കണ്ടു ഇഷ്ടം തോന്നി കൂട്ടുകാരായി ; ഒൻപത് വർഷം പ്രേമിച്ചു പിന്നെ കല്യാണം കഴിച്ചു

Поделиться
HTML-код
  • Опубликовано: 28 июн 2022
  • ചെറുപ്പത്തിൽ മുഖത്ത് പൊള്ളൽ ഏറ്റ അമ്മുവിനെ, പരിചയപ്പെട്ട് സ്നേഹത്തിലായതാണ് അപ്പു. ഒൻപത് വർഷം പ്രേമിച്ചിട്ടാണ് അമ്മുവും അപ്പുവും വിവാഹം കഴിക്കുന്നത്
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    #ammuzappuzofficial #AmRuThAAmMuZzZ #InspiringStories
    IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
    For more info : info@ edabroad.in
    Phone number: 9037900880
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 82

  • @Behindwoodsink
    @Behindwoodsink  2 года назад +18

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

  • @hasihasuareekulangra5707
    @hasihasuareekulangra5707 2 года назад +120

    ഈ ലോകത്ത് ഏറ്റവും വലിയ ഭാഗ്യം നമ്മളെ നമ്മളായി സ്നേഹിക്കുന്ന ആളെ കിട്ടുക എന്നതും മനസുകള്‍ തമ്മില്‍ സ്നേഹിക്കുക എന്നതുമാണ് ഇത് മരണം വരെ നിലനില്‍ക്കട്ടേ...

  • @user-tw4sp5fu7r
    @user-tw4sp5fu7r 9 дней назад +27

    അതെ അവരെ ആദ്യം ഡോക്ടർ ദൈവം രക്ഷിച്ചു ❤❤❤
    പിന്നെ വീട്ടുകാർ ❤❤❤
    പിന്നെ അപ്പു വെന്നദൈവം❤❤❤❤❤❤❤❤❤❤❤
    ആദ്യത്തേത് -ഒരുഡോക്ടറുടെ കർത്തവ്യം 🙏🙏🙏🙏
    രണ്ടാമത്തേത്-വീട്ടുകാരുടെ സ്നേഹം കരുതൽ കടമ❤❤❤❤❤
    എന്നാൽ മൂന്നാമൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    അമ്പമ്പോ അതാണ് യഥാർത്ഥ മനുഷ്യത്വം ❤❤❤❤❤❤❤❤ ധൈര്യവും കരുത്തും സ്നേഹവും കരുണയും കരുതലും പ്രേമവും നന്മയും എല്ലാം ചേർന്നൊരപൂർവ്വ വ്യക്തിത്വം 👌👌👌👌👌👌👌👌👌👌👌👌
    ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് മഹാഭാഗ്യം തന്നെയാണ് മോളേ.
    എല്ലാക്കാലവുംരണ്ടാളുംഇതേസ്നേഹത്തോടെതന്നെകഴിയണം❤
    ഇങ്ങനെ ഒരു മകനെ വളർത്തിയെടുത്ത ആ അമ്മയ്ക്കൊരായിരംനന്ദി❤❤❤❤❤❤
    ആ അമ്മയും പുണ്യമാണ് ❤❤❤

  • @Anu-kw7do
    @Anu-kw7do 2 года назад +53

    മനസ്സാണ് ഏറ്റവും വലിയ സൗന്ദര്യം... ആ തിരിച്ചറിവ് ആണ് അതിലും മനോഹരം....❤️

  • @ambujamnarayankutty7142
    @ambujamnarayankutty7142 5 дней назад +8

    അമ്മൂന്റെ ചിരി നല്ല ഭംഗി. സുന്ദരി തന്നെ. മുഖത്തിനു മാറ്റം വന്നെങ്കിലും അ പ്പൂന്റെ മനസ്സ് മാറിയില്ലല്ലോ.ജീവിതം സുഖസുന്ദരമാവട്ടെ.

  • @radikasinil370
    @radikasinil370 Год назад +55

    അമ്മു ഭാഗ്യവതിയാണ്ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയത് എന്നും നല്ലത് മാത്രം വരട്ടെ രണ്ടു പേർക്കും🙏 🙏

  • @treasaseljan1468
    @treasaseljan1468 Год назад +29

    അപ്പു നോട് ഒരല്പം ബഹുമാനം തോന്നുന്നു 🥰

  • @user-hp8bf8bk2k
    @user-hp8bf8bk2k 8 дней назад +8

    ഇങ്ങനെ വേണം എല്ലാവരും.
    മുഖം നോക്കാതെ സ്നേഹിക്കാൻ കഴിയണം.
    പക്ഷെ ഒരു കല്യാണത്തിന് പോയാൽ ആദ്യം ശ്രദ്ധിക്കുന്നത്തും, താരതമ്യം ചെയ്യുന്നതും വിമർശിക്കുന്നതും ചെറുക്കന്റെയും പെണ്ണിന്റെയും മുഖം നോക്കിയാണ്.
    നമ്മൾ ആരെയും വിമർശിക്കാതിരുന്നാൽ ഏറ്റവും നല്ല പങ്കാളിയെ കിട്ടും എന്റെ അനുഭവം ആണ്
    ആരും ഇഷ്ടപ്പെടുന്ന മുഖവും. സ്വഭാവവും ഉള്ള എന്റെ തക്ക തുണ ❤❤

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 2 дня назад +1

    ഇന്നാണ് അമ്മുവിന്റെ സൗന്ദര്യം ശെരിക്കും കണ്ടത്.. എന്തൊരു ഇഷ്ട്ടമാണ് ❤❤❤❤❤aisharyamulla face sundari🥰🥰

  • @KarimizhiDiaries
    @KarimizhiDiaries Год назад +23

    🥰🥰 ശെരിക്കും നമ്മളെ സ്നേഹിക്കുന്നവരെ ആണ് നമുക്ക് വേണ്ടത് god bless you dear 😍

  • @Vincentgmz7903
    @Vincentgmz7903 2 года назад +19

    ദൈവം നല്ലത് മാത്രം വരുത്തട്ടെ 😍

  • @user-dq3gs2du9k
    @user-dq3gs2du9k 5 дней назад +2

    😢😢😢പാവം തന്നെ സ്നേഹിക്കാൻ ദൈവം തന്ന നല്ല ഒരു മനസുള്ള ഉടമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ardraparu3911
    @ardraparu3911 Год назад +5

    Ningal thuravoor aano veedu ....njn thycattussery aaanu...thuravoor evida currect place

  • @jasminethomas2244
    @jasminethomas2244 Год назад +2

    Manassukal thammil snehikanam ith pole ningale rand pereyumorupadu ishtamayi dheivam nigale anughrahikkatte 🥰🥰

  • @silvygeorge7522
    @silvygeorge7522 2 года назад +4

    Beautiful couple🙂
    Her voice too... 👌

  • @aonehatchers1322
    @aonehatchers1322 2 года назад +7

    Inspiration ❤️

  • @sunilthampy6998
    @sunilthampy6998 Год назад +3

    God bless both of u

  • @psychoshammi123
    @psychoshammi123 Год назад +27

    എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള ഒരു കപ്പിൾസ് 😍😍

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 8 дней назад +1

    Nalla snehamulla oru chettane kittiyallo daivam anugrahikatte ameen ameen maranamvare nilanilkatte

  • @rajinair2650
    @rajinair2650 2 года назад +5

    God bless you❤❤

  • @usmans1335
    @usmans1335 Год назад +3

    Molum,monum Nalla manasine udamakalane most beautiful couple ever 💕💕💕💕

  • @soumyamohan4696
    @soumyamohan4696 Месяц назад +1

    God bless u drs

  • @SudheerKa-ff6kp
    @SudheerKa-ff6kp 9 дней назад +2

    👌 സൂപ്പർ

  • @sreedevipillai518
    @sreedevipillai518 8 дней назад +1

    God bless you ❤

  • @Prasanna78
    @Prasanna78 Год назад +7

    അവതാരകൻ സൂപ്പർ

  • @sumabijumon7453
    @sumabijumon7453 Год назад +3

    God bless you dears.. Orupaadishttaayi randu pereyum... 😍😍

  • @sindhup2534
    @sindhup2534 7 дней назад +1

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ ❤❤❤❤❤

  • @anishaanu6452
    @anishaanu6452 2 года назад +4

    ❤️❤️

  • @bennysebastian8149
    @bennysebastian8149 6 дней назад

    Ningal ee lokathile
    Bhagyam mullavar
    Daivam 🙏anugrahikkatte
    Nalla payyanum smart aya kuttiyum

  • @Premachungathu
    @Premachungathu 7 дней назад

    ബെസ്റ്റ് മക്കളെ ദൈവം അനുഗ്രഹിക്കട്ടെ 💗

  • @meenusanjath9963
    @meenusanjath9963 8 дней назад +1

    External beauty has no guarantee. Internal beauty is everlasting . Blessed ones. Live happily for ever. ❤❤👌👌🌹🌹

  • @maheshomanakuttan4974
    @maheshomanakuttan4974 10 месяцев назад +5

    ചേട്ടാ..... 🙏🙏🙏

  • @stefybabu4016
    @stefybabu4016 Год назад +2

    God bls u 😍 chechy chetan 😍

  • @rohithkrishnan6142
    @rohithkrishnan6142 2 года назад +3

    ❤️🙌

  • @harikumarnair9749
    @harikumarnair9749 2 года назад +1

    👍👍👍

  • @gopikagopika6709
    @gopikagopika6709 Год назад +1

    😍❤️

  • @user-hx7co2pk1c
    @user-hx7co2pk1c 5 дней назад

    നല്ല മനസാണ് ❤️♥️❤️

  • @SulaikaCT-zx2ri
    @SulaikaCT-zx2ri 8 дней назад +2

    അമ്മു സൂപ്പർ

  • @Adharva-jb5op
    @Adharva-jb5op Год назад +3

    ❤️❤️❤️❤️❤️

  • @mekhajayachandran7674
    @mekhajayachandran7674 Год назад +1

    ❤️

  • @AlankrithAjay-hh5hm
    @AlankrithAjay-hh5hm 7 месяцев назад +1

    Ente naattukariyanu ammu chechi, ente chechide classmate um aayirunnu❤️

  • @ayaanasuresh1991
    @ayaanasuresh1991 2 года назад +2

    🌹🌹🌹🌹🌹

  • @ushamohan7707
    @ushamohan7707 Месяц назад +1

    🙏🏻🙏🏻

  • @user-is6qe5fe8p
    @user-is6qe5fe8p 9 дней назад +1

    ❤❤❤

  • @ramshifaisalramshifaisal1876
    @ramshifaisalramshifaisal1876 2 года назад +3

    ❤❤❤❤❤❤❤❤❤❤

  • @uniquegirlsujatha7097
    @uniquegirlsujatha7097 5 дней назад

    “Ammayaanu Thaaram.” The support you got from your parents,sister and friends is also to be appreciated, which in turn gave you courage to face the Society.

  • @sheeja.k.asheejak.a1285
    @sheeja.k.asheejak.a1285 Месяц назад +1

    ❤❤❤❤❤

  • @ShermiRahmath
    @ShermiRahmath 6 дней назад +1

    ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിൽ അമ്മുനെ പറ്റി പറയുന്നുണ്ട്.ഞാൻ ഇപ്പോൾ ആണ് കണ്ടത്. അമ്മു നല്ല കഴിവുള്ള കുട്ടിയാണ്.

  • @malusanthosh3405
    @malusanthosh3405 8 дней назад +1

    ❤❤❤❤❤❤

  • @adithyabnair8775
    @adithyabnair8775 7 дней назад

    അമ്മു ❤

  • @jensonjenson1486
    @jensonjenson1486 Год назад +8

    മകൾക്ക് ഇത് സംഭവിച്ചപ്പോൾ പ്രവാസ ലോകത്ത് ഒരു വർഷം നിന്ന അച്ഛന്റെ ഉള്ളിലെ തീ 😢

  • @sreejithmattathil5534
    @sreejithmattathil5534 2 года назад +4

    *ആലപ്പുഴക്കാർ 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤*

  • @satheesh7794
    @satheesh7794 3 дня назад

    😍😍

  • @AppleApple-kx3hr
    @AppleApple-kx3hr 2 года назад +3

    Ithanu ethartha pranayam

  • @VlogWithTheCrew
    @VlogWithTheCrew 25 дней назад +1

    சூப்பர் சகோதரி

  • @user-qe7cb4qk1x
    @user-qe7cb4qk1x 6 дней назад +1

    അമ്മു ഭാഗ്യവതിയാണ് അപ്പുവിനെ കിട്ടിയില്ലേ🙏

  • @ramshifaisalramshifaisal1876
    @ramshifaisalramshifaisal1876 2 года назад +3

    ഗോഡ് ബ്ലെസ് you❤❤❤❤❤

  • @sanasvlog2132
    @sanasvlog2132 6 дней назад

    ഞങ്ങളുടെ കുടുബത്തിലും ഉണ്ട് ഇങ്ങനെ ഒരു കുട്ടിയെ എലിയാണം കഴിച്ചു കൊടുന്നിട്ടുണ്ട് 👍👍👍

  • @muskaanahuja8049
    @muskaanahuja8049 Месяц назад +1

    I want to know ur story dear, though it's a sweet language but I can't understand Malayalam. Someone pleaseshare the translation version of the same.

    • @laluprasad4200
      @laluprasad4200 Месяц назад

      They were in relationship for 9 years & was married after it❤

    • @laluprasad4200
      @laluprasad4200 Месяц назад

      She was in 5th when she got burnt. While she was studying her book fell under the bed , she used kerosene lamp to take the book & when she was getting up, she got fits and fell down along with kerosene lamp and got burnt. In 9th std she met him

  • @anilaalangottil133
    @anilaalangottil133 7 дней назад

    ❤❤❤❤❤❤❤

  • @moviestime887
    @moviestime887 8 дней назад +1

    TD❤

  • @jemeeshjemi8053
    @jemeeshjemi8053 2 года назад +8

    പൊളിച്ച് മുത്തെ.. എനിക്ക് ഒന്നും പറയാനില്ല

  • @saidalavikoppam1495
    @saidalavikoppam1495 Год назад +22

    എനിക്കും ഉണ്ട് 70 ശതമാനം പൊള്ളലേറ്റ ഒരു മോൾ
    ദൈവാനുഗ്രഹത്താൽ വിവാഹിതയായി
    വരന് ഇരു കണ്ണിനും കാഴ്ചയില്ല
    എന്നാലും ജീവിതം സുഭിക്ഷം

  • @shajimon140
    @shajimon140 2 года назад +2

    ❣️👏👏👏👏👏👏👏👏👏👏❣️

  • @arsheds4621
    @arsheds4621 2 года назад +2

    ❤❤👍👍👍👍👍

  • @SasikalaTs-xg4wy
    @SasikalaTs-xg4wy 2 дня назад

    Ente mughathum niraye kuruvanu ellavarkum ennodu veruppanu sundhariyallathath kondu

  • @santhammavarghese5476
    @santhammavarghese5476 23 часа назад

    Ninte masu daivamkaanunnunde

  • @valsalavijayan6900
    @valsalavijayan6900 5 дней назад

    ❤❤❤❤❤❤❤❤❤🌹🙏🏻👍🏻👍🏻👍🏻👌🏻

  • @sivakami7850
    @sivakami7850 Год назад +1

    😍❤️

  • @sujanasujanac3305
    @sujanasujanac3305 9 дней назад +1

    ❤❤

  • @sheeja.k.asheejak.a1285
    @sheeja.k.asheejak.a1285 Месяц назад +1

    ❤❤❤❤❤

  • @saranyamalu6197
    @saranyamalu6197 2 года назад +1

    ❤️❤️❤️

  • @babsdigitalstudio4925
    @babsdigitalstudio4925 2 дня назад

  • @chandrikasasikumar7531
    @chandrikasasikumar7531 7 дней назад +1

    🎉🎉🎉❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 7 дней назад

    ❤️❤️❤️❤️💕

  • @gourinandhana2836
    @gourinandhana2836 7 дней назад

    ❤️❤️

  • @leebasureshbabu4061
    @leebasureshbabu4061 6 дней назад

  • @sarfasa695
    @sarfasa695 6 дней назад

    ❤❤

  • @shylabeevi5071
    @shylabeevi5071 6 дней назад

    ❤❤