Don’t Beg For Love | Do This Instead | Relationship Advice

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 44

  • @Bushra-r2t
    @Bushra-r2t День назад +8

    സത്യം. നമ്മൾ നമ്മളായിട്ട് തന്നെ നിൽക്കുക. എന്തിനാ വെറുതെ പുറകെ പോകുന്നത്.

  • @ChandrikaSunil-h8w
    @ChandrikaSunil-h8w День назад +1

    Thank you dear ❤️...
    Super video 👍..

  • @Ananniya
    @Ananniya День назад +17

    വിളിച്ചാലും മുമ്പത്തെ പോലെ ഒന്നും സംസാരിക്കുന്നില്ല

    • @Jay-t6k6z
      @Jay-t6k6z День назад

      അവനു തന്നെ വേണ്ട അതാ

    • @anish6761
      @anish6761 11 часов назад

      ടെൻഷൻ വേണ്ട. ഇത്തിരി മസ്സില് പിടിക്കുന്നതാണ്. ഞാനും അങ്ങനാ😂 . കുറച്ചു ദിവസം കഴിയുമ്പോ മാറിക്കോളും

  • @jancyjoy1493
    @jancyjoy1493 День назад +5

    Thirich kittila engilum. Sir te video's orupad stress aayit irikuna time il samadhanam kandethan sahayikunind. Ellam Sheri aakum enh ulla viahwsam ath paye ipol ulla bad maranh nalla nale kandethan sahayikum

    • @Jay-t6k6z
      @Jay-t6k6z День назад

      കിട്ടും കിട്ടത്തില്ല എന്ന് പറയരുത്.

  • @advaith2006
    @advaith2006 День назад

    Thank you Dear ❤. Nice video. ❤

  • @kunju5157
    @kunju5157 15 часов назад

    Thank you ❤

  • @Avanthianvi
    @Avanthianvi 3 часа назад +1

    എന്നെയാണ് പറ്റിച്ചത്.. എന്നിട്ടും ഞാൻ തെറ്റ് ചെയ്തപോലെ... ഞാൻ കുറെ കരഞ്ഞു, കാലുപിടിച്ചു... ഞാൻ...

  • @LakshmiAnoop-c1m
    @LakshmiAnoop-c1m 16 часов назад +2

    Veru aalu jeevithathil undegil nammal etra marininnittum kariyam illa..avarku nammude presence illathe akumpo happy akatheyullu

    • @anish6761
      @anish6761 11 часов назад

      അവർക്ക് വേറേ ആളുണ്ടെങ്കിൽ അവരെ നമുക്കെന്തിനാ കുട്ടാ. നിനക്ക് ഉള്ളതുപോലെ തിരിച്ചുണ്ടെങ്കിൽ എങ്ങും പോകില്ല. തിരിച്ചില്ലെങ്കിൽ അയാളെ വിട്ടേക്ക്. അല്ലെങ്കിൽ എന്നും വേദനയേ അത് തരൂ.

  • @advaith2006
    @advaith2006 День назад

    Nalla topic ❤ let me watch Full, then I will say my situation ❤ thanks dear Boy❤

  • @Jyothi-f7e8g
    @Jyothi-f7e8g День назад

    സത്യം ❤

  • @Manjusunil-i2y
    @Manjusunil-i2y 7 часов назад

    ഗുഡ് 👍🏻👍🏻👍🏻

  • @anjalianju7581
    @anjalianju7581 День назад

    Thanku sir🙏

  • @sana6882
    @sana6882 12 часов назад +1

    Sir, njn long distance relationshipil ahnu, athukond thanne orupad prshngl ind, communication koraymbo njn ororu prshnm indakki vazhakidum, bt he is not understanding y im making prblms everyday.
    Oru prshnm vannneg , vazhak ozhivakn njanuaytille communication thanne koraykum, enik vendapole attentiono care o onnum kittatha pole feel avnnu, sir njn nthaan cheyyndth.
    Enik studiesil concentrate cheyyan pattunilla. Plz give me a solution🙂

  • @ZaynJax
    @ZaynJax День назад +5

    1 masathilere njan avante munbil karanju kalupidichu yajichitum mayind cheyathe avaganuchu kond kannerilaki avsanam bolck cheyithupoyi innum avante vilikayi kathirikunnu avan vilikum tgirichu varum enna pratheekshayikathirikunnu

  • @satheeshkerala7199
    @satheeshkerala7199 День назад

    നല്ലൊരു വീഡിയോ ❤️👌
    ആശംസകൾ ❤️💕👏👏

  • @FathimaSuhaila123
    @FathimaSuhaila123 8 часов назад

    Njan eanthu cheyyanem sir

  • @ajithakrishnan1451
    @ajithakrishnan1451 День назад +2

    Thank you sir God bless you

  • @aswinlal7566
    @aswinlal7566 4 часа назад

    പുറകെ പോകേണ്ട ആവിശ്യം ഇല്ല.... പോണവർ പോകും

  • @NishaHakkim-g8p
    @NishaHakkim-g8p День назад +1

    🙏👍

  • @FathimaSuhaila123
    @FathimaSuhaila123 13 часов назад

    Ithum enneya ozhivakiyathe😢😢

  • @KichuKannan-ns8cq
    @KichuKannan-ns8cq День назад

    താങ്ക്യൂ ❤❤❤

  • @arvinrinson2413
    @arvinrinson2413 День назад

    ❤❤

  • @gayusanisani8092
    @gayusanisani8092 День назад

    5.55

  • @SatheeshPraseetha
    @SatheeshPraseetha День назад

    No contact aanel.... Nthynm😢

  • @sruthy-sruthy4793
    @sruthy-sruthy4793 День назад +1

    കരഞ്ഞു കാൽ പിടിച്ചിട്ടുണ്ട്
    എന്നെ ആണ് ഇട്ടിട്ട് പോയതു ഞാൻ അല്ല. ബന്ധം നില നിർത്താൻ ഒരുപാട് സോറി യും ഞാൻ പറഞ്ഞിട്ടുണ്ട്. തെറ്റ് അവന്റെ ആണെങ്കിൽ പോലും

    • @amigoz92
      @amigoz92 День назад

      😢dond do eni venda

    • @sruthy-sruthy4793
      @sruthy-sruthy4793 День назад

      @amigoz92 🥺🥺pattunnilleda self respect illaathathalla 🥺avan..
      Enikku 💔💔

    • @Jay-t6k6z
      @Jay-t6k6z День назад

      ​@@sruthy-sruthy4793താൻ കണ്ട്രോൾ ആണെടോ. കുറെ think ചയ്തു നോക്ക്. ഒന്ന് ചിരിക്കെടാ 😊

  • @Shiblack-xe9qh
    @Shiblack-xe9qh 12 часов назад

    Ee video randuperum kandaloo?

  • @FathimaSuhaila123
    @FathimaSuhaila123 8 часов назад

    Vilikalum illa messageum illa

  • @SandhyaSandhyapraju
    @SandhyaSandhyapraju День назад

    Ys

  • @JeejaKv-b9h
    @JeejaKv-b9h 8 часов назад

    ഓവർ ടെൻഷൻ

  • @ratheeshpv5816
    @ratheeshpv5816 День назад +10

    ഞാനല്ല ഉപേക്ഷിച്ചത്
    എന്നെയാണ് ഒഴിവാക്കിയത്.
    ഞാൻ പിറകേ പോയി.
    പക്ഷെ അവളുടെ തീരുമാനം ഉറച്ചതായിരുന്നു.
    അറക്കാൻ വെച്ച ഒരു
    അറവുമാടിനോട് എന്ന പോലെ അവൾ നിർദ്ദയം പെരുമാറി.
    ഒടുവിൽ
    ആ നഷ്ടവുമായി പെരുത്തപ്പെടാൻ
    ഞാൻ നിർബന്ധിതനായി.
    ഊണില്ല ഉറക്കമില്ല
    ഇരിക്കാനോ കിടക്കാനോ പറ്റില്ല.
    രാത്രി ഒരു മണി മുതൽ 3 മണി വരെ ഉറങ്ങും.
    അങ്ങനെ മാസങ്ങൾ
    അഞ്ചാം മാസം അവൾ വിളിച്ചു.
    പക്ഷെ,
    അപ്പോഴേക്കും ഞാൻ ആത്മഹത്യ ചെയ്യേണ്ട
    സമയം കഴിഞ്ഞിരുന്നു.
    അവനവനേക്കാൾ സ്നേഹിച്ച മറ്റൊരാളെ
    നഷ്ടമായാൽ
    പിന്നെ മരണം മാത്രമേ
    മുന്നിലുണ്ടാവുകള്ളൂ.
    അതിനെ ഞാൻ തരണം ചെയ്ത് കഴിഞ്ഞിരുന്നു.
    വീണ്ടും അവൾ വിളിച്ചു
    എങ്കിലും ആ വിളി ഞാൻ സ്വീകരിച്ചില്ല.
    എന്നെന്നേക്കുമായി
    പടിയിറങ്ങി.
    അവളുടെ ജീവിതത്തിൽ നിന്നും ...
    മനസ്സ് കൊണ്ട് ഉപേക്ഷിച്ചു
    എങ്കിലും ഈ ഭൂമിയിൽ ഞാൻ എന്നേക്കാൾ സ്നേഹിച്ചവൾ അവളായിരുന്നു എന്ന സത്യം എനിക്കു പോലും
    തിരുത്താനാവാതെ നില നിൽക്കുന്നു.
    പക്ഷെ
    ഇന്ന് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരുടെ
    കൂട്ടത്തിൽ അവൾ ഇല്ല
    എന്നതും മറ്റൊരു സത്യമാണ്...💓

    • @abhilashct9221
      @abhilashct9221 День назад +2

      സൂപ്പർ👍👍👍👍♥️♥️♥️♥️

    • @anjanavs3724
      @anjanavs3724 19 часов назад +2

      ഞാൻ ഇപ്പോൾ ഈ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്തു ചെയ്യണം എന്നു എനിക്ക് അറിയില്ല ഭ്രാന്ത്‌ പിടിക്കുന്നു ഒരു പക്ഷെ ഇനി ഒരു മാനസിക രോഗി ആകുമോ എന്നു പോലും തോന്ന ഉറക്കം ഇല്ല ഊണില്ല എന്റെ 8 വർഷം 😭

    • @abhilashct9221
      @abhilashct9221 15 часов назад

      @@anjanavs3724 ഒന്നും ചെയ്യേണ്ട നമ്മുടെ വില മനസ്സിലാകുന്ന സമയം വരും അത് വരെ കാത്തിരിക്കുക എപ്പഴും busy ആവുക

    • @ratheeshpv5816
      @ratheeshpv5816 14 часов назад +2

      @anjanavs3724
      ഒരിക്കലും അവനവനേക്കാൾ
      മറ്റൊരാളെ സ്നേഹിക്കരുത്
      എന്ന് അറിയാത്ത ഒരു പാട്
      പേരുണ്ട്.
      ഞാനും അത്തരത്തിൽ ഒരാളായിരുന്നു.
      ഈ കാര്യം പഠിപ്പിക്കാൻ
      കാലം ചിലരെ നമ്മുടെ ജീവിതത്തിലേക്ക് നിയോഗിക്കാറുണ്ട്.
      ഒരു കർമ്മ ബന്ധം എന്നത് പോലെ അവർ വന്നു പോകുന്നു
      അപ്പോഴേക്കും നമ്മൾ ഒരിക്കലും മറക്കാത്ത വിധം
      ആ പാഠം പഠിച്ചിരിക്കും.
      ഓർക്കുക.
      ഈ ഭൂമിയിലെ നമ്മുടെ ഏറ്റവും വലിയ ബന്ധു നമ്മൾ മാത്രമാണ്.
      Self love പ്രാക്ടീസ് ചെയ്യുക
      ഞാൻ തകർന്നടിഞ്ഞത്
      2009 ൽ ആയിരുന്നു
      അവളെന്നെ കഠിനമായി അപമാനിച്ചു.
      ലോകത്തിലെ ഏറ്റവും വലിയ അപമാന ദുഖം ഏറ്റവും പ്രീയപ്പെട്ട ആളിൽ നിന്ന് അനുഭവിക്കാൻ യോഗം ഉണ്ടായ ഒരു ഹത ഭാഗ്യൻ ആയിരുന്നു ഞാൻ.
      പക്ഷെ
      ആ ദുഖം എന്നെ കരുത്തനാക്കി.
      ഞാൻ അതിൽ നിന്നും
      ശക്തമായി തിരിച്ചു വന്നു.
      എന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി എന്നെ
      നഷ്ടപ്പെടുത്താൻ ഞാൻ
      തയ്യാറല്ലായിരുന്നു
      ഇന്ന് ഞാൻ ഒന്നിനേയും എന്നേക്കാൾ സ്നേഹിക്കാറില്ല.
      എല്ലാ നട്ടപ്പാതിരക്കും ശേഷവും ഒരു പ്രഭാതം തീർച്ചയായും
      നമ്മെ കാത്തിരിപ്പുണ്ട്.
      അതിനെ കാത്തിരിക്കാനുള്ള
      ക്ഷമ നമ്മളെ വിജയത്തിൽ
      എത്തിക്കും.
      ക്ഷമയോടെ കാത്തിരിക്കു...