Police Officer's CRUSH കണ്ടു പിടിച്ചപ്പോൾ | Mentalist Anandhu | Child Friendly Police Station

Поделиться
HTML-код

Комментарии • 2,8 тыс.

  • @achuvijayan9851
    @achuvijayan9851 Год назад +20449

    Le his wife:താനിങ്ങു വാടോ വെച്ചിട്ടുണ്ട് 😂

  • @wonderland2528
    @wonderland2528 Год назад +8552

    പ്രണയിനിയെ കുറിച്ച് ആലോചിച്ചപ്പോൾ ആ sir ൻ്റെ മുഖം എത്ര സുന്ദരമായി എന്ന് കണ്ടോ.

    • @nazziztrendzz2706
      @nazziztrendzz2706 Год назад +30

      💯✨

    • @akhilarunan1822
      @akhilarunan1822 Год назад +420

      വീട്ടിൽ ചെല്ലുമ്പോൾ പെണ്ണുംപിള്ള മാറ്റിക്കോളും 😂😂😂

    • @annjose997
      @annjose997 Год назад +27

      ​@@akhilarunan1822 😆😆😆

    • @sumayyayasin7569
      @sumayyayasin7569 Год назад +31

      Veetle povumbol ath maarikolum... 🤣

    • @312alexvinod4
      @312alexvinod4 Год назад +9

      Yes❤️😍

  • @sunithashaju1239
    @sunithashaju1239 Год назад +1278

    സാറിന്റെ ഈ സുന്ദരമായ ചിരിയുടെ ആയുസ്സ് വീടെത്തും വരെയല്ലേ ഉള്ളൂ എന്ന് ആലോചിക്കുമ്പോഴാ 😜😜😜

  • @JohnVarghese-zq1oy
    @JohnVarghese-zq1oy 7 месяцев назад +317

    ഈ ഉദ്യോഗസ്ഥൻ ഒരു നല്ല മനുഷ്യനാണ് എന്നത് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്❤

    • @nivniv1430
      @nivniv1430 3 месяца назад +1

      Mukam vayikanaryo, ngeneyann paranj tharoo aa mechanism 😂

  • @colours6965
    @colours6965 Год назад +10073

    ഇവന്റെ മുന്നിൽ ചെന്ന് പെടാതിരിക്കാൻ സൂക്ഷിച്ചോ....😄😄😄

    • @Modavibe.9324
      @Modavibe.9324 Год назад +29

      😂❤

    • @_pixelakku_
      @_pixelakku_ Год назад +9

      ​@@Modavibe.9324 🤣

    • @sheejavs412
      @sheejavs412 Год назад +14

      👍🤣🤣🤣🤣🤣🤣🤣

    • @user-zw9nt9ys1v
      @user-zw9nt9ys1v Год назад +22

      അതെന്താ ഇവൻ പിടിച്ചു കൊത്തില് വെക്കോ

    • @sharminasb5180
      @sharminasb5180 Год назад +8

      Adenne
      Evane ithokke ariyunnu 🤔

  • @its_me_shan
    @its_me_shan Год назад +2639

    sarinte കിളി പോയി ആ ചിരി കണ്ടോ ജാങ്കോ നീ അറിഞ്ഞോ ഞാൻ പെട്ടു😄😄

  • @anoopr9046
    @anoopr9046 7 месяцев назад +250

    ഇനി മുതൽ സാറിൻ്റെ സേവനം 24 മണിക്കൂറും സ്റ്റേഷനിൽ തന്നെ ഉണ്ടാകും😅😅

  • @aswathymohan8420
    @aswathymohan8420 Год назад +267

    പഴയ പ്രണയം ഓർത്തപ്പോൾ എന്ത് plessent ആണ് ആ മുഖം 😍

  • @irshadirshad-jx5vn
    @irshadirshad-jx5vn Год назад +3708

    ഒന്നുകിൽ ചിരവ....അല്ലെങ്കിൽ ഉലക്ക..
    അല്ലെങ്കിൽ മീൻ ചട്ടി... ഒരു അടി ഉറപ്പാ 🤩🤩🤩

  • @statusmlpm5241
    @statusmlpm5241 Год назад +634

    Le sir . കാണുമ്പോ അന്വേഷണം പറയാൻ ഞാൻ ഉണ്ടായിട്ട് വേണ്ടേ😂

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +287

    _Le പോലീസ് ചേട്ടൻ : കൊന്നിട്ട് പോടാ......_ 😂😂😂😂🤣

  • @anjus2968
    @anjus2968 Год назад +100

    മുഖം കണ്ടാൽ മനസിലാകും സിന്ധു അദ്ദേഹത്തിൻ്റെ wife അല്ല. Loved his expression ❤️

  • @rdmediavlog.8347
    @rdmediavlog.8347 Год назад +5550

    വീട്ടിൽ ഭാര്യ ഒരു സ്വീകരണം ഒരീക്കി വെച്ച് കാണും 🤣

  • @mohammedsanifsanif5318
    @mohammedsanifsanif5318 Год назад +4478

    ഭാര്യ:സുഗുണൻ പോകരുത്......😊

  • @aamuhammedrafi
    @aamuhammedrafi Год назад +1197

    അതേ സമയത്ത് തന്നെ കേരളത്തിലെ ലക്ഷക്കണക്കിന് സിന്ധുമാരുടെ ഹസ്ബണ്ട്മാർ ഒരുമിച്ച് അലറി, " എടീ സിന്ധൂ, എടീ വഞ്ചകീ ??? 😡😡😡... "

    • @sivakumar-te9xu
      @sivakumar-te9xu 10 месяцев назад +54

      അതിൽ ഒരുവനായ ഞാൻ....😬😬😬

    • @RAJESHKR-mk4fb
      @RAJESHKR-mk4fb 9 месяцев назад +19

      ചിരിപ്പിക്കല്ലേ😂😂

    • @libit4770
      @libit4770 9 месяцев назад +7

      🤣🤣

    • @sindhupaily60
      @sindhupaily60 9 месяцев назад +5

      😅😅

    • @shabananaseer7300
      @shabananaseer7300 8 месяцев назад +3

      😂😂😂

  • @vijuwayanad7639
    @vijuwayanad7639 Год назад +28

    പോലീസ് കാർക്ക് എന്നാ .. പ്രണയം പാടില്ലേ.... എന്ത് മനോഹരമായാ ... ചിരി .....😊😊😊😊❤

  • @nasarmoloor526
    @nasarmoloor526 Год назад +1442

    മെൻറലിസം ദുരുപയോഗം ചെയ്യാത്ത നല്ലൊരു പയ്യൻ.👍❤️👍

    • @9008hmrd
      @9008hmrd Год назад

      alude Peru parayunnath durupayogam anu. sindhu ennath wife anenkil kuzhappamilla illenkil randu kudumbangalude lj aryam swaha... aa sindhu enna ladykk ethra nanakkedundakum ariyunnavarude munpil???

    • @The_C4F
      @The_C4F Год назад +2

      😂😂😂

    • @shahusmedia588
      @shahusmedia588 Год назад

      ​@@healthylifeinfoonline2568 മയിരാണ്...😮

    • @sharafunnisat-zn5qm
      @sharafunnisat-zn5qm Год назад +8

      @@healthylifeinfoonline2568 ഇതെങ്ങന പഠിക്ക് ന്നേ എനിക്ക് പഠിക്കണമായിരുന്നു

    • @sharafunnisat-zn5qm
      @sharafunnisat-zn5qm Год назад +5

      @@healthylifeinfoonline2568 anandun padikkamenkil mmkum padichude 😌

  • @muhammedyasir1268
    @muhammedyasir1268 Год назад +282

    എസ് ഐ സാർ ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച എന്റെ പ്രിയ സുഹൃത്തിന് 🌹😃😃

  • @Kunjaava-1
    @Kunjaava-1 7 месяцев назад +25

    നഷ്ടപ്രണയം ഒന്നുകൂടി ആ ഓർമയിലേയ്ക്ക് പോയപ്പോ സർ കുറച്ചുകൂടി സുന്ദരൻ ആയി 😌😌😌

  • @meghasunil952
    @meghasunil952 Год назад +33

    അനുരാഗ കരിക്കിൻ വെള്ളം......❤❤❤ ബിജു മേനോനെ ഓർമവന്നു ❤

  • @Deepthijk
    @Deepthijk Год назад +807

    എത്രയെത്ര കുടുംബങ്ങൾ ആണ് ഈ ചെക്കൻ തകർത്തെറിഞ്ഞതെന്നു അറിയുമോ😂😂😂😂😂

  • @Ab_De_MANU
    @Ab_De_MANU Год назад +981

    Police uniform ൽ blushing ആദ്യമായ കാണുന്നെ..... so cute...😍🥰

  • @resmiponnu8056
    @resmiponnu8056 9 месяцев назад +32

    അങ്ങനെ sir ന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😂

  • @user-zq3pq4iz9x
    @user-zq3pq4iz9x 7 месяцев назад +9

    ദൈവമേ അറിയാതെ പോലും എന്നെ ഈ പയ്യന്റെ മുന്നിൽ പെടുത്തല്ലേ 😂

  • @rajeeshvk2875
    @rajeeshvk2875 Год назад +738

    നഷ്ടപ്രണയം അത് ആർക്കും ഏറ്റവും സുന്ദരമായ ഓർമ്മയാണ്
    അരികിൽ കാണുമ്പോഴും അകലെ നിന്ന് ഓർക്കുമ്പോഴും നെഞ്ചിലൊരു പിടപ്പാണ്

    • @rejnasaleem3754
      @rejnasaleem3754 Год назад +1

      Sherikkum

    • @smithasmitha5451
      @smithasmitha5451 Год назад +2

      😔സത്യം

    • @mubashirmubi2265
      @mubashirmubi2265 10 месяцев назад +1

      സത്യം 🙂

    • @simiphilip8206
      @simiphilip8206 10 месяцев назад +2

      sathyam angerude mukath ath ariyanumund

    • @hhkp4630
      @hhkp4630 10 месяцев назад +11

      Nashtapetta sesham 28 yrs il orikalum kanditilla.. marakkan sramikunthorum kuduthal orkum enn manasilayapol marakan sramikathe ayi.. puthiyoru life orupad snehm ulla partner enkilum ariyathe idakenkilum manasil pazhayath thelinju varum... nashta pranaya vedana...

  • @73635p
    @73635p Год назад +1277

    ഒരു ഭർത്താവിന്റെ കാര്യം തീരുമാനം ആയി 😂😂

    • @poha4749
      @poha4749 Год назад +3

      കുറെ ഭാര്യ മരുടെയും...

    • @thresiammam7574
      @thresiammam7574 7 месяцев назад

      ഒരിക്കലും ഇല്ല. സാറിന്റെ wife നല്ലൊരു കുട്ടിയാണ് 🥰🥰🥰🥰

  • @user-eb6th2mh7t
    @user-eb6th2mh7t Год назад +17

    ലവൻ പോലീസ് കാരെയും പൊക്കിയോ 😁😍
    അനന്ദു കുട്ടൻ ഇഷ്ടം ❤️💞😍
    Voice ഒരുപാട് ഇഷ്ടം 💞

  • @supertyping7528
    @supertyping7528 6 месяцев назад +5

    സാർ ഞെട്ടിയപ്പോൾ ഉള്ള Expression കാണാൻ എന്തൊരു ചന്തം

  • @sunisula4896
    @sunisula4896 Год назад +242

    കുടുംബം കലക്കുമോടേയ്😂😂😂😂😂😂സിന്ധു എന്ന് പറഞ്ഞപ്പോൾ സാറിന്റെ ഒരു ചിരി ആഹാ🥰🥰

  • @seenawilson6787
    @seenawilson6787 Год назад +2509

    സാറിനു രക്ഷപ്പെടാൻ ഒറ്റ മാർഗമേ ഉള്ളൂ ഭാര്യയെ ഇദ്ദേഹത്തിന്റെ മുന്നിൽ എത്തിക്കു . ഇതേ വിദ്യയ്ക്ക്.

    • @jaqulinjoseph9482
      @jaqulinjoseph9482 Год назад +19

      😀👍

    • @ahammedraufkm8103
      @ahammedraufkm8103 Год назад +12

      👍

    • @jafarnallur7575
      @jafarnallur7575 Год назад +55

      ചെറിയൊരു പ്രണയം ഇല്ലാത്തവരായി ആരും ഉണ്ടാവില്ല 😝

    • @Manafkpm
      @Manafkpm Год назад +37

      കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുക അല്ലേ

    • @afraparveen8675
      @afraparveen8675 Год назад +11

      മറക്കാനും പൊറുക്കാനും പറ്റാത്ത എന്തേലും ഉണ്ടോ അതൊക്കെ അപ്പോൾ

  • @adalbindavis1
    @adalbindavis1 Год назад +87

    ഇതു കാണുന്ന സിന്ധു...😍 നിറമുള്ള ഓർമകൾ 🌹

  • @parissbound8535
    @parissbound8535 Год назад +7

    നല്ലൊരു പോലീസ്ഓഫീസർ,സാറിന്റെ നിഷ്കളങ്കമായ ചിരി ❤

  • @beenascreations.beenavarghese
    @beenascreations.beenavarghese Год назад +515

    സിന്ധു എന്ന് പറഞ്ഞപ്പോൾ sir മുഖത്തെ ചിരി.. നിഷ്കളങ്കമായ സ്നേഹം. സിന്ധു എന്തിനാ ഇത്രയും നല്ല sir നെ ഇട്ടേച്ചു പോയത് 😍

    • @azharm2984
      @azharm2984 Год назад +28

      Pulliya ittechu poyathennu engane manasilayi 🤔

    • @mufeeda389
      @mufeeda389 Год назад

      ​@@azharm2984😅

    • @GabriyelaMargarat
      @GabriyelaMargarat 11 месяцев назад +48

      കെട്ടിയിരുന്നു എങ്കിൽ സാറിൻ്റെ മുഖത്ത് ഇത്ര ചിരി ഉണ്ടാവില്ല😂

    • @Stalinsuresh388
      @Stalinsuresh388 11 месяцев назад +2

      ​@@GabriyelaMargarat😀😀🙏 നമിച്ചു

    • @beenascreations.beenavarghese
      @beenascreations.beenavarghese 11 месяцев назад +4

      @@GabriyelaMargarat അങ്ങനെ അങ്ങ് അടച്ചു പറയാതെ bro 🤣

  • @sawadbadakkan
    @sawadbadakkan Год назад +664

    ലെ സാർ : ചെ.. ഭാര്യയെ വിചാരിച്ചാൽ മതിയായിരുന്നു പുല്ല്...
    😔

  • @user-nb8qc7fq8d
    @user-nb8qc7fq8d Год назад +6

    ഇദ്ദേഹത്തെ കാണുമ്പോൾ തന്നെ ഓടി രക്ഷപ്പെടണം 🏃🏼‍♀️🏃‍♂️

  • @sasikumarkhd9117
    @sasikumarkhd9117 7 месяцев назад +6

    സാറിന് ഇപ്പോൾ ഉള്ള ചിരി മാത്രം 😂 പിന്നീട് ചിന്തിക്കുമ്പോൾ 😂 ഭാര്യയുടെ മുഖം 😮 സാർപ്പെട്ടു 🙋‍♂️

  • @sheejasheejajohn4773
    @sheejasheejajohn4773 Год назад +633

    ഈ സാർ ജീവനോടെ ഉണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 വൈഫ് & സിന്ധുന്റെ ഹുസ്ബൻഡ്........ 🤣🤣🤣🤣🤣🤣

    • @mskalim8409
      @mskalim8409 Год назад +2

      🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

    • @pachoosvlog3574
      @pachoosvlog3574 Год назад +2

      🤣🤣

    • @bavab1148
      @bavab1148 Год назад +2

      ​@@mskalim8409 a@😅Ď
      😢

    • @mskalim8409
      @mskalim8409 Год назад +2

      @@bavab1148 🙏🙏🙏🙏

  • @jyothicg7401
    @jyothicg7401 Год назад +268

    വീട്ടിലെ ആള് സിന്ധു അല്ലെങ്കിൽ... സർ ന്റെ കാര്യത്തിൽ തീരുമാനം ആയി 😄

    • @jennyalmeida2106
      @jennyalmeida2106 Год назад +13

      Veetilullath Sindhu alla....aayirunnengil ithra santhosham, chiri indaavilla aalk🤗🤗

  • @Hafizhs-os5fl
    @Hafizhs-os5fl Год назад +99

    പെട്ടെന്ന് പേര് പറഞ്ഞപ്പോൾ സാറിന്റെ മുഖത്ത് വന്ന സന്തോഷം❤️😍

  • @rajeeshkc805
    @rajeeshkc805 Год назад +9

    പോലീസുകാരൻ: അനന്തു പോവല്ലേ ......ഞാനിപ്പോ വരാം ഭാര്യയേം കൂട്ടിക്കൊണ്ട് ഇതൊന്നു ടാലി ആക്കാനാ...😂

  • @sriyasreeharshsanil9329
    @sriyasreeharshsanil9329 Год назад +168

    Cute police man, നിഷ്കളഘമായ chiri

  • @junaisgold3059
    @junaisgold3059 Год назад +42

    Anandhu നെ ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹിച്ചിരുന്നു,ഇനി എന്തായാലും വേണ്ട വെറുതെ എന്തിനാ "ഹായ് ഹൗ ആർ യൂ" പറഞ്ഞ് ക്ഷീണിക്കുന്നത് 😅😂😅

  • @deepujose3799
    @deepujose3799 8 месяцев назад +3

    കണ്ടപ്പോൾ ഒത്തിരി സന്തോഷം മനസ്സ് തുറന്ന് ചിരിച്ചു. പുള്ളിയും നമ്മളും ❤️

  • @betterlifewithsumi9326
    @betterlifewithsumi9326 Год назад +7

    കുടുംബ കലഹം - നിങ്ങളെ സിന്ധു
    അവളോട്‌, മറ്റൊളോട്, ഇതൊക്കെ ഇനി 😂

  • @unnikrishnans326
    @unnikrishnans326 Год назад +119

    മെന്റലിസത്തിന്റെ ഒരു മുതൽക്കൂട്ട് തന്നെയാണ് അനന്തു.
    ഞാനെപ്പോഴും കാണാറുള്ള അനന്തുവിന്റെ..
    💪💪🙏

  • @pedestrainvlogs
    @pedestrainvlogs Год назад +212

    അവസാനം sir. സിന്ധു നീ എനിക്ക് ഒരു ജന്തു ആയി. വീടെത്തിയാൽ ഭാര്യക്ക് ജോലി ആയി 😂😂😂😂😂

  • @user-mt3xc2bv6i
    @user-mt3xc2bv6i 3 месяца назад +1

    His love is not alive😂😂 that is seen in his eyes and smile😂❤.
    അല്ലേലും ഒന്നിക്കാത്ത പ്രണയമാണ് കൂടുതൽ സുന്ദരം❤

  • @KichenKichen-vx4gl
    @KichenKichen-vx4gl 4 месяца назад +1

    എൻ്റെ പൊന്നോ ഞാൻ പലപ്പോഴും ഈ വിഡിയോ കാണും സാറിൻ്റെ ഒരു ചിരി കണ്ടൽ അറിയാം അവരുടെ റിലേഷൻ എത്ര genuine aayirunu എന്നും എത്ര deep ആയിരുന്നു എന്നും നഷ്ട പ്രണയം എന്നും ഒരു സുഖമുള്ള നോവയിരികും

  • @shindaantony9359
    @shindaantony9359 Год назад +383

    Le sir: എടി സിന്ധുനെ എനിക്ക് അറിയില്ല... ആ കൊച്ചേർക്കൻ പറഞ്ഞപ്പോ സമ്മതിച്ചു കൊടുത്തുന്നെ ഒള്ളു🥴... നീ അത് വിട്.. 🤒🤕

  • @Hari-ly4qi
    @Hari-ly4qi 7 месяцев назад +6

    ഒരു കുടുബം കലക്കി അല്ലോടാ. വല്ലാത്ത ചെയ്ത് ആയി പോയി 😂

  • @shibeeshakshaya3805
    @shibeeshakshaya3805 8 месяцев назад +3

    പോലീസുകാർ ഇത്ര സിംപിൾ ആണോ . Innocent Person❤

  • @lightoflifebydarshan1699
    @lightoflifebydarshan1699 Год назад +114

    *ഇവന്റെ ഭാവി ഭാര്യയുടെ അവസ്‌ഥ😂😂*

  • @pmsvlogs4346
    @pmsvlogs4346 Год назад +84

    നീ ഇതും കഴിഞ്ഞ് വീട്ടിൽ പോയി സുഖമായി കിടന്നുറങ്ങും ആ സാറിന്റെ വീട്ടിൽ ഇന്ന് ശിങ്കാരിമേളമായിരിക്കും😅

  • @smithasmitha5451
    @smithasmitha5451 Год назад +2

    നല്ല സർ 🥰🥰🥰ആ ചിരി 👌👌സിന്ധു ലക്കി... അവരെ ഇന്നും അദ്ദേഹം ഓർക്കുന്നു എങ്കിൽ എത്ര സ്നേഹിച്ചു കാണും 🥰

    • @vijayp.k4863
      @vijayp.k4863 7 месяцев назад +1

      വളരെ ശെരിയാണ്

  • @vishnuthampy4013
    @vishnuthampy4013 Год назад +10

    Cherukan veendum avark oru pratheeksha koduthu. Ithu kanumpo sindhu - ipolum enne maranittilla alle😊

  • @sajeelpunnakkal8915
    @sajeelpunnakkal8915 Год назад +21

    ലേ കെട്ട്യോൾ : വൈകീട്ട് ഇങ് വാ കേട്ടാ 😂

  • @happyfamily7531
    @happyfamily7531 7 месяцев назад +1

    Ithu kandappol urakke chirichu poi pavam manmaranja ormakal pukazhthiyedutha mentalism monkirikkatte big salute koode sirnmarkum

  • @malimali20
    @malimali20 8 месяцев назад +2

    *പരിപാടികൾ എല്ലാം ഗംഭീരമാണ്.കുടുംബം കലക്കിപരിപാടി ഒഴിച്ച്.*

  • @drstrange897
    @drstrange897 Год назад +1087

    ഭാര്യ സിന്ധു ആണെങ്കിലോ എനിക്ക് അങ്ങനെ ചിന്തിക്കാനാണ് ഇഷ്ടം 👍

    • @jomonchosyvfc2623
      @jomonchosyvfc2623 Год назад +119

      ഇല്ല ഒരിക്കലും ആവില്ല ആ സന്തോഷം കണ്ടില്ലേ 😊

    • @loveuall916
      @loveuall916 Год назад +17

      ​@@jomonchosyvfc2623 😆😆😆😆

    • @loveuall916
      @loveuall916 Год назад +13

      pakshe sathyam athalla.... 😂😂😂

    • @nidhingecb
      @nidhingecb Год назад +3

      ​@@jomonchosyvfc2623😂😂😂😂

    • @sunshine-ds7xd
      @sunshine-ds7xd Год назад +2

      ​@@jomonchosyvfc2623😅😅😅

  • @anilkumarkumar6207
    @anilkumarkumar6207 Год назад +31

    ഡ്യൂട്ടി ഉണ്ടെന്ന് പറഞ്ഞു പോകുന്നത് സിന്ധുവിനെ കണാനല്ലെ.... ഇന്ന് വീട്ടിൽവാ....കാണിച്ചുതരാം...😀😀😀😀😀

  • @prajithksa8262
    @prajithksa8262 7 месяцев назад +1

    സാറിന്റെ ആ ചിരി 😄😄👌👌

  • @vishnu_raj_cgm
    @vishnu_raj_cgm Год назад +3

    അങ്ങനെ ആ സാറിൻ്റെ കുടുംബത്തിൻറെ കാര്യവും തീരുമാനമായി😅

  • @Seek7557
    @Seek7557 Год назад +19

    ലെ sir -Next time sindhune കാണുന്നതിന് മുന്നേ ഞാൻ പെട്ടിയിൽ ആകും ....കുടുംബം kalakkiiiii

  • @adarshmohan4149
    @adarshmohan4149 Год назад +78

    Sir ന്റെ Innocent smile നല്ല ഭംഗിയുണ്ട് കാണാൻ 😊😄 ബാക്കിയുള്ള ചില തുരപ്പന്മാരേപ്പോലെ pose ഇടുന്നില്ല..

  • @arifmc1
    @arifmc1 10 месяцев назад +3

    വാടാ മോനെ അനന്തു ....നിന്നെ പോലീസിൽ എടുത്തു ഞാൻ 🤣🤣🤣

  • @aneeshmohanan9183
    @aneeshmohanan9183 7 месяцев назад +1

    ആ ചിരി അന്ന് ചിരിച്ചതാണ് പിന്നെ പിന്നെ ചിരിച്ചിട്ടേ ഇല്ല ഹോം മിനിസ്റ്റർ സസ്‌പെൻഡ് ചെയ്യ്തു കാണും

  • @magyjoseph8360
    @magyjoseph8360 Год назад +84

    ആ പോലീസുകാരൻറെ expression അടിപൊളി.

  • @music_Lvr_143
    @music_Lvr_143 Год назад +42

    Anandhuettan 🙌🏻💘💘
    സാറിന്റെ കിളി പോയി 😂😂

  • @STRANGER-el8ox
    @STRANGER-el8ox Год назад +3

    അങ്ങനെ ഒരു കുടുംബം തകർന്നു കിട്ടി 😂

  • @user-fasil2137
    @user-fasil2137 7 месяцев назад +2

    ആ സാറിന്റെ മുഖത്തെ ചിരി അടിപൊളി 👍👏

  • @nimmybabu5368
    @nimmybabu5368 Год назад +60

    നിങ്ങൾക്കാധാരാഞ്ജലി നേരട്ടെ.... 🎼🎼🎼

  • @sunu6469
    @sunu6469 Год назад +26

    സൂപ്പർ 👌❤️അവസാനം എന്നെപോലെ ചിരിച്ചവർ എത്ര പേരുണ്ട് 🤩🤩

  • @SeenaRaju-us3rb
    @SeenaRaju-us3rb 9 месяцев назад +4

    Le wife : താനിങ്ങു വാടോ തന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും 😂😂😂😂.

  • @Kvk942
    @Kvk942 7 месяцев назад +1

    പോലീസ്കാരൻ ആകെ ലോലനായിപ്പോയി😊😊😊
    The way he bit his lower lip says it all.😊

  • @deepukrishnan8817
    @deepukrishnan8817 Год назад +78

    Aa police veettil poy കയറുമ്പോൾ helmet വയ്ക്കുന്നത് ആണ് നല്ലത്

  • @shan1993....
    @shan1993.... Год назад +7

    കഷായം കുറഞ്ഞ വിലയിൽ വിൽക്കപ്പെടും ✨️🤣😂😂

  • @subithas1288
    @subithas1288 Год назад +1

    സാറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി 😄😊

  • @kinguz3230
    @kinguz3230 Год назад +2

    Wow സിന്ധു ന്ന് പറഞ്ഞപ്പോൾ സാറിന്റെ മുഖം സൂപ്പർ 😂👍

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +15

    ഈ മോനെ ഒരുപാട് ഇഷ്ട്ടാണ് ❤❤❤മോന്റെ സൗണ്ടും 👌👌

  • @vijeeshviji52
    @vijeeshviji52 Год назад +105

    പാവം ജോലി കഴിഞ്ഞു ഇനി വീട്ടിലേക്ക് പോകണ്ട കോട്ടെസിൽ നിന്നാൽ മതി അല്ലങ്കിൽ ജോലി രാജീവച് നേരെ കാശിക്ക് വിട്ടോ ജീവനെങ്കിലും കിട്ടും....

  • @user-jf8pq1tf9o
    @user-jf8pq1tf9o 7 месяцев назад +3

    സാറിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. വീട്ടിൽ ചെന്നാൽ തലയും പൊട്ടും 😄😄😄😄

  • @sk-sk143
    @sk-sk143 7 месяцев назад +3

    പിന്നീട് വീട്ടിൽ പോയിട്ടില്ലെന്നാണ് കേട്ടത് 😂😂

  • @suhailshadass2302
    @suhailshadass2302 Год назад +14

    ന്തോ ആ sir nte കണ്ണിൽ oru വിഷമ ചിരി നിക്ക് തോന്നിയ പോലെ

  • @mulampolliyavan
    @mulampolliyavan Год назад +522

    S മാത്രം പറഞ്ഞപ്പോഴേക്കും name പറയുന്നുണ്ടേൽ , തെളിയാത്ത കേസൊക്കെ തെളിയിച്ചുടെ 👀

    • @bazla6478
      @bazla6478 Год назад +36

      😁ath sheriyalloo

    • @shalu3836
      @shalu3836 Год назад +3

      👍🏻👍🏻

    • @silent_listener
      @silent_listener Год назад +71

      അതിനു കുറ്റം ചെയ്ത ആൾ ഇതുപോലെ മുന്നിൽ വന്ന് നിന്ന് കൊടുക്കില്ലല്ലോ....

    • @Onlyformessi
      @Onlyformessi Год назад +41

      സഹകരിക്കണം അവനോട് അല്ലാതെ പറ്റില്ല....

    • @faseelajaleeljaleel9889
      @faseelajaleeljaleel9889 Год назад +5

      Apo pinne saarummaark jeevikkandedo😄

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 7 месяцев назад +3

    സാറിന്റെ വീട്ടിൽ ചിരവ കൊണ്ട് അടി ചൂലിനടി സ്പെഷ്യൽ ചൂട് വെള്ളം തലയിൽ ഒഴിക്കൽ 😂😂

  • @rahinarahi161
    @rahinarahi161 Год назад +1

    അയ്യോ ഞാനെങ്ങും പോണില്ലേ ഓടിക്കോ 😜🤣🤣

  • @sreyasruthi3634
    @sreyasruthi3634 Год назад +97

    Anandhu chettan poli 😍😇

  • @year-old363
    @year-old363 Год назад +23

    ഭാര്യ.എന്നോട് പറഞ്ഞത് ആരെയും ഇന്ന് വരെ പ്രാണയിചിട്ടില്ല എന്ന് ആണ് ഇങ്ങട്ട് വരട്ടെ കാണിച്ചു തരം 😁

  • @user-dc9we3xj8b
    @user-dc9we3xj8b 2 месяца назад

    Anandhu vidio kanubol manasil ee sirne orma varum othiri ishttamulla seen ❤❤❤ big salute sir 😂😂😂

  • @the.lost018
    @the.lost018 Год назад +4

    ചത്ത് ചത്ത് ചത്ത്... സാറിനെ ഭാര്യ ഇന്ന് ഉപ്പിലിടും.. 🤣🤣😁😁

  • @veenamols
    @veenamols Год назад +9

    ഈ കാക്കിക്കുപ്പായതിനുള്ളിലും
    തുടിക്കുന്ന ഒരു കലാഹൃദയം ഉണ്ട്...
    ഒരു കവിയുണ്ട്....
    ഒരു ഗായകനുണ്ട്.....
    (ശ്രീനിയേട്ടൻ )

  • @binshadbasheer906
    @binshadbasheer906 Год назад +13

    പ്രണയം എന്ന് പറഞ്ഞാൽ എല്ലാവരുടെ ജീവിതത്തിലും അത് ഉണ്ടായിട്ടുണ്ടാവും 😊♥️

  • @dreamz8801
    @dreamz8801 7 месяцев назад +1

    സിന്ധുവിന്റെ അവസ്ഥയെക്കുറിച്ച് ആരും പ്രതികരിക്കുന്നില്ല😂😂😂

  • @shobhanaag3935
    @shobhanaag3935 Год назад +3

    ഈ സാറിന്റെ വിവരം വല്ലോം ഉണ്ടോ ഇപ്പോൾ 😛നല്ല സാർ 🙏🙏🙏

  • @sherinsherinsulthan2585
    @sherinsherinsulthan2585 Год назад +9

    എനിക്ക് നന്ദുനെ കാണാൻ നല്ല ആഗ്രഹം ഉണ്ട് but ചെറിയൊരു പേടിയും

  • @sree..ratheesh....9074
    @sree..ratheesh....9074 Год назад +4

    ... എന്റെ അനന്ദു.... എന്തു രസാ ചിരി കാണാൻ.........സാറിന്റെ കാര്യത്തിൽ തീരുമാനമായി 😁😂😂

  • @arunarunkumar5919
    @arunarunkumar5919 Год назад +1

    ചേട്ടന്റെ വോയിസ്‌ super

  • @vmshajitha4937
    @vmshajitha4937 Год назад +2

    സാറിനുള്ള വടയും ചായയും തയ്യാറാക്കി ഭാര്യ കാത്തിരിക്കുന്നുണ്ടാകും 😂😂😂

  • @nabeelsm2739
    @nabeelsm2739 Год назад +73

    ആദ്യമായിട്ട് ചിരിക്കുന്ന പോലീസുകാരെ കണ്ടു... 👌🏻❤️ so cute

    • @anirudhan50
      @anirudhan50 10 месяцев назад

      Child friendly police station ❤

  • @sabnasarts2781
    @sabnasarts2781 8 месяцев назад +3

    എനിക്കും പഠിക്കണം mentalism😅😅😅