"ചെറിയാൻ നായരെന്നാണ് ഇവിടെ പേര് പറഞ്ഞത് " | Sreenivasan | Pappu | Maala | Nedumudi Venu | C I Paul

Поделиться
HTML-код
  • Опубликовано: 27 июн 2021
  • Poochakkoru Mookkuthi (transl. A nose-ring for the cat) is a 1984 Indian Malayalam-language screwball comedy film written and directed by Priyadarshan. The film features an ensemble cast that includes Mohanlal, Shankar, Menaka, M. G. Soman, Nedumudi Venu, C. I. Paul, Sukumari, Jagathy Sreekumar, Kuthiravattam Pappu, Sreenivasan and Baiju Santhosh.
    Poochakkoru Mookkuthi marks the directorial debut of Priyadarshan, the first collaboration of Priyadarshan and Mohanlal as director and actor. Their frequent collaborator M. G. Sreekumar made his Malayalam debut as a playback singer through the film.
    The film was released on 17 March 1984 by Dinny Films and is regarded as one of the landmark films in Malayalam cinema. The success of the film triggered a deluge of screwball comedy films in Malayalam in mid-1980s. The movie was remade in five languages. The core plot of the movie was based on the Telugu movie Gopala Rao Gari Ammayi(1980) and the Tamil movie Kodeeswaran Magal(1981).
    #Mohanlal #priyadarshan #Jagathy #Nedumudivenu #Sukumari #Shankar #Menaka #Shankaradi #M G Soman
  • ПриколыПриколы

Комментарии • 46

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Год назад +10

    ഒരു കാലത്തു മലയാളി കളെ ചിരിപ്പിച്ചു , കടന്നു പോയവർ പപ്പു, മാള, ശങ്കരാടി, വി ടി രാജപ്പൻ , സുകുമാരി പ്രണാമ🙏ങ്ങളോടെ🙏

  • @Kalari3zf
    @Kalari3zf 3 года назад +14

    ശ്രീനിവാസൻ അഭിനയിക്കാണെന്നു തോന്നുന്നേ ഇല്ല
    എന്തൊരു natural acting
    പപ്പുവും മാളയും കഷ്ടപ്പെട്ട് അഭിനയിക്കുന്നു

  • @Gkm-
    @Gkm- 3 года назад +48

    ശ്രീനിവാസൻ ഒലക്ക കൊണ്ടു പോയി അടിക്കുന്ന ഭാഗം😂😂

    • @sreejithv.r855
      @sreejithv.r855 3 года назад +4

      🤣

    • @Gkm-
      @Gkm- 3 года назад +1

      @@sreejithv.r855 😁

    • @AbdulSalam-ol5vs
      @AbdulSalam-ol5vs 3 года назад +1

      Super

    • @shahinvr3350
      @shahinvr3350 3 года назад +1

      Super 🤣🤣

    • @jagadeepjl3446
      @jagadeepjl3446 3 года назад +2

      എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട സീൻ

  • @corporatelifestylebyriaz
    @corporatelifestylebyriaz 3 года назад +36

    പപ്പു ചേട്ടൻ
    മാള ചേട്ടൻ
    VD രാജപ്പൻ ചേട്ടൻ
    ശങ്കരാടി ചേട്ടൻ
    എംജി സോമൻ ചേട്ടൻ
    സുകുമാരി ചേച്ചി
    CI പോൾ ചേട്ടൻ
    ഇവരൊക്കെ നമ്മെ വിട്ടു പോയി

    • @panayilsidhiq2923
      @panayilsidhiq2923 3 года назад +1

      മാളച്ചേട്ടൻ . ....

    • @invisibleink7379
      @invisibleink7379 3 года назад +2

      Pooja pura Ravi chettan still alive

    • @rajeeshmadhavan3161
      @rajeeshmadhavan3161 3 года назад

      @@panayilsidhiq2923 qqqqqqqqqqqqqqqqqqqqqqqq

    • @Gkm-
      @Gkm- 2 года назад +2

      @@invisibleink7379 പൂജപ്പുര

  • @gireeshneroth7127
    @gireeshneroth7127 3 года назад +10

    ഒരു കാലത്തെ കേരളതനിമയുള്ള മലയാളം സിനിമയുടെ ജീവ സ്പന്ദനം.

  • @homedept1762
    @homedept1762 3 года назад +5

    ലോഡ്ജിൽ ചെന്ന് ശിയാമം എന്ന് ചോദിച്ചാൽ മതിയല്ലോ? 🤣🤣🤣🤣🤣🤣🤣🤣🤣

  • @shahinlalj.l1035
    @shahinlalj.l1035 3 года назад +13

    ഏതു തരത്തിലും ചിരിക്കാൻ പണ്ടത്തെ സിനിമകളിൽ വകുപ്പ് ഉണ്ട് 🤝

  • @sajjantn9728
    @sajjantn9728 3 года назад +5

    8:04 🤣🤣🤣🤣🤣

  • @kshivadas8319
    @kshivadas8319 3 года назад +5

    എന്റെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് .

  • @skulldow
    @skulldow 3 года назад +4

    2:37 😂

  • @Mpsons7130
    @Mpsons7130 3 года назад +2

    Super

  • @nabeeln-2780
    @nabeeln-2780 3 года назад

    👍👍

  • @subbumlpy
    @subbumlpy 3 года назад +4

    സൂക്ഷിക്കണം സൂക്ഷിക്കും

    • @homedept1762
      @homedept1762 3 года назад

      സൂക്ഷിഖും. 🤣🤣🤣

  • @pranavmv1482
    @pranavmv1482 3 года назад +3

    😂😂

  • @user-qp5fx1ds8k
    @user-qp5fx1ds8k 3 года назад +1

    വരട്ടേ......

  • @corporatelifestylebyriaz
    @corporatelifestylebyriaz 3 года назад +2

    Poochakkoru mookuthi

  • @rajeshpannicode6978
    @rajeshpannicode6978 3 года назад +1

    പപ്പു ... മാള . ജഗതി കൂടെ ഉണ്ടായിരുന്നെങ്കിൽ

    • @homedept1762
      @homedept1762 2 года назад

      ജഗതി ഉണ്ട്. നെടുമുടി വേണുവിന്റെ വേലക്കാരൻ ആയിട്ട്.

  • @bejoyvarghese1766
    @bejoyvarghese1766 3 года назад +1

    Why poors are always represented by black colour

  • @sreerajks8009
    @sreerajks8009 3 года назад

    Film name

    • @homedept1762
      @homedept1762 7 дней назад

      പൂച്ചക്കൊരു മൂക്കൂത്തി.

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 3 года назад +3

    ഏത് സിനിമ ??

    • @homedept1762
      @homedept1762 3 года назад +2

      പൂച്ചക്കൊരു മൂക്കൂത്തി.

  • @shajimb1507
    @shajimb1507 3 года назад

    Which movie???

    • @Z12360a
      @Z12360a 3 года назад

      പൂച്ചക്കൊരു മൂക്കുത്തി

    • @mohammedhaneefa9580
      @mohammedhaneefa9580 3 года назад

      പൂച്ചാക്കൊരു മൂക്കുത്തി

  • @vishnuj7245
    @vishnuj7245 3 года назад +3

    Iyer thakRth

  • @underworld2770
    @underworld2770 13 дней назад

    മാള തനിബോർ