നാലു കിലോ കോഴി 50,000 ത്തിനു വിൽക്കുന്ന കോഴി അണ്ണൻ ഇവിടെ നാലു കിലോ കോഴിക്ക്വില അമ്പതിനായിരം രൂപ

Поделиться
HTML-код
  • Опубликовано: 7 мар 2023
  • നാലു കിലോ കോഴി 50,000 ത്തിനു വിൽക്കുന്ന കോഴി അണ്ണൻ
    ഇവിടെ നാലു കിലോ കോഴിക്ക്
    വില അമ്പതിനായിരം രൂപ
  • Авто/МотоАвто/Мото

Комментарии • 77

  • @ratheeshr2865
    @ratheeshr2865 Год назад +8

    4kg ulla kozhi tamilnadil rs. 3500 thottu kittum eya eattanu kaariyam ariyatha vila kutti paraugaya .

  • @thetruth9377
    @thetruth9377 Год назад +9

    അയാളുടെ കോഴി അയാൾ പറയുന്ന വില ആർക്കും ഒന്നും പറയാൻ പറ്റില്ല

  • @bodycrafters9609
    @bodycrafters9609 Год назад

    Eee kanuna kozhiye kaal good looking and quality olla kozhi entel indarunu....ith udaipp ....patippp

  • @user-oz6kb6tc2d
    @user-oz6kb6tc2d Год назад +3

    വല്യ കോഴി അന്റെ സുഹൃത് കുഞ്ഞുട്ടൻ

  • @mohammedkasim4816
    @mohammedkasim4816 Год назад +1

    Super ❤😊

  • @user-wt9zl3ke6t
    @user-wt9zl3ke6t 6 месяцев назад +1

    ❤❤❤

  • @jumjankhadeeja1121
    @jumjankhadeeja1121 Год назад +3

    Hai bro,Crazy Videos Super.തമാശയിൽ തുടങ്ങി ഒടുവിൽ കാര്യം ഗൗരവത്തിൽ എത്താറുണ്ട്.എല്ലാ videsum really kauthukamaanetto. congratulations.
    ജനങ്ങൾക്ക് ഉപകാപ്രദമായ videos വീണ്ടും പ്രതീക്ഷിക്കുന്നു.

  • @appatvlogs4140
    @appatvlogs4140 7 месяцев назад

    👍👍👍

  • @shafeequeparambil4895
    @shafeequeparambil4895 Год назад +4

    അത് ചേട്ടൻ ഉദ്ദേശിച്ചത് ശ്രീലങ്കൻ പൈസയാണ്

  • @joso839.
    @joso839. Год назад

    chetta ee video pattumenkil delete aakikkoo....aseel kozhiyue kaalil kayar kettiyittu edukkunna video youtube strike adichu kalayunnundu

  • @akumark273
    @akumark273 Год назад +15

    പോ മോനേ ദിനേശാ.......40 രൂപയ്ക്ക് നിർത്തിപൊരിച്ച കോയിയെ കിട്ടും....അന്നേരം ഓൻറെ ഒരു കോയി കച്ചവടം.....

    • @jimsonmathew4116
      @jimsonmathew4116 Год назад +1

      ഒന്നരലക്ഷം മുതൽ മുകളിലോട്ടുള്ള കാശിനു ആനകളെ കൊണ്ടുവന്നു എഴുന്നള്ളിക്കുന്നുണ്ടല്ലോ... Aa കാശിനു എന്തെല്ലാം ചെയ്യാം..??

    • @akumark273
      @akumark273 Год назад +1

      @@jimsonmathew4116 ഒന്നര ലച്ഛത്തിന്റെ ഒരാനയെ ഞങ്ങൾക്ക് കൂടി താടെ.....

    • @jimsonmathew4116
      @jimsonmathew4116 Год назад +1

      @@akumark273 അപ്പൊ അതിലും കൂടുതൽ കാശിനാണ് അനയെ കൊണ്ടുവരുന്നത് എന്ന് സമ്മതിച്ചു 😄

  • @Sanan_razzi
    @Sanan_razzi Год назад +1

    Kozyi enne paranjapoll onne orthe poyi 😄

  • @IbrahimTKR
    @IbrahimTKR Год назад +5

    പാവം ജീവികളെ എന്തിനാ ഉപദ്രവിക്കുന്നത്
    പടച്ചവൻ പൊറുക്കില്ല

    • @bludarttank4598
      @bludarttank4598 Год назад +3

      വെട്ടി .....കുഴി മന്തി ആക്കിയാലോ .. വെച്ച് തട്ടിക്കോളും

  • @nomercyff1968
    @nomercyff1968 Год назад

    മാനസിക രോഗിയാണോ

  • @shemiriyas5084
    @shemiriyas5084 Месяц назад

    Enik venam

  • @Followyoursoul92
    @Followyoursoul92 3 месяца назад

    Ellam 3k range Palakkad available thoppukalil chennal mathy orikkalum 40k olla kozhikal alla maximum 3.5k

  • @IbrahimTKR
    @IbrahimTKR Год назад +6

    കോഴി പ്പോര് നിരോധിച്ചതല്ലേ

  • @XXXPCGAMING
    @XXXPCGAMING Год назад

    Is this even legal

  • @fasilvandikkan7100
    @fasilvandikkan7100 Год назад +3

    🤣🤣

  • @ajmalharis_
    @ajmalharis_ Год назад

    Kozhinte fight kaanan Vanna njn 🚶

  • @guppyfishpremikalofficial662
    @guppyfishpremikalofficial662 Год назад

    ഹയ് bro sugmanno

  • @anilvarma4387
    @anilvarma4387 Год назад

    Koyi ano kozhi ano

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад +2

    നമ്മുടെ വീട്ടിലെ ചെറിയ കോഴിനെ അവിടെ കൊണ്ടുപോയി രണ്ടുദിവസം നിർത്തിയാൽ വലിയ കോഴിമുട്ട കിട്ടും
    എന്നിട്ട് അത് വിരിയിച്ചാൽ പോരെ 🤪🤪🤪

  • @safaashussain8369
    @safaashussain8369 Год назад +2

    കോയി....എന്ന് പറയുമ്പോൾ ഉള്ള അഭിമാനം മലപ്പുറം ജില്ല ക്കാർക്കെ ഉണ്ടാകൂ

    • @vin88880
      @vin88880 Год назад

      മദ്രസീല് പൊയോര്ക്ക് "ഴ" പറയാം പറ്റൂലമ്പോലൊ!!!!
      എത്താലേ.....!
      😁

  • @vishnuv1634
    @vishnuv1634 Год назад +1

    ഇതൊക്കെ മോഹവിലയാണ് താല്പര്യം ഉള്ളവർ വരണം അല്ലെങ്കിൽ ചിലവ് മാത്രം

  • @user-uc2nz2ep9z
    @user-uc2nz2ep9z 9 месяцев назад

    Thalle. Man

  • @nasrathshahim1238
    @nasrathshahim1238 Год назад +3

    കോയി 🤣🤣🤣

  • @Razal6467
    @Razal6467 Год назад

    അണ്ണൻഅമിതാബച്ചന് കട്ടുണ്ടല്ലോ

  • @chithrumeloth6116
    @chithrumeloth6116 10 месяцев назад

    Unnakan avatharanan .....

  • @safiyasafiya8780
    @safiyasafiya8780 Год назад

    1.കോഴിയെ വിറ്റാൽ..1 പവൻ സ്വർണം. വാങ്ങാലോ...

  • @kanmani5762
    @kanmani5762 Год назад

    സ്വർണ കോഴി ആണോ

  • @dilusinan1189
    @dilusinan1189 Год назад +2

    Adi poli ann annullavar like adikka

  • @ratnakaranv1409
    @ratnakaranv1409 Год назад +4

    കോയി 😂
    ചാഴ
    പയം
    പുയ

  • @azeelkerala
    @azeelkerala Год назад +1

    മൂപ്പരുടെ നമ്പർ കിട്ടോ .

    • @azeelkerala
      @azeelkerala Год назад

      നമ്പർ തായോ Please

  • @aneeshpulikkal5754
    @aneeshpulikkal5754 Год назад

    അയാൾക്ക് എത്ര വേണേലും ചോദിക്കാലോ

  • @SalmanSalman-vq8sb
    @SalmanSalman-vq8sb Год назад +1

    Yudha kozi 😂

  • @jagadp
    @jagadp 10 месяцев назад +1

    ഇങ്ങനെ കൊള്ള വിലക്ക് വിറ്റിട്ട് ഇയാൾ എന്താ ഗതി പിടിക്കാത്തത് 😄

    • @viju387
      @viju387 7 месяцев назад

      കൊള്ളവില അല്ല . അത് ഒറിജിനൽ അങ്കക്കോഴിയെയും അതിന്റെ വളർത്തുചിലവുകളെപ്പറ്റിയും അറിയാത്തതുകൊണ്ട് തോന്നുതാണ്.

  • @AjayathVava
    @AjayathVava 6 месяцев назад

    Thali marikan

  • @razizubair247
    @razizubair247 Год назад

    🤣🤣🤣

  • @bodycrafters9609
    @bodycrafters9609 Год назад

    8 kg olla puliyan colour olla azeel enik indarunu....verum 3000 rupak vahiyat........

  • @aravindrajappan2287
    @aravindrajappan2287 Год назад

    ആ അണ്ണന്റെ no ഉണ്ടോ.?

  • @nomercyff1968
    @nomercyff1968 Год назад

    എന്തിനാ ഇങ്ങനെ ബ്ലണ്ടർ അടിക്കുന്നത്
    ഇതിൽ തങ്കം ഉണ്ടൊ

  • @SHASVLOG7379
    @SHASVLOG7379 Год назад +2

    ഈ കോഴിയുടെ മുട്ടക്ക് എത്രയാണ് വില ?

    • @IbrahimTKR
      @IbrahimTKR Год назад +2

      പൂവൻ കോഴി മുട്ട ഇടുമോ

    • @SHASVLOG7379
      @SHASVLOG7379 Год назад +1

      @@IbrahimTKR മുട്ട ഇല്ലാതെ കോഴി ഉണ്ടാകുമോ?

    • @moideenwelder2904
      @moideenwelder2904 Год назад

      @@IbrahimTKR ഈ വർഗം പൂവൻ കോഴിയെ മുട്ട ഇടു പിടക്കോഴി മുട്ട ഇടൂല

    • @Razal6467
      @Razal6467 Год назад +1

      Rs3333

    • @razizubair247
      @razizubair247 Год назад

      🤣🤣

  • @VinodKumar-gf3nn
    @VinodKumar-gf3nn Год назад

    കോയി അല്ല കോഴി

  • @babukvkdy
    @babukvkdy Год назад +1

    കോഴി fighting ellegal ആണ്. പിടിച്ചു കഴിഞ്ഞാൽ പണി കിട്ടും കഴിഞ്ഞ ആഴ്ച പാലക്കാട്‌ fight പിടിച്ചു കോഴികളെ public ആയി ലേലം ചെയ്യുന്നത് news വന്നിരുന്നു

  • @blueballverve623
    @blueballverve623 Год назад

    Report this

  • @abdulkhalamrazak2752
    @abdulkhalamrazak2752 Год назад

    കോഴിപ്പോര് സിക്ഷാർഹമാണ് പ്രൊമോട്ട് ചെയ്യരുത്

    • @swaminathanthodupuzha5919
      @swaminathanthodupuzha5919 Год назад

      കോഴിയുടെ ഉടമസ്ഥനും നിങ്ങളും തമ്മിലുള്ള വായ്പ്പയിറ്റ് കണ്ടു. കോഴിപ്പയിറ്റ് കാണിച്ചില്ല.ഇങ്ങനെയുള്ള മഎന്ക്കഎടഉത്ത് പരിപാടിയുമായി എന്നും വരണം.

  • @fajarhusain9236
    @fajarhusain9236 Год назад +1

    ആ.. ഊ .. എന്നാലും ഇന്റെ ദെജാലേ കോഴിയുടെ വില ഒരു കോടി എന്ന് പറയാഞ്ഞത് നന്നായി🤪

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 Год назад +1

    Poda poora..🐓🐓🤔

  • @varghesethomas9199
    @varghesethomas9199 Год назад

    അതൊരു ഒന്ന് ഒന്നര കോയി തന്നെ

  • @AKHS369SHORTS
    @AKHS369SHORTS 9 месяцев назад

    കൊയ് അല്ല കോയ കോഴി

  • @davidjacobmaniyankal8622
    @davidjacobmaniyankal8622 Год назад

    can you pls send the farm contact no.

  • @m4umedia76
    @m4umedia76 Год назад

    ഇതിനെക്കാൾ നല്ല തലയെടുപ്പും,നല്ല നീളത്തിൽ ഭംഗിയുള്ള വാലും, തത്തമ്മ ചുണ്ട് ഉള്ള കൊക്കും. ഉള്ള അസീൽ കോഴി എനിക്കും ഉണ്ട്. പേര് ചെമ്പൻ. Facebook, instagram, youtube.എല്ലാം ഉണ്ട്. ഒരു പാട് ഫാൻസ് ഉള്ള കോഴിയാണ് ചെമ്പൻ 🧡
    അതിനേ ഇത്ര Rate ഇല്ല.പിന്നെ.. അവരുടെ കോഴി ആവുമ്പോൾ അവർക്ക് ഇഷ്ടമുള്ള rate പറയാം.. പക്ഷേ അത്ര rate കൊടുത്ത് ആരും വാങ്ങില്ല. അത് വാങ്ങാനുള്ള കാശ് അവരുടെ കയ്യിൽ ഇണ്ടാവില്ല എന്ന് സത്യം വേറെ.

    • @crazyvolpeshorts
      @crazyvolpeshorts  Год назад

      Adhu ningal vere kozhine kanathondanu avide sale nadakunnathokke pinne orkkathilano🤔

    • @m4umedia76
      @m4umedia76 Год назад

      @@crazyvolpeshorts ningal Tamil naad Pollachi vaa ningalkku kozhiyude rate kaanichu tharaam.avide enth rate aanu kodukkunnath ennu.

    • @m4umedia76
      @m4umedia76 Год назад

      @@crazyvolpeshorts pinne rate parayaam aahh kozhikku athra quality indavanam. Ee paranja rate aah ningal kanicha kozhikku illa.