EV SOLAR CHARGING BUSINESS തുടങ്ങിയിട്ട് ലാഭമോ നഷ്ട്ടമോ? തുടങ്ങിയ വ്യക്തി പറയുന്നത് കേൾക്കൂ

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 236

  • @alameenkh001
    @alameenkh001 Год назад +30

    ഇതിന്റെ അടിയിലുള്ള comments കണ്ടപ്പോൾ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞത് ഓർമ വന്നു മലയാളികൾ എങ്ങനെയാണ് സംരംഭകരെ treat ചെയ്യുന്നത് എന്ന്. അങ്ങേർക്കു ഇല്ലാത്ത സങ്കടം ആണ് ഓരോരുത്തർക്കും. വളരെ സാധ്യത ഉള്ള ഒരു ബിസിനസ്‌ ആണ് ഇത് ennanu എനിക്ക് തോന്നിയത് ഇത് വിജയം ആവുകയാണെങ്കിൽ ഇത് ഒരു franchize പോലെ ആകിയിട്ടു പലർക്കും നൽകാം. Unlimited potential ഉള്ള ബിസിനസ്‌ ഐഡിയ ആണ്. ഇതിനെ പ്രോത്സാഹനം നൽകിയില്ലെങ്കിലും പുച്ഛിക്കാതിരിന്നു കൂടെ

  • @govindkaniyath
    @govindkaniyath Год назад +51

    Great video❤. ഈ charging station ന്റെ owner ന്നെ personally പരിചയം ഉണ്ട്. EV users നോട് എല്ലാം നല്ല പോലെ ചോദിച്ച് suggestions എടുത്ത് നിർമ്മിച്ച dc fast charging station. രണ്ട് വണ്ടികള്‍ fast charge ഉം, മറ്റ് രണ്ട് വണ്ടികള്‍ AC fast charge ഉം fast charge ചെയ്യാൻ ഉള്ള facility. ദൂരെ നിന്ന് വരുന്ന electric cars ന്ന് ചുരം കൈമാറുന്നതിന് മുന്‍പ് charge/top up charge ചെയ്യാൻ best ആണ്. Private owners ഇതേ പോലെ നല്ല stations ഉണ്ടാകുന്നു.
    നേരെ മറിച്ച് kseb ആണെങ്കില്‍ അടിവാരം ഭാഗത്ത് ആര്‍ക്കും ഉപയോഗം ഇല്ലാത്ത outdated gbt chargers കൊണ്ട് വെച്ച് fund waste ആകുന്നു.

    • @shyamvishnot
      @shyamvishnot  Год назад +1

      ❤️👍🙏

    • @rajsmusiq
      @rajsmusiq Год назад +5

      Fund waste akkunnathalla . Corruption anu.

    • @bee0441
      @bee0441 Год назад +1

      KSEB carging point vechekunna mikka sthalathum upayogikkan patilla... Oru vandi park cheyyan pattumo ennu polum nokkathe valla postilum kond vechittu kaaryam undo..

  • @cityjithu1073
    @cityjithu1073 Год назад +7

    നല്ല സർവീസ് നൽകുന്ന ഒരു സ്ഥാപനമാണ്. ഞാൻ സ്ഥിരമായി ചെയ്യാറുണ്ട്

  • @bilaal1370
    @bilaal1370 Год назад +12

    Future nokki cash erinju... Brilliant ❤️

  • @kunhammedppm3066
    @kunhammedppm3066 Год назад +58

    ഇലക്ട്രിക് വാഹന ഉടമകൾക്ക് ഉപകാരപ്രദമായ വാർത്ത ..... 👏👏👏

  • @anish43533
    @anish43533 Год назад +13

    Great initiative this is the futuristic business .

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Год назад +6

    പാലായിൽ പ്രവിത്താനത്ത് ഒരാൾ വീടിന്റെ മതിലൽപ്പം പൊളിച്ച് ഉള്ളിലോട്ടാക്കി ഈ സംഭവം നടത്തുന്നുണ്ട്..മെയിൻ റോഡിന്റെ അരികിൽ വീടുള്ളവർക്കെല്ലാം ഇതു മാതൃകയാക്കാം

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 Год назад +8

    Great Initiative good to see such thimgs in kerala 😍😍

  • @chikkutvmchikkutvm3458
    @chikkutvmchikkutvm3458 Год назад +47

    75ലക്ഷം മുടക്കി സ്വന്തമായി ബിസ്സിനസ്സ് തുടങ്ങിയ ഒരാൾ അത് നടത്തികൊണ്ട് പോകണമെങ്കിൽ kseb ക്ക് ഓരോ മാസവും 8000 രൂപ മാത്രം റെന്റ് ആയി കൊടുക്കണമത്രേ...!!!!!!
    അതാണ് കേരളത്തിന്റെ പ്രത്യേകത!!!!!!!!
    ഇന്ത്യയിൽ / ലോകത്ത് വേറെ എവിടെയുണ്ട് ഇത്രയും സൗഹൃദ കൊള്ള!!!!!

    • @shajivarghese2102
      @shajivarghese2102 Год назад +35

      No. You don't know how the system works. Solar power is not independent. It is tied into and connected to the KSEB grid. The power produced by the solar panels when there is sunlight is directly fed into KSEB grid after converting it into Alternating Current by an invertor. It is constantly feeding the KSEB grid when there is sunlight. The owner of the solar panels gets credited for the amount of electricity produced. But when a car/cars comes to charge at the station, they take electricity from the KSEB grid. Now that is debited from the Solar Panel owners account. Without this system, you will be able to use the charge points only when there is sunlight. With the support of KSEB Grid (and KSEB), charging can be done anytime of the day or night! Hence KSEB charges the Rupees 8000. It is very reasonable charge in my opinion.

    • @briniljohnson8311
      @briniljohnson8311 Год назад +5

      Kseb നോക്ക് കൂലി വാങ്ങുന്നത് അല്ല മിസ്റ്റർ....അവർ പറഞ്ഞിലെ ഇന്നലെ 100 യൂണിറ്റ് മാത്രമേ കിട്ടിട്ടുള്ളു എന്ന്...ബാക്കി മൊത്തം kseb ആണ് കൊടുക്കുന്നത്...അതുപോലെ അവരുടെ എനർജി സോഴ്സ് മാത്രം ആണ് സോളാർ...അത് kseb ക്ക് കൊടുത്ത് അവരുടെ വൈദ്യുതി ആണ് ഉപയോഗിക്കുന്നത് ....

    • @asgharmohamed
      @asgharmohamed Год назад +4

      ​@@shajivarghese2102totally agree on that. If we are living in a 365 day throughout sunlight area then there might be a chance to work independently without the help of kseb.

    • @rafeek1110
      @rafeek1110 Год назад +5

      നിങ്ങൾ ഏതെങ്കിലും നാട്ടിൽ വൈദ്യുതി വകുപ്പ് നഷ്ടത്തിൽ ഓടുന്നത് എന്ന് കേട്ടിട്ടുണ്ടോ എന്നാൽ കണ്ടോളൂ KSEB. പ്രതിവർഷം എത്ര മെഗാ വാട്ട് കറന്റ്‌ കടം എടുക്കുന്നത് അവർക്കു തന്നെ അറിയില്ല

    • @rajeevs7644
      @rajeevs7644 Год назад +1

      Kseb employee salary ariyumo ag paranjathu ariyila ennano atho kammi ayondano

  • @babuahamed4776
    @babuahamed4776 Год назад +17

    മുഴുവൻ ലാഭമാണ് എന്ന് പറയല്ലേ.
    അവിടെ നിൽക്കുന്ന സ്റ്റാഫ്
    ഉപകരണത്തിൻ്റെ തേയ്മാനം
    മുടക്ക് മുതലിൻ്റെ ഒരു ബാങ്ക് interest
    സ്ഥലം വാടക ഒക്കെ കൂട്ടി
    കിഴിച്ചിട്ട് വേണ്ടേ ലാഭം എന്ന് പറയാൻ .
    കൂടുതൽ വണ്ടി കൽ വനാൽ kseb ബില്ല് കൂടി വരും

    • @arunk5307
      @arunk5307 Год назад +1

      it is an integrated business model, will eventually produce profit , station is solar powered , KSEB bill might not be that big.

  • @myexperiencewithtruth
    @myexperiencewithtruth Год назад +4

    Not a feasible buisness model,if his investment 75L for charging station alone.
    If 75L includes the land,entire building and upcoming business ideas,then it is ok

    • @koffeeclub
      @koffeeclub 3 месяца назад

      entire building? 😅

  • @realdevbro447
    @realdevbro447 Год назад +3

    Wish him the best.

  • @ajayarangali24
    @ajayarangali24 Год назад +2

    How many stations across Kerala, service support etc. It looks nice initially, but confusing and not reliable.

  • @ashraf5943455
    @ashraf5943455 Год назад +1

    All the best bro to come out in flying colour's. ❤

  • @41.safwansafu85
    @41.safwansafu85 Год назад +2

    Maximum morning timil charging nadakkanm that will make more profit..🙂

  • @motocaptain_
    @motocaptain_ Год назад +1

    Ithu engnine muthalakum ennu chodichavarod. First nadathunna oru investmente ullu. Baakki lifelong oru tensionum illathe oru passive income aayi kidakkum. Rooms and restaurants okke nokki nadatham oru aale vechal pullik sugam aayi karangi nadakkam.

    • @kshathriyan
      @kshathriyan 16 дней назад

      മുടക്കിയ 75 ലക്ഷം അതിൻ്റെ ബാങ്ക് interestum തിരിച്ചു കിട്ടാൻ 7-8 വർഷം എടുക്കും... അതുകഴിഞ്ഞെ ലാഭം തുടങ്ങൂ

  • @pradeeshma
    @pradeeshma Год назад +1

    All the very best, Good initiative

  • @SinanKoduvally
    @SinanKoduvally Год назад +3

    ഇത് കൊടുവള്ളി vennakkad അല്ലെ ❤

  • @karoly365
    @karoly365 Год назад +11

    200 × 11 = 2200 daily × 30 = 66000 monthly - 8000 kseb rent = 58000. Not huge, considering the investment and maintenance.

    • @907Nightrider
      @907Nightrider Год назад +2

      Building rent and staff undenkil, salary koode kanakkil varende?

    • @sreeshyamc.a.1749
      @sreeshyamc.a.1749 Год назад +8

      Considering other opportunities such as stays and restaurants in the same place, the entire ecosystem has the potential to be profitable.

    • @jicksonjohn455
      @jicksonjohn455 Год назад +1

      Payback minm 10 year. A thumbs care pedichu nilkandae?

  • @johnstephen1175
    @johnstephen1175 Год назад +5

    യഥാർത്ഥ സംരംഭകൻ ❤❤❤

  • @dl_jo
    @dl_jo Год назад

    വളരെ നല്ല ഒരു ആശയം ആണലോ എല്ലാം ഒരു കുടകീഴിൽ...

  • @klengineer6776
    @klengineer6776 Год назад +8

    A small suggestion, IEC60309 to 3 Pin socket il use cheytha socket IP20 alle... Better to use IP55, C&S nde available anu..

    • @jicksonjohn455
      @jicksonjohn455 Год назад

      Indoor use ip20 is more than enough

    • @klengineer6776
      @klengineer6776 Год назад

      ​@@jicksonjohn455here it is not indoor. Water ingress is expected during rain and wind. So it is exposed in weather. The roofing provided can't provide sufficient ingress protection

    • @jicksonjohn455
      @jicksonjohn455 Год назад

      @@klengineer6776if panels are IP 20 , then usually fitting too are of same rating and no use of higher rating fixtures. They could have even gone for temperature class (t6) & ex d flameproof etc too but if electricity rules doesn't specify then usually we go with minm cost.

    • @klengineer6776
      @klengineer6776 Год назад

      @@jicksonjohn455 here it's not a panel, it's a EVSE. Almost all of the EVSEs are IP rated. Moreover, the 3pin sockets are the common coupling in this case, where water ingress is expected. That's what I have raise a concern. I have done design works for around 400 EV chargers. We have used the IP rated sockets where the Charger is exposed.

    • @jicksonjohn455
      @jicksonjohn455 Год назад

      @@klengineer6776 if electrical inspectorate department have given sanction. Why to worry much!

  • @georgevarghese1184
    @georgevarghese1184 Год назад +2

    Thanks for this wonderful video.Very good installation.

  • @2020bhagesh
    @2020bhagesh Год назад

    എന്ത് കൊണ്ടു അതിനടുത്ത് മറ്റു connected ബിസിനസ്‌ കൂടെ attach ചെയുമ്പോൾ ലാഭം ആകില്ലേ... ഒരു സംശയം ആണ്‌ 🙏മെയിൻ ബിസിനസ്‌ മാത്രം ആയി നമ്മൾ നോക്കരുത്.. അതാണ് ഞാൻ ഉദ്ദേശിച്ചത് 🙏

  • @kiranreddy7864
    @kiranreddy7864 Год назад +1

    Your content looks good but using English subtitles can help people understand your content for non speakers

  • @abhilashm.s5283
    @abhilashm.s5283 Год назад +1

    Tanx for the video bro... 🔥🔥🔥

  • @abhijitharun5548
    @abhijitharun5548 Год назад

    Do ola support every gun. Is it possible to charge on 11kw so how much time it will take and also in Hypercharging station how much kw they provide

  • @shijaskochiparambil1347
    @shijaskochiparambil1347 Год назад +4

    Super content... Interesting 👍

  • @Wolkless
    @Wolkless Год назад +1

    Happy that the LoCUS ChargePoint in the ChargeMOD Network

  • @rohinihari
    @rohinihari Год назад +1

    It is not a good business for single owner this is a warning because in future large private players are entering into this business at that time even kerala govt enterprises relating witb this business will also struggle

  • @mohammednishad4055
    @mohammednishad4055 Год назад +1

    Nalla information, very good video 👌👌👌👌

  • @RamPrasad-ko7mw
    @RamPrasad-ko7mw Год назад +1

    wise decision bro 🎉

  • @mahelectronics
    @mahelectronics Год назад +5

    വളരെ നല്ല ഭാവിയുണ്ട് very good

  • @hyderali-karakkad
    @hyderali-karakkad Год назад +3

    70 ലക്ഷം മുടക്കി മാസം 50000 കിട്ടുന്നില്ല 🤔20 രൂപ എങ്കിലും വേണ്ടിവരും. അല്ലെങ്കിൽ Maintenance vannal ❓️

  • @Felix-tz1tk
    @Felix-tz1tk Год назад

    During internet outage, nothing will work. Why dont you accept cash too ?

  • @adnanraza2419
    @adnanraza2419 Год назад +1

    Thanks good information

  • @ajayan1688
    @ajayan1688 3 месяца назад

    മഴ കാലത്ത് സോളാർ ചാർജ് കിട്ടുമോ എന്തെങ്കിലും alternative source ഉണ്ടോ

  • @saibar007
    @saibar007 Год назад +2

    ഇതിന്റെ ഒക്കെ വാടക ആര് കൊടുക്കും ഭായ്... പുള്ളി പറഞ്ഞ കണക്ക് correct ആണെങ്കിൽ ഇതു നഷ്ടം ആണ്

  • @pschelp3605
    @pschelp3605 Год назад +2

    40 vandiyokke vennal 75 lakh kond thudanguya ith muthalavumo (8000 kseb rentinu purame+ other expense )

  • @nmnoushad
    @nmnoushad Год назад +4

    75 ലക്ഷം മുടക്കി
    ദിവസം കച്ചവടം 240 unit x 11 rupees per unit
    മാസം കച്ചവടം 79200 രൂപ
    എങ്ങിനെ ലാഭകരം ആകും

    • @travelersdiary2
      @travelersdiary2 Год назад

      room and restaurant

    • @nmnoushad
      @nmnoushad Год назад

      @@travelersdiary2 അതിന് investment വേറെ ഉണ്ട്

    • @georgeantony4u
      @georgeantony4u Год назад

      Consider thins kind of revolution just started, the station equipped for 9 EVs at a time. All together 1hr full working can pump (sale) max 160unit. With in a short span just consider 8hr working 1280unit can be considered, avg 1000 can be sale. 200 unit can occur through solar, 3000rs, 800 need to pay kseb 5600. So daily collection will be 8600. If considered 8000/day 2,40,000.00 INR Per month. All thease calculations done at minimal sale rates. So can easily reach ROI Before 2026

    • @shamirbizu
      @shamirbizu Месяц назад

      @@georgeantony4u i am bit confused with production and he said the whole day solar power production is max of 240 units .But the plant capacity is 50KW and on an average of summer time production should have at least 350-450 unit on optimal production.However, Still the ROI is a question and may take more than 5 years.
      Additionally , He could set up somemore businessess like restaurant/coffee shops that will add some value to this business.

  • @mariyareshmit.j1390
    @mariyareshmit.j1390 Год назад +3

    Work nalla adipoli aayi chythandallo bro? Installation okke pakka perfect aanallo Eathu team aanu work chythath? Work chytha teamine Patti onnum parajillallo?

  • @muhammadsalic.c
    @muhammadsalic.c Год назад +3

    Good information

  • @thahiralinaqash4013
    @thahiralinaqash4013 Год назад +1

    Is the EV charging power taken from KSEB, and solar is given to KSEB??

  • @drkarasheed
    @drkarasheed Год назад

    Informative & educative

  • @josephvmathew4250
    @josephvmathew4250 Год назад +1

    Very nice. Appreciable.

  • @shibukurup682
    @shibukurup682 Год назад +2

    Bro MATTER AERA യെ കുറിച്ച് VIDEO ചെയ്യു PLEASE

    • @shyamvishnot
      @shyamvishnot  Год назад

      Spec video chanelil undallo bro? Test ride review aano chodikkunnath?

    • @shibukurup682
      @shibukurup682 Год назад +1

      ​@@shyamvishnotYES, ഇപ്പോൾ കൂടുതൽ update കൾ വന്നു. മാത്രമല്ല Booking ആരംഭിച്ചു.

    • @shyamvishnot
      @shyamvishnot  Год назад

      @@shibukurup682 cheyyunnund bro, bangalore vare onnu pokanam athu cheyyan

    • @shibukurup682
      @shibukurup682 Год назад

      @@shyamvishnot Thank U bro 🧡

  • @joseph1257
    @joseph1257 Год назад +6

    മാക്സിമം ഒരു 70000 കിട്ടും
    അതിൽ ചിലവ് ഒക്കെ കഴിച്ച് ഏറിയാൽ ഒരു 50000 ഉണ്ടാകും... അതും പണിയെല്ലാം ഒറ്റയ്ക്ക് ചെയ്താൽ....
    ലക്ഷപ്രഭു ആയിരുന്ന ഞാനിപ്പോൾ പിച്ചക്കാരൻ ആയടെ എന്ന് പറയാതിരുന്നാൽ മതി...

    • @slmnshq25
      @slmnshq25 Год назад

      Rooms and Restaurant business um mechappedum.

  • @sureshr8658
    @sureshr8658 Год назад +2

    nalla ideya

  • @sdakmo9548
    @sdakmo9548 Год назад +1

    Yakuza urban mobiletyscooter review chayoumo

    • @shyamvishnot
      @shyamvishnot  Год назад

      ബ്രോ ഞാൻ നോക്കി .. ഇവിടെ clt വണ്ടി ഇല്ലല്ലോ ?

  • @shakirkochu6499
    @shakirkochu6499 Год назад +1

    Useful video ❤

  • @akhilps87
    @akhilps87 Год назад +2

    ഞാൻ ഇവിടെ നിന്നും ather ചാർജ് ചെയ്തിട്ടുണ്ട്

  • @dumak4055
    @dumak4055 Год назад

    Excellent bro

  • @dewdrops660
    @dewdrops660 Год назад +1

    thank you

  • @infomimiandbowbow6245
    @infomimiandbowbow6245 Год назад

    Break even avana thana 12 years venam .. 😅 .. but room rent , pinna profit from restruant, also if you massage chairs etc .. some refreshments activities I think you can come To profitability fast .. but still I say it slow … ev revolution is still slow .. but it will even slow in Kerala .. there so many challenges

  • @yakoob-yx9nm
    @yakoob-yx9nm Год назад +1

    സൂപ്പർ വീഡിയോ

  • @ajithaji1839
    @ajithaji1839 Год назад +1

    Bro matter aera electric bikenta detail ayit oru review chyumo?

    • @shyamvishnot
      @shyamvishnot  Год назад +1

      ചെയ്യുന്നുണ്ട് ബ്രോ

  • @Abdul-c4n3f
    @Abdul-c4n3f Год назад +2

    Very useful video

  • @shivagangasubash3903
    @shivagangasubash3903 Год назад +1

    ഇതു പോലെ charge mod app ഉപയോഗിച്ച് ചാർജ്ജ് ചെയ്യുന്ന ഒരു Video ഇട്ടാൽ അറിയാത്തവർക്ക് ഉപകാരമാകുമല്ലോ pls

  • @networktechallvendors
    @networktechallvendors Год назад

    Battery കൂടി kanikkamayirunnu

  • @abdu6688
    @abdu6688 8 месяцев назад +1

    അതായത് പൈസ ഉള്ളവന് കൊണ്ട് നടക്കാവുന്ന ഒരു സൈഡ് ബിസനസ്സ് അത്ര തന്നെ

  • @An-dp7je
    @An-dp7je Год назад +6

    Investment : 75 lakhs
    Yearly income - 850000 (Max)
    Return - approx 6%
    Considering all the risk & future maintenance issues, it's better to put that money in FD or mutual funds.

  • @azadpi7272
    @azadpi7272 Год назад

    Ac tanne aa pavam off cheyyendi varum ,apol anu pulli hotel koodi talli kettan parayunne😢

  • @realdevbro447
    @realdevbro447 Год назад

    Ekadesam 200unit daily. Apo 200x365 = 73000 unit, multiply that by 11, apo 803000 roopa yearly gross income.

    • @shyamvishnot
      @shyamvishnot  Год назад

      Not 11 they will get 15

    • @realdevbro447
      @realdevbro447 Год назад

      @@shyamvishnot then adjust the math accordingly, cheers.

    • @pschelp3605
      @pschelp3605 Год назад +1

      803000 divided by 12. 66916 monthly income. Considering 75 lakh this is low profit.
      I think he will get more customers in coming months. So 200 unit will rise gradually to 400.
      Kudos to this man for embracing the future

    • @livechristo
      @livechristo Год назад

      @@shyamvishnot 15 agne kittum

  • @Autokaran
    @Autokaran Год назад +4

    എന്റെ മകന്റെ പേര് ജാബിർ❤

    • @shyamvishnot
      @shyamvishnot  Год назад +1

      😊💗

    • @ആരുആലു
      @ആരുആലു Год назад +1

      എന്റെ മകന്റെ പേര് കാഫിർ

    • @Autokaran
      @Autokaran Год назад +5

      @@ആരുആലു അപ്പോൾ നിന്റെ പേര് ദജ്ജാൽ ജഹനത്തുള്ളാഹി എന്നായിരിക്കും😂🤣😂

  • @vipingkumar
    @vipingkumar Год назад +1

    avasanam rate nte karyangal chodichath pullik ishtapetila enu thonunu😅😅😅

  • @SinanKoduvally
    @SinanKoduvally Год назад +2

    Kseb ക്ക് എന്തിന് rent കൊടുക്കുന്നു??

  • @marjohn3336
    @marjohn3336 Год назад

    No business will be profitable if we calculate daily wages, interest, rent etc. then put money in bank. No headache

  • @networktechallvendors
    @networktechallvendors Год назад +1

    Kseb k,,എന്തിനാണ് 8000 അടക്കുന്നത്...

    • @hrzgrk4191
      @hrzgrk4191 14 дней назад

      കറന്റ് ഉപയോഗിക്കുന്നതിന്

    • @networktechallvendors
      @networktechallvendors 14 дней назад

      @hrzgrk4191 athinalle solar vechu angot kodukkunnath

  • @mariyareshmit.j1390
    @mariyareshmit.j1390 Год назад

    Hello bro, installation chytha company eathanu ennu parayo?

  • @muthumishal7863
    @muthumishal7863 Месяц назад

    Maasha allah Maasha allah ❤❤❤

  • @sibubabu007
    @sibubabu007 Год назад

    Bro simple one vandi delvery vallathum thudangiyathu aayi arivu undo😊

    • @shyamvishnot
      @shyamvishnot  Год назад +1

      update വീഡിയോ ചെയ്യുന്നുണ്ട് ബ്രോ

  • @ASHRAFbinHYDER
    @ASHRAFbinHYDER Год назад

    രാത്രിയും ചാര്‍ജ് ചെയ്യാന്‍ സോളരില്‍ നിന്ന് സ്റൊരെജ് വഴി ആയിരിക്കും അല്ലെ

  • @weonetechmalayalam
    @weonetechmalayalam Год назад +3

    Ithupole private ayi tudangjyale gunamullu. Allenkil poottipokukaye ulloo.. Nokkan arukkum vayya

  • @heisenberg7032
    @heisenberg7032 Год назад +1

    Great vision

  • @pradeepkumarm.p5208
    @pradeepkumarm.p5208 Год назад

    50 KWA unitil ninnu 200 unit kittunnullu ? ente veettil 4 kwa vachittu avg 300 to 400 unit kittunnundallo..

  • @arjunmodularhomes2963
    @arjunmodularhomes2963 7 месяцев назад

    Top up ഇത് old സ്റ്റൈൽ.
    കുർ കോഡ് സ്കാൻ ചെയ്തു പേ ചെയ്യണ്ട കാര്യമേ ഉള്ളു.

  • @travelking1
    @travelking1 Год назад +5

    Eviday orupaad ayi thudagiyitt...njn kanarunde

    • @shyamvishnot
      @shyamvishnot  Год назад +2

      ഒരു വർഷം ആവാൻ പോകുന്നു

  • @azharkaadengal1846
    @azharkaadengal1846 Год назад

    Ather charger refund ennaanu vara ennu valla arivv undo?? Daily app check cheyyum 😢

  • @JGeorge_c
    @JGeorge_c Год назад +1

    11 VALARE KURAVANNU . Good

  • @ishanzaad
    @ishanzaad Год назад +1

    Nice👍..

  • @majojohny6116
    @majojohny6116 Год назад

    Google Location please

  • @thejus_cp
    @thejus_cp Год назад +1

    Why ₹8000 to KSEB ?

    • @shyamvishnot
      @shyamvishnot  Год назад

      rent

    • @shamirbizu
      @shamirbizu Месяц назад

      @@shyamvishnot rent for what?
      is it an online grid system?

  • @minijose7378
    @minijose7378 Год назад

    50 kw സോളാർ ഉള്ളപ്പോൾ kseb യുടെ ട്രാൻസ്‌ഫോർ എന്തിനാണ്.

  • @TRajan-p6y
    @TRajan-p6y Месяц назад

    Tata ev thottada kannur

  • @SANDEEP-KADALUNDI
    @SANDEEP-KADALUNDI Год назад

    Super...👏👏

  • @sanjeevnd2976
    @sanjeevnd2976 Год назад +1

    Ola price കുറയാൻ ചാൻസ് undo

    • @shyamvishnot
      @shyamvishnot  Год назад +1

      കാത്തിരുന്നു തന്നെ കാണണം ബ്രോ

    • @sanjeevnd2976
      @sanjeevnd2976 Год назад

      അറ്റ്ലീസ്റ്റ് extend warranty എങ്കിലും കുറച്ചal മതിയാരുന്നു

    • @sanjeevnd2976
      @sanjeevnd2976 Год назад

      @@shyamvishnot zomato യിൽ ഓടുന്നതാണ്

  • @_.shi._.bin_2945
    @_.shi._.bin_2945 Год назад

    Watching for seminar presentation 🙂😂

  • @dumak4055
    @dumak4055 Год назад

    Tata?

  • @ashwindas6814
    @ashwindas6814 Год назад +3

    💙💙👍👍

  • @rizwanm1
    @rizwanm1 Год назад +3

    👍🏻

  • @Faiz__nasar4
    @Faiz__nasar4 Год назад +2

    Hi

  • @TRajan-p6y
    @TRajan-p6y 7 месяцев назад

    Ok Gk

  • @ritwikgopi
    @ritwikgopi Год назад +1

    I don't understand how it will generate meaningful profit. Or how long it will take to generate profit.
    If I assume 15rs per unit and around 250units daily sale, yearly income comes only around 13.7Lakhs.
    Spending 75 lakhs as an initial investment is this return enough?
    Or am I doing some wrong calculation?

    • @shortworld5622
      @shortworld5622 Год назад +2

      That's why he is also investing in related businesses, such as resting areas , washrooms , restaurants, and rooms . So even if the charging stations don't meet the necessary profit he can still make revenue through other businesses. And it's not a no brainer at all . 😊😊

    • @ritwikgopi
      @ritwikgopi Год назад +1

      @@shortworld5622 but is the 80L mentioned including that? Plus if he owns the land then it might be a different equation.

  • @binoyvishnu.
    @binoyvishnu. Год назад +2

    60-70 Lakhs investment ന് Bank Rate 9% പലിശ അടയ്ക്കണം + മുതലും അങ്ങനെ നോക്കുമ്പോൾ ഈത് ലാഭത്തിലാക്കാൻ വർഷങ്ങൾ .....10 വർഷം കഴിയുമ്പോൾ solar panel efficiency 40% കുറയും അങ്ങനെ വരുമ്പോൾ ലാഭമാണോ?

    • @nikmat
      @nikmat Год назад +2

      40% കുറച്ചു കുടുതലാണല്ലൊ , ഒരു 10% ഒക്കെ പോരെ?

    • @binoyvishnu.
      @binoyvishnu. Год назад

      @@nikmat അനർട്ട് വഴി സ്ഥാപിക്കുന്ന company കളുടെ നിലവാരം വെച്ച് അവർ തന്നെ പറയുന്നത് 15 year panel life ഉള്ളൂ എന്നാണ് ....25 year panel life തരുന്ന കമ്പനിയും ഉണ്ട് പക്ഷേ അത് അനർട്ട് വഴി വിതരണം ചെയ്യുന്ന ഒരിടത്തും കണ്ടിട്ടില്ല

    • @keralacitizen
      @keralacitizen Год назад +1

      ബാങ്ക് ലോൺ അല്ലെങ്കിലോ?

  • @Cskbnnnm
    @Cskbnnnm 3 месяца назад

    Ev will out with in 5 yr

  • @joge4808
    @joge4808 Год назад

    15 വർഷം എടുത്താലും 75 ലക്ഷം തിരികെ പിടിക്കാൻ പറ്റുമോ 😮

    • @davidpaul3425
      @davidpaul3425 Год назад +1

      now avg unit per day is 220. 220*365 = 73000. per unit is 15. So 73000 * 15 = 1095000. Monthly exp to kseb = 8000. So on hand income per year = 1095000 - (12 * 8000) = 999000.

    • @joge4808
      @joge4808 Год назад

      @@davidpaul3425 ലോൺ എടുത്താണേൽ പലിശ 😕

  • @vijeeshmusic3384
    @vijeeshmusic3384 Год назад

    സോളാർ ഉണ്ടായിട്ടും എന്തിനാണ് kseb ക്ക് മാസം 8000 കൊടുക്കുന്നത്?

    • @shyamvishnot
      @shyamvishnot  Год назад +1

      veettil meter rent kodukkunna pole, rent aanennaanu paranjath

    • @vijeeshmusic3384
      @vijeeshmusic3384 Год назад

      @@shyamvishnot ok🥰

    • @shajivarghese2102
      @shajivarghese2102 Год назад +1

      Solar power is not independent. It is tied into and connected to the KSEB grid. The power produced by the solar panels when there is sunlight is directly fed into KSEB grid after converting it into Alternating Current by an invertor. It is constantly feeding the KSEB grid when there is sunlight. The owner of the solar panels gets credited for the amount of electricity produced. But when a car/cars comes to charge at the station, they take electricity from the KSEB grid. Now that is debited from the Solar Panel owners account. Without this system, you will be able to use the charge points only when there is sunlight. With the support of KSEB Grid (and KSEB), charging can be done anytime of the day or night! Hence KSEB charges the Rupees 8000. It is very reasonable charge in my opinion.

  • @niyasmuhammed3915
    @niyasmuhammed3915 Год назад +1

    Kseb 8000🤔🤔🤔

  • @Dr_comment007
    @Dr_comment007 Год назад +1

    💜

  • @TRajan-p6y
    @TRajan-p6y Месяц назад

    solar ev mathil kannur