വ ഇലാ ഹളരാതി എന്റെ യും ഒരു സംശയം ആയിരുന്നു അൽഹംഫലില്ലാഹ് നല്ല അറിവ് ❤ അല്ലഹ് നിങ്ങളെ ഉപ്പാന്റെ യും എന്റെ ഭാര്യയുടെയും മറ്റു ബന്ധു മിത്രാതികളുടേയും കബർ സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ എല്ലാവർക്കും മഗ്ഫിറത് നൽകട്ടെ അമീൻ അമീൻയാ റബ്ബൽ ആലമീൻ ........ ദുആ വസിയ്യത്തോടെ ........
ഷാഫി മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതി ഹദീയ ചെയ്താൽ അവർ ക്ക് എത്തുകയില്ല എന്നാണ് പക്ഷേ ഇതിന്റെ പേരിൽ നല്ലവണ്ണം കീശ വീർപ്പിക്കുന്നു ഉണ്ട് മുസ്ലിയാക്കൾ
ചിരിക്കാൻ ഒക്കെ കൊള്ളാം അല്ലാഹുവിന്റെ റസൂൽ പ പഠിപ്പിച്ച ഒരു ആശയവും ഇതിൽനിന്ന് കിട്ടാനില്ല അള്ളാഹു ഈ പുരോഗ്യത വർഗ്ഗത്തിൽ നിന്ന് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ
ഇലകൾ തസ്ബീഹ് ചൊല്ലിയിരുന്നു പറഞ്ഞ ഹദീസ് എവിടേ ഉസ്താതെ ? .... മര കൊമ്പു കുത്തി അത് ഉണങ്ങും വരേ ശിക്ഷയിൽ നിന്ന് ഇളവുണ്ടാവാൻ റബ്ബിനോട് പ്രാർത്ഥിച്ച സംഭവം ശരിയാണ്. ആ സംഭവം കബർ കെട്ടിപ്പൊക്കാനും, ചെടികൾ നട്ടു വളർത്താനും, വെള്ളം ഒഴിക്കാനും, കുമ്മായം പൂശാനും തെളിവല്ല. അത് തെളിവാണെൻകിൽ അതിനു ശേഷം സഹാബികൾ അത് പിന്തുടരുമായിരുന്നു. അങ്ങിനെ സഹാബികൾ ചെയ്തു എന്നതിന് ഒരു തെളിവും ഇല്ല. പിന്നെ എന്തിന്റെ അടിസ്ഥനത്തനത്തിലാ അതും ഇതും പറഞ്ഞു കൂട്ടി കുഴക്കുന്നത്?
3 നൂറ്റാണ്ട് വരെ മരിചവർക് വേണ്ടി ഖുർആൻ ഒതലുണ്ടാ യിരുന്നോ ഉസ്താദേ, ഹദീയ ചെയ്യാറുണ്ടിയിരുന്നോ ഉസ്താദേ? എല്ലാ ബഹുമാനവും നിലനിർതികൊണ്ടു തന്നെ ചോദിച്ചോട്ടെ സമസ്തക്കാരേ! സമസ്ത സമർതികുന്ന ഈ തർകവിഷയങ്ങളായ (സുന്നത്തെന്ന്പറയുന്ന അനാചാരങ്ങളെ) ഒഴിവാക്കുന്നവർ സതൃവിശാസികളാവില്ലേ?. എന്തിനാണിത്ര .........!!! നിർബന്ധമാക്കപ്പെട്ടതല്ലാത്ത പ്രബലമായ സുന്നത്തല്ലാത്ത സുന്നതാണോ എന്നുപോലും സംശയിക്കുന്ന! പ്രവർതിച്ചാൽ കുറ്റകരവും ഒഴിവാക്കിയാൽ കുറ്റകരമല്ലാത്തതുമായ കാര്യങ്ങൾക്ക് വേണ്ടി, സതൃവിശാസികളായ പാവപ്പെട്ട ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. നബിദിനം എന്താണിവിടെ കാണിച്ചു കൂട്ടുന്നത്! മരിച്ച വീടുകളിൽ എന്താണ് കാണിച്ചു കൂട്ടുന്നത്! അമുസലീംങ്ങൾ നടത്തുന്ന പൂരങ്ങളെ പുറകിലാക്കിക്കൊണ്ടാണ് നബിദിനാഘോഷവും,നേർച ( നേർചപൂരങ്ങളും, ആണ്ട്) ഇവിടെ നടമാടുന്നത് !!! ഇതെല്ലാം സമസ്തയുടെ പണ്ഡിതന്മാരല്ലേ നേത്ര്‍ത്തം വഹിക്കുന്നത്! പണ്ഡിതന്മാരേ, വാഷിയും,അഹംഭാവവും വെറുപ്പും ഹൃദയത്തിൽ നിന്ന് വലിച്ചെറിഞ്ഞ് പാവം ജനങ്ങളെ പരസ്പരം, തമ്മിലടിപ്പിക്കുകയും, നൂൽ പാലത്തിൽ നിറുത്താതെ, പണ്ഡിത സമൂഹം മാറേണ്ടിയിരിക്കുന്നു,! പണ്ഡിത സമൂഹമേ, സതൃം തുറന്നു പറയൂ, പാവം വിശ്വാസികളെ അനാചാരങളിൽ നിന്ന് ഒഴിവാക്കാൻ സ്രമിക്കുക, നന്മ പ്രവർത്തിക്കൂ, ജനങ്ങൾ സതൃം മനസ്സിലാക്കട്ടേ. "......അടിത്തട്ടിൽ എത്തിപ്പെടാതിരിക്കുവാൻ" ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐകൃതോടെ പ്രവർതിക്കുവാൻ നാം എല്ലാവർക്കും കഴിയട്ടേ (ആമീൻ).
നിസ്കാരത്തിൽ അത്തഹിയ്യാത്ത് ഓതേണ്ടിടത്ത് അത്തഹിയാത്ത് ഓതണം അവിടെ യാസീൻ പറ്റില്ല കാരണം അവിടെ അത്തഹിയാത്ത് ഓതാൻ നബി പഠിപ്പിച്ചതാണ്. പക്ഷേ മരണവീട്ടിൽ മൗലൂദ് ഓതാൻ ആര് പഠിപ്പിച്ചു അവിടെ യാസീനിന് പകരം മൗലൂദ് ഓതാൻ ആരാണ് നിങ്ങളോട് പറഞ്ഞത് ???
അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മദ്ഹ് പറയുന്നത് എവിടെയായാലും അനുവദനീയമാണ്. ഇങ്ങനെ ഓതാൻ പാടില്ല എന്ന് നിങ്ങളോട് ആരു പറഞ്ഞു. ഖുർആനോ ഹദീസൊ ഇമാമീങ്ങളോ എതിർത്തിട്ടുണ്ടോ മൗലവി.
ഖുർആനിന് ഏറ്റവും പ്രാധാന്യമുണ്ടെന്ന് പറയുന്ന നബി തങ്ങൾ തന്നെയാണ് അത്തഹിയാത്ത് നിർദേശിക്കുന്നത്. അവിടെ നബി തങ്ങൾക്ക് ഖുർആൻ ഓതാൻ പറയാമായിരുന്നല്ലോ. ഓരോന്നിനും ഓരോ സന്ദർഭങ്ങളുമുണ്ട് അതവിടെ തന്നെ ഏറ്റവും ഉത്തമം പറ്റുകയുള്ളൂ
എല്ലാ ബഹുമാനവും നിലനിർതികൊണ്ടു തന്നെ പറയട്ടേ, "ഇബ്ലീസിനെത്ര എളുപ്പം" സമസ്തകാരായ ചില പണ്ഡിതന്മാരെ വഴിതെറ്റിക്കുന്നു! വഴിതെറ്റിയ പണ്ഡിതന്മാർ പതിനായിരക്കണക്കിന് അനുയായികളെ നിമിഷ നേരം കൊണ്ട് ശിർക്കും,ബിദ്അതും ചെയ്യിപ്പിക്കുന്നു!! സമസ്തകാരായവർ മക്കയിലും,മദീനയിലും എത്തുംബോൾ ഇവിടെ പാവങ്ങളോട് പറയുന്നതും പ്രവർതിയും എല്ലാം മറന്നു പോകുന്നു!! എല്ലാവിശ്വാസതിലും,പ്രവർതിയും സലഫികളോട് യോജിക്കുന്നു. ഇതിനെ അല്ലേ കപടവിശ്വാസം എന്ന് പറയേണ്ടത്!!!.
എന്താണ് ശിർക്ക് എന്ന മൗലവി നിങ്ങൾക്കറിയുമോ. ഏതെങ്കിലും ഒരു വസ്തുവിനോ മനുഷ്യനിലോ ഇലാഹിത്തു വക വച്ച് കൊടുക്കലാണ്. ഒരു സുന്നിയും അല്ലാഹുവിന്റെ കഴിവ് മറ്റൊന്നിനുണ്ടെന്ന് വിശ്വസിക്കുന്നില്ല. മറിച്ച് എല്ലാം അല്ലാഹു നൽകുന്നതാണ് എന്നാണ് വിശ്വാസം. എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയും അടിമയും ആണ്
@@muhammedshafi4952 യാത്രക്കിടയില്‍ ഒരു അമുസ്ലീം വൃക്തി (ഒരു ഭ്രാമണനായ പ്രഫസർ) എന്നോട് ചോദിച്ചതാണ്,ഇവിടെ എഴുതുന്നത് , ചോധൃം ആധൃം ഒരു ഞെട്ടിപ്പിക്കുന്നതായിരുന്നെങ്കിലും! സതൃമാണ് ആ ചോധൃം എന്ന്, ചിന്തിക്കുന്ന ഏകദൈവ വിശ്വാസികൾക്ക്മനസ്സിലാക്കുക എന്നതു പ്രയാസമാവില്ല , ഈവിഭാഗം(സമസ്തഷിയായിസം) സ്വർഗത്തിൽ പോകും എങ്കിൽ, ലോകത്തെ വൃതൃസഥമായ മുഴവൻ മത വിശ്വസികളും സ്വർഗത്തിൽ പോകേണ്ടതല്ലേ? "നിരീക്ഷരവാതികൾ ഒഴികെ" (ഇതായിരുന്നു അദേഹത്തിന്റെ ചോധൃം). മുത്ത് റസൂൽ (സ വ) യും , സഹാബിമാരും താബിഈ.. ഇവർ ചെയ്തതൊന്നും സമസ്തഷിയായിസതിന് വേണ്ട! ഹിജ്റ മൂന്ന് നൂറ്റാണ്ടിനു ശേഷം മുശ്രിക്കുകളുടെ ആശയങൾ, ആചാരങൾ കടത്തിക്കൂട്ടിയ തെല്ലാം ഹ്ര്ദയത്തിൽ അരക്കിട്ടുറപ്പിച്ചു കൊണ്ട് പണ്ഡിത പൗരോഹിത്യം, അതിനെറ കൂടെ അമുസ്ലീം ആചാരങ്ങൾ ,അനാചാരങ്ങൾ മുഴുവൻ ചേര്‍ത്ത് പിടിക്കുകയും അവർ പോലും ചെയ്യാത്ത അനാഥ ശവം തേടിനടക്കുകയും അതൊരു വരുമാന മാർഗ്ഗം ആക്കുകയും ചെയ്യുന്ന ഈ വിഭാഗത്തെ പ്രഫസർ മനസ്സിലാക്കിയതിൽ എവിടെയാണ് തെറ്റ്! മറ്റു മതസ്ഥർകിടയിൽ ഇസ്ലാം വിശ്വാസത്തെ തെറ്റായി മനസിലാക്കാൻ കാരണക്കാരായ ഇവരുടെ സ്ഥാനം ഈ ആയത്തിൽ പറയുന്നുണ്ട്. (ആയത്ത് താഴെ......) അല്ലാഹുവിനെറ സൃഷ്ടികളെ ലോകം നിയന്ത്രിക്കുന്ന ദൈവീക ശക്തികളായി വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും അതിനടിമപ്പെട്ടു പോയവർക്കും അല്ലാഹു ഹിദായത്ത് നല്കട്ടേ, ആമീൻ. (ഈ വിഭാഗത്തില്‍പ്പെട്ട എത്രയോ പണ്ഡിതന്മാരെയും, അനുയായികളെയും, മുജാഹിദിനെതിരെ കുരച്ചിരുന്നവരേയും കാരുണൃവാനായ അല്ലാഹു ഹിദായത്തിലാക്കിയിട്ടുണ്ട്! facebook.com/reel/656037986517098?s=chYV2B&fs=e&mibextid=6AJuK9
മരിച്ച മഹാന്മാരെ എവിടെ നിന്ന് വിളിച്ചാലും അവൾ കേൾക്കും ഉത്തരം ചെയ്യും എന്നൊക്കെയാണ് സമസ്തക്കാർ പറയാറുള്ളത് ഇത് അല്ലാഹുവിന്‍റെ ശിഫത്തിൽ മാത്രം പെട്ടതാണ് ഇത് നിങ്ങൾ മഹാന്മാർക്ക് വകവെച്ചു കൊടുക്കുന്നുണ്ട് സംവാദത്തിൽ മുസ്ലിയാക്കന്മാർ കുടുങ്ങുമ്പോൾ അള്ളാഹു അവർക്ക് അങ്ങനെ കഴിവ് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ പ്രശ്നമില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ് ഇത് ഈ ലോകത്ത് ഈ ഉമ്മത്തിനെ പിഴപ്പിക്കാൻ സാധിക്കൂ അല്ലാഹുവിന്റെ മുമ്പിൽ രക്ഷപ്പെടാൻ കഴിയില്ല @@muhammedshafi4952
വ ഇലാ ഹളരാതി എന്റെ യും ഒരു സംശയം ആയിരുന്നു
അൽഹംഫലില്ലാഹ് നല്ല അറിവ് ❤
അല്ലഹ് നിങ്ങളെ ഉപ്പാന്റെ യും എന്റെ ഭാര്യയുടെയും മറ്റു ബന്ധു മിത്രാതികളുടേയും കബർ സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ
എല്ലാവർക്കും മഗ്ഫിറത് നൽകട്ടെ അമീൻ അമീൻയാ റബ്ബൽ ആലമീൻ ........
ദുആ വസിയ്യത്തോടെ ........
ഷാഫി മദ്ഹബിലെ പ്രസിദ്ധമായ അഭിപ്രായം മരിച്ചവർക്ക് വേണ്ടി ഖുർആൻ ഓതി ഹദീയ ചെയ്താൽ അവർ ക്ക് എത്തുകയില്ല എന്നാണ് പക്ഷേ ഇതിന്റെ പേരിൽ നല്ലവണ്ണം കീശ വീർപ്പിക്കുന്നു ഉണ്ട് മുസ്ലിയാക്കൾ
ചിന്തിപ്പിക്കുന്ന നല്ല പ്രസംഗം
നല്ല അവതരണം 👌
ചിരിക്കാൻ ഒക്കെ കൊള്ളാം അല്ലാഹുവിന്റെ റസൂൽ പ പഠിപ്പിച്ച ഒരു ആശയവും ഇതിൽനിന്ന് കിട്ടാനില്ല അള്ളാഹു ഈ പുരോഗ്യത വർഗ്ഗത്തിൽ നിന്ന് നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ
ماشاء الله
നല്ലോണം ഉപകാരമുള്ള വീഡിയോ. നിങ്ങളുടെ പിതാവിന്റെ പേരിൽ ഫാതിഹ ഓതിട്ടോ
മക്ക മദീന ഖബർ സ്ഥാനിൽ ചെടിയുണ്ടോ ഉസ്താതെ
ഉസ്താദിന്റെ വാക്ക് ചാതുര്യത്തിൽ എല്ലാം ഹലാൽ ആക്കി 😄
Super speach 👌
ഇലകൾ തസ്ബീഹ് ചൊല്ലിയിരുന്നു പറഞ്ഞ ഹദീസ് എവിടേ ഉസ്താതെ ? .... മര കൊമ്പു കുത്തി അത് ഉണങ്ങും വരേ ശിക്ഷയിൽ നിന്ന് ഇളവുണ്ടാവാൻ റബ്ബിനോട് പ്രാർത്ഥിച്ച സംഭവം ശരിയാണ്. ആ സംഭവം കബർ കെട്ടിപ്പൊക്കാനും, ചെടികൾ നട്ടു വളർത്താനും, വെള്ളം ഒഴിക്കാനും, കുമ്മായം പൂശാനും തെളിവല്ല. അത് തെളിവാണെൻകിൽ അതിനു ശേഷം സഹാബികൾ അത് പിന്തുടരുമായിരുന്നു. അങ്ങിനെ സഹാബികൾ ചെയ്തു എന്നതിന് ഒരു തെളിവും ഇല്ല. പിന്നെ എന്തിന്റെ അടിസ്ഥനത്തനത്തിലാ അതും ഇതും പറഞ്ഞു കൂട്ടി കുഴക്കുന്നത്?
നിങ്ങൾക്ക് എന്ത് ഹദീസ് അറിയും.? രണ്ടക്ഷരം കൂട്ടിവായിക്കാൻ അറിയാത്ത മൗലവിമാരാണ് വലിയ വലിയ ഇമാമീങ്ങളെക്കാൾ വലിയവരാണെന്ന് ചമയുന്നത്
സിമന്റും കല്ലും കൊണ്ട് കെട്ടിപ്പൊക്കിയ ഖബറിന്റെ എവിടെയാ നിങ്ങൾ ചെടി കുത്തിയിട്ടുള്ളത് മൊയ്‌ല്യാരെ അതിന്റ ഉള്ളിൽ കിടക്കുന്നവർക് റഹ്മത്ത് വേണ്ടേ..
3 നൂറ്റാണ്ട് വരെ മരിചവർക് വേണ്ടി ഖുർആൻ ഒതലുണ്ടാ
യിരുന്നോ ഉസ്താദേ, ഹദീയ ചെയ്യാറുണ്ടിയിരുന്നോ ഉസ്താദേ?
എല്ലാ ബഹുമാനവും നിലനിർതികൊണ്ടു തന്നെ ചോദിച്ചോട്ടെ
സമസ്തക്കാരേ!
സമസ്ത സമർതികുന്ന ഈ തർകവിഷയങ്ങളായ
(സുന്നത്തെന്ന്പറയുന്ന അനാചാരങ്ങളെ) ഒഴിവാക്കുന്നവർ സതൃവിശാസികളാവില്ലേ?.
എന്തിനാണിത്ര .........!!!
നിർബന്ധമാക്കപ്പെട്ടതല്ലാത്ത
പ്രബലമായ സുന്നത്തല്ലാത്ത
സുന്നതാണോ എന്നുപോലും സംശയിക്കുന്ന!
പ്രവർതിച്ചാൽ കുറ്റകരവും
ഒഴിവാക്കിയാൽ കുറ്റകരമല്ലാത്തതുമായ
കാര്യങ്ങൾക്ക് വേണ്ടി, സതൃവിശാസികളായ പാവപ്പെട്ട ജനങ്ങളെ പ്രയാസപ്പെടുത്തുന്നു.
നബിദിനം എന്താണിവിടെ കാണിച്ചു കൂട്ടുന്നത്!
മരിച്ച വീടുകളിൽ എന്താണ്
കാണിച്ചു കൂട്ടുന്നത്!
അമുസലീംങ്ങൾ നടത്തുന്ന പൂരങ്ങളെ പുറകിലാക്കിക്കൊണ്ടാണ്
നബിദിനാഘോഷവും,നേർച ( നേർചപൂരങ്ങളും, ആണ്ട്) ഇവിടെ നടമാടുന്നത് !!!
ഇതെല്ലാം സമസ്തയുടെ പണ്ഡിതന്മാരല്ലേ നേത്ര്‍ത്തം വഹിക്കുന്നത്!
പണ്ഡിതന്മാരേ,
വാഷിയും,അഹംഭാവവും വെറുപ്പും ഹൃദയത്തിൽ നിന്ന് വലിച്ചെറിഞ്ഞ് പാവം ജനങ്ങളെ
പരസ്പരം, തമ്മിലടിപ്പിക്കുകയും,
നൂൽ പാലത്തിൽ നിറുത്താതെ,
പണ്ഡിത സമൂഹം മാറേണ്ടിയിരിക്കുന്നു,!
പണ്ഡിത സമൂഹമേ,
സതൃം തുറന്നു പറയൂ, പാവം വിശ്വാസികളെ അനാചാരങളിൽ നിന്ന് ഒഴിവാക്കാൻ സ്രമിക്കുക,
നന്മ പ്രവർത്തിക്കൂ,
ജനങ്ങൾ സതൃം മനസ്സിലാക്കട്ടേ.
"......അടിത്തട്ടിൽ
എത്തിപ്പെടാതിരിക്കുവാൻ"
ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐകൃതോടെ പ്രവർതിക്കുവാൻ
നാം എല്ലാവർക്കും കഴിയട്ടേ (ആമീൻ).
❤
salafi fest nadattamo
നിസ്കാരത്തിൽ അത്തഹിയ്യാത്ത് ഓതേണ്ടിടത്ത് അത്തഹിയാത്ത് ഓതണം അവിടെ യാസീൻ പറ്റില്ല കാരണം അവിടെ അത്തഹിയാത്ത് ഓതാൻ നബി പഠിപ്പിച്ചതാണ്. പക്ഷേ മരണവീട്ടിൽ മൗലൂദ് ഓതാൻ ആര് പഠിപ്പിച്ചു അവിടെ യാസീനിന് പകരം മൗലൂദ് ഓതാൻ ആരാണ് നിങ്ങളോട് പറഞ്ഞത് ???
അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മദ്ഹ് പറയുന്നത് എവിടെയായാലും അനുവദനീയമാണ്. ഇങ്ങനെ ഓതാൻ പാടില്ല എന്ന് നിങ്ങളോട് ആരു പറഞ്ഞു. ഖുർആനോ ഹദീസൊ ഇമാമീങ്ങളോ എതിർത്തിട്ടുണ്ടോ മൗലവി.
ഖുർആനിന് ഏറ്റവും പ്രാധാന്യമുണ്ടെന്ന് പറയുന്ന നബി തങ്ങൾ തന്നെയാണ് അത്തഹിയാത്ത് നിർദേശിക്കുന്നത്. അവിടെ നബി തങ്ങൾക്ക് ഖുർആൻ ഓതാൻ പറയാമായിരുന്നല്ലോ. ഓരോന്നിനും ഓരോ സന്ദർഭങ്ങളുമുണ്ട് അതവിടെ തന്നെ ഏറ്റവും ഉത്തമം പറ്റുകയുള്ളൂ
മരകൊമ്പു കിയാ സാക്കിയതാ
മുസ്ലിയാരെ നിങ്ങൾക്ക് പ്രാമാണികമായ തെളിവ് ഉദ്ധരിച്ച് ഈ പറഞ്ഞ കാര്യം തെളിയിക്കാൻ കഴിയുമോ?
അവതരണം ശിർക്ക് മറച്ച് വെച്ചും കൊണ്ട് ആ വല്ലെ മുസ്ല്യാരെ
ശിർക്ക് എന്ത് തൗഹീദ് എന്ത് എന്നറിയാത്തവരാണ് മൗലവിമാർ.
എന്താ മൗലവി ശിർക് പറഞ്ഞാൽ❓
ഇവിടെ എവിടെയാണ് ശിർക്ക് സംഭവിക്കുന്നത്
എല്ലാ ബഹുമാനവും നിലനിർതികൊണ്ടു തന്നെ
പറയട്ടേ,
"ഇബ്ലീസിനെത്ര എളുപ്പം"
സമസ്തകാരായ ചില പണ്ഡിതന്മാരെ വഴിതെറ്റിക്കുന്നു!
വഴിതെറ്റിയ പണ്ഡിതന്മാർ പതിനായിരക്കണക്കിന് അനുയായികളെ നിമിഷ നേരം കൊണ്ട് ശിർക്കും,ബിദ്അതും
ചെയ്യിപ്പിക്കുന്നു!!
സമസ്തകാരായവർ മക്കയിലും,മദീനയിലും എത്തുംബോൾ ഇവിടെ പാവങ്ങളോട് പറയുന്നതും പ്രവർതിയും എല്ലാം
മറന്നു പോകുന്നു!!
എല്ലാവിശ്വാസതിലും,പ്രവർതിയും
സലഫികളോട് യോജിക്കുന്നു.
ഇതിനെ അല്ലേ കപടവിശ്വാസം എന്ന് പറയേണ്ടത്!!!.
എന്താണ് ശിർക്ക് എന്ന മൗലവി നിങ്ങൾക്കറിയുമോ. ഏതെങ്കിലും ഒരു വസ്തുവിനോ മനുഷ്യനിലോ ഇലാഹിത്തു വക വച്ച് കൊടുക്കലാണ്. ഒരു സുന്നിയും അല്ലാഹുവിന്റെ കഴിവ് മറ്റൊന്നിനുണ്ടെന്ന് വിശ്വസിക്കുന്നില്ല. മറിച്ച് എല്ലാം അല്ലാഹു നൽകുന്നതാണ് എന്നാണ് വിശ്വാസം. എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയും അടിമയും ആണ്
@@muhammedshafi4952
യാത്രക്കിടയില്‍
ഒരു അമുസ്ലീം വൃക്തി
(ഒരു ഭ്രാമണനായ പ്രഫസർ) എന്നോട് ചോദിച്ചതാണ്,ഇവിടെ എഴുതുന്നത് , ചോധൃം ആധൃം ഒരു ഞെട്ടിപ്പിക്കുന്നതായിരുന്നെങ്കിലും!
സതൃമാണ് ആ ചോധൃം എന്ന്, ചിന്തിക്കുന്ന ഏകദൈവ വിശ്വാസികൾക്ക്മനസ്സിലാക്കുക
എന്നതു പ്രയാസമാവില്ല ,
ഈവിഭാഗം(സമസ്തഷിയായിസം) സ്വർഗത്തിൽ പോകും എങ്കിൽ,
ലോകത്തെ വൃതൃസഥമായ മുഴവൻ മത വിശ്വസികളും സ്വർഗത്തിൽ പോകേണ്ടതല്ലേ? "നിരീക്ഷരവാതികൾ ഒഴികെ" (ഇതായിരുന്നു അദേഹത്തിന്റെ ചോധൃം).
മുത്ത് റസൂൽ (സ വ) യും , സഹാബിമാരും താബിഈ..
ഇവർ ചെയ്തതൊന്നും സമസ്തഷിയായിസതിന് വേണ്ട!
ഹിജ്റ മൂന്ന് നൂറ്റാണ്ടിനു ശേഷം
മുശ്രിക്കുകളുടെ ആശയങൾ, ആചാരങൾ കടത്തിക്കൂട്ടിയ തെല്ലാം ഹ്ര്ദയത്തിൽ അരക്കിട്ടുറപ്പിച്ചു കൊണ്ട് പണ്ഡിത പൗരോഹിത്യം,
അതിനെറ കൂടെ അമുസ്ലീം ആചാരങ്ങൾ ,അനാചാരങ്ങൾ
മുഴുവൻ ചേര്‍ത്ത് പിടിക്കുകയും
അവർ പോലും ചെയ്യാത്ത
അനാഥ ശവം തേടിനടക്കുകയും
അതൊരു വരുമാന മാർഗ്ഗം ആക്കുകയും ചെയ്യുന്ന ഈ വിഭാഗത്തെ പ്രഫസർ മനസ്സിലാക്കിയതിൽ എവിടെയാണ് തെറ്റ്!
മറ്റു മതസ്ഥർകിടയിൽ ഇസ്ലാം വിശ്വാസത്തെ തെറ്റായി മനസിലാക്കാൻ കാരണക്കാരായ
ഇവരുടെ സ്ഥാനം ഈ ആയത്തിൽ പറയുന്നുണ്ട്.
(ആയത്ത് താഴെ......)
അല്ലാഹുവിനെറ സൃഷ്ടികളെ
ലോകം നിയന്ത്രിക്കുന്ന ദൈവീക ശക്തികളായി വിശ്വസിക്കുകയും
അത് പ്രചരിപ്പിക്കുകയും അതിനടിമപ്പെട്ടു പോയവർക്കും
അല്ലാഹു ഹിദായത്ത് നല്കട്ടേ, ആമീൻ.
(ഈ വിഭാഗത്തില്‍പ്പെട്ട
എത്രയോ പണ്ഡിതന്മാരെയും,
അനുയായികളെയും, മുജാഹിദിനെതിരെ കുരച്ചിരുന്നവരേയും
കാരുണൃവാനായ അല്ലാഹു ഹിദായത്തിലാക്കിയിട്ടുണ്ട്!
facebook.com/reel/656037986517098?s=chYV2B&fs=e&mibextid=6AJuK9
മരിച്ച മഹാന്മാരെ എവിടെ നിന്ന് വിളിച്ചാലും അവൾ കേൾക്കും ഉത്തരം ചെയ്യും എന്നൊക്കെയാണ് സമസ്തക്കാർ പറയാറുള്ളത് ഇത് അല്ലാഹുവിന്‍റെ ശിഫത്തിൽ മാത്രം പെട്ടതാണ് ഇത് നിങ്ങൾ മഹാന്മാർക്ക് വകവെച്ചു കൊടുക്കുന്നുണ്ട് സംവാദത്തിൽ മുസ്ലിയാക്കന്മാർ കുടുങ്ങുമ്പോൾ അള്ളാഹു അവർക്ക് അങ്ങനെ കഴിവ് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ചാൽ പ്രശ്നമില്ല എന്ന് പറഞ്ഞ് രക്ഷപ്പെടാറാണ് പതിവ് ഇത് ഈ ലോകത്ത് ഈ ഉമ്മത്തിനെ പിഴപ്പിക്കാൻ സാധിക്കൂ അല്ലാഹുവിന്റെ മുമ്പിൽ രക്ഷപ്പെടാൻ കഴിയില്ല @@muhammedshafi4952
കൂടുതൽ പഠിക്കാൻ
ruclips.net/video/P2JllBS9FGw/видео.html