തെറ്റ് തിരുത്ത് ആധാരം | Rectification deed

Поделиться
HTML-код
  • Опубликовано: 9 сен 2024
  • This video explains how to rectify mistakes in a deed.
    #rectificationdeed
    #തിരുത്താധാരം
    #levelupacademy

Комментарии • 91

  • @sathidevi6156
    @sathidevi6156 7 месяцев назад +1

    സർ. ഉപകാരമുള്ള വീഡിയോ 🙏🙏🙏🙏🙏🙏🙏

  • @sofiyaameer7253
    @sofiyaameer7253 Год назад +1

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യം 👍

  • @ranganathannagarajan5270
    @ranganathannagarajan5270 2 года назад +1

    Excellent and very valuable information.
    Thanks and regards

  • @sebastianrudolph930
    @sebastianrudolph930 25 дней назад +1

    എന്റെ ബന്ധുവിന്റെ സ്ഥലത്തിന്റെ ആധാരത്തിൽ സ്ഥലം സ്ഥിതി ചെയ്യുന്നത് തീരദേശത്ത് നിന്നു 30 മീറ്റർ അകലത്താണ് എന്നു കാണിച്ചിട്ടുണ്ട്. ശരിക്കും 100 മീറ്റർ കൂടുതൽ അകലത്തിലാണ് ടി സ്ഥലം. ഇത് തിരുത്താൻ എന്തു ചെയ്യണ൦

    • @LEVELUPACADEMY
      @LEVELUPACADEMY  19 дней назад

      തെറ്റ് തിരുത്തൽ ആധാരം ചെയ്താൽ മതിയാകും. സബ് രജിസ്ട്രാർ ഓഫീസുമായ ബന്ധപെട്ടു നോക്കുക

  • @veeranpt2428
    @veeranpt2428 2 года назад +1

    വളരെ ഉപകാരമുള്ള അറിവ്

  • @mohananvenattu
    @mohananvenattu 2 года назад

    Government formate upayogichu aadharam ezhuthinnathanu nallathu.Pazhaya aadharangal nokkiyal ezhuthukar undakki vaykkunna vinakal dharalamanu.Pinneedu athu thiruthunnathinu aadharam ezhuthukarum registrar officeum chernnu nalla oru thukayum eedakkum.

  • @BM-hh8tc
    @BM-hh8tc Год назад

    എന്റെ അമ്മയ്ക്കും മൂന്നു സഹോദരിമാർക്കും ചേർന്നു അവരുടെ അച്ഛൻ അമ്മമാർ നിലം വിൽ പത്രം എഴുതി. ഏകദേശം 90cent. മരിക്കുന്നതിനുമുമ്പ് അവരുടെയച്ഛൻ ഇന്ന് ഭാഗത്തുള്ളത് ഇന്നയാൾക്ക് എന്ന് പറഞ്ഞിരുന്നു. അതിൽ ഒരു സഹോദരി മറ്റൊരാൾക്ക് വിറ്റു. ബാക്കിയുള്ളതെല്ലാം ഒരുമിച്ച് കിടക്കുകയായിരുന്നു ഇതുവരെ. ഇതിൽ അമ്മയുടെ ഒഴിച്ചുള്ള ബാക്കി രണ്ടു സഹോദരിയുടെയും ഭാഗങ്ങൾ ഞാനും എന്റെ സഹോദരിയും വിലക്ക് വാങ്ങി. എല്ലാം എന്റെ അച്ഛനായിരുന്നു നോക്കി നടത്തിയിരുന്നത്. ഞങ്ങൾ അത് അളന്നു ഭാഗം ചെയ്തിരുന്നില്ല. ഇപ്പോൾ ഞങ്ങൾ വാങ്ങിയത് അങ്ങോട്ടുമിങ്ങോട്ടും മാറിയതായി അറിയുന്നു അതിനെ ഇനി എന്ത് ചെയ്യും.
    ഞങ്ങൾക്ക് തന്നവർ ജീവിച്ചിരിപ്പുണ്ട്.pls rply sir...

  • @ambilyj1252
    @ambilyj1252 14 часов назад

    Sr.Ente achante perilulla vasthu vinte documentil year kodthirikunnath 2002 oridath 2020ennuman .aath thiuthan enhvzhiyanullath.achan marichupoyi . Athupole ah vasthu thannavarum marichupoyi

  • @cinema1616
    @cinema1616 Год назад +8

    Sir, തെറ്റുതിരുത്ത് ആധാരം അഥവാ തിരുത്താധാരം ചെയ്യുമ്പോൾ, അതിൽ ആരൊക്കെയാണ് ഒപ്പിടേണ്ടത്, എന്നുകൂടി പറയാമോ? അതായത്, മുൻ കാല ആധാരങ്ങളിലുള്ള (തൊട്ടു പുറകിലുള്ള മുന്നാധാരത്തിനും പുറകിലോട്ടുള്ള) അന്നത്തെ ഉടമസ്ഥരായിരുന്നവർ കൂടി ഒപ്പിടേണ്ടി വരുമോ? എങ്കിൽ അങ്ങിനെ എത്ര ആധാരം പുറകിലോട്ടുള്ളത്തിൽ ഉൾപ്പെട്ടിട്ടുള്ള ആ കാലങ്ങളിലെ ഉടമസ്ഥർ വന്നു ഒപ്പിടേണ്ടി വരും? ഇനി അവരിൽ ആരെങ്കിലുമൊക്കെ ജീവിച്ചിരിപ്പില്ല, സ്ഥലത്തില്ല, വിദേശത്തേക്ക് താമസം മാറിപ്പോയി, കണ്ടെത്താൻ സാധിക്കുന്നില്ല, എന്നൊക്കെയാണ് അവസ്ഥയെങ്കിൽ പിന്നെ അടുത്ത നടപടി എന്തായിരിക്കും? ഇനി അവർ സഹകരിക്കാൻ വിസ്സമ്മതിക്കുകയാണെങ്കിൽ പിന്നെ വേറെ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ?
    അതുപോലെ ഇത്തരം സാഹചര്യങ്ങളിൽ 'ലാൻഡ് റവന്യൂ ട്രൈബ്യുണൽ' നെ സമീപിക്കേണ്ട ആവശ്യകത ഉണ്ടോ? ഉണ്ടെങ്കിൽ അവ എന്തൊക്കെയാണ്? ഈ വീഡിയോ'യ്ക്കു, വിശദമായി ഒരു രണ്ടാംഭാഗം കൂടി ചെയ്തു, സംശയങ്ങൾക്കു മറുപടി തരണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി. സസ്നേഹം, SP. 🙂

    • @user-rw1is3rm9g
      @user-rw1is3rm9g 6 месяцев назад

      Enteyum prashnam ningalude same problom aan within answer kittyio

    • @bab3100
      @bab3100 День назад

      എനിക്കും അറിയാൻ താത്പര്യമുണ്ട്

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Год назад +1

    വളരെ നല്ല അറിവ്

  • @sudheeshor5306
    @sudheeshor5306 10 месяцев назад +1

    Thnk u sir

  • @SURESHKUMAR-bt2eo
    @SURESHKUMAR-bt2eo 2 года назад +1

    Very good

  • @abrahama.j.9639
    @abrahama.j.9639 11 месяцев назад

    Thank you Sir,Very good

  • @GeorgeT.G.
    @GeorgeT.G. 2 года назад +1

    good information

  • @noushadhasma8057
    @noushadhasma8057 8 дней назад

    Ishttadhanam registration total price how much
    Example 13 lakh

  • @beeranvadakkangara3268
    @beeranvadakkangara3268 2 года назад +1

    Good

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад +1

    Know better to live better.

  • @ammualr9227
    @ammualr9227 11 месяцев назад +4

    സാർ അഡ്രസ്സ് മാറ്റാൻ എന്താണ് ചെയേണ്ടത്

  • @ibrahimalingal756
    @ibrahimalingal756 2 года назад +2

    ഭാഗപത്രം നഷ്ടപ്പെട്ടാൽ എന്തെല്ലാം ചെയ്യണം

  • @bab3100
    @bab3100 День назад

    സാർ,
    ഞാൻ 2005ൽ എൻറെ പുരയിടം നിൽക്കുന്ന ഭൂമിയും 15 സെൻറ് സ്ഥലവും കൂടെ വാങ്ങിച്ചു.
    ഇപ്പോൾ ആധാരം വെച്ച് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ വേണ്ടി പോയപ്പോൾ അതിലെ അടി ആധാരങ്ങളിൽ ഒന്നിൽ പട്ടിക മാറിയിട്ടുണ്ട് എന്ന് പറയുന്നു അതായത് 1972ലെ ഒരുഭാഗ പത്ര ആധാരത്തിൽ മൂന്നാം നമ്പർ കാരന് ലഭിച്ചത് സി പട്ടികയിലെ രണ്ടാം നമ്പർ ഭൂമിയായിരുന്നു അയാൾ അത് 1990ൽ വിൽപ്പന നടത്തിയപ്പോൾ എനിക്ക് ലഭിച്ച A3 പട്ടികയിലെ രണ്ടാം നമ്പർ ഭൂമിയെന്ന തെറ്റി എഴുതി
    ഇത് നോർമൽ ഡിഫക്ട് ആണോ അതോ മെറ്റീരിയൽ ഡിഫക്ട് ആണോ?

  • @mallurealityvlog8310
    @mallurealityvlog8310 8 дней назад

    അച്ഛന്റ്റെ പേര് തെറ്റി എഴുതി രജിസ്റ്റർ ചെയ്തു എന്ത് ചെയ്യും

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 года назад +1

    🌹🌹🌹👍

  • @musthafakk8831
    @musthafakk8831 Год назад +1

    വീട്ടു പേര് ചേർത്തതിൽ
    തെറ്റ് തിരുത്താൻ എന്തു ചെയ്യണം രെജിസ്റ്റർ ചെയ്യ്തു തന്ന ആൾ മരണപ്പെടുകയും ചെയ്തു...

  • @babumj5102
    @babumj5102 2 года назад +2

    ഭാഗം തിരിയാതെ നാലു പേരുടെ പേരിൽ എഴുതിയ ആധാരം, സെന്റ് എല്ലാവരുടെയും പറഞ്ഞിട്ടുണ്ട്. അത് ഓരോരുത്തരുടെയും ഭാഗം തിരിഞ്ഞു എടുക്കാൻ എന്ത് ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ

    • @sathyam3279
      @sathyam3279 Год назад

      വശം തിരിച്ചു വീണ്ടും ഭാഗാധാരം നടത്തുമ്പോൾ ആദ്യം എഴുതിതന്നവരെ അതിൽ ഉൾപെടുത്ത്ണോ?

  • @vishnunandagopal1096
    @vishnunandagopal1096 Год назад

    Vastuvivarathile oru side le digits thirinju poyath correct cheyyan pattumo

  • @Anilkumar-ly7bd
    @Anilkumar-ly7bd 2 года назад

    Yanthe wife name Leelamony amma yannannu. Pramanathil vettil velekkuna name Leena yanannu. Ethu correct chayan pattummo. Waiting for your favourable reply

  • @bibinabibinajohn4090
    @bibinabibinajohn4090 2 года назад

    Aadaram ezhuthi thanna aalu maranapettu avakasikal thettu thiruthan thayaravunnilla, resurvey number aanu thetti kidakkunnath, vila aadharam aayittanu ezhuthittullath, ethinu enthu chaiyanam

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 3 дня назад

    നിസ്സാരതെറ്റ് തിരുത്തൽ ചെയ്യാൻ നമുക്കു വിറ്റ ആൾ മരിച്ചു പോയാൽ എന്തു ചെയ്യും...

  • @vinodkumar.g8378
    @vinodkumar.g8378 Месяц назад

    ആധാറിൽ പേരിന്റെ അവസാനം ആണ് initial ഉള്ളത് എന്നാൽ ആധാരത്തിൽ മലയാളത്തിൽ പേര് എഴുതുകയും initial ആദ്യവും ആണ് വന്നിരിക്കുന്നത്.. ഇത് തിരുത്തേണ്ട ആവശ്യം ഉണ്ടോ. പിന്നീട് എന്തെങ്കിലും നിയമ തടസങ്ങൾ ഉണ്ടാകുമോ സർ... ഇതിനു എന്താണ് ചെയ്യേണ്ടത്.....

  • @aonce3320
    @aonce3320 Год назад

    Adhaaram thanna aalu marichalo

  • @makathi1234
    @makathi1234 Год назад

    30 cent vittappol athu 2 perku full avakasham kodukkananu ennu ezhuthan marnnu poyi. Enthu cheyyam Sir?

  • @shijinlal5797
    @shijinlal5797 5 месяцев назад

    എന്റെ ആധാരത്തിൽ അതിരുകൾ കൃത്യമായി രേഖപ്പെടുത്തുകയും എന്നാൽ Total cent എഴുതിയതിൽ തെറ്റ് വരുത്തുകയും ചെയ്തിരിക്കുന്നു
    20 അര cent ന്റെ അതിരുകൾ ആധാരത്തിൽ കാണിച്ച് Total cent 21 ആയും കാണിച്ചിരിക്കുന്നു ഇത് നോർമൽ ആണോ

  • @RenjithCr-yq1yx
    @RenjithCr-yq1yx Год назад

    Can we do a rectification deed for a already rectified deed

  • @valsant6984
    @valsant6984 10 месяцев назад +1

    സർ,
    ഞാൻ വാങ്ങിയ സ്ഥലത്തിന്റെ അളവിൽ പഴയ ആധാരത്തിൽ ഉള്ള അളവിൽ കുറവായിട്ടാണ് എഴുതിയിരിക്കുന്നത് എന്നാൽ പഴയ ആധാരത്തിൽ ഉള്ളത് പോലെ എഴുതുവാൻ നിയമം ഉണ്ടോ? എന്നാൽ എന്തൊക്കെ യാണ് ഇതിന് നടപടി ക്രമങ്ങൾ? നന്ദി.

    • @bonitoshope
      @bonitoshope 2 месяца назад

      എന്റെ സ്ഥലത്ത് ഉള്ളതിനേക്കാളും ആധാരത്തിൽ കൂടുതൽ കാണിക്കുന്നു..

  • @RenjithCr-yq1yx
    @RenjithCr-yq1yx Год назад

    Can we do 3 corrections in a single rectification deed

  • @jayarajmathamangalam8581
    @jayarajmathamangalam8581 3 месяца назад

    സർ - അടി അധാരത്തിൽ പട്ടയ നമ്പർ തെറ്റി - ഇത് തെറ്റ് തിരത്താൻ പറ്റുമോ

  • @veeranpt2428
    @veeranpt2428 2 года назад

    രണ്ട് മാസമായ രാജ്സ്റ്റർ ചെയ്ത ആധാരം ആധാർ നമ്പറുമായി ലിങ്ക് ചെയ്യേണ്ടതുണ്ടോ
    അടിയാഥാരം ലിങ്ക് മുൻപ് ചെയ്തിട്ടുണ്ട്

  • @negative2625
    @negative2625 11 месяцев назад

    Sir neratheyulla. Pramanathilum athinu munppulla pramanathilum ulla survey number matti mattoru number ezhuthi cherthurikkunnu ithu kaimattam cheythathu 2019 il aanu
    Ippol puthiya numberil ezhuthikodutha aadharam aakkan ezhuthikoduthayaal sign cheyyanamennu force cheyyunnu
    Munppulla survey number alle athil varendathullu
    Exhuthukaran ezhuthiyappol thetti vannathanu mun pramanangalil ullathallatha thetti ezhuthiya numberileakku pramanam mattunnathu sariyaano angane mattan pattumo athinu enthu cheyyanam ezhuthivangiyavar puthiya numberil aakkan sign cheyyan force cheyyunnu angane sign cheythu koduthaal kodukkunnayaal valla niyama nadapadikal nearideandi varumo saadikkumenkkil oru reply thannu samasayam theerkku🙏

  • @devikrishna8323
    @devikrishna8323 Год назад

    Sir, ആധാരം എഴുതിയപ്പോൾ ഇനിഷ്യൽ ഇല്ലാ. ലോൺ എടുക്കുമ്പോൾ പ്രശ്നം ആകുമോ.
    Plz replay...

  • @vadakken25
    @vadakken25 2 года назад

    നമ്മുടെ പേരിൽ ഉള്ള വീട് മക്കൾക്ക് ഇഷ്ട്ടദാനം കൊടുക്കാൻ എന്തു ചെയ്യണം. എത്ര ചിലവ് വരും. അതിന്റെ വിഡിയോ ഇട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇടുമോ?

  • @devassyneelan9554
    @devassyneelan9554 Год назад

    സർ, വളരെ നല്ല വിവരണം. നന്ദി. എനിക്ക് ഒരു ആധാരം ചെയ്തു കൊടുത്തപ്പോൾ വന്ന ഒരു പിഴവ് ഉണ്ട്. രണ്ട് സെർവ്വേ നമ്പറുകളിൽ ആയി 20 സെന്റ് ഭൂമി കൊടുത്തു. അതിൽ ഒരു സെർവ്വേ നമ്പറിൽ ഉള്ളതിനേക്കാൾ അധികവും അടുത്ത സെർവ്വേ നമ്പറിൽ ഉള്ളതിനേക്കാൾ കുറവും ആണ് കാണിച്ചത്. പിശക് പറ്റിയതാണ്. ഈ ആധാരം ക്യാൻസൽ ചെയ്ത് വീണ്ടും ശരിയായ അളവുകൾ ഉള്ള പുതിയ ആധാരം രജിസ്റ്റർ ചെയ്യാൻ പറ്റുമോ

    • @foxhills9781
      @foxhills9781 5 месяцев назад

      Hi sir,എന്റെ സ്ഥലത്തിനും ഇതേ പ്രോബ്ലം ആണ് ഉള്ളത്. സാർ എങ്ങനെയാണ് ഇത് പരിഹരിച്ചത്. ദയവായി ഒന്ന് പറഞ്ഞാലും

    • @bonitoshope
      @bonitoshope 2 месяца назад

      എന്റെയും.. പക്ഷെ സർ rply തരുന്നില്ലല്ലോ

  • @soorajsudarshan3346
    @soorajsudarshan3346 2 года назад

    സർ കരം അടച്ച ചിട്ട് വച്ച് എങ്ങനെ മൊത്തം sqr ft കണ്ടു പിടിക്കാൻ കഴിയും. ഇതിനു ഒരു മറുപടി തരുമോ

  • @ShoukathAliRamanthali
    @ShoukathAliRamanthali Год назад

    Hi
    ആദരത്തിൽ തെറ്റ് വരികയും, എഴുതി തന്ന ആൾ മരണപ്പെടുകയും ചെയ്താൽ, എഴുതിത്തന്ന ആളുടെ അവകാശികളെക്കൊണ്ട് ഒപ്പിടുവിക്കണോ, ചിലപ്പോൾ അവകാശികൾ കൂടുതൽ ആളുകൾ ആണെങ്കിലോ അഞ്ചോ ആരോ ആളുകൾ, അതിലും 2 ആളുകൾ മരണപ്പെട്ടു അവർക്കും അഞ്ചാരലുകൾ അവകാശികൾ ഉണ്ട്, ഇതല്ലാതെ വേറെ വഴി ഉണ്ടോ

  • @snehasneha8114
    @snehasneha8114 Год назад +2

    50 സെന്റിന് 5000 രൂപ കൊടുത്തു വാങ്ങി 5000 രൂപ കൊടുത്തത് ആധാരത്തിലുണ്ട് പക്ഷേ സ്ഥലം 26 സെന്റ ഉള്ളൂ അതിന് എന്തെങ്കിലും വഴിയുണ്ടോ?

    • @kannannairkk4512
      @kannannairkk4512 11 месяцев назад +1

      വാസ്തു കൂട്ടണോ.....

    • @snehasneha8114
      @snehasneha8114 11 месяцев назад

      @@kannannairkk4512 50 സെന്റ് സ്ഥലം ഉണ്ട് ആധാരത്തിൽ അത്രേ ഉള്ളൂ അച്ഛൻ സ്ഥലം വാങ്ങുന്ന സമയം ബാഗ്ലൂരിലായിരുന്നു അച്ഛൻറ ഫ്രണ്ട്സ് ചെയ്ത് വെച്ച പണി ഇനിയിപ്പോൾ അതൊന്നും ചെയ്യാൻ പറ്റില്ലായിരിക്കും ഇപ്പോൾ പഞ്ചായത്തിലും എല്ലാം അങ്ങനെയല്ലേ കയറ്റിയിട്ടുണ്ടാവും ഇനി പ്രതീക്ഷയൊന്നും ഇല്ലാ?

    • @kannannairkk4512
      @kannannairkk4512 11 месяцев назад +1

      അതിനും like

    • @mythriagro4412
      @mythriagro4412 10 месяцев назад

      സർ എന്റെ ഒരു സ്ഥലം 1977ലെ ഭാഗപാത്രപ്രകരം ഓഹരി വെച്ച ഒരവകാശിയുടെ താണ് ഇവർക്ക് കിട്ടിയത് 30.5സെന്റ് 1993ൽ ഇവർ വിറ്റ ആധാരത്തിൽ 34സെന്റ് എന്നാണ് രജിസ്റ്റർ ചെയ്തത് 2010ലാണ് ഞാൻ വാങ്ങുന്നത് അതിനു മുമ്പ് രണ്ട രജിസ്റ്റർ നടന്നിട്ടുണ്ട് എന്നാൽ ഭാഗപത്രത്തിലെ ആരും തിരുതിയില്ല എന്നാൽ സ്ഥലം 34സെൻറ് ഉണ്ട് അന്ന് മുതൽ കൈവശം നികുതി കുടിക്കടം താൻടാപ്പേർ എല്ലാം 34ആണ് ഇപ്പോൾ ഞാൻ വിറ്റപ്പോൾ വാങ്ങിയ പാർട്ടി അതുപ്രശ്നമാക്കി നിൽക്കുന്നു ഇതിനൊരു പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമാവും സർ

  • @easyyeslearning1315
    @easyyeslearning1315 Год назад

    പട്ടയത്തിൽ ഭൂമിയുടെ തരം പറമ്പ് എന്നും ബി ടി ആറിൽ പുരയിടം എന്നും ആണ് 1973 ആണ് പട്ടയം
    എന്നാൽ ഞങ്ങൾ ഈ ഭൂമി 2007 ആണ് വാങ്ങുന്നത്
    അതിൽ ഭൂമിയുടെ തരം
    പള്ളിയാളി എന്നാണ് ഇത് ഞങ്ങൾക്ക് മാറ്റി പറമ്പ് എന്നാക്കാൻ പറ്റുമോ അതിനെന്തു ചെയ്യണം

  • @aliparamban5644
    @aliparamban5644 10 месяцев назад

    സർ എന്റെ ആധാരത്തിൽ എന്റെ പേര് തന്നെ തെറ്റാണ് ഇത് സെരിയാക്കാൻ എന്ത് ചെയ്യണം അങ്ങയുടെ വിലയേറിയ നിർദേശങ്ങൾക്കായി കാത്തിരിക്കുന്നു

  • @manjuar4390
    @manjuar4390 Год назад

    മുൻ ആധാരത്തിൽ പുരയിടം എന്നതിന് പകരം നിലം എന്ന് എഴുതിയാൽ എങ്ങനെ തിരുത്താം

  • @rajanthomas5810
    @rajanthomas5810 2 года назад

    ഇതിന് Rs ചില വ് ഉണ്ടോ പേരിൽ വ്യത്യാസം ഉണ്ടു് ആധാരത്തിൽ സുസമ്മ എന്നും എഥാഞ്ഞ പേര് സുസന്നാമ്മ cm എന്നാണു് ഇതിൻ്റെ തിരുത്തിനു് എത്ര ചിലവാകും

  • @ashmilinayavlog9543
    @ashmilinayavlog9543 2 года назад

    ഹലോ സർ ഞാൻ ഒരു വസ്തു വാങ്ങിച്ചു ആധാരം എഴുതിയതാണ് പക്ഷെ അതിൽ ഒരു കോട്ടേഴ്‌സ് ഉണ്ട് പക്ഷെ ആധാരത്തിൽ കാണിച്ചില്ല അതിനു എന്ത് ചെയ്യണം

  • @shahulhameedottayil2839
    @shahulhameedottayil2839 Год назад +1

    വീട്ടു പേര് തെറ്റിയാൽ എന്താണ് ചെയ്യുക?

    • @anjalikrishnan2366
      @anjalikrishnan2366 9 месяцев назад

      ആധാരത്തിലെ വീടിന്റെ പേര് മാറ്റിയിയോ

  • @a2zbeautytipsmalayalam659
    @a2zbeautytipsmalayalam659 Год назад +1

    Sir എൻ്റെ adharathil വീട്ടുപേര് ezhuthiyathil ചെറിയ mistak ഉണ്ട് അത് പിന്നീട് കരം അടച്ച രസിതിൽ വന്നു ipol ഞാൻ വീട്ടു നമ്പറിന് apekshichu apol ownership സർട്ടിഫിക്കറ്റിൽ വീട്ടുപേര് തെറ്റാണ് അതിനിപോൾ എന്താണ് ചെയ്യേണ്ടത് PLZZ REPLAY SIR എല്ലാം ഇനീം ആദ്യം മുതലേ തിരുത്താനോ

  • @sulfeekersulfeeker6038
    @sulfeekersulfeeker6038 Год назад

    സർ, ആധാരത്തിൽ വീട്ടുനമ്പറും, വാർഡുനമ്പറും തെറ്റായി എഴുതിയാൽ ഗുരുതര തെറ്റിൽ പെടുമോ?

    • @anjalikrishnan2366
      @anjalikrishnan2366 9 месяцев назад

      ആധാരത്തിൽ മാറ്റം വരുത്തിയോ

  • @shahanavass5569
    @shahanavass5569 4 месяца назад

    Sir... Number onnu tharamo doubt chodikkan aanu... I am a prosecutor...

  • @nazarkaradan356
    @nazarkaradan356 Год назад +1

    ആധാരത്തിലെ അഡ്രസ് എങ്ങിനെ തിരുത്താം

  • @abdurassack5654
    @abdurassack5654 10 месяцев назад

    26 സെന്റ് സ്ഥലം. ഉള്ളത് 22 സെന്റായി കാണിച്ച തെറ്റ്. തിരുത്തിക്കൂടെ. ഇതേ രീതിയിൽ

  • @ajayaghosh6770
    @ajayaghosh6770 2 года назад

    സാർ എനിക്ക് കിട്ടിയ വസ്തുക്കളുടെ ആധാരം കാണാതെ പോയ ആധാരം കെപ്പി കിട്ടാൻ എന്ദ്ചെയ്യണം

  • @narendrakhona1168
    @narendrakhona1168 11 месяцев назад

    VERY,VERY INFORMATIVE VIDEO, SIR JI.
    I WANTED SOME INFORMATION,SO AS TO CLEAR THE MISTAKES MADE IN THE ADHARAM.
    COULD YOU PLEASE SHARE YOUR CONTACT INFO?? THANKS 🙏

  • @mohammedasharaf3237
    @mohammedasharaf3237 Год назад

    അഡ്രെസ്സ് തിരുത്താൻ പറ്റുമോ

  • @thrideep9437
    @thrideep9437 11 месяцев назад

    Sir number tharum engkil

  • @bindub9571
    @bindub9571 Год назад

    പാണംപറമ്പിൽ എന്നതിന് പനംപറമ്പിൽ എന്നാണ്
    ബിജുവിന്റെ വൈഫ് എന്നതിന് ബൈജുവിന്റെ വൈഫ് എന്നതാണ്
    പനംപറമ്പിൽ എന്ന് ഓൺലൈനിൽ തിരുത്തിയിട്ടുണ്ട് എന്നു വക്കീൽ രജിസ്ട്രേഷൻ സമയത്ത് പറഞ്ഞിരുന്നു
    നാല് ദിവസം ആയി രജിസ്ട്രേഷൻ കഴിഞ്ഞിട്ട്
    എന്നു ആധാരം കിട്ടും

  • @SaiKumar-wk4mk
    @SaiKumar-wk4mk 2 года назад

    എൻ്റെ അച്ഛൻ്റെ പേരിലുണ്ടായിരുന്ന വസ്തു എൻ്റെ സഹോദരിമാർ അവരുടെ വീതം എനിക്ക് എഴുതി തന്നു, ആധാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ അതിൻ്റെ എറ്റവും അവസാന പേജിൽ വീടിൻ്റെ കരം അടയ്ക്കുന്ന പഞ്ചായത്ത് മാറിപ്പോയി.രണ്ടു പഞ്ചായത്ത് ഓഫീസുകൾ അടുത്തടുത്തായി ഉള്ളതു കാരണം പറ്റിയ തെറ്റാണ്.ഇത് തിരുത്തുവാൻ എന്താണ് ചെയ്യേണ്ടത്. ദയവായി മറുപടി തരണം.

    • @LEVELUPACADEMY
      @LEVELUPACADEMY  2 года назад

      തെറ്റ് തിരുത്ത് ആധാരം നടത്തിയാല്‍ മതിയാകും . സബ് രജിസ്ട്രാര്‍ ഓഫീസുമായി ബന്ധപ്പെടുക.

    • @manjut484
      @manjut484 Год назад

      @@LEVELUPACADEMY ആധാരത്തിൽ വയസ്സ് തെറ്റായി കിടന്നാൽ പ്രശ്നം ഉണ്ടോ?

    • @anjalikrishnan2366
      @anjalikrishnan2366 9 месяцев назад

      ​@@LEVELUPACADEMY adreess തെറ്റി പോയാൽ എന്ത് cheyanam

  • @aravindakshanks2151
    @aravindakshanks2151 2 года назад +1

    ഭർത്താവിന്റെ ബൂമി ബാര്യയുടെ പേരിൽ തീ റ് കൊടുത്തു അത് ബർഥാവിന് തിരികെ എടുക്കുവാൻ പറ്റൂ മൊ ഭാര്യ സമാതിച്ചില്ലാങ്കെ ല്‌ അതിനു നിയമ വശം വല്ല്‌ത് മുണ്ടോ

    • @jayankm3095
      @jayankm3095 2 года назад

      പിഴ തിരുത്ത് ആധാരത്തിലെ സർവ്വെ നമ്പർ തെറ്റാണെന്നും, ആദ്യത്തെ ആധാരത്തിലെ സർവ്വെ നമ്പർ ശരിയാണെന്നും
      കണ്ടെത്തുന്ന പക്ഷം -
      പിഴ തിരുത്ത് ആധാരം റദ്ദാക്കിയാൽ ,ആദ്യത്തെ ആ ധാരം നിലനില്ക്കുമോ

    • @adbulsalam4952
      @adbulsalam4952 2 года назад

      ആധാരത്തിൽ വർഷം തെറ്റി എഴുതിയാൽ എന്താണ് ചെയ്യേണ്ടത്

  • @user-rw1is3rm9g
    @user-rw1is3rm9g 6 месяцев назад

    Sir Nte nomber tarumo

  • @sathinarayanan7762
    @sathinarayanan7762 5 месяцев назад

    Sr number pls

  • @maneeshkumar2926
    @maneeshkumar2926 Год назад

    ബഹുസാർ എന്റെ അയൽവാസിയുമായി ഉണ്ടായ തർക്കത്തിൽ അദ്ദേഹത്തിന്റെ ആധാരം പരിശോധിച്ചപ്പോൾ. താങ്കൾ സൂചിപ്പിച്ചപോലെഗുരുതരമായ തെറ്റുകൾ കാണുന്നു. സർവ്വേ നമ്പർ തെറ്റ്..ഭൂപരിഷ്കരണ നിയമത്തിനുശേഷം. 1980 നു ശേഷം. വാക്കാൽ പാട്ടത്തിന് എടുത്തു ഇന്ന ആളുടെ കയ്യിൽ നിന്നും എന്ന് പറഞ്ഞു റജിസ്റ്റർ ചെയ്തിരിക്കുന്നു. അടിയാധാരമില്ല.. കൊടുത്തു എന്ന് പറയുന്ന അവകാശപ്പെടുന്ന വ്യക്തിക്ക് അവിടെ ഭൂമിയുള്ളതായി രേഖയില്ല. ഇത്വ്യാജ ആധാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുമോ.

  • @jayankumaran678
    @jayankumaran678 Год назад

    Sir Phone no

  • @narayanannambiar8029
    @narayanannambiar8029 8 месяцев назад

    എനിക്ക് എഴുതി തന്ന ഭൂമിയിൽ പട്ടയം കിട്ടിയ നമ്പർ കാണിച്ചിരുന്നില്ല. അത് കാരണം ആഭൂമിക്ക് കാനറാ bank വകീൽ ലോൺ പറ്റില്ല എന്ന് പറഞ്ഞു പിന്നെ എഴുതി തന്ന ആൾ ഇന്ന് ജീവിച്ചിരിപ്പില്ല. എന്റെ ആധാരത്തിൽ പട്ടയം നമ്പർ കാണിക്കാൻ എന്ത് ചെയ്യണം

  • @user-kh6co5rp6d
    @user-kh6co5rp6d Год назад

    Thank you sir, good information. Actually i am going through a similar situation rt now. I bought a property in 2018. In the prior deed of that property, there was a mistake in the old survey number mentioned (the deed registered in 2011). In my original deed the data is corrected, with a certificate from Thahasildar. But now when I try to sell this property, the advocate of the buyer (bank loan) is saying that certificate will not suffice.. how can this be resolved.. pls let me know. also can i get your mobile number if you dont mind.. Thanks!

  • @jojijk7187
    @jojijk7187 Год назад

    സർ
    ആധാരം ക്യാൻസൽ ചെയ്യാൻ പറ്റുമോ?പറ്റുമെങ്കിൽ എങ്ങനെയാണ്?
    Contact number please

  • @venukonat9173
    @venukonat9173 3 месяца назад

    Very good