Это видео недоступно.
Сожалеем об этом.
മേഘ്നക്കുട്ടിയുടെ കുഞ്ഞാവ ദേ, ഇവിടുണ്ട്; അനിയത്തികുട്ടിക്ക് ചേച്ചിപ്പെണ്ണിന്റെ വക ഒരു കവിതയും..
HTML-код
- Опубликовано: 15 сен 2021
- Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair
😲എന്റെ കുഞ്ഞാവ അല്ലേ ഇത് 🥰🥰
കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി
ഹായ് മേഘ്ന ക്കുട്ടി ! ഗംഭീര o, അതിശയിപ്പിക്കുന്നത്. ഭാവം. ഹോ ! അപാരം . പാട്ടും ആട്ടവും നൃത്തവും എല്ലാം കലർന്ന ഒരു സുന്ദര കല .. സുന്ദരി മോ ളു ട്ടിക്ക് ഒരു സുന്ദര ഉമ്മ .
:bnhhhg
മേഘ്ന ഫെൻറാസ്ററിക്!!! വലിയ💪 ആൾ ആവട്ടെ 😍എല്ലാ ഖ
കഴിവുകൾ വള൪൬ു വരട്ടെ 💐💐
Love you moluuuttyyy. ദൈവം എന്നും അനുഗ്രഹിക്കട്ടെ
🥰
ചക്കരക്കുട്ടീ ..... മേഘ്ടു ..... മോളുടെ ഡാൻസും പാട്ടും ...... ......
എന്റെ പൊന്നുമോളേ ദൈവം എല്ലാവിധ അനുഗ്രഹങ്ങളും സമൃദ്ധമായി നൽകട്ടെന്ന് പ്രാർത്ഥിക്കുന്നു
അത്ഭുതം!!!!ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും നൽകണേ ഈ മോളുട്ടിക്.❤
🙏😍😍😍😍😍😍🙏q👍👍👍
ഈശ്വരി
ഈശ്വരന്റെ varadanam ആണ് മോളെ
എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം മേഘ്നമോൾ തന്റെ സ്വതസിദ്ധമായ ആലാപനശൈലി കൊണ്ടും താളാത്മകമായ നൃത്തച്ചുവടുകളാലും ജഡ്ജസിനെപ്പോലും വിസ്മയിപ്പിച്ചു..... വളരെ മികച്ച പ്രകടനത്താൽ വർണ്ണക്കാ ഴ്ചകളുടെ മായികലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയ ഈ മാലാഖക്കുട്ടിക്ക് എല്ലാ ഭാവുകങ്ങളും.......💓💓💓💓💓
O.o
@@safiyakunjumohammed9857 meagna
Meaghnakuttikab.inadanagal
👌👍🙏
@@VenuGopal-lr4le 🙏
അമ്മയുടെയും അച്ഛന്റെയും അരുമയായ മക്കൾ ❤❤ God bless my child ❤
കണ്ണിന് കുളിർമയും ചെവിക്ക് മാധുര്യവും ആയി ഇമ്പമുള്ള ശബ്ദവും സുന്ദരി കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
ഒരു കണ്ണേറും മോൾക്ക് ഏൽക്കാതിരിക്കട്ടെ🙏🙏🙏🙏😘😘😘😘😘😘😘
❤️👍
💔❤️💖🖤
@@ayisharidhamk4745 w
Kadal machan
👌👌😘😘❤️
അപൂർവ ജന്മം. കുട്ടിയുടെ ഇമ്പ്രൂവ്മെന്റ് അതിശകരം.
🎉
ഇത്ര നന്നായി ഡാൻസ് കളിച്ചു പാടുന്ന ഒരു കുട്ടിയും ഇതുവരെ ടോപ് സിങ്ങറിൽ ഉണ്ടായിട്ടില്ല. ക്യൂട്ട് ബേബി.നല്ലൊരു ഭാവിയുണ്ട് 😍
Apo ananya yo
അവൾ ശരിക്കും ആസ്വദിക്കുന്നുണ്ട് പാടുന്നതും ഡാൻസ് ചെയ്യുന്നതും എല്ലാം. അതും ഈ ചെറിയ പ്രായത്തിൽ. നമ്മളെ നോക്കാൻ അച്ഛനെയും അമ്മയെയും ഏല്പിച്ചപ്പോൾ മേഘനയെ ദൈവം നേരിട്ട് നോക്കുന്നു. സുന്ദരി വാവ 😘😘
@@neethubala540 see cv up
കുഞ്ഞുമോളു ദൈവം അനുഗ്രഹിക്കട്ടെ 🌺🌺🌺മോളെ ഒന്ന് നേരിൽ കാണുവാൻ കഴിഞ്ഞെങ്കിൽ 💐💐💐
ഈ പാട്ടിനു ഇത്ര ഭംഗി,, മോൾ പാടിയപ്പോൾ മനസ്സിലായി
Multi talented wonder girl, നല്ലൊരു കലാകാരി ആവുന്നതോടൊപ്പം നല്ലൊരു വ്യക്തി കൂടെ ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🥰🥰🥰
മോളുടെ അനിയത്തികുട്ടിക്ക് മോളെ പോലെ പാടാൻ കഴിയട്ടെ 🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍👍
Urapayum
💋💋
മേഘ്ന കുട്ടി...നിന്റെ ഓരോ പെർഫോമൻസും അതിശയിപ്പിക്കുന്ന താണ്.. പ്രത്യേകിച്ച് നിന്റെ സൌണ്ട് കാതുകളെ കോരി തരിപ്പിക്കുന്നതാണ്...👌
ദൈവാനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ.. 🤲🥰
Love You മേഘ്ടു :- ...... ഉമ്മ ..... ചേച്ചിക്കുട്ടി അനിയത്തിക്കുട്ടിക്കു താരാട്ട് പാട്ടും ഉണ്ടാക്കിയിരിക്കുന്നു ........
Y.
Megana വാവ ഡാൻസ് കളിച്ചു പാട്ട് പാടുമ്പോൾ എന്തു ക്യൂട്ട് ആണ് ❤️ ഡാൻസ് കുറച്ചു കുറയ്ക്കാൻ പറയരുത് ഇതൊക്കെ ആണ് ഈ വാവാച്ചി ❤ വാവക്കു ഈ പെർഫോമൻസ്നു 100മാർക്ക് ആണ് അർഹിക്കുന്നതു❤️
Yah....meghudu poli ann....randilm adipoli aayi concentrate cheyyunind...meghudude mathrm prethekatha....99 kittiyappo sagadayiii 1 mark poyinn vechit....bt sarilla....100 new performancel kittiyalo... othiri sandhosham😘🥰
മേഘ്ന ക്കുട്ടി....... സൂ...... പ്പർ 👌👌👌
ഉമ്മ... ഉമ്മ...... ഉമ്മ.... നൂറുമ്മ....😘😘😘
🔥♥️
Bless you with more and more Golden crown performances in future my dear Meghudu🙏🎉🎉🎉🎉🎉🎉
Hai മേഘന മോളെ നല്ല ഫീൽ അറിയപ്പെടുന്ന ഒരു കലാകാരിയാകട്ടെ 🌹🌹🌹🌹
*Junior Rimi.....Judges and viewers everyone love Meghnakutty. May the Lord be kind to give all protection to this ponninkudam and family always.*
റിമി യോട് ഉപമിക്കരുത് ഈ ചക്കരമുത്തിനെ
@@kuwser483 meghudu pattinoppam adipoli aayi expressionm dancem aayirunnillee....athondayirikm paranjath ingne...
ഇത്രയും നന്നായി ആടിയും പാടിയും തകര്ത്തു പെര്ഫോമന്സ് ചെയ്ത ആ കുഞ്ഞിനെ പ്രോത്സാഹനം കൊടുക്കാതെ dislike അടിക്കുന്ന ബുദ്ധി ജീവികള് അസൂയ ഈ കുഞ്ഞു കുട്ടികളോട് വേണോ...
Kashtta thanne annu
മേഘന മോളെ സൂപ്പർ, ഗോഡ് ബ്ലെസ് യു ❤️❤️
മേഘന കുട്ടി യുടെ കുഞ്ഞു വാവേ ALLAHU എല്ലാം നൽകി അനുഗ്രഹിക്കട്ടെ 😍😍😍😍❤❤❤❤❤👍
മേഗ്ന ശരിക്കും അച്ഛനെപ്പോലെ തന്നെയാണ് ❤
kkunnu
ente ponnum kudame
molk ponnu molk daivam thanna vara dhanam .molk allahu thanna aparamaya kazhiv allahu thanne kath sookshikkename ennu njaneppazhum prarthikkarund Megnu.mole yum molde kunjaavayeyum neril kanan valreyere aagrahamund end cheyyan sthalam veed onnumariyilla molk onnukoodi chakkara mitham nakunnu
അമ്മയെ പോലെ ആണ്
അച്ഛനേം,,,, അമ്മേനേം പോലെയാണ്... നമ്മുടെ ****മേഘ ****du❤❤❤❤
ഒരു സന്തോഷക്കണ്ണീരല്ലാതെ എന്താ പറയുക 😅❤️❤️❤️❤️❤️❤️❤️
M. G. സാർ പറഞ്ഞത് 100ശതമാനം. സത്യം 🙏🙏
Spr singing. Acting and expansion very queeteee 😘😘😘
മിയകുട്ടിയും മേഘനകുട്ടിയും ഞങളുടെ വീട്ടിലെ കുട്ടികൾ ആയി മാറി നിങ്ങൾ വരുന്നത് നോക്കി ഈ ഉമ്മച്ചി ഇരിപ്പാണ് 😍😍😍❤❤❤❤❤❤❤❤
Wowow molu you are such a talent...... The voice clarity and pronunciation of words are beyond words...... God bless you darling👏👏👏👏❤️
You are a wonder girl mole God bless you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍
what a blessed kid.. ❤️❤️❤️❤️❤️❤️.. its a great pleasure to watch her perform..
ഈ eppi sodil kannezhuthan marann poyo
Chakkarakuttyude ponnupoleyullapattu manoharamayirunnu umma
Great pleasure Meghana kutti.
Meghna's pronunciation is very clear at this age it's unbelievable. All the best Molu 🙏
ഹായ് മോളു മോളെ കണ്ടോണ്ടിരിക്കുമ്പോൾ ലൈക്കും കമന്റും അടിക്കാൻ മറന്നു പോകുന്നു.🙏🙏🙏🙏🙏🙏❤️❤️❤️❤️
Meghna. Molu. I. Iike. You. I. Love. You. Realy. Fentastic. Molu. Dheivathinte. Kaavalum. Samrakshnnam. Unndavatte. Jesus. Paavam. Ennu. Paranjappoll. Charikkum. Karanju. Poyi. Mole. Umma. Umma. Chakkare. GOD. BLESS. YOU.
@@ibyvarghese8272
.
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
വളരെ സന്തോഷം തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘
ദൈവാനുഗ്രഹം ഉണ്ടാകട്ടെ..ദൈവിക സംരക്ഷണം പ്രത്യേകം ഉണ്ടാകട്ടെ പൊന്നു മോളെ
ജയചന്ദ്രൻ സാർ എന്തോന്നാ പാടിയത്? 😂😂😂😂😂😂😂😂"കൈയിൽ നിന്നെടുത്തു പാടുക"എന്നൊക്കെ പറയുന്നത് ഇതാരിക്കും അല്ലേ 😂😂😂😂😂👍🏃♀️🏃♀️🏃♀️🏃♀️🏃♀️🏃♀️
കൊച്ചിന്റെ മുന്നിൽ പിടിച്ചു നിൽക്കണ്ടേ 🤣🤣
Love you... ചക്കരെ..... എന്തൊരു ക്യൂട്ട് ആണ്.... 😍😘😘😘😘
She is next Kerala vanampadi,no doubt,we can't imagine her important ,, God bless you molu
Chakkare ❤️🌹
Super molu
Othiri eshtamayi ❤️❤️❤️😍
Wonderful performance...great singing... heartful wishes
Meghanakutty's dance matches her beautiful song.
Shhdturyi
ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹം, മോൾക്കും, മോളുടെ ലിറ്റിൽ മാലാഖ കുഞ്ഞിനും ♥️♥️♥️♥️♥️🧚♀️
Oh what a treat.God bless this sweet little angel
എന്റെ ചക്കരെ എല്ലാ പാട്ടുകളും സൂപ്പർ ആയിട്ട് ആണ് പാടുന്നത് അച്ഛനും അമ്മയ്ക്കും എന്റെ എല്ലാവിധ ആശംസകൾ
മോളൂട്ടീ..... ലവ് യൂ മുത്തേ 🥰🥰🥰🥰😍😍😍😍😘😘😘
.
💥
Jaya chandran sir big salute 🙏🙏 🙏
All the best for your beautiful song 👌❤️😍🙏🙏❣️❣️🙏🙏❣️❣️🙏🙏❣️❣️🙏🙏❣️
പൊന്നുമോളെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ഈ ശാൻമോളെയും, കുഞ്ഞാ'വാവയെയും അച്ഛ, അമ്മയേയും ഈശ്വരാനുഗ്രഹം
മേഘ്ന കുഞ്ഞ് മോൾക്ക് ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടായിരിക്കട്ടെ നന്ദി .
Super 🥰
മേഘന മോളുടെ ലിറിക്സിലുള്ള കഴിവും ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയും 👌ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ. ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ❤❤❤🙏🙏🙏🙏🙏👍🏻👍🏻👍🏻👍🏻
ഈ കുഞ്ഞ് വന്നപ്പോഴാ ആ അനന്യയെ പൊക്കികൊണ്ട് നടന്നതൊക്കെ വെറുതെ ആയിപോയെന്നു തോന്നിയത് 😥
സൂപ്പർ മോളൂ .നല്ല അക്ഷര സ്ഫുടത ❤️❤️❤️
Excellent Meghna sundari mole
God bless.
മേഘ്ന കുട്ടീ 💜💜love you..... വാവ 💞💞💞
Meghna❤ God Bless you ❤
Excellent performance ☺️
God bless you mole
Supper meghduuuuuuuuuuuu
Ende Daivame enthaethu ❤️❤️👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹
Exceptional talent. Very unusual to find such singing sensation at such tender age. Her expressions too are very good. Hard to believe.
Mehna g
ദൈവം അറിഞ്ഞു അനുഗ്രഹിച്ച പൊന്നുമോൾക്ക് എല്ലാ നന്മകളും നേരുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤❤❤❤❤❤
Meghana kutty all the best for yr future endeavours. I wish u that one day u reach in an unmeasur able height. May god bless you.
മോൾടെ കുഞ്ഞുവാവക്ക് ചക്കര ഉമ്മ 😘Megedu Superb 👌👌
മോളെ സർവ ചരാചര ചൈതന്യം തന്നെ കാത്തു രക്ഷിക്കട്ടെ
🥰🥰🥰🥰🥰🥰എന്റെ സുന്ദരിക്കുട്ടീക്കായ് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏😘😘😘😘😘😘😘😘
മേഘ്നക്കുട്ടീടെ അമ്മയ്ക്കു മാത്രല്ല, ഈ ലോകത്തുള്ള എല്ലാർക്കും ഒരനുഗ്രഹമാണീ ഭൂമിയിലെ ഈ മാലാഖക്കുഞ്ഞ്.. 🙏🏼ഈകൊച്ചു വലിയ കലാ രത്നത്തിന്റെ പ്രകടനം ഏതു ദു:ഖവും മറക്കാൻ ഉതകുന്ന സർവ്വവേദനസംഹാരിയാണ്
ഈശ്വരന്റെ സംക്ഷണം എപ്പോഴും മോളെ കാത്തുരക്ഷിക്കാനായി പ്രാർത്ഥിക്കുന്നു!🙏🏼🥰
Maghdu.. Maghdu always good top singer.I LOVE YOU MOLE.GOD BLESS YOU🎉❤😊
മേഘനക്കുട്ടീ ... സൂപ്പർ👍👍🙏 ഉമ്മ ... ഉമ്മ ....ഉമ്മ...
Vave, Stay blessed always with you abundantly 🥰🥰👌👌
Ahaa endhoru rasamayitta molu padiyath😍😍🥰
Mol supper Aanu keto God Bless you
ഈ സോങ്ങിന് കുഞ്ഞിന് 100 മാർക്ക് കൊടുക്കമാരുന്നു, അത്രയ്ക്കും നല്ലതായിട് കുഞ്ഞ് പാടി പെർഫോമൻസ് ചെയ്തു സോ ടാലെന്റെഡ് ആണ് മോൾ 👍👍👍👍👍❤❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘😘💋 💋💋💋💋💋💋😘😘😘😘😘😘😘😘💋💋💋💋💋💋💋💋
Meghna ഇനി കവയിത്രിയും കൂടെ ആവുമോ 😍😍
Meghnakutty 🥰😻😻😻🤩🤩🤩🤩🤩😘😘😘
Megana is cute and talented. God bless you 🥰
I love you മേഘ്ടു.
Sathyam paranjal asooya und. Unbelievable and well passionted
Brilliant ❤️❤️❤️ so cute baby I love you dear ❤️❤️
God bless you Meghnakutty 🙏
Pichillaa enn paranjappo oru santhosham luv u kunjaava megna ❤❤🥰🥰
അമ്മിഞ്ഞ പാലിന്റെ മണവും, രുചിയും, ആ നാവിൽ നിന്നും മാറിക്കാണില്ല. എന്നിട്ടും എന്താ ഒരു പെർഫോമൻസ് ആണ്. പഴയ പാട്ടുകൾ അര നൂറ്റാണ്ടായി ഞാൻ കേൾക്കുന്നു, പക്ഷെ അതിന്റെ വരികൾ അക്ഷര സഫുടതയോടെ കേൾക്കുന്നതും, വാക്കുകൾ തിരിച്ചറിയുന്നതും ഇപ്പോഴാണ്.
Ponnaaaa superrrrrrrdaaaa....
Adipoli mole...midukkikutya...super❤❤❤❤
ഭൂമിയിൽ പിറന്ന മാലാഖക്കുട്ടി... ❤❤❤
🥰🥰🥰🥰🥰love uuuu molus.... God bless you🥰
I'm a tamilian.. but always loved little Meghna's voice, innocence, cuteness.. love you sweetheart ❤️
I am also.
@@indradevi7441 did you hear her singing ' ellu vaya pookkalaye"?
Fantastic singing. . Innocent girl with amazing brilliance and singing skill
Would like to meet her once
Please treat her like a princess. She should get all praise. Don't let her exert too much. Sabita sreekumsran
Wowww....super singing...... 🥰🥰🥰🥰Love you molu
Unbelievable, soooo nice👌👍
Megna kutti.... Polichu..... Love you....
Meghna kutty..... you are so blessed. Thank God.
Super molu god bless chakkara. ....❤️💞
മിടുക്കി കുട്ടി 👍👍👍
Super performance, Meghdooooo🌸💐
Song padi dance kalikujathum oh nalla kayivundevmoludik 👍
മേഘഡുന്റെ പാട്ടും ഡാൻസും സൂപ്പർ സൂപ്പർ..പ്രായത്തിൽ കവിഞ്ഞ പക്വത....
ദൈവത്തിന്റെ അനുഗ്രഹം മോളെ 🙏🙏🙏👌👌👌
മേഘനകുട്ടി നല്ല improvement ആയിട്ടുണ്ട് കെട്ടോ 😅👍🙏❤️❤️❤️👍👍
Nammude ananya kuttiye version 2 aayitta Meghna kuttiye enikku thonniye. Poli moluse 🥰😍😘
Love you da chakkare❤❤❤
May God bless you Meghnakitty 🙏
God bless you all 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
பட்டு கிளியே...
எல்லாம் வல்ல இறைவன் அருள் உன்னை பரிபூரணமாய் காக்கட்டும்....❤️❤️❤️