കാട്ടിൽ ഉപേക്ഷിച്ചു പോവുക അല്ലെ വേണ്ടത് അതിനെ മറ മാറുമ്പോൾ മറ്റു മൃഗങ്ങൾക്ക് ഭക്ഷണം ആകില്ലല്ലോ.. ഇത് അവിടെ ഉണ്ടെങ്കിൽ എത്ര മറ്റു ജീവികൾക്ക് ആയുസ് നീട്ടി കിട്ടും
എന്താണ് ഇത്രയും പഠിപ്പും പ്രായവും ഉള്ളവർ ചാനലിൽ കയറി ഇരുന്ന് പറയുന്നത്. കൊച്ചു കുട്ടികൾ പറയുന്നപോലെ അനകളുടെ കൊമ്പ് കൂടുതൽ വളർന്നാൽ മുറിച്ചു മാറ്റുക ആണ് ചെയുക ഇല്ലെങ്കിൽ അതു നീളം കൂടി വൃത്തികേടും അനക്ക് തന്നെ ഉപദ്രവവും ആകും .. അതിന്റെ കൊമ്പ് മുറികഞ്ഞ ഇങ്ങനെ നീണ്ടു കിടക്കുന്നത്
ചങ്ങലകളുടെ ബന്ധനം ഇല്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ആനയെ കാണാൻ എന്തു ഭംഗി ആണ് 🥰
സത്യം
true
@@sreekanthindia7200 aahnu
വളരെ ശരിയാണ്!! 👍
Aanapremikal
ബന്തിപ്പൂർ വനത്തിൽ വച്ചു ഞാൻ കണ്ടിട്ടുണ്ട് ഇവനെ ഒരുപാട് തവണ.. പടവും എടുത്തിട്ടുണ്ട്.. 🥰📸
selfie ano🥲
Nagarhole aanu ullath
തള്ളി
Ayin🤣
മൈസൂർ പോയപ്പോ ഇത്പോലെ ഒരു ആനയെ ഞാനും കണ്ടിരുന്നു. ഇതായിരുന്നോ എന്നറിയില്ല പക്ഷെ ആ ആനക്കും നിലം മുട്ടുന്ന രീതിയിൽ കൊമ്പുകൾ ഉണ്ടായിരുന്നു
മറ്റേതെങ്കിലും countryil ആയിരുന്നേൽ ഓർമ്മക്കായി musieum full size വെച്ചേനെ. എത്ര സ്പെഷ്യൽ ആയിരുന്നു അവൻ.
അതെ
കൊമ്പു മാത്രമായി എടുക്കാതെ സ്കെൽട്ടൻ മുഴുവനായി എടുത്ത് ഒരു ഓർമ്മയായി മ്യൂസിയത്തിൽ സൂക്ഷിച്ചാൽ നന്നായിരുന്നു. ❤️
ആദരാഞ്ജലികൾ 🙏
പ്രണാമം ...🙏
ഒറ്റ നോട്ടത്തിൽ മണിയനെ പോലെ ❤️
🥀🥀
Wayanadinte muth
🥲
മണിയൻപിള്ള രാജുവിനേയാണോ താങ്കൾ ഉദ്ദേശിച്ചത്?
പാവം 🙏🙏RIP 🌹🌹🌹🌹🌹🌹
വീഡിയോ ആരുടേതാണ് എന്ന് കൂടെ പറയണം asianet
കൊമ്പിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 🤩🤩🤩
A10 ntel ഉണ്ടാകും 🥺
കൊമ്പുകൾ ചുമ്മാ കൂട്ടിയിടും. അത്ര തന്നെ
കണ്ടതിൽ വച്ച് എറ്റവും വലുത് എന്ന് പറയും കാണാത്ത എത്രയോ..വേറെ ഉണ്ടാകും. Rip that elephant
കണ്ടത്തിലോ
@@adarshbabu1531 kandathil alla kandathil enna udeshichee 😂
Enthonnedey Asianet news kodutha record alla ath 😂
ആ കൊമ്പിന്റെ കാര്യം തീരുമാനമായി സ്വാഹാ 🤣🤣🤣
Pranamam 🌹 🌹 🌹 🌹
He ought to have tranquilized once and trim the tusk. Such tusks can deter the pachyderm from eating enough food
It's a wild animal. It is to be left natural. We don't need to interfere in everything
Lovly animal. Miss you😢😢
നമ്മുടെ ചില നാട്ടാനകളുടെ കൊമ്പുകൾ ഇടക്കിടക്ക് മുറിച്ചു മാറ്റിയില്ലെങ്കിൽ ഇതിലും നീളമുള്ള കൊമ്പുകൾക്ക് അവകാശികൾ ഉണ്ടാകുമായിരുന്നു
ആനകൾ കാട്ടിൽ വള' േരണ്ടവരാണ് അല്ലാതെ എഴുന്ന ള്ളിപ്പിനല്ല: ആന...'' ഹെ😎😎😎
ഈ നാട്ടാന എന്ന് പറഞ്ഞാൽ എന്താ ? നാട്ടാനാ പോലും നാട്ടാന
Aavilla
Asia il ee anede komb ozhike ellathindeyum murichu ennano udeshiche😂
Kattaanakalkk naattanakalekkal ayuss kurev e komb murikkathe konda polum..
വയസായ മര്യത്തിക്ക് ഇരുന്നോണം അല്ലെ ഇതാകും അവസ്ഥ 😌
RIP 💐
വയസാം കാലത്ത് ഏറ്റു മുട്ടിന് പോയി ...പാവം,...മറ്റവൻ പഞ്ഞിക്കിട്ട്...... ശ്രദ്ധാഞ്ജലി..RIP
ചില കാർന്നോമ്മാരാങ്ങനാ 😄😄
ഇതിലും വലിയ കൊമ്പുള്ള ഒന്ന് കേരളത്തിൽ ഉണ്ട് . പേര് കാരണഭൂതൻ .
Padayappa
Am seeing this elephant first time ,which has largest tusks in Asia, though I knew it after it's death, it become more famous after his death .
Aa komb polish chaith forest museum thil vekkanam
Veerappan illathond ithrem naalum jeevichu.. 🙏🏼
Ivane neeril kanan ulla bagyam undayi ☺️
Prehistoric stegadon parambaryam indavumo ee parajha kabani anaku 💥
Bandippur alla bro
കൊമ്പന് പ്രണാമം
Kabanigiri 👍
ee aana onne ullo?
Pranamam
ഏഷ്യാനെറ്റിലെ ഏറ്റവും നീളം കൂടിയ കൊമ്പുള്ള ആന .... സത്യായിട്ടും ഞാൻ ഇങ്ങനെയാ വായിച്ചേ 🤭😂
😂😂
Kombu kurachu murichu kalanjenkil eniyum kurachu kallam jeevichenne
Idhanu kattile avasta age kuddi nokannneee
Ithine orikal bavaliyil kandittund
കൊമ്പ് എങ്ങനെ അളന്നു..🤔🧐
African aanye pole undu.ithengane ?
nice
Lalettante kayyinn Rakshapettu.
Padayappa❤️
Athinte aa vibe veruthe illathakki aaa kombum oyivakki😭
Beauty
കാട്ടിൽ ഉപേക്ഷിച്ചു പോവുക അല്ലെ വേണ്ടത് അതിനെ മറ മാറുമ്പോൾ മറ്റു മൃഗങ്ങൾക്ക് ഭക്ഷണം ആകില്ലല്ലോ.. ഇത് അവിടെ ഉണ്ടെങ്കിൽ എത്ര മറ്റു ജീവികൾക്ക് ആയുസ് നീട്ടി കിട്ടും
Bengaluru 😌
കൊമ്പ് ഏതാ .... തുമ്പികൈ ഏതാ ....... എന്ന് തിരിച്ചറിയാൻ സൂക്ഷിച്ച് നോക്കണം.
Mammoth anno ?
💐🙏
🙏🙏🙏🙏
Annewshanam venam😥😥
Couldn't they preserve Him completely
Rand komb maathram kandich vechitt enthinaan 😶
Atleast skull enkilum preserve cheyaarunnu
😔😔
RIP
ഉണ്ട... ജീവിച്ചിരിക്കുമ്പോൾ ഒന്നും പറയില്ല
Athenthan komb mathram eduthulla oru parishodhana
Ee kombum airport vazhi ........🙈🙉🙊
🙏🏻
അയ്യോ കറുത്ത ആന
😂😂😂😂
😥😥😥💐💐🙏🙏❤️❤️
കൊമ്പിൽ എന്താ ഇത്ര പരിശോധിക്കാൻ... മുക്കിയതാണോ?
Komb alla body aa prushidikunne kombu nikette aa further procegress ne vedunne
Veerappan left the chat 🫡
🥺
Ini aa komb arelum veetil kanum....
പരിശോധന എന്ന് കഴിഞ്ഞു കൊമ്പ് തിരിച്ചു കിട്ടും ആവോ.
ആർക്ക് തിരിച്ചു കിട്ടാൻ??
അതിനെ erukalikalkllum
Ketapo veshmaay
Last
This elephant is from Nagarhole national park . Not bandipur . Both are different. @asianet. Don't give wrong news
You are a Clown 🤡
Bandhipur aan
A wife
നേരാ പക്ഷെ ഇത് പോലെ ഫോണിൽ കാണാം 😁🤣
Bandhipur അല്ലാലോ, കമ്പിനി അല്ലേ
കമ്പനി അല്ല ഫാക്ടറി 🤓
ആനയ്ക്കു ഭക്ഷണം കഴിക്കാൻ പറ്റാത്തതുകൊണ്ടാണ് ആന ചെരിഞ്ഞത് ആകാം. Konbinte നീളം കുറച്ചിരുനെങ്ങിൽ ആന ചെരിയില്ലായിരുന്നു
അതെന്താ സൂചിയോ😂
ഭോഗേശ്വർ
Ayyo poye kombu poye
കേരളത്തിൽ അതിലും വലിയ വെള്ളാനകൾ ഉണ്ട്..
KSRTC : + കുറേ സർക്കാർ കമ്പനികളുo പൊതുമേഖലാ സ്ഥാപനങ്ങളും - കൊച്ചി.Metro +
കുറേ കമ്പനികളും ക കോർപ്റേഷൻ കളും
🤔
ഇവിടെ എന്തിനു രാഷ്ട്രീയം പറയണം 🙄🙄
Atene konne Kombe kittyale chalorkke orakkam varuollu
Giga phant
കൊമ്പ് അധികാരികൾ തിന്നും
Ivanu security kodukanam..
കൊമ്പ് അടിച്ച് മാറ്റി എന്ന് പറയുക
Charging fine for a vehicle.. Taking powers..illegally. No action
എന്താണ് ഇത്രയും പഠിപ്പും പ്രായവും ഉള്ളവർ ചാനലിൽ കയറി ഇരുന്ന് പറയുന്നത്.
കൊച്ചു കുട്ടികൾ പറയുന്നപോലെ
അനകളുടെ കൊമ്പ് കൂടുതൽ വളർന്നാൽ മുറിച്ചു മാറ്റുക ആണ് ചെയുക ഇല്ലെങ്കിൽ അതു നീളം കൂടി വൃത്തികേടും അനക്ക് തന്നെ ഉപദ്രവവും ആകും .. അതിന്റെ കൊമ്പ് മുറികഞ്ഞ ഇങ്ങനെ നീണ്ടു കിടക്കുന്നത്
കൊമ്പ് ആ വഴി പോയി
കാട്ടാന നാട്ടിൽ വന്നാൽ.. നാട്ടുകാരെന്ത് കാട്ടാനാ.. 🤔
😃😃😃😃
Angane athum 3G
ആന ജീവിച്ചിരിക്കുമ്പോൾ എങ്ങനെയാണ് കൊമ്പിൻറെ അളവ് എടുത്തത് ഇത് കാട്ടാന അല്ലേ
Aanye maikkiyettu alakkum
എന്നാൽ പിന്നെ ആ കൊമ്പ്എനി തിരിച്ചുവരില്ല അത് വല്ല യൂറോപ്പിന് രാജ്യത്തോ ആഫ്രിക്കൺ രാജ്യത്തോ നോക്കിയാൽമതി. കണ്ണൂകാരൻ
Enthonnu perrade bogeshwar🤣🤣🤣🤣
2 nd.✨👍
കൊമ്പ് ഇനി വെല മ്യൂസിയത്തിൽ കാണം
First✋🏿
ഏഷ്യയിലെ വലുത് എന്ന് പറഞ്ഞ് ഒറ്റത്തള്ള്
ഈ വാർത്ത തന്നെ തെറ്റാണ്...... ഏറ്റവും വലിയ കൊമ്പുള്ള ഉയരം ഉള്ള ആന ശ്രീലങ്ക യിലാണ്,, നടുങ്കമുഖരാജ,..
😂
Athu marichu poyi man
Aa ആന ചെരിഞ്ഞു നാൾ കുറെ ആയി
@@extra9200 etra aayi
Aa anna marichu appo ethe ayi
ലോകത്തിലെ ഏറ്റവും വലിയ തള്ളു മാമൻ ഇപ്പോളും രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നു
എപ്പോൾ ഓര്മയാകുമോ എന്തോ 😉😉😉😉
4th
3rd
Endhu kond government forestil polum vanya mrgangalkum hindu name 🤣🤣🤣🙏
Endhaaleeee vanya megngal varee hindukkal vallatha raajya snehikal
RIP 💐💐
🥺🥺🥺
RIP