ഞാൻ ആഗ്രഹിക്കുന്ന ആളെ തിരികെ കൊണ്ടുവരാണം എന്ന് ഉണ്ട് അതിന് വേണ്ടി ആണ് ഞാൻ എൻെറ സമയം കളഞ്ഞ് സാറിന്റെ വീഡിയോ കാണുന്നത് സാറിന്റെ വീഡിയോ കണ്ടാൽ അതിന് സാധിക്കും എന്ന് ആണ് എൻെറ വിശ്വാസം
വേറെ ഒരാളെ ഇഷ്ടമുള്ള അവൾക്ക് എന്നെ എങ്ങനെ മിസ്സിംഗ് ഫീൽ വരാനാണ്.. അവൾ അവനെ മനസ്സിൽ വെച്ചാണ് എന്നോട് ഇടപഴകിയതും അടുപ്പം കാണിച്ചതും... ഇപ്പോൾ അവന്റ സ്വാഭാവം സെരിയല്ല എന്ന് അവൾ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ എല്ലാ energy ഉം സമ്പാദ്യവും ഒക്കെ അവൾ കൊണ്ട് പോയി.. എനിക്ക് അവളെ ഒരു second പോലും മറക്കാൻ പറ്റുന്നില്ല..
അയ്യോ വലിയ കഷ്ടം ആയിപ്പോയി.....അവൾ നിങ്ങളുടെ മുന്നിൽ ഉരുകി ഉരുകി തീരുന്നത് കാണാം..... ഒരു പരിധിയിൽ കൂടുതൽ അടുപ്പിക്കണ്ട...... നമ്മൾ വീണ്ടും കരയാൻ ഇട കൊടുക്കരുത്..
@@ravimmannath-bn6st നല്ലത് വരും പേടിക്കേണ്ട മോനെ... ദൈവം കൂടെയുണ്ട്..... എനിക്ക് ഇതേ പോലെ അനുഭവം മുപ്പത് വർഷമായി ഉരുകി തീരുന്നു ഞാൻ...... വരുമായിരിക്കും അല്ലേ....
Njagal 2month varea samsrikkar illa..avan bsy aa epollum parayar..pinnea njn vilikka apoo eduthallum bsy parayum..pinnea oru day vilich nallapolea samsrikkum..pinneayum mynd akk illa
Hello sir. Ende lover aavashyam illathe enne dought aane ee samshayathinde adisthanathil break up aakamennu parayum.pothuve njan kandittullathu women aan samshayam kooduthal ullath but ivide ende lover one mr boy aane
I mean vijesh ennan name. Enikku oru friend und aval idakkide endeyaduth vararund but avalude swabhaavam kurachu moshaman avalk matt ulla girlsine valare ishtam aane but ennod angane onnumilla. Avalum njanum love aanennu samshayam aane . but angane illa njan veruthe irunnalum samshayamane sir paranja pole njan status ittu adheham pettennu kandu athil njanum ende brother and koode work cheyyunnavar aane .ith kanda thinu shesham ingottu vilichittilla.athum samshayamane .ende brother callingil airikkumbol athum samshayamane .aa divasam ennodu vazhakkane .pinne enne vilikkilla njan angottu vilichillengil ingottum vilikkilla
ഈ ബ്ലോക്ക് ചെയ്തു വെച്ചവർ തിരിച്ചു ബ്ലോക്ക് മാറ്റി വരാൻ sathyatha ഉണ്ടോ... വേറെ നമ്പറിൽ നിന്ന് വിളിച്ചലോ meseg അയച്ചലോ ഒന്നിനും പ്രതികരിക്കുകയും ഇല്ല അങ്ങനെ ഉള്ളവർ തിരികെ വരാൻ ചാൻസ് ഉണ്ടോ
ഒരിക്കലും തിരിച്ചുവരില്ല എന്ന് അറിയാ എന്നാലും ഇതൊക്കെ കാണുമ്പോ എവിടേക്കെയോ ഒരു പ്രതീക്ഷയും സമാധാനവും ഉണ്ട്.....😊
Sheriyavum 😊
ഞാൻ ആഗ്രഹിക്കുന്ന ആളെ തിരികെ കൊണ്ടുവരാണം എന്ന് ഉണ്ട് അതിന് വേണ്ടി ആണ് ഞാൻ എൻെറ സമയം കളഞ്ഞ് സാറിന്റെ വീഡിയോ കാണുന്നത് സാറിന്റെ വീഡിയോ കണ്ടാൽ അതിന് സാധിക്കും എന്ന് ആണ് എൻെറ വിശ്വാസം
Sherikum usefull aanu sir nte videos❤
Yes.
2 year Aayi Avlkk Vere Set Aayi Bro😂🙂(i love it)
😂
😂
വേറെ ഒരാളെ ഇഷ്ടമുള്ള അവൾക്ക് എന്നെ എങ്ങനെ മിസ്സിംഗ് ഫീൽ വരാനാണ്.. അവൾ അവനെ മനസ്സിൽ വെച്ചാണ് എന്നോട് ഇടപഴകിയതും അടുപ്പം കാണിച്ചതും... ഇപ്പോൾ അവന്റ സ്വാഭാവം സെരിയല്ല എന്ന് അവൾ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ എല്ലാ energy ഉം സമ്പാദ്യവും ഒക്കെ അവൾ കൊണ്ട് പോയി.. എനിക്ക് അവളെ ഒരു second പോലും മറക്കാൻ പറ്റുന്നില്ല..
Same situation 😢😢
അയ്യോ വലിയ കഷ്ടം ആയിപ്പോയി.....അവൾ നിങ്ങളുടെ മുന്നിൽ ഉരുകി ഉരുകി തീരുന്നത് കാണാം..... ഒരു പരിധിയിൽ കൂടുതൽ അടുപ്പിക്കണ്ട...... നമ്മൾ വീണ്ടും കരയാൻ ഇട കൊടുക്കരുത്..
@@kiron1153 എന്ത് ചെയ്യാനാണ് ബ്രോ.. ഒരുപാട് ഇഷ്ടപെട്ടുപോയില്ലേ
@@ravimmannath-bn6st നല്ലത് വരും പേടിക്കേണ്ട മോനെ... ദൈവം കൂടെയുണ്ട്..... എനിക്ക് ഇതേ പോലെ അനുഭവം മുപ്പത് വർഷമായി ഉരുകി തീരുന്നു ഞാൻ...... വരുമായിരിക്കും അല്ലേ....
Ethe avstha tane aanu njn anubaviche🙂
സാറിന്റെ വിഡിയോ ഞാൻ കാണാറുണ്ട്. ഈ വിഡിയോ കാണുമ്പോൾ മനസ്സിന് വളരെ സന്തോഷം തോന്നുണ്ട്. ഞാൻ ആഗ്രഹിക്കുന്ന ആളെ എനിയ്ക്ക് കിട്ടുമെന്ന് തോന്നു.
Status ittu verupichu kalanju njaan 🤦🏻🤦🏻 oru 2 week munne ee video ittayirunnel nallathu aayirunnu 😬😬😬😬
full block aanu😢,kureyayii,bt i trust universe💯
Same.😢. Ningale nombur send cheyuva shere cheyyan appol manss samdanam anhallo..
എന്റെ പേർസണൽ അനുഭവം പറയാം . ശക്തമായി ആഗ്രഹിച്ചാൽ നടക്കും
Really?
Nadannal mathi ayirunnu
🥰👍
Njan statusum idarila contactum cheyarila verum ennu urappode irikkuva
Yes I loved it
Bro 2021 may muthal njan ningalude channel kanunnu. Athinidayil aalu vere ketti divorced ayi. Eniyum ithokke kandu hope vechondirikkano🤔
😂
onnum nadakan pokunilla. Nammal namalk vendi enthann vechal correct timeil cheyuka ennal mathram result undakollu
Yes I loved it ❤
Thanku sir❤, Thanku universe❤
മനോഹരമായ വീഡിയോകൾ ആണ് സാർ ചെയ്യുന്നത്
Full block cheythupoyi 😔enthu cheyanamennu ariella... Tirichu varanennu vishvasikunnu
Yes love it and very useful❤
Sir എന്നെ block ചെയ്തിരിക്കുവാന് unblock ചെയ്യാൻ എന്തെങ്കിലും solution പറഞ്ഞു തരുമോ
Yes love it❤🙏
Nan break ayit 2 month ayii eye contact maataro ind ippo yedk avan anne teri vilikum yennalum samasricho adh ann ente samadanme
എന്നെ സ്നേഹിച്ച ജീവനുതുല്യം സ്നേഹിച്ച ഞാൻ ജീവനുതുല്യം സ്നേഹിച്ച എന്റെ പൊന്നുവിനെ എനിക്ക് വേണം അതിന് സാറിന്റെ സഹായം എനിക്ക് ആവശ്യമുണ്ട്
21days ചെയ്തതാണ് പക്ഷെ vannilla
Thank u sir super video. Thank u Universe❤
Yes love it🥰❤
Yes i loved it. Thanku universe
Veeettil accept cheyyan enthelum cheyyan pato?
Anne vilikarilla. Msg illa. Block chaiunnilla. Pinne anthu love anu? Aal thirichu varuvo. Annileku.
Matoru pennu ullappo egana thirich varana etta😢😢😢thach ottichu
Yes i love it❤️
Its true but break up alla, limited ms and calls, i tottaly fedup😢😢😢 i can't this
Yes ,i loved it ❤
Thankyou universe 🙏🏻💞💞
I loved it 😍
Yes I Love It❤
1 week ayi no contact thirichu veran agrahaikkunu pettanu vannal mathi ❤😢
Vanno
@@Anamika.7890u no verum ennu expect cheyunnu
Thank you divine ❤
Ellathilum block cheythirikkumbo LM cheythal effect avumo sir....
Thanks Sir ❤
Yes l loved it
Njn avanda frdsinodu oke parajitundarnu 😢
Two weeks alla ettah 5 month aahnu njn depression anubhavichathu. Suisaid cheithillane ullu
I loved it ❤️🙏
6 വര്‍ഷം relationship വേണ്ടെന്ന് പറഞ്ഞു poyi. Block.. ini ഒരിക്കലും തിരിച്ച് വരില്ല എന്നു paranju. Time money.. life everything waste😊
Love it❤
3:36
I loved it ❤️
നല്ലൊരു വീഡിയോ ❤️👌
ആശംസകൾ ❤️💕👏👏
സർ ക്ലാസ്സ് poloചെയ്തു സൂപ്പർ റിസൾട്ട് സത്യം എനിക്ക് സതോഷം ആയി ❤️പ്രവച്ച ശക്തി ക്കു നന്ദി നന്ദി നന്ദി ❤️🙏സർ നന്ദി നന്ദി നന്ദി ❤️
Njagal 2month varea samsrikkar illa..avan bsy aa epollum parayar..pinnea njn vilikka apoo eduthallum bsy parayum..pinnea oru day vilich nallapolea samsrikkum..pinneayum mynd akk illa
Ayalk vere affair undakum... Aa al available allathapo borr adikumbo mathramanu ningle vilikunnath
Ath kond ini ayale ozhivakkunnatha nallath
Ayalk vere affair indavum 100% sure. Allenkil entho vendannu vechu kanumm
Yes, i love it
I Loved it
love it
Yes l love it ❤
Sir avara wait chyyam but nammal silent ayil avar nammala vittu pokaum alle
I love it❤😅
I love it ❤🥰
Yes i love it
Full contact vekkndan parayumbo block aakno full.
yas i love it
Status nokkan full block aanu enthu cheyyum
Njan full kannar und
Course nu ethra sir amount.
Yes love it
Hello sir. Ende lover aavashyam illathe enne dought aane ee samshayathinde adisthanathil break up aakamennu parayum.pothuve njan kandittullathu women aan samshayam kooduthal ullath but ivide ende lover one mr boy aane
I mean vijesh ennan name. Enikku oru friend und aval idakkide endeyaduth vararund but avalude swabhaavam kurachu moshaman avalk matt ulla girlsine valare ishtam aane but ennod angane onnumilla. Avalum njanum love aanennu samshayam aane . but angane illa njan veruthe irunnalum samshayamane sir paranja pole njan status ittu adheham pettennu kandu athil njanum ende brother and koode work cheyyunnavar aane .ith kanda thinu shesham ingottu vilichittilla.athum samshayamane .ende brother callingil airikkumbol athum samshayamane .aa divasam ennodu vazhakkane .pinne enne vilikkilla njan angottu vilichillengil ingottum vilikkilla
Innu night enne vilichilla .tomorrow morning chilappo enne vilikkum appo enikk call attend cheyyan thonnilla .njan lataittane call edukkunne.appo njan chodikkum night enda vilikkatgirunne appo ennod kallam parayum .kure praavashyam ingane kallam paranju.njan urangippoi,busy aayirunnu,njan vilikkum ennu vijarichu ennokke parayum aadyamokke ethra urakkam aairunnalum enne kan atheyo ennod samsarikkathe urangilkairunnu
Sir njan endan cheyyendath nalla vishamam und enikk
ഞാൻ കുറെ വീഡിയോ കണ്ടു ഒന്നും ശരി ആവുന്നില്ല
Sir enikk ente chettane venam enteth mathram aayitt kaalupidich njn madith chettah aven avasanam enne vitiit poyii😔😔😔🙏🏻
💯 true 👍🏻
Ys. I love it
3 number block aanu
ഈ ബ്ലോക്ക് ചെയ്തു വെച്ചവർ തിരിച്ചു ബ്ലോക്ക് മാറ്റി വരാൻ sathyatha ഉണ്ടോ... വേറെ നമ്പറിൽ നിന്ന് വിളിച്ചലോ meseg അയച്ചലോ ഒന്നിനും പ്രതികരിക്കുകയും ഇല്ല അങ്ങനെ ഉള്ളവർ തിരികെ വരാൻ ചാൻസ് ഉണ്ടോ
ഇല്ല....
Hai
3 rd Party ആണ് പ്രശ്നം
i lovit
Venda mone ningalude pala technique um prayogichathanu athvare ulla bandham polum poyi kitti
𝓨𝓮𝓼 𝓲 𝓵𝓸𝓿𝓮 𝓲𝓽🥰
I ❤ it
Yes love Ed it
👍🏻
😊
Avan vere aalund bro 😢
.., ഞാൻ കാണും appo🌹ഈ വീഡിയോ അവൾ കണ്ടാലോ 😅😅😅😅😅ഇതേ പോലെ അല്ലെ 😃😃😃😃😃😃😃
ഇങ്ങോട്ട് ദിവസം നോക്ക് ഉണ്ട് എന്താ ആയിരിക് കാര്യം
മറുപടി ഇല്ല
I love it
തിരിച്ചു വന്നാൽ നമ്മുടെ ആറ്റിട്യൂട് ഏങ്ങനെ ആയിരിക്കണം ഇമോഷൺ പറ്റുമോ... എനിക്കു രണ്ട് ചീത്ത പറയണം എന്ന് ഉണ്ട്.. ഇത് കേട്ടാൽ വീണ്ടും പോകുമോ 🥺?
Povumenn urappalle
🎉🎉❤
❤it
Full block aanu
Eana block onnum alla vilikunila msg ayakkunila enne ulu
I. ❤
നിങ്ങൾ നിങ്ങളെ തന്നെ sir എന്നാണോ വിളിക്കുന്നെ 🙂
വീഡിയോ പോരെ വെറുതെ ആദ്യഡയലോഗ് വേണോ.കോഴ്സ് പ്രേമോഷൻ ഇതിൽ 🤣🤣🤣🤣ടൈം കൂട്ടുക🤣
കൂട്ടുനിന്നു ചതിക്കുന്ന ആൾക്കാരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ള വീഡിയോ ഇടുമോ???
❤
I.lov.it
സാർ എനിയ്ക്ക് എന്റെ പെണ്ണിനെ തിരികെ വേണം..
I love it❤️🥹🥹🥹
Yes I loved it❤
Yes love it♥️🙏
Yes I loved it
I love it♥️
I loved it❤
Yes ILove It❤️
I loved it