Top Aseel farm in kerala 🐓 | പോരുകോഴിയിൽ നിന്നും വമ്പൻ ലാഭം | Aseel chicks 🐣

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 22

  • @sreekalas666
    @sreekalas666 2 года назад +13

    നാടൻ കോഴി ആണ് അട ഇരിക്കും എന്ന് പറഞ്ഞു ഞാൻ കഴിഞ്ഞ വർഷം വാങ്ങിയ കോഴി പോര് കോഴി ആയിരുന്നു. ഇതിന്റെ പ്രാധാന്യം ഒന്നും അറിയില്ലായിരുന്നു. 2പൂവൻമാരെ കറിവച്ചു... അതിൽ ഒന്ന് നല്ല ഭംഗിയുള്ള വലിയ ഒരു പൂവൻ ആയിരുന്നു. കണാരൻ എന്നാണ് എന്റെ മോൻ പേരിട്ടത്. അവൻ അടുത്ത വീടുകളിലുള്ള കുട്ടികളെ ഉപദ്രവിക്കാൻ തുടങ്ങിയത് കൊണ്ട് ആണ് കൊന്ന് കറി ആക്കിയത്. ഇപ്പോൾ ഒരു പൂവൻ ഉണ്ട് ചെമ്പൻ എന്നാണ് പേര്. പിന്നെ സരസമ്മയും മണിക്കുട്ടിയും..... രണ്ടുപേരും അടയിരിക്കും. 20 ൽ താഴെ മുട്ടയെ ഒരു തവണ ഇടാറുള്ളു.. അപ്പോഴേക്കും അട ഇരിക്കും. ഇപ്പോൾ സരസമ്മ അടയിരിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇവരുടെ വില മനസിലായത്. Thanks രതീഷ്.. ബിജോയിയുടെ പോരുകോഴികളെ കുറിച്ചുള്ള യൂട്യൂബ് ചാനലിന്റെ പേര് കൂടി പറഞ്ഞിരുന്നങ്കിൽ നന്നായിരുന്നു.

  • @aseelfreaks7836
    @aseelfreaks7836 Год назад +1

    ഞാനും കുടുംബത്തോടെ ഒരു പളനി യാത്രയിലാണ് ഇവരെ കാണുന്നത്. പിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്ത craze ആയി തുടങ്ങി😍ഇപ്പോഴും ഉണ്ട്

  • @sreesaj.m.s5214
    @sreesaj.m.s5214 2 года назад +4

    Good job, കൂടുതൽ കാർഷിക മേഖല യിലെ വിവിധ തലങ്ങളിൽ നിന്ന് വീഡിയോ കൾ പ്രധീക്ഷിക്കുന്നു

  • @ash7ftw369
    @ash7ftw369 2 года назад +1

    Show quality aseel breeders nammude Kerala thhil nalla quality lle cheyunne orupad perr und avarude okke vedio cheyumenne pretheekshikunnu

  • @infotainmenttv6372
    @infotainmenttv6372 2 года назад +2

    Bijo Kulanada : The uncrowned King of Fighter Hens

  • @BINU-KMF352
    @BINU-KMF352 2 года назад +1

    👏🏻👏🏻 super 👏🏻👏🏻🔥🔥😍😍

  • @savithachandran5791
    @savithachandran5791 6 месяцев назад +1

    കാൺഗ്രജുലേഷൻ ബിജോ

  • @karthiksree8979
    @karthiksree8979 Год назад +1

    ❤❤❤❤

  • @libindas8743
    @libindas8743 2 года назад +1

    Super🤩

  • @udmanp3730
    @udmanp3730 2 года назад +1

    ബ്രോന്റെ വീട്ടിലെ വീഡിയോ വേണം

  • @gloriapinto4100
    @gloriapinto4100 Год назад +1

    I have high quality patteimaari vethukaal aseels.

  • @dheerajcs3801
    @dheerajcs3801 2 года назад +1

    👌♥️👍

  • @arshadillikkal9603
    @arshadillikkal9603 2 года назад

    The lion king

  • @muhammedshammas4220
    @muhammedshammas4220 2 года назад +1

    🐓🐓👍👍

  • @Neostar1st
    @Neostar1st Год назад +2

    King lion alla the lion king

  • @02.abinbaiju22
    @02.abinbaiju22 2 года назад +1

    👍🏽👍🏽

  • @kavin08mer044
    @kavin08mer044 Год назад +1

    Which location in Kerala?

  • @moideenarfaz6233
    @moideenarfaz6233 2 года назад +1

    hiii

  • @muhammedshammas4220
    @muhammedshammas4220 2 года назад +1

    കേരള റോഡ് ആപ്പ് കഴിഞ്ഞോ giveaway ഉടനുണ്ടാകും🐂