Honest to the core.....He is a perfect gentle man with a clear conscience towards music .....A spiritual approach towards life and music ...with 100%sincerity
ഈ 26 മിനിറ്റ് അഭിമുഖത്തിൽ അദ്ദേഹം എത്ര ഉദ്ധരണികളാണ് പറഞ്ഞത്, അതിമനോഹരമായവ...ഒരു വലിയ പുസ്തകം വായിച്ചാൽ കിട്ടുന്നതിലും അധികം...എത്ര ലാളിത്യത്തോടെ പങ്കുവെക്കുന്നു...
someone here tried to blame interviewer, but this interviewer is a very honest man, and is not trying to praise the interviewee again and again to please him like Jhon Brittas do, he is a straight forward and showing courage to ask any question, a well innocent and brilliant interviewer, the interview is not the job of pleasing the interview like brittas think,
ഔസേപ്പച്ചൻ ,ശരത് തുടങ്ങിയ ഡയറക്റ്റേഴ്സിനെ പോലെ ഓർക്കസ്ട്രേഷൻ സ്വന്തം ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞൻ , പുതിയ വൃത്തികെട്ട പാട്ടുകളെ പറ്റി അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, ഭാവനാ ശൂന്യം !
Jerry Master is a great personality ! I am proud of him on his confidence in his music ! I love all his songs ! I dont think the dirty politics in the film industry can give him again a space but his music is for ever !!!
അനുഗ്രഹീത സംഗീത സംവിധായകൻ. നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ. അദ്ദേഹത്തിന്റെ കഴിവിനെ മനസ്സിലാക്കി ഉപയോഗപ്പെടുത്താൻ പലർക്കും സാധിച്ചില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ചില ക്ലാസുകൾ കേൾക്കുവാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ആ വലിയ മനുഷ്യന്റെ മുൻപിൽ ഒരിക്കൽ കൂടി ശിരസ്സ് നമിക്കുന്നു. 🙏🙏🙏
Having a musician in our industry is a blessing. A perfect gentleman and his approach to music is so perfect and he is a musician with a serene conscience towards music. Not using his talent and expertise is a waste and todays musicians have no understanding of real music. God bless you sir.
Jerry sir is a disciplined musician, music becomes perfect when it is precise. It is so cruel to make such a great composer with indepth knowledge in music, to be avoided, it shows the deterioration of art...
With respect to Dasettan, We expect a clarifications from him ( K J Yesudas ) regarding Jerry`s hurtful feelings. Dasettan always preach about Guru and his willingness to learn always. So what happened here in between them ( KJY and Jerry Amaldev ). dasetta Please clarify
Yesudas though talented is a ruthless singer who has a big bloated ego. Have you ever thought why people like venugopal and unni menon couldn't prosper in his time.
Stupid critics. They don't have any problem. ..Yesudas and Jerry ameldev host a show together in Kottayam. It was in 19's. It was semi devotional and filmy . I was there.
@@johnconnor3246 those days film music was semi classical.jerry .is westernized.they don't like the music.just like your grand mother like. Chatta and mund.your wife likes to wear churidaar.and your daughter likes to wear.t shirt.and .jeans ...why.your grand mother.dont.wear jeans ...
വർഷങ്ങൾക്ക് മുൻപ് ഒരു പ(തക്കാരൻ ജറി യോട് ചോദിച്ചു ഏറ്റവുഠ ഇഷ്ടപ്പെട്ട ഗായകൻ ആരാണ് ? ജറിയുടെ ഉത്തരഠ സൈഗാൾ എന്നായിരുന്നു അന്നു തുടങ്ങിയതാണ് യേശുദാസിൻെറ (പതികാരഠ
അതാണോ ? യേശുദാസിന്റെ ശബ്ദം നാസികമാണ് എന്നും real man's voice, SPയുടെ ശബ്ദം ആണെന്നും പറഞ്ഞതാണോ ?? അത് വേറൊരു വിഷയം പക്ഷെ കൂടുതൽ കട്ടിയുളള male voice യേശുദാസിന്റെ യാണെന്ന് ആണ് എനിക്ക് തോന്നിയത്.
ഞാൻ കേട്ടിട്ടുള്ളത് യേശുദാസ് ഏതോ പാട്ടിന്റെ ഉയർന്ന പിച്ചിലുള്ള വരികൾ പാടുമ്പോൾ ജെറി മാസ്റ്റർ പറഞ്ഞുവത്രെ ''മുഹമ്മദ് റഫിയാണെങ്കിൽ ഉയർന്ന സ്വരസ്ഥാനങ്ങൾ സിംപിളായി പാടുമെന്ന് ഇത് സത്യവുമാണ് 'ജെറി മാസ്റ്റർ നൗഷാദിന്റെ അസിസ്റ്റന്റുമായിരുന്നു മാത്രമല്ല മുഹമ്മദ് റഫിയുടെ ഈ ഗുണം ഇന്ത്യക്കാർക്കെല്ലാം അറിയാം ഇതിനു ശേഷം ജെറി മാസ്റ്റർഫീൽഡ് ഔട്ട്' യഥാർത്ഥത്തിൽ ക്വയർ മ്യൂസിക്കിൽ ഇത്ര മാത്രം അറിവുള്ളയാൾ ഇന്ത്യയിൽ വേറെഉണ്ടോ എന്ന കാര്യം സംശയമാണ്
മലയാളത്തിലെ നല്ല ഗാനങ്ങളിൽ ചിലത് ഇദ്ദേഹത്തിൻ്റെ താണ് വലിയ ഒരു കലാകാരൻ ഇദ്ദേഹത്തിൻ്റെ മിക്ക ഗാനങ്ങളും പാടിയിരിക്കുന്നത് യേശുദാസാണ് അവതാരകൻ രണ്ടു പേരെയും തമ്മിൽ തല്ലിപ്പിക്കാൻ നോക്കുന്നത് പോലെ
Jhony should only interview politicians, he is not quaualified to inteview artists, not does he have a flair for it, he follows his same style, offending everyone including Amitab Bachan...worst, he still sticks to the same style.
പ്രതിഭാധനനായ സംഗീതജ്ഞൻ മാത്രമല്ല, ഭാഷാപ്രാവീണ്യം,ജീവിത വീക്ഷണങ്ങൾ,അച്ചടക്കം, എല്ലാമേഖലയിലും മാതൃക... നമ്മുടെ സമൂഹത്തിലെ പ്രതിഭകളെ നമുക്ക് ചേർത്തുനിർത്താൻ കഴിയുന്നില്ല എന്നതിന് ഉദാഹരണമാണ് ജെറി സർ. സംഗീതശാസ്ത്രത്തിൽ ഇത്ര അറിവുള്ള വേറെ മലയാളിയുണ്ടോ?
@@kumariyer2414 what are you saying.. spitting same comments everywhere.. his music were hits in those times and moreover hit doesn't mean a song has quality like kaduva song released recently
@@shansenani he is good composer but he had to compete with legends. His music was that of church flavour and slow rhythm pattern the required cinematic touch was missing and some songs were of light music type sometime in his music so naturally he was faded out. That is the fact what ever you people exaggerate and elevate his music. He was a good person
@@kumariyer2414 Came across your comment just today. I agree 100% with you. His songs have a hangover from the time he spent in seminary hence he didn't click in the film industry. Gem of a personality without doubt but he certainly lacked competence compared to his contemporaries.
വളരെ വലിയ സംഗീത സംവിധായകൻ, previous songs all full beautiful and good. മലയാള സിനിമ യ്ക്ക് ബ്രേക്ക് ആയ വർഷങ്ങൾ നല്ല എത്ര പാട്ടുകൾ നമുക്ക് നഷ്ടമായി... കഷ്ടം
20 വർഷങ്ങൾ...മലയാളി തലമുറകൾക്ക് നഷ്ടമായത്... എത്രയോ മനോഹര ഗാനങ്ങൾ... ♥️ സൂപ്പർ ജെറി സർ ♥️
Honest to the core.....He is a perfect gentle man with a clear conscience towards music .....A spiritual approach towards life and music ...with 100%sincerity
ഞാൻ ആദ്യമായാണ് ജെറി സാറിനെ കാണുന്നത് നല്ല ഒരു വ്യക്തിത്വം
ഈ 26 മിനിറ്റ് അഭിമുഖത്തിൽ അദ്ദേഹം എത്ര ഉദ്ധരണികളാണ് പറഞ്ഞത്, അതിമനോഹരമായവ...ഒരു വലിയ പുസ്തകം വായിച്ചാൽ കിട്ടുന്നതിലും അധികം...എത്ര ലാളിത്യത്തോടെ പങ്കുവെക്കുന്നു...
നേരേ ചൊവ്വേയിൽ... നേരേ ചൊവ്വേയുള്ള താങ്കളുടെ സംഭാഷണം മികച്ചതായി...!!!
What a gentleman, true humility unlike pseudo sensitive musicians of today.. and his music speaks volumes
someone here tried to blame interviewer, but this interviewer is a very honest man, and is not trying to praise the interviewee again and again to please him like Jhon Brittas do, he is a straight forward and showing courage to ask any question, a well innocent and brilliant interviewer, the interview is not the job of pleasing the interview like brittas think,
ഔസേപ്പച്ചൻ ,ശരത് തുടങ്ങിയ ഡയറക്റ്റേഴ്സിനെ പോലെ ഓർക്കസ്ട്രേഷൻ സ്വന്തം ചിട്ടപ്പെടുത്തുന്ന സംഗീതജ്ഞൻ ,
പുതിയ വൃത്തികെട്ട പാട്ടുകളെ പറ്റി അങ്ങ് പറഞ്ഞത് വളരെ ശരിയാണ്, ഭാവനാ ശൂന്യം !
നല്ലൊരു മനുഷ്യൻ ..സംഗീതത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരാൾ
Jerry Master is a great personality ! I am proud of him on his confidence in his music ! I love all his songs ! I dont think the dirty politics in the film industry can give him again a space but his music is for ever !!!
His talent is amazing and that keeps me watching again
Love you Jerry mash.. waiting for your new compositions and variety music
Great thoughts from a great musician,.... Jerry Amaldevji...👍👌👏🙏🌹.
Malayalam film industry did not try to utilyze him properly.
👌✌️👍🙏🌹
we love jerry master.....***jerry master is a great personality.i proud of him on his confidence in his music.
Thanks to Jerry Amaldev for all those wonderful songs.. And thanks for sharing your viewpoints on music n life.. good interview.
One and Only music director of malayalam with great academic brilliance in music
True
Yeah he trained in Western classical music.. he was so talented
നൊമ്പര ഗാനങ്ങൾ ഞങ്ങൾക്കേകി മനസ്സിൽ എന്നെന്നും ഓർമ്മകൾക്കു ജീവൻ നൽകിയ പ്രിയ ജെറി സർ നിങ്ങളുടെ സംഗീതം ഞങ്ങൾ ഒരിക്കലും മറക്കില്ല..
A simple, humble but a great interview......a unique personality whose melodies we take to the depth of our hearts.
Paulo choelo.. Osho.. Aa style aanu Jeri sir.. 1 spiritual one.. 😄😄 open hearted person... Good interview
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏genius genius genius. പാശ്ചാത്യ സംഗീതത്തെ ഇത്ര മനോഹരമായി അവതരിപ്പിച്ച മറ്റൊരു മലയാളി സംഗീതകാരനില്ല. പ്രണാമം. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Brilliant and legendary music director
⁰qqà
very good talk from Mr, jerry amel dev
ജെറി sir അങ് സമ്മാനിച്ച ഒത്തിരി ഗാനങ്ങൾ കേൾക്കാൻ കൊതിക്കുന്നു
അതോടപ്പം താങ്കളെ നന്ദി യോടെ ഓർക്കുകയും സ്നേഹിക്കുക യും ചെയ്യുന്നു
He teaches me music. He is a very passionate person indeed
That's great 👌. Which form of music does he teach you?
He is good teacher but not a hit maker
ഇളയരാജയ്ക്ക് സമം..... എന്നിട്ടും വേണ്ടത്ര പരിഗണന ലഭിച്ചില്ല
അത്രയ്ക്കൊന്നുമില്ല, നല്ല സംഗീതജ്ഞനാണ്
He is no where near Raja sir
ഇളയരാജക്ക് സമമല്ല, ഇളയരാജ വേറെ ലെവൽ ആണ്, ജെറി അമൽദേവ് നല്ല സംഗീത സംവിധായകനാണ്
One of the best interviews in malayalam channels. Very good questions and spot on answers.
I hope he gets awarded for his Brilliance.
അനുഗ്രഹീത സംഗീത സംവിധായകൻ. നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ. അദ്ദേഹത്തിന്റെ കഴിവിനെ മനസ്സിലാക്കി ഉപയോഗപ്പെടുത്താൻ പലർക്കും സാധിച്ചില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ചില ക്ലാസുകൾ കേൾക്കുവാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. ആ വലിയ മനുഷ്യന്റെ മുൻപിൽ ഒരിക്കൽ കൂടി ശിരസ്സ് നമിക്കുന്നു. 🙏🙏🙏
Having a musician in our industry is a blessing. A perfect gentleman and his approach to music is so perfect and he is a musician with a serene conscience towards music. Not using his talent and expertise is a waste and todays musicians have no understanding of real music. God bless you sir.
Jerry sir is a disciplined musician, music becomes perfect when it is precise. It is so cruel to make such a great composer with indepth knowledge in music, to be avoided, it shows the deterioration of art...
Yesudas enna naari kure pere drohichu. Athyaarthi ahankaari. Ippol anubhavikkunnundu makkaliloode.
Jerry master …You are GREAT ❤❤
1980 -ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ.... നാലു പതിറ്റാണ്ടു കാലം... 🙏🙏🙏
Amazing! Never knew he was such respectable person as well.
💕💕💕💕നിഷ്കളങ്കനായ നല്ല ഒരു മനുഷ്യൻ എന്ത് നല്ല Music ആണ് ഇദ്ദേഹത്തിന്റെ "പൊൻ വെളിച്ചം കർണികാരം" "വാചാലം എൻ" സൂപ്പർ സോംഗ്സ് 💕💕💕💕
Is it available online "പൊൻ വെളിച്ചം കർണികാരം"" Glad if you could point me to that...
ജെറിഅമൽദേവ് ❤ മഹാനായ സം ഗീതജ്ഞൻ പക്ഷെ അദ്ദേഹത്തെ വേണ്ടപോലെ മലയാളസിനിമ ഉപയോഗിച്ചില്ല.കുറച്ചൊക്കെ കിട്ടി അതുതന്നെ മഹാഭാഗ്യം, അതിനെ കുറച്ചുകാണരുത്.🙏🙏🙏
Great interview. Jerry mash is really a genius.
വാചകം നിൻ മൗനവും എൻ മൗനവും..... അതിമനോഹരമായി (മ്യൂസിക് ) സംഗീതം ചെയ്ത സോങ് ആണ്. Super orchestration ആണ്!
Sir. Kidukku. Nmmuda manasil. Thonniya. Karyam. Polichu. 👌👌👌👌🌹🌹🌹🌹🌹💕💓💕❤️❤️❤️
Jerry amaldev ♥️
നിലപാടുള്ള കലാകാരൻ...❤❤
Lengend no words
Enthoru greatness aanu addehathinte personality kku!
ദേവ.. ദുന്ദുഭി സാന്ദ്രലയം...
Miss u sir .... Really miss u
ദേവദുന്ദുഭി സാന്ദ്രലയം
ജെറി അമൽദേവ് മധുര ഗാനത്തിന്റെ ശില്പി എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മെച്ചം 🙏👌🏻
Very good talking sir🙏
Great.... He said it...
The real Gentle man😍😍😍
അച്ചടക്കവും, അറിവും പക്വതയും ഉള്ള വ്യക്തി.അമേരിക്കയിൽ പഠിച്ച വ്യക്തി.ത്ത 'ആധുനിക മനുഷ്യൻ.
Mizhiyoram nananju.....feel💕💓💕
Jerry sir ❤👍🙏
A thorough Gentleman.
ആയിരം കണ്ണുമായ് my fav 💜🤗
very honest
FEW MOMENTS WITH " JERRY AMALDEV "---
A MUSIC DIRECTOR WITH AUTHORITATIVE ACADEMIC CREDENTIALS...
Legend
love you for the stand and principles.....when we know we are good, we don't care around
Neerkilee nenthi vaa..luv u Jerry Mashe
🎉🎉🎉🙏🙏🙏🥰
യേശുദാസ് എന്ന ദുരാഗ്രഹിയും വൃത്തികെട്ട ഈഗോയും ഉള്ള മനുഷ്യൻ ഒതുക്കിയത് ആണ് ഈ നല്ല സംഗീതഞ്ജനെ
വളരെ വ്യക്തമായി സംസാരിക്കുന്നു
🍒 cherry...kamaldev...
With respect to Dasettan, We expect a clarifications from him ( K J Yesudas ) regarding Jerry`s hurtful feelings. Dasettan always preach about Guru and his willingness to learn always. So what happened here in between them ( KJY and Jerry Amaldev ). dasetta Please clarify
Yesudas though talented is a ruthless singer who has a big bloated ego. Have you ever thought why people like venugopal and unni menon couldn't prosper in his time.
@@johnconnor3246 True
Stupid critics. They don't have any problem.
..Yesudas and Jerry ameldev host a show together in Kottayam. It was in 19's. It was semi devotional and filmy . I was there.
@@johnconnor3246 no.
@@johnconnor3246 those days film music was semi classical.jerry .is westernized.they don't like the music.just like your grand mother like. Chatta and mund.your wife likes to wear churidaar.and your daughter likes to wear.t shirt.and .jeans ...why.your grand mother.dont.wear jeans ...
A great man!!!! Straight trees are cut first
good spech
Very true sir
Yesudas was a hurdle for many good singers and music directors.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ പാട്ടുകൾ മനോഹരം
*ഉരുളക്കുപ്പേരി**25:25*
നല്ല ഒന്നാം തരം അഭിമുഖം.
മലയാള സംഗീതാസ്വാദകർക്ക് ഒരു പുതുമ സംഭാവന ചെയ്ത സംഗീത സംവിധായകൻ
6 years old episode…How come?
വർഷങ്ങൾക്ക് മുൻപ് ഒരു പ(തക്കാരൻ ജറി യോട് ചോദിച്ചു ഏറ്റവുഠ ഇഷ്ടപ്പെട്ട ഗായകൻ ആരാണ് ? ജറിയുടെ ഉത്തരഠ സൈഗാൾ എന്നായിരുന്നു അന്നു തുടങ്ങിയതാണ് യേശുദാസിൻെറ (പതികാരഠ
അതാണോ ?
യേശുദാസിന്റെ ശബ്ദം നാസികമാണ് എന്നും real man's voice, SPയുടെ ശബ്ദം ആണെന്നും പറഞ്ഞതാണോ ??
അത് വേറൊരു വിഷയം
പക്ഷെ കൂടുതൽ കട്ടിയുളള male voice യേശുദാസിന്റെ യാണെന്ന് ആണ് എനിക്ക് തോന്നിയത്.
@@sajusajup284 ith njaanum kettitund..yesudas othukkiyath aanu pulliye enn
യേശുദാസ് മഹാനായ കലാകാരൻ ആണ്.പക്ഷെ മുഴുവൻ അസൂയ, സ്വാർത്ഥത,തൻകാര്യം,ഈഗോ
JerryAmelsirprayunnathe.satheeshanparayunna.karayamallallo
ഞാൻ കേട്ടിട്ടുള്ളത് യേശുദാസ് ഏതോ പാട്ടിന്റെ ഉയർന്ന പിച്ചിലുള്ള വരികൾ പാടുമ്പോൾ ജെറി മാസ്റ്റർ പറഞ്ഞുവത്രെ ''മുഹമ്മദ് റഫിയാണെങ്കിൽ ഉയർന്ന സ്വരസ്ഥാനങ്ങൾ സിംപിളായി പാടുമെന്ന് ഇത് സത്യവുമാണ് 'ജെറി മാസ്റ്റർ നൗഷാദിന്റെ അസിസ്റ്റന്റുമായിരുന്നു മാത്രമല്ല മുഹമ്മദ് റഫിയുടെ ഈ ഗുണം ഇന്ത്യക്കാർക്കെല്ലാം അറിയാം ഇതിനു ശേഷം ജെറി മാസ്റ്റർഫീൽഡ് ഔട്ട്' യഥാർത്ഥത്തിൽ ക്വയർ മ്യൂസിക്കിൽ ഇത്ര മാത്രം അറിവുള്ളയാൾ ഇന്ത്യയിൽ വേറെഉണ്ടോ എന്ന കാര്യം സംശയമാണ്
😍😍😍
🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️
ഇപ്പൊ ചില പാട്ടുകൾ കേട്ടാൽ തലവേദന എടുക്കും
മലയാളത്തിലെ നല്ല ഗാനങ്ങളിൽ ചിലത് ഇദ്ദേഹത്തിൻ്റെ താണ് വലിയ ഒരു കലാകാരൻ ഇദ്ദേഹത്തിൻ്റെ മിക്ക ഗാനങ്ങളും പാടിയിരിക്കുന്നത് യേശുദാസാണ് അവതാരകൻ രണ്ടു പേരെയും തമ്മിൽ തല്ലിപ്പിക്കാൻ നോക്കുന്നത് പോലെ
He is as cool as a cucumber.
Jhony should only interview politicians, he is not quaualified to inteview artists, not does he have a flair for it, he follows his same style, offending everyone including Amitab Bachan...worst, he still sticks to the same style.
പ്രതിഭാധനനായ സംഗീതജ്ഞൻ മാത്രമല്ല, ഭാഷാപ്രാവീണ്യം,ജീവിത വീക്ഷണങ്ങൾ,അച്ചടക്കം, എല്ലാമേഖലയിലും മാതൃക... നമ്മുടെ സമൂഹത്തിലെ പ്രതിഭകളെ നമുക്ക് ചേർത്തുനിർത്താൻ കഴിയുന്നില്ല എന്നതിന് ഉദാഹരണമാണ് ജെറി സർ. സംഗീതശാസ്ത്രത്തിൽ ഇത്ര അറിവുള്ള വേറെ മലയാളിയുണ്ടോ?
These qualities are not enough for consistant hits
@@kumariyer2414 what are you saying.. spitting same comments everywhere.. his music were hits in those times and moreover hit doesn't mean a song has quality like kaduva song released recently
@@shansenani he is good composer but he had to compete with legends. His music was that of church flavour and slow rhythm pattern the required cinematic touch was missing and some songs were of light music type sometime in his music so naturally he was faded out. That is the fact what ever you people exaggerate and elevate his music. He was a good person
@@kumariyer2414 Came across your comment just today. I agree 100% with you. His songs have a hangover from the time he spent in seminary hence he didn't click in the film industry. Gem of a personality without doubt but he certainly lacked competence compared to his contemporaries.
Enth anu he angeekaraichilla polum cinema യില്‍ Ella cinemayilum music cheythale angeekarikapedu enna ചിന്ത maranam jony chetta
പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു ഹയ്യ്യ് കണ്ണാടി കാവിൽവിരിയണ് കുളിരലപോലെ.....
ഈ ഒരൊറ്റ പാട്ടുമതി അദ്ദേഹം എന്നെന്നും ഓ൪മ്മിക്കപ്പെടാ൯
യേശുദാസ് എന്ന മഹാഗായകൻ.... ഈ ജീനിയസിനെ ചവിട്ടി.... ഞാൻ വായിച്ചതാണ്
ഏത് ബുക്കിൽ??
മുത്തു ചിപ്പി നാലാം ലക്കത്തിൽ ആയിരിക്കും
നിപ പാട്ടു കണ്ടു വന്നവരുണ്ടോ?
ഞാനും അങ്ങനെ വന്നതാ.
ingal enne aanu mr mucisian
No place for decent people in the film industry.
❤❤😂😂😍🥰❤️🤗👏🙏🙏😊
പുലിമുരുകനിൽ നന്നായി പാടി
ee interview edukkunnavarokke entha oru pole..
മാന്യനായ സംഗീതകാരൻ.
ചോദ്യങ്ങൾ അരോചകം
Tharoorspeach
പൂവല്ല പൂന്തളിരല്ല..
വളരെ വലിയ സംഗീത സംവിധായകൻ, previous songs all full beautiful and good. മലയാള സിനിമ യ്ക്ക് ബ്രേക്ക് ആയ വർഷങ്ങൾ നല്ല എത്ര പാട്ടുകൾ നമുക്ക് നഷ്ടമായി... കഷ്ടം
മനുഷ്യരാശി ചരിത്രം 6000 വർഷങ്ങൾ കഴിഞ്ഞതേയുള്ള
മലയാള സംഗീതാസ്വാദകർക്ക് ഒരു പുതുമ പകർന്ന സംഗീത സംവിധായകൻ
10 oscar award vaanguvan kazhivulla musician....evideyo pizhachu.
ഉജ്വല ഇന്റർവ്യൂ
Ente Level -- " lajjavathiye ninte kallakadakkannil" aanu. Pinne Njan engane Jery Amaldev-inteyum MJ Jayachandrante-yum okke melody-kal aswadikkum? 😎😎😈
Interviewer is doing maximum veruppikkal to this gentleman musician. Prakoppippikan kittunna avasaram iyaal max use cheyyunnu.
Omni kanan kothi kanan pattumo
Sir pls stay away from the contemperory music world
not worth for you
Your crate