Best fertilizer for fast leafing on leafless rose plants/Rose plants mansoon caring/RIZA'Z VIBES

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 387

  • @RIZAZVIBES
    @RIZAZVIBES  5 месяцев назад +19

    ഹായ് കൂട്ടുകാരെ🥰
    ഓഗസ്റ്റ് 15 വരെ നിങ്ങളിടുന്ന കമൻ്റുകളിൽ ഏറ്റവും കൂടുതൽ ലൈക്ക് കിട്ടുന്ന ആൾക്കായിരിക്കും കമേലിയ പ്ലാൻ്റ് Gift ആയി ലഭിക്കുക. എല്ലാവരും കമൻ്റുകൾക്ക് ലൈക്ക് കൊടുക്കണേ 🙏🏻🥰🥰

  • @rincybijoy2572
    @rincybijoy2572 5 месяцев назад +258

    എനിക്ക് വളരെ ഇഷ്ടമാണ് Rose നിങ്ങളുടെ ടിപ്സ് നോക്കി ഞാനും ചെടിയെ സംരക്ഷിക്കാറുണ്ട് വളരെയേറെ നല്ല അറിവുകൾ പറഞ്ഞു തരുന്നു

  • @abmgroup-l9b
    @abmgroup-l9b 5 месяцев назад +215

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ചെടിയാണ് റോസ്. എന്റെ കുറെ റോസ് ഈ മഴയിൽ നശിച്ചു പോയി... നിങ്ങളുടെ വീഡിയോ ടിപ്സ് റോസിനെ ഇഷ്ടപെടുന്ന എല്ലാവർക്കും ഒരുപാട് പ്രയോജനം ചെയ്യും. ഇത്തരം പുതിയ അറിവുകൾ തന്നതിന് താങ്ക്സ്

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thanks 🥰

    • @minijohnson1698
      @minijohnson1698 5 месяцев назад +1

      @@RIZAZVIBES എനിക്കും കൂടി likes idane.

    • @minisuresh6252
      @minisuresh6252 5 месяцев назад

      Thanks a lot

    • @nazerpk5732
      @nazerpk5732 5 месяцев назад

      എനിക്കും ചെടി ഭയങ്കര ഇഷ്ടമാൺ ❤

    • @sairastime3stars913
      @sairastime3stars913 5 месяцев назад

  • @geethap4457
    @geethap4457 5 месяцев назад +131

    ഞാൻ റോസ് ചെടി വളരെയധികം ഇഷ്ടപ്പെടുന്ന ഒരാൾ ആണ് പക്ഷേ അത് നല്ല രീതിയിൽ വളർന്നു തുടങ്ങിയത് താങ്കളുടെ tips follow ചെയ്തതിൽ പിന്നെയാണ് ഇനിയും ഉപകാരപ്രദങ്ങളായ നല്ല നല്ല ഉപദേശങ്ങൾക്കായി കാത്തിരിക്കുന്നു

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад +1

      Thankyou 🥰

    • @jessysebastian7099
      @jessysebastian7099 5 месяцев назад +2

      @@geethap4457 athu sathyam aanutto. Njanum athuthanneyanu follow cheyyunnathu. Njan full mazhayathanu vrchekkunne. Ippol hard pruning cheythu. Pics rizakku ayachukodukkarundu. Ellam nalla healthy plants aanu. Kulayayittu pookkarumundu. Orennam mathram poyi. Athu ente carelessness kondaanupoyathu venalil poyatha

    • @raziashiras6991
      @raziashiras6991 5 месяцев назад

      റോസ് ഇഷ്ടമുള്ളതു കൊണ്ട് ഞാൻ ഈ ചാനൽ കാണാറുണ്ട്...... എല്ലാം നല്ല രീതിയിൽ പറഞ്ഞു തരും ഒത്തിരി ഉപകാരമുള്ള വീഡിയോ ..... thanks a lot 😊😊

  • @preethymurali5469
    @preethymurali5469 5 месяцев назад +39

    മോൾടെ വിഡിയോ എല്ലാം കാണാറുണ്ട് റോസാകുട്ടികളെല്ലാം സൂപ്പറായി നിൽക്കുന്നു വിഡിയോയില് പറയുന്നതില് പററുന്ന കാര്യങ്ങളെല്ലാം ചെയ്തകൊടുക്കാറുണ്ട് ട്ടോ ടെറസ്സില് മഴകൊളളുന്നവിധത്തിലാണ് എല്ലാചെടികുട്ടികളും ഈമഴയത്തും ഒരുകുഴപ്പവുമില്ലാട്ടോ ഇലകൾ കൊഴിയുന്നുണ്ട് ഈവിഡിയൊ കണ്ടപ്പോൾ ഉപകാരമായിട്ടോ ഞാൻ ബോഗൻവില്ലക്ക് യുറിയ ഇട്ട് കൊടുത്തപ്പോൾ നിറയെ പൂ ഉണ്ടായിട്ടൊ ഇനി ഇലകൾവരാൻ റോസിന് ഇട്ട് കൊടുക്കാട്ടോ എന്നിട്ട് അതിന്റെ റിസൾട്ട് പറയാട്ടോ ❤❤❤❤❤

  • @bettychacko7517
    @bettychacko7517 5 месяцев назад +5

    Hi riza
    I am very fond of your videos. I always make sure i watch your videos because you explain every detail of roses, its care and don'ts.
    I really appreciate your effort in analysis of each and every customers problems in detail.
    I always message you but still i have never purchased from you. But i will surely this time. Its apromuse. I do also like your presentation and voicing in the videos. I always make sure i watch your videos.
    Thank you for giving us these tips and ideas to care for plants.
    Thank you taking this much effort in sharing your views and ideology with us.
    All the best for your success

    • @bettychacko7517
      @bettychacko7517 5 месяцев назад

      I am not writing this to get a prize 😊

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou so much mam🙏🏻🥰

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      🥰

  • @snehasangeetham8913
    @snehasangeetham8913 5 месяцев назад +12

    Valare manoharam kooduthalonnum parayanilla ....roses nannayi sookshichu valarthunnu .. videos kanarundu..tipsukal njaanum ente rosil prayogikkarundu...ee channel nannayi munnottu pokatte ente aasamsakal🎉🎉🎉🎉🎉

  • @marylikillal2380
    @marylikillal2380 5 месяцев назад +2

    I love roses, and you are marvelous ❤, thanks for ur valuable tips❤

  • @basheertk3215
    @basheertk3215 5 месяцев назад +28

    റോസ്ന്റെ വിഡിയോ കാണാറുണ്ട് എന്റെ റോസ് പ്ലാന്റ് എല്ലാം കരീഞ്ഞു പോയി 😢 പുതിയ അറിവ് തന്നതിൽ thanks❤

    • @RasheedaK.A
      @RasheedaK.A 5 месяцев назад

      Hi

    • @shamsudheentk8536
      @shamsudheentk8536 5 месяцев назад

      ഇവടെയും അങ്ങനെ തന്നെ

    • @basheertk3215
      @basheertk3215 5 месяцев назад

      😭​@@shamsudheentk8536

    • @Garden-whispers-24
      @Garden-whispers-24 5 месяцев назад

      എന്റെ ഒന്ന് രണ്ട് rose പ്ലാന്റ്സ്ന്നും ഇതുപോലെ കരിച്ചിൽ ഉണ്ടായിട്ടുണ്ട്. ഈ വീഡിയോ ഉപകാരപ്രദം ആയി. യൂറിയ try ചെയ്യാം 👍

    • @basheertk3215
      @basheertk3215 5 месяцев назад

  • @jayachithras1944
    @jayachithras1944 5 месяцев назад +5

    റിസയുടെ വീഡിയോ കാണുമ്പോൾ ആശ്വാസം ആണ് ഇത് ഞാൻ ആവശ്യമായിരുന്ന വീഡിയോ ആയിരുന്നു . റോസ് ഡോക്ടറിന് നന്ദി

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      😄🙏🏻🥰❤️

  • @babupn1709
    @babupn1709 5 месяцев назад +3

    വീഡിയോ ഇഷ്ടപ്പെട്ടു,എൻ്റെ റോസും ഇല ഇല്ലാത്തതാണ് നാളെ ഇത് മേടിച്ചിടും വളരെ നന്ദി

  • @Joshuatom7
    @Joshuatom7 5 месяцев назад +15

    Urea tip adipoli will try for sure🤩💯
    For minor thrip,bugs and small rose fungal issues you could spray A litre of water with 1 teaspoon baking soda, 1teaspoon liq soap and 1teaspoom veg oil or neem oil just spary at early morning or late evening fully just repeat it giving a two day break for 3 times✌🏼
    Orappayitm work akum Rose valarthan ellarkum pattum♥️

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thanks 🥰

    • @rajitha.k.pkattilparamba564
      @rajitha.k.pkattilparamba564 5 месяцев назад

      റിസയുടെ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ വീണ്ടും വീണ്ടും റോസ് വാങ്ങാൻ തുടങ്ങിയത് അതിൽ പറയുന്ന ഓരോ ടിപ്പു ചെയ്തു നോക്കി എല്ലാം നന്നായി പൂവിടാൻ തുടങ്ങി അല്ലെങ്കിൽ വാങ്ങി ഒന്നോ രണ്ടോ പൂവിട്ട് പിന്നെ കു കുടിച്ചു നില്ക്കു൦ അതുകൊണ്ടു റോസ് വാങ്ങാറില്ലായിരുന്നു എന്റെ ഫ്രണ്ട്സിനു൦ ഷെയർ ചെയ്തു കൊടുത്തു പ്രത്യേകിച്ച് exodus ന്റെ ഉപയോഗം Thank you so much

  • @animani675
    @animani675 5 месяцев назад +1

    Good presentation and very informative. Thanks

  • @ushacherayath4130
    @ushacherayath4130 5 месяцев назад +3

    Valare nalla information follow cheyyam your all plants r awesome thanks dear ❤❤

  • @minisuresh6252
    @minisuresh6252 5 месяцев назад +2

    Adipoli video. Ella videos valare nallathanu .Roses ellam sundharikayirikkunnu.Superrrrr

  • @apsathi-pw6sg
    @apsathi-pw6sg 5 месяцев назад +2

    Rosa ചെടികളിൽ കൊഴിഞ്ഞുപോയ ഇലകൾക്ക് പകരം നല്ല ഭംഗിയുള്ള ഇലകൾ വളരെവേഗം തന്നെ ഉണ്ടാകാനുള്ള സൂത്രം പറഞ്ഞുതന്നത് എല്ലാവർക്കും വളരെ ഉപകാരപ്രദമായി ഇനിയും ഇതുപോലെയോളള ചെറിയ ചെറിയ ടിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @aryavimal4397
    @aryavimal4397 5 месяцев назад +1

    Nalla vecthamayi parange manasilakkunund nalla tipsockayanu parayunnathu valare upakarapradamakunnund eniyum nalla tipsukalokke parayuka nanniyund

  • @SajithaK-i2e
    @SajithaK-i2e 5 месяцев назад +2

    Super vedio❤❤❤
    വളരെ ഉപകാരപ്രദം 👍

  • @SameershamsSameershams
    @SameershamsSameershams 5 месяцев назад +3

    മഴ കാരണം ചെടി കരിഞ്ഞു വിഷമിച്ചു നിൽകുമ്പോൾ ആണ് വീഡിയോ വന്നത് thanks riza😍എപ്പോഴും വീഡിയോ കാണാറുണ്ട് 👍👍

  • @FloraMendonza
    @FloraMendonza 5 месяцев назад

    I am very fond of rose plant and so I was waiting to get such information any way thank you so much for your information

  • @sumasebastian6646
    @sumasebastian6646 5 месяцев назад +5

    Dr. Riza @ Rose എന്ന് ചേർത്ത് വായിക്കാനാ എനിക്കിഷ്ടം.... കാരണം അത്രക്ക് deep അറിവാണള്ളത് . രോഗലക്ഷണങ്ങളും പ്രതിവിധിയും സൂഷ്മ മൂലക പ്രയോഗവും എന്നു വേണ്ട എല്ലാ പ്രശ്നത്തേക്കുറിച്ചും തികച്ചും ആധികാരിക ഭാവമുള്ള സംസാരവും ആ സുന്ദരിച്ചെടികളേയും കാണുമ്പോൾ തന്നെ നമ്മുടെ റോസുകളേയും അങ്ങിനെ ആക്കാമെന്ന പ്രതീക്ഷയും ധൈര്യവും തന്നതിന് Riza... ഒരു പാട് നന്ദി

    • @ramlathk5554
      @ramlathk5554 5 месяцев назад +2

      എനിക്ക് നല്ല ഇഷ്ടമായി നിങ്ങളെ റോസല്ലൊം എൻ്റെ റോസ ചെടിയിൽ തിരെ പൂക്കളില്ല മഴക്കാലമായതിനാൽ ഇനി നിങ്ങൾ പറഞ്ഞ വളങ്ങൾ വാങ്ങി ഉപയോഗിക്കണം

    • @sobhal3935
      @sobhal3935 5 месяцев назад

      ഇത് നല്ലോരു കമന്റ്‌ ആണ് .പക്ഷെ like തീരെ കുറവ്‌. എന്താണ് ആരും like ചെയ്യാത്തത്. ഞാൻ like ചെയ്തു.

  • @rubeenamujeeb5812
    @rubeenamujeeb5812 5 месяцев назад +2

    Valare upakaraprathamaya vedio. Ella vediosum kanarund

  • @raginiraghavan
    @raginiraghavan 5 месяцев назад +3

    Ningalude ella videyoyum kanarund..ningal parayulla oro tipsukalum valare upakarapettathakunnu... ipo ente rosukal ellam helthiyay vannittund❤❤

  • @sherlypaul5436
    @sherlypaul5436 5 месяцев назад +1

    താങ്കളുടെ വിഡിയോ കണ്ടു തുടങ്ങിയ നാൾ മുതൽ ഞാൻ പറഞ്ഞു തരുന്ന ഓരോ tips ഉം .പ്രയോഗിച്ചപ്പോൾ എൻ്റെ പൂന്തോട്ടത്തിലും റോസപ്പൂക്കൾ പല വർണ്ണങ്ങളിൽ വിരിഞ്ഞു തുടങ്ങി... ഒത്തിരി നന്ദിയുണ്ടെട്ടോ...🙏🙏❤️

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou 🙏🏻🥰

  • @KanchanaSasi-oy7zk
    @KanchanaSasi-oy7zk 5 месяцев назад +2

    Waiting aayirunnu
    Riza huda informative video with tips upakarapradamayi thanku so much

  • @noorjahantk8267
    @noorjahantk8267 5 месяцев назад +2

    വളരെ പ്രയോജനകരമായ അറിവുകൾ.

  • @NimmySebastian-v3q
    @NimmySebastian-v3q 5 месяцев назад +5

    Useful information ❤... keep going

  • @sajithachakingal9706
    @sajithachakingal9706 5 месяцев назад +2

    Really happy dear friend for your valuable information thank u so much ❤❤

  • @nafeesathnazeer9276
    @nafeesathnazeer9276 5 месяцев назад +4

    എന്റെ റോസ് എല്ലാം നശിച്ചു കൊണ്ട് ഇരിക്കുവാരുന്നു ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ആരും ഇതുവരെയും ഇത്ര വിശദമായിട്ട് ഒന്നും പറഞ്ഞുതന്നിട്ടില്ല ഒരുപാട് നന്ദി യുണ്ട്

  • @meeradileep9707
    @meeradileep9707 5 месяцев назад +5

    റോസിൻ്റെ പരിചരണത്തെ പറ്റിയുള്ള ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു ഒരു ടിപ് ആദ്യമാണ്.. ഒരുപാട് ആഗ്രഹിച്ച കാര്യമാണ്.റോസ് വളർത്തുന്ന എല്ലാവരും നേരിടുന്ന പ്രശ്നം ആണ് ഇത്

  • @preetham1457
    @preetham1457 5 месяцев назад +3

    കാത്തിരുന്ന അറിവ്. നന്ദി

  • @anjalisreedev6865
    @anjalisreedev6865 5 месяцев назад +5

    റോസിനെ കുറിച്ചുള്ള ഈ അറിവുകൾ പൂക്കളെ ചെടികളെ ഇഷ്ടപ്പെടുന്ന എല്ലാർക്കും വളരെ അധികം പ്രയോജനപ്പെടും 👍🥰

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      🙏🏻🥰❤️

  • @deepamp1062
    @deepamp1062 5 месяцев назад +1

    എത്ര നല്ല വീഡിയോ സാണ് റിസയുടേത്, തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കൂന്നു❤

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      👍🙏🏻🥰❤️

  • @sumap5648
    @sumap5648 5 месяцев назад +4

    ഞാൻ എന്റെ എല്ലാ റോസ് ചെടികൾക്കും saaf ഒഴിച്ച് കൊടുത്തു, ഇനി അടുത്ത ദിവസം epsum salt കൊടുക്കണം, നല്ല മഴയുള്ളപ്പോൾ DAP ഇട്ട് കൊടുത്തിരുന്നു, പിന്നെ കുറച്ചു ദിവസം മുൻപ്, exodus spray ചെയ്തു, അത് കൊണ്ടു കീടശല്യം ഒഴിവായി കിട്ടി, ഈ അറിവുകളെല്ലാം എനിക്ക് കിട്ടിയത് Riza യിൽ നിന്നാണ്. ഞാൻ നിങ്ങളുടെ അടുത്ത നിന്ന് റോസ് വാങ്ങിയിട്ടുണ്ട്, അത് ഇപ്പോഴും ധാരാളം പൂക്കൾ തരുന്നു THANK U RIZA

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou so much dear 🥰

  • @vishnuvenugopal8139
    @vishnuvenugopal8139 5 месяцев назад +1

    Nalla avatharam allavarkkum manasilavum adipoli garden njan orupadu rose nattu eshdam pole flowers undayittund eppol ella anikku flowers jeevansnu ee garden kanumpol kanninu anthu saujam beautiful garden very happy to see that

  • @jancytony7203
    @jancytony7203 5 месяцев назад +2

    Valera upakarapradamaya vedio nalla arivukal thankyou ❤

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      🙏🏻🥰❤️

  • @dr.saumyaspillai2178
    @dr.saumyaspillai2178 5 месяцев назад +1

    ചേച്ചിയുടെ വീഡിയോസ് നല്ലതാണ് . super ❤🎉😊

  • @kunjumolabraham1010
    @kunjumolabraham1010 5 месяцев назад +1

    എല്ലാ വീഡിയോകളും ഉപകാര പ്രദമാണ് പുതിയ അറിവുകൾ നൽകുന്നു. ഇനിയും നല്ല അറിവുകൾക്കായി കാത്തിരിക്കുന്നു thak you

  • @lethasudhakar601
    @lethasudhakar601 5 месяцев назад +1

    താങ്കൾ നല്ലൊരു സൗൺി നു ഉടമയാണ്.വളരെ വേഗത്തിൽ കാര്യഗ് ഗൽ മനസിൽ അക്വും. ഈ ടിപ്ും എനിക് വളരെ help ചെയ്യും.thank you very much.

  • @ThahiraMusthafa-f9v
    @ThahiraMusthafa-f9v 5 месяцев назад +1

    പുതിയ അറിവാണ്. ഞാൻ DAP യാണ് ഉപയോഗിക്കാറ്. നല്ല റിസൾട്ടാണ്

  • @shijisunil8965
    @shijisunil8965 5 месяцев назад +1

    എനിക്ക് rose plant nalla ഇഷ്ടമാണ്. Riza യുടെ വീഡിയോ ഒരുപാട് ഉപകാരമായി. Thank u❤️

  • @shynamanilal1150
    @shynamanilal1150 5 месяцев назад +3

    കാത്തിരുന്ന വീഡിയോ Thanks Riza ❤️❤️❤️

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      🙏🏻🥰❤️

  • @tijijosetiji
    @tijijosetiji 5 месяцев назад +9

    പൂക്കളെ സ്നേഹിക്കുന്ന എല്ലാവരും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചെടിയാണ് റോസ്അതിൻ്റെ നടീൽ രീതിയും സംരക്ഷണവും വളരെ ഉപകാരപ്രദമായ രീതിയിൽ പറഞ്ഞു തരുന്ന നല്ല നല്ല വീഡിയോസ് ചെയ്തു തരുന്ന ചാനലിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @AjiKurien-y8j
    @AjiKurien-y8j 5 месяцев назад +3

    Thank you. Very good information.

  • @angelica1306
    @angelica1306 5 месяцев назад +1

    Njan kattirunna video ante rose allam Ela kozhinju nilkkuka aayirunnu good information ❤❤❤❤❤❤❤

  • @mujeebrahmanu590
    @mujeebrahmanu590 5 месяцев назад +1

    ചേച്ചിയുടെ palnts വിഡിയോ വന്നതിനു ശേഷമാ ഞാൻ എന്റെ ചെടികൾ എല്ലാം ഉഷാറാക്കി എടുത്തേ ചേച്ചി പറയുന്ന ഓരോ tipsum ഞാൻ us ചെയ്യാറുണ്ട് epol എന്റെ എല്ലാ ചെടിയും അടിപൊളി aait നികുന്നുണ് thanks ചേച്ചി thankyou so much god bless you

  • @bhagyammoorthy1219
    @bhagyammoorthy1219 5 месяцев назад

    Very useful information. Thank u very much.

  • @Anita-ll3eg
    @Anita-ll3eg 5 месяцев назад +4

    റിസയുടെ എല്ലാവീഡിയോസും ഞാൻ കാണാറുണ്ട് റിസയുടെ വീഡിയോസ് കാണുന്നതിന് മുൻപ് എനിക്ക് റോസൊന്നും പിടിച്ചുകിട്ടില്ലായിരുന്നു ഇപ്പൊ ഈ വീഡിയോയിൽ പറയുന്ന വളങ്ങളൊക്കെ കൊടുക്കുന്നുണ്ട് ഇപ്പൊ എന്ററോസെല്ലാം നല്ല ഹെൽത്തിയായി നിൽക്കുന്നു നല്ല ഫ്ലവറ് തരുന്നുണ്ട് ഇനിയും ഇതുപോലുള്ള നല്ല വീഡിയോസിനായി കാത്തിരിക്കുന്നു

  • @nithusanthoshnithusanthosh8339
    @nithusanthoshnithusanthosh8339 5 месяцев назад +1

    Rizayude ella vedioyum nalla upakaramullathannu enne pole rose valarthi psisa poyavarkkum. Ippo njan rose care ningal parayum pole aanu cheyyaru 👍🏻👍🏻👍🏻👍🏻

  • @jijishaji8350
    @jijishaji8350 5 месяцев назад +2

    നല്ലൊരു വളം പറഞ്ഞു തന്നതിനു നന്നീ❤ എനിക്കു ഇത് aavashyamayirunnu

  • @Sininambiar
    @Sininambiar 5 месяцев назад +1

    Nalla healthy plants anallo. Nhan Ella vedeos um kanarund. I like ur narration and way of presenting very much

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou so much dear 🥰

  • @stellapaulose2143
    @stellapaulose2143 5 месяцев назад +1

    എന്റെ കുറെ റോസ് മഴ വന്നപ്പോൾ തണ്ടിന്റെ മുകളിൽ നിന്നു താഴേയ്ക്കു കറുപ്പ് നിറത്തിൽ വന്ന് ചെടികൾ മുഴുവനായി ഉണങ്ങി പോയി. ബാക്കി വന്ന റോസുകൾ ഇങ്ങനെ ചെയ്യാം. Thank u for sharing ❤❤

  • @Nusaiba-p6x
    @Nusaiba-p6x 5 месяцев назад +2

    വളരെ നല്ല വിഡിയോ നല്ല heltee പ്ലാന്റസ് എനിക് ഇഷ്ടപ്പെട്ടു

  • @binuvs-5407
    @binuvs-5407 5 месяцев назад +2

    Super nallavivaranam thannathil santhosham

  • @JyothiLakshmi-e3w
    @JyothiLakshmi-e3w 5 месяцев назад +1

    റി സയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്

  • @AriyaPillai
    @AriyaPillai 5 месяцев назад +1

    Excellent idea😍

  • @NishaSuresh-xf1te
    @NishaSuresh-xf1te 5 месяцев назад +1

    Entu super flowers iingane oru plantenkilum undakunnatu tanne luck❤❤❤❤

  • @Rose_petals666
    @Rose_petals666 5 месяцев назад +2

    സമ്മാനം എന്തായാലും എനിക്ക് കിട്ടാൻ സാധ്യതയില്ല റിസ ഇത് വരെ പങ്കെടുത്ത മത്സരങ്ങൾക്കൊന്നും ഒരു സമ്മാനവും കിട്ടിയിട്ടില്ല . exodus പരിചയപ്പെടുത്തി തന്നതിന് ഒരുപാട് താങ്ക്സ് 🥰🥰🥰

  • @theannuskitchen4723
    @theannuskitchen4723 5 месяцев назад +1

    Njn Rizza parayinna karyangal follow cheyunna aalanu very very valuable information aanu thanks Rizza

  • @gardeninvenice
    @gardeninvenice 5 месяцев назад +4

    Hai riza,
    Ningalude vedios ellam valare nallathaanu ooro vediosil kanunna rose flowersum enik valare ishtam thonni enikum athu pole oru garden set aakan pattiyilla enkilum ullath nallath pole valarthnm ennund rizathade vedios kandu athupole okke njn nte roseil cheyyarund .. mazha karanm rose okke elayokke poyi oru mathiri nilkkuvayirunn appozhanu urea de short vedio kandu personally njn msge ayachirunn enik athinu replyum thannu❤ athupole njn rose in urea use cheythu ipm ella rosein puthiya thalirpp ellam vann❤❤❤❤ thanku so much for share your valuable information ❤❤

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou 🙏🏻🥰

  • @geethamenon5234
    @geethamenon5234 5 месяцев назад +1

    Ente rose same problem karanam pookal illa. E, tips follow cheythu parayam.

  • @soorya3446
    @soorya3446 5 месяцев назад +2

    Waiting aayirunnu.mazha aayit rose oke valarcha muradichu

  • @habeeb652
    @habeeb652 10 дней назад

    ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി

  • @shebaabraham4900
    @shebaabraham4900 5 месяцев назад

    Very well explained 👌💐

  • @AthiraArun-is3pc
    @AthiraArun-is3pc 5 месяцев назад +3

    Useful video
    നല്ല ഭംഗിയുള്ള റോസാചെടികൾ

  • @zeenathjamaludheen9494
    @zeenathjamaludheen9494 5 месяцев назад +1

    Valare upakarapradamaya video ayirunu❤❤

  • @ranimartin4345
    @ranimartin4345 5 месяцев назад

    love ur roses❤❤❤

  • @binduramachandran3906
    @binduramachandran3906 5 месяцев назад +4

    Informative video with tips

  • @ShameelPannikodan
    @ShameelPannikodan 5 месяцев назад +1

    Suppr rise🌹👌🏻👌🏻👌🏻👌🏻

  • @ShahulChuzhali
    @ShahulChuzhali 5 месяцев назад

    Great information ❤

  • @sandhyamurali4722
    @sandhyamurali4722 5 месяцев назад +1

    കാത്തിരുന്ന വീഡിയോ, എന്റെ റോസകൾ ഇലകൾ ഇല്ലാണ്ട് നിൽക്കയാണ് ഇതുപോലെ ചെയ്തു നോക്കാം ❤️

  • @RemyasaijuRemyasaiju-tv4sp
    @RemyasaijuRemyasaiju-tv4sp 5 месяцев назад +1

    ❤❤❤❤❤❤❤❤❤thanks for your valuable information

  • @FaslaVk
    @FaslaVk 5 месяцев назад +1

    Super njn wait cheytha video ayirunnu nalla avatharanam ❤

  • @jancyjhonson4645
    @jancyjhonson4645 5 месяцев назад +1

    🥰🥰🥰super plant

  • @fousiyashafifousiyashafi1092
    @fousiyashafifousiyashafi1092 5 месяцев назад +1

    Njanum ningalde video kanittan rose sredhikkar adupole valangalum cheyyarund ipol nalla pookalund brooningum cheyidu koduthirunnu ipol ante rosegal helthiyan 15 tharam rose anikund

  • @prassannaviswanathan4541
    @prassannaviswanathan4541 5 месяцев назад +1

    Ente rose ellam ila illathe nasichu konddirikayayirunnu.e upadesam kettappol manasu nirajhu.oru pad santhosham.innu thanne try cheyyunnuddu tto.thanks.useful information iniyum tharanam

  • @neenanandakumar1438
    @neenanandakumar1438 5 месяцев назад +1

    മത്സരിച്ചു പൂത്തു നിൽക്കുന്ന സുന്ദരി റോസുകൾ❤❤🎉🎉

  • @musicbox-vm1ly
    @musicbox-vm1ly 5 месяцев назад +1

    റിസയെ പോലെ പൂക്കളെ സ്നേഹിക്കുന്ന ഞാനും നിങ്ങളെല്ലാവരും റിസ യുടെ വിഡിയോ കാത്തിരിക്കും എന്താണെന്നോ റിസ പറയുന്ന ഓരോ ടിപ്സും നമ്മുടെ പ്ലാന്റിന് കൊടുത്തു രക്ഷ പെടുത്തിയെടുക്കാൻ ചെടി വാങി വാങി പരാജയപ്പെട്ട ആളാണ് ഞാൻ എന്നാലും വാങ്ങും അതുകൊണ്ട് ഇനി പേടിക്കണ്ട റിസ ഉണ്ടല്ലോ നമ്മുടെ പ്രോബ്ലം പരിഹരിക്കാൻ താങ്ക്സ് ഡാ 💖🙏👍

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou 🙏🏻🥰❤️

  • @rosythomas5624
    @rosythomas5624 5 месяцев назад +2

    I like Roses and I love them too much 😂

  • @tijiabin2546
    @tijiabin2546 5 месяцев назад +1

    Excellent Tips❤️❤️

  • @rekharamakrishnan3755
    @rekharamakrishnan3755 5 месяцев назад +2

    Thank u

  • @SreelakshmiVS-t5j
    @SreelakshmiVS-t5j 5 месяцев назад +1

    Super video❤ useful information 😊keep going

  • @kalarajeev2932
    @kalarajeev2932 5 месяцев назад +1

    Thank you for your information

  • @jissyjayaprakash8506
    @jissyjayaprakash8506 5 месяцев назад +1

    Enik ithile tipsinekalum ishtayathu ee vedeoyile Rose pookala nalla bangind

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      🙏🏻🥰❤️

  • @nishasuresh2573
    @nishasuresh2573 5 месяцев назад +4

    Very usefull vedio

  • @daffodils8282
    @daffodils8282 5 месяцев назад +2

    Ella plantum healthyan , ella vedeosum upakarapradhaman.

  • @ambilymg7792
    @ambilymg7792 4 месяца назад

    Urea ഇതുവരെ ഞാൻ വാങ്ങി ഇട്ടിട്ടില്ല. ഇനി അതൊന്നു പരീക്ഷികാമെന്നു വിചാരിക്കുന്നു. ഈ roses കാണുമ്പോൾ വല്ലാത്തൊരു സുഖം തോന്നാറുണ്ട്. 😄👌

  • @sobhal3935
    @sobhal3935 5 месяцев назад +5

    റോസിനെപ്പറ്റി എല്ലാ വിവരങ്ങളും വിശദമായി അറിയണമെങ്കിൽ Rizas vibes തന്നെ കാണണം. എന്റെ അനുഭവമാണ്. ഈ മഴ കഴിഞ്ഞതോടെ എന്റെ എല്ലാ റോസയുടെയും ഇലകളെല്ലാം കൊഴിഞ്ഞ് തണ്ട് മാത്രമായി നിൽക്കുകയാണ്. Urea നാളെത്തന്നെ വാങ്ങും.

  • @pradeepapv5411
    @pradeepapv5411 5 месяцев назад +1

    Hai beautiful roses.

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      🙏🏻🥰❤️

  • @afrinafzz8006
    @afrinafzz8006 5 месяцев назад +2

    Enik ella chediyum bayanka ishtayito

  • @vidhyamanu4563
    @vidhyamanu4563 5 месяцев назад +1

    സത്യം പറഞ്ഞാൽ riza'z ന്റെ റോസ് പൂവ് കണ്ടാൽ കൊതിയാവുന്നു ഒപ്പം തന്നെ അസൂയ യും കാരണം വേറെ ഒന്നും അല്ല ഇത്രയും ഭംഗി യിൽ പൂവ് നില്കുന്നത് കണ്ടാൽ ആരാണ് അസൂയ പെടാത്തത്

  • @Bindhu-d7v
    @Bindhu-d7v 5 месяцев назад +2

    Ella video yum njan kanum❤

  • @AneeshThomas-b4e
    @AneeshThomas-b4e 5 месяцев назад +1

    Video super

  • @vathsalajayaprakash7833
    @vathsalajayaprakash7833 5 месяцев назад

    Madam urea water mix cheidhu kodukkamo pot de side oyichu kodukkano

  • @liyasara938
    @liyasara938 5 месяцев назад +2

    നിങ്ങളുടെ വീഡിയോ കണ്ടു കുറെ കാര്യങ്ങൾ റോസിനെ പറ്റി അറിയാൻ കഴിഞ്ഞു..അതിന് ആദ്യമേ താങ്ക്സ് ❤️.. നഴ്സറിക്കാര്.. വെറുതെ വെള്ളവും, dap മാത്രം കൊടുത്ത മതിന്നു പറഞ്ഞു തന്നു ചെടികൾ മേടിച്ചു കുറെ നഷ്ട്ടം വന്നിട്ടുണ്ട് അറിവില്ലായ്മ കൊണ്ട്...ഇനി അത് ഉണ്ടാവില്ല 🥰.. പിന്നെ സിൻഡർ മീഡിയയിൽ വെച്ച റോസിന്റെ അപ്ഡേറ്റ് കൂടെ പറയണേ..❤

  • @sonythomas9277
    @sonythomas9277 5 месяцев назад +1

    Videoകൾ എല്ലാം ഒന്നിനോന് മെച്ചം 🌹🌹🌹

    • @RIZAZVIBES
      @RIZAZVIBES  5 месяцев назад

      Thankyou so much dear 🥰🙏🏻

  • @lekhakumari6973
    @lekhakumari6973 5 месяцев назад

    Saff eandhinu upoyogikkunathu

  • @johnjacob8506
    @johnjacob8506 5 месяцев назад +1

    Liquid urea എങ്ങനെ ഉപയോഗിക്കാം.... please

  • @crystalworld7683
    @crystalworld7683 5 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ...💯. But..... കുറച്ച് ലേറ്റ് ആയിപോയി 😔..... എന്റെ റോസ് കൊറേ nashichupoyi😭😭😭😭....... യൂറിയ.🔥🔥🔥.... ഇത് അറിയില്ലായിരുന്നു..... 😔..... എങ്കിലും tnx dear ♥️..... ഇനി care ചെയ്യാം.👍.........

  • @lakshmimanoj3442
    @lakshmimanoj3442 5 месяцев назад

    Thankyou so much Riza🙏 എനിക്കും ഇതേ .പ്രശ്നം ഉണ്ടായിരുന്നു പക്ഷേ ' എന്താണ് പ്രതിവിധി എന്ന് അറിയില്ല അപ്പോഴാണ് video കണ്ടത്.❤❤❤