DAILY BLESSING 2024 AUGUST 23/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 11 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 9 тыс.

  • @sujashaju273
    @sujashaju273 20 дней назад +167

    കാര്യണ്യവാനായ ദൈവമേ ദാനമായി നൽകിയ മക്കൾക്ക് അനുഗ്രഹീതരായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ ആമേൻ

  • @GracykuttyK.CKattakayam
    @GracykuttyK.CKattakayam 20 дней назад +73

    എന്റെ ഈശോയെ വിവാഹപ്രയം കഴിഞ്ഞു നിൽക്കുന്ന എല്ലാമക്കളെയും ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @bindhujoseph1871
    @bindhujoseph1871 20 дней назад +4

    യേശുവേ ഞങ്ങളുടെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @rosevlogs6301
    @rosevlogs6301 20 дней назад +74

    എൻ്റെ ഈശോ മെവിവാഹതടസ്സംനേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു❤ യോജിച്ച ജീവിത പങ്കാളിയെ തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏

    • @meenaalex1064
      @meenaalex1064 20 дней назад +1

      Easoye ente makante vivaha thadasam mattane, yogicha jeevitha pankaliye nalki anugrahikane, makkalku nalla joli kodukane kudumpathe anugrahikane

    • @merlinejames4301
      @merlinejames4301 20 дней назад

      Amen

  • @jessyprince8433
    @jessyprince8433 20 дней назад +55

    . ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @valsammaantony9218
    @valsammaantony9218 20 дней назад +391

    കർത്താവായ ഈശോയെ ഡെയിലി ബ്ലെസ്സിംഗ് പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളുടെ എല്ലാവരുടെയും മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചു തന്ന ഞങ്ങളെ അനുഗ്രഹിക്കണമേ

  • @SiljuPk-gb7zi
    @SiljuPk-gb7zi 20 дней назад +24

    ഈശോയെ പ്രമേഹം മൂലം കഷ്ടപ്പെടുന്ന ഞങ്ങളെ അവിടുന്ന് സുഖപ്പെടുത്തേണമേ ഈശോയെ അനുഗ്രഹികേണമേ 🙏🙏🙏🙏

  • @diyabiju9377
    @diyabiju9377 21 день назад +38

    യേശുവേ മക്കൾക്കു നല്ല വിജയം കൊടുത്ത് അനുഗ്രഹിക്കേണമേ. റിസൾട്ട്‌ കാത്തിരിക്കുന്ന എല്ലാ മക്കളെയും അമ്മേ മാതാവേ സഹായിക്കണമേ

  • @sajinimathew7589
    @sajinimathew7589 20 дней назад +34

    ഈശോയെ മക്കളുടെ പഠനം ഭാവിയെല്ലാം സമർപ്പിക്കുന്ന അനുഗ്രഹം ആക്കി മാറ്റണമേ

  • @JoshmaJoy-dy2gd
    @JoshmaJoy-dy2gd 20 дней назад +59

    ഈശോയെ Njagalude ella കാര്യങ്ങളിലും ഇടപെടേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ കൈവിടല്ലേ നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @NPMINI
      @NPMINI 20 дней назад

      എൻറ ഈശോയെ ഞങ്ങളെ അഗ്രഹിക്കണമേ എന്റ മകൾക്ക് സസ്ന്റെ പരീക്ഷ എ മാകണമേ ആമേൻ

  • @SujaGl-ew3od
    @SujaGl-ew3od 20 дней назад +5

    കർത്താവേ പാപിയായ എന്നോട് കരുണ തോന്നണേ🙏🙏🙏🙏

  • @minialex2666
    @minialex2666 20 дней назад +45

    എന്റെ ഈശോയെ എല്ലാ രോഗാവസ്ഥയിലായിരിക്കുന്ന എല്ലാവരെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 ഈശോയെ സൗഖ്യം നൽകി അനുഗ്രഹിക്കേണമെ🙏🏻

  • @prakasiama3030
    @prakasiama3030 20 дней назад +29

    ദൈവമേ ആകുലതകളും അസ്വസ്ഥതകളും നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ.ആമേൻ

  • @prettyphilip897
    @prettyphilip897 20 дней назад +51

    ഈശോയെ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും സമർപ്പിക്കുന്നു. അനുഗ്രഹിക്കണമേ 🙏🙏

  • @SujaGl-ew3od
    @SujaGl-ew3od 20 дней назад +7

    കർത്താവേ കടങ്ങളെല്ലാം മാറ്റി സാമ്പത്തിക ഉയർച്ച ഉണ്ടാകണമേ🙏🙏🙏🙏

  • @CHRISTYlisa7149
    @CHRISTYlisa7149 20 дней назад +12

    ഈശോയെ പത്താം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു പഠിത്തത്തിൽ പിന്നോക്കം നിൽക്കുന്ന എല്ലാ മകളെയും അങ്ങ് സഹായിക്കണമേ പരിശുദ്ധാത്മാവിനെ അയച്ചു അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ

  • @SajithaET
    @SajithaET 20 дней назад +41

    ഈശോയേ അങ്ങേ എന്റെ നിയോഗങ്ങളെ സീകരിച്ചേ സാധിച്ചേ തരണമേ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏🙏🙏

  • @lillym1711
    @lillym1711 20 дней назад +37

    എൻ്റെ ഇശോയെ എൻ്റെ ഉള്ളിലെ ഭയം മാറ്റിത്തരേണമെ എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു🙏🙏🙏🙏🙏🙏🙏🙏

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 20 дней назад +16

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @dennyshiju5134
    @dennyshiju5134 20 дней назад +24

    ഈശോയെ നിന്ദിച്ചും പരിഹസിച്ചും സംസാരിക്കുന്നവരുടെ മുൻപിൽ ഈശോയെ ഞങ്ങളെ മാനിക്കണേ 🙏🏻🙏🏻🙏🏻

    • @paulineabraham8287
      @paulineabraham8287 20 дней назад +1

      Please ,Lord answer my prayers & niyogangal.Pleade give my son a baby

  • @lillydavis6673
    @lillydavis6673 20 дней назад +21

    കർത്താവായ യേശുവേ രോഗികളായ മക്കളെ സമർപ്പിക്കുന്നു 🙏യേശുവേ അവരെ സുഖപ്പെടുത്താണമേ 🙏അഭിഷേകം ചെയ്യണമേ 🙏

  • @user-ku7ob9yb6b
    @user-ku7ob9yb6b 20 дней назад +25

    ഈശോയെ ഒരു ജോലിയും വരുമാനവുമില്ലാതെയിരിക്കുന്ന എല്ലാ മക്കൾക്കും ഒരു ജോലിയും, വരുമാന മാർഗ്ഗവും കാണിച്ചു കൊടുത്ത് അങ്ങ് ആശീർവദിച്ച് അനുഗ്രഹിക്കണമേ ആമ്മേൻ

  • @jerinmichael2646
    @jerinmichael2646 20 дней назад +7

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻വയനാട്ടിൽ ദുരിതം അനുഭവിക്കുന്ന എല്ലാ ജനതകളെയും അനുഗ്രഹിക്കേണമേ നന്ദി കർത്താവെ 🙏🏻🙏🏻🙏🏻

  • @leelammaelias52
    @leelammaelias52 20 дней назад +19

    യേശുവേ ഞങ്ങളുടെ സ്ഥലം വിറ്റ് നല്ല ഒരു ഏരിയിൽ നല്ല ഒരു വീടും സ്ഥലവും ഒരുക്കി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പാ കരുണ തോന്നണമേ അപ്പാ നീ ഞങ്ങൾക്ക് കൂട്ടും കാവലും ആയിരിക്കണമേ അപ്പാ 🙏🙏🙏🙏🙏🙏🙏🙏

    • @rojijose4982
      @rojijose4982 20 дней назад

      Prise the lord Amen prayers ❤❤❤

  • @tomijoseph8064
    @tomijoseph8064 20 дней назад +18

    എന്റെ ഈശോയെ ഞങ്ങൾക്ക് ഇന്നു വരെ തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനും നന്ദി 🌹🙏✝️

  • @user-lc8du4oz7q
    @user-lc8du4oz7q 20 дней назад +19

    എന്റെ ദൈവമേ എന്റെ കർത്താവെ എന്റെ ഈശോയെ എല്ലാം മക്കളെയും കാത്തു രഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @jessykuttiachan5117
    @jessykuttiachan5117 20 дней назад +6

    കാരുണ്യവാനായ ദൈവമേ കടബാധ്യത മൂലം വേദനിപ്പിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആശീർവ്വദികേണമേ🙏🙏🙏

  • @febinafrancis9888
    @febinafrancis9888 20 дней назад +18

    എന്റെ ഈശോയെ അങ്ങയുടെ കരുണക്കും കരുതലിനും സ്നേഹത്തിനും കോടാനുകോടി നന്ദി പറയുന്നു ഈശോയെ ഒട്ടും അർഹരല്ലാതിരുന്നിട്ടും ഞങ്ങളുടെ പ്രാർത്ഥന അങ്ങ് കേട്ട് അനുഗ്രഹിക്കുന്നതിനും നന്ദി ഈശോയെ നന്ദി ഈശോയെ 🙏🙏🙏🙏🙏🙏🙏ഈശോയെ നന്ദി ഈശോയെ എന്റെ കുടുംബത്തിനായുള്ള എന്റെ മക്കൾക്കായുള്ള പ്രേത്യേക നിയോഗത്തെ അങ്ങ് സ്വീകരിക്കണമേ കരുണയുണ്ടാകണമേ 🙏🙏🙏🙏🙏 ഈശോയെ അങ്ങയുടെ ഈ വചനങ്ങളെല്ലാം ഞാൻ പൂർണമായും വിശ്വസിക്കും ഈശോയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കൈ വിടല്ലേ ഈശോയെ ചേർത്ത് പിടിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @minuraju1673
      @minuraju1673 20 дней назад

      സ്തോത്രം 🙏

  • @anettajoseph7414
    @anettajoseph7414 20 дней назад +55

    ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരണമേ അതിനൊരു വഴി കാണിച്ചു തരണമേ മാതാവേ

  • @clamancyjensen1635
    @clamancyjensen1635 20 дней назад +90

    കർത്താവേ കുടുംബങ്ങളിൽ സഹോദരർ തമ്മിലുള്ള വഴക്കുകൾ മാറ്റിത്തരണെ യേശുവേ നന്ദി

  • @shobanas4583
    @shobanas4583 20 дней назад +17

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ

  • @aneeshbalan2556
    @aneeshbalan2556 20 дней назад +1

    ഈശോയെ എന്റെ അനുജത്തിമാരെയും അച്ഛനെയും കാത്തുരക്ഷിക്കണേ അവരോടു കരുണയും കൃപയും തോന്നേനെ ആമേൻ ഈശോയെ എനിക്ക് ഒരു തലമുറയെ നൽകി അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏😥

  • @AleeshaJoby-ql1qh
    @AleeshaJoby-ql1qh 20 дней назад +9

    എന്റെ ഈശോയെ ഈ ഒരു ദിവസം കൂടി കാണാൻ അനുഗ്രഹിച്ചതിനെ ഓർത്ത് അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി പറയുന്നു. ഈ മാസം അനുഗ്രഹപ്രദമാക്കണമേ .എല്ലാവിധ അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അങ്ങയുടെ കാവൽമാലാഖ മാരെ അയച്ച് ഞങ്ങളെ കാത്തുകൊള്ളണമേ. എന്റെ അച്ചാച്ചയ്ക്കും അമ്മയ്ക്കും സഹോദരങ്ങൾക്കും ദീർക്കായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ. എന്റെ വീടും കൃഷി ഇടങ്ങളും വണ്ടിയും വഴിയും വളർത്തുമൃഗങ്ങളും എന്റെ കുടുംബത്തെ മുഴുവൻ നിനക്ക് സമർപ്പിക്കുന്നു.എന്റെ അനിയത്തിമാർക്ക് നല്ല പോലെ പഠിക്കാനുള്ള കഴിവ് നൽക്കണമേ. നല്ലപോലെ പഠിച്ച് ഉന്നതങ്ങളിൽ എത്താൻ നിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണമേ. ഞാൻ ജർമൻ പഠിക്കുകയാണ്.ഈശോയെ ഞാൻ ജൂണിൽ എഴുതിയ examinte റിസൾട്ട്‌ വന്നു.ഈശോയെ ഒരുപാട് ഒരുപാട് നന്ദി. ഈശോയെ ആ 2 module കൂടി നിന്റെ അനുഗ്രഹത്താൽ എനിക്ക് വിജയിക്കാൻ പറ്റി അങ്ങേക്ക് കോടാനുകോടി നന്ദി.ഈ daily blessing ഞാൻ മാർച്ച്‌ മാസം മുതൽ കൂടാൻ ആരംഭിച്ചു. എനിക്ക് ഉറപ്പാ ഈ ഡെയിലി blessing കൂടുന്നതിന്റെ ഫലം എന്റെ ജീവിതത്തിൽ ഉണ്ടെന്ന്. ഞാൻ അറിഞ്ഞോണ്ടും അറിയാതെയും ചെയ്ത പാപങ്ങൾ എന്നോട് പൊറുക്കണമേ 😭😭എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ നീ എന്നുമുണ്ടാകണമേ. ഞങ്ങളെ കൈവിടല്ലേ ഉപേക്ഷിക്കല്ലേ ഈശോയെ 🥹🥺❤️🫂ഈശോയെ അർജുൻ ചേട്ടനെയും വേഗം കണ്ടെത്താൻ പറ്റണമേ. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആത്മക്കൾക്ക് നിത്യയശാന്തി ഉണ്ടാക്കണമേ. ഇനി കണ്ടത്താനുള്ള ആളുകളെ വേഗം കണ്ടത്തണെ പ്രകൃതി ഷോഭങ്ങളിൽ നിന്ന് എന്നെയും എന്റെ കുടുബത്തെയും ബന്ധുക്കളെയും കൂട്ടുകാരെയും അയൽക്കാരെയും സകല മനുഷ്യരെയും കാത്തുകൊള്ളണമേ. മനുഷ്യ മക്കളുടെ പാപങ്ങൾ പൊറുക്കണമേ കർത്താവെ 😔😭

  • @leelammak6862
    @leelammak6862 20 дней назад +126

    എന്റെ കർത്താവേ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണെ ഞങ്ങളുടെ എല്ലാ കാര്യങ്ങളോടും നീ കൂടി യിരിക്കണെ

    • @shijuxavier7680
      @shijuxavier7680 20 дней назад

      യേശുവേ ദാവീദ് സങ്കടത്തോട് ഇരിക്കുന്ന സമയത്ത് അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് ചെയ്ത കൊടുത്തതു പോലെ ഞങ്ങളുടെ ജീവിതത്തിലോക്ക് കടന്ന് വരണേ കടം, വീട്, ചിന്നഭിന്നമായി കഴിയുന്ന മക്കൾ, പഠിക്കാൻ പോകുന്ന മക്കളോയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു നാഥാ ദൈവദൂതന്നെ പോലെ ഇറങ്ങി വന്ന് ഞങ്ങളുടെ വേദന മനസ്സിലാക്കി സഹായിക്കാൻ വേഗം വരണ ആമേൻ🙏🏻🙏🏻🙏🏻

    • @johnykp9356
      @johnykp9356 20 дней назад

      Amen Amen Amen

  • @allyshaji9519
    @allyshaji9519 20 дней назад +15

    എന്റെ ദൈവമേ ഈ കുടുംബത്തിന്റെ കടബാധ്യത നീക്കി തരണമേ 🙏 മക്കളെ നല്ല വഴി നടത്തണമേ 🙏

  • @ambilycs4538
    @ambilycs4538 20 дней назад +1

    എന്റെ കർത്താവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ
    എന്റെ ഭർത്താവിനും മകൾക്കും അമ്മയ്ക്കും ആയുസും ആരോഗ്യവും കൊടുക്കേണമേ
    എന്റെ മകൾക്ക് ഇന്ന് exam തുടങ്ങി. Easy ആയിരുന്നു എന്നാണ് പറഞ്ഞത് അറിയില്ല കഴിഞ്ഞ തവണ സയൻസിനു തോറ്റ് പോയിരുന്നു ഇത്തവണ ജയിപ്പിക്കേണമേ. നന്നായി പഠിക്കാനുള്ള കൃപ കൊടുക്കേണമേ. അവളെ നല്ല കൂട്ടുകെട്ടിൽ പെടുത്തേണമേ. ടീച്ചർമാരുടെ നല്ല കുട്ടി എന്ന് പറയണേ
    എന്റെ മുടങ്ങി കിടക്കുന്ന വീടുപണി തുടങ്ങുവാനുള്ള അനുഗ്രഹം തരേണമേ. അതിനുള്ള പണം അങ്ങ് തന്നെ കണ്ടെത്തി തരേണമേ
    എന്റെ സഹോദരന്റെ ജോലി സ്ഥാലത്തെ എല്ലാ ബുദ്ധിമുട്ടുകളും മറ്റേണമേ.
    എന്റെ അമ്മയുടെ ചേച്ചിയുടെ എല്ലാ അസുഖവും മറ്റേണമേ. ഇപ്പോൾ ശ്വാസം മുട്ടൽ ആയിട്ട് ഹോസ്പിറ്റലിൽ ആണ് എല്ലാ അസുഖവും മാറ്റി സ്വന്തം കാര്യങ്ങൾ തന്നെ ചെയ്യാനുള്ള കൃപ കൊടുക്കണമേ
    എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തരേണമേ

  • @subintharayiltharayil512
    @subintharayiltharayil512 20 дней назад +22

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം ആരാധന സ്തോത്രം ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @user-hb5og2bf1c
    @user-hb5og2bf1c 20 дней назад +11

    നല്ല ഈശോയെ എൻ്റെ മക്കളുടെ ജോലി തടസ്സങ്ങൾ മാറ്റി കൊടുക്കണമേ ആമ്മേൻ

  • @manjusajisaji6229
    @manjusajisaji6229 20 дней назад +41

    ഈശോയെ മോന്റെ പഠനമേഖലയെ അനുഗ്രഹിക്കണമേ 9 ൽ പഠിക്കുന്ന മോന് പഠിക്കാനുള്ള ബുദ്തിയും കഴിവും കൊടുക്കണമേ പഠിക്കാനുള്ള മനസ് കൊടുക്കണമേ മടി മാറ്റി കൊടുക്കണമേ അനുസരണ ഉള്ളകുഞ്ഞായി വളരാൻ സഹായിക്കണമേ

  • @nimithamathews1131
    @nimithamathews1131 20 дней назад

    ഈശോയെ എൻറെ അപ്പൻറെ കടബാധ്യത മുഴുവനും തീരാൻ വഴി കാട്ടി തരണമേ എൻറെ അനുജത്തിക് ഒരു കുട്ടിയെ കൊടുകണേ എന്റെ മകളെ മകനെ അനുഗ്രഹിക്കണമേ എനിക്ക് ഡൈവിങ് ടെസ്റ്റ് പാസാക്കി തരണമേ എൻറെ മകൻറെ അലർജി മാററി തരണമേ

  • @rojyjames7074
    @rojyjames7074 20 дней назад +21

    കർത്താവായ ദൈവമേ ഞങ്ങളോട് കരുണ ആയിരിക്കണമേ. വിവേകത്തോടെ പ്രവർത്തിക്കുവാനും അങ്ങേ ഹിതം പോലെ ജീവിക്കുവാനും കൃപ ചൊരിയണമേ. യേശു ജയ നാമ ജയ യേശുനാമജയാ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunisony7556
    @sunisony7556 20 дней назад

    എന്റെ ഈശോയെ എന്റെ പ്രേശ്നങ്ങൾക്ക് എല്ലാം പരിഹാരം കാണിച്ചു തരേണമേ എന്റെ ജോലിയിൽ ഞങ്ങളുടെ സ്ഥഫനത്തിലെ എല്ലാവർക്കും ശമ്പളം വർധിക്കാൻ ഉള്ള അനുഗ്രഹം നൽകേണമേ എന്റെ മാനേജ്മെന്റിനെ അതിനായി അനുഗ്രെഹിക്കണമേ amen🙏🙏

  • @rosevlogs6301
    @rosevlogs6301 20 дней назад +10

    യേശുനാഥ എല്ലാരോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെയും മക്കളെയും ലോകം മുഴുവനേയും കാത്തു കൊള്ളണമെ🙏🙏🙏🙏🙏

  • @ambilyjimmy9655
    @ambilyjimmy9655 20 дней назад +9

    എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അവിടുത്തെ തിരുരക്താത്താൽ കഴുകി എനിക്കും നിയോഗങ്ങൾ സമർപ്പിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. എങ്കിലും ഈശോ നാഥാ ഞാങ്ങളുടെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം ഞങ്ങളിൽ നിറവേറട്ടെ. ആമ്മേൻ. 🙏🏻🙏🏻❤🙏🏻🙏🏻

  • @athulyageorge
    @athulyageorge 20 дней назад +15

    ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹപൂർണ്ണമാകണ്ണമേ..... ആമേൻ 🙏🙏🙏

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 20 дней назад

      Eshoye heal Jovis please touch him wash him with your holy blood 🩸 please make his surgery successful 🙏🙏

  • @jismysteephan7850
    @jismysteephan7850 20 дней назад +8

    ഈശോയെ സമാധാനം ഇല്ലാത്ത കുടുംബങ്ങൾക്ക് സമാധാനം നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @sisevarghese5784
    @sisevarghese5784 20 дней назад +1

    ഈശോയെ ഞാൻ ലോണിന് അപേക്ഷിച്ചിരിക്കുവാണ് ഈശോയെ ആലോൺ ഈ മാസം തന്നെ അനുവദിച്ചു തരണെ തരണെ ഈശോയെ ഈശോയെ തരണെ

  • @user-hn1ky7mo8q
    @user-hn1ky7mo8q 20 дней назад +182

    എന്റീശോയേ ഞങ്ങളുടെ നിയോഗങ്ങളെ ആശിർവാദിച്ചു അനുഗ്രഹിക്കേണമേ.. Amen🙏🙏🙏

    • @jamesjoseph2599
      @jamesjoseph2599 20 дней назад

      Amen 🙏🏻

    • @josek.t8027
      @josek.t8027 20 дней назад

      ആമേൻ

    • @user-is4so4od9r
      @user-is4so4od9r 20 дней назад

      Amen

    • @salymathew7777
      @salymathew7777 20 дней назад +1

      നാളെ USG നോക്പോൾ. നോർമൽ ആയിരിക്കണം ca ടു ഒന്നും കണ്ണരുത് എല്ലാം ക്യാൻസൽ രോഗികളു ദൈവ കര ങ് യിൽ എല്ല്പിക്കുന്നു 🙏🏻✝️🙏🏻🙏🏻🙏🏻

  • @MathewcJacob
    @MathewcJacob 20 дней назад +29

    ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @LeesaJose-xo5ol
    @LeesaJose-xo5ol 20 дней назад +16

    പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hobi_sunshine2173
    @hobi_sunshine2173 20 дней назад +4

    Ante achachneyum ammayeum aniyathiyeum anneum ammachyeum kathone 🙏

  • @lijithomas
    @lijithomas 20 дней назад +9

    എന്റെ ദൈവമേ ഒത്തിരി കടങ്ങൾ ഉണ്ട് ഒരു വഴിയും വാതിലും തുറന്നു തരണേ കടബാധ്യത പൂർണമായും എടുത്തുമാറ്റണെ കർത്താവേ കരുണയായിരിക്കണേ അനുഗ്രഹിക്കണേ

  • @DhanaLekshmi-uh1ou
    @DhanaLekshmi-uh1ou 20 дней назад +1

    കർത്താവേ ഞങ്ങളുടെ കടങ്ങളെല്ലാം തീർത്തു തരണേ എന്റെ ഭർത്താവിന് മനസ്സമാധാനം കൊടുക്കണേ കടങ്ങൾ കൊണ്ട് മുങ്ങി നിൽക്കുന്ന എന്റെ ഭർത്താവിന് സമാധാനം കൊടുക്കണേ എല്ലാ കടങ്ങളിൽ നിന്നും മുക്തി കിട്ടണേ കർത്താവേ 🙏🙏🙏🙏🙏

  • @sajinimathew7589
    @sajinimathew7589 20 дней назад +15

    ഈശോയെന്റെ കുഞ്ഞിന്റെ പനിയും ചുമയും ശർദ്ദിലും പരിപൂർണ്ണമായി മാറ്റി തന്നവർക്ക് പരിപൂർണ്ണ സൗഖ്യം കൊടുക്കണമേ

  • @bilbipaul8512
    @bilbipaul8512 20 дней назад +13

    മക്കൾക്കു അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്താൻ കൃപയുണ്ടാകേണമേ. ദൈവമെ നന്ദി.. ദൈവമെ സ്വസ്ത്രം...

  • @Neethuaby
    @Neethuaby 20 дней назад

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @LimaTonson-do2dw
    @LimaTonson-do2dw 20 дней назад +9

    ഈശോയെ എന്റെ ഭർത്താവിന്റെ ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലെ വിഷമങ്ങളെല്ലാം എടുത്തു മാറ്റണം പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-kv8sb6hy9o
    @user-kv8sb6hy9o 20 дней назад +13

    ഈശോയെ ഞങ്ങളുടെ ഞങ്ങളോട് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരണമേ എത്ര കഷ്ടപ്പെട്ടിട്ട് പ്രാർത്ഥിച്ചിട്ട് ഞങ്ങളുടെ അവസ്ഥ മാറുന്നില്ലല്ലോ ഈശോയെ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടി മടുത്തു ഈശോയെ ഞങ്ങളുടെ ഈ അവസ്ഥ ഒന്ന് മാറ്റി തരണമേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 20 дней назад +4

    ✝️ എന്റെ ഈശോയേ പപ്പായുടെ ആഗ്രഹം പോലെ ഒരു കട വേഗം തുറക്കാൻ അനുഗ്രഹിക്കണമേ 🙏
    🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @andrewantony7602
    @andrewantony7602 20 дней назад +12

    കർത്താവായ യേശുവേ ഡെയി ബ്ലെസ്സിങ്ങിലൂടെ വചനം ശ്രവിക്കുന്ന എല്ലാ മക്കളെയും കനിഞ്ഞ് അനുഗ്രഹിക്കണമേ അവരുടെ ആവശ്യങ്ങൾ ശ്രവിക്കേണമേ ഞങ്ങളുടെ പാപങ്ങളും അപരാധങ്ങളും ക്ഷമിക്കേണമേ വിശുദ്ധിയിൽ ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ ആമേൻ... യേശുവേ സ്തോത്രം...യേശുവേ നന്ദി.....യേശുവേ ആരാധന 🙏❤️❤️❤️❤️❤️🙏

  • @daisyrajan7903
    @daisyrajan7903 20 дней назад +28

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ യാചന അവിടുന്ന് കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യത പൂർണ്ണമായും ഒഴിഞ്ഞു പോകണമേ

  • @LizyThomas-bx5md
    @LizyThomas-bx5md 19 дней назад

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ഒരു വീട് വയ്ക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു . കർത്താവേ കരുണയായിരിക്കണമേ❤️❤️❤️❤️❤️❤️❤️

  • @_al_fon_za_
    @_al_fon_za_ 20 дней назад +80

    എന്റെ യേശുവേ എല്ലാവരെയും സഹായിക്കാനേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @umavinod7889
    @umavinod7889 20 дней назад +43

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ രോഗദുരിതങ്ങൾ ഇല്ലാതാക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കടബാധ്യതകൾ എല്ലാം ഇല്ലാതാക്കണമേ സമാധാനവും ശാന്തിയും സന്തോഷവും നിറഞ്ഞ ജീവിതം തരേണമേ🙏🙏

  • @LintaRoy-cz9te
    @LintaRoy-cz9te 19 дней назад +1

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകളെ ലിൻറ യെ അനുഗ്രഹിക്കണമേ
    |

  • @satheeshkumar8199
    @satheeshkumar8199 20 дней назад +36

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @MiniJoy-nq4oy
    @MiniJoy-nq4oy 20 дней назад +6

    ഈശോയെ ഞങ്ങളുടെ മക്കളെ പരിശുദ്ധന്മാവ് കൊണ്ട് നിറയ്ക്കണമെ തിരുരക്തം കൊണ്ട് കഴുകണമെ ആൽബിന് നല്ല ജോലി നൽകി അനുഗ്രഹിക്കണമെ ജോസഫ് BiRef പരീക്ഷ പാസാവാനും സൈബർ സെക്യൂരിറ്റി പരീക്ഷ പാസാവാനും ആൽബിന് ഇൻ ർവം പാസാവാനും വേണ്ടി പ്രാർത്ഥിക്കുന്നു. യേശുവേ നന്ദി യേശുവേ സ്തുതി

  • @anoopkk2826
    @anoopkk2826 20 дней назад +21

    പിതാവേ. ...... അനുഗ്രഹിക്കേണമേ..... എൻ്റെ പ്രതിസന്ധിയിൽ നിന്ന് എന്നെ രക്ഷിക്കേണമേ .... എല്ലാം അറിയുന്നവൻ ബലപ്പെടുത്തേണമേ...... എൻ്റെ കൂടെ ിരിക്കേണമേ...... ആമീൻ

  • @mariammageorge6030
    @mariammageorge6030 20 дней назад +1

    ഈശോയെ എല്ലാ മക്കൾക്കും വചനം കേൾക്കാനുള്ള അനുഗ്രഹം നൽകേണമേ ആമേൻ

  • @ajeshd7004
    @ajeshd7004 20 дней назад +20

    കർത്താവേ എന്റെ ദൈവമേ എന്നോട് എന്റെ കുടുംബത്തോടും കരുണയായിരിക്കണമേ

  • @itrustuloml07
    @itrustuloml07 20 дней назад +5

    ഈശോയെ ഇന്ന് കൊടുക്കാനുള്ളവരുടെ പൈസ കൊടുക്കാനും സാധനങ്ങൾ വാങ്ങിക്കാനും മാർഗം തരണമേ. ചെറുതും വലുതുമായ എല്ലാ കടഭാരങ്ങളും എടുത്തു മറ്റേണമേ. സഹോദരന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകേണമേ 🙏🏻

  • @shaluelsajohn2691
    @shaluelsajohn2691 20 дней назад +6

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @user-tc2fi5we4c
    @user-tc2fi5we4c 19 дней назад

    ഈശോയെ ഈ വചനം കേൾക്കുന്ന ശാരീരിക വിഷമതകൾ അനുഭവിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസമാർഗം കാണിച്ചുകൊടുത്തരുളേണമേ, യേശുവേ ആരാധന, യേശുവേ സോസ്ത്രം, യേശുവേ സ്തുതി. ✝️.

  • @salypoulose398
    @salypoulose398 20 дней назад +4

    എന്റെ ഈശോയെ പാപിയായ എന്നോട് കരുണ തോന്നി കൃപയുണ്ടാകണമേ ആമേൻ 🙏🙏🙏

  • @JCCreationsVideos
    @JCCreationsVideos 21 день назад +20

    യേശുവേ നല്ലൊരു ജോലിക്കായി പ്രാർത്ഥിക്കുന്ന ഞങ്ങൾക്ക് എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണമേ.

  • @SoNa-fb4xn
    @SoNa-fb4xn 20 дней назад +2

    ഈശോയേ. എൻ്റെ മകൾ B2 പരീക്ഷ പാസാവണെ ഞങ്ങളുടെ ലോൺ ശരിയായി കടബാധ്യത മൊത്തം തീരാൻ അപ്പാ നീ അനുഗ്രഹിക്കണെ. എനിക്ക് ഗൾഫിലെക്ക് പോകാനുള്ള തടസ്സങ്ങൾ മാറ്റി എത്ര യുപെട്ടന്ന് പോകാൻ ഇടയാക്കണെ ഈ മൂന്നു നിയോഗങ്ങൾ അപ്പാ നിൻ്റെ മുൻപിൽ വയ്ക്കുന്നു. കൈവിടല്ലേ

  • @sujashaju273
    @sujashaju273 20 дней назад +26

    ഈശോ നാഥാ ജീവിത കാലം മുഴുവൻ അവിടുത്തെ ശാന്തിയും സമാധാനവും സന്തോഷവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമെ

  • @cyrilcyriac50
    @cyrilcyriac50 20 дней назад +15

    കർത്താവേ ജോമയുടെ മേൽ കരുണയായിരിക്കണമേ. ക്യാൻസർ രോഗത്തിൽ നിന്ന് സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏

  • @chippyraju1902
    @chippyraju1902 20 дней назад +13

    എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ ആരോഗ്യതോടും അയ്സുടുകുടി ഞങ്ങൾക്ക് തരണേ ഈശോയുടെ സംരക്ഷണം എപ്പോളും എന്റെ കുഞ്ഞന്റെ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @jerinmichael2646
    @jerinmichael2646 20 дней назад

    🙏🏻🙏🏻🙏🏻കർത്താവെ 🙏🏻കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ ഒക്കെ ജോലിയുടെ മേൽ വാഹനത്തിന്റെ മേൽ പ്രാർത്ഥനകളുടെ മേൽ കുടുംബത്തിന്റെ മേൽ ഇന്നത്തെ ദിവസത്തിന്റെ മേൽ karunayayrikkename🙏🏻🙏🏻🙏🏻

  • @AncyThomas-kg1ft
    @AncyThomas-kg1ft 20 дней назад +2

    എന്റെ ഈശോയെ എന്റെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കണമേ ആമേൻ ❤❤❤❤

  • @MariammaKG
    @MariammaKG 20 дней назад +25

    ദിവസത്തെ സമർപ്പിക്കുന്നു കർത്താവേ ആരാധനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി ശുശ്രൂഷിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു ഇതിൽ വെക്കുന്ന എല്ലാ നിയോഗങ്ങളെയും സമർപ്പിക്കുന്നു അവരവരുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ കണ്ണരോടുകൂടി യാചിക്കുന്ന ഞങ്ങളുടെ പ്രാർത്ഥന കൃപയോടെ കേൾക്കേണമേ ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ മനസ്സ് തകർന്നവരെ അന്വേഷിക്കുന്നു മനസ്സ് തകർന്ന വേദനയോടെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്ന പലവിധമായ ഭാരങ്ങളുണ്ട് ഞങ്ങൾ അറിയുന്നതിന് മുമ്പ് അവിടുന്ന് അറിയുന്ന കൃപയ്ക്ക് സ്തോത്രം ഞങ്ങളെ നടത്തിയ ദൈവത്തിനു നന്ദി അർപ്പിക്കുന്നു കുറവുള്ള ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവത്തിന് നന്ദി നിയോഗങ്ങളെ മൊത്തമായി സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @sijirajan3691
    @sijirajan3691 20 дней назад +13

    ഈശോയേ ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ഈശോയേ ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @josephfrancis1973
    @josephfrancis1973 20 дней назад

    എന്റെ ഈശോയെ പ്രവാസിയായ എന്റെ വിസ മാറ്റം പറഞ്ഞ കാലാവധിക്ക് ഉള്ളിൽ മാറ്റി തരണമേ രണ്ടുമാസമായി എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മലാശയസംബന്ധമായ അസുഖം മാറ്റി തരണമേ ഈശോ

  • @mablevarghese9590
    @mablevarghese9590 20 дней назад +10

    കർത്താവെ ഞങളുടെ മേൽ കരുണ തോന്നെണമേ

  • @Neethuaby
    @Neethuaby 20 дней назад +1

    യേശുവേ, എന്റെ മേൽ ഉണ്ടാകുന്ന ഞാനറിഞ്ഞു കൊണ്ടും അറിയാതെയും ചെയ്യുന്ന പാപങ്ങൾ പൊറുക്കേണമേ. എന്നോട് കൃപ തോന്നേണമേ.

  • @ACHUSIR2008
    @ACHUSIR2008 20 дней назад +53

    എന്റെ യേശു അപ്പച്ചാ കടബാധ്യത മാറ്റി തരണേ.... ഈശോയെ എനിക്ക് താങ്ങാൻ പറ്റുന്നതിനും അപ്പുറം ആണ് ഈശോയെ എന്റെ കടബാധ്യത...... കർത്താവെ...... ആമേൻ ആമേൻ ആമേൻ

    • @paulk.s127
      @paulk.s127 20 дней назад

      എന്റെയും

  • @smithathoppil9378
    @smithathoppil9378 20 дней назад +4

    വചനങ്ങൾക്ക് നന്ദി അച്ഛാ 🙏🙏🙏🙏🙏ഈശോയെ പ്രാർത്ഥന കേൾക്കണമേ 🙏🌹❤ആമേൻ 🙏🌹❤

  • @jubyjinish1555
    @jubyjinish1555 20 дней назад +12

    ഈശോയെ ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ 🙏🙏

  • @little___things__6232
    @little___things__6232 20 дней назад +13

    കർത്താവേ എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ

  • @jessyprakash9777
    @jessyprakash9777 20 дней назад +10

    യേശുവ ഞങ്ങളെ എല്ലാവരെയും അവിടെ നിന്നും അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗത്തിൽ നിന്നും രക്ഷിക്കണമേ യേശുവേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ ഞങ്ങളുടെ ഭവനങ്ങളെ അങ്ങ് അനുഗ്രഹിക്കണമേ

  • @ranithomas4414
    @ranithomas4414 20 дней назад +2

    Thank you Jesus for all the blessings you have given me and my family 🙏🙏❤️❤️❤️❤️

  • @SindhuSuresh-nb6sr
    @SindhuSuresh-nb6sr 20 дней назад +35

    യേശുവേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി

    • @minuraju1673
      @minuraju1673 20 дней назад

      സ്തോത്രം 🙏

  • @shynisaji156
    @shynisaji156 20 дней назад +57

    ഈശോയെ രോഗം മൂലം വേദന അനുഭവിക്കുന്ന മകളെ സമർപ്പിക്കുന്നു ഈശോയെ മകളെ വിശുദ്ധികരിച്ച അനുഗഹിക്കനമേ🙏🙏🙏🙏✝️✝️✝️✝️✝️🙏🙏🙏

  • @PrabhaPrabha-ni4mg
    @PrabhaPrabha-ni4mg 20 дней назад +4

    യേശുവേ അടിയന് ശക്തിപ്പെടുത്തണം ജോലി ചെയ്യാനുള്ള ആരോഗ്യം തരണമേ വാഹന യാത്രയ പോക്കിലും അനുഗ്രഹണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @sjoseph8444
    @sjoseph8444 20 дней назад

    ഈശോയെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണേ... എല്ലാ അനുഗ്രഹങ്ങളും നല്കണമേ.. കാര്യങ്ങൾ നന്നായി നടത്തണേ.. നല്ല അവസരങ്ങൾ കാണിച്ചു തരണേ... അസുഖങ്ങളും കട ബാധ്യതകളും വരുത്തരുതേ... ഈശോയെ മാതാവേ സകല വിശുദ്ധരെ നന്ദി... ഹല്ലേലുയ.. ആമേൻ.. 🙏🙏🙏

  • @shimareema411
    @shimareema411 20 дней назад +9

    ഈശോയെ സെപ്റ്റംബർ മാസം 2nd semester എക്സാമിന് തയ്യാറെടുക്കുന്ന മക്കൾക്ക് പഠിച്ചതെല്ലാം ഓർത്തിരിക്കാനും എഴുതി പാസ്സാകാനും ഉള്ള ഓർമശക്തിയും ബുദ്ധിയും കൊടുക്കേണമേ അവരെ എല്ലാവരെയും യേശുവിന്റെ തിരിഹൃദയത്തിൽ ചേർത്ത് വച്ചു പ്രാർത്ഥിക്കേണമേ വൃദ്ധസധനങ്ങളിൽ കഴിയുന്ന മാതാപിതാക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗങ്ങളാൽ കഷ്ടപ്പെടുന്നവരെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു അവരെ എല്ലാവരെയും നിന്റെ തിരുകരം കൊണ്ട് സുഖപ്പെടുത്തേണമേ മക്കളില്ലാതെ വിഷമിക്കുന്നവർക് മക്കൾ എന്ന പുണ്യം കൊടുക്കേണമേ ഈശോയെ ഇന്ന് വരെ എന്റെ എല്ലാ ആവശ്യങ്ങളിലും കൂടെ നിന്ന് സഹായിച്ച ദൈവമേ നിനക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആവശ്യങ്ങളിൽ സഹായിക്കുന്ന ദൈവമേ എന്റെ ഈ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തേണമേ എന്റെ മാതാപിതാക്കളെയും എല്ലാ മാതാപിതാക്കളെയും കാത്തു സംരക്ഷിക്കേണമേ ദൈവമേ ഇന്ന് ഒരു നിയോഗം ഞാൻ പ്രാർത്ഥിച്ചു അത് നടത്തി തരേണമേ ദൈവമേ ഈ daily blessingil ഞങ്ങൾക്ക് വേണ്ടി അനുഗ്രഹഭവനിൽ പ്രാർത്ഥിക്കുന്ന mathew അച്ഛനും അവിടെ ഉള്ള എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു ഇനിയും മറ്റുള്ളവരിൽ സുവിശേഷം എന്ന വിത്ത് വിതയ്ക്കാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥനയ്ക്കു ഉത്തരം നല്കുന്ന ഈശോയെ എന്റെ ഈ പ്രാർത്ഥനകൾ എല്ലാം കെട്ടരുളേണമേ ആമേൻ 🙏🙏🙏❤️❤️❤️❤️🌹🌹🌹🕯🕯🕯🕯🕯

  • @VeenaVimal-vy7qu
    @VeenaVimal-vy7qu 20 дней назад +1

    ഈശോയെ എന്റെ സാമ്പത്തിക ബുദ്ധിമുട്ടെല്ലാം മാറ്റി തരണമേ

  • @sherlyfrancis5057
    @sherlyfrancis5057 20 дней назад +7

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബത്തിൽ സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേരായ മാർഗ്ഗത്തിലൂടെ നടത്തേണമേ ആമേൻ 🙏

  • @minibabu5714
    @minibabu5714 20 дней назад +11

    ഈശോയെ പ്രാർത്ഥനയിലൂടെ ഞങ്ങളുടെ പ്രതിസന്ധികൾ തരണം ചെയ്യാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🌹