റീസയുടെ വീഡിയോ ഞാൻ കാണാറുണ്ട്.അങ്ങിനെയാണ്.ചെടിയെ വളർത്തണം എന്ന എന്റെ ആഗ്രഹം ഉണർന്നത്.ഇപ്പോൾ ഞാൻ കുറേ റോസ് കളക്റ്റ് ചെയ്തിട്ടുണ്ട്.നന്നായി പൂവിട്ടു നിൽക്കുന്നു.എന്തായാലും മോളുടെ മെത്തേഡ് ഞാൻ തുടങ്ങി കഴിഞ്ഞു.അതിന്റെ ഫലം കണ്ടുതുടങ്ങി.നന്ദി 🙏❤️❤️❤️🥰
Thank you Riza 👌🥰🥰 ഞാൻ Exodus ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ എന്റെ Rose കളെല്ലാം സുന്ദരിമാരായി നന്നായി പൂക്കാൻ തുടങ്ങി ഇനി ഈ fertilizer ഉം കൂടി കൊടുത്തു നോക്കട്ടെ thank you very much 🥰
എൻറെ കയ്യിൽ പനിനീർ റോസ് ഉണ്ട് ഞാൻ വാങ്ങിച്ചിട്ട് ഇതുവരെ പൂവിട്ടിട്ടില്ല വാങ്ങിച്ചപ്പോൾ പൂ വാങ്ങിച്ചപ്പോൾ പൂ വിരിഞ്ഞു കഴിഞ്ഞ ഒരു ഇതാണ് വാങ്ങിയത് ചെടിക്ക് നീളം വച്ച് പോകുന്ന അല്ലാതെ പൂക്കൾ വരുന്നില്ല അതിനെന്താ ചെയ്യാ
നല്ല healthy plants ..tips for rose plants was useful 👌
Thank you Riza for your useful information. 👏👏👏
Pls give the soil treatment link.
Please contact whatsapp.8137807795
Exodus ente rose chedik nalla result kitti. Thanks. Ella videos um nalla ubagaaramaanu
Exodus njanum vaangi nalla result kitti
Thankyou so much 🙏🏻🥰
@@RIZAZVIBES lphow to use exodus please help
Exodus evide kittum ?
Super rose flowers and nice tips .double colour orange flower super
🙏🏻🥰🥰
Exodus ഉപയോഗിച്ചു.... വളരേ നല്ലതാണ്.. Thank u riza
🥰❤️
See😂plant
Evidunna exodus vangiche
@@sahadsvlog7677amazon
Very useful video. Thanks so much.
Very detail explanation,thanks a lot,one who knows more,please ignore it.useful tips.🎉
Thanks 🥰
ഇയാളുടെ റോസ plant kandu കണ്ടൂ ഞാനും ഒരുപാട് റോസ് വാങ്ങി എല്ലാം നല്ല സൂപ്പർ ആയി വളരുന്നു❤
Thankyou 🥰
Thankyou. Riza. For. Your. Information
Exodus enikku nalla result kittii..thanks for sharing ❤
Exodus നെ കുറിച്ച് വീഡിയോ ലിങ്ക് ഇട് തരോ
What is exodus
Thanks Riza.exodus super
Thanks 🥰
Chechii supper result ❤️♥️♥️♥️💓💓💓💓💓
Very nice Explaning
ഒരുപാട് അറിവുകൾ കിട്ടി thanks
Pannir Rose sale untto?
Anta ahalya rose pink colour varunnilla summer snow white pola tanayanu irikkunat at entanenn ariyamo?
Sunlight kittunna areayil vekku
@@RIZAZVIBES ok thanks for reply🙏
Good presentation. Thanks for sharing in simple language
🙏🏻🥰
Pannir Rose saleindo,?
എനിക്കും വേണം
Vedio 👌👌
Adipoli 🌹🌹rose chedi nalla bangiyund. Channel ishtayi. Vegetables vaste water super anu. Njan kodukkarund nallonam nerpich kodukkanam
Thankyou 🥰
Repot cheyta chediyil putiya ilakal varunnilla 2 weeks kazhinju
06;57 ill kanikkuna pink rose etha ?
Hi.. Rose cuttings pidikkan pattiya nalla rooting hormone parayumo... Exodus use cheythu... Nalla result...
Video cheyyam kto 🥰
Thank you dear❤❤
ഒരുപാട് പ്രയോജനം ചെയ്യുന്ന വിഡിയോ ആണ്
Sure I will try this
Thankyou 🥰
Thank you very much for all the useful information
Thankyou 🥰
Thanku❤
Roseine kurichulla doubts okke eppo clear ayi 😍👍, good video, growth mixture eni try chyanam🌹👍
Thankyou 🥰
White rose undoo
Very useful , thanks!
Very nice
Exodus njanum use cheyythu nalla results kitti
Thanks 🥰
Super നല്ല വിവരണം'
🙏🏻🙏🏻🥰
Scale desease നെ കുറിച്ച് ഒരു video ചെയ്യാമോ
Riza tried exodus...very happy that my roses are growing healthy..Thank u.
Welcome 🥰
നല്ല വിഡിയോ ആയിരുന്നു 😍 😍 😍 😍
Thankyou 🥰
റീസയുടെ വീഡിയോ ഞാൻ കാണാറുണ്ട്.അങ്ങിനെയാണ്.ചെടിയെ വളർത്തണം എന്ന എന്റെ ആഗ്രഹം ഉണർന്നത്.ഇപ്പോൾ ഞാൻ കുറേ റോസ് കളക്റ്റ് ചെയ്തിട്ടുണ്ട്.നന്നായി പൂവിട്ടു നിൽക്കുന്നു.എന്തായാലും മോളുടെ മെത്തേഡ് ഞാൻ തുടങ്ങി കഴിഞ്ഞു.അതിന്റെ ഫലം കണ്ടുതുടങ്ങി.നന്ദി 🙏❤️❤️❤️🥰
Thankyou so much 🙏🏻🥰
Rose plants sale undo
എവിടുന്നാ plants purchase cheyyunnath😊
ഏതുതരം മണ്ണിനും epsum salt ഉപയോഗിക്കാമോ
E rosekalude thai kittumo
വളരെ ഉപകാരപ്രദമായ വീഡിയോ
Thanks 🥰
Calcutta 300 rose available ano
നല്ല വീഡിയോ 👍👍👍
Thanks 🥰
Rose sale undo
Eth allam onnich kodukamo
Yes
Thank you Jasmine for you information
🙏🏻🥰🥰
Very useful video Thnk you Riza,
Chechi epsam salt nammel ella 15 days lum add cheyyano , hot climet il chedikku kuzhappom varumo, potting mixil ethu thram soil anu better
Venda, monthil onno rando thavana mathi
Hi Risa Friend, Thankyou for your Useful Tip. Angiya Chefkal Pidichu kitty kto.
Thankyou 🥰
I used exodus. Very good results
Thankyou so much 🙏🏻🥰
Chechi anganeyanne use cheeyenndathe
Njanum
Thank you Riza 👌🥰🥰 ഞാൻ Exodus ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ എന്റെ Rose കളെല്ലാം സുന്ദരിമാരായി നന്നായി പൂക്കാൻ തുടങ്ങി ഇനി ഈ fertilizer ഉം കൂടി കൊടുത്തു നോക്കട്ടെ thank you very much 🥰
Thankyou 🥰
What is exodus ??
What is exodus ?
@@jayashreenair7286 biostimulant annu.Exodus ne kurichu previous video il parayununde. Amazon il buy cheyan pattum
Evda place
Good Informatipn
Thanks 🥰
Ee misritham mazhakkaalath nalkaamo madam
Epsom salt,npk mathram use cheythal mathi
Hai...ee leavesum flowers um ellam puzhu thinnunnu..enthu cheyyum..pls reply 🙏🙏
Pesticide spray cheythu kodukku
rose plant sale undo ഇത് സ്ഥലം എവിടെ ആണ്
Ethra valarinnittavumbol an ros chediye puvidan anuvadikkuga ennulla video cheyyane
Healthy akunnath vare flowering padilla
Balsam ചെടിയുടെ കട്ടിങ്സ് വിൽപ്പന ഉണ്ടോ?
Super Adipoli
Pettennu parayano
❤
❤️🥰
Very useful information dear friend ❤
Good tips👍👍🥰
❤❤❤❤❤
Super
Thanks 🥰
ഞാനും കൂട്ടായുണ്ട്❤❤❤❤❤❤❤
🤝🥰❤️
Useful video. 👍❤super😍😍
Thankyou 🥰
mam ഈ growth mix ettukoduth എത്ര ദിവസം കഴിഞ്ഞ് ചെടികൾക്ക് DAP പോലുള്ള വളങ്ങൾ കൊടുക്കാം
15 days
Rizaa video super
Thanks 🥰
മനോഹരം 👌👌
Thanks 🥰
Valare upakarapradamaya veediyo njan ithupole cheythu nokkam pinne exodus enikum nalla riselt kitti
Thanks 🥰
Njanum exodus use cheythu sprb results dear...
Npk 16 16 16 nalla results annto
Useful information
Thankyou 🥰
Super video
Thankyou 🥰
Epsom salt ഒരു നുള്ള് മാത്രമേ ഇടാവൂ എന്നാണല്ലോ പറയുന്നത്.2 സ്പൂൺ ഇടാമോ
Idam no problem
ആട്ടിൻ കാഷ്ടം യൂസ് ചെയാമോ
Cheyyam
Exodus nalla result ❤
Njanum Exodus upayogichu ippol rosilellaam valiya pookkalanu undaakunnsthu ThankU Riza ❤️❤️❤️
🙏🏻🥰
Njanum use cheythu ini rose valarthaan oru vishamavum illa .good result aan.thanks.....
Njanum upayogichu nalla result kitty. Thanks
Evideyanu place
Wayanad
Maam DAP ഇട്ടു കൊടുക്കുന്നെ ആണോ കലക്കി ഒഴിച്ചു കൊടുക്കുന്നെ ആണോ നല്ലത്
Ittukodukkunnathanu better, slow releasing fertilizer ayi kodukkam
@@RIZAZVIBES ok thank you
ഈ റോസിന്റെ എല്ലാം കമ്പ് തരാമോ? Rate എത്ര?
Cutting sale illa tto
,sale undo?
1 month kazhinje sale undaku
What is ellu podi
Bone meal
@@RIZAZVIBES thank you so much
Beautiful ❤❤
Thanks 🥰
Ithellam bud rosukal ano
Yes
എൻറെ കയ്യിൽ പനിനീർ റോസ് ഉണ്ട് ഞാൻ വാങ്ങിച്ചിട്ട് ഇതുവരെ പൂവിട്ടിട്ടില്ല വാങ്ങിച്ചപ്പോൾ പൂ വാങ്ങിച്ചപ്പോൾ പൂ വിരിഞ്ഞു കഴിഞ്ഞ ഒരു ഇതാണ് വാങ്ങിയത് ചെടിക്ക് നീളം വച്ച് പോകുന്ന അല്ലാതെ പൂക്കൾ വരുന്നില്ല അതിനെന്താ ചെയ്യാ
വെട്ടി നിർത്തി യാൽ മതി
😂
CT
അതിനുള്ള വീഡിയോഅല്ലെ ഇത് 😮
Pruning cheyth fertilizer koduthal mathi 🥰
Where is this? Beautiful Rose garden❤
Wayanad
Useful video
Rose plant engane aane order cheunnathe.No tharuka
Ippole sale illa,1 month kazhinje undaku
Exodus evide kittum
Amazon ൽ കിട്ടും
Exodus എങ്ങനെയാണ് ഉപയോഗിക്കേണ്ടത്
Detail video cheythittund
വാചകം കുറച്ചു പറയോ
തളിർ ഇലകളും മൊട്ടുകളും കരിഞ്ഞു പോകുന്നു എന്തോ ചെറിയ പ്രാണികൾ ഉണ്ട് എന്താണ് ചെയ്യേണ്ടത് ചേച്ചി 🙏🏻🙏🏻🙏🏻
Video cheythittund try cheyyu 🥰
Thanks പിന്നെ ഇത് four plot ന്റെ
അളവു ആന്നോ.. കാണിച്ചത്
Yes
Bud rosinum onroot rose num orupole thanne alle caring
Yes
ഇതു എത്ര ദിവസം കൂടുമ്പോൾ കൊടുക്കണം പതിനഞ്ചു ദിവസം കൂടുമ്പോൾ മാറി മാറി കൊടുക്കുന്നത് എങ്ങനെ
Good video 👍 good information 👍
Good idea/but presentation long
Thanks 😊
റോസ് വളർത്തുന്ന എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ❤️
Thanks dear 🥰