മുഖത്തു എന്ത് പറ്റിയതാ | നിങ്ങൾക്ക് അറിയേണ്ടതെല്ലാം | Q&A.

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 2,9 тыс.

  • @SujaViswam
    @SujaViswam 2 месяца назад +94

    നല്ല മനപൊരുത്തമുള്ള നിങ്ങളുടെ ജീവിതത്തിന് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 അമ്മയേയും ഭാര്യയേയും ലഷ്മിയായി കാണുന്ന താങ്കളുടെ മനസ്സിന് കൂപ്പുകൈ🙏❤

  • @heldaluiz7408
    @heldaluiz7408 Месяц назад +28

    Really great hero. ഇന്നത്തെ കാലത്ത് സൗന്ദര്യവും ജോലിയും പണവും ഒക്കെ കിട്ടിയിട്ടിയിട്ടുപോലും ഭാര്യയെ നന്നായി നോക്കാത്ത ഭർത്താക്കന്മാർ സർവ സാധാരമാണ്. കിട്ടിയതിൽ തൃപ്തിവരാതെ വേറെ ബന്ധങ്ങളും കൊലപാതകങ്ങളും ചെയ്യുന്നവരുടെ സമൂഹത്തിലാണ് ഈ നല്ല ദമ്പതികൾ. സൗന്ദര്യത്തിനപ്പുറത്തു സ്നേഹത്തിനു വിലകൽപ്പിക്കുന്ന മനുഷ്യൻ 👍🏽👍🏽🤝

  • @amjadroshan8742
    @amjadroshan8742 3 месяца назад +304

    നിങ്ങളുടെ ഒക്കെ സ്നേഹം കാണുമ്പോഴാണ് സ്നേഹം എന്ന വാക്കിന് അർത്ഥം ഉണ്ടാകുന്നത് ❤️സൂപ്പർ ജോഡി 😍👍

  • @preethasaji9138
    @preethasaji9138 2 месяца назад +14

    മക്കളെ
    നിങ്ങളെ വലിയ ഇഷ്ടമാണ്. എങ്കിലും ഒരു request, കാര്യങ്ങൾ പറയുമ്പോൾ ഒരുപാട് വലിച്ചു നീട്ടാതെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തണം... അപ്പോൾ ഒരുപാട് പേർ കാണാൻ താല്പര്യപ്പെടും. ഓക്കേ. Good luck.❤❤

  • @ramlaramla2349
    @ramlaramla2349 2 месяца назад +171

    എന്തൊരു സ്നേഹം ഇത് കണ്ടിട്ട് കൊതിയാവുന്നു എന്റെ ഹസ്‌. ഒക്കെ ഒന്നു പറഞ്ഞു രണ്ടാമത്തെ പറയുബോയെക്കും ദേഷ്യം ചുണ്ടത്ത് ആണ് നിങ്ങളെ ഒക്കെ എത്ര അഭിനന്ദനങ്ങൾ തന്നാലും മതിയാവില്ല 👍👍

  • @AROKI2
    @AROKI2 3 месяца назад +947

    ഇങ്ങനെയുള്ള ഒരു കുട്ടിക്ക് ഒരു ജീവിതം കൊടുത്ത തനിക്ക് നല്ലൊരു ബിഗ് സല്യൂട്ട്.... അതോടൊപ്പം തന്നെ നല്ലൊരു പെൺകുട്ടിയായിരിക്കും പിറക്കുന്നത്🎉

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +30

      😍😍😍

    • @paarujobyjobichan3865
      @paarujobyjobichan3865 3 месяца назад +79

      Engane ulla kuttik... Entha udheshichathu

    • @dhanyamohan9717
      @dhanyamohan9717 3 месяца назад +24

      Eganae olla aganae olla anthane udeshichathe thankaldae comment il thannae onde allam , thyagam chaeyyan ayale yesudevan onnum allello manushyan allae nigaldae comment vayikkumbam athine ondakunna manasika vishamam nigale alochikkunnondo avardae bharthavine eshtapedumarikkum comment penkuttydae avastha orthe nokke ,athe manassilakan thayil althamasam venam allengil eganae olla comment edum

    • @helanjose1723
      @helanjose1723 3 месяца назад

      ​@@paarujobyjobichan3865athey 😅

    • @helanjose1723
      @helanjose1723 3 месяца назад +18

      Egane ann chumma negative adipikalle 😇

  • @salomythomas6202
    @salomythomas6202 3 месяца назад +162

    നിങ്ങൾ രണ്ട് പേരും സുഖന്തോടെ സന്തോഷത്തോടെ മറ്റുള്ളവർക്ക് മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കുക. ദൈവം കൂടെ ഉണ്ടാവട്ടെ❤🎉❤🎉❤

  • @rajithavismaya5458
    @rajithavismaya5458 3 месяца назад +90

    എപ്പോഴും സന്തോഷമായിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
    എപ്പോഴും ഹാപ്പി ആയിരിക്കുക ❤️❤️

  • @haseenasafa3589
    @haseenasafa3589 2 месяца назад +80

    ഈ കമന്റ്‌ ബോക്സിൽ എത്ര പേരാണ് അപ്പുക്കുട്ടനെ പുകഴ്ത്തുന്നത്. അവര് ആരെങ്കിലും ഈ ഒരു പ്രവർത്തി ചെയ്യുമോ. Realy great man ❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

    • @Thesbeeh
      @Thesbeeh 2 месяца назад +2

      ഞാൻ ചെയ്യും

  • @manjushabiju2955
    @manjushabiju2955 2 месяца назад +11

    കഷ്ടം.. എന്തിനാണ് ഈ കുടുംബത്തെ ദ്രോഹിക്കുന്നത്..... അവര് നന്നായി ജീവിക്കട്ടെ.. ചേട്ടൻ💝💝 ചേച്ചി💖💖💖🌹🌹

  • @nishamahrufnisha7943
    @nishamahrufnisha7943 3 месяца назад +362

    സൗധര്യ തേക്കാൾ മനസിനെ സ്നേഹിച്ച ചേട്ടൻ ❤❤.. സത്യസന്ധമായ സ്നേഹം അതാണ് ഒരു ലൈഫിൽ നമുക്ക് കിട്ടാവുന്ന ഭാഗ്യം.. അല്ലാതെ പണമോ ഭംഗിയോ അല്ല

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +6

      ❤️😍

    • @sulaikhap7853
      @sulaikhap7853 3 месяца назад +9

      അവളുടെ ഭംഗിക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല ഭംഗി അവൾക്ക് Etuthhu കാണിക്കുന്നുണ്ട്. അവൾക്ക് ആസിഡ് മറിഞ്ഞതാണ്. അതാണ് കല വന്നത്. പാവം കുട്ടി ദൈവം രക്ഷിച്ചു.ആകുട്ടിയെ.

    • @sajitha3582
      @sajitha3582 3 месяца назад +2

      ❤❤❤

    • @JijiVinod-d5d
      @JijiVinod-d5d 3 месяца назад

      ​@@sulaikhap7853Acid മറയുമ്പോൾ നിങ്ങളുടെ ദൈവം evdayirinnuuu

    • @MayadeviSasi
      @MayadeviSasi 3 месяца назад

      ​@@sulaikhap7853മണ്ണെണ്ണ വിളക്ക് മറിഞ്ഞു വീണു പൊള്ളിയതാണെന്നാണ് ഒരു ചാനലിന്റെ അഭിമുഖത്തിൽ പറഞ്ഞത്

  • @redmibackup8870
    @redmibackup8870 3 месяца назад +75

    നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണം മറ്റുള്ളവരെ നോക്കരുത് പറയുന്നവർ പറയട്ടെ മറുപടി കൊടുകണ്ടാ

  • @Suhail_ashraf
    @Suhail_ashraf 2 месяца назад +43

    കള്ളൻ ഒറ്റയടിക്ക് അമ്മ അച്ഛൻ അനിയത്തി സ്നേഹവതിയായ ഭാര്യ അങ്ങിനെ എല്ലാം കിട്ടിയ ഭാഗ്യവാൻ. ആയുരാരോഗ്യ സൗഖ്യത്തോടെ ഈ ജീവിതം ഒരു പാട് കാലം നിലനിൽക്കട്ടെ.❤❤❤

  • @anchuar3671
    @anchuar3671 2 месяца назад +51

    മനസ്സറിഞ്ഞു സ്നേഹിക്കുന്ന നിങ്ങളുട കുടുംബ ജീവിതം എന്നും സന്തോഷത്തോടും സമാധാനത്തോടെയും സൗഭാഗ്യത്തോടെയും ഇരിക്കാൻ നാഥൻ തുണക്കട്ടെ

  • @HANANASharafali
    @HANANASharafali Месяц назад +3

    നിങ്ങടെ ബോണ്ട് കാണുമ്പോ വളരെ അധികം സന്തോഷം ഉണ്ട്.... ഒരായിരം ജന്മം ഈ സ്നേഹം ഇങ്ങനെ തന്നെ നിലനിർത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @knowledgeispower-dn2xc
    @knowledgeispower-dn2xc 3 месяца назад +25

    ആദ്യമായിട്ടാണ് നിങ്ങളുടെ vedio കാണുന്നത്.പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ എപ്പോഴും positive ആയിട്ടു ഇരിക്കു. God Bless you Dears ❤️❤️❤️❤️

  • @manojSm1265
    @manojSm1265 3 месяца назад +191

    സൂപ്പർ ജോടികൾ ആണ് ആ ചേച്ചിയെ അംഗീകരിക്കാൻ കാണിച്ച മനസ് തന്നെ വലുതാണ് 💜

  • @SidharthRs-in9uz
    @SidharthRs-in9uz 3 месяца назад +83

    നല്ലൊരു പൊന്നുമോൾ അമ്മയായും aniyathiyaayum കൂട്ടുകാരിയയായും വീടിൻ്റെ ലക്ഷ്മിയായി

  • @lailamuhammed2898
    @lailamuhammed2898 2 месяца назад +10

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി മക്കളെ ധൈര്യമായി മുന്നോട്ടുപോകു all the best

  • @MayadeviSasi
    @MayadeviSasi 3 месяца назад +183

    Baby girl ആയാലും boy ആയാലും ആയുസ്സും ആരോഗ്യവുമുള്ള ഒരു കുഞ്ഞിനെ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 3 месяца назад +107

    ചേട്ടാ നിങ്ങൾ നല്ല മനസ്സാണ്😊 ഇക്കാലത്ത് നിറം കുറഞ്ഞു പോയി, പൊക്കം കുറഞ്ഞു, തടി കൂടി എന്നൊക്കെ പറഞ്ഞ് പല വ്യക്തികളേയും വിവാഹം കഴിക്കാതെ ഉപേക്ഷിച്ച് പോണ പുരുഷൻമാരും സ്ത്രീകളും ഒക്കെ ഉള്ള ലോകത്ത്. താങ്കൾ നല്ലൊരു മാതൃകയാണ്❤ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ രണ്ടാൾക്കും🙏

  • @shajavlog4274
    @shajavlog4274 3 месяца назад +202

    സൗന്ദര്യം കൊണ്ട് ഒരു കാര്യവും ഇല്ല മനസ്സിലെ നന്മയും സ്നേഹവും ആണ്‌ ജീവിതം മുന്നോട്ടു കൊണ്ട് പോവുക സന്തോഷമായി ജീവിക്കൂ 👍🏻👍🏻👍🏻

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +3

      😍😍

    • @Hiux4bcs
      @Hiux4bcs 3 месяца назад +3

      Beauty നിങടേ മുൻപിൽ വരാൻ പേടി തോന്നുന്നു

    • @prasana3232
      @prasana3232 3 месяца назад +3

      ഈ സ്നേഹം ജീവിത അവസാനം വരെ മറ്റുള്ളവർക്ക് മാതൃകയായിരിക്കട്ടെ....God Bless you.... 🙌

    • @Taseetaali
      @Taseetaali 2 месяца назад +1

      Shure

  • @rekhakgovind4648
    @rekhakgovind4648 3 месяца назад +123

    ഇതാണ് ജീവിതം .എന്നും.ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @AbdulAzeezv
    @AbdulAzeezv 2 месяца назад +6

    നിങ്ങൾ സൂപ്പർ ആ മുത്തേ ആരെന്തു പറഞ്ഞാലും മൈൻഡ് ആക്കണ്ട

  • @avvlogs5148
    @avvlogs5148 Месяц назад +1

    സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യം ഇല്ല മനസ്സാണ് വലുത് അത് നിങ്ങൾക്ക് രണ്ടുപേർക്കും ഉണ്ട്😍💞❤

  • @Dhanu-kq2bm
    @Dhanu-kq2bm 3 месяца назад +121

    നല്ലൊരു മനുഷ്യൻ.. സംസാരത്തിൽ അറിയാം മിടുക്കൻ ആണെന്ന്...

  • @manjusuresh8959
    @manjusuresh8959 3 месяца назад +18

    നിങ്ങളുടെ നല്ല മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യത്തോടെ ഇനിയും മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഒരുപാട് ഇഷ്ടമാണ് എനിക്ക്

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 3 месяца назад +155

    അമ്മുക്കുട്ടി സുന്ദരി ആണ് പിന്നെ Soundaryam ഉള്ളവർ എത്ര പേർ നന്നായി ജീവിക്കുന്നുണ്ട് അതൊക്കെ വെറുതെ ആണ്. ഏറ്റവും വലുത് സ്വഭാവം ആണ് അമ്മുക്കുട്ടാ ആരോ എന്തോ പറഞ്ഞോട്ടെ പോകാൻ പറ

  • @haseenanaushad125
    @haseenanaushad125 3 месяца назад +70

    സൗന്ദര്യം കൊണ്ടൊന്നും ഒരു കാര്യവുമില്ല മനസ്സിന്റെ നന്മയാണ് പ്രധാനം. അത്യാവശ്യം കാണാൻ കൊള്ളാവുന്ന എനിക്കൊന്നും സമാധാനം ഉള്ള ജീവിതം കിട്ടിയില്ല. എന്ത് ചെയ്തിട്ടും എങ്ങനെ നോക്കിയിട്ടും നന്ദി ഇല്ലാത്ത ഒരു പാർട്ണർ യാണ് എനിക്ക് കിട്ടിയത്. നിങ്ങളുടെ ഈ സന്ദോഷം എന്നും നിലനിൽക്കട്ടെ. Good bless you😍😍😍

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +1

      ❤️❤️❤️❤️❤️❤️❤️❤️

    • @EminEmmi
      @EminEmmi 2 месяца назад +2

      Entedum😢

    • @aswin3641
      @aswin3641 2 месяца назад +1

      😔

    • @SPEED_X3788
      @SPEED_X3788 2 месяца назад +1

      എനിക്കും

    • @ashalathakannoth7069
      @ashalathakannoth7069 Месяц назад

      ഞാനും... എനിക്ക് ജോലി ഉണ്ട്. കാണാനും വലിയ കുഴപ്പമില്ല.. എന്നാലും ജീവിതത്തിൽ എന്നും വിഷമം ആണ്.. നമ്മളെ മനസിലാക്കുന്ന ഒരാളെ കിട്ടുക എന്നത് ഭാഗ്യമാണ്
      .

  • @mayamanilal5409
    @mayamanilal5409 2 месяца назад +5

    ഇതാണ് യഥാർത്ഥ സ്നേഹം, നിങ്ങൾ മാതൃക ആണ് മറ്റുള്ളവർക്ക് , അതിൽ അസൂയ മൂത്തവർ ആവും -ve coment ഇടുന്നത് , രണ്ട് പേരും ധൈര്യ മായി മുന്നേറുക ❤❤❤👏🤝🤝🤝💐💐❤️❤️❤️🥰🥰🥰

  • @mini-ii9gq
    @mini-ii9gq 3 месяца назад +14

    ഞാനും സബ്സ്ക്രൈബ് ചെയ്തു 😍😍😍ഒരുപാട് ഇഷ്ടം ആയി ഈ ഫാമിലി

  • @jeffysibin
    @jeffysibin 3 месяца назад +103

    🙏 പരിശുദ്ധ വല്ലാർപാടത്തമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.. പ്രാർത്ഥിക്കാം.. പ്രാർത്ഥനയിൽ ഓർക്കും.

  • @minip7501
    @minip7501 3 месяца назад +6

    ദൈവം നിങ്ങളെ രണ്ടുപേരെയും കുടുംബത്തെയും സമ്പൽ സമ്യദ്ധി ആയി അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌🙌🙌🙌 കുഞ്ഞു ആണായാലും പെണ്ണായാലും ആരോഗ്യമുള്ള ഒരു മുത്താകട്ടെ❤❤❤❤❤❤❤❤❤

  • @PoppyBinu
    @PoppyBinu 2 месяца назад +33

    എല്ലാരും സുന്ദരി എന്നു പറയുകയും ഇവിടെ ചെന്നാലും എല്ലാരും നോകുകയും ചെയ്യുന്ന..എന്നെ hisband ഒന്ന് നേരെ നോക്കാര് പോലും ഇല്ല...ഒരു ഹൈ.
    ഒരു touch..oru kiss..oru..lovely word..ഒന്നും hisbandil നിന്ന് കിട്ടാത്ത.. ഹതഭാഗ്യ😢😢😢

    • @faisuanu6641
      @faisuanu6641 2 месяца назад +1

      ഞനും

    • @EshaRijin-bq5hb
      @EshaRijin-bq5hb 2 месяца назад +1

      മിക്ക ആളുകളും അങ്ങനെ തന്നെയാണ്

    • @EshaRijin-bq5hb
      @EshaRijin-bq5hb 2 месяца назад

      എനിക്ക് മനസിലാകുന്നു തന്റെ മാനസികാവസ്ഥ ❤

    • @KingriderVlog-zi1of
      @KingriderVlog-zi1of 2 месяца назад +1

      Same situation

    • @Jaseenashajavudeen
      @Jaseenashajavudeen 2 месяца назад

      Saralya 😢 njanum ind

  • @Haseenamusthafa-b1s
    @Haseenamusthafa-b1s Месяц назад +1

    നിങ്ങൾ സുഖമായി. ജീവിക്ക് . സന്തോഷത്തോടെ❤ 15:45

  • @anjuanjal7165
    @anjuanjal7165 3 месяца назад +30

    ഇന്ന് ആദ്യമായാണ് നിങ്ങളുടെ vdos കാണുന്നത് ❤❤❤
    എല്ലാം കുത്തിപ്പിടിച്ച് ഇരുന്നു kaanuva😊..❤❤❤

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +1

      😍😍😍😍😍😍

    • @BindhuAnilAnil-fs5gs
      @BindhuAnilAnil-fs5gs 3 месяца назад +2

      ഞാനും അതേ... ഇനി എന്നും support ആയി കൂടെ ഉണ്ട്... ഒരുപാടിഷ്ടത്തോടെ ഒരു ചേച്ചി from UK

    • @renjumol415
      @renjumol415 3 месяца назад +1

      Yes

    • @nadnan1923
      @nadnan1923 3 месяца назад +1

      ഞാനും 😍

  • @leenac8233
    @leenac8233 3 месяца назад +12

    നിങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം❤❤❤❤

  • @rachuraihu
    @rachuraihu 2 месяца назад +3

    എന്നും സന്തോഷമായിട്ടിരിക്കട്ടെ god bless you

  • @shobanakn7881
    @shobanakn7881 2 месяца назад +6

    മറ്റുള്ളവർ എന്ത് വിചാരിക്കുന്നു എന്നുള്ളതല്ല നമ്മുടെ മനസ്സാണ് വലുത്

  • @nishanthinianton6040
    @nishanthinianton6040 Месяц назад +1

    எப்பவுமே ஒற்ருமையாக இனைபிரியாமல் வாழுங்கள்🎉🎉❤❤

  • @vineethasajeev5175
    @vineethasajeev5175 3 месяца назад +7

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായി കാണുന്നത്.

  • @Ummuhabeeba-ck9vd
    @Ummuhabeeba-ck9vd 3 месяца назад +16

    Innanu adyamayi ningale vedeo kanunnath.othiri ishataayi to.

  • @thesoulofdance-hx4vy
    @thesoulofdance-hx4vy 3 месяца назад +34

    ഈ മനോധൈര്യം ആത്മവിശ്വാസം അത് തന്നെ ആണ് അമ്മുവിന്റെ ജീവിത വിജയം... അപ്പുവിന്റെ ഈ ചേർത്ത് നിർത്തൽ ആണ് അമ്മുവിന്റെ വിജയം 🥰... നല്ല സന്തോഷത്തോടെ ജീവിക്കു 🥰😊

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +1

      😍❤️

    • @hasanathtm4188
      @hasanathtm4188 3 месяца назад +1

      അതന്നെ.... അപ്പുവിനെ കണ്ടപ്പോൾ എന്തോ അഭിമാനം തോനുന്നു.... നന്മയുള്ള മനസ്സ് 🥰🥰അവരും ഏറെ സന്തോഷിക്കട്ടെ 🥰🥰🥰

    • @bharath3168
      @bharath3168 2 дня назад

      in my mob no sound for this vedio...

  • @Nihal-ph8th
    @Nihal-ph8th 3 месяца назад +48

    ഈ കാലത്തും ഇങ്ങനെ നല്ല മനസ്സുള്ള പയ്യന്മാരുണ്ടല്ലോ എന്ന് അറിയുമ്പോൾ സന്തോഷം കാണാൻ ഒരു പ്രശ്നവും ഇല്ലാത്ത എന്നെ 2കല്യണം കഴിപ്പിച്ചു 😔സ്ത്രി എന്താണെന്നും അവരുടെ വില ഏതാണെന്നും മനസ്സിലാകാത്ത വ്യക്തികൾ ആ യിരുന്നു 😔😔😔 ഇപ്പോൾ 2വർഷം ആയി ഡിവോഴ്സ് ആയിട്ട് നിന്നെ പോലെ നല്ല മനസ്സുള്ളയാളെ കിട്ടിയാൽ മതിയായിരുന്നു ❤️

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад

      😢😢

    • @rahizubair8567
      @rahizubair8567 2 месяца назад

      ഈ കാലത്തെ ഒള്ളൂ.. പണ്ട് വീട്ടുകാരെ മാറ്റി വെച്ചു സ്വന്തം ഇഷ്ടം മാറ്റി വെക്കുന്ന ആണുങ്ങൾ ആയിരുന്നു

  • @busfanse3277
    @busfanse3277 2 месяца назад +4

    നിങ്ങളെ ഒത്തിരി ഇഷ്ടമാണ്. നിങ്ങൾ ആരെ സന്തോഷിപ്പിക്കാൻ നോക്കേണ്ടാ സന്തോഷത്തോടെ ജീവിച്ചു കാണിച്ചാൽ മതി❤❤

  • @paaruparuzz8637
    @paaruparuzz8637 3 месяца назад +11

    അമ്മുക്കുട്ടിക്ക് ഒന്നും പറ്റിയില്ല 😘😘😘കാരണം സ്നേഹിക്കാൻ ഒരായിരം ആളുകൾ കൂടെയുള്ളപ്പോൾ എന്തു പറ്റാൻ 😘😘😘😘

  • @SudhaPrasad-td9uj
    @SudhaPrasad-td9uj 3 месяца назад +12

    Nalla manassulla couples 💑 ,God bless both of you, kannu thattadhirikatte

  • @reshmavimalmk01
    @reshmavimalmk01 3 месяца назад +7

    Enikku valare ishttamanu.. Enikkum ariyanam ennu undayirunnu❤️.. Pakshe vishamam aakumo ennu karuthiyanu njan cjothikkathirunnathu...❤️... Negative idunna aalukkalodu onnum parayanda... Avar kalyanam kazhinjal chilappol enthengilum karanathal ithe pole aayaal parayunna aal avare upekshikkumo.. Avarodum ingane chothichal engane irikkum... Nallam kai kaalukal ullavarkku polum nallanam jeevikkaan ariyunnilla... Vaavangal jeevichu poikkotte.... I love u.... 🥰😘🥰❤️❤️❤️❤️😘

  • @josephjames4408
    @josephjames4408 2 месяца назад +3

    ഇങ്ങനെ ഒരു മോൾക്ക് ജീവിതം കൊടുത്ത മോനെ നിന്നെ ദൈവ ത്തിനു തുല്യവായി കാണം നിൻ്റെ മനസിനെ മലയാളി' മലയാളി കളെപോലെ മറ്റുള്ളവരെ ന ളർത്താൻ നശിപ്പിക്കാൻ മറ്റാർക്കും കഴിയത്തില്ല. അതുകൊണ്ട് നിങ്ങൾ അതൊന്നും കേട്ട് തളരുത്. സന്തോഷമായിട്ട് മുമ്പോട്ട് പോകു❤❤❤

  • @malappuramthamburu
    @malappuramthamburu 3 месяца назад +1

    ചേട്ടാ ചേച്ചി ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഇൻസ്റ്റഗ്രാമിൽ ഒക്കെ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടാണ് യൂട്യൂബ് നിങ്ങൾക്കുള്ളത് എനിക്കറിയില്ലായിരുന്നു ❤❤ ഇനിയെന്ന് ഞാൻ വരും ട്ടോ കാണാന് 😘😘😘 എന്റെ ഏട്ടനും നല്ലൊരു കുഞ്ഞുവാവ പിറക്കട്ടെ😘😘😍😍

  • @hasanathtm4188
    @hasanathtm4188 3 месяца назад +14

    ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യർ 🥰🥰🥰🥰🥰അല്ലാഹു അനുഗ്രഹിക്കട്ടെ aameen🥰🥰🥰🥰

  • @thayamasviog8396
    @thayamasviog8396 3 месяца назад +5

    നിങ്ങളുടെ വീഡി ഒ വലിയ ഇഷ്ടമാണ് പെൺകുട്ടിയാണെന്നു തോന്നുന്നു. എന്തായാലും നല്ല രണ്ട് പേർക്കും യാതൊരുക്കും ഇല്ലാതെദൈവം സന്താഷ ത്തിലാക്കട്ടേ.

  • @SinanSiya-r8u
    @SinanSiya-r8u 3 месяца назад +4

    നിങ്ങളുടെ ഹാപ്പിനെസ്സ്
    ആണ് ശ്രെദ്ധിക്കാറ് ഇത് എന്നും നിലനിൽക്കട്ടെ

  • @shazainnu-xn4lo
    @shazainnu-xn4lo 2 месяца назад +1

    Bad കമെന്റിന്ന് replay കൊടുക്കരുധ്
    നിങ്ങൾ നിങ്ങളായിട്ട് ജീവിച്ചു കാണിക്കു

  • @sulfatharshadh8697
    @sulfatharshadh8697 2 месяца назад +2

    Santhoshathode jeevikkoo 🥰🥰
    Ningale okke kaanumbozhaa sneham ennathin value undaakunnath

  • @sreejab1838
    @sreejab1838 3 месяца назад +13

    ഞാൻ ഇ ന്നാണ് നിങ്ങളുടെ ചാനൽ കണ്ടുതുടങ്ങിയത് 🥰സൂപ്പർ ജോടികൾ 🥰എന്നും സന്ദോഷത്തോടെ ഇതുപോലെ ജീവിക്കാൻ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏

  • @dorabujicutefamily
    @dorabujicutefamily 3 месяца назад +36

    ഇങ്ങനെ കുറേ ആളുകൾ ഉണ്ട്, ഞങ്ങൾക്കും ഇതുപോലെ ഉള്ള ഒരുപാട് നെഗറ്റീവ് cmt വന്നിട്ടുണ്ട്, ഞങ്ങളുടെ കുഞ്ഞിനെ വരെ ബാഡ് cmt ഇട്ടിട്ടുണ്ട്, നിങ്ങൾക് വന്നിട്ടുള്ളപോലെ same cmt ഞങ്ങൾക്കും വന്നിട്ടുണ്ട്. നമ്മളെ മാനസികമായി തകർക്കാൻ ആണ് ചില ആളുകൾ 😡ഞാനും diability ഉള്ള ആൾ ആണ്. എന്നെ എന്റെ hus and ഫാമിലി വളരെ നല്ല രീതിയിൽ care ചെയുന്നു 😍അസൂയ കൊണ്ട് ആകും അമ്മു ഇങ്ങനെ ആളുകൾ cmt ഇടുക 😍😍🥰നിങ്ങൾ അത് മൈൻഡ് ചെയ്യാതെ ജീവിക്കുക, നല്ല ഒരു കുഞ്ഞ് ഉണ്ടാകട്ടെ 😍😍

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад +2

      😍😍😍

    • @chikkuandsangi
      @chikkuandsangi 3 месяца назад +1

      ഡോറ ചേച്ചി ഞങ്ങളും വീഡിയോ കാണാറുണ്ട്❤❤❤

    • @dorabujicutefamily
      @dorabujicutefamily 3 месяца назад +1

      @@chikkuandsangi 🥰🥰🥰

  • @adarshkasinath9373
    @adarshkasinath9373 3 месяца назад +13

    ആദ്യമായിട്ടാണ് നിങ്ങളുടെ vedeo കാണുന്നത്..... ഹാപ്പി ആയി ജീവിക്കൂ..... നല്ലത് മാത്രം വരട്ടെ ❤❤❤

  • @BabyD-b9d
    @BabyD-b9d Месяц назад +2

    നിങ്ങൾ വീഡിയോ ചെയ്യുക ഞങ്ങൾ എല്ലാവരും സപ്പോർട്ട് ഉണ്ട്. നല്ല പ്ലാറ്റഫോം ആണ് ഒരു വിഷമവും വേണ്ട. നിങ്ങൾ വീഡിയോ ചെയ്തു വലിയ പണക്കാർ ആകട്ടെ കുറ്റം പറയുന്നവർ ഒക്കെ കാണട്ടെ അങ്ങനെ പിന്മാറരുത്

  • @njsoumya90
    @njsoumya90 2 месяца назад +1

    യൂട്യൂബിൽ നിന്ന് ഇപ്പോൾ വരുമാനം കിട്ടുന്നില്ലേ

  • @ayanthej4827
    @ayanthej4827 3 месяца назад +4

    Chetta chechi kurach sandoshatode jeevikunna kandal sahikilla...nigal nannayi jeevikku...soundaryanalla onnum...snehm mathi...nannayi munnot povate...love u dears❤

  • @sivalakshmi6252
    @sivalakshmi6252 3 месяца назад +5

    Entte swotham chettana my brother okay. Chechy entte swotham chechya sister cousins an. Chettan chechye valiya ishttama appo njagl kettichu koduthu ithu pore ellavarkkum. Eni onnum chothikkilla ❤❤

    • @ammuz_appuz_official438
      @ammuz_appuz_official438  3 месяца назад

      Thank you so much dear sis😍😍❤️

    • @sivalakshmi6252
      @sivalakshmi6252 3 месяца назад

      @@ammuz_appuz_official438 njan 2 perudeyum pengal alle njanalle ithokke nokkendee

  • @merlinninan4872
    @merlinninan4872 3 месяца назад +10

    Love u both♥️♥️waiting to see the little one♥️♥️♥️God bless u both😘😘😘

  • @rencyvishnu3989
    @rencyvishnu3989 3 месяца назад +2

    ഒരു അമ്മയുടെയും പെണ്ണിന്റെയും മഹത്വം അറിയാവുന്ന ചേട്ടന് ഉറപ്പായും ഈശ്വരൻ സന്തോഷത്തോടെ ഒരു പെൺകുട്ടിയെ തന്നെ തരും..... It's a baby girl... 💞

  • @fabirashid7848
    @fabirashid7848 3 месяца назад +1

    Baby boy ആണ് 👍.. ഞാൻ ഉറപ്പിച്ചു 😍😍😍😍😍😍

  • @chithralj2978
    @chithralj2978 2 месяца назад +5

    ജീവിതം ഒന്നേ ഉള്ളു അതിൽ അമ്മുസിനെ തിരഞ്ഞെടുത്ത മോന് ആയുസും ആരോഗ്യം തുണയകട്ടെ പിറക്കാൻ പോകുന്ന കുഞ്ഞിനേയും അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @afsalkukku3017
    @afsalkukku3017 2 месяца назад +13

    ഇങ്ങനെ ഉള്ള ഒരു കുട്ടിക്ക് ജീവിതം കൊടുത്ത നിന്റെ മനസ്സിന് ബിഗ് സലൂട്ട് ❤❤

  • @BinduAnilkumar-j1g
    @BinduAnilkumar-j1g 3 месяца назад +10

    ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️👌

  • @Tuttu-k4h
    @Tuttu-k4h 2 месяца назад +1

    എല്ലാവരും ഒരു വക്തിയുടെ മനസ്സിനെ സ്നേഹിക്കാൻ ആണ് പഠിക്കേണ്ടത്. ഈ കുട്ടി യുടെ ജന്മം ആണ് പുണ്യ ജന്മം എന്ന് പറയുന്നത്. Congratulations dears 🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shynasanthosh78
    @shynasanthosh78 3 месяца назад +2

    പരസ്പരം സ്നേഹിക്കാനും സഹകരിക്കാനും സമയവും സഹകരണവും ഇല്ലാത്ത ഈ കാലത്ത് നിങ്ങളുടെ ഈ സ്നേഹം Super❤❤👍

  • @sindhusunil6529
    @sindhusunil6529 3 месяца назад +4

    Innanu ningalude videos kanunne❤ ishttayito randu pereyum❤

  • @ib3336
    @ib3336 3 месяца назад +8

    നല്ലൊരു കുടുംബജീവിതം നേരുന്നു..അമ്മ.എന്ന്. എനിക്കും. തോന്നിയിരുന്നു. ഈ വീഡിയോ യിലൂടെ നിങ്ങടെ സ്നേഹം അറിയാൻ.കഴിഞ്ഞു. ഭംഗി, നിറം, ഒക്കെ അല്ല വേണ്ടത്..ഇത് പോലെ നല്ലൊരു സ്നേഹം ഉള്ള പങ്കാളി യെ ആണ് വേണ്ടത്..നല്ലൊരു വാവ യെ കിട്ടട്ടെ..

  • @devdev2530
    @devdev2530 3 месяца назад +8

    ❤എനിക്ക് അസൂയ മാത്രം അല്ല നിറയെ സ്നേഹവും ഉണ്ട്. നേരിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤❤

  • @PonniLiveesh-nb4ef
    @PonniLiveesh-nb4ef 2 месяца назад +1

    നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ.... എന്നും സന്തോഷത്തോടെ ജീവിക്കണം.... എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ....🥰😘😘😘😘😘😘😘😘😘😘

  • @beenakrishnan9905
    @beenakrishnan9905 2 месяца назад +2

    നിങ്ങളുടെ സതോഷം എന്നും നിലനിൽക്കട്ടെ നല്ലൊരു മനസ്സിന്റെ ഉടമയാണ് അപ്പു അപ്പുവിന് ഒരു ബിഗ് സല്യൂട്ട്

  • @jomonkg
    @jomonkg 3 месяца назад +10

    ചേച്ചി ഇങ്ങനെ പറയുന്ന വർക്ക് അസുയായണ് നിങ്ൾ സൂപ്പറാണ് ഞൻ നിങ്ങളുടെ ഫാനണ്

  • @rajalakshmi3918
    @rajalakshmi3918 3 месяца назад +8

    Enik chechinem chettanem bayakara esttah😘💋

  • @abhijithsajeev2020
    @abhijithsajeev2020 3 месяца назад +5

    ❤short vidieo കണ്ടാണ് ഞാൻ ആദ്യമായി കാണുന്നെ, ഇഷ്ടം ആയി 2ആൾക്കും നല്ലത് വരട്ടെ 🥰🥰🥰🥰

  • @FathialiAli-pf1hl
    @FathialiAli-pf1hl 2 месяца назад +1

    മുഖമല്ല മനസ് ആണ്‌ നോക്കേണ്ടത്. മനസ് തളരരുത്. സന്തോഷട്ടോടു കൂടി ജീവിതം മുന്നോട്ട് കൊണ്ടു പോകൂ

  • @shobi837
    @shobi837 3 месяца назад +1

    എല്ലാം ഉണ്ടായിട്ടും സങ്കടത്തോടെ ...തള്ളി നീക്കുകയാണ്....നിങ്ങളെ കണ്ടപ്പോൾ ഒത്തിരി ഹാപ്പി ആയി

  • @lenithasabu3122
    @lenithasabu3122 3 месяца назад +8

    Sugamayi ...santhoshamayi ...jeevikku makkale.
    Nalloru vavaye daivam tharatte❤❤❤❤

  • @aparnaanil2411
    @aparnaanil2411 3 месяца назад +8

    Njan adyam ayit aanu ningade video kanane just youtube scroll akiyapo peten vannathanu ningalde video .kandapo orupad santhosham thonni randalkum ennum lyfl nalla santhoshangal matram indavte enn agrahikunu chetanem chechiyem nalla ishtamayiii... nalloru husband aan athupole chechyum nalla oral aanu ennum ingne Randalum happyt iriknm tto. God bless you dears❤❤❤❤❤ ini ennum ningade videos kanum subscribe akiyt indttoo❤❤

  • @ShobanaR-w8r
    @ShobanaR-w8r 3 месяца назад +6

    മോനെ അപ്പു അമ്മുവിനെ നല്ലൊ ണം നോക്കുന്നുണ്ട് ഈയിടയ്ക്കാണ് നിങ്ങടെ വീടിയൊ കണ്ടത്. നിങ്ങൾ സന്തോത്തോടെ ജീവിക്കുക മറ്റുള്ളവർ പറയുന്നത് കാര്യം ആക്കണ്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @nadnan1923
    @nadnan1923 3 месяца назад +2

    ഞാൻ ഇപ്പോൾ ആദ്യായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. അതിന്റെ കുറച്ചു മുമ്പേ PMA ഗഫൂർ sr ന്റെ സ്ത്രീ യെ ക്കുറിച്ച് പറയുന്ന oru ഷോർട്സ് കണ്ടെയുള്ളു. സ്ത്രീക്ക് ഒരു അമ്മയും സഹോദരിയും സുഹൃത്തും കാമുകിയും ഒക്കെ ആവാൻ കഴിയുമെന്ന് അതിന്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ് നിങ്ങൾ നിങ്ങളുടെ അമ്മുക്കുട്ടിക്കും നിങ്ങൾക്കും വരാൻ പോവുന്ന കുഞ്ഞിനും എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഗാ യുസ്സുണ്ടാവാൻ നാഥൻ അനുഗ്രഹിക്കട്ടെ

  • @vimalasundar177
    @vimalasundar177 2 месяца назад +1

    മോനെ വേദനിപ്പിക്കാൻ ഒരുപാട് ആൾക്കാർ ഉണ്ടാകും. അതൊന്നും കാര്യമാക്കരുത്. സന്തോഷത്തോടെ ആ മോളെയും ചേർത്ത് പിടിച്ച് കുഞ്ഞുങ്ങളുമായി വളരെ സന്തോഷത്തോടെഒരുപാട് കാലം ജീവിക്കാൻ സർവ്വശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤🎉

  • @venivenibhaskaran6154
    @venivenibhaskaran6154 2 месяца назад +4

    ഇന്ന് ആദൃമായി അമ്മുക്കുട്ടി യേയും അപ്പൂസിനയുംകാണുനത് ഒരുപാട് ഇഷ്ടമായി മക്കളേ എനിക്ക്.ഒരു സങ്കടം ദൈവം തന്നപ്പോൾ ഒരുപാട് മനസ്സ് നിറയെ സ്നേഹവും സന്തോഷവും നിറഞ്ഞ അപ്പൂസിനെയും ദൈവം മോൾക്ക് തന്നൂം ജീവിതത്തിൽ ഒരീകലും ഒരു ദുഖവും ഉണ്ടാകരുതെന്ന പ്രാർത്ഥിക്കുന്നു. ആയുസ്സും ആരോഗൃവും ഉണ്ടാകട്ടെ ❤❤❤❤❤❤❤❤

  • @BeenaSiby-cu6vj
    @BeenaSiby-cu6vj 3 месяца назад +12

    അമ്മുസേ എന്റെ ഹസ്ബന്റ് 2 കാലും വയ്യാത്ത ആളാണ് 25 വർഷമായി കല്യാണം കഴിഞ്ഞിട്ട് രണ്ടു പെൺകുട്ടികളും ഉണ്ട് ഒരാൾക്കു 23 വയസും ഒരാൾക്ക് 15 വയസും നമ്മുടെ നാട്ടിലെ ആൾക്കാർ പലതും പറയും ഒന്നും മൈൻഡ് ചെയ്യരുത് ❤️

  • @user1991hvc-ddxxd
    @user1991hvc-ddxxd 3 месяца назад +5

    ആദ്യമായി നിങ്ങളുടെ വീഡിയോ കാണുവാണ്. നിങ്ങൾ രണ്ടും പൊളിയാണ്. വീഡിയോ കണ്ടപ്പോൾ നല്ല ഒരു പോസിറ്റീവ് ഫീൽ കിട്ടി. നിങ്ങൾ ഇതുപോലെ ഹാപ്പി ആയിട്ട് മുന്നോട്ട് പോകുക. God bless you❤️

  • @VigilKumar-tq6lr
    @VigilKumar-tq6lr Месяц назад +1

    അപ്പുവിന്റെ അച്ഛനെയും അമ്മയെയും എനിക്കറിയാം അപ്പു ഇങ്ങനെ സന്തോഷമായിട്ട് ജീവിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് സന്തോഷമുണ്ട് മറ്റു നെഗറ്റീവ് കമന്റുകൾ ഒന്നും ശ്രദ്ധിക്കേണ്ട ഹാപ്പി ജീവിക്കുക എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും

  • @minnumb07
    @minnumb07 2 месяца назад +1

    ഇത്രയും സ്നേഹമുള്ള ഒരു കൊച്ചിനെ ഭാര്യ aayi കിട്ടിയതു തന്റെ ഭാഗ്യം..... ഇപ്പൊ ഇങ്ങനെ സ്നേഹം കിട്ടാനും ഭാഗ്യം വേണം❤

  • @meenusanthosh1788
    @meenusanthosh1788 3 месяца назад +7

    Big salute bro and sis

  • @Sylajavv
    @Sylajavv 3 месяца назад +12

    ഈയടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്, ഇഷ്ടമായി, അമ്മുക്കുട്ടിക്ക് എന്ത് പറ്റിയതാണെന്നു അറിയണമെന്നുണ്ടായിരുന്നു, നിങ്ങളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ, ആ കണ്ണനെപ്പോലെ ഒരു മോനായിരിക്കും 🥰🙏

  • @rxdevil8697
    @rxdevil8697 3 месяца назад +9

    ക്യൂട്ട് girl❤❤❤❤❤

  • @jayalekshmisreejith4393
    @jayalekshmisreejith4393 3 месяца назад +1

    Chechi you are the lucky girl ithu pole oru undrstanding husine kittiyathu

  • @RejithaMaxon
    @RejithaMaxon 3 месяца назад +1

    നല്ല ഒരു മനസ്സിന് ഉടമ ആയതു കൊണ്ടു ആണ്‌ അമ്മുക്കുട്ടി നേ പൊന്നു 🥰പോലെ നോക്കാനും 🥰സ്നേഹിക്കാനും 🥰കഴിയുന്നത് 🥰നല്ലത് ചെയ്യുന്നവരെ നെഗറ്റീവ് പറയാൻ ഉണ്ടാകും അത് mind 🥰ചെയ്യേണ്ട 🥰നല്ല മനസ്സ് ഉള്ളവരെ സ്നേഹിക്കാൻ ഒരുപാട് 🥰പേര് ഉണ്ടാകും to🥰🥰🥰

  • @asnanoufal4836
    @asnanoufal4836 3 месяца назад +5

    Hlo black cumin soap indd face mark okke pokum ente face black mark okke pokundd instagram okke ind aa soap kurich parayund nn use chaiythu 10 yr ayi ente face black padikal ind ath ipom 2 soap use chaiythapolekum nalla change ind

  • @shafnarinsha2592
    @shafnarinsha2592 3 месяца назад +4

    Ningal polikk bro..njangalund koode ellaa supportodum koodi..Masha allah qt couples❤❤❤

  • @__chikkuhh__ammuhh
    @__chikkuhh__ammuhh 3 месяца назад +4

    ആണായാലും പെണ്ണായാലും നല്ല ആരോഗ്യമുള്ള കുഞ്ഞുവാവ ആയിരിക്കട്ടെ 🥰

  • @niyasniyas9115
    @niyasniyas9115 3 месяца назад +1

    നല്ല നിഷ്കളങ്കമായ മുഖം ചേട്ടന്റെ 🤗 ഒരു ബിഗ് സലൂട്ട്

  • @alphonsamathew6580
    @alphonsamathew6580 3 месяца назад +2

    "The beauty of a man is his character" athu randalkum dharalamundu. Appu Ammuvinteyum, Ammu Appuvinteyum bhagyamanu. Loka srushtiku mumpeyulla God's decision. May God bless you abundantly with good health and happiness ☺️