വണ്ടികളുടെ ചക്രം റീ ബെൽറ്റ് ചെയുന്നത് കണ്ടാലോ | Tyre Restoration | Tyre Rebuilt | Tire Repair

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 35

  • @manikuttanaim6769
    @manikuttanaim6769 4 месяца назад +10

    കൊള്ളാം ബ്രോസ് ഒരുപാട് പേർക്ക് ഉപകാരം ആകുന്ന വീഡിയോ❤

  • @vigneshpadmanabhan1501
    @vigneshpadmanabhan1501 4 месяца назад +16

    എല്ലാം കൊള്ളാം പക്ഷേ safety ആണ് പ്രശ്നം. ഇത്തരം ടയറുകൾ വാഹനത്തിന്റെ അലൈൻമെന്റ് കേടുവരുത്തും എന്നും, സുരക്ഷിതം അല്ലെന്നും കേട്ടിട്ടുണ്ട്

    • @GreenMangoEntertainments
      @GreenMangoEntertainments  4 месяца назад

      👍👍

    • @Fredy-qh4pk
      @Fredy-qh4pk 4 месяца назад

      100%sefety alla bro njan munji thetti poittundu bhagyathinu passages ellairunnu....full aayi ottadikku elaki pokum .. resol chayithu vachurunna tyre kasayil ninna eduthathathu njaan .athil pinne kurachu chilavayalum .puthiya tyre mathrame njaan edukku.

    • @Fredy-qh4pk
      @Fredy-qh4pk 4 месяца назад +2

      Evar quarantium tharilla .engane video edunnavar only viwersine matham kaanathe .ellarudeyum safety koodi nokkukka.

    • @arjunrameshbhaskar2195
      @arjunrameshbhaskar2195 25 дней назад

      ഇനി ചേട്ടൻ ടയർ കാണുമ്പോ ഒന്ന് ശ്രദ്ധിച്ചു നോക്കണം റിഗ്രൂവബിൾ എന്ന് എഴുതിയിട്ടുണ്ടാവും, അങ്ങനെ ഇല്ലാത്തതു ചെയ്താൽ ആണ് നിങ്ങൾ പറഞ്ഞ പ്രശ്നം, അല്ലാതെ എല്ലാ ടയറിനും അല്ല, അങ്ങനെയാണെങ്കിൽ നാട്ടിലുള്ള എല്ലാവണ്ടിയും അപകടത്തിൽ ആണല്ലോ 😂

  • @ramithk643
    @ramithk643 4 месяца назад +3

    സംഭവം സൂപ്പറാണട്ടൊ!!
    Green Mango Entertainment 👍👍

  • @agrokart4007
    @agrokart4007 5 дней назад

    two wheeler inte tyre cheyyumo.

  • @harikrishnanace2k217
    @harikrishnanace2k217 4 месяца назад +2

    hlo chetta ee tyre steel fiber available ahno??

  • @arunk6538
    @arunk6538 4 месяца назад +2

    Ith thenga alla.....ith maaanga alla.....ith youtube aaanu❤

  • @adarshrameshm351
    @adarshrameshm351 3 месяца назад

    rate kurach original enn vangunna tyre okke ssookshich nokkiyekk
    ithu pole enganm cheythe aakm

  • @anjuzz6534
    @anjuzz6534 4 месяца назад +2

    🔥

  • @jazeem10
    @jazeem10 3 месяца назад +1

    Please tell the shop to use Mask 😷

  • @ReDMooNTECHK
    @ReDMooNTECHK 3 месяца назад +1

    എനിക്കിപ്പോഴും ആധി ആ നൂല് ഇപ്പോഴും ആ ടയറിൻ്റെ ഉള്ളിൽ ആണല്ലോ എന്ന് ഓർത്താണ്😢

  • @jithumohan5572
    @jithumohan5572 3 месяца назад +1

    ഇത് ഉപയോഗിക്കാൻ പ്ലാൻ ഉള്ളവർക്ക് അഡ്വാൻസ് ആദരാഞ്ജലികൾ 🙏🙏 റോഡും വാഹനവും ആയിട്ട് കോൺടാക്ട് വരുന്ന ഏക സാധനം ആണ് ടയർ. വേറെ എന്ത് സദനത്തിൽ പിശുക്ക് കാണിച്ചാലും ടയറിൽ കാണിക്കരുത്. അഞ്ച് വർഷമാണ് ഒരു ടയറിൻ്റെ കാലാവധി. നിങൾ കുറച്ച് പൈസ ലാഭിക്കാൻ നോക്കി വലിയ അപകടം വിളിച്ച് വരുത്തുകയാണ്.

    • @GreenMangoEntertainments
      @GreenMangoEntertainments  3 месяца назад

      😳😳😳

    • @shahbasiqbal2795
      @shahbasiqbal2795 2 месяца назад

      ഇത് ലോകത്ത് എല്ലായിടത്തും ചെയ്യുന്നതാണ്. ലോറി /ടിപ്പർ എല്ലാം മിക്കവാറും 3 മാസം കൂടുമ്പോ ടയർ തീരും നല്ല ടയർ ആണെങ്കിൽ 3 തവണ വരെ റിസോൾ ചെയ്ത് ആണ് ഉപയോഗിക്കാർ...! ( ചിലതടിവണ്ടിക്കാരും ,ഓവർ ലോഡ് കയറ്റുന്ന വല്യ വണ്ടിക്കാരും ,പിന്നെ ഫ്രണ്ടിലും ഒഴികെ )

    • @vipinkk8581
      @vipinkk8581 2 месяца назад

      അവരെ സേഫ്റ്റി മാത്രം അല്ല വഴിയിലൂടെ പോകുന്ന ആളുകളുടെയും മറ്റു വാഹനങ്ങളുടെയും സേഫ്റ്റി 😢

    • @arjunrameshbhaskar2195
      @arjunrameshbhaskar2195 25 дней назад

      ചുമ്മാ എന്തെല്ലോ തട്ടി വിടല്ലേ ചങ്ങായി, ഇനി ടയർ കാണുമ്പോ പോയി നോക്കണം റിഗ്രൂവബിൾ എന്ന് എഴുതിയിട്ടുണ്ടാവും, കമ്പനി തന്നെ പറയുന്നുണ്ട് റിസോൾ ചെയ്യാം എന്ന് ഒരു സേഫ്റ്റി പ്രശ്നവും ഇല്ല, ഇത് എവിടുന്ന് കിട്ടിയ അറിവ് ആണ്, സേഫ്റ്റി പ്രശ്നം ഉണ്ടെങ്കിൽ എന്തുകൊണ്ട് ഇത് നിരോധിക്കാത്തത്

  • @NostalgicJourney-007
    @NostalgicJourney-007 2 месяца назад

    ഈ സീൻ മുന്നേ വിട്ടതാ 😂

  • @Gamingponnu643
    @Gamingponnu643 4 месяца назад +1

    ടീം മഗോക്കു

  • @rejinyahel2170
    @rejinyahel2170 4 месяца назад +2

    idd kundi alla ende chanddi anu 🎉

  • @ദുര്യോധനൻ
    @ദുര്യോധനൻ 4 месяца назад +1

    Njnn 😂

  • @jkmech1
    @jkmech1 Месяц назад

    ഇത്തരം ഉടായിപ്പ് പരുപാടി വെച്ചാണ് ബസ് ഓടുന്നത്. നിരോധിക്കണം ഇതൊക്കെ