30 വർഷം മുൻപ് ടിവിയിൽ കണ്ടപ്പോൾ ഉള്ളപോലെ തന്നെ ഇപ്പോഴും പ്രേംകുമാർ.. കാഴ്ചയിൽ ഒരു മാറ്റവും ഇല്ല.. നന്മ നിറഞ്ഞ മനസ്സുമായി തുടരുക.. love you പ്രേംകുമാർ..❤❤❤
ഒൻപതു പത്തോ വയസ്സിൽ ലംബോ സീരിയൽ കണ്ടു ചിരിച്ചു മറിഞ്ഞിട്ടുണ്ട് ..:. “വിട വിട.…” എന്ന് പറഞ്ഞു ഗേറ്റിനോടും മറ്റും വിട ചോദിക്കുന്ന ഒരു രംഗം അതിലെയാണെന്നു തോന്നുന്നു...….. അത് മാത്രമേ ഓർമ്മയിലുള്ളൂ. ഓർമ്മിക്കാൻ കാരണം ഉണ്ട്.…ഓരോ വീട് മാറുമ്പോളും, ഓരോ സ്കൂളോ ജോലിയോ മാറുമ്പോളും അവസാന ദിവസം അവിടത്തെ മുറികളെയും ചെടികളെയും മരങ്ങളെയും നോക്കി മനസ്സ് കൊണ്ട് യാത്ര പറയുമ്പോൾ ഈ “വിട വിട" എന്ന ട്യൂണും ഇദ്ദേഹത്തെയും ഓര്മ വരും.... കലാകാരന്മാർക്ക് എത്ര കേവലങ്ങളായ കാര്യങ്ങളാണ് നമ്മുടെ മനസ്സിൽ കുറിക്കാനാവുക.😅😅.
സിനിമാ മേഖലയിലുള്ളവർ ദൈവത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ച് ചോദിക്കുമ്പോൾ ഉരുണ്ടുകളിക്കുന്നവരാണ് എന്നാൽ തന്റെ ദൈവവിശ്വാസത്തെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ പറയുന്ന താങ്കളാണ് റിയൽ ഹീറോ …,അഭിനയിക്കാൻ ഒരുപാട് കഴിവുള്ള ഒരു വ്യക്തിയാണ് എന്നാലും ചില കൽപരകക്ഷികളുടെ ഇടപെടൽ മൂലം ഇന്നും സിനിമയുടെ പുറകിൽ നിൽക്കുന്നു ഒരുപാട് അവസരങ്ങൾ താങ്കൾക്ക് വരട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു
നല്ലൊരു മനസ്സിന്റെ ഉടമയാണ് അദ്ദേഹം.എല്ലാവർക്കും നന്മ കാണണം എന്ന് ആഗ്രഹിക്കുന്ന പ്രേംകുമാർ.അങ്ങനെ ആരോഗ്യത്തിനും ആയുസ്സിനും നന്മയ്ക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കും ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.
മിക്കവരും കുനിഷ്ട് ചോദിക്കുന്നതിന് മുൻപ് പേരിനു ഒന്നോ രണ്ടോ നല്ല ചോദ്യങ്ങൾ ചോദിക്കും. ഇത് കുനിഷ്ടു ചോദിക്കാൻ തന്നെ വന്നതാണെടോ എന്ന മട്ടിൽ കുത്തികുത്തി ചോദിച്ചു വലയ്ക്കുകയാണ് . ജോണി ലൂക്കോസ് ഡാ 😎😎😎😅
ഒരു സിനിമ പ്രേമി ആയ.. എനിക്ക് നഷ്ടപെട്ടത് പന്ത്രണ്ട് കോടി.. നാല്പതി എട്ടു ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപ ആണ്... ആരെ വിശ്വസിച്ചാലും സിനിമ കാരെ വിശ്വസിക്കരുത്....... അത് എല്ലാവരും അല്ല ചില പ്രൊഡക്ഷൻ കൺട്രോളരുമാർ.,......
നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ കാലഹരണപ്പെട്ടതാണ്... കാരണം ഇപ്പോൾ ഇന്റർനെറ്റ് യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പുതിയ എല്ലാ ചലനങ്ങളും സാധാരണ കാരണം മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. ഇവരുടെ ഈ ജാഡയും കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങളും ഒന്നും ഇനി ആവശ്യമില്ല... ഇവരെയൊക്കെ പിരിച്ചുവിടുന്നതാണ് നല്ലത്
എന്ത് കുത്തി തിരുപ്പു ആണ് ഹേ. ചോദ്യങ്ങൾ ഇതു പോലെ ചോദിച്ചലെ കുറച്ചു എങ്കിലും തുറന്നു പറയു. പ്രേം കുമാറിന് സൗഹൃദത്തിന്റെ പേരിൽ പലതും പറയാൻ ബുദ്ധിമുട്ട് ഉണ്ട്

പണ്ട് ഇദ്ദേഹത്തിൻ്റെ സിനിമകൾ ഇഷ്ടമില്ലായിരുന്നു, പക്ഷേ ഇൻറർവ്യു കണ്ടപ്പോൾ നല്ല മനുഷ്യനാണെന്ന് തോന്നി
ലമ്പോ കണ്ടവർ ലൈക്ക് ചെയ്യൂ ❤ അന്നത്തെ കൈരളീ വിലാസം ലോഡ്ജ്, കുമിളകൾ ഒക്കെ നല്ല സീരിയലുകളായിരുന്നു.
താരജാടകളില്ലാത്തനാടൻ,നന്മകാത്തുസൂക്ഷിക്കുന്നനടൻ.. 💙👍
നല്ല ക്വാളിറ്റി ഉള്ള മനുഷ്യൻ ❤
ഇദ്ദേഹത്തെ അറിയാൻ നമ്മൾ late ആയിപ്പോയി...അല്ലെ...സൂപ്പര്‍ sir👍👍👍വളരെ താഴ്മ ഒള്ള ആളാ....
അതെ 👍
മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള മനുഷ്യരിലൊരാൾ.... ❤
നേരിട്ട് തന്നെ ഇത് പറയാൻ കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു സന്തോഷമായി കരുതുന്നു.... ❤️🥰
മഹാ നടൻ.... 🥰🥰🥰🥰
The real man Prem Kumar 😊❤
റിയൽ ഗുഡ് man 🙏🙏🙏
പ്രേംകുമാർ 🙏🙏🙏
Very simple and innocent person. God bless him and his family
Good interview 👍👍
Very good speech!!
തന്റെ യഥാർത്ഥ മുഖം വ്യക്തമാക്കാൻ ഈ അഭിമുഖം അദ്ദേഹത്തെ സഹായിക്കും.
I really loved his principle on acting in advertisements. If only everyone had such principles!
നല്ല ഇന്റർവ്യൂ 👍
Good interview
ഇന്റർവ്യൂ കഴിഞ്ഞപ്പോ ഉരുണ്ടു ഉരുണ്ടു പ്രേം കുമാർ നല്ല ഫിറ്റ് ആയി................ 🤭
God bless you , man 👨
മനോരമ സംഘടന പൊളിക്കാൻ നോക്കും പ്രേകുമാരെ സൂക്ഷിക്കുക
Ammmmaaava❤
Great.
പ്രേം കുമാർ ❤
Nice interview
A great personality ❤
❤u.premchetta
മിക്കവരും കുനിഷ്ട് ചോദിക്കുന്നതിന് മുൻപ് പേരിനു ഒന്നോ രണ്ടോ നല്ല ചോദ്യങ്ങൾ ചോദിക്കും. ഇത് കുനിഷ്ടു ചോദിക്കാൻ തന്നെ വന്നതാണെടോ എന്ന മട്ടിൽ കുത്തികുത്തി ചോദിച്ചു വലയ്ക്കുകയാണ് . ജോണി ലൂക്കോസ് ഡാ 😎😎😎😅
സീരിയലിലെ നടി നടന്മാർ വീടുകളിലും വിദ്യാലയങ്ങളിലും എന്തിന് അനാവശ്യമായി സന്ദർശിക്കുന്നു എന്നത് പോലീസ് അന്വേഷിക്കേണ്ടതാണ്
👍💙💙💙👍👍
സസ്നേഹം 👍👍
ഇദ്ദേഹതെ പോലെ മലയാളം സംസാരിക്കാൻ പറ്റിയാൽ മതി 👌
❤❤❤❤❤
👍👍👍
സ്വാമി 🙏🙏🙏🙏
🎉
❤❤
പ്രേംകുമാറേ, ആ രഞ്ജിത്തിനെ വെള്ളപൂശീട്ടു വല്ല്യേ കാര്യമില്ല. അയാൾ നല്ല അഹങ്കാരിയാണ്..
Njan anu urumees...
Ammava..
Nalla cinema edukkumbo nalla vijayangalumundaakum. Aaalkkare kondupoyi iruthaanonnum pattilla. Athine patti adhikam vichaarikkanda kaaryamilla.
ഒരു സിനിമ പ്രേമി ആയ.. എനിക്ക് നഷ്ടപെട്ടത് പന്ത്രണ്ട് കോടി.. നാല്പതി എട്ടു ലക്ഷത്തി ഇരുപത്തി മൂന്നായിരം രൂപ ആണ്... ആരെ വിശ്വസിച്ചാലും സിനിമ കാരെ വിശ്വസിക്കരുത്....... അത് എല്ലാവരും അല്ല ചില പ്രൊഡക്ഷൻ കൺട്രോളരുമാർ.,......
How ….?
Athanu urumees.. 🎉
Parassiyathea.kurichu..premkumar.aranjadu.1oo%.correct
Renjith is a good film guy. Biju is a pazhu.
Roy mammen is a theettam guy!
I thought last comrade is V.S.Achuthanandan. Nope, comrade Premkumar is here.
Presm kumar is an intellectual! Versatile actor anchor should do some homework! plus if u want to ask something to renjith call him morone!
Sthanangal oke kityapol kurach confidence ayi...ennum LDfnte koode nilkuka ella sukha sougaryangal urapp...god bless
പിണറായിയെ പുകഴ്ത്തി സ്ഥാനം നില നിർത്താൻ ശ്രമിക്കുക
എല്ലാ വേലികെട്ട്കളും തട്ടി നീക്കി മുന്നോട്ട് വരു.......
ഉരുണ്ടു കളിക്കുന്നു... കഷ്ടം.. പദവി നഷ്ടപ്പെടാതിരിക്കാനുള്ള ഗെയിം..
സുഖിപ്പിച്ചു നിന്ന് ഇതുപോലെയുള്ള പദവികൾ നേടിയെടുക്കുന്നവരോട് വെറും പുച്ഛം മാത്രം
Jeevichu pokatte cherippinteyum shoeinteyum nalla taste anu
Ee nallath ennath aaraanu theerumaanikunnath? Ningade nallath alla mattullavarde nallathu enkilo.....
അക്കാദമി യുടെ ആവശ്യം ഉണ്ടോ
Gambling koodi .Athaanu kooduthal cinema kal potti pokunnathu.
പ്രേകുമാർ എല്ലാ കാര്യങ്ങളിലും നിലപാട് ഉള്ള വ്യക്തിത്വം.. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ട് ചെറിയ വിഷമം തോന്നി... എന്നാലും പോട്ടെ
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ നല്ലതാണ് പക്ഷേ ഇപ്പോൾ ഉള്ളത്
എല്ലാം വ്യക്തി അധിഷ്ഠിതം
Ente premakumara oralpam muscle pidichanalloa
Samsaram. Be natural man
ജോണി വലിയ പാര
നട്ടെല്ലില്ല
നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ കാലഹരണപ്പെട്ടതാണ്... കാരണം ഇപ്പോൾ ഇന്റർനെറ്റ് യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പുതിയ എല്ലാ ചലനങ്ങളും സാധാരണ കാരണം മനസ്സിലാക്കാൻ പറ്റുന്നുണ്ട്.. ഇവരുടെ ഈ ജാഡയും കടിച്ചാൽ പൊട്ടാത്ത പദപ്രയോഗങ്ങളും ഒന്നും ഇനി ആവശ്യമില്ല... ഇവരെയൊക്കെ പിരിച്ചുവിടുന്നതാണ് നല്ലത്
mangaatholiyaanu
പൊട്ടാ. ഫിലിം ഫെസ്റ്റിവലിൽ കാണിക്കുന്ന എത്ര സിനിമ നിനക്ക് യൂട്യൂബിൽ കാണിച്ചു തരാൻ പറ്റും!?
@@JtubeOne ethravenelum kaanichutharaameda mandaa
🙏, വാർത്തമാനത്തിൽ നല്ല വ്യക്തിയാണെന്ന് തോന്നുന്നു. ധന വ്യയം ഇല്ലാത്ത ആൾ, ഇപ്പോൾ ഒരു വരുമാനം അത് കാത്തു സൂക്ഷിക്കുക. നല്ലത് വരട്ടെ
A m m a യിൽ ഇടവേള ബാബു ഇവിടെ പ്രേമം kumar😄🤭
പ്രേമം കുമാർ ഒരു മാറ്റവും. ഇല്ല ❤ പ്രേമം കുമാർ നായകൻ ആയ സിനിമയിൽ വിക്രം ജസ്റ്റ് വില്ലൻ ആയിട്ടുണ്ട് 😂 but ഓരോരുത്തരുടെയും ടൈം 😂❤
വിക്രം ഫാൻസി ഡ്രസ്സ് ഇട്ട് തീർന്നല്ലോ. പ്രേം കുമാറിന് ഇനിയും വലിയ സ്വഭാവ നടനാവാം
ലൂക്കോസ് അമ്മാവൻ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ നോക്കിയതാ... മഞ്ഞരമ യുടെ തൊഴിലാളി പിന്നെ എന്ത് ചെയ്യും
എന്ത് കുത്തി തിരുപ്പു ആണ് ഹേ. ചോദ്യങ്ങൾ ഇതു പോലെ ചോദിച്ചലെ കുറച്ചു എങ്കിലും തുറന്നു പറയു. പ്രേം കുമാറിന് സൗഹൃദത്തിന്റെ പേരിൽ പലതും പറയാൻ ബുദ്ധിമുട്ട് ഉണ്ട്
നല്ല ഉത്തരങ്ങൾ. സ. പ്രേംകുമാർ പച്ചയായ മനുഷ്യൻ.സ്നേഹം .
@@jithusuryathaliparamba3979 ഇങ്ങേരുടെ interviews ൽ മിക്കതും വെറുപ്പിക്കൽസ് ആണ് ചേട്ടാ.
ക്യപ്സൂൾ അടിമ കമ്മി വന്നല്ലോ
Good interview
❤
❤❤❤
❤❤❤❤❤❤
❤❤❤❤❤
❤️❤️
🎉❤
❤
❤
❤