തിരുവനന്തപുരം കോർപറേഷനിൽ ഇനി 101 വാർഡുകൾ-thiruvananthapuram corporation

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 12

  • @ananthalakshmida5567
    @ananthalakshmida5567 7 дней назад +5

    വിഭജനത്തിലൂടെ വിജയം ഉറപ്പിച്ചു CPM, 😢
    New wards in CPM dominated and avoided congress, BJP dominated wards.

    • @hariharakumard4327
      @hariharakumard4327 3 дня назад

      പിന്നെ എന്തിനാണെന്നാ കരുതിയത് ?

  • @oozham315
    @oozham315 6 дней назад +3

    കഴക്കൂട്ടം മേഖലയിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടിയേറ്റം കൂടുതലാണ് തിരുഃ ജില്ലയിൽ ഫ്ലാറ്റുകൾ കൂടുതൽ ഈ മേഖലയിലാണ്

    • @rejithrj5136
      @rejithrj5136 4 дня назад

      Kazhakuttam area il main road ozhich bakki rlla bye lanes um.poli j kidKke ani

  • @VishnuSajin
    @VishnuSajin 19 часов назад +1

    കോർപ്പറേഷൻ ഭരണം നിലനിർത്താൻ സിപിഎം കളിക്കുന്ന തരം താഴ്ന്ന കളി ആണിത്

  • @r.radhakrishnan7082
    @r.radhakrishnan7082 5 дней назад +2

    അര നൂറ്റാണ്ട് ആയിട്ടുള്ള ആവശ്യം ആണ് കരകുളം, വെമ്പായം പഞ്ചായത്തു വാർഡുകൾ കൂട്ടിച്ചേർത്തു വട്ടപ്പാറ പഞ്ചായത്ത്‌ ഉണ്ടാക്കാൻ നടപടി വേണം എന്നാവശ്യം ഉണ്ടായിട്ടു, കോൺഗ്രസ്‌ സർക്കാരുകൾ അതിനയുള്ള നടപടികൾ സ്വീകരിച്ചതുമാണ് പക്ഷെ കോടതി നടപടികൾ കാരണം നടന്നില്ല ഇടത് സർക്കാരുകൾ അതിനയുള്ള അതിനയുള്ള ഒരു നടപടിയും സ്വീകരിച്ചുമില്ല.

    • @Manju0-o1s
      @Manju0-o1s 23 часа назад

      Athendhina karakulam valiya ward alle vembayam cheruthum vembayam karakulam ward aakkiya pinnem problem varum ippol ullat tanneya nallat

  • @sunnykurian5763
    @sunnykurian5763 3 дня назад +1

    ജനങ്ങൾക് നേട്ടം എന്താണ്

  • @AJEESHKK
    @AJEESHKK 7 дней назад +4

    ഇവനൊക്കെ എന്തിന്റെ കേടാണ്

  • @davidktda9362
    @davidktda9362 7 дней назад +2

    ഇനിയും വാർഡ് വിഭജനമോ

  • @ea2950
    @ea2950 5 дней назад +1

    Vazhayila road