How to Reduce Body Weight, ശരീരഭാരം കുറക്കാൻ ഒഴിവാക്കേണ്ടതും, ഉൾപ്പെടുത്തേണ്ടതുമായ ഭക്ഷണ രീതികൾ

Поделиться
HTML-код
  • Опубликовано: 16 авг 2020
  • ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ നിയന്ത്രിക്കേണ്ടതും, ഉൾപ്പെടുത്തേണ്ടത് മായ വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    #00971554680253
    #Dr sajid kadakkal
    #HowtoReduceBodyWeight
    #ശരീരഭാരം_കുറക്കാൻ
    #SimplewaystoLossBodyWeight
    #ScientificWeightLossTips
    #WeightLoss
    #EasyWeightLossTips&Tricks
    #SimpleStepsForDietChanges
    #QuickWeightLossTips
    #AttainBetterBodyImage
    #TipsForAvoidBodyImageDisturbance
    #MaintainHealthyBodyWeight
    #ശരീരഭാരം_കുറക്കാൻ_എളുപ്പവഴി
    #ശരീരഭാരം_നിയന്ത്രിക്കാൻ
    #BodyWeightMaintenanceTips
    #HowtoReduceBodyWeight
    #ശരീരഭാരം #കുറയ്ക്കാൻ വളരെ #പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു മേഖലയാണ് #ഭക്ഷണ നിയന്ത്രണം. അമിതമായുള്ള #ഭക്ഷണരീതിയും, #വ്യായാമമില്ലായ്മയും ശരീരത്തിൽ കൂടുതൽ #കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. അത് കാരണം #ശാരീരികമായ പല #ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നു. എന്നാൽ ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് #ഭക്ഷണത്തിൽ ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടത് മായിട്ടുള്ള പ്രധാന വിവരണങ്ങൾ ആണ് ഈ വീഡിയോയിലൂടെ നൽകുന്നത്. കൃത്യമായ വ്യായാമം #പരിശീലനവും, #പ്രകൃതിദത്തമായ #ഭക്ഷണശൈലി യും, #വിശ്രമവും എല്ലാം #ശരീരഭാരം കുറയ്ക്കാൻ വേണ്ട പ്രധാന ഘടകങ്ങളാണ്.
    എന്നാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ #മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അമിതമായുള്ള ശരീരഭാരം കുറയ്ക്കാൻ #ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് #നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal
    Facebook:
    / sajid.kadakkal
    ശരീരഭാരം കുറയ്ക്കാൻ സ്ഥിരമായി ചെയ്യേണ്ട വ്യായാമം.
    • 5 Amazing exercises fo...
    ശരീര ഭാരം കുറക്കാൻ ഒരു നാച്ചുറൽ മരുന്ന്
    • Natural remedy for wei...

Комментарии • 366

  • @navasibrahimkutty4941
    @navasibrahimkutty4941 3 года назад +8

    Thankyou sir.. thankyou
    താങ്കൾ ഒരു perfect ഡോക്ടർ തന്നെ... വെക്തമായി പറഞ്ഞു

  • @anilammu3509
    @anilammu3509 3 года назад +3

    Thank u so much sr.... Nice explaination sr

  • @aseenaarif5684
    @aseenaarif5684 4 года назад +6

    sir, weight loss sinu veandi green tea drink undakkunna video cheyyumo

  • @raimolhamza9348
    @raimolhamza9348 3 года назад +2

    Very informative...thank you Sir

  • @chinnammaphilipose8946
    @chinnammaphilipose8946 3 года назад +3

    Thanks Doctor good information.

  • @arshadk9631
    @arshadk9631 3 года назад +1

    Valare upakaramayi thanks doctor

  • @angelsaif2990
    @angelsaif2990 3 года назад +7

    Thank you so much doctor

  • @sreekalar5607
    @sreekalar5607 3 года назад +7

    Thank you sir❤️

  • @curiousmunchkins1769
    @curiousmunchkins1769 3 года назад +3

    Pcod endometriosis ulavar kazhikendathum ozhuvakenda food nthoke ennu parayunnu oru video cheyamo doc. Valare useful ayrkm for many ladies

  • @shifaajmal6701
    @shifaajmal6701 3 года назад +7

    Thanks doctor😊

  • @ajithateachermusicme9679
    @ajithateachermusicme9679 4 года назад +3

    Good and very useful video...Thanks...doctor.

  • @sindhuv7976
    @sindhuv7976 3 года назад +2

    Explained very nicely👍

  • @mirsadmidhu5609
    @mirsadmidhu5609 3 года назад +1

    Good information 👍👍thank you sir.

  • @rekhaasok3766
    @rekhaasok3766 3 года назад +1

    Good information thank you

  • @yo_mismo03
    @yo_mismo03 2 года назад +1

    Really helpful...Thank you Doctor🙏

  • @athifashahul4957
    @athifashahul4957 3 года назад +9

    Tnx for Dr 😍😍😍

  • @navasabdulla3057
    @navasabdulla3057 3 года назад

    Thanks very nice presentation

  • @nishusworld9895
    @nishusworld9895 3 года назад +1

    Good.message.thanku doctor 👍👍👍

  • @Fathima.Farook
    @Fathima.Farook 3 года назад +7

    ഞാൻ താങ്കളുടെ ഓരോ വീഡിയോസും കണ്ടാണ് ഇവിടെയെത്തിയത്. useful ആയിട്ടുള്ള വീഡിയോസ് ആണ് ഡോക്ടറുടേത്... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jodhijodhi7302
    @jodhijodhi7302 3 года назад +5

    സാർ സൂപ്പർ 👌👌👌

  • @SureshBabu-dd2cr
    @SureshBabu-dd2cr 4 года назад +90

    യൂട്യൂബിൽ ചിലരുടെയൊക്കെ ഹെൽത്ത് ടിപ്സ് ഞാൻ കാണാറുണ്ട് അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഡോക്ടറുടെ വീഡിയോസ് മുഴുവൻ കാണാൻ ശ്രമിക്കാറുണ്ട് ഞാൻ. താങ്കളിൽ നിന്ന് കിട്ടുന്ന അറിവ് അത് വളരെ വളരെ ആത്മവിശ്വാസം തരുന്ന വീഡിയോസ് ആണ്

  • @ARTWAVESACADEMY
    @ARTWAVESACADEMY 3 года назад +1

    വളരെ ഗുണകരം ആയ വീഡിയോ

  • @richusrichu4671
    @richusrichu4671 3 года назад +1

    Use full
    thankyu dr. 👍😍

  • @emilyjacob876
    @emilyjacob876 3 года назад

    Good information. thank you doctor

  • @sajithvs8717
    @sajithvs8717 3 года назад

    വളരെ നല്ല വീഡിയോ Sir

  • @sheebamohandas1286
    @sheebamohandas1286 3 года назад +2

    Thank u Dr❤️👍🙏🙏🙏

  • @SujaJoJi
    @SujaJoJi 3 года назад +1

    Thank you Doctor

  • @sobhadaniel2802
    @sobhadaniel2802 3 года назад +1

    Good information 🙏🙏🙏

  • @fathimaahmed2975
    @fathimaahmed2975 3 года назад +3

    Sugar inu pagaram madhurathulasi yude powder cherkaan pattumo ??

  • @sajithakp7809
    @sajithakp7809 4 года назад +2

    Sir nalla speech 🙏

  • @mytastycooking9303
    @mytastycooking9303 3 года назад +3

    ഇന്ഷാ അള്ളാ tanks

  • @sunilsuper4192
    @sunilsuper4192 3 года назад +1

    Thank you,ser

  • @jayalakshmi7620
    @jayalakshmi7620 3 года назад +1

    Thank you doctor....

  • @noufizznoufi3158
    @noufizznoufi3158 4 года назад +6

    Well said... Thank you Dr❤️✌️

  • @divyaliju7499
    @divyaliju7499 3 года назад +1

    Thank you🏵

  • @shihanashameem7057
    @shihanashameem7057 3 года назад +1

    Thank you sir

  • @thebzz899
    @thebzz899 3 года назад +2

    Jazzakka Allahu hayir

  • @rameeshamoidu4709
    @rameeshamoidu4709 3 года назад +2

    Insha allah

  • @Jamshi983
    @Jamshi983 2 года назад +1

    Thank you Dr👌🌹👌🌹

  • @aravindb5182
    @aravindb5182 3 года назад +1

    Good information

  • @sreedevisree4721
    @sreedevisree4721 4 года назад +1

    Thanku doctor

  • @abduljabbar472
    @abduljabbar472 4 года назад

    About polisist kidney And kidney patients Daitin and creating migar please give me information

  • @adilasherink6849
    @adilasherink6849 3 года назад

    Thankuuu 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @cR-yk7wj
    @cR-yk7wj 3 года назад

    നല്ല അവതരണം

  • @sherlyshaji2967
    @sherlyshaji2967 Год назад

    The best words from the best Doctor 👌

  • @benitalawrence5212
    @benitalawrence5212 4 года назад +2

    Thanks

  • @pathuuzpathu9520
    @pathuuzpathu9520 3 года назад +1

    TNX DR😊

  • @saidalavip8756
    @saidalavip8756 3 года назад +1

    Thank you

  • @narayanashenoy5591
    @narayanashenoy5591 4 года назад +9

    Very good advice 👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @thafseerycr7305
    @thafseerycr7305 3 года назад +2

    Ente kaalile Narambu churulal remedy parayamo Sir plsssss

  • @iamshermeenafzal2602
    @iamshermeenafzal2602 3 года назад +1

    Thank u so much sir...

  • @pixie_7
    @pixie_7 3 года назад +1

    Thanks sir 😍🙏

  • @farzeen499
    @farzeen499 Год назад

    Thanks...very useful vedio

  • @thechemistryconcepts3804
    @thechemistryconcepts3804 4 года назад

    Dr plz mention the benefits of Ash gourd

  • @honeymathew2526
    @honeymathew2526 3 года назад +1

    Thanks sir

  • @jaisonjustus538
    @jaisonjustus538 2 года назад

    Thanku docter

  • @yaa...habeebi..448
    @yaa...habeebi..448 3 года назад

    ഗുഡ് ഇൻഫോർമേഷൻ 👍👍👍👍👍

  • @remyaamal7837
    @remyaamal7837 3 года назад

    So really good sir

  • @muhammedmusthafa5433
    @muhammedmusthafa5433 3 года назад +1

    Dr wait loss cheyyunna timel rice ne polethanne wheatum upayogikkan Padilla enn parayunnu. Sheriyano?

  • @nasarabdulnasar4989
    @nasarabdulnasar4989 3 года назад

    താങ്ക്യൂ ഡോക്ടർ

  • @bhavyasuneesh13
    @bhavyasuneesh13 3 года назад

    Superr video and helpful

  • @naseemamuhammad3302
    @naseemamuhammad3302 Год назад

    Sirnte vidio ee afuthaan kaanunne tnx valare upakaaram❤❤

  • @jamsheera3282
    @jamsheera3282 3 года назад +1

    Thangs Dr

  • @jayashreethampi3369
    @jayashreethampi3369 4 года назад +3

    Informative video.... Thanks Dr

  • @faihaabdulsalam7479
    @faihaabdulsalam7479 3 года назад

    Nallanam jeevidattil cheyyan pattunnadan id thanks

  • @ambiliraveendran2943
    @ambiliraveendran2943 4 года назад +6

    Thanks doctor

  • @santhoshs6407
    @santhoshs6407 3 года назад

    Good sir thanks

  • @arjunnair4317
    @arjunnair4317 3 года назад

    Sir... What about taking non oily fry... Like alfahm

  • @shameejkv5676
    @shameejkv5676 3 года назад

    What is the reason for not using cold water for drinking ...

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +12

    The subject I was expecting.well presented👍👍

  • @khilarvp3361
    @khilarvp3361 4 года назад +3

    black sweed original adu kampany yanu sir

  • @famnavc4738
    @famnavc4738 3 года назад

    Thanks...dr

  • @mihamariyam4192
    @mihamariyam4192 Год назад

    Thank you doctor

  • @anjanaanju7892
    @anjanaanju7892 3 года назад +1

    Dr. sajid.
    Is there anything wrong with drinking in the black coffee just before going to bed at night ?

  • @noufaln7155
    @noufaln7155 3 года назад

    Tanku. Sir.

  • @sreelatha5881
    @sreelatha5881 4 года назад +18

    Namaskarm Sir 🙏 Excellent Vedio .. Thank You Sir.

    • @vivawellnessnwealthhub7770
      @vivawellnessnwealthhub7770 3 года назад +1

      രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Viva Wellness wealth RUclips channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.

  • @fathimalaima7355
    @fathimalaima7355 3 года назад

    Thanks dr

  • @ahilalhena8705
    @ahilalhena8705 3 года назад

    Ramadan diet ne kurich oru vedio 🙏plzz

  • @hamsiyafaizal8967
    @hamsiyafaizal8967 3 года назад

    Dr endha dieting pattiya oats suggest cheyo

  • @mollysabraham835
    @mollysabraham835 3 года назад

    good information

  • @ummarfarook8346
    @ummarfarook8346 3 года назад

    Thank u dr

  • @fousiyafousi6662
    @fousiyafousi6662 3 года назад

    Thanku Dr

  • @mhdaman9191
    @mhdaman9191 2 года назад

    തങ്ക് യൂ ഡോക്ടർ

  • @sajianil8511
    @sajianil8511 4 года назад +5

    👍🏻 good.... ആർത്തി കൂടാതെ ഇടകൂ ഇടകയു കഴിക്കാൻ പറഞ്ഞത് ശരിയാണ്.exactly..very good information sir.you are always best👍🏻🤗

  • @ameen.s8a981
    @ameen.s8a981 2 года назад

    Thanks dr😍😍

  • @bindusaji928
    @bindusaji928 3 года назад

    Great👍

  • @beenafrancis4706
    @beenafrancis4706 4 года назад +2

    very well explained👍thank you doctor 😊

  • @shalimam536
    @shalimam536 4 года назад +2

    Valuable information dr... thank u

  • @divyanv5612
    @divyanv5612 3 года назад

    താങ്ക്യൂ സർ

  • @aryasajeev2510
    @aryasajeev2510 3 года назад +1

    Sir
    Pcod ullavrk chicken fish okke kazhikkamo.....

  • @meeraabraham9427
    @meeraabraham9427 3 года назад +7

    Good afternoon Doctor
    All ur advises are well explained &very useful also.
    Please Doctor - can u pls explain once more about uric acid.......& remedy. I missed ur early msg.
    Also, tonsilits & home remedy.
    Thank u Doctor.

    • @jubairiyac481
      @jubairiyac481 3 года назад

      Hi.. Iam jubairiya
      Wellness Nutrition coach
      Pls contact 9895734940
      I will help you

  • @saleenafiroz3699
    @saleenafiroz3699 3 года назад +1

    Super

  • @shibilshibu291
    @shibilshibu291 3 года назад +1

    Feeding mother green tea kudikkamo?

  • @akabeer917
    @akabeer917 3 года назад

    Very good vedeo

  • @priyanair1848
    @priyanair1848 3 года назад +4

    Thank u Dr.

  • @lazygirl4653
    @lazygirl4653 4 года назад +3

    Nice video 😍

  • @remagopinath7083
    @remagopinath7083 4 года назад +1

    Dr, സാർ കൂവപ്പൊടി എടുക്കുന്ന കൂവ കിഴങ്ങ് കാണിച്ചത് ഞങ്ങളുടെ നാട്ടിൽ പുഴുങ്ങി കഴിക്കുന്ന ഒരു തരം കുവ കിഴങ്ങാണ്. arrow root പൊടി എടുക്കുന്നത് വേറൊരു തരം കുവയുടെ കിഴങ്ങിൽ നിന്നാണ്. ഏകദേശം മഞ്ഞളിന്റെ ഇലയുടെ ആകൃതിയിലാണ് അതിന്റെ ഇലകൾ കിഴങ്ങിനും വ്യത്യാസമുണ്ട് അത് അരച്ച് കുറച്ചു പ്രാവശ്യം തെളിവെള്ളം ഊറ്റി കളഞ്ഞ് ശുദ്ധമായ അടിയിൽ ഊറുന്ന പൊടി എടുത്തു നല്ലതുപോലെ ഉണക്കി എടുക്കുന്ന ഒരു പൊടിയാണ് ഞങ്ങൾ കൂവപ്പൊടി എന്നു പറഞ്ഞ് ഉപയോഗിക്കാറുള്ളത്. ആ പൊടി ഉപയൊഗിച്ചാൽ മതിയാ ശരീരത്തിന്റെ താപനില കുറക്കുവാൻ. അതായത് എന്റെ ശരീരം മറ്റുള്ളവരുടെ ശരീരത്തെക്കാൾ ചൂടു കൂടുതലാണ് വൈകുന്നെരമാകുമ്പോൾ കുറച്ചു കുടികൂടുതൽ ചൂട് അനുഭവപ്പെടുന്നുണ്ടാകും ഏതു നേരവും വെള്ളം ശരീരത്തിൽ പുരട്ടുവാൻ തോന്നുന്ന ഒരവസ്ഥ എന്നാൽ പനിയുമല്ല. അതുകൊണ്ടു തന്നെ കൈ കളും മുഖവും കറുത്ത് മൊരിയുന്ന ഒരു അവസ്ഥ. ഞാൻ പറഞ്ഞ തരത്തിലുള്ള കുവപ്പൊടി ഉപയോഗിച്ചാൽ എനിക്ക് ഫലം കിട്ടുമോ എന്നറിഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും. മറുപടി ലഭിക്കുമെന്ന് പ്രതീക്ഷയോടെ രമ ആലുവ

  • @pushparaj922
    @pushparaj922 4 года назад +6

    nice

  • @shilpavaavavaava2004
    @shilpavaavavaava2004 3 года назад

    Dr. Ayurvedham harishttam kudichal vannam kurayumo

  • @roodi_ramshid_kl71
    @roodi_ramshid_kl71 3 года назад +10

    തേൻ ചുടുവെള്ളത്തിൽ ചേർത്താൽ എന്തെകിലും കുഴപ്പം ഉണ്ടോ