രാവണക്ഷേത്രത്തിലും രാമനെ പ്രതിഷ്ഠിച്ചു | RSS ഉം രാമനും തമ്മിൽ എന്ത് | Sunitha Devadas

Поделиться
HTML-код
  • Опубликовано: 22 янв 2024
  • Tags
    Adv Anil Kumar CPIM
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________

Комментарии • 318

  • @sunilp.k9815
    @sunilp.k9815 6 месяцев назад +52

    ' അറിഞ്ഞിരിക്കേണ്ട നല്ല കാര്യങ്ങൾ ഈ ചർച്ചയിൽ ഉണ്ടായി അഭിവാദ്യങ്ങൾ രണ്ടാൾക്കും❤

  • @aaeeuur
    @aaeeuur 6 месяцев назад +86

    ബാബരി മസ്ജിദ് പൊളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെയുണ്ടായിട്ടും, അതിന് നേതൃത്വം നൽകിയവരെ എന്ത് കൊണ്ട് നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് ശിക്ഷിക്കാൻ പറ്റുന്നില്ല എന്നത് ഉത്തരമില്ലാത ചോദ്യമായി നിലനിൽക്കുന്നത് അനീതി തന്നെയാണ്😏, ബാബരിയുടെ കാര്യത്തിൽ ആ നീതിയെങ്കിലും നടപ്പിലാകണമായിരുന്നു👍

    • @vadakanperuma3494
      @vadakanperuma3494 6 месяцев назад +8

      അഡ്വ: അനിൽകുമാറിന് നന്ദി

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад

      നേതൃത്വം നൽകിയവരെ സംഘികൾ തന്നെ മൂലക്കിരുത്തി.... അവരുടെ ചിത്രം ഇപ്പോൾ എവിടെയും ഇല്ലാ.... പ്രമോദ് മഹാജനെ സഹോദരൻ തന്നെ വെടിവച്ചു കൊ ന്നു..... ആരും ഓർക്കാത്ത വിധത്തിൽ അയാളുടെ വധം ഒരു ദിവസത്തെ വാർത്തയിൽ ഒതുങ്ങി. എന്നാൽ ക്രിസംഘി മാഷുടെ കൈവെട്ട് എവിടെ എത്തി.... ഒരു സമുദായത്തെ മുഴുവൻ പ്രതിക്കൂട്ടിൽ.... എവിടെപ്പോയ് ജോഷിയും അദ്വാനിയും?
      എവിടെപ്പോയ് ഇന്ത്യയിലെ ബുദ്ധരും ബുധവിഹാറുകളും?
      പൊളിച്ചു ക്ഷേത്രം പണിതവർ മസ്ജിദ് പൊളിക്കുന്നു

    • @k.mabdulkhader2936
      @k.mabdulkhader2936 6 месяцев назад +2

      ആ പള്ളി നിർമ്മിച്ച ബാബർ ജീവിച്ചിരിപ്പില്ല, - ജീവിച്ചിരിക്കുന്നവർക്ക് നീധികിട്ടുന്നില്ല പിന്നെയല്ലെ മരിച്ചിട്ട് നൂറ്റാബുകൾ കഴിഞ്ഞ ബാബറിന് നീധികിട്ടുന്നത്!🤩

  • @user-vn8of3cd1f
    @user-vn8of3cd1f 6 месяцев назад +96

    അനിൽ കുമാർ പറഞ്ഞത് ആണ് കാര്യം വോട്ടിനുവേണ്ടി രാമനെ വീണ്ടും വീണ്ടും സംഘപരിവാർ വേട്ടയാടുകയാണ്.

  • @mohammedpulappadi4929
    @mohammedpulappadi4929 6 месяцев назад +31

    Mr Anil Kumar, what a brilliant talking 👌👌

    • @jacobgeorge5259
      @jacobgeorge5259 6 месяцев назад +2

      Chummathalla,, Sanghi/Kongi ellam,, Anilkumar,, Jaick,,Rahim ennellam kelkumbol kuru pottunnathu,,bro 👍

  • @shhz2852
    @shhz2852 6 месяцев назад +29

    മുഖ്യധാരാ മാധ്യമങ്ങൾ കണ്ടുപഠിക്കട്ടെ യഥാർത്ഥ ഹൈന്ദവ സഹോദരങ്ങളെ ചർച്ചയ്ക്ക് കൊണ്ടുവരുന്ന സുനിതയ്ക്ക് അഭിവാദ്യങ്ങൾ

    • @abdulmajeedni5602
      @abdulmajeedni5602 6 месяцев назад

      ❤❤❤❤❤❤😂😂😂😂😂🎉🎉🎉🎉

  • @kizman2580
    @kizman2580 6 месяцев назад +38

    സുനിതയ്ക്ക് അഭിവാദ്യങ്ങൾ ഈചര്‍ച്ച സംഘടിപ്പിച്ചതിന്❤........ സഖാവ് അനില്‍ കുമാറിനോട് ചില വിഷയങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ അദ്ദേഹത്തിനോട് ബഹുമാനം തോന്നി......സല്യൂട്ട്

    • @akbarm.a3100
      @akbarm.a3100 6 месяцев назад +4

      സൂപ്പർ

    • @dhaneshswapna7132
      @dhaneshswapna7132 6 месяцев назад +3

      Correct

    • @sherlyjoy5570
      @sherlyjoy5570 6 месяцев назад +3

      Correct✅✅✅✅✅

    • @panayilsidhiq2923
      @panayilsidhiq2923 6 месяцев назад

      രാമാ രഘു രാമാ..... രാമകൃഷ്ണ വാസുദേവാ..... You are hijacked by rss terrorists.....

  • @musthafamk1732
    @musthafamk1732 6 месяцев назад +40

    അനിൽകുമാർ സാറിനോടും സുനിത മാഡത്തിനോടുമൊക്കെ ബഹുമാനം കൂടി കൂടി വരുകയാണ് ബിഗ് സെല്യൂട്ട്

    • @usmanc8061
      @usmanc8061 6 месяцев назад +2

      10:33 😅😅😅😅😅😅 10:35 😅😅

    • @JohnPuthuvayalil
      @JohnPuthuvayalil 6 месяцев назад

    • @axiomservice
      @axiomservice 5 месяцев назад

      Raman and all gods are marketing products....it's true...

    • @axiomservice
      @axiomservice 5 месяцев назад

      Red nirodikkanam

  • @user-dw1dy9jf9b
    @user-dw1dy9jf9b 6 месяцев назад +28

    സുനിതക്കും, അനിൽ കുമാറിനും അഭിനന്ദനങ്ങൾ....❤❤

  • @TheKooliyadan
    @TheKooliyadan 6 месяцев назад +30

    എത്രയോ നല്ല അഭിമുഖം......
    മുഖ്യധാരാ മാധ്യമങ്ങൾ കണ്ടു പഠിക്കണം..... 🔥♥️

    • @aswinrkr2809
      @aswinrkr2809 6 месяцев назад

      മുഖ്യധാരാ മാധ്യമങ്ങൾക്ക് സുനിതയെ പോലെ സുടാപ്പികളേ സുഖിപ്പിക്കൽ മാത്രമല്ലല്ലോ പണി 😂😂

  • @dhaneshswapna7132
    @dhaneshswapna7132 6 месяцев назад +9

    ഗംഭീരപ്രകടനം അനിൽ സർ ❤thnkyou സുനിത

  • @user-eu6kt8fu5v
    @user-eu6kt8fu5v 6 месяцев назад +32

    ഇത് വരേ അഡ്റസ് ഇല്ലാത്ത രാമന് അഡ്റസസായി
    പളളിപപറ.ബിൽ രാമൻ
    അയോദ്ധ്യ

    • @HumanBeing-lc9fv
      @HumanBeing-lc9fv 6 месяцев назад +1

      ഇനി ശ്രീരാമൻ്റെ പേര് സ്കൂൾ പാഠപുസ്തകത്തിൽ രാമൻ്റെ ചരിത്രം പറയുന്നുണ്ടെങ്കിൽ കുട്ടികൾക്ക് പെട്ടെന്ന് രാമനെ മനസിലാക്കാൻ കഴിയും പള്ളി പറമ്പിൽ ശ്രീരാമൻ എന്ന് കൊടുക്കണം

    • @remlap5467
      @remlap5467 6 месяцев назад +1

      😊😊

  • @prakashphilip7531
    @prakashphilip7531 6 месяцев назад +23

    Anil Kumar, very very knowledgeable person about hindu religious books

    • @shajuv.s.6359
      @shajuv.s.6359 6 месяцев назад

      😂😂

    • @bindhutn630
      @bindhutn630 6 месяцев назад

      Has you read all this books. When you visited the places. Have you not anything to do in the court for the clients who pay for him. If you have not belief in god say clearly that. Dont qoute Vayaler or ezhuthachan or persons he qoute. If the raman he says in the video his great grandfather or his cousin or his in law. First
      You try to be a master in your profession or simply think about its validity or rationale or perfection. Siply dont blabber somrthing

  • @abdulrahmanaviyil1515
    @abdulrahmanaviyil1515 6 месяцев назад +9

    Hi sunitha madam നിങ്ങൾക്ക് ദൈവം കൂടുതൽ കൂടുതൽ അറിവ്‌ നൽകട്ടെ.

  • @Jasimali129
    @Jasimali129 6 месяцев назад +14

    150 വർഷം മുൻപ് മാത്രമാണ് അങ്ങനെ ഒരു വാദം കേൾക്കാൻ തുടങ്ങിയത് അതിന് മുൻപ് 350 വർഷങ്ങൾ ആയിട്ട് അങ്ങനെ ഒരു പ്രചരണം ഇല്ലായിരുന്നു.അങ്ങനെ ഒരു അമ്പലം പൊളിച്ചാണ് പള്ളി പണിതത് എങ്കിൽ അത് ചരിത്രത്തിൽ രേഖപ്പെട്ടു കാണുമായിരുന്നു. ബാബർ ചക്രവർത്തിയെ ഏറ്റവും കൂടുതൽ വിമർശിച്ച അദ്ദേഹത്തെ വളരെ അധികം എതിർത്ത മഹാ ഗുരു സിക്ക് മത സ്ഥാപകൻ ഗുരു നനക് ആക്കാലത് ജീവച്ചിരുന്ന ആൾ ആണ്. ബാബരുടെ എല്ലാ പ്രവർത്തികളെയും വിമർശിച്ച ആഷേഹത്തിന്റെ ഒരു കൃതികളിൽ പോലും ഇങ്ങനെ ഒരു പള്ളി പൊളിച്ച കാര്യം അദ്ദേഹം പറഞ്ഞു വിമർശിക്കുന്നില്ല. അതിന് ശേഷം 9 ഗുരുക്കന്മാർ സിക്ക് മതത്തിൽ പല മുകളന്മാരുടെ ഭരണം കാലത് ജീവിച്ചു അതിൽ 2 സിക്ക് ഗുരുക്കന്മാരെ മുകൾ രാജാക്കന്മാർ കൊന്നു. എത്രയോ ഗുരുതര ആരോപണങ്ങൾ മുകൾ രാജാക്കന്മാർക് എതിരെ അവർ പറഞ്ഞു അവർ ആരും ഈ അമ്പലം പൊളിച്ച കാര്യം പറഞ്ഞു വിമർശിച്ചില്ല. അത് പോട്ടെ രാമ ചരിതം രചിച്ച തുളസി ദാസ് ആക്കാലത് അയോദ്ധ്യയിൽ ജീവിച്ച ആൾ ആണെല്ലോ അദ്ദേഹം കവിയായിരുന്നു സന്യാസിയായിരുന്നു തികഞ്ഞ രാമ ഭക്തൻ ആയിരുന്നു. ആ പള്ളിയുടെ അടുത്തിരുന്നാണ് അദ്ദേഹം കൃതികൾ എടുത്തിയിരുന്നത് അദ്ദേഹവും എവിടെയും ബാബർ പള്ളി ഉണ്ടാക്കിയത് അമ്പലം പൊളിച്ചാണെന്ന് പറഞ്ഞില്ല. അതും പോകട്ടെ പള്ളി നിർമിച്ചു ഏതാണ്ട് 30 വർഷത്തിന് ഇടയിൽ തന്നെ ബാബരുടെ മകൻ ഹ്യൂമയൂണിന്റെ മകൻ അക്ബർ ചക്രവർത്തി അധികാരമേട്ടിട്ടുണ്ട്. അതായത് അമ്പലം പൊളിച്ചാണ് പള്ളി ഉണ്ടാക്കിയത് എങ്കിൽ അത് കണ്ട ഹിന്ദുക്കൾ അന്ന് ജീവിച്ചിരിപ്പുണ്ടാവണം. ഹിന്ദുക്കളോട് ഏറെ അനുകമ്പയുള്ള രാജാവായിരുന്നു അക്ബർ എന്നത് ചരിത്രത്തിൽ വിസ്മരിക്കാൻ പറ്റാത്ത സത്യമാണ്. അദ്ദേഹവും അതിന് സാക്ഷിയായിരുന്നിരിക്കണം അല്ലെങ്കിൽ മുത്തചൻ പൊളിച്ച അമ്പലം ഞനങ്ങൾക് പുനർ നിർമിച്ചു തരാൻ അവർ ആവശ്യപ്പെട്ടാൽ അക്ബർ തീർച്ചയായും അത് ചെയ്യുമായിരുന്നു. ഇതൊന്നും സംഭവിച്ചതിനു ഒരു രേഖപോലും എവിടെയും ഇല്ല. ഇതിൽ നിന്ന് എന്താണ് മനസിലാവുന്നത് അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. ആകെ ഉള്ളത് എന്താണ് അമ്പലത്തിന്റെ ആവശിഷ്ട കണ്ടെടുത്തു എന്നതാണ്. ചേരമാൻ പെരുമാൾ പള്ളി നശിച്ചതിന് ശേഷം ആവശ്ഷ്ടം പിൽകാലത് തോണ്ടി എടുത്തിരുന്നെങ്കിൽ അതൊരു അമ്പലം ആണെന്ന് തോന്നുമായിരുന്നു. കാരണം അന്ന് കേരളത്തിഇൽ അമ്പലം ഉണ്ടാക്കുന്ന തച്ചന്മാർ തന്നെ ആണ് പള്ളിയും ഉണ്ടാക്കുന്നത്. കണ്ടൽ എല്ലാം ഒരുപോലെ ഇരിക്കും. പയേ ചേരമാൻ പള്ളിയുടെ ചിത്രങ്ങൾ നോക്കു ഇന്നും അവിടെ നിലവിളക്കുകൾ കാണാം. പള്ളിയിൽ എന്തിനാണ് നിലവിളക്ക്. അതുപോലെ ബാബരി മസ്ജിദ് ഉണ്ടാക്കിയിരിക്കുന്നത് sharqi architecture രീതിയിൽ ആണ് അത് പേർഷ്യൻ രീതിയാണ്. പക്ഷെ ഉപയോഗിച്ചിരിക്കുന്ന മേറ്റീരിയൽസ് പയേ അമ്പലങ്ങളിൽ നിന്ന് എടുത്ത് മരങ്ങളും കല്ലുകളും ഉപയോഗിച്ചാണ്. ഇനി അതും വേണ്ട പൊളിഞ്ഞ ആർക്കും വേണ്ടാതെ കിടന്ന ഒരു അമ്പലത്തിന്റെ അസ്ഥിവാരം പുതുക്കി പണിതു പള്ളി ആക്കിയതണെങ്കിലും ആർകെങ്കിലും പരാതി വേണ്ടേ അതും ഇല്ല. ഇനി പൊളിച്ചാണ് ഉണ്ടാക്കിയത് എന്ന് തന്നെ വെച്ചോ ഇന്ത്യക്ക് ഫ്രീഡം കിട്ടി പുതിയ രാജ്യം പിറന്നു കഴിഞ്ഞാൽ എല്ലാം എങ്ങനെ ആണോ ഉള്ളത് അത് അതുപോലെ നില നിർത്തുകയല്ലേ വേണ്ടത്. അതല്ലേ നീതി. നിങ്ങൾ താമസിക്കുന്ന സ്ഥലം 100 കൊല്ലം മുന്നേ പള്ളി ആയിരുന്നു നിങ്ങളെ വീട് പൊളിച് വീണ്ടും പള്ളി പണിയണം എന്ന് പറഞ്ഞൽ അംഗീകരിക്കുമോ? മര്യാദ പുരുഷോത്തമനായ ശ്രീരാമാന്റെ ചൈതന്യം ആ അമ്പലത്തിൽ എന്തായാലും ഉണ്ടാവില്ല കാരണം ആയിരക്കണക്കിന് ആളുകകുടെ രക്തം ഇതിന്റെ പേരിൽ ഈ മണ്ണിൽ വീണിരിക്കുന്നു. പള്ളിയൊക്കെ പോവട്ടെ അതൊന്നും വലിയ കാര്യമല്ല. അതിന്റെ പേരിൽ പൊലിഞ്ഞ ജീവനുകളും ഈ രാഷ്റ്റ്രീയ ചതിയും വരും തലമുറയും ഓർത്തുകൊണ്ട് ഇരിക്കും അത് ആരും മറക്കണ്

    • @mediamonarch5482
      @mediamonarch5482 6 месяцев назад

      From the left of centre Wikipedia.
      'The Jesuit missionary Joseph Tiefenthaler, who visited the site between 1766 and 1771, wrote that either Aurangazeb (r. 1658-1707) or Babur had demolished the Ramkot fortress, including the house that was considered as the birthplace of Rama by Hindus. He further stated that a mosque was constructed in its place, but the Hindus continued to offer prayers at a mud platform that marked the birthplace of Rama.[18] In 1810, Francis Buchanan visited the site, and stated that the structure destroyed was a temple dedicated to Rama, not a house.'
      Another question that beckons an answer - why was the mosque called Janmastan mosque?
      'Before the 1940s, the Babri Masjid was called Masjid-i-Janmasthan ("mosque of the birthplace") in common parlance as well as official documents such as revenue records.[20] Shykh Muhammad Azamat Ali Kakorawi Nami (1811-1893) wrote: "the Babari mosque was built up in 923(?) A.H. under the patronage of Sayyid Musa Ashiqan in the Janmasthan temple in Faizabad-Avadh, which was a great place of (worship) and capital of Rama’s father"[21]'
      Having said all this, the Babri masjid Demolition was a heinous act that led to a split in religious unity. Yo next the divide really happened post rath yatra.

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад

      അവിടെ യാതൊരു ഹിന്ദു മുസ്ലിം പ്രശ്നവും ഇല്ലായിരുന്നു.... പാതിരിമാരും ബ്രിടീഷുകാരും ഭി ന്നിപ്പിച്ചു ഭരിക്കാൻ ഉണ്ടാക്കിയതാണ് ബാബരി പ്രശ്നം. ഗുരുനാണകിനും തുളസിദാസിനും ഇല്ലാത്ത ആരോപണം ക്രിസ്ത്യാനികൾക്ക്!!!
      ഹിന്ദുക്കളുടെ മുഴുവൻ വോട്ടും ബിജെപി ക്കു വരാനാണിത്.

  • @yarasgallery
    @yarasgallery 6 месяцев назад +8

    സത്യങ്ങൾ ജനങ്ങളിലേക്കി എത്തിച്ചതിനു നന്ദി.....🙏🙏🙏🙏

  • @hemanrajeev
    @hemanrajeev 6 месяцев назад +8

    What a speech by Mr.Anil Kumar . Big Salute

  • @dhaneshswapna7132
    @dhaneshswapna7132 6 месяцев назад +9

    അനിൽകുമാർ സർ നെ നമിച്ചു ❤

  • @suniljohns
    @suniljohns 6 месяцев назад +2

    വളരെ അറിവുകൾ പങ്ക് വച്ച ഈ ചർച്ചക്ക് അവസരം ഒരുക്കിയ സുനിതക്കും, പരിണതപ്രജ്ഞനായ അഡ്വക്കേറ്റ് അനിൽകുമാറിനും അഭിനന്ദനങ്ങൾ.

  • @feelings6898
    @feelings6898 6 месяцев назад +23

    പളളിപ്പറമ്പിൽ രാമേട്ടൻ

    • @kerala1733
      @kerala1733 6 месяцев назад +2

      😄😄😄 അങ്ങിനെയേ പേര് വരൂ....

    • @abdulnazar9811
      @abdulnazar9811 6 месяцев назад +1

      ബാബറി വീട്ടിൽ രാമനെന്നും പറയാം.ഖബുൻകൽ രാമനും ആവാം.എന്തായാലും സംഘികളെ കൊണ്ട് രാമൻ ട്രോളൻമാർക് ഒരു ഇരയായി.

  • @seenacherian5697
    @seenacherian5697 6 месяцев назад +2

    തിരക്കുമൂലം ഇന്നണ് ഈ വീഡിയോ കണ്ടത്...അടിപൊളി.❤

  • @user-fj4if8en5o
    @user-fj4if8en5o 6 месяцев назад +14

    അങ്ങനെ രാമനെ രാവണൻ പ്രതിഷ്ഠിച്ചു

  • @user-uk2tt8op5j
    @user-uk2tt8op5j 6 месяцев назад +5

    ഏതായാലും രാമന്റെ ഗതി വല്ലാത്തൊരു ഗതിയായിപ്പോയി പാവം കുഞ്ഞി രാമൻ

  • @tDom9
    @tDom9 6 месяцев назад +13

    Mr Anil Kumar is the most powerful and knowledgeable debater in Kerala politics now.❤

    • @V4Vote
      @V4Vote 6 месяцев назад

      😂

    • @Ivan__freddy
      @Ivan__freddy 6 месяцев назад

      Then why he supporting Vijayan....

  • @KesavanP-ve2dk
    @KesavanP-ve2dk 6 месяцев назад +3

    22 ന് എൻ്റെ സുഹൃത്ത് കിഷോർ വീട്ടിൽ വന്നു. എവിടനാവുന്നു എന്ന എൻ്റെ ചോദ്യത്തിന്ന് മറുപടിയായി കിഷോർ പറഞ്ഞത്, രാമേട്ടൻ്റെ കുടിയിരിക്കലിന്ന് പോയി വരുന്നു. വീട്ടുപണി മുഴുവനായി തിന്നില്ലെങ്കില്ല, മൂപ്പർക്ക് വേറെ താമസിക്കാൻ ഇടമില്ലാത്തതു കൊണ്ട് പണി തീരാതെത്തന്നെ കുടിയിരിക്കൽ നടത്തുകയായിരുന്നു.

  • @lekhaps489
    @lekhaps489 6 месяцев назад +4

    ഇതേ രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ ആളുണ്ടെങ്കിൽ നോർത്തിന്ത്യൻയേയും മാറ്റിമറിക്കാൻ സാധിക്കും!! ഇവിടെയുള്ള മലയാളി സംഘടനകളൊക്കെ അപാരമായ മൗനത്തിലാ ണ്. നോർത്ത് ഇന്ത്യയെ ലക്ഷ്യമാക്കിയുള്ള ബോധവൽക്കരണം അനിവാര്യമാണ്. ഇന്ത്യാ മുന്നണി ഇത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുക. സുനിതയ്ക്കും സഖാവിനും അഭിനന്ദനങ്ങൾ!!

  • @gireeshkrishna2269
    @gireeshkrishna2269 6 месяцев назад +2

    അനിൽ സഖാവിനും സുനിതയ്ക്കും അഭിനന്ദനങ്ങൾ ❤️👌

  • @ashrafmp8504
    @ashrafmp8504 6 месяцев назад +11

    രാമന്‍ ആരാണെന്ന് പഠിക്കാന്‍ ഉണ്ടായ സന്ദര്‍ഭം . പള്ളികാട്ടിലെ രാമന്‍.. മുസ്ലിം സ്മാശാനങ്ങളുടെ മുകളില്‍ ഇരിക്കുന്ന പവം രാമന്‍ .. രാമന് സന്തോഷമായിരിക്കുമെല്ലെ

    • @believer2001.
      @believer2001. 6 месяцев назад

      Raman ഈ അമ്പലത്തിന്റെ ആവിശ്യം ഒന്നുമില്ല കാരണം സ്വന്തം കൊട്ടാരവും രാജ പത്തവിയും ഉപേക്ഷിച്ചു പോയത് ആണ് രാമൻ 🕉️

  • @pakruddin1860
    @pakruddin1860 6 месяцев назад +5

    Congratulation.Anilkumar.Mrs.Sunita

  • @rijasrayan6287
    @rijasrayan6287 6 месяцев назад +2

    സത്യസന്ധമായും നിഷ്പക്ഷവുമായ രീതിയിൽ ഇത് പോലുള്ള വാർത്തകൾ റിപ്പോർട്ട്‌ ചെയുന്ന sunitha mam നും 🎉അത് പോലെ രാഷ്ട്രീയ മതഭേദമന്യേ കാര്യങ്ങൾ കിറു കൃത്യമായ അവതരിപ്പിച്ച അനിൽ സാറിനും both of you ബിഗ് salute 🙏👏ഇതുപോലെയുള്ള റിപ്പോർട്ട്‌ സങ്കപരിവാറിന്റെ അച്ചാരം വാങ്ങി പണിയെടുക്കുന്ന മാമ മാധ്യമങ്ങൾ കണ്ടു പഠിക്കേണ്ടതാണ്..എന്തൊക്കെ ആയാലും ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യേണ്ട കാര്യമാണോ ഒരു മതേതരരാഷ്ട്രത്തിൽ മറ്റുള്ള മതസ്ഥരെ എല്ലാം വിഡ്ഢികളക്കി കൊണ്ട് അല്ലെന്ക്കിൽ പരാജയപെടുത്തുമ്പോലെ ചയ്തു കൊണ്ട് ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത്, ഭഗവാൻ തൂണിലും തുരുമ്പിലും ഉള്ളപ്പോൾ എന്തിനാ അയോദ്ധ്യിൽ മാത്രം ഇത്ര പ്രസക്തി, ഇതിന്റെയൊക്കെ രാഷ്ട്രീയ കളി ഏതു അരിയാഹാരം കഴിക്കുന്ന ബുധയുള്ളവനും അറിയാം, തലക്കകത്തു ചാണകമുള്ള സങ്കികൾക്ക് മാത്രം മനസിലാകില്ല..

  • @udayanudayan5987
    @udayanudayan5987 6 месяцев назад +13

    Goodevning sunitha 💕
    അഭിവാദ്യങ്ങൾ.. 👍🏾

    • @udayanudayan5987
      @udayanudayan5987 6 месяцев назад

      ❤❤❤
      ... വളരെ നല്ല പ്രവർത്തനം സംഘികളുടെ ഇരട്ട മുഖം ജനങ്ങളുടെ മുന്നിൽ തുന്ന് കാട്ടുന്നതിന് അധൈര്യം മുന്നോട്ട്...???

    • @udayanudayan5987
      @udayanudayan5987 6 месяцев назад +2

      അനിൽകുമാർ വസ്തുതയും കാര്യങ്ങളും പള്ളിപറമ്പിൽ രാമൻ ഇലക്ഷന്വേണ്ടിമാത്രം...???

  • @Jayan1973
    @Jayan1973 6 месяцев назад +12

    Great sunitha.

  • @akbarm.a3100
    @akbarm.a3100 6 месяцев назад +5

    സൂപ്പർ അവതരണം. 🙏

  • @shamsudheenk.t5467
    @shamsudheenk.t5467 6 месяцев назад +11

    Sunita ❤❤❤❤❤

  • @madhushalinikaushikchinmay7885
    @madhushalinikaushikchinmay7885 6 месяцев назад +2

    ബഹുമാനപ്പെട്ട സുനിതക്ക് അഭിനന്തനം ഒപ്പം ശ്രീ അനിൽ കുമാറിനും - സത്യം അറിയിക്കുന്നതിൽ മുഖ്യ ധാരാ പ്രചാരകർ കണ്ടു പഠിക്കട്ടെ

  • @leogaming5231
    @leogaming5231 6 месяцев назад +1

    അനിൽ സാർ പറഞ്ഞത്ആണ് യഥാർത്ഥമായസത്യം.ദൈവീകത,ദൈവം എന്നാൽ അതാതു രാഷ്ട്റീയ നേതാക്കൻമാർ ഭരണനേട്ടത്തിനു വേണ്ടി ഉപയോഗി ക്കുന്ന ഒരു മറ മാത്റമാണ്..ബുദ്ധിയും വിവേകവും ഉപയോഗിച്ച വിശ്വാസത്തെ ഥലമുറ വിവേചിച്ചറിയണം.അദാനിയുടെയും മോദിയുടെയും അവിഹിത ബാന്ധവംമറച്ഛുപിടിക്കാനാണ് പൊട്ടൻ മാരും വിവരദോഷികളുമായ വിശ്വാസികൾക്ക് മുന്നിൽ രാമനെ ഉയർത്തിക്കാട്ടിയിരിക്കുന്നത്😅😅😅😅😅

  • @tarahzzan4210
    @tarahzzan4210 6 месяцев назад +3

    ആദ്യമായി എവിടെ ജനിച്ചു എന്നറിയാത്ത ദൈവം.. ആരാണ് അച്ഛൻ ആരാണ് അമ്മ എന്നറിയാത്ത ദൈവം... എങ്ങനെയെങ്കിലും വോട്ട് പിടിക്കണം അതല്ലാതെ വേറെ എന്ത്... പാവം രാമൻ ഇതൊന്നും അറിയുന്നില്ലല്ലോ ഇല്ലല്ലോ...

  • @k.mabdulkhader2936
    @k.mabdulkhader2936 6 месяцев назад +11

    രാമൻ ഇൻന്തോനേഷ്യൻ സ്വദേശിയാണെന്നും പറയുന്നുണ്ട്😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад

      ഗാന്ധാരി അഫ്ഗാനിസ്ഥാനിലെ ഗാന്ധർ സ്വദേശിയല്ലേ?
      തമിഴ് നാട്ടിലെ രമേശ്വരത്തിലല്ലേ രാമൻ അണ കെട്ടിയത്.... അയോദ്ധ്യയിൽ നിന്നു രമേശ്വരത്തേക്ക് എങ്ങനെ പോയി.... അപ്പോൾ അയോദ്ധ്യാ ഉത്തർ പ്രദേശിൽ അല്ല... അയോദ്ധ്യാ ആന്ധ്രാ പ്രദേശിൽ ആയിരിക്കുമോ?
      വാല്മീകിയുടെ കഥാപാത്രമായ രാമൻ ഏത് നാട്ടുകാരനാണ്? ആദിവാസികൾക്ക് രാമായണമുണ്ട്..... വിദേശത്തും രാമായാണമുണ്ട്....
      ഹൈദരാബാഡിലെ ഒരു ജില്ലക്ക് മധുരയെന്നോ അയോദ്ധ്യാ എന്നോ കൈലാസമെന്നോ ശിവലിംഗമെന്നോ പേരിട്ടാൽ 50വർഷം കഴിഞ്ഞു അവിടെയും ഒരു കർ സേവ നടത്താവുന്നതേയുള്ളൂ

  • @kainikaramohamedkuttykmoha5863
    @kainikaramohamedkuttykmoha5863 6 месяцев назад +1

    Congratulations Com Anilkumar and Sunitha
    for the enlightened interview❤

  • @ittoopkannath6747
    @ittoopkannath6747 6 месяцев назад +3

    അനിൽ കുമാറിന് ബോധ്യത്തോടെ സംസാരിക്കാൻ സാധിച്ചതിൽ അത്ഭുതവും സന്തോഷവും. മറ്റൊരു ചാനലിൽ അരുൺ കുമാറും കസറി. നമുക്കും ഉണ്ടാകും ഒരു ദിവസം എന്ന ചൊല്ലേറ്റുപറഞ്ഞു രണ്ടുപേർക്കും സന്തോഷിക്കാം

  • @mohdrishad2115
    @mohdrishad2115 6 месяцев назад +4

    Great speech ❤

  • @meenakshikanat3060
    @meenakshikanat3060 5 месяцев назад

    സഖാവിന്റെ വാക്കുകൾ കേട്ടപ്പോൾ സുകുമാർ അഴിക്കോടിനെ ഓർത്തുപോയി. അദ്ദേഹവും ഇത്തരം നിരുപണങ്ങൾ നടത്തിയിട്ടുണ്ട്. അഭിനന്ദനം സഖാവേ. 🙏

  • @lovemedia7758
    @lovemedia7758 6 месяцев назад +6

    Shabarimala standing in Kerala is because of diversity of Indian constitution and people of South India who never introduced shabarimala as politicalisation

  • @FaisalFaisal-rn5bv
    @FaisalFaisal-rn5bv 6 месяцев назад +3

    Super Thanks sunitha &Amilkumar Lal salaam

  • @hashimekoodalikarantavide7328
    @hashimekoodalikarantavide7328 6 месяцев назад +5

    ഇതു Afghanistan ലാണോ നടക്കുന്നത് അതൊ democratic country ആയ india ലോ . അതും ഒരു പ്രധാനമന്ത്രിയുടെ നെത്രത്തില്‍ .ആശ് ച്യര്യം തൊന്നുന്നു 😢😢എങൊട്ടക്കാണ് നാം India എന്ന മഹത്തായ രാജ്യ്ത്തെ കൊണ്ട് പൊകുന്നത് 😢😢

    • @vpbbwip
      @vpbbwip 6 месяцев назад

      ആദ്യമായി മലയാളം അക്ഷരങ്ങൾ തെറ്റില്ലാതെ എഴുതാൻ പഠിച്ചു വാ..
      അപ്പൊ പറഞ്ഞു തരാം നമ്മൾ എവിടേയ്ക്കാണ് പോകുന്നത് എന്ന്.

  • @nizamb2946
    @nizamb2946 6 месяцев назад +4

    അവിടെ ഒരു പള്ളിയുണ്ടായിരുന്നു, പള്ളി പൊളിച്ചത് തെറ്റാണ്. പക്ഷേ ഇനി അവിടെ അമ്പലം നിർമിച്ചാൽ മതി.......
    അപ്പൊ ശെരി ഞാൻ രാജ്യസഭയിലേക്ക് പോട്ടേ ഗയ്സ്
    🙏🙏🙏

  • @sujazana7657
    @sujazana7657 6 месяцев назад +8

    Ramayanathe kuriche onnu chodichu nokke rss node oru chukkum arilla,thank u Sunithaji👌👌💗💗💗

  • @ubaidullakokkarni7442
    @ubaidullakokkarni7442 6 месяцев назад +3

    ഈ നാടകത്തില്‍ രാമന്‍ രാവണനും രാവണന്‍ രാമനും ആകും ഇനി എന്തെല്ലാം കാണണം .

  • @hamsak2289
    @hamsak2289 6 месяцев назад +16

    ഞാൻ ഒരു മുസ്ലിം ആയി ജനിപ്പിച്ച അല്ലാഹു വിന് സ്തുതി
    മനുഷ്യ നന്മക്ക് എന്താണ് ഈ രാമായണം കേട്ടതിൽ നിന്നും കിട്ടുന്നത് ഞാൻ മുസ്ലിം ആകുമ്പോൾ തന്നെ ഞാൻ എന്റെ നാട്ടിൽ ഉള്ള ഹിന്ദു സഹോദരന്മാരെ യും അവർ വിശ്വസിച്ചു പോരുന്ന രാമനെയും ബഹുമാനം തോന്നി!

  • @shamseerkallara1239
    @shamseerkallara1239 6 месяцев назад +2

    അദ്ദേഹത്തിന് പോലുള്ളവരാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം

    • @vpbbwip
      @vpbbwip 6 месяцев назад

      ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് ചാണ്ടി ഉമ്മൻ ഗംഭീര ഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണഭൂതൻ.😂

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 6 месяцев назад +4

    പള്ളിത്തൊടിയിൽ രാമനെ മറച്ചു കൊണ്ട് പിരിഞ്ഞു.പതിനഞ്ചോളംഅയോദ്ധ്യയിൽ രാമനെ പ്രസവ വേദനയും സഹിച്ചു കൊണ്ട് ഓടി പള്ളിത്തൊടിയിൽ പ്രസവിച്ചു എന്നോ. ?!!! 😠😮😂😂😅😭😠

  • @ajayanb2024
    @ajayanb2024 6 месяцев назад +1

    Ad. ANILKUMAR.... CORRECT....!!!!!

  • @sabuchandhrasekhar9252
    @sabuchandhrasekhar9252 6 месяцев назад +3

    Great talk

  • @shajichengazhathu1176
    @shajichengazhathu1176 6 месяцев назад +2

    Good ഡിബേറ്റ്

  • @f20promotion10
    @f20promotion10 6 месяцев назад +4

    എന്റെ ഒരു സംശയം ഈ രാമൻ വാൽമീകി മഹർഷി എഴുതിയ രാമായണത്തിലെ ഒരു കഥാപാത്രമല്ലെ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад

      ഇതിപ്പോ മോഡിയുടെ വല്യച്ഛന്റെ മകൻ ആയിരിക്കും. Birth സർട്ടിഫിക്കറ്റ് near ബാബരി മസ്ജിദ് ആയിരിക്കും... അപ്പോ രാമന്ജന്മഭൂമി പള്ളി തന്നെ...

  • @sudhakarankg2550
    @sudhakarankg2550 6 месяцев назад

    വളരെ നല്ല രീതിയിൽ വിശകലനം ചെയ്ത അനിൽകുമാറിന് അഭിവാദ്യങ്ങൾ.

  • @user-ym1lb7ez4j
    @user-ym1lb7ez4j 6 месяцев назад +1

    Sunitha ma'm - Big salute

  • @sundarinettath6382
    @sundarinettath6382 6 месяцев назад

    അനിൽ പറയുന്നതാണ് ശരി... വളരെ നന്നായി പ്ര സേന്റ് ചെയ്തു. വ്യത്യസ്ത രാമനെപ്പറ്റി പറഞ്ഞത് ഹിന്ദുക്കളെ കുഴപ്പിക്കാണ്. ഒന്നിലധികം രാമായണം കൺഫ്യൂസ്ഡ് ആക്കാൻ വേണ്ടി മാത്രം.. പരിമിത പെടുത്തിയത് ബിജെപി തന്നെയാണ്.. അനിലിനെ ആർക്കും സംസാരിച്ചിട്ട് ജയിക്കാൻ സാധിക്കില്ല. സിപിഎംൽ എനിക്കിഷ്ടമുള്ള വക്താവ്... ലോകം മുഴുവൻ യാത്ര ചെയ്ത രാമനെ ഇവർ പിടിച്ചു കെട്ടിയല്ലേ അനിലേ..

  • @naserovov9390
    @naserovov9390 6 месяцев назад +4

    രാമൻ മരിച്ച സ്ഥലവും അടക്കം ച്യ്ത സ്ഥലം ഒന്ന് പറയാമോ അവിടേയും ഒരു അമ്പലം വേണ്ടേ

    • @anilkumarks362
      @anilkumarks362 6 месяцев назад

      താങ്കളുടെ പിതാവിന്റെ പിതാവിന്റെ പിതാവിന്റെ പേര് ജനിച്ച സ്ഥാലം എന്നിവ പറയാൻ സാധിക്കുമോ താങ്കൾക്കു

  • @lalanv9354
    @lalanv9354 6 месяцев назад +1

    നല്ല അഭിമുഖം❤

  • @josephpv6039
    @josephpv6039 6 месяцев назад +2

    Super🌹🙏

  • @josepp3285
    @josepp3285 6 месяцев назад +2

    ഇങ്ങനെ അനേകം സത്യം നിലനിൽക്കുമ്പോൾ നരേദ്ര മോദിയുടെ മനോനില പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇക്കാര്യം എന്തുകൊണ്ട് പാർട്ടികൾ മുന്നോട്ടു ഉന്നയിക്കുന്നില്ല. ലേജ്ജ്ജകരം 🐒🐒

    • @mariyammaliyakkal9719
      @mariyammaliyakkal9719 6 месяцев назад

      കൊല നടത്തുന്നതും മനോരോഗികൾ ആണല്ലോ

  • @shajihameed2347
    @shajihameed2347 6 месяцев назад +1

    Sunitha❤❤❤❤❤bring the ട്രൂത്

  • @muneerudeenm
    @muneerudeenm 6 месяцев назад +5

    ഈ രാമൻ ജനിച്ചത് അമ്മക്കല്ലേ?
    ഇനി ജനിച്ചു വീണതു മണ്ണിലാണെങ്കിൽ ആ മണ്ണ് അശുദ്ധമല്ലേ?

  • @fathimakt3750
    @fathimakt3750 6 месяцев назад +2

    രാമൻ ദൈവമല്ലേ ഇപ്പോൾ ഈ പ്രശ്നങ്ങളൊക്കെ വരുംപ്പോൾ എന്തിനാ മൗനമായി രാമൻസ് ഇരിക്കുന്നത് അത് എനിക്ക് മനസിലാകുന്നില്ല. ഒരു പോം വഴി മനുഷ്യൻമാർ എടുത്താൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവും. അതോണ്ട് രാമൻസ് ദൈവങ്ങൾ പ്രത്യക്ഷപ്പെട്ടു ഭക്തർസ്കളോടോ മീഡിയാസ്കളോടോ സംസാരിച്ചു തീർത്താൽ ഇത് ഇവിടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും100% എനിക്ക് ഉറപ്പുണ്ട്. ദൈവത്തിന്റെ നീതി നടപ്പിലാകും. Aarchaeological survey ഇത് ശാസ്ത്രത്തിന്റെ നീതിയാണ് ഇത് തെറ്റാം. ദൈവവന്നാൽ എല്ലാം 100 ൽ 100 ശതമാനം സത്യവും പുറത്തുവരും. രാവണണോ അള്ളാഹുവോ ജീസസോ കൂടി വന്നാലും മതി മധ്യസ്ഥ ചർച്ച കൊണ്ട് പ്രശ്നത്തിന് ഒരു പരിഹാരം കിട്ടും.

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 6 месяцев назад +2

    ഇത് വിനാശത്തിൻ്റെതായ ഒരു എറിയപ്പെട്ട കല്ലാണ്.
    കല്ലിന് പിന്നാലെ അനുകൂലം പ്രതികൂലം..
    എറിഞ്ഞവന് നേരേ അക്കാഡമിക്കായ സമഗ്രമായ ഒരു കുറ്റപത്രം -- ഭാരതത്തിൻ്റെ യഥാർത്ഥ ദാർശനികചരിത്രം സാക്ഷിയായി , മൂല്യവത്താ യഭാരതീയഭൗതികവേദാന്തശാസ്ത്ര വീക്ഷണത്തിൽ, കാതലായ സാമൂഹ്യ നീതിബോധത്തിലൂന്നിയ, അർത്ഥവത്തായ ജീവിത മൂല്യങ്ങളിലൂന്നിയ സമഗ്രമായ കുറ്റപത്രം ഇതുവരെ പ്രതിരോധ കൂട്ടായ്മക്കായി ഉണ്ടായിട്ടില്ല !!!

  • @RamadasanP-lp6zf
    @RamadasanP-lp6zf 6 месяцев назад +1

    Sunithamadam Abinandanangal

  • @anumvk5642
    @anumvk5642 6 месяцев назад +1

    Superb presentation

  • @abduljabbarjabbar4711
    @abduljabbarjabbar4711 6 месяцев назад +2

    1992 December 6... യു പി യിലെ ഫൈസാബാദ് ൽ നാലര നൂററാൺടായി മുസ്ലിം വിശ്വാസി കൾ സാധാരണ പള്ളി പോലെ അൻച് നേരം ബാൻക് വിളിച്ച് നമസകരിചചിരുനന, ഇൻഡൃ യുടെ മതേതര ജനാധിപത്യ തതിൻടെ പ്രതീകമായി നിലനിന്നിരുന്ന ബാബരി മസ്ജിദ് ❤ലോകം മുഴുവൻ നേരിൽ കണ്ടതാണ്.... ഒരു കൂട്ടം ഹിന്ദുത്വ വർഗീയ വാദികൾ അടിച്ചു തകർക്കുന്നത്....😮😮😢😢 പക്ഷെ,വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നമ്മുടെ രാജ്യത്തെ നില വിലുളള നിയമ വ്യവസ്ഥയക് അത് മനസ്സിലായില്ല എന്നതാണ് എന്നെ പോലെയുള്ള വർക്ക് ഇന്നും മനസ്സിലാകാത്തത് 😢😍😋🤧🤧🤧🤧

    • @sujazana7657
      @sujazana7657 6 месяцев назад

      Aarkum manasil akathathe sanghikal chaiu ,nammal athu manasilaki munpottu pokuka

  • @sethuprabhakaran4398
    @sethuprabhakaran4398 6 месяцев назад +4

    👌👌👌👍👍👍

  • @user-cr1ei6zk4g
    @user-cr1ei6zk4g 6 месяцев назад +2

    Sunitha❤

  • @mtfsopnam6807
    @mtfsopnam6807 6 месяцев назад +4

    പള്ളി, പ്പറമ്പിൽ,, ദൈവം,,, എല്ലാ, ലിങ്കവും,, പള്ളി, പ്പറമ്പിൽ

  • @babumajeed8901
    @babumajeed8901 6 месяцев назад +3

    Congratulations Sister,
    Hitlerji Raamanekond kalikkatte
    We can see how long

  • @tomsberk2944
    @tomsberk2944 6 месяцев назад +7

    കമ്പരാമായണം പറയുന്നത് രാമന്റെ അമ്മായിഅപ്പനാണ് രാവണൻ എന്നാണ്.വയലാറിന്റെ 'രാവണപുത്രി " എന്ന കവിതയിലെ പ്രമേയം അതാണ്. മഹാത്‍മജിയുടെ പ്രതിമകളുടേസ്ഥാനത്ത് ഒരു മതഭ്രാന്ത വാനരൻ കയറിയിരിക്കുന്നതും താമസിയാതെ ഭാരതക്കഴുതകൾ കാണും!

  • @sherifathayyil1141
    @sherifathayyil1141 6 месяцев назад +3

    👍👍👍👍👍👌👌

  • @nice-xy8ey
    @nice-xy8ey 6 месяцев назад +2

    Ithrem vivaramundaayirunnalle 😄❤

  • @varghesecg5252
    @varghesecg5252 6 месяцев назад +1

    Correct പണത്തിന് മുകളിൽ.പരുന്തും.....ശരിയാണ്

  • @smartgang6930
    @smartgang6930 6 месяцев назад +1

    Suni sis love you

  • @sirajukt1072
    @sirajukt1072 6 месяцев назад +1

    👍👍👍👍

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 6 месяцев назад +2

    കോൺഗ്രസ്സിൻ്റെ ഒരു യോഗത്തിൽ വല്ലഭായി പട്ടേൽ
    അംബേട്കർ കൈനീട്ടിയപ്പോൾ അംബേദ്കറിനെ തൊട്ട കൈ കഴുകിയിരുന്നു എന്നാണ് ബ്രാഹ്മണനായ പട്ടേലിന് അധ സ്ഥിതനായ അംബേദ്കറെ ഒരിക്കലും ഉൾകൊണ്ടിരുന്നില്ല ഇത് കൊണ്ടാണ് അന്നത്തെ കോൺഗ്രസ്സുകാരനായ മുഹമ്മദാലി ജിന്ന പറഞ്ഞുവത്രെ സ്വന്തം സമുദായത്തിൽ പെട്ട ആളുകളെ അംഗീകരിക്കാത്ത ഇവർ ഒരിക്കലും മുസ്ലിങ്ങളായ നമ്മെ അംഗീകരിക്കില്ല ഇത് പറന്നു അദ്ദേഹം കോൺക്രസ് വിട്ടു എന്നാണ്

    • @shajikuttykalam2324
      @shajikuttykalam2324 6 месяцев назад

      ജിന്നയെ പൊക്കാതെ പോടെ

  • @salammm6633
    @salammm6633 6 месяцев назад +1

    ❤🌹👍

  • @ashrafmy6961
    @ashrafmy6961 6 месяцев назад

    ത്രേതായുഗംതിരിച്ച്വന്നെങ്കിൽ മുഗളന്മാർ തിരിച്ച് വരട്ടെ ഇൻഡ്യമനുഷ്യർ ഭരി
    ക്കട്ടെ

  • @shajishamal731
    @shajishamal731 6 месяцев назад +4

    ❤️❤️❤️❤️

  • @abdulmajeeda600
    @abdulmajeeda600 6 месяцев назад +2

    100% 🇮🇳👌👏👏👏👏👍💪✊🔥🔥🔥🔥❓

  • @mohammedshafi5072
    @mohammedshafi5072 6 месяцев назад +2

    👏

  • @sollyjose4796
    @sollyjose4796 6 месяцев назад

    എവിടെയെങ്കിലും കൊണ്ടുവച്ചതും, കല്ലിന്റെയും, മണ്ണിന്റെയും, മരത്തിന്റെയും കൊണ്ടുവച്ചിടത്തു തന്നെയിരിക്കുന്നതുണ്ടമല്ലദൈവം.

  • @sebastianantony9628
    @sebastianantony9628 6 месяцев назад

    അതെ. രാമനെകൊണ്ട് കാശുണ്ടാകുകയാണ്.

  • @rukkiabeevia8682
    @rukkiabeevia8682 6 месяцев назад +1

    Super

  • @breeze56909
    @breeze56909 6 месяцев назад +2

    First viewer njaanaanu

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 5 месяцев назад +1

    👍👍👍👍👍👍👍

  • @musthafat2729
    @musthafat2729 6 месяцев назад +2

    👍

  • @Nikshpakshan
    @Nikshpakshan 6 месяцев назад +4

    കട്ട പള്ളിപ്പറമ്പിലെ രാമൻ

  • @abduljabbarjabbar4711
    @abduljabbarjabbar4711 6 месяцев назад +2

    ഒരു പള്ളി വെച്ച് വർഷങ്ങളോളം ബ്രിട്ടീഷുകാർ കളിച്ചു (( വിദ്യാഭ്യാസ/ ചിൻതാ ശേഷി ഉള്ള ദൈവ വിശ്വാസതതിൽ വെള്ളം ചേർതത സായിപപൻമാർകക് പുടി കിടടി 😂😂ഈ രൺട് കൂട്ടരേയും വെച്ച് കളിയകാം... അങ്ങനെ കുറേക്കാലം കൂടി ഇന്ത്യയിൽ പുടിചച് നിൽകാം... ബാക്കി കൂടി കട്ട് കടതതാം😛😜)) സ്വതന്ത്ര ഇന്ത്യയിൽ ഇത് നന്നായി മനസ്സിലാക്കിയ ആളായിരുന്നു ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ❤ അതിനാലാണ്, പാതിരായ്ക്ക് പള്ളിയിലേക്ക് ഒളിച്ച് കടത്തി വെചച വിഗ്രഹം എടുത്ത് സരയൂ നദിയിൽ എറിയാൻ പരസ്യമായി പറഞ്ഞത് 💯 വർഷങ്ങൾ ക്ക് ശേഷം ഇന്ന് നമ്മൾക്ക് ജവഹർലാൽ നെഹ്റുവിനെ നന്നായി മനസസിലാകുനനു 👍👍💫💥✨))) ആർഎസ്എസും ഇത് അനേന മനസസിലാകകി 😅 ഈ രാമനെ വെച്ച് കളിച്ചാൽ ഇൻഡൃ യുടെ ഭരണം പിടിച്ചെടുത്തു ബ്രാഹ്മണ മേധാവിത്വത്തെ ഏൽപപിയകാം എന്നത്....😂😂

  • @ShamseeraC-ul1gr
    @ShamseeraC-ul1gr 6 месяцев назад +2

  • @anilkumarn.m3252
    @anilkumarn.m3252 6 месяцев назад

    ചിലരുടെ വിജയം മററു ചിലർക്ക് സഹിക്കുന്നില്ല...... അത്ര മാത്രം

  • @pushpavarughese134
    @pushpavarughese134 6 месяцев назад +2

    ❤❤❤❤

  • @siddiquesiddique1986
    @siddiquesiddique1986 6 месяцев назад +2

    👍👍👍

  • @MrSamkurakar
    @MrSamkurakar 6 месяцев назад +1

    Nice

  • @basheerkerala3618
    @basheerkerala3618 6 месяцев назад

    എന്തു കള്ളക്കഥകൾ പറഞ്ഞുണ്ടാക്കിയാലും അതെല്ലാം തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തലകുലുക്കി സമ്മതിക്കേണ്ടിവരുന്ന ഒരു വിശ്വാസി സമൂഹമാണ് ഇന്ന് ഇന്ത്യയിലുള്ളത്, വളരെ അപകടകരം ഈ അവസ്‌ഥ,

  • @CandyCrush78
    @CandyCrush78 6 месяцев назад +1

    എവിടെ നോക്കിയാലും രാമന് ഒരു സൗര്യവും ഇല്ലാണ്ടായി😄

  • @rafiahamed7345
    @rafiahamed7345 6 месяцев назад +5

    വത്മീകി ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ ഇവർ എന്തു ചെയ്യുമായിരുന്നു ❓
    കഷ്ടം ‼️

    • @noushad2100
      @noushad2100 6 месяцев назад +1

      ഇവര്‍ക്ക് ദൈവം കാണില്ല