ആദ്യമായാണ് ഇന്ന് ഈ വീഡിയോ കാണാൻ പറ്റിയത്.ഇതിൽ ഒന്നാമത്തെ point എനിക്ക് അറിയാമായിരുന്നു.പക്ഷെ രണ്ടാമത്തെയും മൂന്നാമത്തെയും point കൾ എന്റെ കണ്ണു തുറപ്പിച്ചു.ഉറപ്പ്,ഒരു കൂലിപ്പണിക്കാരൻപോലും ഇതു ചെയ്താൽ പൈസ സമ്പാദിക്കും..ആളുകളെ കാണിക്കാൻ ജീവിക്കുന്ന പാവങ്ങൾ ആണ് മലയാളികൾ.ഒന്നിന് പുറകെ ഒന്നായി നിങ്ങളുടെ കുറെ വീഡിയോ കണ്ടു...short കൊള്ളാം.different ആണ്.
വളരെ യാദൃശ്ചികമായാണ് വീഡിയോ കാണാനിടയായത്. ചിലപ്പോൾ എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകാൻ വേണ്ടി അതിലേക്ക് എന്നെ അടുപ്പിച്ചതാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് 43 വയസുണ്ട് . എന്റെ മകനോടൊപ്പം ഒറ്റക്കാണ് . ചില പ്രത്യേക സാഹചര്യം മൂലം എനിക്ക് ഒരു സമ്പാദ്യം ഉണ്ടായില്ല.. ഇപ്പോൾ ഒരു ചെറിയ ജോലി ഉണ്ട് . അതിന്റെ പോക്ക് എങ്ങനെയെന്ന് അറിയില്ല . കുറച്ചു ഗോൾഡ് ഉണ്ട് . അത് മോന് പഠിക്കാൻ വേണ്ടി ഉള്ള asset ആണ് . ഒരു വീട് ഉണ്ട് . എങ്ങനെ wealth ഉണ്ടാക്കും എന്നറിയില്ല. സ്വയംതൊഴിൽ ചെയ്യാമെന്ന് കരുതി പലതും തുടങ്ങിയെങ്കിലും വീട്ടുകാരുടെ സപ്പോർട്ട് കാരണം ഒന്നും ശരിയായില്ല.
ദയവായി ഈ 3 വീഡിയോ കൂടി കണ്ട ശേഷം നമുക്ക് നോക്കാം. താങ്കൾ കണ്ട വീഡിയോ ,ഈ series ലെ ആദ്യ വീഡിയോ ആണ്. ruclips.net/video/AJf5F2AjZMA/видео.html ruclips.net/video/on_eIKLLKj4/видео.html ruclips.net/video/ujVTpThKyTU/видео.html
@@guruvumnjanum നിങ്ങൾ പറയുന്ന ആദ്യ ഭാഗത്തിന് എതിരാണ് പിന്നീട് പറയുന്ന 'മതിയെന്ന വിചാരം'. ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട ഒരാൾ സമ്പാദിക്കാൻ പോകുമോയെന്നാണ് സംശയം ! ശരിയല്ലേ ? !.....
യോജിക്കുന്നു സാർ . Enough Mentality യെ 2 രീതിയിൽ കാണാം. ഒന്ന് താങ്കൾ പറഞ്ഞ material അല്ലാത്ത രീതി . അടുത്തത്, പൈസ waste ആക്കാതെ നോക്കാൻ , ചെലവ് ചുരുക്കാൻ , അങ്ങനെ സമ്പാദ്യം കൂട്ടാൻ. ഇതാണ് Psychology of Money എന്ന പുസ്തകം പറയുന്നത്. വീണ്ടും അഭിപ്രായം പറയണേ. ഒപ്പം നമ്മുടെ playlist നോക്കി, ഇഷ്ടപ്പെടുന്ന വീഡിയോ കണ്ടാൽ സന്തോഷം. Thanks indeed. www.youtube.com/@guruvumnjanum/videos
🙏 മരിക്കാറാകുമ്പോൾ പണക്കാരൻ ആയിട്ട് എന്ത് കാര്യം . ഒരു മനുഷ്യന്റെ യൗവന ത്തിന്റെ പകുതിയിലേങ്കിലും പണമുണ്ടായില്ലെങ്കിൽ ജീവിതത്തിൽ പണം എന്ന അവസ്ഥ വൃതാവിൽ ആണ്..........
അത് തെറ്റായ ധാരണ ആണ് ചെറിയ തുക സേവ് ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ യൗവനകാലം മോശം ആവുകയുമില്ല വാർദ്ധക്യം സുഖമുള്ള തായിരിക്കും മാത്രവുമല്ല അടുത്ത തലമുറ സമ്പത്ത് ഉള്ളവരായിരിക്കും
Thank you@RatheeshKumarS-cc2uv, Your comments and appreciation are worth a million. Have a blessed day. ഈ വീഡിയോ കൂടി കാണുമല്ലോ? ruclips.net/video/ujVTpThKyTU/видео.html
Thanks indeed sir. There are more interesting videos like this, please watch this too. ruclips.net/video/AJf5F2AjZMA/видео.html ruclips.net/video/ujVTpThKyTU/видео.html
Thanks indeed, we have a few excellent videos to guide us further with more profitable and practical options. Please watch ruclips.net/p/PL8B5_w8x5R83eovMyuNZTjwMxqWHxsj1B
Ente ചില ആശയങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.... Njn വേറിട്ട രീതിയിലായിരുന്നു ജീവിതം കണ്ടത് അധിക പേരെയും പോലെ അല്ല ജീവിതം കാണുന്നത്.... ഇങ്ങനെ ente ആശയങ്ങൾ തന്നെ ഇവിടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰🥰
Thank you very much. ഇനിയും നല്ല പുതിയ വീഡിയോ ഉണ്ട്, കണ്ടു നോക്കൂ സാർ. Please Follow 'ഗുരുവും ഞാനും' RUclips: www.youtube.com/@guruvumnjanum/videos WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk Facebook: facebook.com/profile.php?id=61551802408751 Instagram: instagram.com/guruvumnjanum/ Reddit: www.reddit.com/r/GuruvumNjanum/ Discord: discord.gg/GrUUgNN3 Twitter: twitter.com/guruvumnjanum
Thank you sir, great to know that all is well, kindly watch our next video on enhanced revenue generating ways, probably tomorrow.Kindly subscribe and join our whatsapp group to get notification. Please follow this link to join "ഗുരുവും ഞാനും" WhatsApp group: chat.whatsapp.com/KAletXvsA03L6PilF9vzf7 for a more personalised experience!
വളരെ സന്തോഷം ,Thank You. ഇതിന് ശേഷം നല്ല കുറെ വീഡിയോ ഉണ്ട് ഇത് കാണൂ ഇനി ruclips.net/video/AJf5F2AjZMA/видео.html ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്. Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത്. നല്ല കുറെ കഥകൾ, daily motivation എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്. കൂടുതൽ വീഡിയോ കാണാൻ : RUclips Channel - www.youtube.com/@nidheeshmeledath5722/videos Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o Instagram: instagram.com/guruvumnjanum/ സംശയങ്ങൾ പങ്കു വെയ്ക്കാൻ WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
'What I don't know, that I don't know' 'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല' Learn Earn Express Empower ഗുരുവും ഞാനും Viewers opinion Intro Video: ruclips.net/video/nZ9-sApqXkU/видео.html Be an Esteemed Partner of Guruvum Njanum : RUclips Channel - www.youtube.com/@guruvumnjanum/videos?sub_confirmation=1 Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o Instagram: instagram.com/guruvumnjanum/
Consider our average inflation is 7% per annum (sometimes it may go above 8% also) for 35 years. In that case, we don't even get what we invested when adjust with underlying inflation. So ultimately what we get at the end of 35 is worth less than what we invested. Instead we must look for inflation adjusted return. In your example inflation adjusted return is almost zero. So instead of rely on RD in bank or post office, rely on mutual fund (debt or hybrid)where one can expect around 12% in the long run. That can fetch you some return over and above inflation at the end of 35 years, not the bank FD
@@consolassoc3450 100% true. This is our 1st video in this series. We have at least 5 videos after this, which covered all aspects including what you mentioned. If time permits, please watch them all, or at least this video. Thanks indeed, appreciate your candid response, and do expect the same as we go forward, ruclips.net/video/qXJdVgroQzo/видео.html
Thank you@sreejarajesh4411, ഇനിയും പുതിയ വളരെ നല്ല വീഡിയോ ഉണ്ട് കണ്ടു നോക്കൂ സാർ . സഹായം ആവും. Please Follow 'ഗുരുവും ഞാനും' RUclips: www.youtube.com/@guruvumnjanum/videos WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk Facebook: facebook.com/profile.php?id=61551802408751 Instagram: instagram.com/guruvumnjanum/ Reddit: www.reddit.com/r/GuruvumNjanum/ Discord: discord.gg/GrUUgNN3 Twitter: twitter.com/guruvumnjanum
തീർച്ചയായും, NRO account ൽ നിന്നും ബാങ്കിൽ തന്നെ ചെയ്യാം, പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം, ഇതിലും കൂടുതൽ റിട്ടേൺ കിട്ടും , 6% എന്നത് 8% കിട്ടും ,അല്ലെങ്കിൽ കൂടുതൽ താങ്കൾ ഒരു nifty 50 mutual fund ൽ ഇട്ടാൽ. safe ആണ് താനും. ഈ വീഡിയോ കാണുക,ഈ ആഴ്ച ഞാൻ 2 വീഡിയോ upload ചെയ്യും, വളരെ safe ആയി savings കൂട്ടാനുള്ള 2 വഴികൾ . ഇപ്പോൾ ഈ വീഡിയോ കാണൂ സർ -ruclips.net/video/ujVTpThKyTU/видео.html
വളരെ നല്ല suggestion - ഇപ്പോൾ improve ചെയ്തിട്ടുണ്ടോ എന്നു പറയുമോ സാർ? ഈ വീഡിയോ ഒന്നു കണ്ടു നോക്കാമോ? ruclips.net/video/N2vWMElQtwQ/видео.html Thanks Indeed .
Thank you so much. Appreciate it if you also watch other videos of 'guruvum njanum'. Follow 'ഗുരുവും ഞാനും' RUclips: www.youtube.com/@guruvumnjanum/videos WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk Facebook: facebook.com/profile.php?id=61551802408751 Instagram: instagram.com/guruvumnjanum/ Reddit: www.reddit.com/r/GuruvumNjanum/ Discord: discord.gg/GrUUgNN3
ഒരിക്കലും ഇല്ല സാർ, ഇതെന്നെക്കാൾ നന്നായി പൈസ ഉണ്ടാക്കാൻ ഒരു വഴി ഉണ്ട്, കുറഞ്ഞ സമയത്തില്, അതിന് ഒരു 2-3 വീഡിയോ കാണാം എങ്കിൽ ഈ playlist search ചെയ്തു നോക്കൂ- ruclips.net/p/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg&si=73xvMBQ0gttv_SsS ഇനി അതല്ല, ഒരു വീഡിയോ നേരെ കാണണം എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ, സംശയം തോന്നിയാൽ ചോദിച്ചു കൊള്ളൂ -ruclips.net/video/AJf5F2AjZMA/видео.html
16 years munp ihupolulla vakuvishosichu endey kurepannam poyi. Ipooll machoru malte markating meghalayil oru rupa polum nashtamillathe business cheyyunnu.
എന്തായിരുന്നു 16 വർഷം മുമ്പു ചെയ്തത്? സാർ ഈ വീഡിയോ മുഴുവൻ കണ്ടില്ല, അല്ലേ? കണ്ടു നോക്കൂ സാർ, എന്താണ് ആ വീഡിയോ പറയുന്നത് എന്ന് മനസിലാക്കിയൽ നന്നായിരിക്കും. Thank You .
ok , ഇപ്പോൾ നന്നായി പോകുന്നു എന്നു കേട്ടപ്പോൾ സന്തോഷം, പക്ഷേ save ചെയ്തു തുടങ്ങൂ, ഈ വീഡിയോ സഹായിക്കും എന്നു തോന്നുന്നു . All the best - ruclips.net/video/AJf5F2AjZMA/видео.html
Thank you so much🥰.. Ithepole videos njan kurachoode nerathe kanandathayirunnu.. Enkilum ithoru inspiration aayi enik.. Innu thanne thudanganam.. Planning to invest in SIPs. Could you pls advise which SIP will b d best? 🙏
Certainly. Thank you so much for your candid opinion. Kindly watch this video to learn more about the better possibilities available, including the answer to your query, and please wait for my next video on how to select the best stocks by yourself using free software, probably today or tomorrow it will be uploaded. Once uploaded I shall send a note, here. Now, please watch this.:-ruclips.net/video/ujVTpThKyTU/видео.html
@@guruvumnjanum E video njan kandathanu... Superb👍🏻... Enkilum normal aalukalk best plans oke identify cheyan budhimuttanu.. Eathelum financial service firm nadathunnavaranel avark profit undavunnathe parayullu.. Pinne aake oru option past performance oke analysis nadathi oru fund choose cheyukayanu.. Nifty 50 oru share investment aanallo.. But SIP aanel kurachoode safe alle? Oru video SIPyude importance and investment options and best plans ellam koode onnu explain cheyamo🙏
തീർച്ചയായും, മാഡം പറഞ്ഞത് വളരെ ശരി ആണ്. NIFTY 50 നല്ല mutual fund ആണ്, അത് SIP ആയി ചെയ്യാം. അല്ലെങ്കിൽ, നമ്മുടെ കൈയിൽ പൈസ കിട്ടുമ്പോൾ നമുക്കു തന്നെ ചെയ്യാം.ഈ site പോയി ഒന്നു നോക്കൂ, പല കമ്പനികൾ കാണാം, UTI യുടെ fund management വളരെ നല്ലതാണ്. ഞാൻ നാളെ ഒരു വീഡിയോ ഇടുന്നുണ്ട് , അതു കൂടി കാണൂ,സ്വയം stock എങ്ങിനെ identify എന്നു step by step ആയി പറയുന്നുണ്ട്. പിന്നെ, zerodha വഴി വാങ്ങാം, ഇല്ല എങ്കിൽ താങ്കളുടെ ബാങ്ക് തന്നെ സഹായിക്കും, പലർക്കും MF കമ്പനികളുമായി association ഉണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചു കൊള്ളൂ , മടിക്കേണ്ട.
വീഡിയോ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു Thank You. ഇതിന്റെ അടുത്ത വീഡിയോ ഇതാണ്, കാണുക, അഭിപ്രായം അറിയിക്കുക. ruclips.net/video/AJf5F2AjZMA/видео.html ഇഷ്ടപ്പെട്ടാൽ ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്. Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത് - പുതിയ updates ലഭിക്കാൻ . നല്ല കുറെ കഥകൾ, daily motivation , money management tips എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്. കൂടുതൽ വീഡിയോ കാണാൻ : RUclips Channel - www.youtube.com/@ashakrishna9690/videos Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o Instagram: instagram.com/guruvumnjanum/ സംശയങ്ങൾ പങ്കു വെയ്ക്കാൻ WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
സർ, ജീവിത ചെലവുകൾ കൂടുതൽ അല്ലെ? അപ്പോൾ എങ്ങനെ ചുരുക്കാൻ പറ്റും? നിത്യോപയോഗ സാധനങ്ങൾ തന്നെ വാങ്ങാൻ എന്ത് ചിലവാണ് ? ഈ വീഡിയോ കണ്ടെങ്കിലും ഇത് എങ്ങനെ ചുരുക്കാൻ പറ്റും എന്നുള്ള വീഡിയോ ഇടാമോ?
regular interval ൽ കുറേശ്ശെ പൈസ തുടരെ നിക്ഷേപിക്കുന്ന സ്കീം -recurring deposit എന്നാണ് full form . കാലാവധി കഴിയുമ്പോൾ കൂട്ടു പലിശ നോക്കി നല്ല ഒരു തുക തിരിച്ചു കിട്ടും.
randum nallathanu...onnu fixed interest,matteth stock market based. ഈ playlist കാണു നോക്കൂ...കുറെ കൂടി കാര്യങ്ങൾ മനസിലായ ശേഷം തീരുമാനം എടുക്കാം. ruclips.net/p/PL8B5_w8x5R83eovMyuNZTjwMxqWHxsj1B&si=eiB7DiEvpVu95WjD
ഒരിക്കലും ഇല്ല സാർ, നന്നായി പൈസ ഉണ്ടാക്കാൻ ഒരു വഴി ഉണ്ട്, കുറഞ്ഞ സമയത്തില്, അതിന് ഒരു 2-3 വീഡിയോ കാണാം എങ്കിൽ ഈ playlist search ചെയ്തു നോക്കൂ- ruclips.net/p/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg&si=73xvMBQ0gttv_SsS ഇനി അതല്ല, ഒരു വീഡിയോ നേരെ കാണണം എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ, സംശയം തോന്നിയാൽ ചോദിച്ചു കൊള്ളൂ -ruclips.net/video/AJf5F2AjZMA/видео.html
Based on your investment ability, there are ample ways to grow and prosper. Investment can be your money, idea, or other abilities. Without knowing your personal strength, how can one give an answer, I am wondering. Thank you for your question dear.
When the student is ready, teacher will appear എന്നല്ലേ? ഇതാണ് നല്ല സമയം, ഈ playlist കണ്ടു തുടങ്ങുക, നല്ല ധാരാളം idea കിട്ടും. പിന്നെ, ഇന്ന് 2 മണിക്ക് ഒരു powerful വീഡിയോ live ആകും,100% കാണുക . ഗുരുവും ഞാനും subscribe ചെയ്യുമല്ലോ? ഇഷ്ടപ്പെട്ടാൽ നല്ല friends നു share ചെയ്യുമല്ലോ? ruclips.net/p/PL8B5_w8x5R82tulo7eHogFys9zyYAw3cm
മാസം എത്ര മാറ്റി വെയ്ക്കാം സാർ, അതറിഞ്ഞാൽ amount പറഞ്ഞു തരാമല്ലോ . എപ്പോൾ വേണമെങ്കിലും ചേരാം സാർ. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ- ruclips.net/video/AJf5F2AjZMA/видео.html
സാർ , ഇത് safety ആണ് പ്രധാനം എങ്കിൽ post office അല്ലെങ്കിൽ bank ൽ RD ചേരുക.10 വർഷം ഡെപ്പോസിറ്റ് 3,60,000 രൂപ 5,22,000 രൂപ ആവും. എന്നാൽ ഇത് തന്നെ, നല്ലൊരു SIP ആയി share market ൽ ഇട്ടാൽ 12% കിട്ടാൻ സാധ്യത ഉണ്ട്. ഈ ലിങ്കിൽ കയറി ഒന്നു നോക്കൂ, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം സാർ. groww.in/calculators/sip-calculator
എന്റെ ജീവിതം മാറ്റിമറിച്ച വീഡിയോ...❤
ruclips.net/video/ZErhPIKvSsQ/видео.html
എനിക്ക് ആരും പറഞ്ഞു തരാൻ ഉണ്ടായിരുന്നില്ല എങ്കിലും ഞാൻ സ്വയം ടിപ്പ് കൊടുത്തും മൂന്നാമത്തെ secret ഉപയോഗിച്ചും ജീവിച്ചു ഞാൻ ഹാപ്പി ആണ് ❤
നമസ്കാരം അറിവ് പകർന്നതിന് ഒരുപാട് നന്ദി 20 വയസ്സിൽ ഇന്ന് മുതൽ ഞാൻ ഇത് ചെയ്യുവാൻ ❤
Thank you@SibinRaj-go1xg, every appreciation from you are welcomed with gratitude.Have a good day.
ഇത്രയും നല്ല കണ്ടന്റ് ഉള്ള വീഡിയോ ചെയ്തതിനു അങ്ങേക്ക് നന്ദി പറയുന്നു
വളരെ സന്തോഷം, ഈ വീഡിയോ കൂടി കാണുക. ഉപകാരപ്പെടും-ruclips.net/video/AJf5F2AjZMA/видео.html. ഇഷ്ടപ്പെട്ടാൽ കമെൻറ് ചെയ്യുക.
അടിപൊളി ചാനൽ ഇതുപോലെ തന്നെ ക്ലിയർ ആയി പറഞ്ഞതിന് നന്ദി ❤
വീഡിയോ നന്നായിട്ടുണ്ട് സർ നന്ദി
ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ
ആദ്യമായാണ് ഇന്ന് ഈ വീഡിയോ കാണാൻ പറ്റിയത്.ഇതിൽ ഒന്നാമത്തെ point എനിക്ക് അറിയാമായിരുന്നു.പക്ഷെ രണ്ടാമത്തെയും മൂന്നാമത്തെയും point കൾ എന്റെ കണ്ണു തുറപ്പിച്ചു.ഉറപ്പ്,ഒരു കൂലിപ്പണിക്കാരൻപോലും ഇതു ചെയ്താൽ പൈസ സമ്പാദിക്കും..ആളുകളെ കാണിക്കാൻ ജീവിക്കുന്ന പാവങ്ങൾ ആണ് മലയാളികൾ.ഒന്നിന് പുറകെ ഒന്നായി നിങ്ങളുടെ കുറെ വീഡിയോ കണ്ടു...short കൊള്ളാം.different ആണ്.
Thank you@dnharidra9678, every appreciation from you are welcomed with gratitude.Have a good day.
Edil 3namathadaane njan😊
67bu
കൂലിപ്പണിക്കാരന് 800-900 ദിവസം കിട്ടും പക്ഷെ 300-400 പോലും ദിവസം കിട്ടാതെ എത്രയോ പേർ ജോലി ചെയുന്നു. 😔
🌹
വളരെ യാദൃശ്ചികമായാണ് വീഡിയോ കാണാനിടയായത്. ചിലപ്പോൾ എനിക്ക് എന്തെങ്കിലും നേട്ടം ഉണ്ടാകാൻ വേണ്ടി അതിലേക്ക് എന്നെ അടുപ്പിച്ചതാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് 43 വയസുണ്ട് . എന്റെ മകനോടൊപ്പം ഒറ്റക്കാണ് . ചില പ്രത്യേക സാഹചര്യം മൂലം എനിക്ക് ഒരു സമ്പാദ്യം ഉണ്ടായില്ല.. ഇപ്പോൾ ഒരു ചെറിയ ജോലി ഉണ്ട് . അതിന്റെ പോക്ക് എങ്ങനെയെന്ന് അറിയില്ല . കുറച്ചു ഗോൾഡ് ഉണ്ട് . അത് മോന് പഠിക്കാൻ വേണ്ടി ഉള്ള asset ആണ് . ഒരു വീട് ഉണ്ട് . എങ്ങനെ wealth ഉണ്ടാക്കും എന്നറിയില്ല. സ്വയംതൊഴിൽ ചെയ്യാമെന്ന് കരുതി പലതും തുടങ്ങിയെങ്കിലും വീട്ടുകാരുടെ സപ്പോർട്ട് കാരണം ഒന്നും ശരിയായില്ല.
ദയവായി ഈ 3 വീഡിയോ കൂടി കണ്ട ശേഷം നമുക്ക് നോക്കാം. താങ്കൾ കണ്ട വീഡിയോ ,ഈ series ലെ ആദ്യ വീഡിയോ ആണ്.
ruclips.net/video/AJf5F2AjZMA/видео.html
ruclips.net/video/on_eIKLLKj4/видео.html
ruclips.net/video/ujVTpThKyTU/видео.html
Nianum
നിങ്ങളുടെ ഈ അവതരണം തന്നെ പൂർവാപര വൈരുദ്ധ്യം നിറഞ്ഞതാണ്...
മനസിലായില്ല, വിശദീകരിക്കാമോ സാർ?
@@guruvumnjanum നിങ്ങൾ പറയുന്ന ആദ്യ ഭാഗത്തിന് എതിരാണ് പിന്നീട് പറയുന്ന 'മതിയെന്ന വിചാരം'. ഉള്ളതു കൊണ്ട് തൃപ്തിപ്പെട്ട ഒരാൾ സമ്പാദിക്കാൻ പോകുമോയെന്നാണ് സംശയം !
ശരിയല്ലേ ? !.....
യോജിക്കുന്നു സാർ . Enough Mentality യെ 2 രീതിയിൽ കാണാം. ഒന്ന് താങ്കൾ പറഞ്ഞ material അല്ലാത്ത രീതി . അടുത്തത്, പൈസ waste ആക്കാതെ നോക്കാൻ , ചെലവ് ചുരുക്കാൻ , അങ്ങനെ സമ്പാദ്യം കൂട്ടാൻ. ഇതാണ് Psychology of Money എന്ന പുസ്തകം പറയുന്നത്. വീണ്ടും അഭിപ്രായം പറയണേ. ഒപ്പം നമ്മുടെ playlist നോക്കി, ഇഷ്ടപ്പെടുന്ന വീഡിയോ കണ്ടാൽ സന്തോഷം. Thanks indeed.
www.youtube.com/@guruvumnjanum/videos
🙏
മരിക്കാറാകുമ്പോൾ
പണക്കാരൻ ആയിട്ട് എന്ത് കാര്യം .
ഒരു മനുഷ്യന്റെ
യൗവന ത്തിന്റെ
പകുതിയിലേങ്കിലും
പണമുണ്ടായില്ലെങ്കിൽ
ജീവിതത്തിൽ
പണം എന്ന അവസ്ഥ
വൃതാവിൽ ആണ്..........
ശരി ആണ് സർ , നമ്മൾ ജീവിതത്തെ നമ്മുടേതായ രീതിയിൽ കാണുന്നു-സ്വാഭാവികം മാത്രം . താങ്ക്സ്
അത് തെറ്റായ ധാരണ ആണ് ചെറിയ തുക സേവ് ചെയ്യുന്നതുകൊണ്ട് നിങ്ങളുടെ യൗവനകാലം മോശം ആവുകയുമില്ല വാർദ്ധക്യം സുഖമുള്ള തായിരിക്കും മാത്രവുമല്ല അടുത്ത തലമുറ സമ്പത്ത് ഉള്ളവരായിരിക്കും
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
നല്ല കഥ. ചിന്തിച്ചു അറിഞ്ഞു Distribution അങ്ങ് പറഞ്ഞ പോലെ വയസ് കാലം ബുദ്ധിമുട്ട് ഇല്ലാതെ കടവും ഒന്നും ഇല്ലാതെ തന്നെ സമാധാനത്തോടെ ജീവിക്കാം 🙏🙏
Thank you@RatheeshKumarS-cc2uv, Your comments and appreciation are worth a million. Have a blessed day. ഈ വീഡിയോ കൂടി കാണുമല്ലോ? ruclips.net/video/ujVTpThKyTU/видео.html
Yes to affirm. Thank God. Thank universe. In Almighty's name solve my financial crisis of 7000000amt and enormous liability at the earliest
Yes to affirm thank God thank universe in Almighty's name solve my financial crisis and loan of 7000000 amt at the earliest
Valare nalla video ayirnu.... Thanks for the good information 🙏🙏🙏👍👍👍
Thank you@sheejakunchuchamy5358, every appreciation from you are welcomed with gratitude.Have a good day.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Truthful advice. Thank you.
Thanks indeed sir. There are more interesting videos like this, please watch this too. ruclips.net/video/AJf5F2AjZMA/видео.html
ruclips.net/video/ujVTpThKyTU/видео.html
Good calculations. Savings will come. 100 rs x 30 days = 3000 pm. After 35 years
Thank you@alexanderv.k1696, every appreciation from you are welcomed with gratitude.Have a good day.
Varsham thorum 6 % increase cheyanam
ഞാൻ ജീവിതത്തിൽ ചെയ്തത് ഇതാണ്. ഇപ്പോൾ എനിക്ക് 56 വയസായി. ആവശ്ത്തിനെ പൈസ ഉണ്ട്.❤thank you
തീർച്ചയായും സത്യം തന്നെ നല്ല അവതരണം നമസ്കാരം നന്ദി ❤❤❤
വളരെ സന്തോഷം സാർ, thank you
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Thankyou for the advice
Thanks indeed, we have a few excellent videos to guide us further with more profitable and practical options. Please watch
ruclips.net/p/PL8B5_w8x5R83eovMyuNZTjwMxqWHxsj1B
35 year oru pad kooduthalalle.... ru pad cheriya amount anenkilum ....
ഞാൻ ചിന്തിച്ച പോലെ ചെയ്തതും ഇത് തന്നെ ഇപ്പോൾ മാസം 180000പലിശ കിട്ടും 🥰🥰
Sir nalee namal geevicumoo ariyella. Appol anthinu vedi. Kurachu karuthuka.ennacu geevicuka. Naleecu geevicuka
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
ലളിതം, സുരക്ഷിതം, പലർക്കും അറിയാത്ത സാമ്പത്തിക തിയറികൾ, സാധാരണക്കാർക്കും യുവാക്കൾക്കും പ്രചോദന പ്രദം. താങ്കൾക്ക് നന്ദി.
ക്യാപ്റ്റൻ(റിട്ട) നസിമുദ്ദീൻ സയ്യദ്
Thank you@nazimudeens9310, every appreciation from you are welcomed with gratitude.Have a good day.
ഉപകാരപ്രദമായ നല്ലസന്ദേശം
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
വല്ല സഹകരണബാങ്കിലും
ആണ്ഇട്ടത്എങ്കിൽതീർന്നത്തന്നെ
ശരിയായ വീക്ഷണം , വേറെ എത്രയോ വഴികൾ ഉണ്ട്, അല്ലേ?
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Ente ചില ആശയങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.... Njn വേറിട്ട രീതിയിലായിരുന്നു ജീവിതം കണ്ടത് അധിക പേരെയും പോലെ അല്ല ജീവിതം കാണുന്നത്....
ഇങ്ങനെ ente ആശയങ്ങൾ തന്നെ ഇവിടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰🥰
വളരെ സന്തോഷം തോന്നി . നമ്മുടെ കുറെ powerful ആയ shorts ഉണ്ട്, കണ്ടു നോക്കി അഭിപ്രായം പറയാമോ? link താഴെ കൊടുക്കാം.
www.youtube.com/@guruvumnjanum/shorts
@@guruvumnjanum കാണുകയാണ് 😍
വളരെ സന്തോഷം, അഭിപ്രായം പറയുമല്ലോ?@@blis608
Magician Muthukad.....
ഇതിൽ കൂടുതൽ എന്ത് ചോദിക്കാനാണ് സർ താങ്ക്യൂ
Thank you very much.
ഇനിയും നല്ല പുതിയ വീഡിയോ ഉണ്ട്, കണ്ടു നോക്കൂ സാർ.
Please Follow 'ഗുരുവും ഞാനും'
RUclips: www.youtube.com/@guruvumnjanum/videos
WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
Facebook: facebook.com/profile.php?id=61551802408751
Instagram: instagram.com/guruvumnjanum/
Reddit: www.reddit.com/r/GuruvumNjanum/
Discord: discord.gg/GrUUgNN3
Twitter: twitter.com/guruvumnjanum
വളരെ നന്നായി പറഞ്ഞു sir 👍🙏🏼
വളരെ സന്തോഷം, money management മായി ബന്ധപ്പെട്ട playlist link നോക്കൂ, നല്ല വീഡിയോ ഉണ്ട്
ruclips.net/video/AJf5F2AjZMA/видео.html
thank god all is well
Thank you sir, great to know that all is well, kindly watch our next video on enhanced revenue generating ways, probably tomorrow.Kindly subscribe and join our whatsapp group to get notification.
Please follow this link to join "ഗുരുവും ഞാനും" WhatsApp group: chat.whatsapp.com/KAletXvsA03L6PilF9vzf7 for a more personalised experience!
Very useful video.....Thank you so much sir 🙏
Thank you so much sir, please watch the new video, it is an eye-opener. ruclips.net/video/ujVTpThKyTU/видео.html
Sir paranjathu valare sariyanu, njangalude society il 10 lakhs ettal masam 10000 kittum(60 years) ullavarku, 7year plan il, Ah 10000 RD lek mattiyal 1304000/- maturity amount kittum, pinne nammal etta 10 lakhs um. Tottal 23lakhs and 4000/-after 7 year
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
ഒരു ആശ്വാസമായി ഈ വീഡിയോ കണ്ടപ്പോ ☺️☺️☺️🙏
വളരെ സന്തോഷം ,Thank You.
ഇതിന് ശേഷം നല്ല കുറെ വീഡിയോ ഉണ്ട്
ഇത് കാണൂ ഇനി
ruclips.net/video/AJf5F2AjZMA/видео.html
ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്.
Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത്.
നല്ല കുറെ കഥകൾ, daily motivation എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
കൂടുതൽ വീഡിയോ കാണാൻ :
RUclips Channel - www.youtube.com/@nidheeshmeledath5722/videos
Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o
Instagram: instagram.com/guruvumnjanum/
സംശയങ്ങൾ പങ്കു വെയ്ക്കാൻ
WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
Good വീഡിയോ... അഭിനന്ദനങ്ങൾ ❤❤❤സബ്സ്ക്രൈബ് ചെയ്തു.... ശുഭദിനം ❤❤❤
Thank you@santhoshck9980, every appreciation from you are welcomed with gratitude.Have a good day.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
It's the first time I've seen a video like this, it's great
Thank you@sivadassubramanian8904, every appreciation from you are welcomed with gratitude.Have a good day.
'What I don't know, that I don't know'
'എനിക്ക് എന്ത് അറിയില്ല ; അത് എനിക്ക് അറിയില്ല'
Learn Earn Express Empower
ഗുരുവും ഞാനും Viewers opinion Intro Video:
ruclips.net/video/nZ9-sApqXkU/видео.html
Be an Esteemed Partner of Guruvum Njanum :
RUclips Channel -
www.youtube.com/@guruvumnjanum/videos?sub_confirmation=1
Whatsaap Channel -
whatsapp.com/channel/0029VaALHfALNSa24eUgKj0o
Instagram:
instagram.com/guruvumnjanum/
Consider our average inflation is 7% per annum (sometimes it may go above 8% also) for 35 years. In that case, we don't even get what we invested when adjust with underlying inflation. So ultimately what we get at the end of 35 is worth less than what we invested. Instead we must look for inflation adjusted return. In your example inflation adjusted return is almost zero.
So instead of rely on RD in bank or post office, rely on mutual fund (debt or hybrid)where one can expect around 12% in the long run.
That can fetch you some return over and above inflation at the end of 35 years, not the bank FD
@@consolassoc3450 100% true. This is our 1st video in this series. We have at least 5 videos after this, which covered all aspects including what you mentioned. If time permits, please watch them all, or at least this video. Thanks indeed, appreciate your candid response, and do expect the same as we go forward,
ruclips.net/video/qXJdVgroQzo/видео.html
Very informative video.thak you very much.
So nice of you
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Very very thanks 🙏🙏
Most welcome, have you seen this video? ruclips.net/video/AJf5F2AjZMAe/видео.htmlry good video, ruclips.net/video/AJf5F2AjZMA/видео.html
Bankel ethu tarm deposit anu edendathu
ruclips.net/video/ujVTpThKyTU/видео.html
Very good information
Thank you@sreejarajesh4411,
ഇനിയും പുതിയ വളരെ നല്ല വീഡിയോ ഉണ്ട് കണ്ടു നോക്കൂ സാർ . സഹായം ആവും.
Please Follow 'ഗുരുവും ഞാനും'
RUclips: www.youtube.com/@guruvumnjanum/videos
WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
Facebook: facebook.com/profile.php?id=61551802408751
Instagram: instagram.com/guruvumnjanum/
Reddit: www.reddit.com/r/GuruvumNjanum/
Discord: discord.gg/GrUUgNN3
Twitter: twitter.com/guruvumnjanum
Very good presentation and valuable information.thank you.
So nice of you
നന്ദി, നന്ദി, നന്ദി .....
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
In recurring deposit the Investment period is only for 10years only
How we can make them into 35 years
you may renew it as many times as required, please check with the post office or bank, sir.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
NRI alkkarkk post officil ingane thungan kazhiyumo
തീർച്ചയായും, NRO account ൽ നിന്നും ബാങ്കിൽ തന്നെ ചെയ്യാം, പക്ഷേ എന്റെ വ്യക്തിപരമായ അഭിപ്രായം, ഇതിലും കൂടുതൽ റിട്ടേൺ കിട്ടും , 6% എന്നത് 8% കിട്ടും ,അല്ലെങ്കിൽ കൂടുതൽ താങ്കൾ ഒരു nifty 50 mutual fund ൽ ഇട്ടാൽ. safe ആണ് താനും. ഈ വീഡിയോ കാണുക,ഈ ആഴ്ച ഞാൻ 2 വീഡിയോ upload ചെയ്യും, വളരെ safe ആയി savings കൂട്ടാനുള്ള 2 വഴികൾ . ഇപ്പോൾ ഈ വീഡിയോ കാണൂ സർ -ruclips.net/video/ujVTpThKyTU/видео.html
Echo ഇല്ലാതെ റെക്കോഡിങ്ങ് ചെ താൽ നന്നായിരിക്കും
വളരെ നല്ല suggestion - ഇപ്പോൾ improve ചെയ്തിട്ടുണ്ടോ എന്നു പറയുമോ സാർ? ഈ വീഡിയോ ഒന്നു കണ്ടു നോക്കാമോ? ruclips.net/video/N2vWMElQtwQ/видео.html
Thanks Indeed .
സൂപ്പർ വീഡിയോ
Thank you so much.
Appreciate it if you also watch other videos of 'guruvum njanum'.
Follow 'ഗുരുവും ഞാനും'
RUclips: www.youtube.com/@guruvumnjanum/videos
WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
Facebook: facebook.com/profile.php?id=61551802408751
Instagram: instagram.com/guruvumnjanum/
Reddit: www.reddit.com/r/GuruvumNjanum/
Discord: discord.gg/GrUUgNN3
ഗുഡ് ഡിസിഷൻ
Welcome. Please watch ruclips.net/video/AJf5F2AjZMA/видео.html
Positive തന്നെ പക്ഷെ നമ്മുടെ പ്രായം നമ്മളെ തോല്പിക്കില്ലേ പിന്നെ പണം കൊണ്ടു എന്ത് പ്രയോജനം?
ഒരിക്കലും ഇല്ല സാർ, ഇതെന്നെക്കാൾ നന്നായി പൈസ ഉണ്ടാക്കാൻ ഒരു വഴി ഉണ്ട്, കുറഞ്ഞ സമയത്തില്, അതിന് ഒരു 2-3 വീഡിയോ കാണാം എങ്കിൽ ഈ playlist search ചെയ്തു നോക്കൂ- ruclips.net/p/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg&si=73xvMBQ0gttv_SsS
ഇനി അതല്ല, ഒരു വീഡിയോ നേരെ കാണണം എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ, സംശയം തോന്നിയാൽ ചോദിച്ചു കൊള്ളൂ -ruclips.net/video/AJf5F2AjZMA/видео.html
Adi poli
ruclips.net/video/AJf5F2AjZMA/видео.html
ഇത് നല്ലൊരു വീഡിയോ ആണ്, കണ്ടു നോക്കൂ
സൂപ്പർ
അടുത്ത വീഡിയോ താങ്കൾക്കു ഇഷ്ടപ്പെടും, subscribe ചെയ്തു കാണുക ,ഇന്ന് അല്ലെങ്കിൽ നാളെ upload ചെയ്യും . thank you
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Alukale kanichu jeevichu ente prayam 45 chettante prayam 51 ...ellam kazhinju...ipol paparayi jeevikunu....oru paisa chilavakathe. Karyathinu polum paisa chilavakan illa....sir paranja karyam cheyannulla prayam kazhinju poyi
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
വളരെ നല്ല വീഡിയോ
Thank you@mayamurali2438, your comments and appreciation worth a million.Have a blessed day.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
16 years munp ihupolulla vakuvishosichu endey kurepannam poyi. Ipooll machoru malte markating meghalayil oru rupa polum nashtamillathe business cheyyunnu.
എന്തായിരുന്നു 16 വർഷം മുമ്പു ചെയ്തത്? സാർ ഈ വീഡിയോ മുഴുവൻ കണ്ടില്ല, അല്ലേ? കണ്ടു നോക്കൂ സാർ, എന്താണ് ആ വീഡിയോ പറയുന്നത് എന്ന് മനസിലാക്കിയൽ നന്നായിരിക്കും. Thank You .
Finsir. Bajajalins
ok , ഇപ്പോൾ നന്നായി പോകുന്നു എന്നു കേട്ടപ്പോൾ സന്തോഷം, പക്ഷേ save ചെയ്തു തുടങ്ങൂ, ഈ വീഡിയോ സഹായിക്കും എന്നു തോന്നുന്നു . All the best - ruclips.net/video/AJf5F2AjZMA/видео.html
Perfect video which I ever watched❤
Glad you liked it!
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Thank you,Thank you, Thank you very. Wonderful. 🌹🌹🌹🙏🌹🌹🙏🙏🙏🙏🙏.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Thankuu sir...
Thank you, there are more interesting videos like this, please watch this too. ruclips.net/video/AJf5F2AjZMA/видео.html
ruclips.net/video/ujVTpThKyTU/видео.html
ഈ അറിവു കിട്ടാൻ വളരെ വൈകിപ്പോയി, എനിയ്ക്കിപ്പോൾ 70 വയസ്സായി 😢
@@abdulibrahimibrahim5027 ഈ നിമിഷംവരെ പരലോകത്തെത്തിയിട്ടില്ല 🙏
ഇനിയും ശ്രമിക്കാം. Age is just a number dear😊
@@emerald.m1061എനിക്ക് 55😃
Age is just a number.... Remember KFC founder story.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Thank you so much🥰.. Ithepole videos njan kurachoode nerathe kanandathayirunnu.. Enkilum ithoru inspiration aayi enik.. Innu thanne thudanganam.. Planning to invest in SIPs. Could you pls advise which SIP will b d best? 🙏
Certainly. Thank you so much for your candid opinion. Kindly watch this video to learn more about the better possibilities available, including the answer to your query, and please wait for my next video on how to select the best stocks by yourself using free software, probably today or tomorrow it will be uploaded. Once uploaded I shall send a note, here. Now, please watch this.:-ruclips.net/video/ujVTpThKyTU/видео.html
@@guruvumnjanum E video njan kandathanu... Superb👍🏻... Enkilum normal aalukalk best plans oke identify cheyan budhimuttanu.. Eathelum financial service firm nadathunnavaranel avark profit undavunnathe parayullu.. Pinne aake oru option past performance oke analysis nadathi oru fund choose cheyukayanu.. Nifty 50 oru share investment aanallo.. But SIP aanel kurachoode safe alle? Oru video SIPyude importance and investment options and best plans ellam koode onnu explain cheyamo🙏
തീർച്ചയായും, മാഡം പറഞ്ഞത് വളരെ ശരി ആണ്. NIFTY 50 നല്ല mutual fund ആണ്, അത് SIP ആയി ചെയ്യാം. അല്ലെങ്കിൽ, നമ്മുടെ കൈയിൽ പൈസ കിട്ടുമ്പോൾ നമുക്കു തന്നെ ചെയ്യാം.ഈ site പോയി ഒന്നു നോക്കൂ, പല കമ്പനികൾ കാണാം, UTI യുടെ fund management വളരെ നല്ലതാണ്. ഞാൻ നാളെ ഒരു വീഡിയോ ഇടുന്നുണ്ട് , അതു കൂടി കാണൂ,സ്വയം stock എങ്ങിനെ identify എന്നു step by step ആയി പറയുന്നുണ്ട്. പിന്നെ, zerodha വഴി വാങ്ങാം, ഇല്ല എങ്കിൽ താങ്കളുടെ ബാങ്ക് തന്നെ സഹായിക്കും, പലർക്കും MF കമ്പനികളുമായി association ഉണ്ട്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിച്ചു കൊള്ളൂ , മടിക്കേണ്ട.
www.etmoney.com/mutual-funds/featured/best-index-funds/12
@@guruvumnjanum thank you for your time.. No one explained like this.. Great job and great effort.. Will wait for the video.. All the Best👍🏻
Koolipanikaran nda kuravu my.....
Thank you sir❤
വീഡിയോ ഇഷ്ടപ്പെട്ടു എന്നു വിശ്വസിക്കുന്നു
Thank You.
ഇതിന്റെ അടുത്ത വീഡിയോ ഇതാണ്, കാണുക, അഭിപ്രായം അറിയിക്കുക.
ruclips.net/video/AJf5F2AjZMA/видео.html
ഇഷ്ടപ്പെട്ടാൽ ഗുരുവും ഞാനും subscribe ചെയ്യാൻ മടിക്കരുത്.
Subscribe ചെയ്യുമ്പോൾ , ദയവായി drop down arrow Click ചെയ്ത് Bell Button ൽ 'all' select ചെയ്യാൻ മറക്കരുത് - പുതിയ updates ലഭിക്കാൻ .
നല്ല കുറെ കഥകൾ, daily motivation , money management tips എല്ലാം ഉണ്ട് ഇപ്പോൾ തന്നെ. അഭിപ്രായങ്ങൾ എഴുതാൻ ഒട്ടും മടിക്കരുത്.
കൂടുതൽ വീഡിയോ കാണാൻ :
RUclips Channel - www.youtube.com/@ashakrishna9690/videos
Whatsaap Channel - whatsapp.com/channel/0029VaALHfALNSa24eUgKj0o
Instagram: instagram.com/guruvumnjanum/
സംശയങ്ങൾ പങ്കു വെയ്ക്കാൻ
WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
സർ, ജീവിത ചെലവുകൾ കൂടുതൽ അല്ലെ? അപ്പോൾ എങ്ങനെ ചുരുക്കാൻ പറ്റും? നിത്യോപയോഗ സാധനങ്ങൾ തന്നെ വാങ്ങാൻ എന്ത് ചിലവാണ് ? ഈ വീഡിയോ കണ്ടെങ്കിലും ഇത് എങ്ങനെ ചുരുക്കാൻ പറ്റും എന്നുള്ള വീഡിയോ ഇടാമോ?
Post officer etu tharam deposit anu cheyedathu
ആദ്യം ഈ വീഡിയോ 2 കാണുക,പിന്നെ തീരുമാനിക്കൂ
ruclips.net/video/AJf5F2AjZMA/видео.html
Great message 👏❤
Thank you@bindujohn6958, your comments and appreciation are worth a million. Have a blessed day.
Rd അകൗണ്ട് എന്താ
regular interval ൽ കുറേശ്ശെ പൈസ തുടരെ നിക്ഷേപിക്കുന്ന സ്കീം -recurring deposit എന്നാണ് full form . കാലാവധി കഴിയുമ്പോൾ കൂട്ടു പലിശ നോക്കി നല്ല ഒരു തുക തിരിച്ചു കിട്ടും.
Good presentation..... good information....
Glad you liked it!
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Post office il aano..sip aano start cheyendath..?
randum nallathanu...onnu fixed interest,matteth stock market based.
ഈ playlist കാണു നോക്കൂ...കുറെ കൂടി കാര്യങ്ങൾ മനസിലായ ശേഷം തീരുമാനം എടുക്കാം.
ruclips.net/p/PL8B5_w8x5R83eovMyuNZTjwMxqWHxsj1B&si=eiB7DiEvpVu95WjD
Thankyou sir❤
Good infermation
So nice of you
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Veryusefullvedi❤❤❤
Thank you@sruthim8483,
Please Follow 'ഗുരുവും ഞാനും'
RUclips: www.youtube.com/@guruvumnjanum/videos
Hello Sir,
60 വയസു കഴിഞ്ഞവർക്കുള്ള എന്തെങ്കിലും tips ഉണ്ടോ ഇതുപോലെ...
ഉണ്ട് സാർ , പിന്നാലെ ചെയ്യാം . thank you
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
ഉണ്ട് പെട്ടിക് ഓർഡർ ചെയ്യുക😂
Thanks ❤️
You're welcome 😊
ചേട്ടാ, ഈ കഥ അമ്പലപ്പുഴ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണ് . വളരെ പ്രശസ്തവുമാണ് . സത്യസന്ധമായി അതങ്ങ് പറഞ്ഞാൽ എന്താ കുഴപ്പം ?
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
superb information
Thanks
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Ningal undakiya oru kodi nte proof kanikooo
please watch the video, it tells about a person whom I personally know. thank you, sir.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Thanks sir🙏🙏🙏❤️❤️
Most welcome
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Apo karshakan engane viddiyavum,..bhudhimanalle ayal
yes,he is very intelligent, but the king assumed that he could be a fool, which later turned to be wrong.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത ഞാൻ. കണ്ടു നോക്കുകയാ ജീവിതം ആകെ വഴിമുട്ടിയ അവസ്ഥയിൽ തിരയുമ്പോൾ കണ്ടതാ കഥയുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്
ഒരിക്കലും ഇല്ല സാർ, നന്നായി പൈസ ഉണ്ടാക്കാൻ ഒരു വഴി ഉണ്ട്, കുറഞ്ഞ സമയത്തില്, അതിന് ഒരു 2-3 വീഡിയോ കാണാം എങ്കിൽ ഈ playlist search ചെയ്തു നോക്കൂ- ruclips.net/p/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg&si=73xvMBQ0gttv_SsS
ഇനി അതല്ല, ഒരു വീഡിയോ നേരെ കാണണം എങ്കിൽ ഈ വീഡിയോ കണ്ടു നോക്കൂ, സംശയം തോന്നിയാൽ ചോദിച്ചു കൊള്ളൂ -ruclips.net/video/AJf5F2AjZMA/видео.html
Allah 😥😥😥😥ഞാനും.... കഷ്ടപ്പാദിന്റെ അങ്ങേയറ്റം 😭😭
@@ayman7055😊❤pooo😊😊
Njaum
എന്റയും അവസ്ഥ
Fd yil ഈ method follow ചെയ്യുന്ന ബാങ്ക് ഏതൊക്കെ യാണ്.
ഇതിലും നല്ല options അടക്കം കൂടുതൽ വിവരങ്ങൾ ഇവിടെകിട്ടും സാർ....ruclips.net/p/PL8B5_w8x5R80ywLWEYj8CP21ZIcmjKsvg&si=JKuVoHBDNJGOFpZS
Ethe Gopi muthukad Sir ano
ruclips.net/channel/UC4HDPsklxcPOuPJmZ724_6w
ഗുരുവും ഞാനും ആണ് , മുതുകാട് സാർ അല്ല
Very good information thank you
So nice of you
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Positive 💯🤘🏻
Thank you so much 👍
Thank you@anutsooryanagar4189, every appreciation from you is welcomed with gratitude. Have a good day.
നല്ല അറിവ് പകരുന്ന വീഡിയോ എനിക്ക് 50 വയസ്സ് ആയി ഇനി റിസ്ക് കൂടുതൽ എടുത്തല്ലേ സാർ പറയുന്നിടത്തു എത്തു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Daily deposit Daly Etra deposit ചെയ്യണം
ഈ വീഡിയോ കൂടി കാണൂ, ruclips.net/video/AJf5F2AjZMA/видео.html
Thank you ❤❤❤
Thank you very much.
Please Follow 'ഗുരുവും ഞാനും'
RUclips: www.youtube.com/@guruvumnjanum/videos
WhatsApp: chat.whatsapp.com/L7kM7Z7J3ThIvbbobsUOEk
Facebook: facebook.com/profile.php?id=61551802408751
Instagram: instagram.com/guruvumnjanum/
Reddit: www.reddit.com/r/GuruvumNjanum/
Discord: discord.gg/GrUUgNN3
Twitter: twitter.com/guruvumnjanum
സൂപ്പർ
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Adipolii video ❣️❣️❣️🤯
I look forward to hearing more from you
തീർച്ചയായും സാർ , ഒരു request ഉണ്ട് , ഏതു വീഡിയോ കണ്ടാലും, അതിനെ പറ്റി സത്യസന്ധമായ comment ഇടാൻ നോക്കണേ - മോശമായ എന്തെങ്കിലും കണ്ടാൽ open ആയി പറയുക
Insurance video pls
GETTING READY, BY TOMORROW. THANKS
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Can you tell me something about becoming a millionaire without interest.
Based on your investment ability, there are ample ways to grow and prosper. Investment can be your money, idea, or other abilities. Without knowing your personal strength, how can one give an answer, I am wondering. Thank you for your question dear.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Nte ponno. Nerathe arinjirunnel. 40 age aakunnu. Eneem nokkam
When the student is ready, teacher will appear എന്നല്ലേ? ഇതാണ് നല്ല സമയം, ഈ playlist കണ്ടു തുടങ്ങുക, നല്ല ധാരാളം idea കിട്ടും. പിന്നെ, ഇന്ന് 2 മണിക്ക് ഒരു powerful വീഡിയോ live ആകും,100% കാണുക . ഗുരുവും ഞാനും subscribe ചെയ്യുമല്ലോ? ഇഷ്ടപ്പെട്ടാൽ നല്ല friends നു share ചെയ്യുമല്ലോ?
ruclips.net/p/PL8B5_w8x5R82tulo7eHogFys9zyYAw3cm
@@guruvumnjanum sure
Very gud ❤❤❤
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Sir200 Rupa vachu. 240 masam adachal atra Rupa kittum paranju tharumo ❤
ദിവസം 200 ആണോ ഉദ്ദേശിച്ചത്?മാസം 6000 രൂപ വെച്ചു 240 മാസം ആവുമ്പോൾ 31 ലക്ഷത്തി 30000 ആവും സാർ
@@guruvumnjanum yes thanku
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
❤ super presentation
ഇത് നല്ലൊരു കഥ ആണ്.ഇഷ്ടപ്പെടും.
ruclips.net/video/n1Wq6W5In3o/видео.html
Tax paranjilla
yes
Nice 👍
ഈ വീഡിയോ കണ്ടോ സാർ?
ruclips.net/video/AJf5F2AjZMA/видео.html
Nalla message ❤️🩹
സന്തോഷം സാർ, ഈ വീഡിയോ കൂടി കാണുക സമയം കിട്ടുമ്പോൾ - ruclips.net/video/ujVTpThKyTU/видео.html
സൂപ്പർ
Thank you@rahult4721, your comments and appreciation worth a million.Have a blessed day.
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
Very good video.
Glad you liked it
ruclips.net/video/ujVTpThKyTU/видео.html - പലിശ ഇല്ലാത്ത stock market investment നെ പറ്റി അറിയാം.
ഗുഡ്
@@bobinbenny9254 ruclips.net/video/ZErhPIKvSsQ/видео.htmlsi=i5V22btOUv2aSmec
40 vayasaya eniku epo recurring deposit cheran patumo oru 10 varsham ettal ethra kittum
മാസം എത്ര മാറ്റി വെയ്ക്കാം സാർ, അതറിഞ്ഞാൽ amount പറഞ്ഞു തരാമല്ലോ . എപ്പോൾ വേണമെങ്കിലും ചേരാം സാർ. ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ- ruclips.net/video/AJf5F2AjZMA/видео.html
@@guruvumnjanum masam 3000
സാർ , ഇത് safety ആണ് പ്രധാനം എങ്കിൽ post office അല്ലെങ്കിൽ bank ൽ RD ചേരുക.10 വർഷം ഡെപ്പോസിറ്റ് 3,60,000 രൂപ 5,22,000 രൂപ ആവും. എന്നാൽ ഇത് തന്നെ, നല്ലൊരു SIP ആയി share market ൽ ഇട്ടാൽ 12% കിട്ടാൻ സാധ്യത ഉണ്ട്. ഈ ലിങ്കിൽ കയറി ഒന്നു നോക്കൂ, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാം സാർ. groww.in/calculators/sip-calculator
സാറിന് GROWW ൽ തന്നെ invest ചെയ്യാം, നല്ല കമ്പനി ആണ്.