"കാശു ചോദിച്ചപ്പോ മോഷ്ടിക്കാൻ പറഞ്ഞില്ലേ ഇവിടുന്ന് തന്നെ മോഷ്ടിച്ചു" | Mohanlal Comedy Scenes

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Poochakkoru Mookkuthi (transl. A nose-ring for the cat) is a 1984 Indian Malayalam-language screwball comedy film written and directed by Priyadarshan. The film features an ensemble cast that includes Mohanlal, Shankar, Menaka, M. G. Soman, Nedumudi Venu, C. I. Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju Santhosh.
    Poochakkoru Mookkuthi marks the directorial debut of Priyadarshan, the first collaboration of Priyadarshan and Mohanlal as director and actor. Their frequent collaborator M. G. Sreekumar made his Malayalam debut as a playback singer through the film.
    The film was released on 17 March 1984 by Dinny Films and is regarded as one of the landmark films in Malayalam cinema. The success of the film triggered a deluge of screwball comedy films in Malayalam in mid-1980s. The movie was remade in five languages. The core plot of the movie was based on the Telugu movie Gopala Rao Gari Ammayi(1980) and the Tamil movie Kodeeswaran Magal(1981).
    #Mohanlal #priyadarshan #Jagathy #Nedumudivenu #Sukumari #Shankar #Menaka #Shankaradi #M G Soman

Комментарии • 39

  • @bennyjoyson8384
    @bennyjoyson8384 3 года назад +14

    അച്ഛനും മകനും (ശങ്കരാടി & മോഹൻലാൽ) തമ്മിലുള്ള സംഭാഷണം അടിപൊളി!!! 👌👌😅😅😅

  • @muhamedfasal8979
    @muhamedfasal8979 3 года назад +84

    ജീവിതത്തിൽ വിഷമം ഒക്കെ ഉണ്ടാകുമ്പോൾ ഇത് പോലെ ഉള്ള old പ്രിയൻ മൂവീസ് കണ്ടാൽ പിന്നെ എല്ലാം ഓക്കേ aakum. അല്ലെ....

    • @sanjuanju2968
      @sanjuanju2968 3 года назад +1

      സത്യം ആണ്

    • @Anu-jt9lu
      @Anu-jt9lu 3 года назад +3

      Jeevithathile prashnam angane oke aakila.. ith vare angane oru prashnam ningal anubhavuchattillann thonnanulo

    • @SunilKumar-po9tm
      @SunilKumar-po9tm 3 года назад +1

      Absolutely correct

    • @An0op1
      @An0op1 3 года назад

      ഇപ്പോഴത്തെ ചില മൂവീസിനെക്കാൾ നല്ലത് പഴയ സിനിമകൾ തന്നെയാണ്.......ഇപ്പോൾ കുറെ സീരിയൽ കില്ലർമാരും,അക്രമവും,അന്വേഷണവും കൊലപാതകവും.....

    • @smithakrishnan1882
      @smithakrishnan1882 3 года назад +1

      സത്യം 😂😂🤣🤣

  • @anaskm7712
    @anaskm7712 3 года назад +16

    അന്ന് ലാലിനു 24 വയസ്സ്‌ ശങ്കരാടി ക്കു 62 natural അച്ഛനും മോനും

  • @mahesharisto
    @mahesharisto 3 года назад +5

    6:17 ..uff bhaavamaattam..🔥🔥🔥

  • @vishnu028
    @vishnu028 3 года назад +6

    ഇടിയാൻ ലംബോധരനെ കണ്ടിട്ട് നിവിൻ പോളിയെ പോലെ ഉണ്ട്

  • @REDDEVIL80able
    @REDDEVIL80able 3 года назад +7

    That BGM between the conversation of Jagathy and Soman...

  • @Critique007
    @Critique007 3 года назад +3

    4:22 😆😆😆
    #Mohanlal 🔥🔥🔥
    #Lalettan 🧡

  • @pramods3933
    @pramods3933 3 года назад +9

    ഓ അതുശരി ഇത് വിശ്വരൂപം നേരത്തെ കണ്ടത് അവതാരം 😂😀സോമൻ 1.15

  • @subhashot5272
    @subhashot5272 3 года назад +2

    ഫഹ് എരപ്പാളി!!🤣🤣

  • @vishnu028
    @vishnu028 3 года назад +3

    6:47thug life

  • @gangadharachuthaprabhu6154
    @gangadharachuthaprabhu6154 3 года назад +6

    Old Shankar super anu

    • @confucius2891
      @confucius2891 3 года назад

      Sound aanu match akathe

    • @Gkm-
      @Gkm- 3 года назад

      അഭിനയം മോശം അതാ out ആയത്

  • @Gkm-
    @Gkm- 3 года назад +12

    എന്നാ ഒന്ന് കരഞ്ഞേ കേൾക്കട്ടെ

    • @shyjushy2295
      @shyjushy2295 3 года назад +1

      😆😆

    • @Gkm-
      @Gkm- 3 года назад

      @@shyjushy2295 😁

  • @underworld2858
    @underworld2858 3 года назад

    ഇപ്പഴാ എനിക്ക് തീർച്ചയായത് 😜😜😜🤣🤣

  • @harivysakh911
    @harivysakh911 3 года назад +3

    Well said faizal

  • @sreekumarmsezhamkulam6387
    @sreekumarmsezhamkulam6387 3 года назад +2

    7.27 actress name? paranju tharamo old actress aano?

    • @syamkumar6397
      @syamkumar6397 3 года назад +1

      ജയരേഖ ... പിന്നീട് ഐസ്ക്രീം എന്ന സിനിമയിലും വഴിയോരക്കാഴ്ചയിൽ മോഹൻലാലിൻ്റെ ജോഡിയായും അഭിനയിച്ചു.... ( യദുകുല ഗോപികേ .... എന്ന ഗാനത്തിൽ) പക്ഷേ പിന്നീട് കുറേ മൂന്നാംകിട ചിത്രങ്ങളിൽ നായികയായി

    • @sreekumarmsezhamkulam6387
      @sreekumarmsezhamkulam6387 3 года назад

      @@syamkumar6397 aaaaa Nadi thanne allle bro

    • @syamkumar6397
      @syamkumar6397 3 года назад

      @@sreekumarmsezhamkulam6387 Yes bro....

  • @p.tswaraj4692
    @p.tswaraj4692 3 года назад

    ഇവിടാരുമില്ലേ

  • @adarshsreekumar9615
    @adarshsreekumar9615 3 года назад +4

    Et cinema

  • @mm-rb6ze
    @mm-rb6ze 3 года назад +6

    പട്ടി ഉണ്ടോ 🤣