Azolla അസോള

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ഒട്ടുമിക്ക രാജ്യങ്ങളിലും അപകടകരമായ രീതിയിൽ അസോള പരിസ്ഥിതി ഇതി പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുന്നു .
    ഇത് ഒരു അപകടകരമായ അവസ്ഥയാണ്.
    എന്നാലും നമ്മുടെ നാട്ടിൽ നിയന്ത്രിതമായി അസോള വളർത്താവുന്നതും വളർത്തുമൃഗങ്ങൾക്കും ചെടികൾക്കും ഉപയോഗിക്കാവുന്നതുമാണ്.

Комментарии • 43

  • @hussaineledath9814
    @hussaineledath9814 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ...

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +1

    I got it from a friend.Thanks a lot for the valuable videos Sir.🙏👍

  • @RajiSMenon
    @RajiSMenon 2 года назад +1

    Ithinu ithrayoke gunangal undennu opozhanu ariyunnath, thanks for sharing 👌👌👌

  • @KesusGarden
    @KesusGarden Год назад

    Informative video thank you 👍

  • @TrivandrumPulse
    @TrivandrumPulse 2 года назад

    super...asola adipoli

  • @rajeshchaithram5003
    @rajeshchaithram5003 Год назад

    സൂപ്പർ

  • @mahis1027
    @mahis1027 2 года назад

    Oro pravasyavum vyathyastha episodukalkku kathirikkukayanu.nalla paripadi

  • @anishvalexander8651
    @anishvalexander8651 Год назад +1

    Madre de agua എന്നൊരു ചെടിയുണ്ട്.. അസോളയെക്കാൾ നല്ലതാണുപോലും.. വിത്ത്‌ എവിടെ കിട്ടും? അറിയുമോ

    • @sibypaul5470
      @sibypaul5470 Год назад +1

      Fish, chicken ok kodukkan pattunnathano?

  • @vincytopson3141
    @vincytopson3141 2 года назад +1

    പുതിയ വീട്ടിലേക്കു മാറുമ്പോൾ ഞാൻ വാങ്ങാം. കൊണ്ടുപോകാൻ ള്ള ബുദ്ധിമുട്ടാണ് എനിക്കു മീൻ വളർത്താനും ഉദ്ദേശമുണ്ട്

  • @pushpavallyp
    @pushpavallyp 5 месяцев назад

    Evide kittum vagikkan aa

  • @saleeshkadepadikkal973
    @saleeshkadepadikkal973 2 года назад

    Here it is a good fish and animal feed.

  • @GeorgeT.G.
    @GeorgeT.G. 2 года назад

    good information

  • @saidbaputty7761
    @saidbaputty7761 Год назад

    അസോള വെറുതെ ഇട്ടുകൊത്തപ്പോൾ കഴി ക്കുന്നില്ല അതിന് എന്ത് ട്രിക്കാണ് ഉള്ളത് പറഞ്ഞു തരാമോ

  • @Surendhran-wt5ys
    @Surendhran-wt5ys 2 года назад

    ചുരുക്കിപ്പറഞ്ഞാൽ ആഫ്രിക്കൻ പായൽ...... അനുജനാണ്.... ആണല്ലേ.... ആഫ്രിക്കൻ പായൽ എല്ലാവരും താലോലിച്ചു വളർത്തി
    അവസാനം അതിനെ ഒഴിവാക്കാൻ കണ്ണീരു കുടിച്ചു..... പക്ഷേ അസോള അങ്ങനെയല്ല.... നമ്മുക്ക്... കോഴികളെയും പശുക്കളെ എല്ലാം കൂടുതൽ വളർത്താം.... അങ്ങനെ അസോള നമുക്ക്.....പ്രതിരോധിക്കാം

  • @sunilmk999
    @sunilmk999 2 года назад +3

    അസോള നിയന്ത്രിക്കാന്‍ giant gaurami യെ ഇട്ടു കൊടുത്താൽ നിമിഷം കൊണ്ട് അത് തീരുമാനം ആകും

    • @elsyboby
      @elsyboby 2 года назад

      കൊതുക് വളരാതിരിക്കാൻ മീനിനെ ഇട്ടാലേ പറ്റൂ.

    • @sheejavenukumar4649
      @sheejavenukumar4649 2 года назад

      മിക്ക മീനുകളും തിന്നും

    • @elsyboby
      @elsyboby 2 года назад

      ഇവിടെ ചെറിയ പ്ലാറ്റി ആണുള്ളത്

  • @justinjonh
    @justinjonh Год назад +1

    എനിക്ക് കുറച്ച് തരുമോ Pls Free തരുമോ കൊല്ലം ഓയൂർ അണ് വിട്

  • @kochumonvaippan1920
    @kochumonvaippan1920 2 года назад

    Idhinte vitthu evide kitum cheta

  • @Seenasgarden7860
    @Seenasgarden7860 2 года назад

    👌👍👍🙏

  • @vasum.c.3059
    @vasum.c.3059 2 года назад

    ഞാനിതു കാര്യമായി പരീക്ഷിച്ചിട്ടില്ല.

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 2 года назад +2

    ഞാൻ എന്നും പരാജയപ്പെടുന്ന ഒരു ഏർപ്പാട് ! ഒരു കണക്കിന് പച്ച പിടിച്ചു വരുമ്പോഴേക്കിന് അഴുകിപ്പോകുന്നു!

    • @anishvalexander8651
      @anishvalexander8651 Год назад +1

      ചാണകത്തിന്റെ അളവ് കൂടിപ്പോയോ?

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 2 года назад

    സർ ഇതെവിടെ വാങ്ങാൻ കിട്ടും ?

  • @Kinganivandhu
    @Kinganivandhu 2 года назад

    ഇതിന്റെ വിത്ത് അയച്ചു തരാമോ

    • @commonbeebee
      @commonbeebee  2 года назад

      അയക്കാൻ പറ്റുമോ ?

  • @orangedreams499
    @orangedreams499 Год назад +1

    കൊല്ലം കല്ലുവാതുക്കൽ ❤️🔥

  • @elsyboby
    @elsyboby 2 года назад +1

    ഇത് പക്ഷെ നിറഞ്ഞു കിടന്നാൽ മീനിന് ശ്വാസം കിട്ടില്ല.

    • @sunilmk999
      @sunilmk999 2 года назад +1

      അതിനു ഇത് വളരാൻ മീന്‍ അനുവദിച്ചാല്‍ അല്ലെ. ഗോള്‍ഡ് ഫിഷ്, Angel Fish എല്ലാം ഇത് തിന്നു തീര്‍ക്കു

  • @Anilkumarpt7
    @Anilkumarpt7 Год назад +1

    ചേട്ടന്..
    മുഴുത്ത ഭ്രാന്താണ്..
    കുതിരവട്ടേത്തേ ത്തോ..
    പോകൂ....