അസോള കൃഷി രീതിയും ഗുണങ്ങളും | Azolla Farming in Malayalam | കോഴി,ആട്,പശു, മീൻ തീറ്റ ചിലവ് കുറയ്ക്കാം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • അസോള കൃഷി രീതിയും ഗുണങ്ങളും | Azolla Farming in Malayalam | കോഴി,ആട്,പശു,മീൻ തീറ്റ ചിലവ് കുറയ്ക്കാം | Sulfath's Green Diary |
    This video is about azolla farming tips and its uses in agriculture.
    Contact No/Whatsapp No :- 9400589343
    അസോള കുറഞ്ഞ സ്ഥലത്ത് എളുപ്പത്തിൽ കൃഷി ചെയ്യാം
    കോഴികൾക്കും മീനുകൾക്കും ആവശ്യമായ അസോള വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം
    ശുദ്ധജലത്തിൽ വളരുന്ന പന്നൽ (ഫേൺ) വിഭാഗത്തിൽപെടുന്ന ഒരു ചെറു സസ്യമാണ്‌ അസോള. കന്നുകാലികൾക്കുള്ള പോഷകാഹാരം, ജൈവവളം എന്നീ നിലകളിലും ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്‌.
    അസോളയുടെ സഹജീവിയായി വളരുന്ന നീലഹരിതപായലിന്‌ അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ ശേഖരിച്ച് മാംസ്യഘടകങ്ങളും നൈട്രജൻ സം‌യുകതങ്ങളുമാക്കി മാറ്റുന്നതിനുള്ള കഴിവുണ്ട്. ഈ കഴിവുള്ളതിനാൽ അസോളയെ കാലിത്തീറ്റയിലും മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളുടെ നിർമ്മിതിയിലും ഉപയോഗിക്കുന്നു. വളർത്തുമൃഗങ്ങൾക്കുള്ള തീറ്റയിൽ അസോള ഉൾപ്പെടുത്തുന്നതുവഴി 20% വരെ തീറ്റച്ചെലവു കുറയ്ക്കാം; എന്നതിലുപരി പാലുത്പാദനം 15% മുതൽ 20% വരെ കൂടുതലും ലഭിക്കുന്നു. മരത്തണലിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. കൂടാതെ കൃഷി തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ഭാരം മൂന്നിരട്ടിയാകുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. അസോളയുടെ മൊത്തം ഖരഘടകത്തിന്റെ 25% മുതൽ 30% വരെ പ്രോട്ടീൻ അടങ്ങിരിക്കുന്നു. അതുകൂടാതെ അധിക അളവിൽ വിറ്റാമിനുകളും ധാതുലവണങ്ങളും അസോളയിൽ അടങ്ങിയിരിക്കുന്നു. കൃഷിയിറക്കി ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഒന്നാം വിളവെടുക്കാം. കൂടാതെ പറമ്പിലും പാടത്തും നടത്തുന്ന കൃഷികൾക്ക് നല്ല ജൈവവളമായി നേരിട്ടും, ബയോഗ്യാസ്, മണ്ണിരകമ്പോസ്റ്റ് എന്നിവയുടെ അസം‌സ്കൃതവസ്തുവായും അസോള ഉപയോഗിക്കാം.
    Azolla | Mosquito fern | Duckweed fern | Fairy moss | Water fern | Asola
    Azolla Cultivation tips in Malayalam
    Azolla caroliana is a floating aquatic fern with tiny fronds measuring 5-10 mm in length, and varying from green to reddish coloration depending upon the light intensity. The fronds are covered in fine tiny hairs and gives a velvety appearance, hence the name water velvet.
    Azolla is best supplement for live stocks
    Azolla increases cow Milk production by 15% to 20%
    Azolla is a best bio fertilizer and it produces Nitrogen
    Azolla helps chicken or fish or duck or rabbit to grow faster and it produces healthy eggs / young ones
    #sulfathsgreendiary #azollacultivation #asola #azolla #അസോള #azollabiofertilizer #azollakrishi #asolakrishi #azollafarming #azollaseeds #azollaplant #അസോളകൃഷി azollaforchicken #azollaforcow #azollaforgoat #azollaforfish #azollaforrabbit #azollaforfishfeed #azollaforchickenfeed #azollaforhen #azollaforpigfeed #azollabenefits #azollauses #azollausesinagriculture #sulfathmoideen #farmingtipsmalayalam#jaivakrishi #krishitips #organicfarming #agriculture #homegarden #adukkalathottam #vegetablegarden #kitchengarden #krishinews #farming #krishimalayalam #farmingmalayalam

Комментарии • 121

  • @sharafsimla985
    @sharafsimla985 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ...
    ഇത്ത.... മീൻകുളം ഒന്നുക്ലീൻ ചെയ്യണമായിരുന്നു..
    കുറേകാലമായി ഇത് വൃത്തിയാക്കിയിട്ട്.. Its ലുക്ക്‌ like..
    🌹🌹🌹

  • @binujoy2322
    @binujoy2322 3 года назад +5

    Nice message and natural representation

  • @roshinisatheesan562
    @roshinisatheesan562 7 месяцев назад +1

    Super idea❤🙏

  • @haksersha6843
    @haksersha6843 3 года назад +3

    Nannayittundu

  • @babuparambath286
    @babuparambath286 2 года назад +1

    Those who living conjectured area, this is good idea

  • @geethanaik4325
    @geethanaik4325 7 месяцев назад

    Kinar fellow mathramaano upayogikkendadu.

  • @martinjoseph3935
    @martinjoseph3935 3 года назад +4

    Very nice narration... congrats..

  • @AbduRahman-tk6tq
    @AbduRahman-tk6tq 10 месяцев назад +2

    Kollam

  • @ummernp5726
    @ummernp5726 3 года назад +1

    ഒരു നല്ല അറിവ്

  • @asnaas7670
    @asnaas7670 Год назад +1

    Thanks

  • @aravindrajappan965
    @aravindrajappan965 3 года назад +1

    ഇത്ത സൂപ്പർ അസോള യുടെ ഏറ്റവും നല്ല വീഡിയോ എല്ലാം വളരെ ലളിത മായിവിവരിച്ചു... ഇത്ത ഞാൻ കോട്ടയത്ത് ആണ് കുറച്ചു അസോള. അയച്ചു തരുമോ.

    • @sulfathgreendiary
      @sulfathgreendiary  3 года назад +1

      Thank you😊 അയച്ചു തരാം

    • @aravindrajappan965
      @aravindrajappan965 3 года назад

      @@sulfathgreendiary ഇത്താ എങ്ങനെ അയച്ചു തരും. ??

  • @salvavk9987
    @salvavk9987 2 года назад +1

    Good information

  • @alavikuttyalavikuttypc7085
    @alavikuttyalavikuttypc7085 2 года назад +1

    good

  • @NirmalGeorgeVideos
    @NirmalGeorgeVideos 3 года назад +1

    Chanakathinu pakaram attin kashtam pattumo.

    • @sulfathgreendiary
      @sulfathgreendiary  3 года назад +2

      Attin kashtam vellathilittu kuthirthiyitt kalakki ozhikkaam

  • @najununoos7790
    @najununoos7790 3 года назад +2

    Koduk shalyam undagumo?

  • @Seenasgarden7860
    @Seenasgarden7860 3 года назад +1

    Pettannu spread akum veyil kollan pattumo

  • @sumadevir1857
    @sumadevir1857 3 года назад +1

    Grow bagil upayogikkunnathum kanikkamo?

  • @CONSECRATIONIMMACULATEHEART
    @CONSECRATIONIMMACULATEHEART 3 года назад +4

    വയനാട്ടിൽ അസോള വാങ്ങിക്കാൻ കിട്ടുമോ?

    • @sulfathgreendiary
      @sulfathgreendiary  3 года назад

      അടുത്തുള്ള കൃഷി വിഘ്നാന കേന്ദ്രവുമായി ബന്ധപെടുക അവിടെ ഉണ്ടാകും

  • @radhasan6429
    @radhasan6429 11 месяцев назад

    Enik kurachu azola ayachu tharumo.address tharam.

  • @nishadsn06
    @nishadsn06 3 года назад +4

    പച്ച കോഴി കാഷ്ടം കലക്കി ഒഴിക്കമോ?

    • @sulfathgreendiary
      @sulfathgreendiary  3 года назад +3

      ഉണക്കി വെള്ളത്തിലിട്ടു വെച്ചു ആ വെള്ളം ഒഴിച്ചു കൊടുക്കാം. പച്ച ഇട്ടാൽ ചൂട് കൊണ്ട് കേടായി പോകാൻ ചാൻസ് ഉണ്ട്‌

  • @user-cd4jb7in1t
    @user-cd4jb7in1t 3 года назад +2

    Rajaforce anno

    • @sulfathgreendiary
      @sulfathgreendiary  3 года назад +1

      ചാണകം ആണ് ഇട്ടിരിക്കുന്നത്. അതില്ലാത്തവർക്ക് Rajforce ഇടാം

  • @b4tech999
    @b4tech999 3 года назад +2

    എനിക്ക് കുറച്ചു azola ചെയ്‌തു നോക്കാൻ തരുമോ ഇവിടെ azola ഇല്ല കുറച്ചു മാത്രം മതി

  • @jikkubabu
    @jikkubabu 2 года назад +1

    Ente asola orupad valarunila athenna

    • @sulfathgreendiary
      @sulfathgreendiary  2 года назад

      പച്ച ചാണകം കലക്കി ഒഴിച്ചോള്ളൂ

  • @shelvikonathfrancis4440
    @shelvikonathfrancis4440 3 года назад +1

    Kurachu ashola vithe tharumo, north parur any veedu

  • @sumadevir1857
    @sumadevir1857 3 года назад +1

    Ethra divasam kazhinju upayigikkan sadhikkum?

    • @sulfathgreendiary
      @sulfathgreendiary  3 года назад +1

      ആദ്യം 10 ദിവസം എടുക്കും ആയി വരാൻ പിന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ എടുക്കാൻ പറ്റും 👍

    • @sumadevir1857
      @sumadevir1857 3 года назад +1

      Thanks.

    • @user-cd4jb7in1t
      @user-cd4jb7in1t 3 года назад +1

      @@sulfathgreendiary raja force anno ചാണകത്തിനു പകരമായി ഉപയോഗിക്കുന്നത്?

    • @sulfathgreendiary
      @sulfathgreendiary  3 года назад

      @@user-cd4jb7in1t അതേ Raj force

    • @user-cd4jb7in1t
      @user-cd4jb7in1t 3 года назад +1

      @@sulfathgreendiary thanks

  • @haksersha6843
    @haksersha6843 3 года назад +4

    Vith evide kittum

    • @sulfathgreendiary
      @sulfathgreendiary  2 года назад

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

    • @nabeesaazeez2771
      @nabeesaazeez2771 8 месяцев назад

      ​@@sulfathgreendiaryഅസോളാ വിത്ത് അയച്ചു തരാമോ ഞാൻ ഇടുക്കില

  • @prasadvishnu1061
    @prasadvishnu1061 3 года назад +1

    Azolla seed kittan enthu cheyumm?

    • @sulfathgreendiary
      @sulfathgreendiary  3 года назад

      എവിടെയാണ് സ്ഥലം. അസോള വിത്ത് ഇവിടെ ഉണ്ട്‌.

    • @prasadvishnu1061
      @prasadvishnu1061 3 года назад +1

      @@sulfathgreendiary Kozhikode

    • @nusaibagafoor9851
      @nusaibagafoor9851 3 года назад

      Etha enekk azola seed ayach tharamo

  • @sebinjojo7765
    @sebinjojo7765 3 года назад +1

    Ente azola karathu poi enthayirikkum karanam
    Ariyankil parannu tharamo
    Veyilathala veche

    • @sulfathgreendiary
      @sulfathgreendiary  3 года назад +1

      അസോള വളർത്തേണ്ടത് വെയിലത്താണ് പിന്നെ വാരി കൊണ്ടിരിക്കണം അസോള വാരിയിലെങ്കിലും കറുത്തു പോകാം

    • @sebinjojo7765
      @sebinjojo7765 3 года назад +1

      @@sulfathgreendiary thanx

  • @a.p.harikumar4313
    @a.p.harikumar4313 2 года назад +1

    വളര്‍ത്തുന്നതിന് അസോള എവിടെ ലഭിക്കും...

    • @sulfathgreendiary
      @sulfathgreendiary  2 года назад +3

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @nandanaambu1434
    @nandanaambu1434 3 года назад +2

    Azola tharumo Kasaragod

  • @lathajanakan290
    @lathajanakan290 3 года назад +1

    രാജ്ഫോസ് ഇട്ടാൽ അതിൽ ഗപ്പി വളർത്തമോ

    • @sulfathgreendiary
      @sulfathgreendiary  3 года назад +1

      രാസവളമായത് കൊണ്ട് ഗപ്പി വളർത്താൻ പറ്റില്ല

  • @fousiyaashraf2006
    @fousiyaashraf2006 3 года назад +2

    കോഴിക്കോട് എവിടെ കിട്ടും

    • @sulfathgreendiary
      @sulfathgreendiary  3 года назад

      അടുത്തുള്ള കൃഷി വിഘ്നാന കേന്ദ്രവുമായി ബന്ധപെടുക അവിടെ ഉണ്ടാകും

  • @maheshanju7572
    @maheshanju7572 3 года назад +2

    കണ്ണൂരിൽ വിത്ത് കിട്ടുവോ

    • @sulfathgreendiary
      @sulfathgreendiary  3 года назад

      അവിടത്തെ കൃഷി വിഘ്നാന കേന്ദ്രവുമായി ബന്ധപെടുക

    • @soudasoudavv
      @soudasoudavv Год назад

      എല്ലാ ചെടികളും വിൽക്കുന്ന ഫാമുകളിൽ kittum

  • @amayamariaantony4116
    @amayamariaantony4116 3 года назад +1

    ആടിന് കൊടുക്കാമോ

  • @yacobkc646
    @yacobkc646 Год назад +1

    Seed വേണം. കോൺടാക്ട് no. Tharika

    • @sulfathgreendiary
      @sulfathgreendiary  Год назад

      തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @albinsamanil5957
    @albinsamanil5957 3 года назад +1

    Eniku കുറച്ചു azolla tharamo

  • @hussainthuppakkal1695
    @hussainthuppakkal1695 6 месяцев назад +1

    എനിക്ക് അസോളാ തരുമോ

    • @sulfathgreendiary
      @sulfathgreendiary  6 месяцев назад

      തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @shiljaprashobanshilja989
    @shiljaprashobanshilja989 2 года назад +1

    എനിക്ക് കുറച്ചു വിത്ത് tharoo

    • @sulfathgreendiary
      @sulfathgreendiary  2 года назад

      വിത്ത് തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @vijayasreekr4242
    @vijayasreekr4242 3 года назад +1

    പൈപ്പ് വെള്ളം ഉപയോഗിക്കാമോ

  • @hamsapputhukkolli5024
    @hamsapputhukkolli5024 3 года назад +1

    കൊതുക് മുട്ട ഇട്ട് വിരിഞ്ഞ് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ?

    • @sulfathgreendiary
      @sulfathgreendiary  3 года назад

      സാധാരണ കൊതുക് മുട്ട ഇടാറില്ല. ഇനി ഉണ്ടെങ്കിൽ കുറച്ചു ഗപ്പി ഇട്ടാൽ മതി

  • @letha.ssukumaran2572
    @letha.ssukumaran2572 3 года назад +1

    വിത്ത് എവിടെ കിട്ടും

  • @Sylviachithrapoornnima
    @Sylviachithrapoornnima 3 года назад +1

    അസോള എവിടെ കിട്ടും?

    • @sulfathgreendiary
      @sulfathgreendiary  3 года назад

      അടുത്തുള്ള കൃഷി വിഘ്നാന കേന്ദ്രവുമായി ബന്ധപെടുക

    • @roshanroshan2371
      @roshanroshan2371 3 года назад

      അടുത്തുള്ള ചെടി വിൽക്കുന്ന കടയിൽ ചോ തിച്ചാൽ മതി

  • @athirababu8861
    @athirababu8861 3 года назад +2

    ഇത്‌ മറ്റൊരാൾക്ക്‌ കൊടുക്കാൻ pack ചയ്യുന്നത് എങ്ങനാണ്

    • @sulfathgreendiary
      @sulfathgreendiary  3 года назад

      പ്ലാസ്റ്റിക് കവറിൽ ഇട്ടു പാക്ക് ചെയ്‌താൽ മതി

  • @shameerp.m6015
    @shameerp.m6015 3 года назад +2

    ഗപ്പിയെ ഇട്ടാൽ വെള്ളം എപ്പോഴാണ് മറ്റേണ്ടത്.

    • @sulfathgreendiary
      @sulfathgreendiary  3 года назад

      വെള്ളം വറ്റുന്നതനുസരിച്ചു വെള്ളം ഒഴിച്ചു കൊടുത്താൽ മതി

  • @lalkarayil6695
    @lalkarayil6695 3 года назад +1

    അസോള വിത്ത് എവിടെ കിട്ടും എന്ന് പറഞ്ഞില്ല മാഡം

    • @sulfathgreendiary
      @sulfathgreendiary  3 года назад

      അടുത്തുള്ള കൃഷി വിഘ്നാന കേന്ദ്രവുമായി (kvk) ബന്ധപെടുക അവിടെ ഉണ്ടാകും

    • @murshidperimkaikuni460
      @murshidperimkaikuni460 3 года назад +2

      Flipkartil und

    • @soudasoudavv
      @soudasoudavv Год назад

      ചെടികളും തൈകളും വിൽക്കുന്ന ഫാമിൽ kittum

  • @suseelarajan6215
    @suseelarajan6215 3 года назад +1

    എനിക്ക് അസോളാ വേണം 👍👍👍👍

  • @paulfernandez4733
    @paulfernandez4733 3 года назад +1

    ചാണകത്തിനുപകരം എന്തു ഉപയോഗിക്കാം

    • @sulfathgreendiary
      @sulfathgreendiary  3 года назад +1

      Raj force ഉപയോഗിക്കാം

    • @xhumeindia9913
      @xhumeindia9913 3 года назад +1

      @@sulfathgreendiary എത്രെ kg വാങ്ങണം

    • @sulfathgreendiary
      @sulfathgreendiary  3 года назад

      1 സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ചു കൊടുത്താൽ മതി

  • @amazingaquaticlife
    @amazingaquaticlife 3 года назад +2

    ❤️💚❤️💚 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🐠🐠🐠🪴🪴🪴 👉🏻AMAZING AQUATIC LIFE👈🏻 😃👍🏻

  • @manjusree5497
    @manjusree5497 3 года назад

    അസോള എവിടെ വാങ്ങാൻ കിട്ടും ?

    • @sulfathgreendiary
      @sulfathgreendiary  2 года назад

      അസോള അയച്ചു തരാം

    • @soudasoudavv
      @soudasoudavv Год назад

      ചെടികൾ വിൽക്കുന്ന ഫാമിൽ kittum