത്ര വലിയവനും മരണത്തിന് മുന്നിൽ നിസ്സഹായനാണെന്ന കാര്യം മറക്കാതിരുന്നാൽ ഒരു പക്ഷേ സത്യം മനസ്സിലാക്കാൻ സാധിച്ചേക്കാം അല്ലാഹു അനുഗ്രഹിക്കട്ടെ കാര്യം കേട്ടാലും പരിഹാസവും കുറ്റവും മാത്രം പ്രകടിപ്പിക്കാതെ പറയുന്ന ,കേൾക്കുന്ന കാര്യങ്ങൾ കിതാബിലൊന്നു നോക്കാനും മനസ്സിരുത്തി പഠിക്കാനും സമയം കണ്ടെത്തുക നാഥൻ തുണക്കട്ടെ എല്ലാവരെയും ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ...

  • @sirajudheenv1142
    @sirajudheenv1142 5 лет назад +33

    Yes, ഒരു നല്ല മെസ്സേജ് Rafeeq സാറിന് അഭിനന്ദനങ്ങൾ👍👍👍

  • @mohamedbasheer5911
    @mohamedbasheer5911 4 месяца назад +6

    മയ്യത്തിനെ അഹല് കാർ ആ വീട്ടിൽ ഒരുമിച്ചു കൂടുമ്പോൾ ഒരുനേരത്തെ ഭക്ഷണം കൊടുക്കുന്നത് ബിദ്അത്താണെന്ന് പറയുന്ന നിൻറെയൊക്കെ അറിവ് ഒരു ഇരുമ്പ് പെട്ടിയിൽ വച്ച് പൂട്ട്😢
    അല്ലാഹു നിനക്ക് ഹിദായത്ത് തരാൻ ഞാൻ പ്രാർത്ഥിക്കാം

    • @ameenihsan5688
      @ameenihsan5688 Месяц назад

      3..7..40...ഇതിനൊക്കെകൂലി കൊടുത്തു മുസ്ലിയാക്കളെഅടക്കം പുറത്തു നിന്ന് ആളുകളെ വിളിച്ചു നടത്തുന്നതിനെ കുറിച്ച് ആണ് ആ പറഞ്ഞത് അത് ഇമമുകൾ പറഞ്ഞതു മാണ്

  • @midhulmansoor6701
    @midhulmansoor6701 4 года назад +50

    മരിച്ചാൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക മുസല്യക്കൻമാരാണ് പോക്കറ്റും നിറയും ബിരിയാണിക്യം തിന്നാം

    • @jasmin901
      @jasmin901 4 года назад +4

      Enthina ingine adhishepikunathu maricha veettil musalyar vannu othalum dikkir um chollumpo aa kudumpam aswasikukayanu ningal maranam arijuttundakilla athanu adhishepam

    • @Salmaniqbal-tt1me
      @Salmaniqbal-tt1me Год назад

      ​@@jasmin901ജാസ്മിൻ, please കാര്യം അറിയാത സംസാരിക്കരുത്. ഈ മുസലിയാകന്മാർ ചെയ്യുന്നത് ബിദ് അത്ത് ആണ്.

    • @navasnavask7982
      @navasnavask7982 Год назад

      ​@@jasmin901😊😊😊😊😊😊

    • @anugrahangaleorkkuka6995
      @anugrahangaleorkkuka6995 3 месяца назад

      മുസ്ലിയാക്കന്മാർ മാത്രമല്ലല്ലോ പോകുന്നത് അവരെക്കാൾ മുമ്പിൽ നിന്നെ പോലത്തെ ഓരോ ഊളകൾ ഉണ്ടാകുമല്ലോ നിനക്കൊന്നും മൗലിദും പറ്റില്ല റാത്തീബും പറ്റില്ല മരിച്ച വീട്ടിലെ ഭക്ഷണം നിനക്ക് പറ്റും😂😂😂😂 അത് നിൻറെയൊക്കെ അണ്ടാവ് നല്ലവണ്ണം നിറയ്ക്കും അവിടെയൊന്നും നിനക്ക് ഖുർആനും ഇല്ല സുന്നത്തും ഇല്ല

    • @IbrahimPk-f3h
      @IbrahimPk-f3h Месяц назад

      6:05 86😊 6:33 ​@@jasmin901

  • @safiyakadeeja8472
    @safiyakadeeja8472 5 лет назад +5

    jazhakallahul khair. ithinteyokke yadhartha vidhiyenthennariyan kazhinjathil valare santhosam

  • @SirajudheenVnb
    @SirajudheenVnb Год назад +2

    ഒരു സുന്നി കുടുംബത്തിൽ ഒരാൾ മറ്റൊരു സുന്നി കുടുംബത്തിലെ ഒരാൾ മരിച്ച 40 ന്റെ തലേ ദിവസം രാത്രി മരിച്ചു. പിറ്റേ ദിവസം ആദ്യം മരിച്ച ആളിന്റെ വീട്ടിൽ 40ഉം ബിരിയാണി സാപ്പിടലും ആയതിനാൽ ഇപ്പോൾ മരിച്ച മയ്യത് ആന്ന് ഉച്ചക്ക് ശേഷം (shappadinu) ശേഷമാണു പള്ളി മറവുചെയ്യാൻ പറഞ്ഞത്. പിറ്റേ ദിവസം മുതൽ ഈ മ
    യ്യത്തിന്റെ വീട്ടിൽ 40ദിവസത്തെ (കാമ്പട )ബിരിയാണി സദ്ധ്യയും മറ്റു വേണ്ടാ ക്രിയകളും. അതിനിടയിൽ ആരെങ്കിലും മരിച്ചാൽ ഇ ഇപ്പോഴത്തെ 40 കഴിഞ്ഞാൽ മുൻകാല പ്രാബല്ല്യത്തോടെ അവിടെയും 40 അതിനുള്ള ദുഹയും കൂലിയും. ഒരാൾ മരിച്ചാൽ പിന്നെ ആ വീട്ടിലെ എല്ലാം യതീം കുട്ടികളടക്കം ഉള്ളവരുടേതാണ് അതാണ് ഇ കൂട്ടർ തട്ടി വിഴുങ്ങി കൂലിയും വാങ്ങി ഏമ്പക്കം ഇട്ട് കീഴ്‌വായു വീശി പോവുന്നത്. പിന്നെ ഒരു കാര്യം വീട്ടുകാരല്ല ഭക്ഷണം ഉണ്ടാക്കുന്നത് . വീട്ടുകാരെ ബുദ്ദിമുട്ടിക്കുന്നില്ലല്ലോ

  • @musammilk7584
    @musammilk7584 6 лет назад +17

    Allaahu sunnath jama ath manassilaakki kodukkatte.aameen

  • @muneerc7013
    @muneerc7013 3 дня назад

    Und. Ente uppa ramadanil nombodu koodi niskarathilan marichath

  • @abdulhameed1300
    @abdulhameed1300 4 года назад +13

    മരിച്ച അന്നു തന്നെ ഹൽവയും, ബിസ്കറ്റും, ജിലേബിയും ഒക്കെ ഉണ്ടാവും നല്ല രസമാണ്. പൈസക്കാര ബാപ്പ മരിച്ചാൽ

    • @jithuashi9238
      @jithuashi9238 3 года назад

      🤦‍♀️

    • @hamzubapputty00
      @hamzubapputty00 3 года назад +2

      ഇപ്പൊ ഈത്തപ്പഴം കൂടെ ഉണ്ട് ഭായ്

    • @ANSARALI-ki2op
      @ANSARALI-ki2op 3 года назад

      Parihasikanda athum allahu nalgiyathaane arabi naattil manthium aseerum moyaum kondupogum naattil athum

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 4 года назад +2

    Njan ningalude Chanel subscribe cheythu.ithupole Ulla Nalla arivukal iniyum pretheekshikkunnu.thanks

  • @humanbeing8022
    @humanbeing8022 5 лет назад +28

    മരണ വീട്ടിൽ അന്ന് ഭക്ഷണം പാകം ചെയ്യാൻ പാടില്ല.. അന്ന് അയൽവാസികളും അടുത്ത ബന്ധുക്കളും കൊടുക്കണം അത്‌ കരുതി 3 നും ഏഴിനും നാല്പതിനും കോയി ബിരിയാണി വെട്ടി വിഴുങ്ങലല്ല

    • @ayyoobanappadikkal4564
      @ayyoobanappadikkal4564 4 года назад +1

      ഖുറാഫികൾ കഷ്ട്ടം

    • @sahanajamsheer9059
      @sahanajamsheer9059 3 года назад +1

      ബിരിയാണ് ഉണ്ടാകുന്നദ് കൊഷി ആകാൻ അല്ല മറിച്ചു ഏറ്റവും എളുപ്പ ഫുഡ്‌ അതാണ് കറി അതിലേക് സൈഡ് ഡിഷ്‌ ഒന്നും വേണ്ടാ അധോണ്ടാണ് ബിരിയാണി ഉണ്ടാകുന്നദ് അല്ലാദേ മരണം ബിരിയാണി വെച്ച് ആഘോഷിക്കല്ല

    • @humanbeing8022
      @humanbeing8022 3 года назад +2

      @@sahanajamsheer9059 എന്താണ് അതിന്റെ ആവശ്യം??? 7,14,21.... അങ്ങനെ ഒക്കെ എന്തിനാണ്?? ആരാണ് അതൊക്കെ പഠിപ്പിച്ചത്,? ഏത് ഹദീതിലാണ് അങ്ങനെ പറഞ്ഞത്?? ഏതൊക്കെ പ്രവാചകന്മാരും സ്വാഹാബികളുമാണ് അങ്ങനെ ചെയ്തത്??

  • @basheeram9433
    @basheeram9433 5 лет назад +1

    നമ്മുടെ നാട്ടിൽ ഇപ്പോൾ നടക്കുന്ന ഏറ്റവും ദുഃഖകരമായ ഒരു അനാചാരമാണ് ഈ മൂന്നാം ഫാത്തിഹ എന്ന പേരിൽ മരണ വീട്ടിൽ നടത്തുന്നത്. ദുഃഖം താങ്ങാനാവാതെ ജീവച്ഛവമായി നിൽക്കുന്നവരെ കൊണ്ട് ചെയ്യിക്കുന്ന ഈ കടുംകൈ എത്രയും പെട്ടന്ന് നിർത്തുകയാണ് വേണ്ടത്. സലഫി സംഘടനകൾ മുൻകൈ എടുത്ത് ഈ അനാചാരം നിർത്തുമെന്ന് പ്രത്യാശിക്കുന്നു.

  • @noufalkpnoufu1444
    @noufalkpnoufu1444 4 года назад +12

    ഷിയാ സമസ്തയുടെ ബിരിയാണി അടി മുടക്കരുത്

  • @arfadcp4445
    @arfadcp4445 Год назад

    Maranappettavarude aatmav veedu sandarshikkan varumo pls reply

  • @mohammedk456
    @mohammedk456 2 года назад +1

    Sadaka cheyyunnath thadayalano idukondu uddesikunnath.?

  • @subaithadavood018subi2
    @subaithadavood018subi2 5 лет назад +8

    Jazhakkallah khair

  • @mohammedk456
    @mohammedk456 2 года назад

    Mariccha dinathe patty alla chodikkunnathu. Marichvarude peril prarthikunnadum sadaka cheyyunna dum thetaano?

  • @muhammadfiyas1620
    @muhammadfiyas1620 3 года назад +2

    സഅദ് (റ) വിൻ്റെ മാതാവ് മരണപ്പെടുകയും പ്രവാചകനോട് ചോദിച്ചപ്പോൾ ഉമ്മയ്ക്ക് വേണ്ടി വെള്ളം സ്വദഖ ചെയ്യാൻ പറഞ്ഞു
    അതുപോലെ ഭക്ഷണം നൽകും വളരെ പ്രതിഫലം ലഭിക്കുന്ന സുന്നത് തന്നെ.
    ജീവിച്ചിരിക്കുന്ന ആളുകൾക്ക് മരിച്ചവർക്ക് നൽകാൻ കഴിയുന്ന സമ്മാനം അവർക്ക് വേണ്ടി ഇസ്തിഗ്ഫാർ ചൊല്ലലാണ് എന്ന് സഹീഹായ ഹദീസുകളിൽ കാണാം.
    ഇതൊക്കെ മയ്യിത്തിൻ്റെ അഹ്ലുകാർ ചെയ്യുന്നതിൽ എന്ത് വിരോധമാണുള്ളത്

    • @zem7958
      @zem7958 2 года назад +4

      Oru virodhavum illa.matu mathakkar cheyyunnath pole prathyeka divasam thiranjeduth 4,40,aand,enn paranj acharikkal anacharamanenn.

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 года назад

      പിന്നെ..... ഒഹാബി..... ഉപ്പയുടെയും ഉമ്മയുടെയും ഖബറിങ്ങൽ നിന്ന് പോരാറില്ല.....

  • @sorrymyboy
    @sorrymyboy 6 лет назад +76

    മൊയ്‌ലക്കന്മാരെ കഞ്ഞി കുടി മുട്ടിക്കല്ല ,,,😂😂

    • @abdurahimanirumbuzhi3667
      @abdurahimanirumbuzhi3667 6 лет назад

      Abdul Ramsheed C H a

    • @محمد-ك7ف8ن
      @محمد-ك7ف8ن 5 лет назад

      Avarude kanjikudi onnum muttilla mone...., Ningalku thetti....

    • @يوتوب-ر6ي
      @يوتوب-ر6ي 5 лет назад

      Kanchi poolum thondayil ninnum iranghatha maraghamaya roogham pidipettal coolege aaya medical cooleyghukhalellam kayari iranghi awasanam avideyulla valiya dooctermare poolum chekk cheith avarellavarum parayum (enthu parayum) ithine ini marunnonnum falikkunnilla ninghal eythenkilum (musaliyakkanmare aduth) kond pooyi kollee sathrana lookhath nadakkunna sambavam

    • @muhammedk561
      @muhammedk561 5 лет назад

      @@binuabraham7907 ...

    • @najeelas66
      @najeelas66 4 года назад +3

      @@binuabraham7907 *അത് മതക്കാരല്ല ബ്രൊ മതമറിയാത്തവരാണ്... ഒരാൾ വ്യഭിചാരിച്ചാൽ, അദ്ദേഹത്തിൻറെ പേരും ജാതിയും വച്ച് മീഡിയകൾ കീറുന്നതാണ് നിങ്ങൾ കാണുന്നത്.. എന്നാൽ, ഇതൊന്നും ചെയ്യാത്തവരുണ്ടോ എന്ന് അന്വേഷിക്കില്ല.. കൂ... 🤓 ഇനി നിങ്ങൾ അന്വേഷിച്ചെന്നിരിക്കട്ടെ കണ്ട കാര്യം മൂടിവയ്ക്കും കാരണം നിങ്ങൾക്ക് വോട്ട് കിട്ടില്ല* 😪

  • @thayyilfathah6711
    @thayyilfathah6711 5 лет назад +4

    നല്ല അറിവ് അൽ ഹംദുലില്ലാഹ്

  • @kasimkoya313
    @kasimkoya313 6 лет назад +41

    മരിച്ചവരെ സ്മരിക്കലും അവരുടെ പേരിൽ ദാനം ചെയ്യലും അവരെ സന്ദർശിക്കലും അവറ്ക് വേണ്ടി കുടുംബം ഒന്നിച്ച് പ്റാറ്ത്ഥിക്കലും ഖുർആൻ പാരായണം ചെയ്യലും ഇസ്‌ലാം അനുവദിച്ചതാണ്.

    • @shaahidmuhammad1077
      @shaahidmuhammad1077 5 лет назад +11

      എവിടെ അനുവദിച്ച് കോയാ''.. സത്യം മനസ്സിലാക്കാൻ ശ്രമിക്ക്

    • @kingcobra822
      @kingcobra822 5 лет назад +5

      പുതിയ അറിവാണല്ലോ എന്റെ കോയാ'' 'നിന്നെയൊക്കെ റബ്ബ് കാക്കട്ടെ'

    • @bilalmanaf7625
      @bilalmanaf7625 4 года назад

      Aaanoooo Njangal arinjillaaayirunnuuuu

    • @amarsaleem4522
      @amarsaleem4522 2 года назад +1

      മരിച്ചവർക്ക് വേണ്ടി ആഘോഷം നടത്താൻ അല്ലേ

    • @saifualmisnad5432
      @saifualmisnad5432 Год назад

      മരിച്ചവർക്ക് വേണ്ടി ഓതി ഹദ്യ ചൈതാൽ കിട്ടും മുജാ മതക്കാർക്ക് വേണ്ടെങ്കിൽ ഓരിയിടണ്ട😡😡😡😡

  • @ajmiimran2790
    @ajmiimran2790 2 года назад

    Ente ummayude ummak vendi njan sodhaqa chaithal avrk prathifalam kittumo?

  • @tms7833
    @tms7833 3 года назад +2

    മരിച്ച വീട്ടിലെ അയൽക്കാർ ഭക്ഷണം ഉണ്ടാക്കി യില്ലെങ്കിലോ അല്ലെങ്കിൽ അവിടെ അങ്ങനെ ഒരു സാഹചര്യം ഇല്ല എങ്കിലോ. മരിച്ച വീട്ടിൽ തന്നെ ഉണ്ടാക്കണ്ടേ.. അതല്ല മരണ വീട്ടിലേക്കു(ദൂരെ നിന്നും )വന്ന ബന്ധുക്കളോ സുഹൃത്തുക്കളോ പട്ടിണി കിടക്കണോ അതോ ഹോട്ടലിൽ പോയി കഴിക്കണോ. മരിച്ച വീട്ടുകാരുടെ ചിലവിൽ അയൽ വീട്ടിൽ ചെയുന്നതാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് സഹകരിക്കാത്ത അയൽക്കാർ ഉണ്ടാകുമ്പോൾ ആണ് മിക്ക ആളുകളും മരണ വീട്ടിൽ തന്നെ പാചകം ചെയുന്നതും ഭക്ഷണം കഴിക്കുന്നതും. അതിൽ തെറ്റില്ല.

  • @roumasbinabdurahman1345
    @roumasbinabdurahman1345 5 лет назад +30

    മൗലീദും മാലകളും പാടി മരണ വീടുകളിൽ നിറ സാന്നിധ്യമാകുന്ന മുസ്ലിയാക്കൽ എന്ത് അടിസ്ഥാനമാണ് ഇതിനു പറയുന്നത്
    മരിച്ചു കഴിഞ്ഞാൽ പിന്നെ അവിടെ ആഘോഷമാണ്
    അന്ന് രാത്രി തുടങ്ങും മൗലിദും നെയ്ച്ചോറും ബീഫും
    പിന്നെ 3 നു പിന്നെ 7 നു പിന്നെ 15 നു അത് കഴിഞ്ഞു 40 നു പിന്നെ മരിച്ച ആണ്ടും കെങ്കേമമായി നടത്താറുണ്ട് നമ്മുടെ നാടുകളിൽ
    ഇതൊക്കെ ബിദ്അത്താണെന്നും അനാചാരമാണെന്നും അറിഞ്ഞു കൊണ്ട് തന്നെ സുന്നി പണ്ഡിതന്മാർ മറച്ചു വെക്കുന്നു
    അവർക്ക് മൃഷ്ടാന ഭോജനവും കൈ നിറയെ പണവും കിട്ടുന്നത് കൊണ്ട് മിണ്ടാതിരിക്കുന്നു എന്ന് മാത്രം
    സത്യം അറിഞ്ഞു കൊണ്ട് എന്തിനാണ് മൂടി വെക്കുന്നത്
    യഥാർത്ഥ ദീൻ എന്താണെന്നു പഠിക്കാനും തൗഹീദിൽ അടിയുറച്ച ജീവിച്ച്‌ ഈമാനോടെ മരിക്കാനും സർവശക്തനായ അള്ളാഹു നമ്മെ എല്ലാരേയും അനുഗ്രഹിക്കട്ടെ
    ആമീൻ

  • @asiyasha9643
    @asiyasha9643 5 лет назад +26

    Yes......സത്യം പറയുമ്പോൾ ജാഹിലുകൾക്ക് പിടിക്കില്ല. പള്ള വീർപ്പിക്കാൻ നടക്കുന്നവർക്ക് എന്ത് മതം.

  • @abdulgafoorv.k6995
    @abdulgafoorv.k6995 5 лет назад +11

    എനിക്ക് ഒരൊറ്റ ചോദ്യം ഏതെങ്കിലും ഒരു വഹാബി മരണ സമയത്ത് കലിമ ചൊല്ലി മരണപ്പെട്ടിട്ടുണ്ടൊ?സുന്നി പണ്ടിതന്മാരിൽ എത്രയോ അത് സംഭവിച്ചിട്ടുണ്ട്

    • @mozizmuhsin461
      @mozizmuhsin461 5 лет назад +5

      ഈ ദുനിയാവിൽ കാഫിർ എന്ന ഒരു വിഭാഗം ഉണ്ടെങ്കിൽ അത് മുജാഹിദും ജമാഅത്തും ആണ്

    • @shajithirur9159
      @shajithirur9159 5 лет назад

      നീ എന്ത് വിശ്വാസിയാണ് മുസ്ലിമാണോ

    • @jabir1045
      @jabir1045 5 лет назад

      Ithu etha oru pottan

    • @noufalkpnoufu1444
      @noufalkpnoufu1444 4 года назад +1

      കേരള ഷിയാസമസ്തക്കു ബിരിയാണി ബിരിയാണി ഇല്ലാതെ എന്താകോശം

    • @faisalbabu993
      @faisalbabu993 4 года назад

      നബി ചര്യ മാത്രം പിന് പറ്റിയ സ്വഹാബികൾ കലിമ ചൊല്ലി മരിച്ചത് എനിക്കറിയാം...

  • @asiftamarasif7895
    @asiftamarasif7895 5 лет назад +20

    വിമർഷിക്കുന്നവർ ഒരു പാട് കാണുന്നു... അല്ലയോ സഹോദരാ പറയുന്നത് സത്യമാണെന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാവില്ലേ... സത്യം പറയുന്നവർക്ക് കാലമില്ല...

  • @msahal2714
    @msahal2714 6 лет назад +12

    ഖുർആൻ ഒാതുന്നിടത്ത് ഇബ് ലീസ് ഇരിക്കില്ല ! പള്ളി യിലും ഇബ് ലീസ് ഇരിക്കില്ല ! അതാണല്ലോ പള്ളി യിൽ സലാം വീട്ടിയ ഉടനെ എഴുന്നേറ്റ് ഒാടുന്നതും മരിച്ച വീട്ടിൽ ഖുർആൻ ഒാതുന്നിടത്ത് ഇരിക്കാത്തതും?! ഇവൻ മാർക്ക് ജനാസയുടെ മുബിൽ വെച്ച് ഖുർആനും ദിക്റും സ്വലാത്തും എല്ലാം നടത്താം ? അന്തം കമ്മീകൾ ?!ഇബ് ലീസ് ലോകത്ത് ഉള്ളടത്തോളം ഇവൻമാർ നന്നാവില്ല തീർച്ച!!!

    • @arcanegamer1397
      @arcanegamer1397 6 лет назад +2

      മറ്റുള്ളവർ എന്തു ചെയ്തു എന്നതിനെക്കുറിച് നിങ്ങളോടു അള്ളാഹു ചോദിക്കില്ല. നിങ്ങൾ ചെയ്തതിനെപ്പറ്റിയാണ് ചോദിക്കുക.

    • @shaahidmuhammad1077
      @shaahidmuhammad1077 5 лет назад +6

      ഹിന്ദുക്കൾ മരണവീട്ടിൽ രാമായാണം വായിക്കും അത് കോപ്പിയടിച്ചുണ്ടായ അനാചാരമാണ് മരണവീട്ടിൽ ഖുറാൻ ഓതൽ

    • @sahadhiyasalam5177
      @sahadhiyasalam5177 5 лет назад

      😅😅😅

    • @ilyasknr5259
      @ilyasknr5259 5 лет назад

      Athinan jeevichirikkumbol thanne swanthathin vendi Quran oothaanum swadakka cheyyanum bhakshanam kodukkuvaanum

    • @shahanadkottayi5380
      @shahanadkottayi5380 4 года назад

      Ibliees niskarikunnundo?

  • @mhdshafi756
    @mhdshafi756 3 года назад +3

    Mash allah . Good message

  • @irittyiqbal2278
    @irittyiqbal2278 3 года назад +2

    جزاك الله خير ا

  • @really5844
    @really5844 2 года назад +3

    ഇയാള് പറയുന്നത് ഇസ്ലാം അല്ല കാരണം ഇയാൾക്ക് പകുതി ഇസ്ലാം അറിയുകയുള്ളൂ ഫുൾ അറിയില്ല

  • @yusafshareef
    @yusafshareef 3 года назад +2

    ഇബ്നുതൈമിയ്യ വീണ്ടും പറയുന്നു:
    وَقَدْ صَحَّ عَنِ النَّبِيِّ صَلىَّ اللهُ عَلَيْهِ وَسَلَّمَ أَنَّهُ أَمَرَ بِالصَّدَقَةِ عَلىَ الْمَيِّتِ وَبِهَذَا وَغَيْرِهِ إِحْتَجَّ مَنْ قَالَ مِنَ الْعُلَمَاءِ أَنَّهُ يَجُوزُ إِهْدَاءُ ثَوَابِ الْعِبَادَاتِ الْمَالِيَّةِ وَالْبَدَنِيَّةِ إِلَى الْمَوْتَى الْمُسْلِمِينَ كَمَا هُوَ مَذْهَبُ أَحْمَدَ وَأَبِي حَنِيفَةَ وَطَائِفَةٍ مِنْ أَصْحَابِ مَالِكٍ وَالشَّافِعِيِّ فَإِذَا أَهْدَى لْمَيِّتٍ ثَوَابَ صِيَامِ أَوْصَلاَةٍ أَوْقِرَاءَةٍ جَازَ ذَلِكَ. اهـ (فَتَاوَى ابْنُ تَيْمِيَّةَ:3/37-38(
    നിശ്ചയം മരണപ്പെട്ടവര്‍ക്ക് വേണ്ടി ധര്‍മ്മം ചെയ്യലിനെ നബി(സ്വ) കല്പിച്ചത് ഹദീസില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്, അതു കൊണ്ട് തന്നെ, നിശ്ചയം ശാരീരികമായും സാമ്പത്തികമായും ഉള്ള കര്‍മ്മങ്ങളുടെ പ്രതിഫലത്തെ മരണപ്പെട്ടവര്‍ക്ക് ദാനംചെയ്യല്‍ അനു വദനീയമാണെന്ന് തെളിവു പിടിച്ചവര്‍ പണ്ഡിതന്മാരില്‍ ഉണ്ട്. അബൂഹനീഫ ഇമാമിന്റെയും അഹ്,മദ്ബ്നു ഹമ്പല്‍(റ)യു ടേയും ഇമാം മാലിക്ക്(റ)യുടെയും ഇമാം ശാഫിഈ(റ)യുടേയു അസ്വ്,ഹാബില്‍ നിന്ന് ഒരു വിഭാഗത്തിന്റേയും വീക്ഷണവും ഇങ്ങനെ തന്നെയാണ്, അപ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ പാരായണത്തിന്റേയോ നിസകാരത്തിന്റെയോ നോമ്പി ന്റെയോ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ അത് അനുവദനീയ മാണ്". ഇബ്നുതൈമിയ്യ തന്റെ(മജ്മൂഉല്‍ഫത്താവാ:3/37-38)

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Год назад +1

    മരണവീട്ടിൽ ഖുർആൻ
    ഓതാൻ നബിയും സഹാമ്പത്തും
    പഠിപ്പിച്ചോ ഖുറാഫീ ഇല്ല.

    • @hishamsalim4908
      @hishamsalim4908 Год назад

      അപ്പോൾ മരണപ്പെട്ടവർക്ക് വേണ്ടി മക്കൾ ചെയ്യാൻ ഒന്നും ബാക്കിയില്ല എന്നാണോ പറയുന്നത്.. നിസ്കാരം ദാനം ഖത്തം പൂർത്തിയാക്കൽ ഇതൊന്നും മക്കൾ ചെയ്യേണ്ട ..??? അവനവൻ അവർക്ക് വേണ്ട പുണ്യപ്രവർത്തി സമ്പാദിക്കണം എന്നണ് നിങ്ങളുടെ അഭിപ്രായം???

  • @alstorys777
    @alstorys777 Год назад

    Ente umma marana pettu njan ennu 25 day ayi njan enthokke anu eni ummakkuvendi cheyyan ullathu

  • @afraazeez6373
    @afraazeez6373 3 года назад +1

    സൗദിയിൽ മൂന്ന് ദിവസം നല്ല ഫുഡ്ഡ് കൊടുക്കുന്നുണ്ടല്ലോ ?

  • @sirajudeenpp
    @sirajudeenpp 5 лет назад +6

    കുറച്ച് ദിവസം മുമ്പ് ഞാൻ ഇത് പോലെ ഒരു പരിപാടിക്ക് പോയിരുന്നു ഞാൻ അവിടെ ചെന്നപ്പോൾ കുറെ പേര് അവിടെ ഇരുന്നിട്ട് ഉണ്ട്. അവിടെ ഉള്ളവർ ഫാതിഹ ഓതാൻ തുടങ്ങിയിരുന്നു ഞാനും ഫാതിഹ ഓതി ശേഷം ഒരു യാസീൻ ഓതി ശേഷം അവിടെ ഉണ്ടായിരുന്ന. ഉസ്താദ് dua ചെയ്തു അത് കഴിഞ്ഞിട്ട് അവിടെ നിന്നും ഭക്ഷണം കഴിച്ചു ഞാൻ മടങ്ങി......എനിക്ക് അറിയേണ്ടത് ഞാൻ ചെയ്ത ഇത്രേം കാര്യങ്ങൽ എന്റെ നന്മ തിന്മ എഴുതുന്ന malakkukalil ആര് ആയിരിക്കും എഴുതിയിട്ട് ഉണ്ടാവുക?????

    • @nostalgicmalayalamsongs3176
      @nostalgicmalayalamsongs3176 5 лет назад

      താങ്കൾ പശ്ചതപിക്കുകയും മടങ്ങുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനാണല്ലോ.

  • @alikallingal6087
    @alikallingal6087 4 года назад +5

    ബാപ്പ ഇരിക്കെ മകൻ മരിച്ചു എന്ന് പറഞ് അനാഥ മക്കളെ കുടുംബ ബന്ധങ്ങളിൽ നിന്നും അനന്തരാവകാശ ത്തിൽ നിന്നും ഒഴിവാക്കുന്നതിന് പറ്റി ഇസ്ലാമിന്റെ അടിസ്ഥാനം എന്താണ്

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 года назад

      പിതാവിന്റെ സ്വത്ത്‌..അദ്ദേഹത്തിനു . അദ്ദേഹത്തിന്റെ മരണപ്പെട്ട മക്കൾക്ക് നൽകാം...

  • @anoof5299
    @anoof5299 5 лет назад +4

    Masha Allah

  • @mubashirack6891
    @mubashirack6891 6 месяцев назад

    Maricha veetil ആദ്യമേ ഉള്ള ഫുഡ് പിന്നെ കഴിക്കാൻ പാടില്ലേ. അങ്ങനെ ഉണ്ടോ. ഒരുപാട് ഫുഡ് അങ്ങനെ കളഞ്ഞു

  • @AbdulSalam-hq4iu
    @AbdulSalam-hq4iu 5 лет назад +7

    Adyam salafikal tasbeehum tahleelium chollan padikk namskara shesham niskara shesham eneet odunnath mathiyakan class kok mashe

    • @noufalkpnoufu1444
      @noufalkpnoufu1444 4 года назад +2

      ബിരിയാണി കിട്ടാത്ത ബേജാർ ആണോ

    • @awadthalangara1609
      @awadthalangara1609 3 года назад

      Namaskaara shesham koottaprarthana nabiyo swahaabaakkalo cheidadaayii oru hadeesilum illa. Pinne oru kaaryam, anganeyaanengil aadyam ningade kaoumine nannak.namaskaara shesham etrayo sunnigal tanne eneet pogunnad nhaan kandittund. Pinne Dua cheyyaan irikkunnavar dua samayath vaayayum polich attam nokki aarko vendiyalla aameen parayendad.Pinne jumua samayath qutubakkidayil sunnipalligalil kalapila shabdam kelkaam. Nere marich ningal mujaahid salafi palligalil poyi nokuu.. Vyatyaam kaanaam.

  • @threepinkoosdiaries6813
    @threepinkoosdiaries6813 Год назад

    Arivillathavarkayi oru ariv pagarnnu .alhamthullillah

  • @noushadthottath2986
    @noushadthottath2986 5 лет назад +3

    Masha allah - good speech

  • @rajeenabindseethy66
    @rajeenabindseethy66 3 года назад +1

    Alhamdhulillah nalla ariv

  • @juplr4039
    @juplr4039 5 лет назад +10

    മനുഷ്യർക്ക്‌ അവർ ചെയ്തതെ ഉണ്ടാകൂ, മറ്റുള്ളവരെ കൊണ്ട് ഒരു നേട്ടവും ഇല്ലെന്നു പ്രചരിപ്പിച്ചിരുന്നവർ, മാറി മാറി ഇപ്പോൾ മരണപ്പെട്ടവർക്ക് ദുആ ചെയ്യാം, അവരുടെ പേരിൽ സദഖ ചെയ്യാം എന്നു വരെ പറയുന്നു. അതല്ല രസം,
    ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്യാം എന്ന് തന്നെയാണ് അവരുടെ അഭിപ്രായം. പക്ഷെ മൂന്നോ ഏഴോ പതിനാലോ ആണ്ടോ പറ്റില്ല.
    അല്ല ചെല്പികളെ ഈ ഡെയ്റ്റുകളല്ലാത്ത ദിവസങ്ങളിൽ നിങ്ങള്ക്ക് നടത്താൻ എന്താ തടസ്സം ?!.
    റബീഹുൽ അവ്വൽ 12ന് പ്രത്യേകതയില്ലെന്ന് സഹികെട്ടു പറയുന്നവരെന്തേ മറ്റു ദിവസങ്ങളിൽ നടത്താത്തത് ?!
    അപ്പോൾ പ്രശ്നം അതൊന്നുമല്ല, സമൂഹം ആദരിക്കുന്ന പണ്ഡിതരോടുള്ള അസൂയയുള്ള ചെൽപ്പികളും
    നന്മയിൽ പണം മുടക്കാൻ പിശുക്കുള്ള നിര്ഭാഗ്യവാന്മാരും.
    കാലം പിന്നിടുന്തോറും വിവര ദോഷികളും നിഷേധികളും കൂടി വരും.

    • @bapputtyyehiya6882
      @bapputtyyehiya6882 4 года назад

      അസുഗം വന്നു ആള് മരിച്ച വീട്ടുകാർ ശുശ്രുഷയുടെ ഷീണവും മരണസത്തിന്റെ വേദനയും മാറുംമുൻപ് ബിരിയാണി ഉണ്ടാക്കാനുള്ള റിസ്ക് കഷ്ട്ടം

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 2 года назад

      ബുദ്ധിമുട്ടുള്ളവർ കൊടുക്കേണ്ട...സൗകര്യമുള്ളവർക്ക് കൊടുക്കാം... അല്ലെ...

  • @aishaneha3748
    @aishaneha3748 3 года назад +2

    മാതാപിതാക്കൾ മരിച്ചാൽ മക്കൾ പുറത്ത് പോകാൻ പാടില്ലേ? ആരെങ്കിലും ഒന്ന് പറഞ്ഞു തരു, 🙏

  • @lukmansadiq3819
    @lukmansadiq3819 8 месяцев назад

    😮❤

  • @mytech4221
    @mytech4221 6 лет назад +4

    masha allah good speech

  • @Abrar....176
    @Abrar....176 5 лет назад +1

    Good

  • @safiyakadeeja8472
    @safiyakadeeja8472 5 лет назад +2

    ente chutupadil cheruppam muthale kandu varunnathanu itharam aacharangal. maricha veettil moonnam naal nadakkunna yaseen parayanathinu maricha aalude makkalum peramakkalum vare puthiya dress vare vangi aniyan thudangiyirikkunnu. ithokke kanumbol marichavare smarikkukayo avarkku vendi vallathum cheyyukayo alla marichu modi koodiya dressum aabharanavum aninju matullavare kanikkanulla oravasaram koodi veettukarkkum kshanikkappettavarkkum kaivannirikkunnu ennu venam manasilakkan.

    • @albosang8452
      @albosang8452 5 лет назад

      safiya kadeeja atipo ella matatilum undu.. Maani marichapol makkal barya okke dress code il ayirunnu. Naalu aalu koodunna idatu swayam pongan entum kanikum. Pinne pazaya dress Ital standard kurayille. Ingane okke chinda undakum..
      Pakse marana veetil Itiri pazhaya dress itu ninnal atu daridryam ayi alkar vicharikum ennu eniku tonunila..
      Njan maricha veetil pokumbo putiyatayi eduta dresso, valare formal ayi inside cheyto, allenkil valare casual ayi stylilo pokarilla. Ittu puthuma nastapetta dress matre upayogiku.. Because atu oru agosham alla..
      Atyavasyam Standard tonikunna puthuma illata dress upayogikunatu anu Uchitham..

  • @ponnoosok648
    @ponnoosok648 6 лет назад +2

    Barakalla.very good speech

  • @naushadhameed1000
    @naushadhameed1000 5 лет назад +3

    നമ്മളിൽ നിന്നും മരണപ്പെട്ടുപോയവർക്ക് പരലോകത്ത് നന്മ ലഭിക്കുവാൻ നമ്മൾക്ക് അവർക്ക് വേണ്ടി എന്തു ചെയ്യ താൽ ശരിയാകും അതായത് എന്ത് ചെയ്യാൻ പറ്റും

    • @shafeershafeer5685
      @shafeershafeer5685 5 лет назад

      ദുആ ചെയ്യണം

    • @sehars1395
      @sehars1395 4 года назад

      അവർക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കുക
      അവർക്ക് വേണ്ടി ധർമ്മം ചെയ്യുക
      അവരുടെ വസിയ്യത്ത് നടപ്പിലാക്കുക

    • @hussainmdp
      @hussainmdp 4 года назад

      മരണ പെട്ടവർ നോമ്പ് കടം ഉണ്ടെങ്കിൽ അത് മക്കൾക്ക് നോറ്റു വീട്ടം...

  • @koyakuttyk5840
    @koyakuttyk5840 5 лет назад +6

    ഒരുകാലത്ത്ഖബറിന്മേൽ
    പന്തല്കെട്ടി(ജമോത്ത്)അതിനുള്ളിൽ മുസല്യാൽഇ
    രുന്ന് ഖുർആനോദി സ്വർഗ
    ത്തിലാക്കൽഅത്പോയി
    പിൽക്കാലങ്ങളിൽ 3ദിവസംകൊണ്ട് ഖത്തംതീർത്ത്(തീർത്എന്നമട്ടിൽ)യാസീനോദിദുആ ചെയ്ത് സ്വർഗ...
    പുതിയരീതി ദിഖ്ർഹൽ
    ഖ (കൂടുതൽമുസല്യാമാർ
    ക്കുള്ളവകകളായി)
    ഇതൊക്കെ സ്വർഗത്തി
    ലാക്കാനാണെങ്കിൽ സഹാ
    ബത്ത്മുതൽക്കെ ഒരുരീ
    തിവരണ്ടെ അല്ലാതെപല
    കാലങ്ങളിൽ പലവിധം
    മുസല്യാക്ന്മാരുടെ സ്രിട്ടി
    പ്പല്ലേ ഈരീതികളൊന്നും
    തന്നെ ഖുർആനും സുന്ന
    ത്തുംഅല്ലഎന്ന്ചിന്തിച്ചാല
    റിയാം

  • @tahirsha100
    @tahirsha100 3 года назад

    മരണപ്പെട്ട ദിവസം അരി കൊടുക്കുന്നതിന്റെ വിധി എന്താണ്. ആ അരി നമുക്കു ഭക്ഷണമുണ്ടാക്കി കഴിക്കൽ അനുവദനീയമാണോ

  • @basheerbasheer1092
    @basheerbasheer1092 5 лет назад +3

    നമ്മുടെ ഉസ്താദുളാർക്ക് ഇതോന്നും അറിയൂലെ അവർ ഇവിഷയം പറയുന്നത് കെട്ടിട്ടില്ല

    • @hamzahamzu1260
      @hamzahamzu1260 5 лет назад

      ഒരായിരം നല്ല പറഞ്ഞാലേ കഞ്ഞികുടി മുട്ടും

    • @alphatradingmindset
      @alphatradingmindset 3 года назад

      Avar viddigalude swargathilanu..kodiya narakam avare kaathirikkunnath.

  • @rootschannel6711
    @rootschannel6711 2 года назад

    സ്നേഹിദ ഇത്ര കുറഞ്ഞ അറിവെ നിനക്കുള്ളു, ഇതിനെ പറ്റി അറിയാൻ ഒന്ന് ചിന്തിച്ചാലറിയ, പട്ടിണിയുടെ കാലത്തു നിന്റെയും എന്റെയും ഉപ്പമാരെപോലുള്ളവർ ഉണ്ടാക്കിയതാണ്,

  • @abdulazeez1859
    @abdulazeez1859 6 лет назад +3

    verygood

  • @shamnastk1475
    @shamnastk1475 4 года назад +5

    Ithil bad cmnt edunnavar deen nannayi padichavarano. Enthina veruthe kuttam parayunnath.

  • @maimoona2286
    @maimoona2286 Год назад +1

    മരിച്ചാൽ ചിരിക്കുകയും ജനിച്ചാൽ കരയുകയും എല്ലാ വെണ്ടത്

  • @ShahulHameed-dq9pg
    @ShahulHameed-dq9pg 2 года назад +5

    പുരോഹിതമതം വേറെ ദൈവിക മതം വേറെ....

  • @subaithadavood018subi2
    @subaithadavood018subi2 5 лет назад +6

    മാഷാ അള്ളാഹ്

  • @shafeenat7603
    @shafeenat7603 5 лет назад +1

    3.14.4o. ethil kudiyal kafir akumo?

  • @abdurauf142
    @abdurauf142 2 года назад

    Masha allah 🙌

  • @nadeerariyas5651
    @nadeerariyas5651 8 месяцев назад

    പക്ഷെ ഇതൊക്കെ തികച്ചും ഇസ്ലാം നിരസിച്ചതാണെന്ന് അറിഞ്ഞാലും പലരും അത് തന്നെയാണ് പിന്നെയും ചെയ്തുകൊണ്ട് ഇരിക്കുന്നത്. ഒരാളുടെയും രണ്ടുപേരുടെയും മാത്രം അപിപ്രായം ഉൾകൊള്ളാൻ ഈ സമൂഹം ഇനിയും ഒരുപാട് ഉണർന്ന് ചിന്തിക്കുകതന്നെ വേണം. പലപ്പോഴും തെറ്റാണെന്ന് അറിയുന്ന പല കാര്യങ്ങളും മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി കൊടുക്കേണ്ട അവസ്ഥയാണ്. അത് മാറിയാൽ തന്നെ ഇസ്ലാം വിജയിക്കും.

  • @afsalguru789
    @afsalguru789 3 года назад +1

    Massha allaha🥰

  • @MubashirPops
    @MubashirPops 6 месяцев назад

    ❤❤❤❤

  • @jithuashi9238
    @jithuashi9238 3 года назад +2

    Usthadh parayunnadh kelkumbo mujahidhineyaan orma varunnadh

  • @kamarchungam4508
    @kamarchungam4508 Год назад

    മരിച്ച വീട്ടിൽ എത്ര ദിവസം വരെ ദുഖം ഉണ്ടാകും - എന്താന്ന് വച്ചാൽ അതു കഴിഞ്ഞിട്ട് ബീരിയാണി വെക്കാന്ന് വിജാരിച്ചിട്ടാ

  • @najeelas66
    @najeelas66 5 лет назад +5

    ഇതിന് പള്ള നർച്ചും മേത്തരം ഫുഡ്ഡ് പിന്നെ കായും കിട്ടും 😏

  • @siabuppala
    @siabuppala 5 лет назад +3

    marichavarkku vendi jeevichirikkunna nammal yendokke cheyyan kaziyumennu onnu paranju tharumo islamigamayi

    • @najeelas66
      @najeelas66 5 лет назад +1

      അവർക്ക് വേണ്ടി ദുആ ചെയ്യണം

    • @ashrafabdulrahman8746
      @ashrafabdulrahman8746 5 лет назад +2

      മാതാപിതാക്കൾ മരണപ്പെട്ടാൽ അവർക്ക് വേണ്ടി മയ്യിത്ത് നമസ്കരിക്കുക. അവർക്ക് വേണ്ടി തസ്ബീത് പ്രാർത്ഥന കബറിങ്കൽ നടത്തുക. അവർക്ക് വേണ്ടി ദാനം ചെയ്യുക. എല്ലായ്‌പോഴും നമസ്കാരശേഷം പ്രാർത്ഥിക്കുക. അവരുടെ വസിയ്യത് നടപ്പിലാക്കുക. അവരുടെ സുഹൃത്തുക്കളെ ആദരിക്കുക ഇതെല്ലാം മക്കളുടെ കടമകൾ ആണ്

  • @umprasheed
    @umprasheed Год назад

    RUclips varumaanam ippo halal aayo

  • @sefwanpp6238
    @sefwanpp6238 5 лет назад

    റഫീഫ് സലഫി ഞങ്ങളുടെ നാട്ടിൽ മയിത്ത് മറവ് ചെയുമ്പോൾ മയിത്തിറ്റെ മുഖഭാഗത്ത് ഒരു കബ് കഷണത്തിൽ ഒരു പേപ്പർ വെക്കുന്നുണ്ട് ഇതിറ്റെ ഒരു വീഡിയോ ചെയ്യാമോ

    • @ashrafponnani9920
      @ashrafponnani9920 5 лет назад

      എല്ലാവരും. ചെയ്യും: മുഖത്തെ എഴുത്ത് -

    • @noushadthottath2986
      @noushadthottath2986 5 лет назад

      അനാചാരം മാത്രം.

  • @mohammedrafeek4095
    @mohammedrafeek4095 6 лет назад +3

    jazakkalla khair..

  • @jasmineabdullakutty9742
    @jasmineabdullakutty9742 6 лет назад +5

    ഖുർ ആനിലുളളത് അതുപോലെ വിവരിച്ചാൽ അത് തങ്ങൾ ഇതൂവരേ തുടർന്ന് വന്ന ആചാരങ്ങൾക്ക് എതീരായാൽ ഖുർ ആനിലുള്ളതായാലൂം എന്തായാലൂം കണ്ണുമടച് എതിർകലല്ല ശരിയേ അനുകൂലിക്കയാ ഇസ്ലാമിക ധർമ്മമെന്ന് സാന്ദർഭികമായി വിയൊചിക്കുന്നവരേ അറിയിക്കുന്നു

    • @davoodkottal1857
      @davoodkottal1857 4 года назад +1

      മൂന്നാം നാളും നാല്പതാം നാളും ബിരിയാണി തിന്നുന്നതിലും നല്ലദ് ദ്രവിച്ചു കൊണ്ടിരിക്കുന്ന ബോഡി തിന്നുന്നതാണ്
      റഫീഖ് സലഫി പ്രബോധനം തുടരുക
      അനാചാരം നടത്തുന്നവർ കണ്ണ് തുറക്കട്ടെ

    • @zem7958
      @zem7958 2 года назад

      swaheeh allatha hadees kandal kannumadach ethirkkam.🤚🏻

  • @tms7833
    @tms7833 3 года назад +1

    താഴെ ഉള്ള വീഡിയോ കാണൂ

  • @fathimanajiya7044
    @fathimanajiya7044 7 месяцев назад

    അവിടെ ഉണ്ടാക്കിയത് മൂക്കറ്റം തിന്നാലോ 🤣🤣

  • @Peaky_blinder34
    @Peaky_blinder34 4 года назад +2

    ഉസ്താദിനോട് ചോദിച്ചത് മരണ വീട്ടിൽ ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ചാണോ ?

  • @maimoona2286
    @maimoona2286 Год назад

    തീർച്ചയായും ഏല്ലാവരും നല്ല തു തന്നെ

  • @juvairiyarasheed4335
    @juvairiyarasheed4335 5 лет назад +4

    Va alaikumussalam varahmathllahi vabarakathuhu

  • @MazinEntertainment
    @MazinEntertainment 5 лет назад

    very grateful

  • @abdhulsathart4433
    @abdhulsathart4433 4 года назад +1

    തിരുവിതാൻ കൂറിൽ മുസ്ലിങ്ങൾ മരിച്ചു കഴിഞ്ഞാൽ 3 ദിവസം മൂന്നാം ഫാത്തിഹയാണ് മരണവീട്ടിൽ വരണമെന്നും ആഹാരം കൊടുക്കുകയുo ചെയ്യും ഫാത്തിഹ എന്താന്ന് എന്ന് മനസ്സിലാകതെയാണ് ഫാത്തിഹയിൽ 7 ആയത്തിൽ 4 ആയത്തിൽ അള്ളാഹു ആരണ് എന്നും 3 ആയത്തിൽ നാം ആരാകണമെന്നു ള്ളതാണ് ഇത് നാം മനസ്സിലാക്കിയിട്ടുണ്ടോ മൂന്നാംഫാത്തിഹ എന്താണ് അൽ ഫാത്തിഹ എന്താന്ന് സുന്നി മുസ്സിയാക്കന്മാൻ ഒന്ന് മനസ്സിലാക്കി തരണം ?

  • @gtgamers6093
    @gtgamers6093 3 года назад +1

    ആരാണ് മോനെ ഇത് പറഞ്ഞത് ഒരിക്കലും റസൂലുള്ള പറഞ്ഞിട്ടില്ല അറിയില്ലെങ്കിൽ പണ്ഡിതന്മാരോട് ചോദിച്ചു പഠിക്കണം

  • @rasheelabeevip1765
    @rasheelabeevip1765 3 года назад +1

    Ithil moonninteyum nalpathinteyum vidhi parayunnillallo

  • @badhushamuhammed9655
    @badhushamuhammed9655 5 лет назад +1

    Good speech. Chindhikkunnavarkk dhrishttandhamund

  • @Peringad_Swalath_Majlis_Media
    @Peringad_Swalath_Majlis_Media 5 лет назад +4

    മരണ ദിവസം അയക്കവക്കക്കാർ, ബന്ധുക്കൾ എന്നിവർ ഭക്ഷണം ഉണ്ടാക്കി കൊടുക്കണം. അങ്ങനെയാണ് നബി(sa) പറഞ്ഞത്. അല്ലാതെ 3നും 40നും അല്ല. കൂപമണ്ഡൂകമേ

  • @latheefa9227
    @latheefa9227 2 года назад

    എന്റെ അയൽ വാസി ഉമ്മ മരിച്ചപ്പോൾ 3 40 പിന്നെ ആണ്ടു നേർച്ച എല്ലാ കൊല്ലവും nadatarundu അയാൾ സുഖമില്ലാത്ത ആളാണ് daridrenanu മുസ്ലിയകേന്മാർ സാഹചര്യം മനസിലാകാതെ ആ വീട്ടിൽ പോയി ഫുഡ്‌ അടിക്കും എന്നോട് കടം വാങ്ങി കൈ മടക്ക് കൊടുത്തിട്ടുണ്ട് കിട്ടിയ അവസരം മുസ്ലിയകേന്മാർ pazakarilla

  • @kappanmoideen9320
    @kappanmoideen9320 6 лет назад +2

    Good speach

  • @mohammedashraf6558
    @mohammedashraf6558 3 года назад +1

    Aarkum onnum kodukkathey ninno sadaqa ethum umra ethum ennu Paranjathu maranno

  • @abdusalam423
    @abdusalam423 6 лет назад +17

    പുരോഹിതന്മാരുടെ വരുമാന പ്രശ്നം അല്ലാതെന്ത്?

    • @hameedali4691
      @hameedali4691 5 лет назад

      gulfilokke 3divasam bhakshanam kodukkunnu.kaima kettunnu .idonnum kanunnille kurudanmare.pottanmare.

    • @hameedali4691
      @hameedali4691 5 лет назад

      Arabigalellam purohidaru ningal matram daiva dootarum.maricchal ningal padam padikkum . Janangale vazitettichu kabaril nallapole anubavikkum padu jahilugale

    • @fgghyy6233
      @fgghyy6233 5 лет назад

      Abdu S alam

    • @ramsanramsa2428
      @ramsanramsa2428 4 года назад

      ഇതിന് പൈസ കൊടുക്കണമെന്ന് ആര് പറഞ്ഞു

  • @mohammedrafeek4095
    @mohammedrafeek4095 6 лет назад +4

    👍👍

  • @maheencvmaheencvmaheencvma9263
    @maheencvmaheencvmaheencvma9263 4 года назад

    Innivide ayalath oru 40chadangu nadannu njan ozhichu bakki ellarum poi.mattumathakkare chadanganu pathinaram adiyatharam pole.kashdam

  • @annuminnumk8761
    @annuminnumk8761 3 года назад +1

    മയ്യിത്ത് കുളിപ്പിച്ച സ്ഥലത്ത് മരണ പെട്ടവർ 40ദിവസം വരും എന്ന് പറയുന്നു. ഇതിൽ സത്യം endhaan. ഒന്ന് വിശദീകരണം cheyyuo

    • @wayanadanviews2519
      @wayanadanviews2519 Год назад

      അതിൽ ഒരു സത്യവുമില്ല സുഹൃത്തേ !!

  • @nawabrahman8922
    @nawabrahman8922 3 года назад +1

    Samastha shiyakkalk ariyam ethoke thettanu ennu ennitum Avar cheyunnath vayar nirakan evar onnum matham padichit polumilla

  • @aishajasmin1534
    @aishajasmin1534 6 лет назад +1

    👍👍👍👍👌👌👌👌

  • @bilalislamicmedia7886
    @bilalislamicmedia7886 3 года назад

    ചോദ്യം 3 ,ആണ്ടിന് ഭക്ഷണം കൊടുക്കുന്നതിന്.... മൂപ്പര് വായിച്ച ഇബാറത്ത് മുഴുവൻ മരണം നടന്ന ദിവസത്തെ കാര്യമാണ്.... ഫീ യാമിഹാ വലെയ്ലിഹാ ... അന്നത്തെ രാപകലിൽ മയ്യിത്തിൻ്റെ വീട്ടുകാർ ഭക്ഷണം ഉണ്ടാക്കി കൊടുക്കൽ കറാഹത്തെന്നാണ്... ആ പദം മൂപ്പർ എല്ലായിടത്തും കട്ടു.. ഇൻശാ അല്ലാഹ് ഇബാറത്ത് പോസ്റ്റിയുള്ള വീഡിയോ വരും .. Link ഇവിടെ ഇടും

    • @shanashanu7755
      @shanashanu7755 3 года назад

      റസൂലും സ്വാഹാബത്തും 3, 7, 40 ആണ്ട്.. ഒക്കെ നടത്തിയതിന്റെ തെളിവ് പോസ്റ്റ്‌ ചെയ്യൂ pls

    • @bilalislamicmedia7886
      @bilalislamicmedia7886 3 года назад

      മൂപ്പര് കാണിച്ചത് കള്ളത്തരമെന്ന് സമ്മതിക്കൂ.....

    • @shanashanu7755
      @shanashanu7755 3 года назад

      @@bilalislamicmedia7886ഒരു കാര്യം ചെയ്യാനാണ് തെളിവ് വേണ്ടത്... റസൂലിൽ നിന്നും മാതൃക ഇല്ലാത്തതിനാണ് സഹോദര ദീനിൽ ബിദ് അത്‌ എന്ന് പറയുന്നത്.. പുതിയ അചാരങ്ങൾ ദീനിൽ കടത്തി കൂട്ടി ചെയ്യുന്നതിന്റെ ഗൗരവം ഇങ്ങക്ക് മനസ്സിലാക്കികൂടെ..

    • @bilalislamicmedia7886
      @bilalislamicmedia7886 3 года назад

      @@shanashanu7755 എന്നാര് പറഞ്ഞു...??? നബി ചെയ്യാത്തതാണ് ബിദ്അത്ത് എന്ന്..???

    • @shanashanu7755
      @shanashanu7755 3 года назад

      @@bilalislamicmedia7886 😀😀 സുന്നതിൽ ഇല്ലാത്ത ഒരു കാര്യം പ്രതേക പുണ്യം പ്രതീക്ഷിച്ചു കൊണ്ട് ചെയ്യുന്നതാണ് ബിദ്അത്‌..
      ഉദാഹരണം.. നബി ദിനം.. റസൂൽ ചെയ്തിട്ടില്ല.. പിൽകാലത് ഉള്ളവർ പറഞ്ഞുണ്ടാക്കി.. ലൈലത്തുൽ ഖാദറിനെക്കാൾ പുണ്യം എന്ന്.. ഇതാണ് ബിദ് അത്‌..

  • @bavas9568
    @bavas9568 5 лет назад +12

    ക്ലിപ്പിടാതെ സുന്നിഉസ്താദുമാരുമായി സംവാദത്തിന് ചെല്ല് അപ്പോൾ നിന്റെ സംശയം മാറും

    • @shameenajasmin4174
      @shameenajasmin4174 5 лет назад +11

      ലാഇലാഹ ഇല്ലള്ളയുടെ ആശയം പഠിക്ക്, പടിച്ചാൽ നിസലഫിയാവും ഓട്ടോമറ്റിംക്കായി

    • @abdullakuttykutty2129
      @abdullakuttykutty2129 5 лет назад +6

      കാര്യങ്ങൾ മനസ്സിലാക്കാൻ ഹിദായത്ത് എന്ന സോഫ്റ്റ്വെയർ ഉണ്ടാവണം

    • @abuzayan1247
      @abuzayan1247 5 лет назад +10

      ഈ കെണിയിൽ കുടുങ്ങി കുറേ കാലം ഞാൻ കളഞ്ഞതാ അൽഹംദുലില്ലാഹ് ഇപ്പോൾ കുറച്ചു മാസങ്ങളായി ഇങ്ങനെയുള്ളതിൽ നിന്നെല്ലാം വിട്ടു നിൽക്കുന്നു, കൂടുതൽ പഠിക്കാൻ ശ്രമിക്കുന്നു? എല്ലാവരും ദുആ ചെയ്യണം? മുജാഹിദ് ആയി എന്ന് പറഞ്ഞു നാട്ടിലെ ആളുകൾ വലിയ തോതിൽ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു ഒന്നും കാര്യമാക്കുന്നില്ല അള്ളാഹു അവർക്കും നമുക്കും അവൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാവട്ടെ? ആമീൻ?

    • @samadparis9804
      @samadparis9804 5 лет назад +1

      @@abuzayan1247 ആമീൻ