Aliyans - 919 | കപ്പ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 396

  • @marykutty5728
    @marykutty5728 2 месяца назад +142

    എന്റെ പൊന്നേ,
    ആദ്യത്തെ ഒരു മിനിട്ട് അമ്മാവന്റെ അഭിനയം.
    സൂപ്പറോ സൂപ്പർ

    • @alicejhon3900
      @alicejhon3900 2 месяца назад +1

      അമ്മാവൻ പൊളിയല്ലേ 😊

  • @chandranmancheyil254
    @chandranmancheyil254 2 месяца назад +93

    അമ്മാവൻറെ ആ പോക്ക് കണ്ടപ്പോൾ തന്നെ തോന്നി എന്തോ ഒരു പന്തികേട് സൂപ്പർ

  • @SalamKm-g1x
    @SalamKm-g1x 2 месяца назад +180

    കഴിക്കാൻ ഇരിക്കുമ്പോൾ കാണുന്നവരുണ്ടോ എന്നെ പോലെ 😊

    • @SalamKm-g1x
      @SalamKm-g1x 2 месяца назад +2

      Enikoru reply thadoiii

    • @nishadcheriyon742
      @nishadcheriyon742 2 месяца назад +3

      ഞാൻ തൂറാനിരിക്കുമ്പഴാ കണ്ടത്😕

    • @SalamKm-g1x
      @SalamKm-g1x 2 месяца назад

      @@nishadcheriyon742 ayin ijj ethde😏😏

    • @semimolabdulaziz3655
      @semimolabdulaziz3655 2 месяца назад

      ​@@SalamKm-g1x, anth reply aaanu vende njan tharam

    • @semimolabdulaziz3655
      @semimolabdulaziz3655 2 месяца назад

      Kazhichu kazhinju Kandal problem undo

  • @director869
    @director869 2 месяца назад +88

    ഇതിൽ ഏറ്റവും സൂപ്പർ അമ്മാവൻ ആണ് 👍

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 месяца назад +37

    അടിപൊളി തങ്കo റൊണാൾഡും തങ്കo പേപ്പർ കീറി സംസാരിക്കുമ്പോൾ തങ്കo ചോദിച്ചത് കനകൻ ആണോ ഈ കിടക്കുന്നത് 😂അടിപൊളി ചോദ്യം ❤️

  • @Annbabu
    @Annbabu 2 месяца назад +100

    ഉപ്പും മുളകിനെക്കാൾ എത്രയോ മുകളിൽ അളിയൻസ് കയറിയിരിക്കുന്നു..

    • @anwayavp7334
      @anwayavp7334 2 месяца назад +5

      Old uppum mulakum super 🫶🏻

  • @abdullapa131
    @abdullapa131 2 месяца назад +71

    എല്ലാ കുറ്റവും കുട്ടികളുടെ മേൽ ചാർത്തുന്ന സ്വഭാവം പല വീടുകളിലും ഉണ്ട്. തക്കുടു സൂപ്പർ

  • @VisanthVisanth-il3ow
    @VisanthVisanth-il3ow 2 месяца назад +44

    കനകം റൊണാൾഡോയും കലിപ്പ് ഒരു ഒന്നൊന്നര കലിപ്പ് തന്നെ കിളുന്ത് പയ്യനും സൂപ്പർ കനകൻ ആണോ ഈ കിടക്കുന്നത് എന്ന തങ്കം ഡയലോഗും കലക്കി എന്നാലും ഇന്നത്തെ കപ്പ് അമ്മാവന് കൊടുക്കാം❤❤❤❤❤❤

  • @Suresh-tu3sw
    @Suresh-tu3sw 2 месяца назад +7

    👏🏻👏🏻👏🏻👏🏻പൊളിച്ചു 👏🏻👏🏻👏🏻റൊണാൾഡ് മച്ചമ്പി കനകനെ വലിച്ചു കീറുന്നത് കാണാൻ നല്ല രസമുണ്ടാരുന്നു... 👏🏻👏🏻👏🏻അമ്മാവനും കനകനും തമ്മിലുള്ള ലാസ്റ്റ് സീൻ സൂപ്പർ 👌🏻👌🏻👌🏻നാത്തൂൻസും അമ്മയും 👏🏻👏🏻👏🏻തക്കുടു ♥️♥️

  • @kalasreeajithakumar2468
    @kalasreeajithakumar2468 2 месяца назад +21

    ഇതെന്തൊരുശല്യമാ.....😂
    ആ കൊച്ചിനൊരല്പം സ്വാതന്ത്ര്യം കൊടുക്കണേയ്.....😂🤣

  • @ammumalu1057
    @ammumalu1057 Месяц назад +5

    റൊണാൾഡിന്റെ നെഞ്ചത്തുള്ള അടി സൂപ്പർ ആണ് ❤❤

  • @RajeevNair-e9u
    @RajeevNair-e9u 2 месяца назад +422

    റൊണാൾഡിന്റെ നെഞ്ചത്തുള്ള അടി ഇഷ്ടം ഉള്ളവർ കമോൺ 😂😂😂😂😂😂

  • @shalu4111
    @shalu4111 2 месяца назад +22

    അമ്മാവാ എല്ലാ എപ്പിസോഡിലും ഉണ്ടാവാണേ... നിങ്ങൾ ഒരു രക്ഷയും illa🔥😂😅

  • @shinojmknr8041
    @shinojmknr8041 2 месяца назад +8

    റൊണാൾഡിന്റെ നെഞ്ചത്തു അടിക്കുന്നത് മിസ് ആയി 😂😂

  • @sheeenajibu4276
    @sheeenajibu4276 2 месяца назад +121

    ഇനി രണ്ടു ദിവസം കാണാൻ പറ്റില്ലാലോ എന്ന് വിഷമം ഉള്ളവർ ലൈക്‌ അടി

  • @daisysabu5591
    @daisysabu5591 2 месяца назад +37

    പേപ്പർ കീരിയിട്ടത് നോക്കിട്ട് കനകാൻ ആണോ ഈ കിടക്കുന്നത് 😂😂

  • @paulsonkcherian3984
    @paulsonkcherian3984 2 месяца назад +48

    കനകനാണോ ഈ കിടക്കുന്നത് 😂😂😂

  • @balachandranpv4692
    @balachandranpv4692 2 месяца назад +9

    Title വായിക്കാൻ പറ്റിയ രീതിയിൽ ആക്കിയതിനു നന്ദി

  • @Alludevi198
    @Alludevi198 Месяц назад +3

    കനകൻ ചേട്ടനും അമ്മാവനും എല്ലാ എപ്പിസോഡിലും വേണം, kanakan ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് ഏതോ missing ആണ്

  • @Simnashwinworld
    @Simnashwinworld 2 месяца назад +39

    മഞ്ജു ന്റെ റൊണാൾഡിന്റ അടുത്ത് ഉള്ള ആ ഇരുപ്പും, ഭാവവും ❤️❤️❤️❤️ സൂപ്പർ 😃😃

  • @uk2727
    @uk2727 2 месяца назад +16

    ഗുരുവിന്റെ അമൂല്യമായ പളുങ്കു പാത്രം ശിഷ്യൻ തുടച്ചു വൃത്തിയാക്കുമ്പോൾ ഉടഞ്ഞു പോയി. ശിഷ്യൻ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു, "ഗുരോ, എല്ലാ വസ്തുക്കളും നശിക്കുമോ?" ഗുരു പറഞ്ഞു, "മകനെ, ശാശ്വതമായി ഈ ലോകത്തിൽ ഒന്നും തന്നെയില്ല. ജനിച്ച എല്ലാത്തിനും മരണമുണ്ട്‌." ശിഷ്യൻ പറഞ്ഞു, "അങ്ങനെയാണെങ്കിൽ ഗുരോ, അങ്ങയുടെ പളുങ്കുപാത്രത്തിനും മരണം സംഭവിച്ചിരിക്കുന്നു!" 😃😃

  • @FRQ.lovebeal
    @FRQ.lovebeal 2 месяца назад +58

    *919 episod 😌youtb ൽ കണ്ട ആരൊക്കെ ണ്ട് 😌😌😌😌😌😌😌*

    • @GopinathanKallikkal
      @GopinathanKallikkal 2 месяца назад +1

      ഓരോ എപ്പിസോടും പല പ്രാവശ്യം 😊

    • @Anjaliprincehomevlog
      @Anjaliprincehomevlog 2 месяца назад

      Yes

    • @JJ-id1uj
      @JJ-id1uj 2 месяца назад +2

      ഇവൻ പിന്നെയും വന്നോ

    • @sujilasusanth9274
      @sujilasusanth9274 2 месяца назад +3

      യൂട്യൂബിൽ കണ്ണടച്ച് ഇരുന്നാണ് കണ്ടത്... കുഴപ്പം ഉണ്ടോ 😏

    • @user-hl6nl3eh6u
      @user-hl6nl3eh6u 2 месяца назад +2

      ഒന്ന് പോയി തരോ 🥵

  • @somlata9349
    @somlata9349 2 месяца назад +14

    തക്കുടു ന്റെ അഭിനയം 👌

    • @jubimathew3169
      @jubimathew3169 2 месяца назад +1

      He’s so natural. So adorable

  • @amminipathrose7479
    @amminipathrose7479 2 месяца назад +45

    Kanakante ദേഷ്യം ഓവർ ആക്ട് ആണ്‌ വെറുപ്പിക്കുന്നുണ്ട്

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 2 месяца назад

      സത്യം വളരെ ബോറാണ്

    • @NaziyaNaz-tm7xg
      @NaziyaNaz-tm7xg 2 месяца назад

      @@amminipathrose7479 സത്യം...

    • @sayanthkrishnarenjith6591
      @sayanthkrishnarenjith6591 2 месяца назад +1

      പക്ഷെ എനിക്ക് അറിയാവുന്ന ആൾ ഉണ്ട് ഇതേ pole😂

    • @dhanyaprabhath5082
      @dhanyaprabhath5082 Месяц назад +1

      ഇയാൾക്കു എന്താ ദേഷ്യം വന്നാൽ പ്രാന്താ

  • @anaswarafranklin3315
    @anaswarafranklin3315 2 месяца назад +7

    Ithu kanunnathu nalla relax anu

  • @beenabeena1794
    @beenabeena1794 2 месяца назад +20

    ഇന്നത്തെ എപ്പിസോഡിൽ എല്ലാവരും ഉണ്ട് തക്കിടു മോൻ സൂപ്പർ 👍👍👍

    • @priyas4398
      @priyas4398 Месяц назад +1

      National waste aanu aa cherukkan.
      Kollilla.

  • @shobhanaag3935
    @shobhanaag3935 2 месяца назад +22

    അമ്മ, അമ്മാവൻ, അമ്മായി, nallu, sayu ഇവരൊക്കെ എന്നും വേണം എന്നാലേ 👌🏻ആകും

    • @alicejhon3900
      @alicejhon3900 2 месяца назад

      അത് അതിമോഹമാണ് മോനെ ദിനേശാ 😅

  • @abhilashkerala2.0
    @abhilashkerala2.0 2 месяца назад +2

    Ammavan powlichu❤❤❤❤😂😂😂😂
    Kanakan reaction with photo in cup 😂😂😂❤❤❤
    Paavam kannan😢❤
    Ronald ❤❤😂
    Thangam ❤
    Lilly❤

  • @ajithaaji8899
    @ajithaaji8899 2 месяца назад +47

    കഥ പൂർണമായില്ലല്ലോ രാജേഷേട്ടാ, തക്കുടു വിന് എന്തോ കള്ളത്തരം ഉണ്ടല്ലോ അതുംകൂടി കാണിക്കേണ്ടതായിരുന്നു 😊😊😊

    • @muthuus7465
      @muthuus7465 2 месяца назад +1

      തക്കുടു അല്ല പൊട്ടിച്ചത്. അമ്മാവൻ ആയിരുന്നു 😂😂😂

    • @salinip8869
      @salinip8869 2 месяца назад +2

      ഇല്ലാ.. അത് തങ്കത്തിനു സംശയം തോന്നാൻ വേണ്ടി ഉണ്ടാക്കിയതാ 😄

    • @priyas4398
      @priyas4398 Месяц назад

      Kallathrathinu kannum, kayyum vachaal peru thakkudu. Ee cherukkan kollilla. Paranjuvittuude.

  • @RajeevNair-e9u
    @RajeevNair-e9u 2 месяца назад +83

    കന കൻ വന്നത് ഇഷ്ടം ആയവർ ഉണ്ടോ

  • @Gkm-
    @Gkm- 2 месяца назад +46

    കുളിക്കുമ്പോൾ അളിയൻസ് കാണുന്നവർ ഉണ്ടോ അല്ല ബാക്കി എല്ലാം ചോദിച്ചു കഴിഞ്ഞു ഇനി ഇതേ ബാക്കി ഉള്ളൂ 😢

  • @ghetika
    @ghetika 2 месяца назад +2

    Last dialogue superb ❤❤

  • @ssr5842
    @ssr5842 2 месяца назад +1

    Thankam and Ronaldo combo is always super 🎉❤

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി Месяц назад

    One of the best
    എല്ലാരും തകർത്തു
    kanakante കിഡ്നി കുടൽ അമ്മിണി അതെന്താ സാധനം 😂😂😂

  • @muralie753
    @muralie753 2 месяца назад +20

    Ronald aliyans nte നെടുംതൂണായി മാറുന്നു. അദ്ദേഹമില്ലാത്ത അളിയൻപ്രോഗ്രാം ആലോചിക്കാനാവില്ല അളിയൻസ് ടീമിന് ഭാവുകങ്ങൾ❤❤❤

  • @AnilkumarAnilkumar-wv3os
    @AnilkumarAnilkumar-wv3os 2 месяца назад +4

    ടൈറ്റിൽ അടിപൊളി ആയി രാജേഷ് ഏട്ടാ 👍

  • @preethachandran-ex2rv
    @preethachandran-ex2rv 2 месяца назад +1

    Nalla rasam..spr❤

  • @NaziyaNaz-tm7xg
    @NaziyaNaz-tm7xg 2 месяца назад +4

    ഇത്ര ദിവസം kanakan ഇല്ലാഞ്ഞത് സമാധാനം ഉണ്ടായിരുന്നു

  • @The.azifff
    @The.azifff 2 месяца назад +3

    ഇടയ്ക്കിടയ്ക്കുള്ള മ്യൂസിക് വേണ്ടായിരുന്നു എന്നുള്ളവർ ഉണ്ടോ

  • @VaibhavP-bt3ff
    @VaibhavP-bt3ff 2 месяца назад +2

    Thankam at 10:26: കനകനാണോ ഈ കിടക്കുന്നത്?😂😂😂

  • @indupradeep5118
    @indupradeep5118 2 месяца назад +1

    പുതിയ കപ്പിലെ കനകന്റെ ഫോട്ടോ കണ്ടു കനകൻ രണ്ട് പ്രാവശ്യവും ഞെട്ടി..😂😂

  • @RameshPv-z3h
    @RameshPv-z3h 2 месяца назад +1

    സ്വന്തം മകനെ സംശയിക്കുന്ന തങ്കം, കുട്ടികളെ വെറുതെ സംശയിക്കരുത്, തങ്കം ചെയ്തത് മോശമായിപ്പോയി. കനകൻ കുറച്ച് ഓവറായി, അമ്മാവൻ കലക്കി, റൊണാൾഡോ 👍തക്കുടുവിന്റെ നിഷ്കളങ്കമായ അഭിനയം 👏👏👏❤️🤝

  • @julieadonai7594
    @julieadonai7594 Месяц назад

    Please upload next episode...addicted to Aliyans

  • @yaminijc5238
    @yaminijc5238 2 месяца назад +18

    Maximum 1 month ayiteyulu 'aliyans' kaanan thudangiitu... adict ayi kto..😍😍😍

    • @seenavijay8564
      @seenavijay8564 2 месяца назад +1

      പുറകോട്ടുള്ള episode ഒക്കെ ഒന്ന് പോയി കണ്ടോളു സൂപ്പറാ. അമ്മാവന്റെ പ്രണയ വും കല്യാണവും ഒക്കെ അടിപൊളിയാ

    • @yaminijc5238
      @yaminijc5238 Месяц назад

      @@seenavijay8564 kure episode kanditund..super anu😍😍

  • @muhammedthanveer7
    @muhammedthanveer7 2 месяца назад +5

    കിടുക്കി 🩵💚🩵🩵എപ്പിസോഡ്

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 месяца назад +3

    Pavam thakudu❤

  • @chimmuchimmu7837
    @chimmuchimmu7837 2 месяца назад +2

    എനിക്ക് ഓൺലൈൻ മ്യൂസിക് കോമ്പറ്റീഷന് കിട്ടിയ ഗ്ലാസിന്റെ മൊമെന്റോ മോന്റെ കൈയിൽന്നു പൊട്ടിയപ്പോ മോനോട് എനിക്കും കനകന്റെ അതേ സങ്കടം ദേഷ്യം എനിയ്ക്കും വന്നിരുന്നു.😂

  • @Meenus1078
    @Meenus1078 Месяц назад

    Ellarum poli❤😂

  • @mariyamamathayi9120
    @mariyamamathayi9120 2 месяца назад

    Kanakan ആണോ ഈ. കിടക്കുന്നത്. സൂപ്പർ. ചിരി. വന്നു. പോയി. ഒരു. കപ്പ് കൊണ്ട് ഒരു എപ്പിസോഡ്. സൂപ്പർ.

  • @spectacularflower9663
    @spectacularflower9663 2 месяца назад +1

    ഫാമിലിയിലെ എല്ലാവരും ഒന്നിച്ചിരുന്ന് കാണുന്ന സീരിയലാണ് അളിയൻസ്. *അതുകൊണ്ട് മദ്യപാനത്തെ സാമാന്യവൽക്കരിക്കുന്നതും അതിൻറെ സീനുകളും ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു.* അത് ഇല്ലെങ്കിലും കഥയ്ക്ക് ഒരു കുഴപ്പവുമില്ല.

  • @Padmini1712
    @Padmini1712 2 месяца назад +3

    Aneeshindey cheenja oru chiri🤗

  • @abubakerbavu4753
    @abubakerbavu4753 2 месяца назад +4

    ഹായ്‌.. തങ്കം വന്നൂ.......😊

  • @simplestyleszumeees
    @simplestyleszumeees 2 месяца назад

    റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം

  • @ChinkyDays
    @ChinkyDays 2 месяца назад +1

    അമ്മാവൻറെ ഒളിച്ച് പോക്ക് കണ്ടപ്പോഴേ തോന്നി 😂

  • @Roshnipraveen3758
    @Roshnipraveen3758 2 месяца назад

    Aliyans orikalum nirtharuth thudarnu konde iriku. Pinne ith kanan vendi mathram ennum wait cheyithode irikum rand divasham Saturday sunday oruvaad miss cheyum enik onne parayanulu enth content aayalum prashnamila ith orikalum nirtharuth plzzz🥹🥹🥰

  • @alicejhon3900
    @alicejhon3900 2 месяца назад +4

    പ്രസംഗ മത്സരത്തിന് ചായ കപ്പ്‌ ആണോ കിട്ടിയത് 😅ട്രോഫി അല്ലെ കിട്ടുക 🤔

  • @abdullapa131
    @abdullapa131 2 месяца назад +5

    കപ്പ് പൊട്ടിച്ചത് അമ്മാവനാണെന്ന് മറ്റുള്ളവരെ ബോധിപ്പിച്ചാലേ കഥ പൂർണ്ണമാകൂ. പ്രേക്ഷകരെ വെറുപ്പിക്കരുത്.

  • @shilpamary9724
    @shilpamary9724 2 месяца назад +4

    Kanakanaano ee kedakunnathu;- le Thankam 😅😅😅😅😅😅

  • @jcadoor204
    @jcadoor204 2 месяца назад +14

    റൊണാഡ് വെറും ഒരു അടുക്കള നിരങ്ങി ആയിപ്പോയി😂😂

  • @Allys_Talks
    @Allys_Talks Месяц назад

    Super 😂😂😂

  • @geethashridharan7749
    @geethashridharan7749 2 месяца назад

    this version of aliyans shud be re telecasted fom ep 1 in youtube...on sat sun...for those missing aliyans

  • @krishnankuttyck9062
    @krishnankuttyck9062 2 месяца назад +10

    കനകന് .. ഇത്രയും ദേഷ്യം വേണോ 💕...... വളരെ ബോറു.. അധികമായാൽ അമൃതും വിഷം.. 👏

  • @vipere.k237
    @vipere.k237 2 месяца назад +2

    തങ്കം അമ്മാവൻ ക്ലീറ്റൊ ഇവർ ഇല്ലെങ്കിൽ അളിയൻ സ് ഇല്ല.

  • @legendgamer8114
    @legendgamer8114 2 месяца назад

    Adipoliii

  • @JustDream_Memoriez
    @JustDream_Memoriez 2 месяца назад +1

    Ronald kalakki....😂😂

  • @Cstmr-n8p
    @Cstmr-n8p 2 месяца назад +7

    കനകാചൂടാവുന്നത് കുറക്കണേ,

  • @thameemthameem7339
    @thameemthameem7339 2 месяца назад +3

    Super serial adipoli ❤️

  • @jayajose7323
    @jayajose7323 2 месяца назад +1

    Othiri chirichu 😂

  • @thanseer01
    @thanseer01 2 месяца назад +24

    ഒരു 10 like തരുമോ.. 🥺

  • @littilevloger1281
    @littilevloger1281 2 месяца назад

    Super super

  • @Harikrishnan-tj5qj
    @Harikrishnan-tj5qj 2 месяца назад +1

    യൂട്യൂബിൽ കണ്ടൊടിരിക്കുന്നവർ ഇവിടെ അടിലൈക്ക് ❤❤❤

  • @valsakl2921
    @valsakl2921 2 месяца назад +1

    വലിഞ്ഞു കയറി വന്നു തിന്നുമുടിപ്പിക്കുന്ന റൊണാൾഡോവിന് ഇതല്ല അതിനപ്പുറം കേൾക്കണം

  • @sreejatsreedharan2728
    @sreejatsreedharan2728 2 месяца назад

    പെട്ടന്ന് വേണം 😆

  • @AnjanaAshok808
    @AnjanaAshok808 2 месяца назад

    അടിപൊളി

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 2 месяца назад +3

    സൂപ്പർ ❤️❤️❤️

  • @ishanashabi1193
    @ishanashabi1193 2 месяца назад +1

    Kuttukkari episode baki idamo 😍

  • @VijayaKumar-j9e
    @VijayaKumar-j9e 2 месяца назад

    👌

  • @Lemon-wj8io
    @Lemon-wj8io 2 месяца назад +1

    Lilli ❤❤❤❤❤

  • @sreekumarb525
    @sreekumarb525 Месяц назад

    Yes

  • @RemyaBinu-f4f
    @RemyaBinu-f4f 2 месяца назад +3

    അപ്പോൾ തക്കുടുവിന് എന്താ റോൾ ക്ലൈമാക്സിൽ എല്ലാവരും varanam

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 месяца назад

    👌👌👌❤️❤️

  • @snehakraj4755
    @snehakraj4755 2 месяца назад +1

    Pavmm tha kuduu❤❤❤

  • @rekhano1613
    @rekhano1613 2 месяца назад

    Pavam thakkudu ❤

  • @sherinjohn1380
    @sherinjohn1380 2 месяца назад +9

    ലില്ലി ഇഷ്ടം❤️❤️❤️

  • @AtoZ76411
    @AtoZ76411 2 месяца назад +1

    അമ്മാവൻ ശരിക്കും പുതിയ കാർ വാങ്ങിച്ചു

  • @anishchaco6083
    @anishchaco6083 2 месяца назад

    തങ്കവും റൊണാൾഡും അടിപൊളി

  • @RjPonnore
    @RjPonnore 2 месяца назад

    Thankathine കാണുന്നത് അറപ്പാ. Lillye കാണാൻ മാത്രം ഇത് കാണുന്നു... She is so great ആക്ടർ

    • @ssr5842
      @ssr5842 2 месяца назад

      Ninte thalla ninne thoori undakkiathu anu ennu, ninte theettam comment vayichappol manassilayi.
      Lilly, Thankam- thinte nalu ayyalvakkathu varilla.
      Odu mayire, kandam vazhi !!

    • @ssr5842
      @ssr5842 2 месяца назад

      Ninte thalla ninne thoori undakkiayathu anu ennu, ninte theettam comment vayichappol manassil ayi. Palli kulli, Thankam - thinte nalu ayyalvakkathu varilla.
      Odu mayire, kandam vazhi !!

    • @ssr5842
      @ssr5842 2 месяца назад

      Ninte thalla ninne thoori undakkiayathu anu ennu, ninte theettam comment vayichappol manassil ayi. Palli kulli, Thankam - thinte nalu ayyalvakkathu varilla.
      Odu mayire, kandam vazhi !!

    • @ssr5842
      @ssr5842 2 месяца назад

      Ninte thalla ninne thoori undakkiayathu anu ennu, ninte theettam comment vayichappol manassil ayi. Palli kulli, Thankam - thinte nalu ayyalvakkathu varilla.
      Odu mayire, kandam vazhi !!

    • @ssr5842
      @ssr5842 2 месяца назад

      Ninte thalla ninne thoori undakkiayathu anu ennu, ninte theettam comment vayichappol manassil ayi. Palli kulli, Thankam - thinte nalu ayyalvakkathu varilla.
      Odu mayire, kandam vazhi !!

  • @anasraseena2342
    @anasraseena2342 2 месяца назад +8

    അളിയൻസ് മൊബൈലിൽ കാണുന്നവർ ഇതിൽ ലൈക്‌ ചെയ്യൂ ❤❤❤❤

  • @aravindhakshanmenon2709
    @aravindhakshanmenon2709 2 месяца назад

    Good

  • @PrageethPrakash
    @PrageethPrakash 2 месяца назад +17

    ഈയിടെ കമെന്റ് ബോക്സിൽ റൊണാൾഡിന് pr വർക്ക്‌ ഉണ്ടോ എന്ന് സംശയം ഉണ്ട്

    • @padmajavijayan309
      @padmajavijayan309 2 месяца назад +2

      സത്യം

    • @Wanderingsouls95
      @Wanderingsouls95 2 месяца назад +3

      അദ്ദേഹത്തിന്റെ അഭിനയത്തിലൂടെ ഉണ്ടാക്കിയ ബലം ആണത് ചേട്ടാ.. ഞാനും ഒരു വലിയ ഫാൻ ആണ്.. എന്നും കമന്റ് ഇടും 😊 pr work അല്ല.. സ്നേഹം തന്നെയാണ് ❤

    • @Gouriparvathy-d4i
      @Gouriparvathy-d4i 2 месяца назад +2

      പാവം.. എങ്ങനെ തോന്നി നിങ്ങൾക് ഇങ്ങനെ പറയാൻ..

    • @PrageethPrakash
      @PrageethPrakash 2 месяца назад

      @@Gouriparvathy-d4i pr work ഇന്റെ പല മാരക versions, കണ്ടുള്ള പരിചയം വച്ച്

    • @PrageethPrakash
      @PrageethPrakash 2 месяца назад

      @@Wanderingsouls95 നിങ്ങളെ പോലെ ഉള്ളവരും ഉണ്ട്, pr വർക്കും ഉണ്ടാവാം, കാരണം അദ്ദേഹം മാത്രം അല്ല ഇതിൽ അതിശയകരമായ performance കാണിച്ചു വെക്കുന്നത്, അവർക്ക് ഒന്നും ഇല്ലാത്ത കമെന്റ്സ് വീഡിയോ അപ്‌ലോഡ് ആയി 20 മിനിറ്റുനുള്ളിൽ റൊണാൾഡിന് മാത്രം വരുമ്പോ സ്വഭാവികമായി പല pr വർക്ക് കണ്ടുട്ടുള്ളവർക്കും തോന്നി പോകാം

  • @66sobhak71
    @66sobhak71 2 месяца назад +1

    Thakkudu ne aa nk aatom ishtam. aa samsaram kelkan anth rasaa

  • @shafeekbk
    @shafeekbk 2 месяца назад +17

    മഞ്ജു തെ തെ ത്തെയ് ഇഷ്ടമുള്ളവർ like

  • @soniyarenilanren
    @soniyarenilanren Месяц назад

    Dubai aliyan fans undo guyss

  • @avishnasathian8450
    @avishnasathian8450 22 дня назад

    തക്കുടു ❤തങ്കം ❤

  • @habeebkoyaki3282
    @habeebkoyaki3282 2 месяца назад

    🤗🤗🤗❤️❤️❤️

  • @sleeptubezone8126
    @sleeptubezone8126 2 месяца назад

    തൂറുമ്പോൾ അളിയൻസ് കാണുന്നവരുണ്ടോ.. ❤️

  • @noushadkottayil6325
    @noushadkottayil6325 2 месяца назад

    ഇപ്പൊ അളിയനാണ് താരം 😂😂😂😂

  • @sindhusaji5376
    @sindhusaji5376 Месяц назад

    കഥയ്ക്ക് നിലവാരമില്ലാതെ പോകുന്നു

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 2 месяца назад +1

    Thakkuduvinte peru parayumbo zha kanakan thanukunnath😊

  • @dhanyagovind6323
    @dhanyagovind6323 2 месяца назад +2

    Ayyooo വയ്യേ 😂😂😂