KSEB - chargeMOD സംവിധാനം താങ്ങാവുന്ന യൂണിറ്റ് നിരക്കിൽ കേരളത്തിലുടനീളം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • chargeMOD co-founder speaking

Комментарии • 183

  • @shiyad3
    @shiyad3 Год назад +15

    ഇവിടെ ഇവർ വെക്കുന്നതെല്ലാം ആർക്കും നിക്കാൻ പറ്റാത്ത സ്ഥലം ആണ്. ഏതെങ്കിലും ഹോട്ടൽ. ബേക്കറി കൂൾബാർ ഇതിന്റെ അടുത്ത് ഉള്ള പോസ്റ്റിൽ ആണെകിൽ നല്ലതായിരുന്നു

    • @muhammedajas9330
      @muhammedajas9330 Год назад +1

      പാർക്കിംഗ് ബുധിമുട്ട് ഉണ്ടാകും

  • @deepakvellappillil7760
    @deepakvellappillil7760 Год назад +7

    Bro .. Perinthalmanna MES medical College ന് അടുത്തായി ഒരു kseb ചാർജിങ് സ്റ്റേഷൻ ഉണ്ടായിരുന്നു.
    അതുവഴി യാത്ര ചെയ്യുന്ന ഞാനടക്കമുള്ള evഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരമായിരുന്നു അത്.
    കഴിഞ്ഞ ദിവസം അതുവഴി യാത്ര ചെയ്തപ്പോൾ വാഹനം ചാർജ് ചെയ്യാനായി നിർത്തി . പക്ഷേ ഏതോ സാമൂഹ്യ വിരുദ്ധർ അത് അടിച്ച് പൊട്ടിച്ചിരിക്കുന്നതായി കാണാൻ കഴിഞ്ഞു.
    മാത്രമല്ല QR കോഡ് ഇളക്കി കളഞ്ഞിട്ടുമുണ്ട്.
    ഇത്തരം അവസ്ഥകൾ വേണ്ട പ്പെട്ടവരിലേക്ക് എത്തിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ഒരു വീഡിയോ ചെയ്യുമോ?

    • @shyamvishnot
      @shyamvishnot  Год назад +1

      ഇത്തരത്തിലുള്ള സാമൂഹ്യദ്രോഹികൾക്കെതിരെ ഒരു വീഡിയോ നിർബന്ധമായും ചെയ്യേണ്ടതായിട്ടുണ്ട് ബ്രോ

  • @shafeeqyousaf9151
    @shafeeqyousaf9151 Год назад +13

    ഇതുപോലെ ഉപകാരം ഉള്ള വീഡിയോ ആണ് താങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്, ഗുഡ് ജോബ് 👍

    • @shyamvishnot
      @shyamvishnot  Год назад +1

      ❤️❤️🙏

    • @jijomongeorge7
      @jijomongeorge7 Год назад +1

      ചാർജ് കുത്തിയിട്ട് നമ്മൾ അടുത്ത് നിൽക്കേണ്ടേ. ഇല്ലെങ്കിൽ ചാർജർ ആരെങ്കിലും കൊണ്ടു പോകില്ലേ

    • @shafeeqyousaf9151
      @shafeeqyousaf9151 Год назад

      @@jijomongeorge7 ഇല്ല ചാർജർ ഫിക്സിഡ് ആണ്

    • @svXPs
      @svXPs 8 месяцев назад

      ​@@shafeeqyousaf9151 അതെങ്ങനെ fixed ആകും? 16A plug-l കുത്തുന്നത് അല്ലേ?

  • @varunn534
    @varunn534 Год назад +3

    Charging poll unit inu oru crash guard setup koodey cheythall kollarunnu. Pinney CCTV Surveillance um undell oru security, safety um ayyanney.

  • @dan23233
    @dan23233 Год назад +3

    Paid Parking areas needed this type chargers. Railway parking, mall parking, corporation parking are etc.

  • @itvanakkara
    @itvanakkara Год назад +7

    fast charging two wheelers ന് കൂടി ഉണ്ടെങ്കിൽ നന്നായേനെ

  • @noblekp5722
    @noblekp5722 Год назад +3

    ഞാൻ ചാർജ് മോഡിന്റെ ചാർജിങ്ങ് ഉപയോഗിക്കുന്നുണ്ട് സംഭവം കുഴപ്പമില്ല പക്ഷെ എടക്കിടക്ക് കംപ്ലെന്റ് ഉണ്ട് ചില ഇടത്ത് കുറെ വെയിറ്റിംഗ് വരുന്നുണ്ട്

  • @Parudeesalive
    @Parudeesalive Месяц назад

    Association not erect charging port in our Flat. The Transformer capacity is the constraint. what to do? any solution?

  • @muhammadsalic.c
    @muhammadsalic.c Год назад +14

    എന്റെ ശ്യാമേ നിങ്ങൾ പുലി തന്നെ കേട്ടോ 👍🏻👍🏻😃

  • @Kishorq8
    @Kishorq8 Год назад +6

    ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഒരേസമയത്ത് ചാർജ് ചെയ്യാനുള്ള സോക്കറ്റുകൾ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു.
    സബ്സ്ക്രിപ്ഷന് പകരം use&pay ആയിരുന്നെങ്കിൽ നന്നായിരുന്നു.

  • @KADUKUMANIONE
    @KADUKUMANIONE Год назад +2

    Good video useful..

  • @rahuls4863
    @rahuls4863 Год назад +1

    Good work guys.... Esp. qr and real-time usage on mobile. 👍

  • @rizwanm1
    @rizwanm1 Год назад +2

    Tnku for the Valued Updates

  • @rizwanm1
    @rizwanm1 Год назад +4

    Really Usefull Video☺️👍🏻

  • @ansabnp8112
    @ansabnp8112 Год назад +3

    ChargeMOD ❣️

  • @raeesnanminda1902
    @raeesnanminda1902 Год назад +3

    Very informative.. Congratulations bro

  • @malayalisonline2372
    @malayalisonline2372 Год назад

    ഇതിൽ E verito, e2o എല്ലാം ചാർജ് ചെയ്യാൻ ഉള്ള പോർട്ട്‌ ഏതാണ് ?

  • @asokankarunakaran3216
    @asokankarunakaran3216 Год назад +1

    അങ്ങനെ മൂന്ന് മാസത്തിന് ശേഷം വീണ്ടും ചാർജ് മോഡിൽ നിന്നും ചാർജ് ചെയ്യാൻ സാധിച്ചു. ഇനിയും work ആ കാത്ത കുറേ സ്റ്റേഷൻ ഉണ്ട്

  • @sreeharisanthosh2320
    @sreeharisanthosh2320 Год назад

    I have a dought... Indiaill 70percent electricity produce chaiyunnathe thermal poweriloodane athil kooduthal coal Ane annane kettathe. Athe sathyavano. Ingananel electric vehiclesum nalla pollution ondakunundallo.... Pinne nammude keralathill kooduthal EVs varumbol athine sufficient aaya electricity production nammude naatil pattumo.....

  • @vishnuputhiyedam
    @vishnuputhiyedam Год назад +3

    Useful video 👍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath Год назад +3

    നല്ല കാര്യമാണ് പക്ഷേ റോഡ് സൈഡിൽ ഉള്ള ചാർജിങ് സ്റ്റേഷന് റൂഫ് കാണുന്നില്ല. മഴക്കാലത്ത് വലിയൊരു അപകടത്തിന് സാധ്യതയുണ്ട്.

    • @Nithin007ism
      @Nithin007ism Год назад

      Vellam kerilla... Water proof ip6

    • @MustafaKamal.kannankillath
      @MustafaKamal.kannankillath Год назад

      @@Nithin007ism മഴ പെയ്യുന്ന സമയത്ത് സോക്കറ്റ് പ്ലഗ് ചെയ്യുന്നത് റിസ്ക്ക് ആണ്.

    • @MustafaKamal.kannankillath
      @MustafaKamal.kannankillath Год назад

      @@Nithin007ism കേബിളും സോക്കറ്റും ഡബിൾ ഇൻസുലറ്റഡ് ആണെങ്കിലും മഴയിൽ സുരക്ഷിതത്വം ഇല്ല.

    • @great....
      @great.... Год назад

      @@MustafaKamal.kannankillath yaa big task

  • @saranyasivaprasad3322
    @saranyasivaprasad3322 Год назад +2

    More to go Midhun Krishnan👏

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +4

    1500 ൽ പ്രവർത്തിക്കുന്ന എത്ര എണ്ണം ഉണ്ട് സുഹൃത്തേ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നു പോകുന്ന വാഗമണ്ണിൽ പോലും ഒരു ചാർജ്ജിംഗ് പോയന്റ് സജ്ജമാക്കാത്ത ചാർജ് മോഡിനോട് പുശ്ചം മാത്രം വാഗമൺ അടക്കം 80 ശതമാനവും not available ആണ്

  • @kris_mith
    @kris_mith Год назад +6

    Thanks brother for the collab

    • @shyamvishnot
      @shyamvishnot  Год назад +1

      ❤️🥰👍🙏

    • @garginithin3868
      @garginithin3868 Год назад +1

      Mr sreekuttan❤😘

    • @koshafiya
      @koshafiya Год назад

    • @koshafiya
      @koshafiya Год назад

      9:09 KKD medical cllg point 😞 അതിൽ പവർ കിട്ടിയാൽ അവിടുള്ള തടി മാറ്റുന്ന കാര്യം നമ്മള് നോക്കിക്കോളാം.

  • @tonyrebeiro
    @tonyrebeiro Год назад +1

    All sounds Very good. BUT, the BIGGEST stumbling block, in ALL these endeavours is the 'Ultra Reliability' of the KSEB. Within depending on the KSEB, all these installation/ventures are MEANINGLESS. 🙏

  • @ajithgkrishna4279
    @ajithgkrishna4279 Год назад +2

    Ev encourage cheyan pollution nae pidikunathu atra sheri alla, ic engine ev um comparatively pollution same aa pollution kurakanam enkil lithium mining muthal clean energy il aakanm. Infact lithium mining nalla polluting aanu athe pole thanne kure adikam vellam vendathu aanu, economical angle il ninnu sasariku. Economically ev nalathu aanu athe parngu protsahipikku

  • @jinubhuvanendran
    @jinubhuvanendran Год назад +3

    Wating for KSEB fast charge for two Wheelers.. വരുമോ എന്തോ 😒

  • @shaheerahamedru
    @shaheerahamedru 5 месяцев назад

    If someone unplug while charging what will happen

  • @jimshadcm4486
    @jimshadcm4486 Год назад

    Charging box find cheyyaan valla margam undo ?
    Charge mode app il kaanikkunnilla

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +1

    Benling aura വാങ്ങിക്കോളൂ 1,20 lak only good performance, power, range, good look 👍

  • @sulfi
    @sulfi Год назад +2

    ഞാൻ ola S1 പ്രൊ വാങ്ങി feb 16ന് ബുക്ക്‌ ചെയ്തു 25ന് കിട്ടി സസ്പെന്ഷന് പഴയ മോഡൽ തന്നെയാണ് കിട്ടിയത് ബ്രോ

    • @AaddarshAD
      @AaddarshAD Год назад

      Njn December 18nu book cheythu. Ithvare kittela 2 masam kaznju😢

    • @shyamvishnot
      @shyamvishnot  Год назад

      ചിലർക്കൊക്കെ പുതിയത് കിട്ടുന്നുണ്ട് .. ഭാഗ്യം പോലെ ആണ് 😑

    • @sadiqueak6840
      @sadiqueak6840 Год назад

      @@AaddarshAD bro njan dec 18nu book cheythitt feb 2 nu aanu deliver aayath, contact cheyth nikk avanmaare ennale vallathum nadakkulloo 🥹

    • @AaddarshAD
      @AaddarshAD Год назад

      @@sadiqueak6840 delay aya reason enthanu parjae bro? Enod prjath Helmet Size Xl ilatha kond invoice generate akunila en arnu. Epo currently status tax payment akunila tracking id ilatha kond so Parvihan registration ayi.. But fame II + tax payment pending.

    • @sadiqueak6840
      @sadiqueak6840 Год назад

      @@AaddarshAD എനിക്ക് വണ്ടി dispatch ആവാൻ നേരം വൈകിയത് കൊണ്ട് ആണ് delay ആയത്.അത് ഒരു കാര്യം കൊണ്ട് നന്നായി പുതിയ suspension കിട്ടി, dec ബുക്കിങ് ആയൊണ്ട് ഫ്രീ ola care + കിട്ടി കൂടാതെ ഇപ്പൊ വരുന്ന വണ്ടിക്ക് ചാർജിങ് പോർട്ടിൽ ക്യാപ് ഇല്ല എന്റെ വണ്ടിക്ക് അതും ഉണ്ട് 😅❤

  • @mmf4577
    @mmf4577 Год назад +1

    A month back, units in Thodupuzha were not working. I was told that the high voltage charger of kseb never worked after installation.

    • @AnandAsokan
      @AnandAsokan Год назад

      Thodupuzha evide ahhnu work avathathu

  • @somysebastian7209
    @somysebastian7209 Год назад +2

    ഒരു യൂണിറ്റ് 10 രൂപയേയുള്ളൂ എന്നതിനെ മറ്റൊരു കൊള്ളയടിക്കലായി കരുതുന്നു.
    എന്തെങ്കിലുമൊക്കെ പറഞ്ഞും കാണിച്ചുമൊക്കെ പൊതു ജനത്തെ മുതലെടുക്കുന്ന രീതിയാണ് ഇവിടെയുള്ളത്.
    ഒറ്റ ആഴ്ചക്കുള്ളിൽ മുടക്കു മുതൽ അപ്പാടെ വാരിയെടുക്കാനുള്ള
    വിചാരം പുനർ വിചിന്തനം ചെയ്യേണ്ടതാണ്. ജനങ്ങളുടെ പണംകൊണ്ടാണ് വൈദ്യുതി ബോർഡും പ്രവർത്തിക്കുന്നത്.

  • @ajmalshamsudeen6543
    @ajmalshamsudeen6543 5 месяцев назад

    മഴയത്തു ചാർജ് ചെയ്യാൻ പറ്റുമോ

  • @eldhovarghese4738
    @eldhovarghese4738 Год назад +1

    താങ്കളുടെ സ്ഥിരം ഷോർട്ട് വീഡിയോകളിൽ നിന്ന് മാറി ഇതുപോലെ അറിവ് തരുന്ന ലങ്ക ഗത്തി വീഡിയോയും ചെയ്യുന്നത സൂപ്പർ

    • @shyamvishnot
      @shyamvishnot  Год назад +1

      👍❤️ ചെയ്യാം ബ്രോ 🙂

  • @vineethyoutubization
    @vineethyoutubization Год назад +1

    ചാർജർ ബ്ലാക്ക് ബോക്സ്‌ പോസ്റ്റുകളിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനു അനുയോജ്യം ആയ സ്ഥലങ്ങളിൽ വക്കാൻ പറയണം, റെസ്റ്റോറന്റ്, തുടങ്ങിയവ ഉള്ളിടത്തു, അപ്പോൾ ടൈമ് spent ചെയ്യാൻ പറ്റും, വല്ല കാട് പിടിച്ചു കിടക്കുന്ന ഒരു പാട് സ്‌ഥലങ്ങളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അതെല്ലാം മാറ്റണം. അതുപോലെ തിയേറ്റർ മാൾ, തുടങ്ങിയ സ്ഥലങ്ങളിൽ കൂടി ഇൻസ്റ്റാൾ ചെയ്യണം....

  • @jeejomv8443
    @jeejomv8443 Год назад +1

    മഴയുള്ള സമയത്ത് ചാർജ് ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

  • @aneeshbabukochi8828
    @aneeshbabukochi8828 Год назад +12

    Veetil ninnum charge cheyithal 3 to 7 rs maximum minimum 3.50rs okke cheyyan pattum.. അത്‌ പറയാൻ അവർക്ക് എന്തോ പോലെ.. അവരുടെ bussiness നന്നാവട്ടെ 👍

    • @saraths148
      @saraths148 Год назад

      Bro 300 unit kazhinja double aakum charge Note it🤪

    • @aneeshbabukochi8828
      @aneeshbabukochi8828 Год назад +1

      @@saraths148 slab anusarich maarikond irikum bike upayogikumbol veliya slabilek onnum kayararilla... Enthayalum governmentinte alla ith ennu aranjathil santhosham und maintainance pradheekshikam

    • @wishfulthinking1530
      @wishfulthinking1530 Год назад +1

      Fast charging veettil pattuo

    • @aneeshbabukochi8828
      @aneeshbabukochi8828 Год назад +2

      @@wishfulthinking1530 പറ്റില്ല kseb ലൈനിൽ ഉള്ളത് fast charger അല്ല. വീട്ടിൽ ഉപയോഗിക്കുന്ന അതെ charger aanu

    • @swaliht9551
      @swaliht9551 Год назад

      Sathyam... Max 7 rs aanu Taarif maariyal thanne.... entathu 500 unit kadannu veetil.. Appo ith kuthi vakka karthi nokumbo etavum cheriya plan 99 for 9.3 unit (1unit =11.11) = Nashtam Only... 😖

  • @jpsworld108
    @jpsworld108 Год назад +9

    സബ്സ്ക്രൈബ് ഓപ്ഷൻ ഉണ്ട് അത്രെ അത് തന്നെ പറ്റിക്കൽ അണ്.
    ഉദാഹണത്തിനു് ഞാൻ ഒരു ₹500 രൂപക്ക് റീചാർജ് ചെയ്തു
    ഞാൻ രണ്ടു തവണ ഉപയോഗിച്ച് പിന്നെ എനിക്ക് കുറച്ചു മാസം ഉപയോഗിക്കേണ്ട ആവിശ്യം ഇല്ല
    അപ്പൊൾ ഞാൻ ലോഡ് ചെയ്ത പണം ഒന്നോ രണ്ടോ മാസം കഴിയുമ്പോൾ ഞാൻ ഉപയോഗിച്ച് ഇല്ല എങ്കിൽ പോലും എനിക്ക് മുഴുവൻ പൈസയും നഷ്ട്ടം ആകും

    • @MathRoot
      @MathRoot Год назад

      Correct

    • @neggas-
      @neggas- Год назад

      pakka fraudukala. Iver affordable rdable rates tharunnath validity ollathukondan .

  • @sadiqueak6840
    @sadiqueak6840 Год назад +3

    2 wheelers ന് fast ചാർജിങ് കിട്ടാതെ chargemod subscibe ചെയ്യുന്നില്ല 👍

  • @arjuntr4005
    @arjuntr4005 Год назад +1

    Well done Midhun 👏👏

  • @mobeeshtk5229
    @mobeeshtk5229 Год назад +2

    Sooper....informative...well done broiii. .

  • @saheelpadinharethil7405
    @saheelpadinharethil7405 Год назад

    Fast charging station ayirunnenkil ee 10 roopa kozhappamillayirunnu. Ithippo veettil poyi cheythal pore 3 roopa Alle avolloo

  • @rathnakumar4523
    @rathnakumar4523 Год назад

    DBL Lavender electric scooter not included in the vehicle list. Please include if possible.

  • @bluebees6995
    @bluebees6995 Год назад

    Athupole thanne Ee charge mode machine pathanamthitta districtlee Elanthoor elavumthitta placil include chynm

  • @bluebees6995
    @bluebees6995 Год назад

    Ee charging port illathath karanam aanu kooduthlm aalakar eee ev scooter edukn madikune

  • @anouschphilipose
    @anouschphilipose Год назад

    What is the other app name not chargemod the other one for payment option

  • @sree11113
    @sree11113 Год назад

    Same cable vakkan pattukayilla aa

  • @mathewjoseph3874
    @mathewjoseph3874 Год назад +1

    Good information

  • @muhammadalipm1467
    @muhammadalipm1467 Год назад

    Full time charger കൊണ്ട് നടക്കാൻ ബുദ്ധിമുട്ട് ആണ്.Ather പോലെ Charger included ആക്കിയാൽ വളരെ നന്നായിരുന്നു..

  • @إلمنفء
    @إلمنفء Год назад

    Rain payuna timeil charging patto

  • @Saber_Athena
    @Saber_Athena Год назад +1

    0:54 india il 75% electricity indakunath coal vach an apo pollution agane kurakum?

    • @sachin0324
      @sachin0324 Год назад

      കാല കാലം ഇങ്ങനെ തന്നെ ആവണം എന്ന് ഇല്ലലോ.

    • @great....
      @great.... Год назад

      no renewable resource lekk India maarunnu

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    Mahindra e verito k support akumo this gun ?

  • @bluebees6995
    @bluebees6995 Год назад

    Cofundermaru Ee comment kanuvnl plzz fix a fast charger eee postinte keezhil poi nikuna karym nalla posta Matha ippo olla charger set up vechit 1 hr kuthi itt ninnal max 10 pernt batery aanu kerune…keralathile Ella ev ownersm Agrahikuna onnanu Ee fast charging plzz athonn set up aknm….Ee 1 hr kond 10 to 20% kerit karyamila

  • @ak47.321
    @ak47.321 Год назад +1

    Ather full charge aakan 5 HR എടുക്കുമല്ലോ.അതിനേക്കാളും വീട്ടിൽ ചാർജ് ചെയ്യുന്നത് അല്ലേ നല്ലത്

  • @rijoidea
    @rijoidea Год назад +1

    ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന ആളാണ് ... ഒരു ചായകടയെങ്കിലും ഉള സ്ഥലത്തു ഈ വെക്കണം .. ഇപ്പൊ 90 % points ഉള്ളത് ഒരു ചായക്കട പോലും ഇല്ലാ

  • @dhaneeshk7693
    @dhaneeshk7693 Год назад

    Interview Roadil ninn Matti nadathiyal sound distance onn ozhivaakkamayirunnu.

    • @shyamvishnot
      @shyamvishnot  Год назад

      മെഷീൻ മുഴുവനും റോഡിൽ അല്ലെ ബ്രോ .. വേറെ വഴി ഇല്ലാത്തോണ്ടാണ്

  • @mohammedbasheer9915
    @mohammedbasheer9915 10 месяцев назад

    Aa common appinde name onn parayuo!!!

  • @user-qw7ri4it2s
    @user-qw7ri4it2s 6 месяцев назад

    ജനുവരിയിൽ ഞാൻ മേടിച്ച ചേതക്ക് രണ്ടുതവണ കെഎസ്ഇബി പോസ്റ്റിൽ വെച്ച് ചാർജ് ചെയ്തിട്ടുണ്ട്.
    ആദ്യതവണ കെ മാപ്പ് ഉപയോഗിച്ചാണ് ചെയ്തത് 100 രൂപ റീചാർജ് ചെയ്തിരുന്നു.
    രണ്ടാമത്തെ തവണ മറ്റൊരു കെഎസ്ഇബി പോളിൽ ചാർജ് ചെയ്യാൻ ശ്രമിച്ചു വിഫലമായി, വീണ്ടും 190 രൂപ ചാർജ് മോഡ് ആപ്പ് ചെയ്തതിനുശേഷമാണ് ചാർജ് ആയത്

  • @vishnunandagopal1096
    @vishnunandagopal1096 Год назад

    Usefull

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад

    കാസറഗോഡ് എവിടെ ഉള്ളത്

  • @kiranTP
    @kiranTP Год назад

    Bro Puthiyangadiyil charge mod device ind ath building owner vandi charge cheyaan samadhikunila

    • @shyamvishnot
      @shyamvishnot  Год назад +1

      കാരണം എന്താണ് അവർ പറയുന്നത് ? പുതിയങ്ങാടിയിൽ എവിടെയാണ് ? correct address ഒന്ന് പറയാമോ ? എന്നെ ഒന്ന് contact ചെയ്യാമോ ? 6363560394

  • @shajijoseph7425
    @shajijoseph7425 Год назад +1

    Kollam bro 🎈

  • @jayanpampavasan3137
    @jayanpampavasan3137 Год назад +1

    Super bro

  • @ibniqbal
    @ibniqbal Год назад

    Bro EV Auto Montly Sales Video Cheyyumo?

  • @ajeeshnilambur3036
    @ajeeshnilambur3036 Год назад +2

    Fast charge aavnamyirunnu

    • @shyamvishnot
      @shyamvishnot  Год назад

      fast ചാർജിങ്ങ് ഉണ്ട് ബ്രോ

    • @rahulak6596
      @rahulak6596 Год назад

      3.3 il fast charger 🤔🤔

  • @Dr_comment007
    @Dr_comment007 Год назад +2

    💜

  • @Kuziyamparambil
    @Kuziyamparambil Год назад +1

    നല്ല വീഡിയോ ബ്രോ 👍🏻

  • @AM-ce4xj
    @AM-ce4xj Год назад +1

    New app name entha

  • @rejinyahel2170
    @rejinyahel2170 Год назад +1

    Alla bs6 pollution korachilae ...ipozum vandi kaaranm air pollution undo

  • @sarafathima9469
    @sarafathima9469 6 месяцев назад

    കേബിൾ കൂടി സെറ്റ് ചെയ്യണം

  • @ansarhameed313
    @ansarhameed313 Год назад +1

    Very good, keep on going.. All the very best..

  • @Athull_Tycoonz
    @Athull_Tycoonz Год назад

    ഒരു ഇലക്ട്രിക് 🛵 scooter charge ചെയ്യാൻ സോളാർ panal വെയ്ക്കാൻ എത്ര ചിലവ് വരും എന്ന് ഒരു വീഡിയോ cheyyavo

    • @shyamvishnot
      @shyamvishnot  Год назад +1

      തീർച്ചയായും ബ്രോ .. അത് ചെയ്യണം ❤️👍

  • @Angel-jw5fj
    @Angel-jw5fj Год назад +3

    കെഎസ്ഇബിയുടെ മീറ്റർ മഴ കൊള്ളാതിരിക്കാൻ ബോക്സ് ഉണ്ട്, ചാർജർ മഴ കൊള്ളാതിരിക്കാൻ സംവിധാനമില്ല🤣

    • @dp-og9zr
      @dp-og9zr Год назад

      😁

    • @shabin7865
      @shabin7865 Год назад

      ചാർജർ IP റേറ്റഡ് ആണ്

  • @user-ec2gn9rd5g
    @user-ec2gn9rd5g Год назад

    Landi Lanzo de video kaanunnillalloo??

  • @sasidharankn9962
    @sasidharankn9962 Год назад

    എന്റെ വീടിന്റെ അടുത്ത് ഒരു ചാർജ് മോഡ് വെച്ച് തന്നാൽ നന്നായിരുന്നു സ്ഥലം വിയ്യൂർ ജയിൽ പെട്രോൾ പമ്പിൽ എതിർ വശത്

  • @alanvyshnavp6916
    @alanvyshnavp6916 2 месяца назад

    bro vayakara noice anee

  • @user-bi7qt7rc9y
    @user-bi7qt7rc9y Год назад +1

    KSEB യുടെ ഈ സാധനം ഞാനെന്നു റബർ തോട്ടത്തിൽ ഇരിക്കുന്നത് കണ്ടു.😁😁😁😁

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад

    എല്ലാ ജില്ലകളിലും 100 ചാർജിംഗ് പോയന്റുകളോ, ഇടുക്കി ജില്ലയിൽ 20 എണ്ണം കാണിച്ച് തരാമോ ?

  • @vineeth.s-s
    @vineeth.s-s Год назад

    10:28 സ്ലാബ് മാറുമ്പോൾ മൊത്തം യൂണിറ്റും വില കൂടത്തില്ല. ഓരോ 50 യൂണിറ്റിനും വേറെ റേറ്റ് ആണ്. ഒരു മാസത്തിൽ 250 യൂണിറ്റ് താഴെ ആണെങ്കിൽ വലിയ വെത്യാസം. വരത്തില്ല.

  • @seffinss5944
    @seffinss5944 Год назад +4

    വീട്ടിൽ ചാർജ് ചെയ്യാൻ എത്ര രൂപ ആണെന്ന് പുള്ളി പറയുന്നതേ ഇല്ല. താങ്കൾ ആണേൽ വിടുന്നതും ഇല്ല.

  • @shajis5901
    @shajis5901 Год назад

    സ്ഥിരമായി Hyper charge മോഡിൽ ചാർജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കും

  • @vipinrajparvathy2478
    @vipinrajparvathy2478 8 месяцев назад

    roadil ninn maari nilkayrnnu vehicle sound🙃

  • @rashidmar1
    @rashidmar1 Год назад +1

    എല്ലായിടത്തും പോയിട്ടുണ്ട് മിക്കതും വർക്ക് ചെയ്യില്ല പ്രോപർ മെയിൻറനൻസ് ഇല്ല

  • @bluebees6995
    @bluebees6995 Год назад

    Oru long drive Pokan pediya charge thernu vazhil post akuvonn

  • @JomitJoy94
    @JomitJoy94 Год назад +1

    ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ.

  • @nishadthonikara999
    @nishadthonikara999 3 месяца назад

    എന്നാലും എൻ്റെ പൊന്നോ..... വീട്ടിൽ നിന്ന് ചാർജ് ചെയ്താൽ എത്ര രുപ വരും എന്ന് ചോദിക്കുമ്പോൾ അതിന് മാത്രം ഉത്തരം ഇല്ല😮

  • @basheermoideenp
    @basheermoideenp Год назад +2

    ഇത് വെറുതെയാണ്. ഫാസ്റ്റ് ചാർജിംഗ് സംവിധാനമല്ല. മിക്കയിടങ്ങളിലും വാഹനം പാർക്ക് ചെയ്യാനും പറ്റുന്നില്ല.

    • @msdarwin100
      @msdarwin100 Год назад

      Verutheyalla bro. Electric bandi aayi evideyenkilum pedumbol aanu ithinte vila manasilavula

  • @asgarq4917
    @asgarq4917 Год назад

    GST % ?

  • @muhammedajas9330
    @muhammedajas9330 Год назад +1

    Electric car review cheyyumo

    • @shyamvishnot
      @shyamvishnot  Год назад

      ചെയ്യാൻ ശ്രമിക്കാം ബ്രോ

  • @ashwindas6814
    @ashwindas6814 Год назад +1

    ev💙🌿

  • @SulaimanThrissur
    @SulaimanThrissur 9 месяцев назад

    പല ഇടത്തും ഇത് വർക്ക് ചെയ്യുന്നില്ല

  • @sebastianek709
    @sebastianek709 Год назад +2

    Slow charging aan

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 Год назад +1

    പുതിയ ആപ്പിന്റെ പേര് ഒന്ന് കൂടി വ്യക്തമാക്കാമോ

  • @gsajith8729
    @gsajith8729 Год назад

    Kudos to you Mithun... Keep going!!

  • @akhilt1516
    @akhilt1516 Год назад +1

    ഇടയ്ക്ക് കറന്റ്‌ പോയാൽ ക്യാഷ് പോകുമോ

  • @sajeevkumar2672
    @sajeevkumar2672 Год назад

    മിക്ക സ് ലത്തും വാ ഹ നം പാർക്ക് ചെയ്യാൻ സൗകര്യo ഇല്ല

  • @naslu158
    @naslu158 Год назад

    Thrissur 1 ullu

  • @alikunjuareekal3922
    @alikunjuareekal3922 Год назад

    പെട്രോള്‍പമ്പുകളിചാര്‍ജര്‍ജര്‍വക്കണം

  • @psnexampreeth8652
    @psnexampreeth8652 Год назад

    ഒരു കോമൺ ചാർജർ വച്ചു അതിന്റെ അറ്റത്തു ഒരു adapter ചേഞ്ച്‌ ചെയ്യുന്നത് വന്നാൽ ചാർജർ കൊണ്ട് നടക്കുന്നത് ഒഴിവാക്കാം