HOW TO EARN ONE CRORE IN THREE YEARS ഒരുകോടി രൂപ ഉണ്ടാക്കാൻ നാല് വഴികൾ PROFIT MAKING OPTIONS (2022)

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 112

  • @arunalexander9615
    @arunalexander9615 2 месяца назад

    Cheta, Share vangumbol ex date nu share vangiyal dividend/bonus share/share split kitumo? Or t+2 condition applicable aano?

    • @RupeeMonk
      @RupeeMonk  2 месяца назад

      Shares must be bought before the ex-date because, if an investor purchases the shares on the ex-date, they will not be credited with the ownership of given shares by the set record date and, therefore, will not be eligible for the bonus shares.

    • @arunalexander9615
      @arunalexander9615 2 месяца назад

      @@RupeeMonk thank u cheta

  • @jkoothottil
    @jkoothottil 2 года назад +8

    Well explained,
    God bless you

  • @kidilantraveler
    @kidilantraveler 3 месяца назад +1

    Good video.
    But HDFC 5.75 lakhs paranjathu by mistake anu alle. 2.75 lakhs per month ayirikkum uddesichathu.

  • @ajesh111
    @ajesh111 2 года назад +10

    ഞാൻ ഒരു വഴി പറയാം..
    0% റിസ്ക് ആണ്
    1,2 നല്ല rankfile വാങ്ങണം
    ഒരു 6 മാസം കുത്തി ഇരുന്ന് പഠിക്കണം
    എപ്പോഴ് ആണോ kaun Banega Crorepathi പുതിയ സീസൺ തുടങ്ങുന്നത്, രജിസ്റ്റർ ചെയ്തു പോയി കളിക്കണം
    7 കോടി ആണ് ഒന്നാം സമ്മാനം
    നികുതി എല്ലാം പോയി ഒരു 3 കോടി + കയ്യിൽ കിട്ടും
    0% ഭാഗ്യം, 100% നമ്മുടെ കഴിവ് മാത്രം

    • @RupeeMonk
      @RupeeMonk  2 года назад +1

      Cool

    • @jisha4940
      @jisha4940 2 года назад +2

      Super idea, poli

    • @vinuvinoth2342
      @vinuvinoth2342 2 месяца назад

      @@ajesh111 tax podikumo, adhava pidichal thanne 40% alle appo namuk 4.20 kitoole

  • @sherin5388
    @sherin5388 2 года назад +2

    Super വീഡിയോ🌹🌹🌹🌹👍👍

  • @nithinm2516
    @nithinm2516 2 года назад +1

    Will I get any hard copy proof if I start mutal fund through company website ( ex if I start Axis large cap MF through axis mf website) please help

    • @RupeeMonk
      @RupeeMonk  2 года назад

      ruclips.net/video/406C_ybKLYk/видео.html

  • @vinumankada4203
    @vinumankada4203 Год назад

    Hai sir nri snu demate account edukan kazhiyumo

    • @RupeeMonk
      @RupeeMonk  Год назад

      ruclips.net/video/z9fGmmHBpLw/видео.html

  • @vilascheruvathur5880
    @vilascheruvathur5880 Год назад +2

    ഇതൊന്നും നടക്കുന്ന കേസ് അല്ല. പ്രത്യേകിച്ച് share market ലെ swing ട്രേഡ്, future and option. എല്ലാം high risk അല്ലേ 🙏

    • @RupeeMonk
      @RupeeMonk  Год назад

      Making money, especially in short term is not an easy task

  • @ashrafadhinm
    @ashrafadhinm 2 года назад +1

    Very good mesg

  • @rakeshvr8220
    @rakeshvr8220 2 года назад +3

    കോഴി valarthal side income anu🙏

  • @ajithkoottalida1611
    @ajithkoottalida1611 2 года назад +1

    Good info

  • @surajithkm
    @surajithkm 2 года назад +1

    It's a basic information. Good one !!

  • @ajithkumarmzk5209
    @ajithkumarmzk5209 2 года назад +6

    Sir, ur explanation is good. But as far as a common man is considered it is impracticable.

    • @RupeeMonk
      @RupeeMonk  2 года назад +1

      Yes you are right, generating 1 crore in 3years is impossible for any common man

  • @jijothomas5588
    @jijothomas5588 2 года назад +4

    ആദ്യത്തെ രണ്ട് ഒപ്ഷനും പറഞ്ഞ എമൗണ്ട് തെറ്റാണ് ബ്രോ . രണ്ട് കോടി യ്കാണ് കണക്ക് കൂട്ടിയത് 😄

    • @RupeeMonk
      @RupeeMonk  2 года назад

      yes - I was wrong
      RD യിൽ വോയ്സിൽ തെറ്റിപ്പോയതാണ്, 256300 ആണ് ശരി.
      MF ൽ 2 കോടിയുടെ കാര്യമാണ് പറഞ്ഞത്

  • @ajikumarps1318
    @ajikumarps1318 2 года назад +3

    കോഴിപ്പൂവനെ ഇതുവരെ കറി വെച്ചില്ലേ?

  • @sabuzayanu4965
    @sabuzayanu4965 2 года назад

    Adipoly super

    • @RupeeMonk
      @RupeeMonk  2 года назад

      നന്ദി
      ഷയർ ചെയ്യണേ

  • @abijithmaarikkal503
    @abijithmaarikkal503 2 года назад +4

    Option buying .selling highly risk alle. unlimited loss varille

    • @RupeeMonk
      @RupeeMonk  2 года назад +2

      True - thats why its given last option and given enough caution

  • @linslalaugusthy2055
    @linslalaugusthy2055 2 года назад +3

    Si കണക്ക് തെറ്റിയോ 575000 ഇട്ടാൽ വലിയ തുക അല്ലെ???

    • @RupeeMonk
      @RupeeMonk  2 года назад +3

      വോയ്സിൽ തെറ്റിപ്പോയതാണ്, 256300 ആണ് ശരി

  • @ishavinesh6635
    @ishavinesh6635 2 года назад

    These are all methods that everyone knows. If we invest 5000 rupees with 10% rise every month, you can reach 1 crore in five years.

  • @mohananm.k3336
    @mohananm.k3336 Год назад +3

    തനിക്കൊന്നും വേറെ പണിയൊന്നും ഇല്ലേ. മാസം 5 ലക്ഷം എങ്ങനെ അടക്കാനാണ്

    • @RupeeMonk
      @RupeeMonk  Год назад

      ഉള്ളവർക്കേ അത് സാധിക്കൂ എന്ന് മനസ്സിലായില്ലേ
      പണമുണ്ടാകാൻ കുരുക്കുവഴികൾ അന്വേഷിക്കുന്നവരുടെ പണമാണ് കൂടുതൽ നഷ്ടപ്പെടുക

  • @sibybaby7564
    @sibybaby7564 2 года назад +25

    ഈ നാലു ഓപ്ഷനും സാധാരണക്കാരായ ജനങ്ങൾക്ക് പറ്റില്ല 😭

    • @RupeeMonk
      @RupeeMonk  2 года назад +34

      മൂന്ന് വർഷംകൊണ്ട് ഒരു കോടി ഉണ്ടാക്കാൻ ആമ്പിയറുള്ളവൻ സാധാരണക്കാരനാവാൻ യാതൊരു വഴിയും ഇല്ല....

    • @walakathkunni7287
      @walakathkunni7287 2 года назад +4

      @@RupeeMonk eee video kanunnath sadaranakaranu

    • @ishavinesh6635
      @ishavinesh6635 2 года назад

      These are all methods that everyone knows. For a common man use the following method. If we invest 5000 rupees with 10% rise every month, you can reach 1 crore in five years

    • @mathewsxavier1523
      @mathewsxavier1523 2 года назад

      Nothing is impossible. Attain more skills

    • @kalidasnair8493
      @kalidasnair8493 2 года назад

      @@ishavinesh6635 your number pls. Can you give me

  • @FridayWind
    @FridayWind 2 года назад +1

    i thought you are genuine and practical...but sorry you proved me wrong

    • @RupeeMonk
      @RupeeMonk  2 года назад

      Sorry to hear that, I fear you didn't get the intent of that video

    • @aksrp258
      @aksrp258 2 года назад

      Ate. Verum tattippu video

  • @vinodkc9646
    @vinodkc9646 2 года назад +1

    👍🥰

  • @sadiquemunambam2796
    @sadiquemunambam2796 Год назад

    3 varsham kond 40lakh undakenel

  • @SusammaSusamma-n9z
    @SusammaSusamma-n9z 7 месяцев назад

  • @jithinpazheri8078
    @jithinpazheri8078 2 года назад +3

    Almost all your ideas are going up and up for a common man to catch it...

  • @DiyazTrading
    @DiyazTrading 5 дней назад

    സ്വിങ് വരെ ഓക്കേ അതിനു അപ്പുറം പോവരുത് 😂😂

  • @anoopc.r1738
    @anoopc.r1738 2 года назад +1

    👏👏👏

  • @makkarmm165
    @makkarmm165 Год назад

    പറഞ്ഞ് പറഞ്ഞ് ഒരു കോടിയുടെ കണക്ക് ഉണ്ടാക്കാം..............

  • @murukesk9856
    @murukesk9856 2 года назад +2

    Veruthe samayam kalayan vendi oru

    • @RupeeMonk
      @RupeeMonk  2 года назад

      എന്തുപറ്റി?

    • @murukesk9856
      @murukesk9856 2 года назад +2

      Vallathum practically nadappilakkan pattunna karyangal Paranjal pore sadharana ningal Valare nalla videos cheyunna alanu

    • @RupeeMonk
      @RupeeMonk  2 года назад

      മൂന്ന് വർഷം കൊണ്ട് ഒരു കോടി എന്ന വലിയ തുക ഉണ്ടാക്കുക എന്നത് പ്രാക്ടിക്കലല്ല എന്ന് മനസ്സിലാക്കിക്കുക എന്നത് ഈ വീഡിയോയുടെ ഒരു ലക്ഷ്യമായിരുന്നു.

  • @vineethcv1
    @vineethcv1 6 месяцев назад

    ❤️👋

  • @hasimv7853
    @hasimv7853 2 года назад +1

    No chance bro

  • @ManikandanvVasu
    @ManikandanvVasu 2 года назад

    Thanks 🌹

  • @palathundilbenny4693
    @palathundilbenny4693 2 года назад +6

    കഞ്ചാവ് ചെടി നട്ടാൽ മതി എന്നു പറയാത്തത് കാര്യമായി. 😂

    • @RupeeMonk
      @RupeeMonk  2 года назад

      നടുമ്പോൾ കുറച്ചധികം നടണേ ...

    • @palathundilbenny4693
      @palathundilbenny4693 2 года назад

      @@RupeeMonk 😂😂😂

    • @aksrp258
      @aksrp258 2 года назад

      Haha alla pinne

    • @spandhanam9700
      @spandhanam9700 2 года назад

      @@RupeeMonk Disclaimer: ഇത് മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ക്ക് Rupeemonk ഉത്തരവാദി ആയിരിക്കുന്നതല്ല. 🤣🤣🤣

  • @shihajm1163
    @shihajm1163 2 года назад

    അഞ്ചുലക്ഷത്തി എഴുപതയ്യാരം recurring ഇട്ടാൽ after 3 years 1 crores 🤔പൈസ വെറുതെ കയ്യിൽ വെച്ചാൽ തന്നെ after 20 month it will become more than 1 crores

    • @RupeeMonk
      @RupeeMonk  2 года назад +1

      വോയ്സിൽ തെറ്റിപ്പോയതാണ്, 256300 ആണ് ശരി

  • @titanvineesh2425
    @titanvineesh2425 2 года назад

    👍

  • @jamshiu
    @jamshiu 2 года назад

    Thalli thalli engottaa chetaaa

    • @RupeeMonk
      @RupeeMonk  2 года назад

      junction vare

    • @jamshiu
      @jamshiu 2 года назад

      Uvva , uvva 🤣🤣🤣

  • @aswadaslu4430
    @aswadaslu4430 Год назад

    പിടി കുറച്ച് സ്ഥലം ഉള്ളവരായാലും എന്തെങ്കിലും സൈഡ് ബിസിനസ് ചെയ്യുക ആടിനെ വളർതുക അല്ലെങ്കിൽ കോഴികളെ വളർത്തി കോഴി മുട്ട വിൽക്കുക കോഴിനെ വിൽക്കുക ടെറസ് ഉണ്ടെങ്കിൽ ടെറസിൽ കുരുമുളക് കൃഷി ചെയ്യുക പക്ഷേ വേറൊരു പ്രശ്നം എന്നു വച്ചാൽ ശനി ഞായർ ലീവ് ഉള്ള ജോലിയെഎടുക്കണം പിന്നെ എടുക്കുന്ന ദിവസത്തെ ജോലിയുടെ മണിക്കൂർ 8 മണിക്കൂർ ആകണം പക്ഷേ ഇതൊന്നും ചില സുഹൃത്തുക്കൾക്ക് കിട്ടുന്നില്ല 🌳🌳🌳🌳

  • @SSP38
    @SSP38 Год назад

    olakeda mood veruthe time waste aakki

  • @meerapeter8577
    @meerapeter8577 2 года назад

    Sir did u make this much money within 3yrs

    • @RupeeMonk
      @RupeeMonk  2 года назад +1

      yes - much more than that

  • @euginbruno6509
    @euginbruno6509 5 месяцев назад

    What a boring video..

  • @noblejosekannoth633
    @noblejosekannoth633 Год назад

    പോടാ അവിടുന്ന് 😂

  • @ajeshbenny5955
    @ajeshbenny5955 2 года назад

    സർ ഞാൻ ചാനലിൽ പുതിയതാണ് എന്റെകൈയിൽ ഒന്നരലക്ഷം രൂപകടതുണ്ട് fd യിട്ടാൽ കൂടുതൽ പൈസ കിട്ടുന്നത് എവിടെയാണ്

  • @jamshiu
    @jamshiu 2 года назад

    😂😂🤣

  • @sabuoommen7646
    @sabuoommen7646 2 года назад

    Foolish thinking

  • @Filmfentic
    @Filmfentic 2 года назад

    10 വര്ഷത്തേക്കൊക്കെ ചെയ്യാൻ പറ്റിയ രണ്ട് ബെസ്റ്റ് ഹലാൽ മ്യൂച്വൽ ഫണ്ട്‌ പറയാവോ...? പ്ലീസ് സർ🙏

    • @RupeeMonk
      @RupeeMonk  2 года назад

      ruclips.net/video/1nPHDLs4g2o/видео.html

  • @dipuraj7805
    @dipuraj7805 2 года назад +1

    👌👌👌

  • @ullasnair5566
    @ullasnair5566 2 года назад +1

    👍