Music Director Shyam in Nerechowe | Old episode | Manorama News

Поделиться
HTML-код
  • Опубликовано: 18 июл 2017
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 164

  • @oommenviju
    @oommenviju 5 лет назад +149

    ഒരു സി. ബി. ഐ. ഡയറികുറിപ്പിലെ background മ്യൂസിക്‌ മാത്രം മതി സര്‍ താങ്കളെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍

  • @ckmali4609
    @ckmali4609 5 лет назад +124

    കേരളം കണ്ട ഏറ്റവും നല്ല മ്യൂസിക് ഡയറക്ടർ,

    • @lijujohn9692
      @lijujohn9692 4 года назад +8

      വളരെ കറക്റ്റ്

    • @ashbin
      @ashbin 4 года назад +7

      so true. So underrated by the youth now.

    • @riyadpp5938
      @riyadpp5938 3 года назад +4

      സത്യം But മതിയ പരിഗണനയും അങ്ങീകാരവും കൊടുത്തില്ല പശ്ച്ച തല സംഗീതം കൊണ്ട് നമ്മെ കരയിച്ച ഒരേ ഒരു സംഗീത സംവിധായകൻ നമ്മുടെ സ്വന്തം ശ്യാം Sir

    • @karlmarx2847
      @karlmarx2847 3 года назад +6

      Keralam alla India kandathu ennu thanne parayaam

    • @albertdevasia8389
      @albertdevasia8389 2 года назад +1

      Vidyasagar also

  • @sibiks2431
    @sibiks2431 2 года назад +30

    The most genius and most underrated Musician, Shyam Sir the legend

  • @gifumelattur1068
    @gifumelattur1068 6 лет назад +87

    ശ്യാം സാർ.. എന്റെ ഫേവറിറ്റ് മ്യൂസിക്ക് ഡയറക്ടർ

  • @sayum4394
    @sayum4394 4 года назад +41

    ഇദ്ദേഹത്തിന്റെ ഒരു അഭിമുഖം യൂട്യൂബിൽ സേർച്ച്‌ ചെയ്യാൻ തുടങ്ങിട്ട് നാളുകൾ ഏറെയായി... ഇദ്ദേഹത്തിന്റെ bgm എന്നെ അത്രയ്ക്കും സ്വാധീനിച്ചിരുന്നു

    • @aldringeorge5582
      @aldringeorge5582 3 года назад

      എന്റെ ഉയിരായി നീ മാറി❤️

  • @jishnus4865
    @jishnus4865 3 года назад +17

    My favorites
    *പൂമാനമേ..
    *ദേവദാരു പൂത്തു..
    *ശ്യാമമേഘമേ..
    *വൈശാഖ സന്ധ്യേ...
    *സന്ധ്യതൻ അമ്പലത്തിൽ..
    *ശ്രുതിയിൽ നിന്നുയരും...

  • @yedukrishnansubrahmannian3158
    @yedukrishnansubrahmannian3158 6 лет назад +33

    Vaishaka Sandye innu veedum kettu,oru rakshem illa..LEGENDARY WORK

  • @anamika686
    @anamika686 4 года назад +11

    എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ. ഏറ്റവും ഇഷ്ടം ഹേമന്ദമായ്.ഈ വേദിയിൽ എന്ന ഗാനമാണ് .ജീവിച്ചിരിക്കുന്ന സംഗീത ചക്രവർത്തി .നമിക്കുന്നു സാർ

    • @sunil.mathew.1
      @sunil.mathew.1 4 года назад +2

      its my favorite song too. feeling good to find someone mentioning that song. actually its a rare gem not known to many.

    • @anamika686
      @anamika686 4 года назад +3

      സെമി ക്ലാസ്സിക്കൽ ഗാനങ്ങൾ അധികമൊന്നും ശ്യാം സാറിന് ചെയ്യാൻ സാധിച്ചിട്ടില്ല...... പൊന്നും കുടത്തിനും പൊട്ടിലെ ഈ ഗാനം ആ കുറവ് പരിഹരിച്ചു. സൂപ്പർ സോംഗ് തന്നെയാണ് ഹേമന്ത മായ് എന്നു തുടങ്ങുന്ന ഈ ഗാനം .... കൂടിക്കാഴ്ച, ഉപ്പുകണ്ടം ബ്രദേഴ്സ്,കോട്ടയംകുഞ്ഞച്ചൻ, മാന്യന്മാർ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച T.S.സുരേഷ് ബാബുവാണ് പൊന്നും കുടത്തിനും പൊട്ട് സംവിധാനം ചെയ്തത് ...

  • @nevingb
    @nevingb 5 лет назад +26

    “ The King of Malayalam Film Music in the 1980’s and the Emperor of Malayalam melodies “

  • @anoopsanu8619
    @anoopsanu8619 3 года назад +17

    Samuel Joseph എന്നത് ഞെട്ടിച്ചു. എനിക്ക് ആദ്യമായി ആണ് ഈ അറിവ്.❤❤ശ്യാം സർ 🙏🙏

    • @aksrp258
      @aksrp258 3 года назад +3

      Nammude alanallo alle. Vargeeyavadi

  • @albertp1435
    @albertp1435 6 лет назад +41

    shyamsir is a legend

  • @sunishsamuel6245
    @sunishsamuel6245 5 лет назад +16

    Missing him so much. He knew music (was a violinist) and that is evident in his compositions. Hope the new generation will learn from these masters !!

  • @ronymonkv
    @ronymonkv 5 лет назад +26

    Shyam sir is one of the greatest music director..

  • @aaarunjadoo
    @aaarunjadoo 5 лет назад +17

    Daisy songs.....OMG.....👌👌👌.Nadodikkattu...nirakkootu... legendary musician....

  • @lazy1096
    @lazy1096 3 года назад +10

    People like him created today's super stars..with the type of music Shyam, Ilayaraja, Johnson, Ouseppachan, Ravindran, Kaithapram etc created any average actor who come on screen will enter into audience hearts and stay for ever..respect for these amazing talents. Very sad that after 2000 not seeing composers/music directors like this..

  • @smithakrishnan1882
    @smithakrishnan1882 3 года назад +17

    ദൈവാധീനം കൊണ്ട് മക്കൾക്ക് അത് b ഇഷ്ടപ്പെട്ടു....... 😊😊😊. വാക്കുകളിലെ ആ വിനയം......... നമിക്കുന്നു sir ....ഇന്നത്തെ തലമുറ കണ്ടു പഠിക്കണം ...

  • @sarathmohan373
    @sarathmohan373 3 года назад +6

    വൈശാഖ സന്ധ്യേ എന്ന ഒറ്റ പാട്ട് മതി🖤

  • @sunnyloranz
    @sunnyloranz 3 года назад +8

    ജോണി ലുക്കോസിന്റെ ചോദ്യം ചോദിക്കുന്ന ശൈലി... രാഷ്ട്രീയ നേതാക്കളോട് ചോദിക്കുന്ന രീതിയിൽ ആണ്.... ശരിക്കും ഇതുപോലെയുള്ള ആളുകളെ ഇന്റർവ്യൂ ചെയ്യുമ്പോൾ കുറച്ചു കൂടി സംഗീതാത്മകമായിരുന്നെങ്കിൽ നന്നായേനെ

  • @spookymy3497
    @spookymy3497 5 лет назад +24

    Enthoru manushyana alle????😍😍😍😘😘😘😘😘

  • @tmrangan1971
    @tmrangan1971 4 года назад +19

    The best example of Shyam's brilliant composition is a Tamil Number "Mazhai Tharumo En Megam"

    • @aksrp258
      @aksrp258 3 года назад

      Satyam

    • @SamJS1317
      @SamJS1317 2 года назад

      Did you hear Gandhinagar 2nd Street BGM?

    • @MrThresher7
      @MrThresher7 Год назад

      Awesome pick 💎 ✨ my favorite too. 🙌

  • @sajusajup284
    @sajusajup284 3 года назад +5

    താങ്കളുടെ ഈണത്തിൽ
    യേശുദാസ് പാടിയ പാട്ടുകൾ ആണ് ഇപ്പോഴും നിലനിൽക്കുന്നത് സർ, അങ്ങ് വേറെ പല പാട്ടുകാർക്കും അവസരം കൊടുക്കാൻ മനസ്സ് കാണിച്ചു എങ്കിലും..,
    എന്തായാലും താങ്കൾ മലയാളത്തിലെ ഒരു ലജൻഡ് തന്നെയാണ്. ഇതിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് ടോണി ചേട്ടൻ ആദ്യമായി പാട്ടുകള് പറ്റി വളരെ പഠിച്ചുകൊണ്ട് വിശദീകരണം തരുന്നു എന്നതാണ് സന്തോഷം.

  • @SadhgeethENair
    @SadhgeethENair 2 года назад +8

    One of the gentlemen in Malayalam film industry 💝💝love you sir 💗💗

  • @krishnadasmullakkara2867
    @krishnadasmullakkara2867 5 лет назад +20

    Bgm king in malayalam..
    Syam sir u r great

  • @KAMXGAMING666
    @KAMXGAMING666 5 лет назад +14

    great musician and humble personality

  • @sunnyloranz
    @sunnyloranz 3 года назад +5

    എളിമയും... മനുഷ്യത്വവും ഉള്ള വ്യക്തിത്വം.... ഗ്രേറ്റ്‌ ശ്യാം സാർ 👍👍

    • @spg-rd2hl
      @spg-rd2hl 2 года назад +1

      Chithra chechi kk ee music director ne kurich parayumbo 100 naavu aanu.. Bahumanam kalarnna sneham....Achanum Makalum pole

  • @smithakrishnan1882
    @smithakrishnan1882 6 лет назад +13

    Too talented and versatile genius

  • @shahanazbabu9488
    @shahanazbabu9488 2 года назад +2

    മനോഹര ഗാനങ്ങൾ മഹത്തായ സംഗീതജ്ഞൻ ,ശ്യാം സർ

  • @spg-rd2hl
    @spg-rd2hl 2 года назад +1

    എൻ്റെ കുട്ടിക്കാലം മുതലേ (80,s) മനസ്സിൽ കടന്നു കൂടിയ സംഗീത സംവിധായകൻ...ഇപ്പൊൾ എനിക്ക് 44 years.. പാടാൻ എളുപ്പം എന്നു തോന്നും എങ്കിലും ഇദ്ദേഹത്തിൻ്റെ പാട്ടുകൾ ആ ഫീലിൽ പാടാൻ നല്ല കഴിവ് വേണം. ഭാവ ഗായകൻ ( P.ജയചന്ദ്രൻ)...ശ്യാം സാറിന് വേണ്ടി പാടുമ്പോൾ നല്ല സുഖം ആണ് കേൾക്കാൻ..

  • @swaroopskaria4328
    @swaroopskaria4328 5 лет назад +14

    @19:50 one if the best bgm in Malayalam cinema

  • @riyadpp5938
    @riyadpp5938 3 года назад +6

    ദേവതാരുപൂത്തു എൻ മനസിൻ താഴ് വരയിൽ ശരൽകാലസന്ധ്യേ കണ്ണും കണ്ണും തമ്മിൽ I V ശശി sir ൻ്റെ സ്വന്തം ശ്യാം sir

  • @surjith
    @surjith 5 лет назад +11

    Great.. Really like his songs.. Could have asked why is he not doing malayalam movies now.. Missimg him..
    We have seen many musical hits from him.. Current crop is incapable if creating such musical hits

  • @JerinGeorge
    @JerinGeorge 2 года назад +4

    One of the best Music Directors in Kerala!

  • @aravindsea3635
    @aravindsea3635 2 года назад +2

    A great artist who is underrated . Almost all super hit songs in 80s were directed by this genius. Apart from songs his BGM for movies are exemplary.

  • @lakshmikrishnan31
    @lakshmikrishnan31 5 лет назад +3

    Ni sa ga sa ni sa ga sa pa......... Syama meghamey nee yadhu kula prema geethamayi va............. What composition sir....... Sir indey ellaaa paatum super aanu

  • @mandhahasamarts5892
    @mandhahasamarts5892 4 года назад +1

    പനിസ നിസഗ സഗമ ഗമപ മപനി പനിസ നിസഗ സ..
    ശ്യാമമേഘമേ നീ.......
    വളരെ മികച്ച കോമ്പോസിഷൻ...
    റേഡിയോയിൽ ഒരുപാട് തവണ കേട്ടിട്ടുണ്ട്... മഹത്തരമായ സൃഷ്ടി സമ്മാനിച്ചതിന്
    ശ്യാം സാറിന് ഒത്തിരി നന്ദി...

  • @adarsha6489
    @adarsha6489 4 года назад +6

    ഇരുപതാം നൂറ്റാണ്ട് bgm !🔥 മൂന്നാം മുറ !🔥 aiwa Syam sir !❤

  • @elacholaharisstar
    @elacholaharisstar 5 лет назад +4

    SUPER MY FAVORITE MUSIC DIRECTOR

  • @MrThresher7
    @MrThresher7 Год назад +2

    Awesome music director Shyam. Most underrated genius composer in Tamil Nadu state. He had a sense of melody 🎶 💎 in a league of his own. I personally rate him higher than Ilayaraja! Cheers from Tamil Nadu state 👍 ✌ 💪

  • @bharathydavid7046
    @bharathydavid7046 3 года назад +1

    Uncle i cannot forget your beatiful songs .Bharathy from lodambakkam church choir.

  • @jelbymathewjoseph97
    @jelbymathewjoseph97 4 года назад +5

    He is an epic in music direction

  • @harir25
    @harir25 4 года назад +3

    Legend musician..heavy bgm mass music maker..cbi dairy theme song.. evergreen

  • @jobynjoseph9119
    @jobynjoseph9119 2 года назад +2

    I love this greatest musician actually i didn't know he is from Tamil Nadu he is legend

  • @jShanker87
    @jShanker87 6 лет назад +5

    Great sir

  • @youtubereact_v1
    @youtubereact_v1 5 лет назад +5

    Salute you sir

  • @prabhag2537
    @prabhag2537 5 лет назад +3

    Eeethu Singers um Sir nu vendi padan varunmbol Sir nte typical style il ekk awarre mold cheyyikkunnath kelkan othiri istamanu.especially Susheelamma."Poovaiyil mayangam, Kunjilam chudil, Njattuvelakkilliye nee aattu nottu, Muthaninja therirangi, Kalyana rekha (for Nadiya mam )..etc...etc...etc😍

  • @alikizhekkethilalikizhekke9600
    @alikizhekkethilalikizhekke9600 4 года назад +13

    Evergreen സോങ് poomaname പറഞ്ഞില്ല? ഇന്നും എന്നും marikkaatha ഗാനം?:

  • @shanisankar5345
    @shanisankar5345 3 года назад +2

    My favourite musician, with Salil dabin bollywood.🙏... He is the "king of malayam Melodies..."

  • @johnson.varghesedubai6630
    @johnson.varghesedubai6630 4 года назад

    Great music director. GOD BLESS YOU SIR. NO WORDS..

  • @mmfamellisaimannarfansasso231
    @mmfamellisaimannarfansasso231 3 года назад +1

    Thank you sir for your comments on Lalithagana Chakravarthy MSV..

  • @akhilmurali3409
    @akhilmurali3409 4 года назад +2

    One of my favourite music director

  • @jinoos2.0
    @jinoos2.0 3 года назад

    Great music director ever syam sir

  • @sreedevi9803
    @sreedevi9803 5 лет назад +4

    The great Shyam sir

  • @tilegallary5744
    @tilegallary5744 3 года назад +2

    good music director,,,,
    Good person,,,,,,,
    Thank you shyam sir,,,,,,,,,,,,

  • @coconutpunch123
    @coconutpunch123 5 лет назад +4

    A real gentleman

  • @vishagpayyanur1313
    @vishagpayyanur1313 2 года назад +1

    Great Music Director.... ❤️ Legend 🙏

  • @deepugopigopi2069
    @deepugopigopi2069 5 лет назад +1

    My special music director.

  • @6stringsmaster765
    @6stringsmaster765 5 лет назад +2

    Legend

  • @siddiquebabu3167
    @siddiquebabu3167 4 года назад +2

    Truely Great man thanks sir ......malayalam marakkilla. ........

  • @aneeshpc1065
    @aneeshpc1065 5 лет назад +3

    Shyam sir is legend

  • @smithakrishnan1882
    @smithakrishnan1882 3 года назад

    സൂപ്പർ musician..... Respect you a lot sir

  • @sjkdoc2170
    @sjkdoc2170 5 лет назад +1

    Super music director

  • @coconutpunch123
    @coconutpunch123 5 лет назад +3

    King of BGM

  • @jossyantony68
    @jossyantony68 5 месяцев назад

    Great ❤️🧡💜💚💙

  • @sarojamenon811
    @sarojamenon811 6 лет назад +5

    ethra manoharamaya ganagal bjm.sir your great

  • @mkantony72
    @mkantony72 5 лет назад +6

    A great music composer! Composed some of the immortal songs in the Malayalam movies.

  • @waseemkm9311
    @waseemkm9311 2 года назад +2

    19:42 what a genius he is....

  • @Nadumonz
    @Nadumonz 3 года назад

    Lgnt👌👌👌

  • @sirjasmohammed3270
    @sirjasmohammed3270 3 года назад +1

    Most underrated..... music director

  • @santhoshpr6715
    @santhoshpr6715 3 года назад +1

    LEGEND.

  • @raguramank8919
    @raguramank8919 2 года назад

    legendary composer Maestro shyam ji

  • @poduvalnikhil6405
    @poduvalnikhil6405 3 года назад +3

    മൂന്നാംമുറ ❤️🔥

  • @smithakrishnan1882
    @smithakrishnan1882 3 года назад

    Simple human being .....❤️❤️

  • @sudheerbabu2694
    @sudheerbabu2694 3 года назад

    എന്റെ ഉയിരായി നീ മാറി, നിന്റെ നിഴലായി ഞാൻ മാറി, എന്റെ ഇഷ്ട ഗാനം

  • @VRENDesi
    @VRENDesi 5 лет назад +5

    Sacred songs : Christian devotional ❤❤

  • @nanumuhammed7679
    @nanumuhammed7679 5 лет назад +1

    😍😍

  • @jobynjoseph9119
    @jobynjoseph9119 2 года назад

    One of my favourite musician

  • @christophergnanaoli1369
    @christophergnanaoli1369 5 лет назад +1

    his Master's,(MSV)Voice...

  • @jagank.u8161
    @jagank.u8161 3 года назад

    Legend 🖤

  • @vc6444
    @vc6444 4 года назад

    Noone else can do movie theme songs like him.

  • @ryanxavier_89
    @ryanxavier_89 2 года назад

    Shyam Sir..❤

  • @prabhag2537
    @prabhag2537 5 лет назад +1

    Nalini mam num Shananawas Sir num vendi Syam Sir compose chytha Jaathipookkal enna Tamil film le,, "Poomalaikal iru thol serave " enna 👋👋👋👋👋👋👋👌👍👍👍👍👍👍song😍😍😍😍😍

  • @elacholaharisstar
    @elacholaharisstar 5 лет назад +4

    HE SHOULD BE DONE MANY MORE SONGS IN MALAYALAM

  • @prabhag2537
    @prabhag2537 5 лет назад +5

    Oru njettile 3Mango's poleyanu Salil Chowdhari Sir, His assistant Syam Sir, nd sir nte assistant S. P Venkitesh Sir😍3 music directors nte yum style ekadesham equal aanu

  • @madhubhat656
    @madhubhat656 5 лет назад +2

    Mainakam,Sruthiyil niñnuyarum.....S JANAKI padiya ganangala enikkere ishtam

  • @pradeepleo2983
    @pradeepleo2983 3 года назад

    ♥️♥️♥️♥️♥️

  • @nagarajanphysics6932
    @nagarajanphysics6932 2 года назад

    Shyam tamil songs always great

  • @shaluandrews6949
    @shaluandrews6949 2 года назад

    ശ്യാം സർ........ You are great...... Humble man..... Really salute Sir...

  • @muhammedfayis62
    @muhammedfayis62 Год назад +1

    New gen bgm composers nu ennum oru reference anu Shyam sir

  • @abelshajiadoor4501
    @abelshajiadoor4501 2 года назад +1

    ശ്യാം❤️

  • @Im_Yumiko_chaan
    @Im_Yumiko_chaan 2 года назад

    King of bgm

  • @jobynjoseph9119
    @jobynjoseph9119 2 года назад

    He is a great Human being

  • @aiswaryasudhakar623
    @aiswaryasudhakar623 3 года назад

    BGM in New Delhi is love

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 5 лет назад +5

    Living legend !!
    Immpecable Craftman
    Rythm king

  • @prabhag2537
    @prabhag2537 5 лет назад

    Sir Tamili il Suseelammaye kondu paadicha, "Selvame daiveega malare Kuzhanthai Yesuve"enna song othiri estamanu.

  • @ab-xe6np
    @ab-xe6np 2 года назад

    I V ശശി യുടെ പടത്തിലെ ആ സോങ് ഏതാണ്(16.35)

  • @ravikuttappu1328
    @ravikuttappu1328 4 месяца назад

    HAppy BIRTHDAY SYAM SIR❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sanialangad1088
    @sanialangad1088 2 года назад

    ശ്യാം sir 😍💯

  • @preejupreeju8107
    @preejupreeju8107 2 года назад

    Melody king ❤️❤️❤️

  • @vivekpilot
    @vivekpilot 5 лет назад +2

    ഒരു ഗാനം compose ചെയ്യൂ സർ..

  • @simpleman102
    @simpleman102 3 года назад +1

    Ente lifil kanuvan aagrahamulla ore oru vyakthi , Syam sir.