Your rose flowers are very beautiful ❤. You are maintaining these plants perfectly. Congrats. This is possible only because of your hard work and dedication. Wounderful flowers.❤❤❤
Riza dear ' പല പല ചെടി 'വീഡിയോകളും കണ്ടിട്ടുണ്ട്. എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തരുന്നത് റീസാ വീഡിയോ ആണ്. Thankyou so much🙏❤️
ഞാൻ npk വാങ്ങിവെച്ചിട്ടുണ്ട് വളരെ ഉപകാരമായിട്ടോ ഈ വിഡിയോ ഇനി ഈവളം ഇട്ട് കൊടുക്കണംയൂറിയ ഇട്ടപ്പോൾ എല്ലാചെടികുട്ടികളും ഉഷാറായി നിറയെ പൂക്കളുണ്ടായിട്ടോ പിന്നെ അക്കിമിനസ് ചെടി ഉഷാറായി നിൽക്കുന്നു വലിയചെടികളാണ് സമ്മാനമായികിട്ടിയത് ട്ടോ❤❤❤❤❤❤❤❤
നിങ്ങളുടെ റോസ് ചെടികളൊക്കെ കാണാൻ തന്നെ എന്തൊരു രസമാണ്. അവയെ കാണാൻ വേണ്ടിയാണു ഈ വീഡിയോ കാണുന്നത്. അത്രക്ക് സുന്ദരികളാ. കാറ്റത്തടിയുള്ള അവയുടെ നിൽപ്പ് കാണാൻ തന്നെ നല്ല ചന്തമാ. സുര്യനെ നോക്കി തളിർപ്പും മൊട്ടുമിട്ടു അവയൊക്കെ ഇങ്ങനെ നിൽക്കുന്നത് കണ്ടാൽ തന്നെ എല്ലാ വിഷമവും പമ്പ കടക്കും.
Rizas വൈബ്സ് vedio കണ്ണെടുക്കാതെ കാണും. കാരണം അതിൽ കാണിക്കുന്ന ചെടികൾ അത്ര സുന്ദരികൾ ആകും. ടിപ്സ് നന്നായിരിക്കും. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തരുന്നത്. Thank you very much ❤❤❤❤❤
Hai Riza enikku ningalude chedikal valare ishtamanu. Ilayum pookkalum kanan enthu bhanghiyanu. Njan ethra sramichittum ithupole varunnilla. Aa chedikal kanumbul manasinu enthu kulirmayanu. Vere oru channelilum ithranalla rose chedikal kanuvan sadhikkukayilla. Thank you ❤
Njan wats up il msg ayachittu marupadi onnum thannilla 😒 ippo e video kandappol orupadu santhosham ayittoo. Sammanam onnum kittiyillelum kuzappam illa. 15 days kazinju aduthatha fertilizer endhanennulla waittingil anu 😍oru padu rose care video kanumengilum ithayude video anu followcheyyunnathu. Ente rose healthy ayi valaranulla idea kittiyath ithayude video kandu thudangiyappozanu. Ithupolulla nalla videos idunna ithaykku ente ashamsakal👍 😍
റിസ ഇടുന്ന ഓരോ വീഡിയോ യും റോസ് ചെടികൾ ക്ക് വളരെ വളരെ ഹെല്പ് ചെയ്യുന്നത് ആണ്. എന്റെ rose പ്ലാന്റ്സ് മുഴുവൻ നഷ്ടം തിന്റെ അടുത്ത് ആയിരുന്നു. റിസ യുടെ ഒരു insecticide വാങ്ങി സ്പ്രേ ചെയ്തു എല്ലാം ഒന്നിന് ഒന്നിന് മെച്ചം ആയി പൂക്കൾ കൊണ്ട് നിറഞ്ഞു. എല്ലാവരും വാങ്ങി ഉപയോഗിച്ച് നോക്കു ട്ടോ. ഞാൻ ഗ്യാരണ്ടീ യാണ് അതിനു 👍👍❤❤നന്ദി റിസ ♥️♥️
ഞാൻ കൂടുതലായിട്ടും കാണുന്നത് rizaz vibes ആണ്. അതിലെ എല്ലാം തന്നെ ചെയ്ത് നോക്കാറുമുണ്ട്. ചെത്തി ഒക്കെ നന്നായി പൂവിട്ടു. Rose അത്ര പോരാ. ഇതിൽ പറയുന്ന പോലെ ഒക്കെ ചെയ്ത് നോക്കട്ടെ. Rizaz ന്റെ roses കണ്ടുകൊണ്ടിരുന്നാൽ നേരം പോകുന്നതേ അറിയത്തില്ല.😊❤
Use full tips for beginners..
👍🥰💕
അതെ
Athe
Gd
ഒരിക്കലും റോസ് ചെടിയോട് ഉള്ള കൊതി തീരുക ഇല്ല 🥰
റോസ് ചെടികൾ വളർത്താൻ ഉപകാരപ്രദമായ നല്ല നിർദ്ദേശങ്ങ ൾ തരുന്നതിന് നന്ദി❤
വളരെ ഉപകാരപ്രദമായ വീഡിയോ എല്ലാം നല്ല ഹെൽത്തി പ്ലാന്റ്സ് ആണല്ലോ റോസുകൾ എല്ലാം എന്ത് ഭംഗിയാ കാണാൻ 💖
🥰🥰💕
റോസാചെടിയെ എല്ലാർക്കും ഇഷ്ടമാണ് പക്ഷേ എങ്ങിനെയാണ് വളർത്തേണ്ടതെന്ന് അറിയില്ല നിങ്ങളുടെ എല്ലാ Tips ഉം useful ആണ്🎉
Thankyou 🥰
Very useful tips 🥰 for a plant lover..... Happy Gardening ☺️
അടിപൊളി വീഡിയോ നല്ല ടിപ്സുകൾ ഇനിയും പ്രതീക്ഷിക്കുന്നു
കൃത്യമായ ഇടവേളകളിൽ റോസ് ചെടികളെ എങ്ങനെ പരിപാലിക്കണമെന്ന് വളരെ നന്നായി പറഞ്ഞു തരുന്നതിനു നന്ദി
Thankyou 🥰
നല്ല അവതരണം, റോസ് കണ്ടിട്ട് കൊതി ആവുന്നു ❤❤❤
🥰🥰
റോസയുടെ പരിപാലനത്തിന് നല്ല നല്ല ti Pട പറഞ്ഞു തരുന്നതിന് വളരെയധികം നന്ദി
Thankyou 🥰
Your rose flowers are very beautiful ❤. You are maintaining these plants perfectly. Congrats. This is possible only because of your hard work and dedication. Wounderful flowers.❤❤❤
Thankyou 🙏🏻🥰
So beautiful and useful video,your explanation is also very good,I followed your every videos,done as you said. Always waiting your videos ❤❤
Thankyou 🥰🙏🏻
Njn plants orupaadu vaagittund ...adipowli aanu....njn video sthiram kaanunna aal alla.....kaanunna tym like urap aanu ....nalla tips aanu .... plants ishttapedunnavar rizaz vibeineyum ishttapedum❤❤❤❤❤
Wowww
Adipwoli
🙏🏻🥰🥰🌹
റോസ് ചെടിയുടെ വീഡിയോ കൂടുതൽ ഇടുന്നതിനു ഒത്തിരിചുമ്മാ. I നന്ദി.നല്ല നിർദ്ദേശസങ്ങൾ.
Thanks 🥰
എല്ലാ റോസും നല്ല ഭംഗിയുണ്ട് ആ ഗോൾഡൻറോസ് അടിപൊളി
എന്ത് ഭംഗിയുള്ള റോസാ പൂക്കൾ ആണ് ഇത് കാണാൻ വേണ്ടി അടുക്കള പണിയൊക്കെ നേരത്തെ തീർത്ത് ഈ ചാനൽ കാണാനായി ഇരിക്കും എനിക്കും ഒരു ചെറിയ റോസ് ഗാർഡൻ ഉണ്ട്
🙏🏻🙏🏻🥰🥰🌹
Thanks ❤.very use full video 😊
Supper nalla usefull video anuttoo nalla healthyayi nilkunnu plants enikorupadishtapettuuu ❤❤❤
Thankyou 🥰
Nice to see roses
വളരെ ഉപകാരപ്രദമായ വിഡിയോകളാണ് Riza mam ന്റേത്. ഞാൻ അതിൽ പറയുന്നതെല്ലാം follow ചെയ്യാറുണ്ട്.
Thankyou 🙏🏻🥰
സൂപ്പർ plants ആണ് എല്ലാം 👍പിന്നെ tip അടിപൊളി 👍❤️❤️
Very good advice
എല്ലാ ടൈപ്സും വളരെ ഉപകാരമുള്ളതാണ് ഞാൻ പരീക്ഷിക്കാറുണ്ട് ❤️
Thanks 🥰
Use ful വീഡിയോ. Vedio ലൈകും കമെന്റും ഒക്കെ ചെയ്തു. വീഡിയോ മുഴുവൻ കണ്ടിട്ടും ഉണ്ട്.😊😊
Thanks dear 💕 🥰
❤Thanks for sharing useful tips for rose plant❤
Thankyou 🙏🏻🥰
ഞാനും മഴ കഴിഞ്ഞ് തളിർത്ത ചെടിയുടെ first buds ellam കളഞ്ഞു. ഇപ്പൊൾ healthy ആയി നിറയെ മൊട്ടുകൾ വന്നു😍😍
Riza dear '
പല പല ചെടി
'വീഡിയോകളും കണ്ടിട്ടുണ്ട്. എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ വളരെ കൃത്യമായും വ്യക്തമായും പറഞ്ഞു തരുന്നത് റീസാ വീഡിയോ ആണ്. Thankyou so much🙏❤️
🙏🏻🥰🥰
Rose കാണുമ്പോൾ തന്നെ കൊതി ആകുന്നു കൊതിച്ചത് അല്ല കേട്ടോ ❤ നല്ലാസന്തോഷം തരുന്ന വീഡിയോ
Thanks 🥰
Yes,ready.good information.Thanks.
🥰💕
Super വീഡീയോ ❤️
എല്ലാത്തിന്റെയും ഓരോ തൈ ഇങ്ങോട് പോരട്ടെ 😍റോസിന്റെ ഭംഗി നോക്കി വീഡിയോയിൽ പറഞ്ഞത് ശ്രദ്ദിക്കാൻ വിട്ടു ഇനി വീണ്ടും കാണും 😅
😄🥰🥰
Riza's rose flowers very beautiful ❤️
Thankyou 🥰
Very useful videos👍🏻👍🏻❤️
Very butiful rose
Thanks 😊
I like this very useful tips
Thanks 🥰
Super explanation always waiting for your video
super plants😍
Nigalude vedios ellam kanarund.useful tips ❤
ബ്യൂട്ടിഫുൾ റോസ്
Hi, what's the remady for blind shoots in roses?
ഞാൻ npk വാങ്ങിവെച്ചിട്ടുണ്ട് വളരെ ഉപകാരമായിട്ടോ ഈ വിഡിയോ ഇനി ഈവളം ഇട്ട് കൊടുക്കണംയൂറിയ ഇട്ടപ്പോൾ എല്ലാചെടികുട്ടികളും ഉഷാറായി നിറയെ പൂക്കളുണ്ടായിട്ടോ പിന്നെ അക്കിമിനസ് ചെടി ഉഷാറായി നിൽക്കുന്നു വലിയചെടികളാണ് സമ്മാനമായികിട്ടിയത് ട്ടോ❤❤❤❤❤❤❤❤
Thankyou 🥰
നിങ്ങളുടെ റോസ് ചെടികളൊക്കെ കാണാൻ തന്നെ എന്തൊരു രസമാണ്. അവയെ കാണാൻ വേണ്ടിയാണു ഈ വീഡിയോ കാണുന്നത്. അത്രക്ക് സുന്ദരികളാ. കാറ്റത്തടിയുള്ള അവയുടെ നിൽപ്പ് കാണാൻ തന്നെ നല്ല ചന്തമാ. സുര്യനെ നോക്കി തളിർപ്പും മൊട്ടുമിട്ടു അവയൊക്കെ ഇങ്ങനെ നിൽക്കുന്നത് കണ്ടാൽ തന്നെ എല്ലാ വിഷമവും പമ്പ കടക്കും.
👍🙏🏻🥰🥰
Useful video❤👍
Rizas വൈബ്സ് vedio കണ്ണെടുക്കാതെ കാണും. കാരണം അതിൽ കാണിക്കുന്ന ചെടികൾ അത്ര സുന്ദരികൾ ആകും. ടിപ്സ് നന്നായിരിക്കും. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ് പറഞ്ഞു തരുന്നത്. Thank you very much ❤❤❤❤❤
Thankyou 🥰🙏🏻
Super video and informative one
Nice
Hai Riza enikku ningalude chedikal valare ishtamanu. Ilayum pookkalum kanan enthu bhanghiyanu. Njan ethra sramichittum ithupole varunnilla. Aa chedikal kanumbul manasinu enthu kulirmayanu. Vere oru channelilum ithranalla rose chedikal kanuvan sadhikkukayilla. Thank you ❤
Thankyou 🙏🏻🥰
റിസ വളരെ ഉപയോഗ പ്രദമായ വീഡിയോ. 👌👌👌🙏
🙏🏻🥰
എനിക്കു ഈ വിഡിയോ വളരെയധികം ഇഷ്ടപ്പെട്ടു.Npk 19 19 റോസ് ചെടിയിൽഎങ്ങനെ ഉപയോഗിക്കുന്നത് എന്നു പറഞ്ഞു തന്നതിനു Thanks❤❤❤❤❤❤
🙏🏻🥰🥰
Super video ellaplants adipoli super super
Ella videoyum kanarunde, thank you 🙏
Super rose plants❤️❤️
Nice vedio
പൂകളൊക്കെ എന്ത് ഭംഗിയാ 😊💞
🥰🥰
Ningalude chedi nalla healthy añnu nanum kurach rose vachu nnayi varunnu
👍🥰
Njan wats up il msg ayachittu marupadi onnum thannilla 😒 ippo e video kandappol orupadu santhosham ayittoo. Sammanam onnum kittiyillelum kuzappam illa. 15 days kazinju aduthatha fertilizer endhanennulla waittingil anu 😍oru padu rose care video kanumengilum ithayude video anu followcheyyunnathu. Ente rose healthy ayi valaranulla idea kittiyath ithayude video kandu thudangiyappozanu. Ithupolulla nalla videos idunna ithaykku ente ashamsakal👍 😍
Thankyou so much dear 🥰
Rizza yude rose ethra pookkala enthu bagiyanu kothiyavunnu so so so beautiful ❤️❤️❤️
Thankyou 🥰🙏🏻
Super super super
Adipoli rose❤❤
Thanks 🥰
Ethra manoharamayaflowerskandaluum kandalu m kothitheerukayilla
Thankyou 🥰
Hi.ningalude ella videosum helpful aanu tnx❤
Thankyou 😊
Ellam super rose
Thanks 😊
Ithrayum nannayi rose care cheyyunnathu engane ennu adhyamayi anu kelkunnathu
Thank you so much for detailed video
Thankyou 🥰🙏🏻
Njan ella vedioyum kanttu ellam athupole cheyunnunttu njan pradhishicha athra vallarunnilla rose enikku eshttamulla oru chediannu vedioyil kanunna rizayude rose kanumpole kodhiyakkunnu❤
🥰🥰💕
Good tips
plant ട എല്ലാം അടിപൊളി
പൂക്കൾ കാണാൻ നല്ല ഭംഗി ഉണ്ട്
🥰🥰
റിസയുടെ ചെടികൾ എല്ലാം നല്ല healthy ആണ്
Thanks 🥰
Mamenta video super othiri helpfull
Thanks 🥰
👍👍👍
റിസ ഇടുന്ന ഓരോ വീഡിയോ യും റോസ് ചെടികൾ ക്ക് വളരെ വളരെ ഹെല്പ് ചെയ്യുന്നത് ആണ്. എന്റെ rose പ്ലാന്റ്സ് മുഴുവൻ നഷ്ടം തിന്റെ അടുത്ത് ആയിരുന്നു. റിസ യുടെ ഒരു insecticide വാങ്ങി സ്പ്രേ ചെയ്തു എല്ലാം ഒന്നിന് ഒന്നിന് മെച്ചം ആയി പൂക്കൾ കൊണ്ട് നിറഞ്ഞു. എല്ലാവരും വാങ്ങി ഉപയോഗിച്ച് നോക്കു ട്ടോ. ഞാൻ ഗ്യാരണ്ടീ യാണ് അതിനു 👍👍❤❤നന്ദി റിസ ♥️♥️
Thankyou so much mam 🙏🏻🥰❤️
ethanu insecticide?
Sundari pookal
പറയുന്നത്.follow ചെയ്യുണ്ട് plants valare healthy aayi nilkkunnunnvdu
Hii,super vedeo❤❤❤
Thanks 🥰
Super❤❤❤
Thanks 🥰
Super ഞാൻ beginer ആണ് 12 തരം rose ചെടിയായി എല്ലാ വീഡിയയും കാണാൻ തുടങ്ങി
👍🥰
Mam, Where it's available..
Rosinu eettavum nalla 2valam eethanu
Super tips anu ellmn
❤❤❤
Thanks 🥰
Good ❤
Thanks 🥰
David Austin rose available aano. Nammude keralathil valarumo athoke?
Varum
Like kittiya.
Rules onnu matipidichudy,
Nighalude ella rosilum nalla flower undallo. Nighalude paripalanathinty result ayirikkum
👍😄🥰🥰
Mam exodus link ayyakkamo
Yente rose healthy ayi❤
🎉
, ningale rose kandittan rose nod itrayum ishtam tonniyat.
🙏🏻🥰🥰
Pashe net theerunnathekondanu nirthivakku nnathu
🥰
Hello Riza sorry to disturb you my rose stem are becoming black and after some time it drys up Iam very disappointed please reply dear
DAP 👍🏻
🥰
ചൈനീസ് ബാൾസം പൂക്കുന്നില്ല.. 19.19.ഇട്ടാൽ കുഴപ്പം ഉണ്ടോ
Low quantity yil kodukkam
👍🏼❤️❤️🥰
🙏🏻👌🏻❤️❤️❤️❤️🌹
റോസ്പ്ലാന്റ്സ് ഒരുപാട് ഇഷ്ട്ടം പക്ഷെ അതെങ്ങനെ ഹെൽത്തി ആയി വളർത്തി എടുക്കാം എന്ന് മനസ്സിലാക്കി തരുന്ന മാഡം ❤❤❤സമ്മതിച്ചിരിക്കുന്നു
🙏🏻🥰🥰
❤👌👌
🥰💕
യൂറിയ റോസ് നല്ലതാണോ
Hi kure divasamaayi kandittallo
Busy ayirunnu 🥰
ഇതിനു പകരം എന്ത് കൊടുക്കാം
🥰🥰🥰
🥰💕
❤