roseplant caring/റോസാ ചെടിയിൽ കുല നിറയെ പൂക്കൾ ഉണ്ടാവാൻ ഉള്ള ചില പൊടിക്കൈകൾ

Поделиться
HTML-код
  • Опубликовано: 10 фев 2025
  • goldendove

Комментарии • 129

  • @noufinoufi1454
    @noufinoufi1454 3 года назад +15

    Nan e method use cheythitun 100%matam vannitund so ellavarum eth dairamayi traicheyyu

    • @goldendove4984
      @goldendove4984  3 года назад +4

      Thankyou so much for your valuable comment and support 😍

    • @obeyer7818
      @obeyer7818 3 года назад +3

      Ithil ethan use chythe?

    • @noufinoufi1454
      @noufinoufi1454 3 года назад +1

      Meeninte vest

    • @obeyer7818
      @obeyer7818 3 года назад +2

      @@noufinoufi1454 waste 😊

    • @welcomeMYKITCHEN5098
      @welcomeMYKITCHEN5098 3 месяца назад

      14:29 ഉപ്പ് ഉണ്ടാവരുത്.... 👍 15:01 ബ്യൂട്ടിഫുൾ വീഡിയോ tips 15:20 🌈🙏🏝️ 15:28 by

  • @AthulyasWorld
    @AthulyasWorld 3 года назад +3

    റോസിന്റെ പരിപാലനം വളരെ വിശദമായി പറഞ്ഞു തന്നു ഒരുപാട് വേറൈറ്റി ക ർ റോസ് ചെടി ഉണ്ടല്ലോ എന്റെ കൈയ്യിലും ഉണ്ട് കുറച്ചു വേറൈറ്റി കളർ റോസ് 👌👌👌👌🌹🌹🌹🌹👍👍

  • @aryanakshathra
    @aryanakshathra 2 года назад +4

    വീഡിയോ നിറയെ ടിപ്സ് ആണല്ലോ... കാണാതെ പോയെങ്കിൽ വലിയ നഷ്ടമായേനെ.. Thank you so much for your valuable information... God bless you...🥰🥰❤️❤️

    • @goldendove4984
      @goldendove4984  2 года назад +1

      Thankyou so much your valuable comment and support😍

  • @joshushealthbeauty6052
    @joshushealthbeauty6052 3 года назад +4

    Rose nte poovu kaanan tanne Beautiful aaitund apo neraya pookal poothaal Adipoli aaitund 😍😍😍😍💞💞💖

  • @sajicworld9076
    @sajicworld9076 3 года назад +7

    ഈ റോസ് പൂ കാണുമ്പോൾ ഓർമ വരുന്നത് സ്കൂളിൽ പോവുമ്പോൾ മുടിയിൽ ചൂടിയതും ടീച്ചർക്ക്‌ കൊണ്ടു കൊടുക്കുന്നത് ആണ് maa sha allah
    ഒരുപാട് റോസ് പൂ ഉണ്ട് അല്ലെ വീട്ടിൽ രാവിലെ എണീറ്റു മുറ്റത്ത് പോയി നിക്കാൻ നല്ല രസാകും നല്ല ഭംഗിയുണ്ട് എന്റെ വീട്ടിൽ ചെടിയെ ഇല്ല അടിപൊളി പ്രസന്റേഷൻ

    • @goldendove4984
      @goldendove4984  3 года назад

      Thanksdear....
      പ്രകൃതിയെ ഒരുപാട് സ്നേഹിക്കുന്ന ഈയ്യ് എന്താ ചെടികൾ വെച്ചുപിടിപ്പിക്കാത്തെ ☺️😄

    • @sajicworld9076
      @sajicworld9076 3 года назад +1

      @@goldendove4984 ഇവിടെ പാറപ്പുറം ആണ് മണ്ണ് ഇല്ല ഏറ്റി കൊണ്ടു വരണം കുറെ മുന്നേ ഒക്കെ ഉണ്ടാകേനി

    • @goldendove4984
      @goldendove4984  3 года назад

      @@sajicworld9076 ആണോ ☺️

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 3 месяца назад +1

    😊😄😊 എനിക്കും ഉണ്ടായിരിന്നു പൂക്കൾ തരുന്ന പൂന്തോട്ടം 🌹😍🌹

    • @goldendove4984
      @goldendove4984  3 месяца назад

      എന്നിട്ട് എവിടെപ്പോയി 😅

  • @mychaildhood938
    @mychaildhood938 3 года назад +34

    റോസ് പൂവച്ചൽ ഒരു ഹരം തന്നെയാണ് എനിക്ക് എല്ലാവർക്കും അതുപോലെ എന്നറിയില്ല അത് പൂത്തു നിൽക്കുമ്പോഴും അത് പൂക്കാൻ കാത്തു നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി തന്നെയാണ്

    • @lucyhenry8085
      @lucyhenry8085 3 года назад +1

      P

    • @atharvajith789
      @atharvajith789 3 года назад

      @@lucyhenry8085} ppppp} ppppppppppp} ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp}} ppppppppppp ppppppppppp ppppppppppp ppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppppppppp ppppp}}
      Good

  • @umvibes
    @umvibes 3 года назад +3

    ആഹാ നല്ല മനോഹരമായ പൂക്കാലം തന്നെ ആണല്ലോ ഈ ടിപ്സ് പൊളിച്ചു

  • @sumathomas6163
    @sumathomas6163 2 года назад +1

    Very genuine and sincere video. God bless you

  • @SHASVLOG7379
    @SHASVLOG7379 3 года назад +2

    റോസ് പൂവ് കാണാൻ നല്ല രസമാണ്
    ചെടികളെ കുറിച്ച് വലിയ വിവരമൊന്നും ഇല്ല,എന്നാലും നിങ്ങളുടെ ഈ വീഡിയോ മുഴുവനും കണ്ടിട്ടുണ്ട്

    • @goldendove4984
      @goldendove4984  3 года назад +2

      Thankyou for your valuable support😍😍

  • @alkamreesmedia6964
    @alkamreesmedia6964 3 года назад +1

    Palatharam rose und. Masha allah.. Kaanumbolanne kothiyavunnu..
    Ulliyude tholi nallathaanennu parayunna kettu...
    Ivide aadu ullathkond chediyude veru polum undakilla😂....

    • @goldendove4984
      @goldendove4984  3 года назад +1

      😀😀
      ആ ഉള്ളി തോൽ നല്ലതാണ് ഞാൻ ഉപയോഗിക്കാറുണ്ട്

  • @abcraftsandideas7147
    @abcraftsandideas7147 3 года назад +2

    Rosa pookkal adipoli aayittundu. .endhu bangiyundu kanan. .kolayayi nikkunnu..nannayittundu good video

  • @ranibabu7357
    @ranibabu7357 Год назад +1

    Good information 👌

  • @jaanusgarden
    @jaanusgarden 2 года назад +1

    Thank you for the tips mam☺

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 месяца назад +1

    Supe❤

  • @lalyjose4535
    @lalyjose4535 2 года назад +1

    Very useful informations. 👍

  • @kamarunnisas6362
    @kamarunnisas6362 3 года назад +2

    Orupaadunda😍😍masha allah
    Alkamri

  • @colorplusworld635
    @colorplusworld635 3 года назад +1

    Flowers 👍👍👍iniyum ithupole ulla tips poratte dear next video k wait cheyyunnu.

  • @ranibaburajan823
    @ranibaburajan823 3 года назад +1

    Rose poovidaan ithra simple meathods undyirunno... Ellam detailayi paranju thannathinu... Orupaadorupaadu thanks🙏🙏🙏

    • @goldendove4984
      @goldendove4984  3 года назад +1

      Thanks for your valuable comment and support 😍😍

  • @njangalnathoons1250
    @njangalnathoons1250 3 года назад +1

    Rose poov kanan enthu baghiya👌👌❤

    • @njangalnathoons1250
      @njangalnathoons1250 3 года назад +1

      @@goldendove4984 thank dear👍kuzhapam ella❤

    • @goldendove4984
      @goldendove4984  3 года назад

      😍

    • @lalyjose4535
      @lalyjose4535 2 года назад

      👍നല്ല ഭംഗിയുണ്ട് പൂക്കൾ കാണാൻ.

  • @minishyajoseph4479
    @minishyajoseph4479 3 года назад +2

    Exelent information.

  • @richuseasyrecipe
    @richuseasyrecipe 3 года назад +2

    Wow. Beautifull😍🥰

  • @rakhichandran5063
    @rakhichandran5063 3 года назад +2

    White rose nadan aano.beautiful...........

    • @goldendove4984
      @goldendove4984  3 года назад +1

      അതെ കമ്പു കുത്തിയാൽ പെട്ടെന്ന് പിടിക്കുന്ന ഐറ്റമാണ്

  • @anisan685
    @anisan685 Год назад +1

    ❤❤❤

  • @lillylichusvlogs5044
    @lillylichusvlogs5044 3 года назад +1

    താങ്ക്സ് 👌

  • @peepingtom6500
    @peepingtom6500 Год назад +1

    👍👍👍🙏

  • @azmintwinsworld217
    @azmintwinsworld217 3 года назад +1

    Ente veeetilum kure rose undayirunnuuu, ippo shradhikkarilla, athond athokke kedaavunnu, ini shradhikkanam

  • @jayasree.kmuraleedharan3645
    @jayasree.kmuraleedharan3645 3 года назад +1

    നന്നായിട്ടുണ്ട്

  • @Shabujit759
    @Shabujit759 2 месяца назад +1

    റോസ വളർന്നു വല്ലതായി പക്ഷേ പൂവ് ഇല്ല അതിന് എന്തു ചെയ്യണം

    • @goldendove4984
      @goldendove4984  2 месяца назад +1

      നഴ്സറിയിൽ നിന്നും വാങ്ങിച്ച റോസ് ആണെങ്കിൽ ബഡ് ചെയ്തതിന്റെ താഴെ ഭാഗം വളർന്നു പോയിട്ടുണ്ടെങ്കിൽ ഒരിക്കലും പൂവിരിയില്ല....
      അല്ലാതെ നോർമൽ ആണെങ്കിൽ ചുവട് നന്നായി ഇളക്കി വളം കൊടുക്കുക നീണ്ട പോയ കമ്പുകൾ എല്ലാം കട്ട് ചെയ്തു കൊടുക്കുക... വേണമെങ്കിൽ എൻ പി കെ 19 19 19 ഒരു ലിറ്റർ വെള്ളത്തിൽ ഒരു സ്പൂൺ ലയിപ്പിച്ച ശേഷം ചെടിയുടെ മുകളിൽ സ്പ്രേ ചെയ്തു കൊടുക്കാം

  • @alkamritask212
    @alkamritask212 3 года назад +1

    Good vedeo
    Alkamri

  • @reenajogi593
    @reenajogi593 3 года назад +2

    Puzha manal cherkan sadhikumo? Repot cheythu vecha rosinu nattu pidichathinu sesham manal ettu kodukuvan sadhikumo?

    • @goldendove4984
      @goldendove4984  3 года назад +1

      Cherkkam manal cherkkunnathu mannu katta pidikkathirikkananu
      Mannu kattapidichal verottam kurayum valrchaye badikkum....

  • @sreedharane3506
    @sreedharane3506 2 года назад +2

    മണലിന് പകരം യം സാൻ്റ് ഉപയോഗിക്കാമോ?

    • @goldendove4984
      @goldendove4984  2 года назад

      മണലിനു പകരം ചകിരിച്ചോർ ഉപയോഗിച്ചാൽ മതി ☺️

  • @sayanameghmalhar7682
    @sayanameghmalhar7682 3 года назад +1

    Great !!👍💝💝💝

  • @prasobhprasobh4333
    @prasobhprasobh4333 3 года назад +2

    Beautiful🌹🌹🌹

  • @JalajaDavis
    @JalajaDavis Год назад +1

    Ethu bud rose ano?

    • @goldendove4984
      @goldendove4984  Год назад

      കൂടുതലും നാടൻ ആണ്

  • @blossomdayswithdiya2292
    @blossomdayswithdiya2292 3 года назад +2

    എന്റെ ചെടി എല്ലാം മുരടിച്ചു പോകുന്നു. പുതിയ ബ്രാഞ്ച് ഒന്നും വരുന്നില്ല. എന്താ ചെയ്യേണ്ടത്

    • @goldendove4984
      @goldendove4984  3 года назад +3

      നന്നായിട്ട് ഒന്ന് കട്ട് ചെയ്തു കൊടുക്കണം മണ്ണ് നന്നായി ഇളക്കിയതിനുശേഷം ഏതെങ്കിലും ഒരു വളം ചേർത്ത് കൊടുക്കണം
      ഇപ്പോ നല്ല വെയിൽ ആയതുകൊണ്ട് രണ്ടുനേരം നനച്ചുകൊടുക്കണം ചട്ടിയുടെ മുകൾഭാഗത്ത് ചകിരി കഷണങ്ങൾ ഇട്ടു കൊടുത്താൽ മണ്ണിന് ഒരു തണുപ്പ് കിട്ടും ചട്ടിയിൽ ആണ് ഉള്ളതെങ്കിൽ പ്രൂൺ ചെയ്തതിനുശേഷം അധികം വെയിൽ കൊള്ളാത്ത ഒരു സ്ഥലത്തേക്ക് മാറ്റി വയ്ക്കുക പച്ചച്ചാണകം കിട്ടുമെങ്കിൽ ഏറ്റവും നല്ലത് അതാണ് ഇല്ലെങ്കിൽ ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഏതെങ്കിലും ഒരു വളം ചേർത്തു നോക്കൂ എന്തായാലും മാറ്റം ഉണ്ടാവും ☺️👍🏻

  • @PichisRecipes
    @PichisRecipes 3 года назад +3

    വളരെ മനോഹരം ,,

  • @sreedharane3506
    @sreedharane3506 2 года назад +1

    ജമന്തിയുടെ ഒരു വളം പറഞ്ഞു തരുമോ?

    • @goldendove4984
      @goldendove4984  2 года назад

      ഉണങ്ങിപൊടിഞ്ഞആട്ടിൻകാഷ്ടം നല്ലതാണ് പിന്നെ ചാണകപ്പൊടി, ചെറിയരീതിയിൽ rasavalam(NPK)മാസത്തിൽ ഒരുതവണ ഉപയോഗിക്കാം

    • @sreedharane3506
      @sreedharane3506 2 года назад

      @@goldendove4984
      Ok thanks

    • @santhakumaryvr7081
      @santhakumaryvr7081 2 года назад +1

      എനിക്ക് തിങ്ങി നിറഞ്ഞു ജമന്തി. Yellow കളർ ബോക്കെ പോലെ ആയി ചെടിച്ചട്ടിയിൽ. ഇപ്പോൾ നല്ല രസം ഉണ്ട് കാണാൻ... ശ്രീജ

  • @farashaijal3554
    @farashaijal3554 3 года назад +1

    Wow 👍👍

  • @eswarynair2736
    @eswarynair2736 2 года назад +3

    എന്റെ ഓർക്കിഡ്റോസിൽ പൂവിടുന്നത് ഒരുതണ്ടിൽ നിറയെ കാണുമല്ലോ ഒരുതവണ അതുപോലെ ഉണ്ടായിരുന്നു ഇപ്പോൾ ഒരുതണ്ടിൽ ഒരു പൂവ്ആണ് ഉണ്ടാകുന്നതു നിറയെ ഉണ്ടാകാൻ എന്തുചെയ്യണം

    • @goldendove4984
      @goldendove4984  2 года назад +1

      നന്നായിട്ടൊന്ന് കട്ട് ചെയ്തു കൊടുക്കുക എന്നിട്ട് കടല പിണ്ണാക്കും ചാണകവും പുളിപ്പിച്ച വെള്ളം ഒഴിച്ചു കൊടുത്താൽ മതി

    • @eswarynair2736
      @eswarynair2736 2 года назад

      @@goldendove4984 ok👍

  • @sbm2548
    @sbm2548 3 года назад +1

    Niraye poovitt nilkunna white rosinte name enthaaaanu?? Nalla bangiyund….

    • @goldendove4984
      @goldendove4984  3 года назад +2

      അത് നാടൻ ഇനത്തിൽപ്പെട്ട കുറ്റി റോസ് ആണ് കമ്പ് കുത്തിയാൽ പിടിക്കുന്ന ടൈപ്പ് ആണ്

    • @sbm2548
      @sbm2548 3 года назад +1

      Evideyaa place??

    • @goldendove4984
      @goldendove4984  3 года назад

      വയനാട്

  • @Mary-zm7nz
    @Mary-zm7nz 3 года назад +1

    How to solve Black spot on rose leaves ?

  • @arifahabeeba5121
    @arifahabeeba5121 3 года назад +1

    Chechinte kaytil rosente sale undoo

  • @lalthazhemuriyil
    @lalthazhemuriyil 3 года назад +1

    മുട്ടത്തോട് ?

  • @Shibili203
    @Shibili203 3 года назад +1

    മണൽ കൂടുതൽ എടുക്കാമോ

    • @goldendove4984
      @goldendove4984  3 года назад

      മൂന്നിൽ ഒന്ന് എടുക്കാം

  • @muhammedhadi8715
    @muhammedhadi8715 11 месяцев назад

    Manal ella M sand mathiyo

    • @goldendove4984
      @goldendove4984  11 месяцев назад

      ചകിരിച്ചോർ എടുത്താൽ മതി പകരം

  • @jancyabhi3491
    @jancyabhi3491 3 года назад +1

    മീൻ വെള്ളം മാത്രം ചെയ്താൽ മതിയോ ദിവസവും

    • @goldendove4984
      @goldendove4984  3 года назад +2

      അതെ ദിവസവും ഉപയോഗിക്കുകയാണെങ്കിൽ നന്നായിട്ട് പൂക്കൾ ഉണ്ടാവും

    • @jancyabhi3491
      @jancyabhi3491 3 года назад +1

      ഞാൻ വാങ്ങിയിട്ട് 1week കഴിഞ്ഞു. വേറെ ചട്ടിയിൽ ഒന്നും മാറ്റിയില്ല. ഒന്ന് പറഞ്ഞു എന്നാ ചെയ്യേണ്ടത് എന്ന് തരുമോ പ്ലീസ് 😔

    • @jancyabhi3491
      @jancyabhi3491 3 года назад +1

      മറ്റൊരു ചട്ടിയിലേക്ക് മാറ്റി കുഴിച്ചിടുബോൾ. ഇപ്പോൾ ചെടിയിൽ ഉള്ള മണ്ണ് എടുക്കാമോ.

    • @goldendove4984
      @goldendove4984  3 года назад +3

      @@jancyabhi3491 yes എടുക്കാം മണ്ണ് നന്നായിട്ട് കട്ട പിടിച്ചിട്ട് ഉണ്ടെങ്കിൽ പതുക്കെ വേര് പൊട്ടാതെ ഒന്ന് ഇളക്കി കൊടുക്കാം അതിനുശേഷം ചട്ടിയിലേക്ക് മാറ്റാം

  • @sharon-hi9dm
    @sharon-hi9dm 3 года назад +1

    🌹😃😍😃

  • @vasenthigvr9775
    @vasenthigvr9775 2 года назад +2

    എത്ര വളം ഇട്ടാലും പൂവ് ഉണ്ടാകില്ല

    • @goldendove4984
      @goldendove4984  2 года назад

      😄 അങ്ങനെയൊന്നുമില്ല കുറച്ച് ശ്രദ്ധിച്ചാൽ എന്തായാലും പൂക്കൾ ഉണ്ടാവും ആദ്യം നന്നായിട്ടൊന്ന് കട്ട് ചെയ്തു കൊടുക്കൂ എന്നിട്ട് മണ്ണ് ഇളക്കിയതിനു ശേഷം വളം ചെയ്യൂ
      വീഡിയോ മുഴുവനും കണ്ടു നോക്കൂ അതിൽ ഞാനൊരുപാട് ടിപ്സ് പറഞ്ഞിട്ടുണ്ട് എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്♥️♥️

  • @bevin6675
    @bevin6675 3 года назад +1

    2:18 time eth ath rosa ya avedene madekan kettum

    • @goldendove4984
      @goldendove4984  3 года назад +1

      അത് ബഡ്റോസ് ഒന്നുമല്ല കമ്പു കുത്തിയാൽ എളുപ്പത്തിൽ പിടിക്കുന്നനാടൻ കുറ്റിറോസ് ആണ് ഞാൻ കമ്പ് കുത്തി പിടിപ്പിച്ചതാണ്

    • @bevin6675
      @bevin6675 3 года назад

      @@goldendove4984 e Rosa stem ayekan pattumo

  • @lekshmichandran9417
    @lekshmichandran9417 3 года назад +1

    Video kurachoode engergetic ayikkotte

  • @travelworldpts9120
    @travelworldpts9120 3 года назад +1

    അടിപൊളി 🥰🥰🥰

  • @sreedharane3506
    @sreedharane3506 3 года назад +1

    ബ്രൂൺ ചെയ്യേണ്ട സമയങ്ങൾ ഏതല്ലാമാണ് '

    • @goldendove4984
      @goldendove4984  3 года назад

      Pookkal virinju kazhinja kambukal appo thanne cheyyam

  • @minijames8901
    @minijames8901 5 месяцев назад +1

    Puzhungiya pazhathinte tholy pattumo

    • @goldendove4984
      @goldendove4984  5 месяцев назад

      പറ്റും എന്നാലും പച്ചയാണ് കൂടുതൽ നല്ലത് പുഴുങ്ങിയ വെള്ളം നന്നായി തണുത്ത ശേഷം ഒഴിച്ചു കൊടുക്കാവുന്നതാണ്

  • @sreedharane3506
    @sreedharane3506 3 года назад

    കഞ്ഞി വെള്ളം പുളിച്ചതാണോ എടുക്കേണ്ടത്?

  • @Kaattuchempakam
    @Kaattuchempakam 3 года назад +3

    എനിക്കു സുഖമില്ലാതെ കിടന്നപ്പോൾ എന്റെ ചെടികൾ മുഴുവൻ പോയി.. റോസ് കണ്ടപ്പോൾ കരച്ചിൽ വന്നു 😥

    • @goldendove4984
      @goldendove4984  3 года назад +1

      സാരമില്ല ചെടികൾ അല്ലേ വേണമെന്ന് വിചാരിച്ചാൽ ഇനിയും പിടിപ്പിക്കാലോ....
      ചാനലിന്റെ പേര് മാറ്റി അല്ലേ ഞാനും വിചാരിച്ചു ആരാണീ AtoZഎന്ന്
      ചാനലിൽ പോയി നോക്കി കുറെ നോക്കിയപ്പോൾ ആ തക്കാളിയുടെ കുഞ്ഞിനെ കണ്ടു അപ്പോൾ ആളെ പിടികിട്ടി 😄😄

  • @bmp6633
    @bmp6633 3 года назад +1

    Rose sale undo

    • @bmp6633
      @bmp6633 3 года назад +1

      I mean rose cutting

    • @goldendove4984
      @goldendove4984  3 года назад

      @@bmp6633 അങ്ങനെ പുറത്ത് ഒന്നും കൊടുക്കുന്നില്ല അടുത്ത ഉള്ളവർക്ക് ചെറിയ കട്ടിംഗ് കൊടുക്കും പക്ഷേ കൂടുതലും ബഡ്റോസ് പിടിക്കില്ലല്ലോ

    • @goldendove4984
      @goldendove4984  3 года назад

      Thanks for watching ♥️😍

  • @silvbee
    @silvbee 2 года назад +1

    Sounde ella

  • @sharon-hi9dm
    @sharon-hi9dm 3 года назад

    റോസചോടികബ്തരമോ