Это видео недоступно.
Сожалеем об этом.

അസോള കൃഷി അറിയേണ്ടതെല്ലാം | എളുപ്പത്തിലുള്ള അസോള പോണ്ട് നിർമ്മാണം|Azolla farming malayalam|Asola|

Поделиться
HTML-код
  • Опубликовано: 28 сен 2020
  • In this video I shows how to cultivate Azolla at home and I also demonstrates how to make a Azolla pond easily.
    #azolla #azollabiofertiliser #sanremvlogs

Комментарии • 167

  • @41mohammedshaheer10
    @41mohammedshaheer10 3 года назад +19

    എന്റെ അനുഭവത്തിൽ അസോള കുളത്തിൽ കൊതുക് മുട്ട ഇടുകയില്ല.
    ഗപ്പി മീനുകളെ ഇടുകയാണെങ്കിൽ അസോള വാരുമ്പോൾ മീനുകൾ ഇടയിൽ പെടാൻ സാധ്യധ ഉണ്ട് മാത്രമല്ല അസോള വാരാൻ മറന്ന് തിങ്ങി നിറയുകയാണെങ്കിൽ മീനുകൾ മുഴുവൻ ഒറ്റ ദിവസം കൊണ്ട് ചാകും. അതുപോലെ തന്നെ മണ്ണ് ഇട്ടില്ലെങ്കിലും അസോള നല്ല രീതിയിൽ വളരും കുറച്ചു ചാണക വെള്ളം മാത്രം രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ ഒഴിച്ചാൽ മതി. മണ്ണ് ഇടുകയാണെങ്കിൽ ഭാവിയിൽ കുളം മാറ്റണം എങ്കിൽ അത് ബുദ്ധിമുട്ട് ആകും. ഇത് അസോള വളർത്തിയപോൾ എനിക്കുണ്ടായ അനുഭവം ആണ് ആർകെങ്കിലും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു

    • @sanremvlogs
      @sanremvlogs  3 года назад +2

      👍 സർ വിലയേറിയ അനുഭവം പങ്കുവച്ചതിനു നന്ദി.

    • @jaisalmjaisal
      @jaisalmjaisal 3 года назад

      Kothk muttayidumo
      Kothk shaliam undo

    • @vinodchodan3182
      @vinodchodan3182 Год назад

      സത്യമാണ്,പലരും പറഞ്ഞ് കേട്ടു

  • @geethavadanian7723
    @geethavadanian7723 3 года назад +5

    Sir very thanks of u. U had sent me payar &kanthari seeds long back . Now I am getting long and healthy payar. Once again thanks 🙏

    • @vinuevoor5770
      @vinuevoor5770 3 года назад

      ruclips.net/video/DL1cEX-qPQ8/видео.html

  • @abdulazizm.k.4800
    @abdulazizm.k.4800 5 месяцев назад

    Usefull information & beautiful presentation

  • @vinodchodan3182
    @vinodchodan3182 Год назад

    കൃത്യവും, വ്യക്തവുമായ വിവരണം👍👍👍

  • @shelmymt5335
    @shelmymt5335 3 года назад

    Thanks for your information

  • @antonyglenngomez4204
    @antonyglenngomez4204 3 года назад

    very informative sir

  • @jacksonantony3460
    @jacksonantony3460 3 года назад +1

    Clear & excellent

    • @faslaahamed9446
      @faslaahamed9446 Год назад

      Asolayude vith evide kittum, njan manjeril anu

  • @RajeshKKottayam
    @RajeshKKottayam 3 года назад

    Hai super information

  • @SruthySreedhar
    @SruthySreedhar 3 года назад +3

    Well explained 👏👏👏👏 thank you chettaaa

  • @user-dh7vc4py8y
    @user-dh7vc4py8y 5 месяцев назад

    Informative vedio

  • @ranibabu7357
    @ranibabu7357 Год назад

    Good information

  • @gauthamsankar716
    @gauthamsankar716 3 года назад

    Helpful video. Thankyou

  • @anuanand4675
    @anuanand4675 3 года назад

    Good

    • @jamesjoseph9309
      @jamesjoseph9309 3 года назад

      Meenum asolayum ore kulathil onnichu valarthamo?

  • @vargheseseji9498
    @vargheseseji9498 3 года назад

    Nice presentation 👍

  • @sreenaththulasidharan9680
    @sreenaththulasidharan9680 3 года назад +1

    ❤️❤️❤️❤️❤️

  • @sumayyas6934
    @sumayyas6934 3 года назад +1

    നല്ല വീഡിയൊ.... എല്ലാം മനസ്സിലായി

  • @junaibhajunaibha9321
    @junaibhajunaibha9321 2 года назад +3

    വിത്ത് എവിടുന്ന് കിട്ടും?
    ആഴ്ച്ചയിൽ എങ്ങനെയാ വെള്ളം മറ്റുക

  • @VinisPalace
    @VinisPalace 3 года назад +2

    Good class

  • @manojissac3936
    @manojissac3936 3 года назад +1

    Aadinu kodukkan pattumo

  • @charles36343
    @charles36343 11 месяцев назад

    Hello sir can I get azolla

  • @sameerkhan-vm7wu
    @sameerkhan-vm7wu 3 года назад

    Kozhivalam ettal mathiyo

  • @sanoopsanil5588
    @sanoopsanil5588 3 года назад

    Enthu raasavalam annu opayogikkunnathu

  • @Devuu50
    @Devuu50 5 месяцев назад

    Duckweed seed evde kittumm

  • @jaisalmjaisal
    @jaisalmjaisal 3 года назад

    Kothk muttayidumo
    Kothk shaliam undo

  • @abhilashkj9277
    @abhilashkj9277 2 месяца назад

    r you still farming azolla

  • @v0dafo997
    @v0dafo997 3 года назад +1

    മുയലിന് കൊടുക്കാൻ പറ്റുമോ

  • @chandhana4567
    @chandhana4567 3 года назад +1

    Good video
    Guppik vere food kodkande,
    Asola thanne mathiyavumo

    • @sanremvlogs
      @sanremvlogs  3 года назад +1

      ഗപ്പിക്കു മറ്റുഫുഡിന്റെ ആവശ്യം ഇല്ല.

    • @chandhana4567
      @chandhana4567 3 года назад +1

      @@sanremvlogs k thanks

  • @radhasan6429
    @radhasan6429 8 месяцев назад

    Enik kurachu azola tharumo.

  • @christinajoseph9908
    @christinajoseph9908 2 года назад

    Bithi kittumo?

  • @shahidnazz8332
    @shahidnazz8332 Год назад

    Evdena kitta

  • @kurumban8988
    @kurumban8988 3 года назад +1

    Azola njagade veedinde aduthulla paadathu niraye undu

    • @vinuevoor5770
      @vinuevoor5770 3 года назад

      ruclips.net/video/DL1cEX-qPQ8/видео.html

  • @unknown-ew6zp
    @unknown-ew6zp 3 года назад

    Sir kappa krishi il rat verathirikam endhegilum vazhi undo

    • @nisarka8845
      @nisarka8845 Год назад

      ഇഞ്ചി മഞ്ഞ ല്‍ ഇടയില്‍ നട്ട് കൊടുത്താല്‍ മതി

  • @jamesjoseph9309
    @jamesjoseph9309 3 года назад +1

    Meenum asolayum onnichu ore kulathil onnichu valarthamo?

  • @jikkubabu
    @jikkubabu Год назад

    Ente asola valarunila athenna nalla chood uladathu vakkano

  • @rakeshm4077
    @rakeshm4077 3 года назад +1

    Ethu tharathilulum Ula asola ubayokikan patumo. Flip ill Kore tharem Kandu athukond oru samshayem

  • @marykutty856
    @marykutty856 Год назад

    അസോള ചെടികൾ വിൽക്കുന്ന വലിയ ഷോപ്പുകളിൽ കിട്ടും കൃഷിഭവനിൽ തിരക്കിയാൽ പറയും ഓൺലൈനിൽ ചിലർ വിൽക്കും വെറും 50 രൂപാ മതി. ഒരു വിധം ശ്രദ്ധിച്ചാൽ നന്നായി വളരും ഒത്തിരി വെയിൽ പാടില്ല ഒത്തിരി മഴ വന്നാൽ തെറിച്ചു പുറത്തു പോകും നെറ്റ് ഇട്ടാൽ നല്ലതാ.

  • @user-su6tr8ki6u
    @user-su6tr8ki6u 8 месяцев назад

    അശ്വതി തലയാർ, കുറ്റൂർ, po തിരുവല്ല, പത്തനംതിട്ട

  • @RM-mo6ue
    @RM-mo6ue 3 месяца назад

    ആടിന് കൊടുക്കാമോ

  • @somansooryakanthi9544
    @somansooryakanthi9544 6 месяцев назад

    കുറച് വിത്ത് അയച്ചു തരാമോ ?

  • @lillykunjappan117
    @lillykunjappan117 3 года назад

    Aadukalku kodukan pattuvo

  • @starfamily2341
    @starfamily2341 2 года назад

    Namaskkaram chetta entea Peru sushith asola kurachu kittaan endha vazhi

  • @kurianpg8570
    @kurianpg8570 2 года назад

    മഴ വെളളം നേരിൽ പതിച്ചാൽ അസോള നശിച്ചു പോകുമോ ?

  • @r.v.peditzrohitvellakalumk3119
    @r.v.peditzrohitvellakalumk3119 3 года назад

    പോത്തിന് നൽകാവോ

  • @shinusvlogsanooz6793
    @shinusvlogsanooz6793 3 года назад +2

    ഇത് വലുത് ഉണ്ടേ

  • @abhilashks7263
    @abhilashks7263 3 года назад +1

    I need azolla on regular basis.. do u sell it..

    • @sanremvlogs
      @sanremvlogs  3 года назад +1

      Sorry no..

    • @r.a.a.m.
      @r.a.a.m. 2 года назад

      എത്ര കിലോ വേണം?

  • @user-tz7zx5xz8f
    @user-tz7zx5xz8f 2 месяца назад

    അസോള എവിടെ നിന്ന് വാങ്ങാൻ കിട്ടും സീഡ് ഇട്ടിട്ടാണ് മുളക്കുന്നത്

  • @ajithkichu212
    @ajithkichu212 3 года назад

    Aadinu kodukkan sadhikkumo

    • @sanremvlogs
      @sanremvlogs  3 года назад

      Aadu ,kozhi,pashu, muyal,ithimgalk Ellam kodukkam

  • @athirababu8861
    @athirababu8861 3 года назад

    ഇത് എങ്ങനെ pack chyunnatj

  • @rahilabeevi143
    @rahilabeevi143 3 года назад

    Asola evideokkeund

    • @sanremvlogs
      @sanremvlogs  3 года назад

      Aduthulla Krishi bhavaninnu aanu njangal eduthathu..

  • @rajeevanchellath2703
    @rajeevanchellath2703 7 месяцев назад

    അസോള വിത്ത് എവിടെ കിട്ടും

  • @sinitp8247
    @sinitp8247 11 месяцев назад

    വല്യ ബക്കറ്റിൽ 10 kozhik വേണ്ടി വളർത്താൻ പറ്റുമോ

  • @chinchufarhana1554
    @chinchufarhana1554 3 года назад

    മണ്ണിന് പകരം മണൽ ഉഭയോഗിക്കാമോ

    • @sanremvlogs
      @sanremvlogs  3 года назад

      മണ്ണുതന്നെ ഇട്ടുകൊടുക്കണം. മണ്ണിലെ സൂഷ്മ മൂലകങ്ങൾ അസോള വളരുവാൻ സഹായിക്കും.

  • @molyjoseph8584
    @molyjoseph8584 3 года назад +9

    തിരുവനന്തപുരത്ത്അസോള വിത്ത് എവിടെ കിട്ടുമെന്ന് കൂടി പറയാമോ

    • @sanremvlogs
      @sanremvlogs  3 года назад +3

      കൃഷിഭവനിൽ തിരക്കിയാൽ അറിയാൻ പറ്റും. അല്ലെങ്കിൽ ഫ്ലിപ്കാർട്ടിൽ അസോള സീഡ്‌സ് ലഭ്യമാണ്.

    • @rakeshm4077
      @rakeshm4077 3 года назад

      @@sanremvlogs 👍

    • @francisxavier3353
      @francisxavier3353 3 года назад +1

      @@sanremvlogs 2

    • @francisxavier3353
      @francisxavier3353 3 года назад

      @@sanremvlogs 2

    • @vinuevoor5770
      @vinuevoor5770 3 года назад

      ruclips.net/video/DL1cEX-qPQ8/видео.html

  • @jaisonkuriakose5683
    @jaisonkuriakose5683 3 года назад +1

    ഇത് ഒരു brown colour ആവുന്നു....കാരണം എന്തായിരിക്കും...

  • @saranms6830
    @saranms6830 3 года назад

    Pothinu kodukan pattumo.....

  • @user-hj2uc3dy8i
    @user-hj2uc3dy8i 3 года назад

    ബ്രോയ്ലർ ചിക്കൻ ഇത് കൊടുത്താൽ തീറ്റ ചിലവ് കുറക്കാമോ?

    • @sanremvlogs
      @sanremvlogs  3 года назад

      അതിനെക്കുറിച്ചു കൂടുതലായി അറിയില്ല. പെട്ടെന്ന് വളർച്ച ഉണ്ടാകുന്ന പ്രത്യേകതരം തീറ്റകളല്ലേ ബ്രോയലർ കോഴിക്ക് കൊടുക്കാറ്.
      മുട്ടകൊഴിക്കു സാധാരണ കൊടുക്കാറുണ്ട്.

    • @vinuevoor5770
      @vinuevoor5770 3 года назад

      Yes

  • @kalakumari6788
    @kalakumari6788 3 года назад

    ഇത് മഴയത്തു വെള്ളത്തിൽ കൂത്താടി ഉണ്ടാകില്ലേ

    • @sanremvlogs
      @sanremvlogs  3 года назад

      വീഡിയോയുടെ അവസാന ഭാഗങ്ങളിൽ അതിനെപ്പറ്റി വിശ ദീകരിക്കുന്നുണ്ട്. ഗപ്പി മീനുകളെ കുളത്തിൽ നിക്ഷേപിച്ചാൽ മതി.

  • @tomsvarghese1767
    @tomsvarghese1767 3 года назад

    ചേട്ടാ, നന്നായി വിളവ് എടുത്തുകൊണ്ടിരുന്ന അസോള കുളത്തിലെ വെള്ളത്തിന് മുകളിൽ പച്ച നിറത്തിലുള്ള പാട പോലെ രൂപപ്പെടുകയും , മുഴുവൻ നശിച്ചു പോകാനും തുടങ്ങുന്നു.
    ഇങ്ങനെ ഉണ്ടാവാൻ ഉള്ള കാരണം എന്തായിരിക്കും ?

    • @sanremvlogs
      @sanremvlogs  3 года назад +1

      എന്താണ് കാരണം എന്ന്‌ അറിയില്ല. എങ്കിലും വെള്ളവും മണ്ണും മാറ്റി ക്ളീൻ ചെയ്തു പുതിയതായി കൃഷി തുടങ്ങുന്നതാണ് ഇനി നല്ലത്.

    • @SruthySreedhar
      @SruthySreedhar 3 года назад +1

      Algal bloom

    • @itscristianohere5771
      @itscristianohere5771 3 года назад

      @@sanremvlogs വളം കൂടി പോയി കാണും

  • @salimattathodi2724
    @salimattathodi2724 3 года назад

    Azolla undd

  • @ayshaasmaayshaas
    @ayshaasmaayshaas 3 года назад

    അസോള മഴയത്തു തെറിച്ചു പോകുന്നു എന്ത്‌ ചെയ്യും

    • @sanremvlogs
      @sanremvlogs  3 года назад +2

      മഴയുള്ളപ്പോൾ ഗ്രീൻ ഷെയ്ഡ് നേറ്റുപോലുള്ളവ മുകളിൽ വിരിച്ചാൽ മതി. ഞാൻ അങ്ങനെയാണ് ചെയ്യാറ്.

  • @amansha7712
    @amansha7712 3 года назад

    ഇത് എല്ലാ ചെടിക്കും പറ്റോ കാന്താരിമുളക് തക്കാളി തുടണ്ടിയ ചെടി കൊക്കെ പറ്റോ

  • @rjshreyas1886
    @rjshreyas1886 2 года назад

    Muyalinu asola കൊടുകുമോ?

  • @Sharon_George
    @Sharon_George 3 года назад

    Asola കുളത്തിൽ വളർത്താൻ പറ്റിയ മീൻ ഏതാണ്..?

    • @sanremvlogs
      @sanremvlogs  3 года назад

      Asola kulathil asola nirakkunnathinal meeninu aavadhyam Aaya oxygen kityilla. Kurachu asola ullapol kothuku shalyam undavathirikan njangal gappi ittu kodukarund

    • @Sharon_George
      @Sharon_George 3 года назад

      Alankara meenukalil guppy mathramano valarthan pattiya meen? Asola thinnu theerkkatha vere meen onnum ille?

  • @suhail3565
    @suhail3565 3 года назад +1

    പൈപ്പ് വെള്ളം മതിയൊ

  • @itscristianohere5771
    @itscristianohere5771 3 года назад

    എല്ലാം കണ്ടു കേട്ടു അസോള വിത്ത് എവിടെ കിട്ടും

    • @sanremvlogs
      @sanremvlogs  3 года назад

      Ella jillakalilum karshika Jena Sevana kendram und. Avide kittum Allel avar guide cheyum. Jilla eathanu?

  • @rubymathew4488
    @rubymathew4488 Год назад

    മീനിനും താറവിനും കൊഴിക്കും എങ്ങനെ കൊടുക്കും

    • @sanremvlogs
      @sanremvlogs  Год назад

      Vaari ittu koduthal avar kazhicholum👍🥰

  • @mollammajose8724
    @mollammajose8724 3 года назад +1

    ചാണകത്തിനുപകരം ആട്ടിൻകാഷ്ഠം ഉപയോഗിക്കാമോ?

  • @ayshaasmaayshaas
    @ayshaasmaayshaas 3 года назад

    അസോളക്ക് വിത് ആണോ അതോ ആ കാണുന്നത് മതിയോ

    • @sanremvlogs
      @sanremvlogs  3 года назад

      അസോളയുടെ അടിയിൽ വേരുകൾ ഉള്ളവയാണ് വിത്തായി ഉപയോഗിക്കുന്നത്.

    • @vinuevoor5770
      @vinuevoor5770 3 года назад

      മതി

  • @chinchufarhana1554
    @chinchufarhana1554 3 года назад

    ഇത് എവിടുന്ന് കിട്ടും

    • @sanremvlogs
      @sanremvlogs  3 года назад +1

      അടുത്തുള്ള കൃഷിഭവനിൽ തിരക്കിയാൽ അടുത്തു ഇവിടെ കിട്ടും എന്ന് അറിയാം. മറ്റെങ്ങും കിട്ടിയില്ലെങ്കിൽ ഫ്ലിപ് കാർട്ടിൽ കിട്ടും. കമന്റൊക്കെ വായ്ച്ചു ഉറപ്പുവരുത്തി മാത്രം ഓണ്ലൈൻ ഷോപ്പുകളിൽ ഓർഡർ ചെയ്യുക.

    • @mazHayaayMunna
      @mazHayaayMunna 3 года назад

      Flipkart..amazon.. onnum nalla abhiprayam ulla azolla kaanunnilla...
      Evide kittum??

  • @nikhil8706
    @nikhil8706 3 года назад +1

    അസോളാ എവിടെ കിട്ടും??🤔
    Plz replay 🥺🥺

    • @rajeenarejeena4262
      @rajeenarejeena4262 3 года назад

      Kulathill ninn eduthaal mathi

    • @binuvku
      @binuvku 3 года назад

      ATTINGAL FARM TOURISM
      Thiruvananthapuram
      contact 7592828200
      maps.app.goo.gl/UXQ5TYeJvyYxpDFr8

    • @lige8299
      @lige8299 Год назад +1

      ബിവറേജിൽ 😁

  • @rishinworldp5932
    @rishinworldp5932 2 года назад

    ചേട്ടാ അസോളാ എവിടുന്നാണ് കിട്ടുന്നത്

  • @Hanna-js7ud
    @Hanna-js7ud 3 года назад +1

    അസോള എവിടുന്നാ കിട്ടാ?

    • @anonymous-wp1pd
      @anonymous-wp1pd 2 года назад

      Krishi bhavanil anweshichu nokku
      Allel aduthulla fish farmersnte aduthu indaavum

  • @khalidkp5793
    @khalidkp5793 3 года назад

    ഈ അസോള എവിടെ കിട്ടും എന്നാണ് എല്ലാർക്കും അറിയേണ്ടത് അത് ഇത് വരെ പറഞ്ഞതും ഇല്ല കഷ്ടം

    • @vinuevoor5770
      @vinuevoor5770 3 года назад +1

      പാടത്ത് കിട്ടും

    • @41mohammedshaheer10
      @41mohammedshaheer10 3 года назад

      Bro അസോള വളർത്തുന്ന ഒരുപാടു പേരുണ്ട് ഒന്ന് അനുവേശിച്ചാൽ കിട്ടും കുറച്ചു അസോള കിട്ടിയാൽ തന്നെ 1ആഴ്ച കൊണ്ട് ഇരട്ടി ആകും . നിങ്ങളുടെ വീട് മലപ്പുറം ജില്ലയിലാണെങ്കിൽ ആനക്കയം കശുവണ്ടി റിസേർച് സെന്ററിൽ ഇത് വിൽക്കുന്നുണ്ട് 100 ഗ്രാമിന് 10രൂപയായിരുന്നു വില ഇത് പല ഫാമുകളിലും വ്യാപകമായി വളർത്തുണ്ട്

  • @rinijose5614
    @rinijose5614 Год назад

    അസോള എവിടുന്ന വാങ്ങണം

  • @shinusvlogsanooz6793
    @shinusvlogsanooz6793 3 года назад

    ഇത് ഇത്രയും ചെറുതാണേ

    • @sanremvlogs
      @sanremvlogs  3 года назад

      നല്ലരീതിയിൽ വളം കൊടുത്ത് വളർത്തിയാൽ വലുതാകും.

  • @sandhyasanjana5945
    @sandhyasanjana5945 3 года назад

    Aadinu kodukkan pattuo

  • @Shamnukanderi
    @Shamnukanderi 2 года назад +1

    Aadinu kodukkaan pattumo

  • @v0dafo997
    @v0dafo997 3 года назад

    മുയലിന് കൊടുക്കാൻ പറ്റുമോ

  • @mathewpthomas3338
    @mathewpthomas3338 3 года назад +2

    അസോള എവിടെ കിട്ടും

    • @sanremvlogs
      @sanremvlogs  3 года назад +1

      എളുപ്പവഴി ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങുന്നതാണ്.

    • @retheeshgk8707
      @retheeshgk8707 3 года назад

      Flip kartik kittuum

  • @rasminsharaf1372
    @rasminsharaf1372 3 года назад

    അസോളാ എവിടെ കിട്ടും