എൻ്റെ റോസുകളും ഇതുപോലെ bush ആയിട്ടാണ് വളരുന്നത്. ഞാൻ Riza യുടെ caring tips ആണ് follow ചെയ്യുന്നത്. Riza പറയുന്ന എല്ലാ fertilizer ഉം ഞാൻ വാങ്ങി ഉപയോഗിക്കുന്നുണ്ട്. Rock phosphate ഉപയോഗിച്ച ശേഷം എൻ്റെ എല്ലാ റോസിലും നിറയെ basal shoots വന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഞാൻ Riza യ്ക്ക് Photos ഇട്ടുതരാം. u r great💖
ഇടു. അത് vedio ആയി ഇട്ടാൽ ഞങ്ങൾക്കും കാണാമല്ലോ. ഏത് ബ്രാൻഡ് ആണ് അത് ഉപയോഗിച്ചത് എന്ന് കൂടി പറയണേ. Plz. Riza പറഞ്ഞപ്പോൾ book ചെയ്യാൻ നോക്കിയിട്ട് കണ്ടില്ല site ഇൽ. അതാണ്
ഹായ്, റിസ താങ്കളുടെ വീഡിയോ കണ്ട് അതിൽ പറഞ്ഞു തന്നത് പോലെ റോസ് കെയർ ചെയ്തപ്പോൾ എനിക്ക് നിറയെ പൂക്കൾ വന്നു, exodes ഉപയോഗിച്ചതു കൊണ്ട്എന്നെ ഞെട്ടിച്ച റിസൾട്ട് കിട്ടി, താങ്ക്യു സോ മാച്ച് ❤❤❤❤🎉🎉🎉🎉
ഈ വീഡിയോയിൽ കാണുന്ന പൂക്കളും മൊട്ടുകളും ഒരു അത്ഭുതം തന്നെ ഇവിടെ എന്തൊക്ക ചെയ്തിട്ടും റോസുകൾ ഇതുപോലെ വളരില്ല exodus saf ഇവയൊക്കെ കൊടുക്കുന്നുണ്ട് മൊട്ടുകളും തളിരുകളും വീണ്ടും മുരടിച്ചു വരുന്നു പലരോടും ചോദിക്കുന്നുണ്ട് ആരുടെയും മറുപടി തൃപ്തികരമല്ല ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇവിടെ നല്ല ചൂടാണ് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് മുരടിപ്പ് വരുന്നത് എന്ന് വിശദമായി വീഡിയോ ചെയ്യണം ഒത്തിരി ആളുകളുടെ പരാതി ആണ് ഇത് എന്റെ അപേക്ഷ ആണ് please❤
ഈ വീഡിയോ വീണ്ടും കണ്ടെത്തി എടുത്തതാണ്. എന്റെ ഒരു റോസിൽ പൂ വിരിഞ്ഞു വന്നതിൽ നടുക്ക് ഇലകൾ വളർന്നു പുറത്തു വരുന്നു. അടുത്ത ഒരു പൂവ് പകുതി വിരിഞ്ഞപ്പോൾ അതിലും ഇല
മോളുടെ ചെടികളും പൂക്കളുമൊക്കെ കാണാൻ എന്തു രസമാണ്. Super vedio
🙏🏻🥰🥰
Riza യുടെ പ്ലാന്റ് എല്ലാം നല്ല healthy ആണ്. ഭംഗിയായി keep ചെയ്യുന്നു ❤❤❤
Good information thank you...
എൻ്റെ റോസുകളും ഇതുപോലെ bush ആയിട്ടാണ് വളരുന്നത്. ഞാൻ Riza യുടെ caring tips ആണ് follow ചെയ്യുന്നത്. Riza പറയുന്ന എല്ലാ fertilizer ഉം ഞാൻ വാങ്ങി ഉപയോഗിക്കുന്നുണ്ട്. Rock phosphate ഉപയോഗിച്ച ശേഷം എൻ്റെ എല്ലാ റോസിലും നിറയെ basal shoots വന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഞാൻ Riza യ്ക്ക് Photos ഇട്ടുതരാം. u r great💖
ഇടു. അത് vedio ആയി ഇട്ടാൽ ഞങ്ങൾക്കും കാണാമല്ലോ. ഏത് ബ്രാൻഡ് ആണ് അത് ഉപയോഗിച്ചത് എന്ന് കൂടി പറയണേ. Plz. Riza പറഞ്ഞപ്പോൾ book ചെയ്യാൻ നോക്കിയിട്ട് കണ്ടില്ല site ഇൽ. അതാണ്
@@chinjukj2084 Rock phosphate available in all fertilizer shops. It's a low cost product below 30rs for 1kg
Ok 👍🥰
ഞങ്ങളുടെ ഇവിടെ ചാക്ക് ആയി ആണ് loss ആയി കൊടുക്കുന്നില്ല
Chechide pookalkku oru prethyeka bhangi thanne anu toooo....chechikku chedikalodulla sneham koodi valamayi kodukkunnundennu manassilavunnundu ...❤njangalum ithupole try cheyyam toooo..😊
👍🥰🥰❣️
Njan vangiya ella rosukalum except one nannayi poovidunnundu. Rizayude video follow cheythanu njan paricharikkunnathu. Thanks for ur tips
Thankyou 🙏🏻🥰
സൂപ്പർ.. പൂക്കൾ അതിമനോഹരം..!!!🥰
Thanks 🥰
Thank you Riza for the good informative video ❤️👍
Thanks mam 🥰
Rizayude tips orupadu upakaramayi. Rose ellam super ayi. Thank you so much😘😘😊
Thanks dear 😊
Nalla time l thanneyaa ee video vanne thanks riza.... Ella video youm nallathanu
Thanks 🥰
Good information thanks Riza❤❤❤
എന്ത് fungiside ഉപയോഗിക്കണം
Good information 👍🏻
ഹായ്, റിസ താങ്കളുടെ വീഡിയോ കണ്ട് അതിൽ പറഞ്ഞു തന്നത് പോലെ റോസ് കെയർ ചെയ്തപ്പോൾ എനിക്ക് നിറയെ പൂക്കൾ വന്നു, exodes ഉപയോഗിച്ചതു കൊണ്ട്എന്നെ ഞെട്ടിച്ച റിസൾട്ട് കിട്ടി, താങ്ക്യു സോ മാച്ച് ❤❤❤❤🎉🎉🎉🎉
🙏🏻🥰🥰
Good❤❤❤❤
സൂപ്പർ👍 എന്റെ പൂക്കൾ എല്ലാം ചെറുതായി പോയി ഈ വീഡിയോ എനിക്ക് നല്ല ഉപകാരമായി ❤
Thanks 🥰
Good videos and good presentation ❤
Thanks 🥰
Risa mom your roses are so supperr💕💕💕💕
Thanks dear ❣️
Super
Thanku for ur nic information .❤
Thanks 🥰
Ella videosum super
Ella tipssum upakarapradham❤❤❤
Thanks 🥰
ഇതാണ് റോസ് പ്ലാൻസ് 👌❤️
Thankyou 🙏🏻😊
ഈ വീഡിയോയിൽ കാണുന്ന പൂക്കളും മൊട്ടുകളും ഒരു അത്ഭുതം തന്നെ ഇവിടെ എന്തൊക്ക ചെയ്തിട്ടും റോസുകൾ ഇതുപോലെ വളരില്ല exodus saf ഇവയൊക്കെ കൊടുക്കുന്നുണ്ട് മൊട്ടുകളും തളിരുകളും വീണ്ടും മുരടിച്ചു വരുന്നു പലരോടും ചോദിക്കുന്നുണ്ട് ആരുടെയും മറുപടി തൃപ്തികരമല്ല ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഇവിടെ നല്ല ചൂടാണ് എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് മുരടിപ്പ് വരുന്നത് എന്ന് വിശദമായി വീഡിയോ ചെയ്യണം ഒത്തിരി ആളുകളുടെ പരാതി ആണ് ഇത് എന്റെ അപേക്ഷ ആണ് please❤
അവരുടെ സ്ഥലത്തിന്റെ ഗുണമാണ്
@@fathimashams6041 correct
Same problem here...doing everything...I feel it's the climate here ( palakkad)..now, it's so windy...I am surprised how the plants will survive..😊
സത്യം എല്ലാ ടിപ്സും പരീക്ഷിച്ചു മടുത്തു
Cheyyam 👍🥰
Beautiful roses
Thanks 🥰
Super❤
Thankyou chechi 🥰🥰🥰🥰
🥰🥰
Pookal ishtam❤
🥰🥰
Buds cut cheyyumbol ആ staum vachu cut cheyyano
Place avideyane
ഈ വീഡിയോ വീണ്ടും കണ്ടെത്തി എടുത്തതാണ്. എന്റെ ഒരു റോസിൽ പൂ വിരിഞ്ഞു വന്നതിൽ നടുക്ക് ഇലകൾ വളർന്നു പുറത്തു വരുന്നു. അടുത്ത ഒരു പൂവ് പകുതി വിരിഞ്ഞപ്പോൾ അതിലും ഇല
👍👍🥰
❤
Super dear very informative video ❤
Thanks 🥰
Good explanation❤
Thanks 🥰
എന്റെ റോസിന്റെ മുട്ട് ഒക്കെ കരിഞ്ഞു പോവാണ് എന്താണ് അതിന് ചെയ്യേണ്ടത്
Exodus use cheyyu
Wow athra manoharamayi karyangal...manssilaki thannu...good 😊😊
Thankyou 🥰
Wow aunty
❤️❤️👌
Good information .
Thanks 😊
ഹായ് റിസ. വളരെ നാളായല്ലോ വീഡിയോസ് കാണുന്നില്ല. കണ്ടതിൽ സന്തോഷം.
Busy ayath kondanu dear , thanks 🥰
How to pay for plants after placing order. Can somebody help?
Please contact whatsapp 8137807795
👌👌👌
Soft pruning summer season cheyyaamo? Repoting namukku yedhu maasam cheyyaam, aa sprayer yedhu brand aanu???
Cheyyam 👍🥰,Sprayer brand Kisan craft
@@RIZAZVIBES repotting summer season cheythaal prashnam undo? Thank you dear for your prompt reply... Sprayer nallathaano, yenikkum vaanghaan aanu
Njan.exodus.ane.kodukkunnathe.ente.rosil.niraye.pukkalunde
👍🥰
Ente sundari pookkala😊😊
Very nice lessons
🙏🏻🥰
Ente rosel undayi
Cresanthimam Rose nepatiparanjallo athundavumo athi te reteum parayamo
സമാം എന്ത് എന്ത് ഫംഗിസൈഡാണ് സ്പ്രേ ചെയ്തു കൊടുക്കുന്നത് ഒന്ന് പറയാമോ💕💕💕💕
Bavistin
ഇത് ചെമ്പരത്തി യിലും ചെയ്യാമോ
Cheyyam
@@RIZAZVIBES 👍
Pruner evidunn vangiyad
Super market
🎉❤
ഞാൻ പുതിയ ആളാണ്. ചെടികൾ നട്ടു തുടങ്ങിയതേയുള്ളു എനിക്ക് Rose plant വേണമായിരുന്നു കാറ്റലോഗ് ഒന്നിടാമോ
Plz contact whatsapp 8137807795
മൊട്ടിൽ നിന്നും, പൂവിൽ നിന്നും മൊട്ടുകൾ വരാറുണ്ട്. "പൂവിൽ നിന്നും പൂവിരിയുന്ന പൂക്കാലം വരാറുണ്ട്.😊
👍😀
👍😀
❤❤❤
എല്ലാത്തിനും ഉപരി sunlight ആണ് സുപ്രധനം
Currect 👍
😊❤
👌👍
❤❤😊
Exodus koduthappol nallla result kitti
Thanks 🥰
Mott ct cheyyan aarkka😂 thonnua
Thoniyillenkil plant healthy avilla 😀
Like
Sale undo rose
Yes 🥰
Plz contact whatsapp.8137807795
എന്താ rate
പുതിയ മുകുളം വന്നത് healthy അല്ല. അത് ആരോഗ്യത്തോടെ വളരാൻ ഏത് വളമാണ് ഇടേണ്ടത്. DAP or seaweed
Growth mixer
Riza...the basil shoots r not at all flowering...it's just growing,.. long stem..what to do?.. shld I cut it off?