ഇത് ദുബൈയിൽ ബിസിനസ് തുടങ്ങാൻ പറ്റിയ സമയം; കാരണം ഇവയാണ് | MediaOne | Dubai Business
HTML-код
- Опубликовано: 9 фев 2025
- ഇത് ദുബൈയിൽ ബിസിനസ് തുടങ്ങാൻ പറ്റിയ സമയം; കാരണം ഇവയാണ്
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth
ദുബായിൽ ബിസിനസ് തുടങ്ങണമെങ്കിൽ ഇപ്പൊ തുടങ്ങണം, എന്നിട്ട് എത്രയും പെട്ടന്ന് കുത്തുപാളഎടുക്കണം,,
😂😂😂
ഇത് AL BAB കമ്പിനിയുടെ പരസ്യമല്ലെ 😁
ആൾക്കാരെ പ്രോലോഹിച്ചേ കുഴിയിൽ ഇടുന്ന മാമാപ്പണി മീഡിയ
വൺ നിർത്തണം
👍
There is no wrong in doing paid promotion. But dont give it like a news. You can do like a normal advertisement
ഒരിക്കലും ഈ കെണിയിൽ വീണുപോകരുത് അന്ത്യശ്വാസം വലിക്കുകയാണ്
Rent കുറക്കുന്നത് ബിസിനസ് കുറവുള്ളത് കൊണ്ടാണ് എന്ന ബോധം ഉണ്ടാകണം ...
ഇപ്പൊ രാത്രി 1 മണി ആയി.. ഇനി നേരം വെളുത്തിട്ടു തുടങ്ങാം...
റെന്റ് കുറഞ്ഞു എന്ന് കരുതി ഇപ്പോൾ കയ്യിൽ ഉള്ള ക്യാഷ് കളയല്ലേ അടുത്ത ഒരു വർഷം വളരെ മോശം സിറ്റുവേഷൻ ഫേസ് ചെയ്യേണ്ടി വരും
ആദ്യം നീ നിന്റെ പണിക്കാർക്ക് ശമ്പളം കൊടുക്കാൻ നോക്ക്
Paid news..🤣🤣
കച്ചോടം ഇല്ലാത്ത കടക്ക് റെന്റ് കുറച്ചിട് എന്ത് കാര്യം പണിക്കാരെ ശമ്പളം കുറക്കാൻ പറ്റില്ല
Serious aayitaanu paranjathu angil comedy aayitund
Swanthamayitt sthapanam thudangan easyanu evide 15 varshatholam nalla nilayil pravarthicha sthapangal nashtathilanu oru coat ettavar parayunnath vishvasikkunna kalam kayinju
Enth potatharama Eyal പരയുന്നെ rentinde അടിഷ്ഠനതിൽ business cheyyan patumo
ഇൗ സമയത്ത് കപ്പലണ്ടി ബിസിനെസ്സ് തുടങ്ങാൻ പറ്റുമോ😜😜😜😜
ഇതിൽ കൂടുതൽ പേരും അസൂയക്കാ രാണല്ലോ,,,,
Asooya alla.anubhavangal anu
ആരും ദുബൈയിൽ പോയി ചാടല്ലേ. ചെലവ് കൂടുതലും വരവ് കുറവും. കൂടാതെ ഒന്നനങ്ങിയാൽ ഫൈനുകളുടെ ഘോഷയാത്ര. പളപളപ്പ് മാത്രമേയുള്ളൂ.
എനിക്ക് ഇഷ്ടപെട്ട ചാനലും റിപ്പോർട്ടറുമാണ് പക്ഷെ ഇത്പോലുള്ള ഊളകളെ വെച്ച് ഇന്റർവ്യൂ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല ??? പരസ്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് കൊടുത്താ പോരെ ? 🤷♂️
അത് പറ്റില്ല ഇതാവുമ്പോൾ 5000 കൊടുത്താൽ 5 min കുറയും അല്ലെങ്കിൽ 20സെക്കന്റ് mഅത്രമേ മുണ്ടോ
@@powerguncomments4299 😂
Isareal varunnathina patti ee Channelinu onnum parayanilla.???
@@musafirfoodforsoul5825 ennodano
Inshaallh... 🇮🇳♥️🇦🇪
Paid news
I would like to know about to start a real estate agency in Dubai.(Residential & Commercial - Rental)
PAID NEWS............
News chanalil musical show nadatharuth pls
Athentha nale dubai pootano.nibgalude Oro head lines
ദുബൈയിൽ ഇൻവെസ്റ്റ് ചെയ്യാൻ കഴിയുന്ന നല്ല കമ്പനി പറയാമോ
Auto body parts
@@fathimashanzabintabdulsala5866 ഇതിന്റെ നല്ല കമ്പനി യുടെ പേര് പറയൂ
Yenthaaan ith udeshichath??? Onnum kelkkaaan vayya avan parayunnath.......orumaathiri matte paripaadi aayippoyi...
Advertisement
ഇത് ഒരു പരസ്യം അല്ലാട്ടോ
Ellavarrum Malayalies alla.malayalies business development enthannenn ariyilla
No sound
Gd business way
Kuthithirip mathrme arriyu.nerravannum samathikkulla.nerravan shramikkukkayyilla
Md ...muscle pidutham vidu 🤪
പോടാ പോടാ
സ്റ്റാഫിൻ സലറി കൊടുത്തിനൊളി
Jamsheer n end ariyam..
Dubai
ഒന്നു പോഡർക്കാ...
Paisa invest cheyyan etavum mosham samayam aan now. Rent kurav maathram aano nokendath.. govt fees kurach ennath sathyam thanne.. pashe ith kurayaan undaaya kaarnam business kuranjath thanne alle.
Ivanenthina ingne verakunnne
No sound