ദേഹമാസകലം പൊള്ളലേറ്റ അമൃതയെ കെട്ടാന്‍ ഒരു പയ്യന്‍ വന്ന കഥ..!! l Amrutha S Pai & Akhil Love

Поделиться
HTML-код
  • Опубликовано: 30 сен 2024
  • മുഖത്ത് ഒരു കുരു വന്നാലോ, ഒരു പാട് വന്നാലോ അതു മായ്ക്കാന്‍ ടെന്‍ഷനടിക്കുകയും ഡോക്ടറുടെ അടുക്കലേക്ക് ഓടുന്നവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ഈ പെണ്‍കുട്ടിയുടേത്. മുഖമാസകലം പൊള്ളലേറ്റ പാടുകണ്ട് എന്തുപറ്റി എന്ന് ചോദിച്ചവരോട് ഇതാണ് ഞാനെന്ന് ആത്മവിശ്വാസത്തോടെ പറയുകയാണ് അമൃതയെന്ന 23കാരി. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അമൃതയുടെ ജീവിതം മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്.
    #Amritha #Akhil #Ammoose #Appoose #AmmooseAppoose #Reels #Love #AmruthaSPai

Комментарии • 36

  • @anusmithaanusmitha3420
    @anusmithaanusmitha3420 2 месяца назад +38

    എനിക്കും ഇതുപോലെ 5 ക്ലാസ്സിൽ പഠിക്കുമ്പോൾ ,പഠിച്ചുകൊണ്ടിരുന്നപ്പ്പോൾ ഇത് പോലെ മണ്ണെണ്ണ വിളക്ക് മറിഞ്ഞ് എൻ്റെ രണ്ട് കാലും പൊള്ളി പോയി.2 മാസം 4സർജറി oh അനുഭവിച്ചു. ഇപ്പോൾ ഞാൻ ഒരു വീട്ടമ്മയാണ് 2 പിള്ളാരുടെ അമ്മ.മനസ് കൊണ്ട് പോലും വേദനിപിക്കാത്ത husbandum❤❤❤

  • @sindhuh2346
    @sindhuh2346 2 года назад +58

    ആ ചെറുപ്പക്കാരന് എല്ലാം വിധ നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏

  • @kausalyakuttappan2655
    @kausalyakuttappan2655 2 года назад +17

    അയ്യോടാ ദൈവമെ നന്നായി ജീവിക്കു മോളെ ❤

  • @mubeenanazar5853
    @mubeenanazar5853 2 года назад +16

    നല്ലത് വരട്ടെ സന്തോഷം ആയി ജീവിക്കണം

  • @SreelekhaKP-sq7rk
    @SreelekhaKP-sq7rk 2 месяца назад +3

    രണ്ടുപേരെയും എന്നും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @rajeevrajeev2493
    @rajeevrajeev2493 2 года назад +14

    വളരെ സന്തോഷം.

  • @sadanandateashop4997
    @sadanandateashop4997 2 месяца назад +7

    ഈ പയ്യൻ, അമ്യതയേ പൊന്നുപോലെ നോക്കും, God bless you!💞🙏🏻

  • @Sharmina-i8j
    @Sharmina-i8j 2 месяца назад +2

    അഖിൽ 👍 അമൃത അഖിൽ ആ ൾകാർ പറയുന്നത് മൈൻഡ് ചെയ്യണ്ട 💕❤️ സന്തോഷത്തിൽ ജീവിച്ചു കാണിച്ചു കൊടുക് ദെവം അനുഗ്രഹിക്കട്ടെ god bless u

  • @ShobanaR-w8r
    @ShobanaR-w8r 3 месяца назад +6

    അമ്മുകുട്ടി നെറ്റിയിൽ ഒരു പൊട്ട് ഇടു. പൊട്ട് ഇട്ടാതായി എനിക്ക് തോന്നിയില്ല. തീരെ കുഞ്ഞു പൊട്ട് ഇടരുത് കുറച്ചു വലുന്നയിട്ടുള്ളത് ഇടണം കേട്ടോ സുഖമായിട്ടു പ്രസവം നടക്കട്ടെ എല്ലാ ദൈവ അനഗ്രഹം ഉണ്ടാകട്ടെ ഈ അമ്മയുടെ പ്രർത്ഥന ഉണ്ടായിരിക്കും

  • @padminiparammal7453
    @padminiparammal7453 2 месяца назад +2

    തീയിൽ കുരുത്തത് വെയിലത്ത് വാടിവീഴത്തില്ല 👌

  • @sheelats-oh3lx
    @sheelats-oh3lx 2 года назад +9

    നല്ല ത് മാത്രം വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @marymani8613
    @marymani8613 2 года назад +4

    Hats off to her husband

  • @shabariitech6711
    @shabariitech6711 2 года назад +2

    Ayurarogya saugyam nalkename bhagavane

  • @sS-mt1yl
    @sS-mt1yl 3 месяца назад +2

    Allahuve nallathu varatte

  • @jananii8734
    @jananii8734 2 месяца назад +2

    Your an angel dear.

  • @kumarikumarit9089
    @kumarikumarit9089 2 месяца назад +1

    ....❤

  • @HrshaTr-mo7jv
    @HrshaTr-mo7jv 2 месяца назад

    Randalum santhoshamai ennum ingane thanne potte❤❤❤

  • @JasminJasmin-un9nr
    @JasminJasmin-un9nr 2 месяца назад +1

    😢😢

  • @Nri.ND.M.Dance.
    @Nri.ND.M.Dance. 2 месяца назад

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @cycleraiding5125
    @cycleraiding5125 2 года назад +2

    👍👍👍

  • @Butterfly50
    @Butterfly50 2 месяца назад +1

    ❤❤❤

  • @prajithasreejith2520
    @prajithasreejith2520 2 месяца назад

    May God bless you ❤❤❤

  • @lathamurali9492
    @lathamurali9492 2 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @MoncyVarghese-p8u
    @MoncyVarghese-p8u Месяц назад

    🙏🙏

  • @GeethaPc-b4f
    @GeethaPc-b4f 2 месяца назад

  • @sivaram9428
    @sivaram9428 2 года назад +3

    👍👍👍👍👍👍🙏🙏🙏🙏🙏

  • @SindhuVelayudhan-p4v
    @SindhuVelayudhan-p4v 3 месяца назад

    ❤❤❤

  • @SindhuVelayudhan-p4v
    @SindhuVelayudhan-p4v 3 месяца назад +1

    ❤❤❤

  • @jananii8734
    @jananii8734 2 месяца назад +1

    Hats off to the husband for giving a life to this girl and taking good care of her.

    • @sonamabi9845
      @sonamabi9845 21 день назад

      What happened to her face...pls explain..I don't know Malayalam

  • @MariammaVarghese-d1x
    @MariammaVarghese-d1x 2 месяца назад

    ❤️❤️❤️