Don't Beg For Love. DO This Instead - Malayalam Relationship Advice By Master Sri Adhish

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 852

  • @sreeshmasreeshma7800
    @sreeshmasreeshma7800 2 года назад +1963

    സത്യം പറഞ്ഞാൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ സ്നേഹത്തിനു മറുഭാഗം തരുന്നത് പുച്ഛം മാത്രം ആണ്. അവർക്ക് ഒരു വിചാരം ഉണ്ടാകും അവർ എന്ത് കാണിച്ചാലും അവരെ ഇട്ടിട്ട് പോകില്ല കാല് പിടിച്ചു പിടിച്ചു പുറകെ ചെല്ലും എന്ന്. ഇതാണ് ആത്മാർത്ഥത ഉള്ളവർക്ക് കിട്ടുന്നത്

  • @fasnasherin2927
    @fasnasherin2927 2 года назад +440

    ആത്മാർഥമായി പെണ്ണ് സ്‌നേഹിക്കുമ്പോൾ ചെക്കെൻ തേച്ചിട്ടു പോവുന്നു. ആത്മാർഥമായി ചെക്കെൻ സ്‌നേഹിക്കുമ്പോൾ പെണ്ണ് ഇട്ടിട്ടു പോവുന്നു. ഇനി രണ്ടു പേരും മനസ്സറിഞ്ഞു സ്നേഹിക്കുമ്പോ വേറെ കുറെ പ്രേശ്നങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ വരുന്നു. എന്താലേ... ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് അവരെ സ്നേഹിക്കുന്നവരെ തന്നെ ലഭിക്കട്ടെ... എല്ലാവർക്കും എല്ലാവരെയും സംശയം ആണ്... ഇപ്പോഴത്തെ ലോകം അങ്ങനെ ആണ്. ഇടക്ക് വിഷമിക്കുന്നത് നല്ലതാണ് പക്ഷെ ആരുടെയും ചതിയിൽ ആരും പെടാതെ ഇരിക്കട്ടെ. അറിഞ്ഞു കൊണ്ട് ആരെയും ചതിക്കാതെ ഇരിക്കുക 💔

    • @Jay-t6k6z
      @Jay-t6k6z 2 года назад +4

      Correct

    • @lereenakj9711
      @lereenakj9711 2 года назад +3

      Absolutely correct...

    • @lasnalenin4429
      @lasnalenin4429 2 года назад +1

      😞ma avstha

    • @snehamathew1858
      @snehamathew1858 2 года назад +1

      💯🙂

    • @Njn_ashru
      @Njn_ashru Год назад +10

      ഞാൻ ചുമ്മാ തമാശിച്ചപ്പോ കൊച്ചു കരഞ്ഞോണ്ട് പിറകെ വന്നു...1കൊല്ലം കൊച്ചു കൊറേ പ്രേശ്നങ്ങൾ ഒക്കെ ഉണ്ടായിട്ടും എന്റെ കൂടെ നിന്നു... അപ്പൊ ഒക്കെ എനിക്ക് അത്ര സീരിയസ് ആയിരുന്നില്ല... എന്നാൽ ഇങ്ങനെ കൊറേ അങ്ങ് കഴിഞ്ഞപ്പോ ഞാൻ ആത്മാർത്ഥമായി അങ്ങ് സ്നേഹിച്ചു... എനിക്ക് എന്തോ അവളെ ഇഷ്ട്ടായി... ഞാൻ ഇഷ്ടാന്നും പറഞ്ഞു... എന്നിട്ട് കൊറച്ചു നാൾ സ്നേഹിച്ചു... ഞാൻ തെറി പറഞ്ഞിട്ട് പോലും പോകാത്ത കൊച്ചു എനിക്ക് ഇഷ്ടനെന്ന് മനസിലായപ്പോ എന്നെ ഇട്ടേച്ചും പോയി.. ഞാൻ പറഞ്ഞു നിനക്ക് ഇഷ്ടമല്ലെങ്കിൽ ഇഷ്ടല്ലെന്ന് പറഞ്ഞിട്ട് പൊക്കോളാൻ.. അവൾ അത് പറയില്ല... പക്ഷെ നമുക്ക് അറിയാലോ ഓരോരുത്തരുടെ ചെറിയ മാറ്റങ്ങൾ പോലും നമക് മനസിലാകും... ഇപ്പോൾ ശെരിക്കും അവക്ക് എന്നെ ഇഷ്ടമല്ല... എനിക്കാണെങ്കിൽ അവൾ ഉള്ളിൽ കേറിപോയത്കൊണ്ട് ഒന്നും അങ്ങ് ശെരിയാവുന്നുമില്ല.. പക്ഷെ പയ്യെ മാറുവായിരിക്കും...
      എല്ലാർക്കും ഒരു ഉപദേശം തരാം... ഒരുത്തിയെയും ആത്മാർത്ഥമായി സ്നേഹിക്കരുത്...അവർ നമ്മളെ മൂഞ്ചിക്കും.. ചുമ്മാ സ്നേഹം ആക്ട് ചെയ്ത മതി.. എത്ര നാൾ വേണമെങ്കിലും പിറകെ നടന്നോളും.... നമ്മക് അവർ ഇല്ലാതെ പറ്റില്ല എന്നെങ്ങാനും അവർക്ക് തോന്നിയ ജീവിതം പോക്കാ മക്കളെ 😄

  • @ligiligi4172
    @ligiligi4172 Год назад +21

    ശെരിയാണ്.ഞാനും ഇങ്ങനെ തന്നാണ്. ആത്മാർഥമായി ഒരാളെ സ്നേഹിക്കുന്നു. One year കഴിഞ്ഞു. ഇപ്പോഴും സ്നേഹത്തിനു വേണ്ടി യാചിച്ചു കിടക്കുന്നു

  • @sheejavp4703
    @sheejavp4703 Год назад +166

    പറഞ്ഞതെല്ലാം സത്യമാണ് അങ്ങനെയുള്ള ഒരു അനുഭവത്തിലൂടെ കടന്നു പോവുന്ന ഒരാളാണ് ഞാൻ ഒരു പാട് സ്നേഹിച്ചിട്ടും ഒരു വിലയും എനിക്ക് അയാള് തന്നില്ല' എന്ത് ചെയ്യണം എന്നറിയില്ല ഇപ്പം എല്ലാം ഈശ്വരനിൽ അർപ്പിച്ചിരിക്കുന്നു 'എന്നെ പോലും മറന്ന് ഞാൻ അയാളെ സ്നേഹിച്ചു പക്ഷേ അയാളുടെ ലോകം മറ്റൊന്നായിരുന്നു'

  • @surendrancv1662
    @surendrancv1662 Год назад +119

    attraction കുറയുമ്പോൾ സ്നേഹം കുറയുകയാണെങ്കിൽ അങ്ങനെയുള്ള റിലേഷൻഷിപ് അപ്പോൾ തന്നെ വിട്ടേക്കുക. നിങ്ങൾക്ക് ഒന്ന് തടി കുറഞ്ഞാലോ കൂടിയാലോ നിറം നഷ്ടപ്പെട്ടാലോ മുടി കൊഴിഞ്ഞാലോ കുറയുന്ന ഇഷ്ടത്തിന് ഒരു ഗ്യാരണ്ടിയും ഇല്ല..

    • @haizazahra
      @haizazahra Год назад +3

      Sathyam... Thadi onn kuranjapo sneham kuranju... 😒😒😒

    • @ARSHINAFAZAL
      @ARSHINAFAZAL Год назад +1

      Sathyam mugath kuru varumpol sneham kurayum.

    • @aiswaryav9120
      @aiswaryav9120 Год назад

      Well said❤

  • @shamuzworld3380
    @shamuzworld3380 2 года назад +414

    എനിക്ക് ഒരു കാര്യം അറിയണം മറക്കണം എന്ന് try ചെയ്യുന്നുണ്ട് ഇനി ഒരിക്കലും സ്നേഹിക്കരുത് എന്നും വിചാരിക്കാറുണ്ട് പക്ഷെ നടക്കുന്നില്ല മറ്റു പലതിലേക്കും ശ്രദ്ധ കൊടുത്താലും അത് ചെയ്യുന്ന സമയം പോലും. അവരുടെ ചിന്തകൾ തികട്ടി വരുകയാണ്. ചിലപ്പോഴൊക്കെ തോന്നും ഞാൻ miss ചെയ്യുന്ന പോലെ അവരും എന്നെ miss ചെയ്യുന്നുണ്ട് എന്ന്.നിങ്ങൾ പറയുന്നു അവർ നമ്മളെയും സ്നേഹിക്കുന്നത് കൊണ്ടാണ് അവർ നമ്മുടെ ഓർമകളിൽ പെട്ടെന്ന് കയറി വരുന്നത് എന്ന് പക്ഷെ attittude കണ്ടിട്ട് അതിൽ എനിക്ക് ഒരു ഉറപ്പും തോന്നുന്നില്ല 🤣

  • @ShibiJyothi-u9g
    @ShibiJyothi-u9g Год назад +9

    ഇപ്പോഴും അവനോട് ഒന്ന് വിളിക്കാൻ കെഞ്ചുവ അവൻ ആകെ മാറി പക്ഷെ ഒരുപാട് ഇഷ്ടം ആണ് ആദ്യത്തെ പോലെ വിളിക്കുന്നില്ല msg ഇല്ല അകലെ ആണ് ഒരിക്കൽപോലും നേരിട്ട് കാണാതെ ഒരുപാട് സ്നേഹിച്ചുപോയി രണ്ടുപേരും ഇപ്പൊ ഒരാഴ്ചയായി അവനോട് യാചിക്കുവാ ഒന്ന് പഴയ പോലെ സ്നേഹിക്കാൻ. ഈ paranja പോലെ പറ്റണില്ല ഇനി വിളിക്കില്ല വിചാരിക്കും തൊട്ടടുത്ത നിമിഷം അറിയാതെ വിളിച്ചുപോകും. പക്ഷെ ഒന്നുറപ്പാണ് അവനൊരിക്കലും ഒരുപാട് ഒന്നും ഇങ്ങനെ ആവാൻ പറ്റില്ല. അത്രക്ക് ജീവൻ ആണ് അവൻ എനിക്ക് കൂടെ ഇല്ലാത്തപ്പോൾ ശ്വാസം പോലും ഇല്ലാത്ത പോലെയാ

    • @shahinashahin5
      @shahinashahin5 8 месяцев назад +2

      Ente athee avastha...njnum ingne thanneee.....vilich vilich shalyappedthum😅ithaa ippo koode vilichi shalyappedutheette ullu....Avante lifil Avan ennekkalum value kodukkunnatn Avante frndsinaanh....pakshe njn ingne aayirunnillaa😢ennne Avan ingne aakki....namml kooduthal vilich povumbo avark namml verum shalyam maathram aayurukkum

  • @karthumbikarthu9110
    @karthumbikarthu9110 Год назад +23

    പരാതി പറയുന്നത് ഇഷ്ടമില്ലാത്തത് കൊണ്ടാണെങ്കിൽ അതിനിടയാക്കാതെ മറ്റെയാൾ പ്രവർത്തിച്ചാൽ പോരെ. കെയർ ചെയ്യാത്തത് കൊണ്ടാണെങ്കിൽ ആ ശീലം മാറ്റാൻ ശ്രമിക്കണം. അല്ലെങ്കിൽ നമ്മൾ പിന്നെ പരാതി പറയില്ലേ

  • @manusree9920
    @manusree9920 2 года назад +889

    സ്വയം സ്നേഹിക്കുക 🔥🔥🔥വേറെ ഒന്നും ചെയ്യണ്ട ❤️

  • @bashpat4283
    @bashpat4283 Год назад +78

    മനസ്സമാധാനം തരുന്ന വാക്കുകൾ Thanks

  • @preethaprasad9358
    @preethaprasad9358 2 года назад +87

    ഹായ് മോൻ പറഞ്ഞ കാര്യം ഞാനും ഒന്ന് പരീക്ഷിക്കുവാൻ തുടങ്ങി കാരണം ഭാര്യ എന്ന വ്യക്തി ഭർത്താവിന്റെ അടിമയാണെന്ന ഭാവത്തിൽ ആണ് പെരുമാറുന്നത് എത്ര നന്നായി അവരെ പരിചരിച്ചാലും ഒടുവിൽ നീ എന്താ ചെയ്തത് എന്ന ചോദ്യമാണ്. അതിന് ഒരു മാറ്റം വരുത്താൻ ഉള്ള ഒരു ശ്രമം നടത്തുകയാണ്. എന്റെ മക്കളും മോൻ പറഞ്ഞ കാര്യമാണ് എന്നോട് പറഞ്ഞു തന്നത്. ഇത് കണ്ടപ്പോൾ എന്നിക്ക് കുറച്ചു കൂടി ആത്മവിശ്വാസം കൂടി. ഇതു പോലുള്ള അറിവ് പറഞ്ഞു തന്നതിന് നന്ദി.

  • @BushraBushi-w3k
    @BushraBushi-w3k Год назад +57

    അതെഞാനവനെ സ്നേഹിച്ചത് കൂടിപ്പോയി അതുതന്നെ കാരണം 😭🤲😭😭🤲🤲🤲🤲

  • @mayamohan1973
    @mayamohan1973 Год назад +172

    ആരെയും മതിമറന്ന് സ്നേഹിക്കാതിരിക്കുക. സ്വയം സ്നേഹിക്കുക. ഭൂമിയിൽ ആരില്ലെങ്കിലും ജീവിക്കാൻ ശ്രമിക്കുക. പോണാൽ പോകട്ടും പോടാ

    • @renjur-sq1so
      @renjur-sq1so Год назад +1

      Pattilla. Snehikumbol ange attam snehichu pokum. Oru thep kitti annu vicharichatha ini aareyum viswasukilla athmarthamyi snehikulla ennoke. Pakshe ipo oralumayi ishttathil aanu ayalku aanenkil enne bhayankara ishttam apo eallam Marannu njanum avale ange attam aathmarthamayi snehichu poyi . Pakshe ipo aval kurachu gap it nikunnu enikanel pidichu nikan patatha avastha enthakumo entho aval koode illenkil thaanga patilla adutha thep aako ipo 1year aayi

    • @razinvlog3225
      @razinvlog3225 26 дней назад

      Allah

  • @Viralvideos-d4c
    @Viralvideos-d4c Год назад +9

    ഇപ്പോ ഞാൻ യാചിക്കുവാന് അവനോടു അവൻ എന്നെ വിളിക്കില്ല ഞാൻ അങ്ങോട്ട് വിളിക്കും
    അവന്ടെ പഴയ കാമുകി ആട്ടു കണക്ഷൻ ആയി അവൾ ആണ് എനിക്ക് പാര പണിജത് 😇😇
    സത്യമാ എന്റെ സ്വഭാവം ഒകെ കൊണ്ടാകും ഞാൻ avanodu പരാതി പറയാറുണ്ട് പഴേ കാമുകി മിണ്ടാൻ വന്നപ്പോ തൊട്ടാണ് അവൻ എന്നെ ഒഴിവാകിതു
    അങ്ങന പറ്റുനില സ്നേഹിച്ചോണ്ട് പിന്നെ പുറകിനു പോകുന്നെ

    • @vandanapp4945
      @vandanapp4945 Год назад

      Never ever beg for love . U should be bold ...self respect is important in relationships...

    • @sumayyabm4599
      @sumayyabm4599 3 месяца назад

      പോയി പണി നോക്കാൻ para

    • @sumayyabm4599
      @sumayyabm4599 3 месяца назад

      വേറെ ചെക്കനെ പ്രേമിക്കാൻ എന്നിട്ട്.. അവന്റെ മുമ്പിലെ നടക്കടക്.. അപ്പൊ അവൻ നിന്റെ ബെകിലെ ബെരും.. Sure

  • @JubithaKm
    @JubithaKm 11 месяцев назад +3

    സ്വയം സ്നേഹിക്കുക ജീവിക്കുക അതാ നല്ലത് കല്യാണം കഴിഞ്ഞു ഒരുമാസം കൊണ്ട് ഞാൻ പഠിച്ച
    പാഠം ❤

  • @AlvinXavier-u1s
    @AlvinXavier-u1s Год назад +80

    ഇത് എല്ലാം കേട്ടുകൊണ്ട് ഒരു മെന്റൽ ഹോസ്പിറ്റൽ കിടക്കുന്ന ഞാൻ 😎

  • @fashionworld2505
    @fashionworld2505 2 года назад +29

    ബോൾഡാവാൻ ന്താ വഴി sir☹️ethraa okke paranjalum self respect kodukkathe snehakooduthal karanam poyyi konde erikkaa

    • @rajeevvr261
      @rajeevvr261 Год назад +3

      Selflove, self importance, self care, self respect ithoke indayal mathi bold ayikolum

  • @saleenashafeer2718
    @saleenashafeer2718 2 года назад +18

    Orupad agrahikkunnund marakkan ini shalliyam cheyyilannokke but ariyade veendum aduth pokanu😞😭😭😭

  • @love4bgm259
    @love4bgm259 Год назад +20

    ആരും സ്നേഹിക്കാനും ഇല്ല യാചിക്കാനുമില്ല single passange 😍

  • @antonykp4710
    @antonykp4710 Год назад

    . third party. യാണ് പ്രശ്നം. അങ്ങോട്ട് പോയി സംസാരിച്ച് ഇഷ്ടമാക്കിയതാണ്. ഇപ്പോ എന്നോട് സ്നേഹം കുറവാണ്. അവളെ പേടിച്ച് ഒരു മെ സേജ് പോലും അയക്കാൻ മടിയാ. ഇപ്പ കുറച്ച് മാറ്റം വന്നിട്ടുണ്ട്. ആത്മാർത്ഥസ്നേഹം ആർക്കും വേണ്ട. മറ്റു പലതുമാണ്. എന്നെങ്കിലും തിരിച്ചു വരും എന്ന് ഞാൻ കരുതുന്നു thank god. trust with universe❤❤❤❤❤❤❤

  • @neha6613
    @neha6613 Год назад +19

    Enne ottum mind aakulaa 🙂 njn ennum agott povum 🙂 maduth but ittach povan pattunnilla

  • @ankitharatheesh5577
    @ankitharatheesh5577 2 года назад +11

    Ente bharthavinu ammaye aanu kooduthal ishtam... Amma mathi...... Ammayod anu caring um snehavum ennod ith onnum illaa...

  • @shareefs7734
    @shareefs7734 2 года назад +22

    Shariyaa oru pennk vendi eppozhum kalav paranju😞ellam sahichu ipo sharikum madth ngan thanne maaati vechu orupaad motivation video noki I love my self🥰

  • @premapremadevan3362
    @premapremadevan3362 2 года назад +14

    E video orupad pravashyam kettu good video " thanku sir"

  • @minimini3883
    @minimini3883 2 года назад +14

    Enikke eppol oru important tharunnilla. Ennal enne vitte povunnum ella. Enikke ellam und alude munnil love begg cheyyanda oru kariyam ella. Njan snehiche poyi ale vitte vere oru love starte cheyyan pattunnilla. Enikke eni oru new relationship venda. Enikke onne strong avan enrha cheyya.

  • @ranjinikr5362
    @ranjinikr5362 Год назад +76

    3 month ആയി ഇപ്പോ തന്നെ യാചിച്ചു യാചിച്ചു മടുത്തു... ആത്മഹത്യാ വരെ ശ്രെമിക്കാം തോന്നി. എനിക്ക് ഇനി വയ്യ ഇതൊക്കെ സഹിക്കാൻ... ആരേലും എന്തേലും ഒരു വഴി പറഞ്ഞേര്... മൂപ്പർക്ക് ഫാമിലി ആണ് important അവരുടെ ചേച്ചിമാരും മക്കളും അമ്മ അച്ഛൻ അവർക്ക് വേണ്ടി എന്തും ചെയ്യും അവര് പറഞ്ഞാൽ എന്തും കേക്കും.... എനിക്ക് പുല്ലു വില... ഞാൻ എന്തേലും പറഞ്ഞാൽ കളി ആക്കൽ ആണ്.... ചേട്ടാ pls ഞാൻ എങ്ങനെ ഇരിക്കണം എന്നൊന്ന് പറയ്.... Just 20 വയസുള്ള എനിക്ക് ഇത്രേം ഒകെ എങ്ങെനെ താങ്ങാൻ കഴിയും.....

    • @ranjinikr5362
      @ranjinikr5362 Год назад +3

      @@anjalikr1310 njnum angna cheyyam ini.. Pakshe korech budhimutt aan enkilum cheyum... Enikanel ipo idayk idayk oro vayyayika varunnu... So ath parayumbo ipo 3 4 pravshyam moooparu paranju ninak ipo epozhum enthelum onn indavumallo enn... Kekkumbo arum nokan illatha pole oke thonnum.. Pakshe ath kekkum thorum njan mooparil ninnu akannu povunna pole thonarund... Ipo ath kett irikya... Enik self rspct undakanamenkil ith athilekkulla oru vazhi aay irikkatte

    • @ranjinikr5362
      @ranjinikr5362 Год назад

      @@anjalikr1310 thanik ipo ellam okey aayo

    • @ranjinikr5362
      @ranjinikr5362 Год назад +2

      @@anjalikr1310 haaa thanks.. Oru support thannathinu... Ee prblm onnum ivide arodum parayan patula.. Paranja parihasa maayrikum🥰😘😘ipo korr aswasam

    • @ranjinikr5362
      @ranjinikr5362 Год назад

      @@anjalikr1310 ipo adi indayedo😔 maduthu enik

    • @ranjinikr5362
      @ranjinikr5362 Год назад +1

      @@anjalikr1310 ranjiniranjith

  • @britskv3733
    @britskv3733 Год назад +3

    ഈ Idea ക6ടുമ്പം ഇല്ലാതാകും,,, നിങ്ങടെ കുടുംമ്പത്തിൽ ഇങ്ങനെയായിരുന്നോ,, വീട്ടിൽ ഭാര്യയും ഭർത്താവും 2 Pole ആണങ്കിൽ തീർന്നു,,, Super Idea

  • @smrthiprasad5034
    @smrthiprasad5034 7 месяцев назад

    ഇഷ്ട്ട ഇല്ലാത്തത് കൊണ്ട് അല്ലെ പോയത് പോയത് പോട്ടെ എന്തിനാ ഇല്ലാത്ത ഇഷ്ട്ട പിടിച്ചു വാങ്ങാൻ നിൽക്കുന്നത്. പോയത് പൊയ്ക്കോട്ടേ എന്നിട്ട് സ്വന്തം കാര്യം നോക്കി ഇൻഡിപെൻറെൻഡ് ആയി ജീവിക്ക സന്തോഷം ആയിട്ട് (my opinion )

  • @radhas1129
    @radhas1129 2 года назад +72

    Sir paranja pole self respect develop cheytha shesham epo nalla mattam und sir ... Epo ok Avan Annu ente aduthek varunnathu ... Enik importants um tharunnud...thank u sir

  • @vijithvijimon4348
    @vijithvijimon4348 2 года назад +34

    True lub Ellam marichu....

  • @prasanthysworld
    @prasanthysworld 2 года назад +6

    പറഞ്ഞത് മുഴുവൻ വളരെ ശരിയാണ്

  • @666_bluebutterfly_8
    @666_bluebutterfly_8 2 года назад +10

    Bro poli ann . Avan Ettan paranja Tim ullil enik msgg cheyythu . Bro cheyytha oru videoyil paranja pole njn cheyythu . Positive result kitti . Avan ennod vannu mindi

  • @tharasats5232
    @tharasats5232 Год назад +1

    You are absolutely right and it’s been what I started doing after 20 years of marriage and now I feel great

  • @mushrifafarseena3590
    @mushrifafarseena3590 Год назад +3

    Independent aayal ulladum illadavum..apol enda cheyya

  • @kavyabalan117
    @kavyabalan117 2 года назад +7

    7 years relationship ne end ex gf ne poya aalinodu njan nthu cheyyanam Avante kaalile veenu vitt pokalle enn karanju but njan ippo style illa enn paranju poyiii nthu cheyyanam njaan 😔

  • @gayikaraji55
    @gayikaraji55 Год назад +9

    സ്വയം സ്നേഹിക്കുക.... 👍🏻👍🏻

  • @shailajanp8062
    @shailajanp8062 Год назад +8

    എന്റെ പ്രശ്നവും ഇതു തന്നെ 🙄🙄 yachikkal കൂടുതലാണ്
    Maatiyedukkan ശ്രമിക്കുന്നുണ്ട്

  • @Thehappyshots
    @Thehappyshots 2 месяца назад

    4years aay relashionilaaa aval 1month mumbe breakup parajhu poyy.. Enikk eppozhum aaa shock marunilla kurethavana thalakarakkam okke varunn eppam type cheyyumbolum karachil varukaa enikk marakkan pattunilla njan ammayeduthu polum onnumparajhilla .samsaram okke nalla kurajhuu vayyya, 😭😭😭

  • @masterameenhadi9743
    @masterameenhadi9743 2 года назад +51

    മറക്കാൻ വേണ്ടി ആരെങ്കിലും എന്തെങ്കിലും കഷായം കണ്ട് പിടിക്കേണ്ടി വരും

    • @rinshiva1644
      @rinshiva1644 2 года назад +15

      കഷായത്തിന്റെ പേര് മറക്കും എന്നാലും ആളുടെ പേര് മറക്കില്ല 😂

    • @sreedevisree4721
      @sreedevisree4721 2 года назад +1

      മരുന്നുണ്ടോ 😢

    • @aishaachu359
      @aishaachu359 2 года назад

      😃😃😃😃😃😃😃

    • @heartchangemusic3527
      @heartchangemusic3527 2 года назад

      😂😂😂😂

    • @chachushomelycakes...152
      @chachushomelycakes...152 2 года назад

      😄😄

  • @Itzduapath
    @Itzduapath Год назад +1

    Yajich phone cut cheydh poyadh karanam. Karnj kond idh kanunna njan🫣

    • @love4bgm259
      @love4bgm259 Год назад

      Jeevitham onne ollu.poyavark kuzhappam illenkil nammal enthinado vishamikunne. Jeevikan nokkedo

  • @rahulkt4569
    @rahulkt4569 11 дней назад

    Your are unbelievable 👍thank you so much for your thoughts and advise

  • @vavavlog9475
    @vavavlog9475 Год назад +1

    Sir njan snehikkunna vekthi vere orale kudi snehikkunnudu bt enne paraanju vedanipikkukayanu sir avale snehikkunnathupole thanne anu njan ninne snehikkunnu paraunnu bt njan athramyi thanne annu sir njan snehikkunnu enik patunnila orupadu vedanikkunnu

  • @ayshuzzkitchenworld2043
    @ayshuzzkitchenworld2043 Год назад +8

    Nteyum angana.. Distance relationship aanu.. Married anu hus chennail anu wrk chyune 1half yr ayi mrge ayi.. Oru babyum ayii.. But ithra days ayt orumich spend chythittilla.. Life happy ayt.. Seperate ayt irikkunataa enik prblm enik husinod onnu happy ayt mindan pattunilla😞.. Husin mindanum tlpryam illa epolum busy anu wrk koode CA padikunund athinu tanne time spend chyumm🥺 athoke kond orupad sad anu.. Ipol nte vtlaa nxt week husinte vtil pokum.. Avde pokumbo alone ayt feel chyum.. Purathonum pokathe.. Baby aykazhnja purath povaruth ennu undooo... 🙃🙃.. Husinte mother epolum athum prnju irikum.. Kunnjinte kond ntho evde pokana nooru dilogue.. Ith kekkumbole ake desym akum.. Pregnant ayt irikumbol uyyo avde pokalle atre dhooram pokalle nnoke arum apolum ipolum same.. Aake koode vallatoru avasthaa🤐🤐.. Porathen husum ivde illaa..pinne ithil sir pryunnath pole self respect self love chyth ayt irunnu.. Enik oru job und home baker anu njan.. Thats my passion.. I found happyy with my cakes🥰.. Nte vtlayond chythirinnu.. Athinum noorukootam karyangalarnu.. Husinte vtlum pine kure relativesum.. Delivery kazhnje ullu rest edkk ath edkk nn after 3mnths anu chyan tudangye.. Athinte main karaname.. Hus aytullaa seperation and despressions😪.. Cake undaki sale chythalelum mind free akuu namal busy aku nnoloru vishvasam angane chythu tudangi 3mnths ayii apol busy aypoyii enik arodum vilich love begg chyande avashymillarnu.. 😆👍.. Ingott vilkumarnu hus.. Ennalum kurache mindulluu enik mindan pine timeum kittilla.. Agnoke poyii.. Nammal nammade istmullaa kryangl chyumbol namukk aa sadness marum. Enik athond orupadd sad lonely ayt feel chyunnath oke mari.... 😇but husnte vd kurach long anuu avde poy cake chyan pattillaa so avde poy veendum sadness tudangum.... Pinem lonely ayii feel chyum.... 🥺🥺🥺🥺.. Athond orupadd sad aaanu njn... 😪😪😪.. Nthchyannaaa...

    • @Jay-t6k6z
      @Jay-t6k6z Год назад

      Ippol ellam shari aayo. Hus vilikkarille kanan vanno

    • @gamingboysfan
      @gamingboysfan Год назад +1

      Maari nilkallu orikkalum... Ethra kashtapaadu sahichanenkilum husband nte aduth Chennai yil poyi nilkku...

  • @AswathyAsh-qm6dk
    @AswathyAsh-qm6dk Год назад +1

    Engagement vare ethiya relationship aarunn 2 veetilum ariyam pakshe ippo Avante veetukar vakk mari pathiye Avanum marunna pole enne villikanum msg cheyanum okke thalparyam illa ippo njan ente swantham Vila kalanj beg cheyth Avante purakkae nadakkende varunna avastha aa😢aarum aareyum swayam marann snehikallae ente avastha aarkum varathae irikkattae😒

    • @Jay-t6k6z
      @Jay-t6k6z 9 месяцев назад

      @Aswathi. ഇയ്യാൾ ഇപ്പോൾ എവിടെ ആണ്

  • @vineethalajeesh3156
    @vineethalajeesh3156 2 года назад +5

    Sir enteth second marriage aanu njan എപ്പോളും Hus nod parayarund enne snehikathathentha ennu
    But enne onnu purath kondovano ennod onnu samsarikano നൽകാറില്ല

  • @Thasliyakavungal
    @Thasliyakavungal 2 года назад +24

    Marriage kayinjitt 1 ½ year aayittollu...baby polum aayittilla ..ipoo thanne snehathin vendi Yajichu Yajichu Sontham vila kalanju njn 😑😔 . Pravasi aayathond Aano arila ..sneham prakadippikan bayangara madiyaan. Pravasi aanenn vech baryakk venda sneham kodkan padilla ennundoo !! Allapinne. Nammal yatra Aathmarthatha kanichaalum nammuk vila illa 😔😔

    • @aswathynairr5235
      @aswathynairr5235 2 года назад +3

      സ്വയം സ്നേഹിക്കു..... Self love and self respect

    • @Jay-t6k6z
      @Jay-t6k6z 2 года назад +1

      Ellam shari akum. Hus vilikkarille. Iyyal gulflott pokan nokkanam. Sneham iyyalku kittum.. Iyyal enthu chyunnu. Job unto

    • @Thasliyakavungal
      @Thasliyakavungal 2 года назад +3

      @@Jay-t6k6z gulf il aanangil pokayirunnu .hus Europe ilaan 🙂 angane pettann keripokan pattilla . I'm a student and house wife .🥲

    • @Jay-t6k6z
      @Jay-t6k6z 2 года назад +2

      @@Thasliyakavungal ok. Hus vilikkarille? Thangal study ethu course aanu?. Don't worry my dear.🫂. Husband vilikkarille? NMK pray cheyam. Sure ayum mattam untakum

    • @Thasliyakavungal
      @Thasliyakavungal 2 года назад +2

      @@Jay-t6k6z njn Graphic design padikunnu...
      Ipo kurach matamund ...njn mind cheyyatha ayappo ...but chila time niram maarunna oonthinde sobavaan . Pakshe paavamaan 🥰

  • @aswathypr9114
    @aswathypr9114 4 месяца назад

    Thank you Aadish.Njnm same situation IL aanu

  • @thevacationer4950
    @thevacationer4950 2 года назад +35

    Ethra snehichitum oru value polum tharunnilla..pokanum nikanum pattatha avastha..😐😐😔😔

    • @godsowncountry3973
      @godsowncountry3973 2 года назад +4

      Vitu kalanjek anneram avar namude value manasilakkullu

    • @sreelekshmibalagopal3682
      @sreelekshmibalagopal3682 2 года назад +1

      same😰

    • @dhilsha7460
      @dhilsha7460 2 года назад +1

      Crct🙂ank annkil abhishek enn pryunna oru chekkn ishttama.ngld tutionila avn padikkunnah🙂ngld clzil boys okka girls patti mosham paryn kond nadakkunvara ahn..avnmara NA patty kuray okky paryan..abhishek ath vishosich iyirikkuva

    • @selma3315
      @selma3315 2 года назад +1

      Sathyam

    • @nidhijayaprakash1416
      @nidhijayaprakash1416 Год назад

      അതെ 😔

  • @Dr_Avanthika_A_S
    @Dr_Avanthika_A_S 2 месяца назад

    Ethrayum cheyathittum nammalodu oru attraction thonnillagil aa realtion illathe irikunnathaayirikum alle nallathu

  • @Ammu78
    @Ammu78 2 года назад +12

    വളരെ correct ആണ് bro 🥰🥰🙌

  • @saranyasandeepsandeep9327
    @saranyasandeepsandeep9327 Год назад +2

    Nammal adhikam aareyum aalmarthamayit orikalum snehikaruth avar mathram ennu chinthikaruth namuk vatt pidikum pashe avar nallath pole kurachu varsham nammale snehikum pined puthiyathine kandethum athinayit avar karanam kandethum athukond adhikam amithamayit nammal aareyum snehikathirikuka nammale snehikunnavare snehikan sramikuka .. swantham anubhavam oru padamanu

  • @user-mc9mc
    @user-mc9mc 2 месяца назад +1

    1:46 thirich namukumm koodi eshttam avande. Ath aara nokunna

  • @Moviesaga.
    @Moviesaga. 2 года назад +5

    Eaniikk oru bestfriend uddarnn eannum middumyirunnu,but epm avanu line sett aay . Epm middarupolum illa😞

    • @Jay-t6k6z
      @Jay-t6k6z 2 года назад +1

      Distance love aanu nallthu. Koode oral untakum. Eppozhum

    • @bindupadavil4370
      @bindupadavil4370 2 года назад +3

      Friendship keep cheyyu aval poyal oru scope undallo

    • @Jay-t6k6z
      @Jay-t6k6z 2 года назад +1

      @@bindupadavil4370 Correct

  • @fousiyasalim7736
    @fousiyasalim7736 Год назад +2

    Chetta.njn edakk vech nte crushine kanarund.njngl thammil chatting onnvilla.but neritt kanmpo mukath nokki chirikkarund.frnds ndel mukath onnm nokkilla.enne oru frnd aytt arikkmo kanunne?

  • @sulthanyt3763
    @sulthanyt3763 Год назад

    Hy njn oru aale snehikund but enne viswsam illa mansil akkunilla vattu akkunne reethyil aanu samsarikkunnth enik vivram illa ennuokeya parayunne 🙂ethin oke ena chyyaa

  • @JOkJoker-jk9uv
    @JOkJoker-jk9uv Год назад +3

    എനിക്ക് വളരെ ഇഷ്ടാണ് അവൾക്കും അങ്ങെനെ തന്നെ.. But വീട്ടില് പ്രശ്‌നമാണ് അതുകൊണ്ട് എന്നോട് മിണ്ടണ്ട എന്നൊക്കെ ആണ് പറയുന്നധ് ഞാൻ എന്നിട്ട് യാചിക്കാന് പിന്നെ ഞാൻ എന്താ ചെയ്യാ 😓നിങ്ങൾ ആരേലും പറയ്യ് എന്നെ വിട്ടിട്ടു പോകൂല്ലല്ലോ അല്ലെ 😭😭😭😭😭😭.... ഒന്നും വേണ്ടായിരുന്ന് 😭😭😭

  • @Sanjuzzworld
    @Sanjuzzworld 2 года назад +2

    സൂപ്പർ സാർ ഈ മെസ്സേജ്

  • @sandraanand3593
    @sandraanand3593 Год назад +3

    Angane anelu pne nthinaa ithra kashttapettu ishttam anannenum paranju pinnale nadakkunnath avru nammal yes parayunnath vare avr pinnale nadakkum swantham anannu thonni kazhinjaa... Pne nammale mind akulaa... Nte avasthaa ipo athuthanneyaa... Ottum value tharunnilaa... Frndsinte munnil oky na verum frnd akki parijayapedunnath avnte girls frndsinte aduth kuduthal.. Verum frnd mathramakkiyaa na kandekkunne.... Avrk yellam venam... Nammal pattiyepole pinnale nadakkunnndann ariyunna kond annu avr inhane perumarunne... Avrk avishyam ullapo nammale thedi varum...

    • @Jay-t6k6z
      @Jay-t6k6z Год назад +1

      Iyyal athinu ninnu koduthittu. Iyyal sundry alle. Avene ventakil pokan para. ❤.. Iyyal ottapedilla

    • @UsmanT-zc9fh
      @UsmanT-zc9fh Год назад

      @@Jay-t6k6z ingle veed tvm ano

  • @priyankaantony6885
    @priyankaantony6885 2 года назад +9

    Sir, Long Realtionship Husband - Wife Relationship Kuduthal manoharamakkan enthu Cheyyanam, I Mean 'Husband Entethu mathramakan' Athinulla Viedeo Cheyyamo Plzzzzz Sir

    • @jincyjohn7972
      @jincyjohn7972 2 года назад

      Sheriya.ahaa video cheyamo

    • @priyankaantony6885
      @priyankaantony6885 2 года назад

      @@Jay-t6k6z Nerethe ayalkku Oru Musilm Kuttiye Ishtamayirunnu, Marriagr Kazhinju Ayal Avlkk msg ayakkumayirunnu, Chodhikkumbol Parayunnath ente frd ennanu. Bt, Avar thammilulla, Msgum, Callsum Kandal Thonnila, Ente husum, Avalum Gulfilqnu, Ayal Abudhabi, Aval Dubai. Ayal Christian Anu. Aval Musilm, Randu Caste Ayathu konf Avarkk thammil marriage cheyyan pattila, Athukond Enne maririage cheythittu, Avarkku a Relation munnottum kond Pokallo, Athayirikkum

    • @jincyjohn7972
      @jincyjohn7972 2 года назад +1

      Nalla oru life aarunu.petanu aale busy aaye ellam maare.sneham kuragu.vilikathe aaye.orupade problems undaye.njanum maaran try cheythu.pakshe ethra nokitum athu patunilla.veendum veendum njan agote chellum.sneham unde aalke pakshe athu kaanikunilla.chodikumpol parayum enike ipol busy time aane ennu

    • @jincyjohn7972
      @jincyjohn7972 2 года назад +1

      Self love try cheyan nokitum patunilla.veendum agoteku thanne pogum

    • @jincyjohn7972
      @jincyjohn7972 2 года назад +1

      Phone number tharan patumo

  • @chittivirus186
    @chittivirus186 Год назад

    Jeevanayitt kond nadanneya etta ... relationship smooth aaitt poikondirikumpol thenne Patten oru day veroru girl aaitt relationship thudangi enn paranju ..Njan lifil stuck aaitt nikuvann ....orakkam illa food kaikan pattunnilla...Shwasam kittatha pole ind ....Avanik nte sneham manasilakikodkan idh kond help aakumo .....nerit poit kand avante kaal pidich karanjnokki ...ennitum avan enne vendann parayunn

  • @alirishu4370
    @alirishu4370 2 года назад +4

    full time phone lanu bro lifenod thanne veruppanu kuttikalk vendiyanu jeevikkunnatt. ithinu entanu solution

    • @Jay-t6k6z
      @Jay-t6k6z 2 года назад

      @Ali aaru aanu phonl. Detial parayoo.

  • @akhilakrishnan754
    @akhilakrishnan754 2 года назад +7

    Enneyum ente boyfriend venda ennu parayane nirtham ennokeya pakshe enik pattunila enik avane mathi njan ntha cheyende😭

    • @pachu...4813
      @pachu...4813 2 года назад +6

      Venda parjal niyum nirthadaa, athinakal nalthe evidyoo nink vendi kathirippunde 😌

    • @akhilakrishnan754
      @akhilakrishnan754 2 года назад +4

      @@pachu...4813 pattunila😭

    • @pachu...4813
      @pachu...4813 2 года назад

      @@akhilakrishnan754 sarillaa, etho nallathe varan ahdaa 😌😊 plzzz wait 😊venda parjavante munnil thala uyrthy nadkan kazhiyatte 🙌☺️

    • @akhilakrishnan754
      @akhilakrishnan754 2 года назад +1

      @@pachu...4813 Thanks 🙏🏻😭💖

    • @Gaya123_mil
      @Gaya123_mil 2 года назад +2

      Same avasthaya enikum ....avan parayunne avante ex ne avan sherikkum marannittilla ....appo enne snehikkumbo enne chathikkunna pole thonna ennokkeya ....ippo ellam nirthi pakshe avan nannyi care cheyum enne ...ippo veendum avante ex avanu msg ayakkan thudangi..appo enne Avoide cheyya avan ...Njan aanel porake pokuvaa ...athrakum snehich poyiii 🥺

  • @bindusuresh6943
    @bindusuresh6943 2 года назад +7

    Thanks so much … you made my day

  • @salyroy9713
    @salyroy9713 2 года назад +6

    പുതിയ പുതിയ കണ്ട് പോകുന്നു യതാ ർത്ത സ്നേഹം അറിയില്ല അത് കൊണ്ട് സം ശ യും ഉണ്ട് അത് അല്ലെ സത്യം

  • @reshmactct4136
    @reshmactct4136 Год назад

    Viliykum but parayunnath enik problems undakkan thalpariyam ella enna Block cheythittu eriykkuvanu callum whatsappum poya pokattea aavisiyam kazhinju valicheriyunnavar enthina namukku

  • @AfsinaPm
    @AfsinaPm Год назад +3

    Good message 😍

  • @hasihasuareekulangra5707
    @hasihasuareekulangra5707 Год назад +5

    പരസ്പര സ്നേഹത്തേക്കാള്‍ വലുതാണ് പരസ്പരം മനസിലാക്കല്‍ അതില്ലേ സ്നേഹം തകരും.അതുണ്ടേ സ്നേഹവും ഉണ്ടാകും...

  • @DeepaPk-ep5ux
    @DeepaPk-ep5ux 6 месяцев назад

    Thanks for your message ❤

  • @sajinasirosh1000
    @sajinasirosh1000 Год назад +1

    Ethu manasilakkam oru padu vakipoyi,jeevitham pakuthiyolam kazhinghu

  • @ansilb9913
    @ansilb9913 2 года назад +2

    സത്യം പറഞ്ഞാൽ ഇത് ഇല്ല ജഗതി പറഞ്ഞത് കൂട്ടായി പോയി സത്യം പറയാമല്ലോ സാറേ ഈ കാര്യത്തിൽ എനിക്ക് സാറിനെയും സംശയമുണ്ട്

  • @ranijoy9473
    @ranijoy9473 2 года назад +28

    Thank you so much 🥰

  • @snehacp1465
    @snehacp1465 2 года назад +5

    Avnu exam ulla time njan kore vilich poyi appo oon njan shalym aai oon ozhivakki ..ithin njan endh cheyyanm 😞njan karanm aanu engane prashnm vanne appo endhu cheyyanm

  • @ponnuzammabeautitips5073
    @ponnuzammabeautitips5073 Год назад

    New subscriber thank you very much video super eganethe oru stagil annu Njn ee video kandapol orupadu santhosham mind kurachu set ayi

  • @Priyapriya-vb2ut
    @Priyapriya-vb2ut 2 года назад +6

    Good valuable msg..

  • @NazrathNachu-nd4gd
    @NazrathNachu-nd4gd Год назад

    Sir de yellaa vediosum nallatha❤

  • @adhi492
    @adhi492 2 года назад +4

    എനിക്ക് ഒരു കാര്യം പറയാനുണ്ട് yente one side love ആണ് അവൻ yegane എന്നെ തിരിച്ചു സ്‌നേഹിക്കാൻ എന്ത് ചെയ്യണം അവനെ മറക്കാൻ പറ്റുന്നില്ല oru tips പറന്നു തരോ

    • @Jay-t6k6z
      @Jay-t6k6z 2 года назад +1

      Avenodu neriit chodikkavao. Allel njn avenodu chodichu parayam but avnt number eniku tharika

  • @jaisreeraamm7604
    @jaisreeraamm7604 Год назад +2

    Ente Abhipraayam Nammal Veroru Relationil sradha Kodukkuka Appol nammaluday Mind Shariyaakum Nan Sahikettu Engane yan Cheyunnath

  • @seenajayakumarseena925
    @seenajayakumarseena925 2 года назад +4

    Valare nalla vedio

  • @zeenathzeenath1110
    @zeenathzeenath1110 Год назад +5

    നമ്മുക്ക് ഒരു ജോബ് കൂടെ വേണ്ടേ അത് ഉണ്ടങ്കിൽ കുഴപ്പം ഇല്ല ജോബ് ആണ് പ്രധാനം

  • @darkdevil1633
    @darkdevil1633 Год назад +1

    സ്ത്രീകളുടെ കാര്യം ഇത് പോലെ വീഡിയോ ചെയ്യുമോ pls

  • @amithakanjanam
    @amithakanjanam 2 года назад +2

    Viswassam kooduvaan vendi, samshayam kurakanulla vdo cheyyuuoo sir

  • @AparnaMalu-l3m
    @AparnaMalu-l3m Год назад

    Njan ipo ithpolee ann ulath ank avnilah😢nth cheyande arila orupad miss cheyunn ipo njan love akitt ipo 8 yr aayi ayinty idak ank oru frd vannath ahnn oon prashnm avan karanm😢adema pole ahnn

  • @siyaks9734
    @siyaks9734 Год назад

    Njn sneshchittulavar enna pattichatu poyitte ullu

  • @Prabhu16y
    @Prabhu16y 7 месяцев назад

    Pootilemonde oru upadesham

  • @jijigokul2068
    @jijigokul2068 2 года назад +73

    Thankyou very much for your kind information 🙏❤️❤️

  • @avanisathyan7128
    @avanisathyan7128 2 года назад +1

    Thirich snehichilllengilo avar appad ozhivakkiyaalo ntha cheyyyah ? Reply therunnn vicharikkunnu

  • @preejamol9685
    @preejamol9685 Год назад

    Njn ee parajath pole cheyithapol ente boy friend ene thirichu vilichu but njn eduthilla eni venam call eduth nere mindan

  • @maalumaalavika2064
    @maalumaalavika2064 2 года назад +8

    Thank you.. Sir

  • @KalyaniRavi-t5k
    @KalyaniRavi-t5k Год назад

    ഞാൻ എങ്ങനെ ഒക്കെ സ്നേഹിച്ചിട്ടും പുറകെ നടന്നിട്ടും.. എന്നെ ഒരിക്കൽ പോലും മനസിലാകുന്നില്യ.. ഒരു തരം ഭ്രാന്ത് ആണ് ഏട്ടൻ എന്ന് വെച്ചാൽ.. എന്നാൽ വിളിച്ചാൽ പ്രോബ്ലം മെസ്സേജ് അയച്ചാൽ ഓവർ എന്നും.. വേലപോഴും ഒന്നു കണ്ടാൽ ഹാപ്പി മൂഡ് ഇല്ല എന്നൊക്കെ പറഞ്ഞു നമ്മുടെ അടുത് നിന്നും പോകുന്നു.. ഇതൊക്കെ കാണുമ്പോൾ ഇഷ്ടം ഇല്യെങ്കിൽ പറഞ്ഞോ എന്നു പറയും.. അപ്പോളും മറുപടി ഒന്നുമില്യ

  • @YoonasZahi
    @YoonasZahi 2 года назад +2

    Thankuu.... ഒരുപാട് നന്ദി 👍👍

  • @divyapradeep1824
    @divyapradeep1824 Год назад +2

    Very good🎉

  • @sreejadileep8315
    @sreejadileep8315 2 года назад +2

    Thanks a lot🌱🌱🌹🌹🌹🌱🌱🌱🙏🌹Doctor valare nalla abhiprayangal aane🌹🌹🙏🙏🙏

  • @gopikaswamynathan200
    @gopikaswamynathan200 2 года назад +3

    Gopikavineeth........ aayal mathi......

  • @crystallinecouplesfoodspot2702
    @crystallinecouplesfoodspot2702 2 года назад +16

    Great sharingg bro ❤❤❤

  • @suryakiranvs8359
    @suryakiranvs8359 8 месяцев назад

    Good advice

  • @shasmiworld1063
    @shasmiworld1063 9 месяцев назад

    Njn epollum enea snahik parayar und😢enni njn agnea cheayyam..

  • @i__w_i_n
    @i__w_i_n 2 года назад +3

    Ithinte opposte viedio koodi cheyyumo? -for boys

  • @sindubai7481
    @sindubai7481 Год назад +1

    Good informations👍

  • @കാർത്യായനിദേവി

    Block ചെയ്താൽ എന്ത് ചെയ്യും sir

  • @vijipillai3335
    @vijipillai3335 Год назад +1

    Sathiyam anu serikum 😢 pureke nadannu othiri oru padu sakkada peduthi pakshe enniddu pureke nadannu he avoid cheyum pinne kure kuttapeduthalukal anu ennum 😢😢