നാളെ മുതൽ ഈ 4 വരി ജപിച്ച് വൈകുന്നേരം ഭസ്മം തൊട്ടാൽ അനേക ഫലം; കൈപ്പകശ്ശേരി ഗോവിന്ദൻ നമ്പൂതിരി

Поделиться
HTML-код
  • Опубликовано: 4 окт 2023
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
    #jyothishavartha

Комментарии • 185

  • @girijasukumaran5196
    @girijasukumaran5196 10 месяцев назад +11

    കുളിച്ചാൽ തൊടും, വൈകുന്നേരം തീർച്ചയായും തൊടാറുണ്ട് 🙏🙏 മഹാദേവനെ പ്രാർഥിക്കാറുണ്ട് 🙏🙏

  • @vinivini7599
    @vinivini7599 10 месяцев назад +7

    തിരുമേനീ, ഞാൻ സ്ഥിരമായി രാവിലെ നനച്ചും വൈകിട്ട് നനയ്ക്കാതെയും മാണ് ഭസ്മം ധരിക്കുന്നത്.ഈ അറിവ് എനിക്ക് ഒരനുഗ്രഹമാണ്.

  • @ramaninandakumar7255
    @ramaninandakumar7255 10 месяцев назад +26

    എന്നും ഭസ്മം തൊടാറുണ്ട്.....🙏

  • @nandanakp2198
    @nandanakp2198 10 месяцев назад +16

    ഭസ്മത്തിന്റെ ശക്തി ഞാനും എന്റെ കുടുംബവും അനുഭവിച്ചറിഞ്ഞിട്ടുണ്ട് 🙏

  • @akhilr3803
    @akhilr3803 10 месяцев назад +3

    തീരുമാനസ് ഒരുകോടി നന്ദി ഇത്രയും നല്ല അറിവ് തന്നതിന് 🙏🙏🙏

  • @sindhun9378
    @sindhun9378 10 месяцев назад +2

    വളരെ ഉപകാരം തിരുമേനി ഇനിമുതൽ ഞാൻ ഭസ്മം തൊടാം ഞാൻ എന്നും മറന്നു പോകാറുണ്ട് ഭസ്മം തൊടാൻ ഇപ്പോൾ ഈ അറിവിന്‌ വളരെ നന്ദി

  • @sathyamohan6801
    @sathyamohan6801 10 месяцев назад +1

    Thirumeni Nalla Arivinu Nanni Namaskaram muthanu arivite 🙏🙏🙏👍

  • @RajithaFromOdisha
    @RajithaFromOdisha 10 месяцев назад +6

    Thirumeni namaskaram... എന്നും വൈകിട്ട് ഭസ്മം നെറ്റിയിൽ തൊടാറുണ്ട്...🙏🏻

  • @narasimhanarasimha9094
    @narasimhanarasimha9094 10 месяцев назад +3

    നമസ്കാരം തിരുമേനി 🙏
    വളരെ നല്ല അവതരണം!!!!... ഭസ്മ ധാരണം ശിവ ഭക്തന്മാരായ, മുരുക ഭക്തന്മാരായ, ജനങ്ങൾക്ക്‌ വളരെ ഉപകരിക്കും....
    അങ്ങയോട് സ്നേഹം ഉള്ളതുകൊണ്ട് ഒരുകാര്യം സൂചിപ്പിക്കട്ടെ....
    മഹാദേവൻ ഭസ്മം കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനാണ് എന്ന് അങ്ങ് പറഞ്ഞു....??? സർവ്വ സർവ്വാദ്മകനായിരിക്കുന്ന പരബ്രഹ്മമായിരിക്കുന്ന,ഭഗവാൻ ശിവശങ്കരൻ , ഉമാവല്ലഭൻ, ശ്രീപരമേശ്വരൻ മനുഷ്യനല്ല,,, മനുഷ്യനായി അവതാരമെടുത്തിട്ടുണ്ട്....?
    അതുപോലെ തുടക്കത്തിൽ,,,, ഭസ്മധാരണം ദുരിതപൂർണ്ണം എന്നും പറഞ്ഞു......
    ക്ഷമിക്കണം..... തിരുത്തണം എന്നല്ല പറഞ്ഞത്... സൂചനമാത്രം
    ഒരു ശിവ ഭക്തൻ 🙏🙏🙏🙏❤️

  • @1969devi
    @1969devi 10 месяцев назад +13

    രാവിലെ കുളി കഴിഞ്ഞാൽ ഭസ്മം, ചന്ദനം, കുങ്കുമം തൊടാറുണ്ട്. സന്ധ്യക്ക് കൈകാൽ മുഖം കഴുകി ഭസ്മം തൊടും... ഇതെല്ലാം നല്ല ഒരു പോസിറ്റിവിറ്റി തന്നെയാണ്..

  • @user-py9ru2kc2p
    @user-py9ru2kc2p 10 месяцев назад +5

    ഞാൻ എന്നും ഓം നമഃ ശിവായ ജപിച്ചു കഴിഞ്ഞു ഭസ്മം തൊടാറുണ്ട്.. 🙏

  • @shibilakn9299
    @shibilakn9299 10 месяцев назад

    Ariyiiayirunnu thirumeni thanks 🙏🙏

  • @kvkeditz3301
    @kvkeditz3301 9 месяцев назад +1

    ഒരുപാട് നന്ദി തിരുമേനി

  • @susselamanaloor3911
    @susselamanaloor3911 10 месяцев назад +3

    അമ്മയും അമ്മൂമ്മയും ഒക്കെ വൈകുന്നേരം നാമം ജപിക്കുമ്പോൾ ഭസ്മം തൊട്ട് കണ്ടിട്ടുണ്ട് തിരുമേനി . ഞാനും തൊടുന്നുണ്ട്. -🙏🙏

  • @ravimp2037
    @ravimp2037 10 месяцев назад

    Informative.
    Namaskaram.

  • @Tanjiro68552
    @Tanjiro68552 10 месяцев назад

    Nandi thirumeni upakarapradamaya vidiyo

  • @anjuabhilash4028
    @anjuabhilash4028 9 месяцев назад

    Nice video, thanks ❤️❤️❤️

  • @navaneethskumar4663
    @navaneethskumar4663 9 месяцев назад

    ഞാൻ മാനസികമായി വിഷമിച്ചിരുന്ന സമയത്താണ് തിരുമേനീ ടെ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാമത്തങ്ങളും ഞാൻ എഴുതിയെടുത്ത് ജപിക്കാറുണ്ട്.🙏🙏🙏❤️

  • @ramanim9457
    @ramanim9457 10 месяцев назад +1

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻ബസ്‌മം thodrundu ഓംനമഃശിവായ

  • @anandha_ishna9653
    @anandha_ishna9653 9 месяцев назад

    Njangal veettil ellarum cheyyarund valare nallathanu❤❤❤

  • @parvathyraman756
    @parvathyraman756 10 месяцев назад

    Rendu Neravum Bhasmam,chandhanam ,Kumkumavum thodarundu.Randuneravum Bhasmam nanachu kozhachu dharikarundu sariramaskalam ,Thrikala Sandhyavandhanamum cheyyarundu Thirumeni is it right please inform me Thankyou for the significance of Bhasmam thodal speech in day-to-day life Thirumeni 🙏 🙏🙏🙏

  • @anooanooja8692
    @anooanooja8692 10 месяцев назад +4

    🙏🕉️🙏
    എന്നും ഭസ്മം തൊടാറുണ്ട്

  • @nithinmadhu524
    @nithinmadhu524 10 месяцев назад +1

    Namaskaram thirumeni

  • @kumarirajan4058
    @kumarirajan4058 10 месяцев назад +1

    Namaskaram

  • @sushamakaniyattil9545
    @sushamakaniyattil9545 10 месяцев назад +1

    അറിയാത്ത കുറെ കാര്യങ്ങൾ അങ്ങയിലൂടെ അറിയുന്നു.
    കൃഷ്ണാ ഗുരുവായൂരപ്പാ

  • @manjumaheswari9059
    @manjumaheswari9059 10 месяцев назад +4

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻 എന്നും ഭസ്മം തൊടാറുണ്ട്.🙏🏻🙏🏻

    • @sreedevi1211
      @sreedevi1211 9 месяцев назад

      Namskaram thirumeni valuable knowledge

  • @SajithKumar-cf1sn
    @SajithKumar-cf1sn 10 месяцев назад

    Namaskaram thirumeni 🙏🙏

  • @lekshmibalan6323
    @lekshmibalan6323 10 месяцев назад +1

    രണ്ടു നേരം ഭസ്മം തൊടാറുണ്ട്, പക്ഷേ ഇരിക്കാറില്ല, ഇനി മുതൽ ചെയ്യാം, നമസ്കാരം

  • @Beautiwidbrain
    @Beautiwidbrain 10 месяцев назад

    Hare Rama Hare Krishna

  • @vilasinidas9860
    @vilasinidas9860 10 месяцев назад +6

    തിരുമേനി ഞാൻ വൈകുന്നേരം സന്ധ്യക്ക് വിളക്ക് വെക്കുമ്പോൾ ഭസ്മം തോടാറു ണ്ട് 🙏🙏

  • @krishnamj2061
    @krishnamj2061 10 месяцев назад +2

    രണ്ടു നേരവും ഞാൻ ഭസ്മമാണ് ധരിക്കാറ് എനിക്കു അതാണ് ഇഷ്ടം.

  • @anuaadhimone9452
    @anuaadhimone9452 10 месяцев назад +1

    Hare.krishna

  • @sobhascreations2038
    @sobhascreations2038 10 месяцев назад +36

    എന്നും ഭസ്മം തോടും പല അപകടങ്ങളിൽ നിന്നും ഭഗവാൻ രക്ഷിച്ചിട്ടുണ്ട് എന്നെ🙏🙏

  • @user-oj1rj4xm2b
    @user-oj1rj4xm2b 9 месяцев назад

    സത്യം എനിക്ക് ഭക്തി ഒട്ടും ഇല്ലാത്ത ഒരാൾ ആയിരുന്നു തിരുമേനി ആണ് എനിക്ക് നല്ലത് പറഞ്ഞു തന്നു എന്റെ ജീവിതം സന്തോഷം കൊണ്ട് മാറ്റിയത് ഇപ്പോൾ എപ്പോഴും നരായണ നശിവായ തന്നെ ആണ് ഒരു പാട് postiv ആയി മാറി 🙏

  • @hemamalini1591
    @hemamalini1591 10 месяцев назад

    Pranam thirumeni pranam pranam humble pranams

  • @deepap4884
    @deepap4884 10 месяцев назад +2

    തൊടാറുണ്ട് തിരുമേനി 🙏

  • @SunilKumar-bf4hz
    @SunilKumar-bf4hz 10 месяцев назад +3

    തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽

  • @Lakshmymenon
    @Lakshmymenon 10 месяцев назад +11

    രാവിലെ ചന്ദനവും കുങ്കുമവും വൈകുന്നേരം ഭസ്മം തേടാറുണ്ട് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sobhanakumari7484
    @sobhanakumari7484 10 месяцев назад +1

    ദിവസവും രണ്ട് നേരവും നമ:ശിവായ ചൊല്ലി ഭസ്മം ധരിക്കാറുണ്ട്🙏

  • @lathasatheesh516
    @lathasatheesh516 10 месяцев назад +1

    തിരുമേനി ഞാൻ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ എന്ന ജപിച്ചുകൊണ്ടാണ് ഭസ്മം തൊടുന്നത് 🙏

  • @sunithachinnu8961
    @sunithachinnu8961 10 месяцев назад +1

    എന്നും ഭസ്മം തൊടാറുണ്ട്.. ഓം നമഃശിവായ 🕉️🙏🏻

  • @anitha8579
    @anitha8579 10 месяцев назад +6

    രാവിലെ ചന്ദനവും സിന്ദൂരവും മഞ്ഞളും വൈകുന്നേരം ഭസ്മവും.

  • @kanakabiju3124
    @kanakabiju3124 10 месяцев назад

    നമസ്തേ 🙏

  • @shymav9400
    @shymav9400 10 месяцев назад

    Thirumeni nanni. Ethuvare thottittilla

  • @ommanamadhvan1451
    @ommanamadhvan1451 10 месяцев назад

    നമസ്കാരം ..തിരുമേനി...🙏🙏🙏🙏🙏🙏🙏

  • @Meenukutty12
    @Meenukutty12 10 месяцев назад +1

    ഓം നമഃ ശിവായാ🙏🙏🙏

  • @jhanvijayan5893
    @jhanvijayan5893 10 месяцев назад

    Nhan raavilay bhasmam nanachaanu varshangalayittu bhasmam todunnath eth thettano pls reply

  • @_sindhupillai
    @_sindhupillai 10 месяцев назад +1

    ജയ്പൂർ🙏 സ൪ നമസ്തേ🙏

  • @MohandasUsha-on1sd
    @MohandasUsha-on1sd 9 месяцев назад

    Thirumeni
    Uthrattathi yum rohiniyum
    Ippol dosha samayam aano
    Veettil vallatha oru vishamathayanu
    Prathivithi paranju tharumo thirumeni
    Krishna guruvayoorappa

  • @geethaharidas97
    @geethaharidas97 9 месяцев назад

    Sari Thirumeni🎉🎉🙏🙏🙏🙏👍

  • @ajitharaju7090
    @ajitharaju7090 10 месяцев назад +1

    🙏🙏

  • @sidhartht-hy8ib
    @sidhartht-hy8ib 10 месяцев назад

    ɢᴏᴅ ʙʟᴇꜱꜱ ᴜꜱ 🙏

  • @navaneethskumar4663
    @navaneethskumar4663 9 месяцев назад +1

    ഞാനും എന്നും തൊടാറുണ്ട്

  • @satheeshkumar2308
    @satheeshkumar2308 9 месяцев назад

    bhasmam thottal samrekshanam kittum oru positive energy kittum

  • @mysterioussoul1380
    @mysterioussoul1380 9 месяцев назад

    Skanda shashti vrutham onnu parayu

  • @DiyaMohanNp-qj2us
    @DiyaMohanNp-qj2us 10 месяцев назад

    Thirumeni 🙏🙏🙏

  • @remavnair9645
    @remavnair9645 9 месяцев назад

    വൈകിട്ട് ഭസ്മം തൊടാറുണ്ട്. ഓം നമഃ ശിവായ ചൊല്ലും 🙏

  • @preethaharikumar8374
    @preethaharikumar8374 10 месяцев назад +1

    ഞാൻ ഓം നമ: ശിവായ ചൊല്ലിയാണ് ഭസ്മം തൊടാറ്🙏🙏🙏

  • @desaradhandesaradhan9017
    @desaradhandesaradhan9017 10 месяцев назад

    Om namashivaya 🙏🙏🙏

  • @userme962
    @userme962 10 месяцев назад

    Thirumeni koopukai 🙏🙏🙏🙏🙏🙏🙏🙏

  • @nirmala-oc7fj
    @nirmala-oc7fj 10 месяцев назад +1

    🙏🏻🙏🏻🙏🏻

  • @vaishnavnandhu3189
    @vaishnavnandhu3189 10 месяцев назад +1

    🙏Om Nama Shivayaaaa🙏

  • @sreejasanthakumar4449
    @sreejasanthakumar4449 10 месяцев назад +1

    🙏🙏🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 10 месяцев назад +3

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @sharydileep8964
    @sharydileep8964 9 месяцев назад

    നമസ്ക്കാരം തിരുമേനി

  • @abvknam1416
    @abvknam1416 9 месяцев назад

    ഞാൻ എന്നും വൈകിട്ട് ഭസ്മം തൊടാറുണ്ട് ചിലപ്പോൾ രാവിലെയു൦ 🙏🙏❤

  • @madhusreeja8554
    @madhusreeja8554 10 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @anitha8579
    @anitha8579 10 месяцев назад

    ഓം നമശിവായ.

  • @soumyadineshdiyaniya5220
    @soumyadineshdiyaniya5220 10 месяцев назад +9

    തിരുമേനി 🙏🏻 ഞാൻ എന്നും രാത്രി കിടക്കാന്നേരമാണ് ഭസ്മം തൊടുന്നത്. കുറച്ചു ഭസ്മം എടുത്ത് ശിവഭാഗവാന്റെ ഫോട്ടോയിൽ ഒന്നുപുജിച്ചു എല്ലാവർക്കും തോട്ടുകൊടുക്കും. അത് ഒരു ധൈര്യമാണ് 🙏🏻

    • @viveksnair9349
      @viveksnair9349 10 месяцев назад

      Kidakkumbol kuri thodaruth ennanu kettittullath...ambili

    • @APLEXO999
      @APLEXO999 9 месяцев назад

      അങ്ങനെ കേട്ടിട്ടുണ്ട് പക്ഷെ കിടക്കാൻ നേരം ഒന്ന് പ്രാർത്ഥിച്ചു ഭസ്മം തൊടുമ്പോൾ ഒരു സമാധാനം ആണ്

  • @aiswaryagirish3727
    @aiswaryagirish3727 10 месяцев назад +1

    🙏🏼🙏🏼🙏🏼

  • @santhakumari4319
    @santhakumari4319 10 месяцев назад +1

    🙏🙏🙏🙏

  • @jayakamalasanan9008
    @jayakamalasanan9008 10 месяцев назад +1

    ഞാൻ എന്നും വൈകുന്നേരം വിളക്കു കൊളുത്തുന്നതിനു മുൻപ് ഭസ്മം തൊടാറുണ്ട് നാളെ മുതൽ ഇരുന്നു തൊടാം

  • @sreelethagopan3295
    @sreelethagopan3295 10 месяцев назад

    🙏🙏🙏🌹

  • @thankamanimp9586
    @thankamanimp9586 9 месяцев назад

    Ome Namasivaya 🙏🙏🙏

  • @sugathakumari4994
    @sugathakumari4994 10 месяцев назад

    Annum thodarundu thirumeni
    Namajapathinu munp

  • @harikumar4339
    @harikumar4339 10 месяцев назад

    ❤❤❤

  • @aravindyyy
    @aravindyyy 10 месяцев назад

    👍💯

  • @sreevardhan6244
    @sreevardhan6244 9 месяцев назад

    Devi kshetrathil etra thavana valam vakkanam.. Pls reply

  • @sindhu6503
    @sindhu6503 8 месяцев назад

    Annum fasmam thodum ravile ghuruvaayur kannante kalafam thodum Thirunakara appente chandhanavum thodum .om namah shivaya om Narayanaya

  • @lainakumar8578
    @lainakumar8578 9 месяцев назад

    ഓം നമഃശിവായ 🙏

  • @soudaminipv9893
    @soudaminipv9893 10 месяцев назад

    🙏 🙏 🙏

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf 10 месяцев назад

    🙏🙏🙏❤

  • @vasukalarikkal1683
    @vasukalarikkal1683 10 месяцев назад

    🙏🙏🙏 ഹരേ കൃഷ്ണ

  • @adwaithramesh8291
    @adwaithramesh8291 9 месяцев назад

    Om namah shivaya 🙏 ❤

  • @rajanimol2935
    @rajanimol2935 10 месяцев назад

    😊

  • @sunilkumar-em7wk
    @sunilkumar-em7wk 10 месяцев назад

    ഓം നമഃ ശീവായ

  • @vismiyavijayakumar3254
    @vismiyavijayakumar3254 10 месяцев назад

    🙏🙏🙏🙏🙏🙏🙏

  • @rohithchembattammal8740
    @rohithchembattammal8740 9 месяцев назад

    Therumeni sthreekkal dhasmam nanachu thodan padille

  • @Abhishekarpitha2008
    @Abhishekarpitha2008 9 месяцев назад

    Om namasivaya

  • @jalajasuresh5137
    @jalajasuresh5137 10 месяцев назад

    Kannimoolayil mukkuttyum thulasiyum thaniye mulakkunnu ithu dhoshamano thirumeni

  • @swapnag8014
    @swapnag8014 10 месяцев назад

    🙏🙏🙏♥️

  • @lekshmivk4799
    @lekshmivk4799 10 месяцев назад

    🙏🙏🙏🙏❤️

  • @lillyl4774
    @lillyl4774 10 месяцев назад

    OmNamaSivaya

  • @prasannanair5597
    @prasannanair5597 10 месяцев назад

    🙏🙏🙏🙏🙏🙏

  • @kumariomana1214
    @kumariomana1214 9 месяцев назад

    🙏🏼🙏🏼🙏🏼🌿

  • @rejikumar6296
    @rejikumar6296 10 месяцев назад +1

    Thirumeni, I think there is an error while speaking about Mahadevan. i. e. മഹാദേവന്‍ മസ്മ ധാരി ആയ "മനുഷ്യന്‍". Is it right?

  • @vasudevannair601
    @vasudevannair601 10 месяцев назад

    🙏🙏🙏🙏🙏

  • @vimalasomanathan3408
    @vimalasomanathan3408 10 месяцев назад +2

    ഞാൻ രണ്ടു നേരവും ഭസ്മം തൊടാറുണ്ട്.

  • @UshaRNair-qd6kf
    @UshaRNair-qd6kf 10 месяцев назад +3

    വിളക്ക് കൊഴുത്തി ഭസ്മം നമശ്ശിവായ ജപിച്ച് തൊടും ദിവസവും.

  • @raveendranathe.g.9158
    @raveendranathe.g.9158 9 месяцев назад

    ❤ നിത്യ വൃത്തിയാണ്