നാടൻ റോസ് കുലകുത്തി പൂക്കാൻ 3 നാടൻ tips

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 403

  • @sindhurajendransindhu5744
    @sindhurajendransindhu5744 2 года назад +5

    Reemz inte കാണുന്നത് തന്നെ ഒരു രസമാണ് സൂപ്പർ റോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ വീഡിയോയിൽ നിന്നും ലഭിച്ചു ഒത്തിരി താങ്ക്സ് മോളെ

  • @sukanyasiju7946
    @sukanyasiju7946 2 года назад +1

    സൂപ്പർ എനിക്കും കുറെ റോസ് ഉണ്ട് ഇതൊക്കെ ഞാനും ചെയ്യാറുണ്ട് നല്ല റിസൾട്ട്‌ ആണ് എന്റെ റോസ് എല്ലാം കുലകുല ആയി പൂക്കാറുണ്ട് 👍👍😍😍

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +72

    ബാംഗ്ലൂർ budding എങ്ങനെ തിരിച്ചറിയാൻ പറ്റും??

  • @gladisclement685
    @gladisclement685 2 года назад +5

    ചായ, മുട്ട, ഏത്തപ്പഴം.. നമുക്കും റോസിനും.. Loved ur tip 😂💖

  • @karunapriyavlog3190
    @karunapriyavlog3190 2 года назад

    വളരെ നല്ല ഒരു വീഡിയോ. റോസ് നട്ടിട്ട് പൂക്കൾ ഉണ്ടാകാത്തതിൽ വിഷമിച്ച അവസരത്തിൽ ആണ് വീഡിയോ കണ്ടത് . ഒത്തിരി നന്ദി

  • @padmakumari266
    @padmakumari266 2 года назад

    Reemz vedios ippozha kanudupidichathu I am a rosepremy, Thankyou ❤

  • @saranyaunni8045
    @saranyaunni8045 2 года назад +6

    Very helpful video.👌
    Thank you very much🤗🤗🤗🤗

  • @ammuv
    @ammuv Год назад +3

    What clear explanation super ❤️

  • @thanujasageer5711
    @thanujasageer5711 2 года назад +2

    Good information orupad arivukal labichu orupad chodyangalkkulla Answerum kitti

  • @jessyvictor8672
    @jessyvictor8672 Год назад +2

    സെയിൽ ഇപ്പോൾ ഉണ്ടോ. പൂക്കൾ വളരെ നന്നായിട്ടുണ്ട്. 👌

    • @reemz2022
      @reemz2022  Год назад

      Please check our website for more details www.reemzbasket.com

  • @FarmHouse900
    @FarmHouse900 2 года назад +2

    സൂപ്പർ വിഡിയോ

  • @sneha9375
    @sneha9375 2 года назад

    Ingane okke ulla information thudakkkakarkk valya helpfull aanu🥰🥰🥰

  • @sindhutthankappan4605
    @sindhutthankappan4605 2 года назад +4

    ചെടി സുരക്ഷിതമായി എത്തി Thank you......

  • @satheesanv7081
    @satheesanv7081 2 года назад +2

    നല്ലൊരു അറിവു കൾ പറഞ്ഞു തന്നു. 👌👌🌹🌹👍👍

  • @ayubkhankhan9525
    @ayubkhankhan9525 Год назад

    നിങ്ങളുടെ വീഡിയോസ് ഇപ്പഴാണ് കിട്ടുന്നത്. വളരെ useful ആണ്. Njn subscribe cheyuthu tto

  • @sharon4619
    @sharon4619 2 года назад

    Very good ഒതിരികൊതിതോനി പൂകളോട് thanks

  • @preethymurali5469
    @preethymurali5469 2 года назад

    നല്ല നിർദേശങ്ങാണ് ഇഷ്ടായിട്ടോ....

  • @sumikrishna3649
    @sumikrishna3649 2 года назад +3

    My fav Rossa💕. Like ur video👍Nursery il ninnu vangiya rose onnum rekshapettilla. But Reemz inte kaiyil ninnum vangiya rose ellam 👌👌.

  • @reemz2022
    @reemz2022  2 года назад +1

    എന്റെ പുതിയ ചാനൽ ആണ് . യാത്രയും തീറ്റിയും ഇഷ്ടപ്പെടുന്ന എല്ലാവരും സബ്സ്ക്രൈബ് ചെയ്തു കൂടെ പോന്നോളൂട്ടോ .. കിടിലം മത്സരങ്ങളും സമ്മാനങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്
    ruclips.net/video/eCHEmOzOTYY/видео.html

  • @shinedas6883
    @shinedas6883 Год назад

    എന്റെകൈൽ ഇത് പോലെ ഉള്ള റോസ് ഉണ്ടായിരുന്നു കുലകുലയ്പൂട്ഠിരുനു പക്ഷണഷ്ടപ്പെട്ടുപോയി ഇതസൂപ്പറാണ്

  • @bindujegimon2957
    @bindujegimon2957 Год назад +1

    Very useful information 👌👌
    Ente kayyil kooduthal ullath Bangalore rose aanu.. Eppozhum kedayi pokum.Njan pinneyum vangum. Ippozhalle Reemz ne parichayappettath.. Thank you Reemz 💕💖❤️

  • @umaibaharis7913
    @umaibaharis7913 2 года назад +8

    റോസ് മാത്രം അല്ല, നമ്മളും തഴച്ചു വളരാൻ ഉള്ള ടിപ്സ് കൂടി ആയി, സൂപ്പർ, റോസ് വിൽപന ഉണ്ടോ

  • @manumanu9082
    @manumanu9082 2 года назад +3

    ചേച്ചി എനിക്ക് റോസ് കൊമ്പ് തരാമോ, വാട്സപ്പിൽ മെസ്സേജ് അയച്ചിട്ട് റിപ്ലൈ തന്നില്ലല്ലോ., എല്ലാം നാടൻ റോസയുടെ തൈ വേണം ചേച്ചിയുടെ എല്ലാ വീഡിയോ കാണാറുണ്ട് റോസ് കൾ ഒത്തിരി ഇഷ്ടായി♥️♥️♥️👍

  • @beenajose8543
    @beenajose8543 2 года назад +1

    Nice video.ThankYouDear..

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад

    റോസ് ഇങ്ങനെ കാണിച്ചു കൊതിപ്പിക്കാതെ എന്റെ favarate ആണ് rose

  • @kijokijo5210
    @kijokijo5210 Год назад +1

    അടിപൊളി.

  • @valsalabhasi7481
    @valsalabhasi7481 2 года назад +1

    Super Informatin. Thankyou Dear.Super Flowers.

  • @devikak1114
    @devikak1114 Год назад +1

    Super information

  • @MasterGaming-ek6td
    @MasterGaming-ek6td 2 года назад

    Njangale vattu pidippikkunna vedios aanu ellam

  • @vrsgarden6950
    @vrsgarden6950 2 года назад +5

    Chechi please nadan rose combo cheyyo

  • @wonderland1260
    @wonderland1260 2 года назад +3

    Thanks for your tips

  • @iffababy449
    @iffababy449 2 года назад

    😀nammalum healthy aayi rose plantum healthy aayi.. happy 👍

  • @aswathymadhu6486
    @aswathymadhu6486 2 года назад +3

    Useful video.
    Naadan rose vilppanak undo venamayirunnu

  • @sheelaajith7839
    @sheelaajith7839 2 года назад +1

    Very good idea

  • @bangtangirlzz
    @bangtangirlzz 2 года назад

    എല്ലാ റോസും സൂപ്പർ പനിനീർ റോസ്, ഓറഞ്ച് റോസ്, വാടാമുല്ല റോസ് എനിക്കു ഇഷ്ട്ടപ്പെട്ട color ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടത് ഈ 💜💜💜💜color ആണ്. 👌👌👌👌reemz

  • @user-wb6rb9pn3u
    @user-wb6rb9pn3u 6 месяцев назад

    Thank you Dear👍♥️

  • @indhusanthosh7052
    @indhusanthosh7052 2 года назад

    അടിപൊളി ടിപ്സ് തന്നതിന് നന്ദി

  • @ansilaanvar1991
    @ansilaanvar1991 2 года назад +4

    Egganea thirichariyan sathikkum👍

  • @bindhuks7858
    @bindhuks7858 2 года назад

    Nthorem floweraaa oru chediyill😍😍😍

  • @navyaajesh2005
    @navyaajesh2005 2 года назад +2

    Video moovment curach speed aanu slow down cheithal nannayirikkum .ith eyes inu disturbence undakkunnu❤️

  • @lissysunny6353
    @lissysunny6353 2 года назад +14

    റോസ് കമ്പ് കിട്ടുമോ. എവിടെയാണ് സ്ഥലം. നല്ല പിങ്ക് കളർ ഉള്ള റോസിലെ കമ്പ് കിട്ടുമോ അതിന് എന്ത് വിലയാകും

  • @rajithabeemajeed1234
    @rajithabeemajeed1234 2 года назад

    റോഷിനുള്ള ടിപ്സ് പറഞ്ഞതിന് നന്ദി

  • @itsmesreelathajayachandran
    @itsmesreelathajayachandran Год назад +1

    👍👍👍👍. ഇഷ്ടായി 🥰🥰

  • @shylaraju3969
    @shylaraju3969 2 года назад

    Video eshtamai ethu vaghikkan agrahamund engana Anu kittuka

  • @mariyaspowertools9153
    @mariyaspowertools9153 2 года назад

    ഞാൻ ഇത്ആദ്യാമായി കാണുക യാണ്

  • @jasimjaleel6472
    @jasimjaleel6472 2 года назад +1

    Super video

  • @sreedharane3506
    @sreedharane3506 2 года назад +4

    പഴത്തൊലിയും മുട്ടത്തോടും ചായപ്പൊടിയും കൂടി മിക്സിയിൽ അടിച്ചതിന്നു ശേഷം ചെടികൾക്ക് ഒഴിക്കമ്പോൾ നേർപ്പിക്കണോ?

  • @sibin275
    @sibin275 2 года назад

    അവതരണം നല്ല രസം 🥰🥰

  • @neenaajeethneejoachim3255
    @neenaajeethneejoachim3255 Год назад

    Thanks for the very good information.

  • @vasanthaunni4989
    @vasanthaunni4989 2 года назад +1

    സൂപ്പർ മാഡം, സൂപ്പർ 👍👍

  • @laisajoyce8906
    @laisajoyce8906 2 года назад +4

    Reemz super training..loved ur 🌹

  • @Prettydreamy91
    @Prettydreamy91 2 года назад

    Nalla tip aanee..njn try cheyyam❤

  • @najiyaanvarhussain3742
    @najiyaanvarhussain3742 2 года назад +2

    Received your plants yesterday, thank u

  • @ameena5970
    @ameena5970 2 года назад +2

    Firsteeeee 😄😄

  • @indiramenon3046
    @indiramenon3046 9 месяцев назад

    Thank you👍❤️🥰

  • @Chitteth_H
    @Chitteth_H 10 месяцев назад

    Ente bangalore bud rose nallatupole pidichu kitti,poovum ittu

    • @reemz2022
      @reemz2022  10 месяцев назад

      🥰❤️❤️❤️

  • @AmrithasS-py4iq
    @AmrithasS-py4iq 2 года назад +3

    Ente plant kitti 👍👍👍

  • @minjisvlog1992
    @minjisvlog1992 Год назад

    നല്ല Tips

  • @rajulasuaib8538
    @rajulasuaib8538 2 года назад

    Tips orupaadishtaayi🥰

  • @sujathaan7225
    @sujathaan7225 2 года назад +2

    Very nice video

  • @cvr8192
    @cvr8192 2 года назад +1

    നല്ല ടിപ്സ്.ഇഷ്ടപ്പെട്ടു.നന്ദി.👌

  • @sreelathas8498
    @sreelathas8498 2 года назад +4

    Received your plants yesterday.. Thank u

  • @lilababu1173
    @lilababu1173 2 года назад +6

    Thanks for these golden tips. Are some nadan rose plants still available with you?

  • @jalajamonys5684
    @jalajamonys5684 2 года назад +3

    Recievd roses yesterday.Thank you

  • @nisham3603
    @nisham3603 2 года назад

    പ്ലാന്റ്സ് എല്ലാം കിട്ടി... താങ്ക്സ് dear.... Good service.. God bless you❤❤❤❤

    • @sr.roshnisic4975
      @sr.roshnisic4975 2 года назад

      ചെടികൾ കിട്ടാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?TVM നാലാഞ്ചിറയാണ് .TVM Shops ഉണ്ടോ?

  • @sheenasebastian5144
    @sheenasebastian5144 2 года назад

    Super tips മോള്❤️❤️❤️

  • @remadevis6692
    @remadevis6692 Месяц назад

    Athu engane thirichariyam

  • @sandeepps7422
    @sandeepps7422 2 года назад +1

    Njan anveshichu nadanna tips Aanu. Thankzzz

  • @pravyau.p3259
    @pravyau.p3259 Год назад

    Nalla vailath vechal poove kariyunnu

  • @sekharannair1859
    @sekharannair1859 2 года назад

    Flowers nannsyittunt.tipskal cheythunokkam.white rose,paneer rose kambu sailinu unto.
    .

    • @reemz2022
      @reemz2022  2 года назад

      തൈകൾ ഉണ്ട്. Contact 9539322657

  • @b2smoker241
    @b2smoker241 2 года назад +1

    Rose chedy nallonam neelthil valarunnu. Valarn neelathil poit pinne mottu indavunnu. Appo adine katt cheydal veendum valarnnuvarumo

  • @rakhichandran5063
    @rakhichandran5063 2 года назад +3

    Spr..spr..spr pookkal....like ur video

  • @plantsofkind4055
    @plantsofkind4055 2 года назад +3

    Wow super👍🏻✨️

  • @ushacherayath4130
    @ushacherayath4130 Год назад

    Very beautiful

  • @gardeningwithgeetkumar
    @gardeningwithgeetkumar 2 года назад

    Wow😲🤩😍😍 so beautiful sharing my friend👍❤❤❤❤

  • @indirajoseph833
    @indirajoseph833 2 года назад +3

    I like the pink rose plant you showed at the end ofcourse I like the purple rose,red rosewhich blooms in bunches and few others inother videos.Is it possible to send good mature plants with lots of flowers by courier service? Iwant plants with good strong basal shoots since they have good chances for survival. I am buying many plants specially roseplants since 2decades from different nurseries mainly local ones but theydie after six months to one year time so this time I want to get good healthy and mature plants and fill my house with rose plants . Iam an old lady so I cannot come and pick up plants from your place I am fromSecunderabad(T.S.) Secunderabad(T.S)

    • @reemz2022
      @reemz2022  2 года назад

      Mam please wtsp Plz wtsp +919072188607 for more details

  • @user-cl1to2kg6m
    @user-cl1to2kg6m Год назад

    Thanse

  • @minminigarden6033
    @minminigarden6033 2 года назад +6

    Wow... Beautiful flowers👌👌👍

  • @valsalabhasi7481
    @valsalabhasi7481 2 года назад

    Thanks Dear

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +2

    Muttukal മുരടിച്ചു പൂവ് വിരിയാതെ ആവുന്നു... Remedy പറയുമോ

  • @joychacko1380
    @joychacko1380 2 года назад

    Adi poly flower

  • @rajlak8341
    @rajlak8341 2 года назад

    നല്ല അറിവ്

  • @sharonhome1366
    @sharonhome1366 2 года назад +1

    Bankorl Rose a Kane Thrcharyam

  • @bindukanthi8100
    @bindukanthi8100 Год назад +1

    👍

  • @jincyt1807
    @jincyt1807 2 года назад

    Very helpful vedio nice

  • @alphonsadominic8523
    @alphonsadominic8523 2 года назад +2

    Mazhakalathu3manikusheshammazhapeythalenthucheyyum

  • @muhsinachipra9984
    @muhsinachipra9984 Год назад

    Super ❤️❤️❤️❤️👍

  • @sheelaajith7839
    @sheelaajith7839 2 года назад

    Very beautiful reemzr

  • @basheerbu8165
    @basheerbu8165 2 года назад

    സൂപ്പർ

  • @anilakumari1643
    @anilakumari1643 2 года назад

    Enikk rosa chedikal avashyamund nalla nadan rosa chedikal ethichy tharan pattumo vedeo enikk nalla ishtam ayi

  • @Ushaganesh166
    @Ushaganesh166 2 года назад

    Super

  • @wilsonthomas8382
    @wilsonthomas8382 Год назад

    പൂക്കൾ കൊള്ളാം

  • @savithatp1883
    @savithatp1883 2 года назад

    Combo creepers kitti thanks a lot i am very much excited today 🙏😍😍😍

  • @prajithakuttan9214
    @prajithakuttan9214 2 года назад

    വയലറ്റ് ഡെയ്സി നല്ല ഭംഗിയുണ്ട്

  • @preethym5281
    @preethym5281 2 года назад

    Enikku venam💕

  • @beenasridhar2131
    @beenasridhar2131 2 года назад +1

    റോസ്. ചെടികൾ എല്ല സമയത്തും കിട്ടുമോ ഞാൻ ഇപ്പോൾ. നാട്ടിലില്ല വരുമ്പോൾ ഓർഡർ ചെയ്യാനാണ്

  • @bhavanaviswanath9013
    @bhavanaviswanath9013 2 года назад

    ബ്യൂട്ടിഫുൾ vidio

  • @smithaas3815
    @smithaas3815 Год назад

    Chechee suuuper

  • @rajulasuaib8538
    @rajulasuaib8538 2 года назад

    Beautiful flowers 🌸🌹🌷

  • @shemiasharaf6619
    @shemiasharaf6619 2 года назад +1

    Rosevanam