അത് തങ്കത്തിനും കനകനോടെന്ന പോലെ, ഒരു സഹോദര സ്നേഹം റൊണാൾഡിനോടും ഉണ്ട്❤😊 എന്നാൽ ലില്ലിയും ക്ലീറ്റോയും അവസരവാദികൾ ആണ്.. അവർ പറയുമ്പോ വലിയ കൊടങ്ങാവിള കുടുംബം, രക്തബന്ധം എന്നൊക്കെ പറയുമെങ്കിലും, അവരുടെ കാര്യം വരുമ്പോ റൊണാൾഡിനെ ഒട്ടപെടുത്തും😢 പ്രത്യേകിച്ച് ക്ലീറ്റോന് റൊണാൾഡിനേ കൊച്ചാക്കി സംസാരം ഇത്തിരി കൂടുതലാണ്.. അയാളെ ഒരു ഭൂലോക ഉടായിപ്പ്, ചെയ്യുന്നതെല്ലാം പാഴ് വേല ആവാറും ഉണ്ട്... എന്നിട്ട് അതിനെല്ലാം വലിയ ന്യായികരണം പറഞ്ഞ് നിക്കാറുണ്ടല്ലോ.. അ ആൾക്ക് റൊണാൾഡിൻ്റെ കുറ്റം പറയാൻ എന്ത് യോഗ്യത🤮
വെളിച്ചെണ്ണ എഴുതിയിട്ട് bracket ൽ കേര എന്ന് തന്നെയാ എഴുതേണ്ടത്. എന്തൊക്കെയായാലും ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻
ഇവർ അഭിനയിക്കയാണെന്ന് തോന്നുകയേയില്ലല്ലോ🤔 പ്രത്യേകിച്ചും തങ്കം വളരെ കൂളായി ഒരു വീട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ എത്ര തന്മയത്തത്തോടെയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാവരും സൂപ്പർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം 'എല്ലാവർക്കും നല്ലത് വരട്ടെ!
എന്തൊക്കെ പറഞാലും തെറ്റ് ലില്ലിയുടേഭാഗത്താണ്. കേര എന്ന് എഴുതി യപ്പോൾ വെളിച്ചെണ്ണ എന്നു കൂടി എഴുതണ മായിരുന്നു. റൊണാൾഡിനെ അനുകൂലിക്കുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
ഈ ronald ഇല്ലെങ്കിൽ ഒരു രസവും ഇല്ല....... Super acting ❤ചിലപ്പോൾ നമ്മളെ കരയിക്കും ചിലപ്പോൾ ചിരിപ്പിക്കും......... മറ്റ് ചിലപ്പോൾ കരയിപ്പിച്ചു ചിരിപ്പിക്കും......... Amezing acter ❤❤❤
അവരുടെ കൂടെ ഇരുന്നു കഴിക്കാൻ കാണിച്ച പ്രശാന്തിന്റെ ആ മനസ് നമിക്കുന്നു പ്രശാന്ത് മോനെ നിങ്ങൾ നല്ല മനുഷ്യർ ഇവരാണ് ദൈവത്തിന്റെ മറ്റൊരു അവതാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലില്ലിയുടെ കരണം അടിച്ചു പൊട്ടിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്... എഴുതിയ മിസ്റ്റേക്കിനു തർക്കിക്കുന്നു...കുറെ പ്രവാസി പെണ്ണുങ്ങൾ ഉണ്ട് ഇതുപോലെ, പ്രത്യേകിച്ച് യുകെയിൽ
ഇത്രമാത്രം ബഹളം എന്തിനാണ്?കേൾക്കുന്നവർക്ക് ഹാർട്ട് അറ്റാക്ക് വരും..ഇതുപോലുള്ള വല്യ വഴക്കുകൾ ഒഴിവാക്കണം.നിസ്സാര കാര്യത്തിന് ഇത്രയും അലർച്ച വേണ്ടാ...കഥയും തിരക്കഥയും എഴുതുന്നവരും സംവിധായകനും കുറച്ചു മിതത്വം പാലിക്കണം .
ഡയരക്ടർ പറഞ്ഞിട്ടാ ന്ന് അറിയാം, എന്നാലും ഈ എപ്പിസോഡ് കണ്ട ഒട്ടു മിക്ക ആളുകൾക്കും ലില്ലിക്കിട്ട് രണ്ട് കൊടുക്കാൻ തോന്നിക്കാണും, എനിക്കും തോന്നി 🫣 പാവം എന്റെ റൊണാൾഡ് ❤
ഞങ്ങള് ഏതു അരി കഴിക്കണം എന്ന് ഞങ്ങള് തീരുമാനിച്ചോളാം.. അരി ആഹാരം തന്നെയാണ് ഞങ്ങളും കഴിക്കുന്നത് 😂പരിവാടി കാണുന്നു എന്ന് വെച്ച് നിങ്ങൾ പറയുന്നത് പോലെ ഒക്കെ ചെയ്യും ഞങ്ങൾ എന്ന് വിചാരിക്കരുത് we are not a മണ്ടന്മാർ
വെളിച്ചെണ്ണ വേണമെങ്കിൽ വെളിച്ചെണ്ണ എഴുതണം. കേര എങ്ങനാണ് വെളിച്ചെണ്ണ ആകുന്നതു. റൊണാൾഡ് ആണ് ശരി.
ലില്ലിപ്പെണ്ണിന് ഒരടിയുടെ കുറവുണ്ട്.
@@jeevanthomas3198 athum 1 kilo, velichenba litre kanakkalle
kera njangalude nattilum meen aanu kera velichenna ennu ezhuthanam
ഒന്നല്ല രണ്ടെണ്ണം കൊടുക്കണം
Yes
@@thetruth2819 correct.
എന്തൊക്കെ പറഞ്ഞാലും ലില്ലിപ്പെണ്ണിനെക്കാളും, ക്ലീറ്റോ മച്ചമ്പിയെക്കാളും, റൊണാൾഡിന് ഇഷ്ടം തങ്കം ചേട്ടത്തിയോടാണ് ❤
Sathyam ❤❤
അത് തങ്കത്തിനും കനകനോടെന്ന പോലെ, ഒരു സഹോദര സ്നേഹം റൊണാൾഡിനോടും ഉണ്ട്❤😊
എന്നാൽ ലില്ലിയും ക്ലീറ്റോയും അവസരവാദികൾ ആണ്..
അവർ പറയുമ്പോ വലിയ കൊടങ്ങാവിള കുടുംബം, രക്തബന്ധം എന്നൊക്കെ പറയുമെങ്കിലും, അവരുടെ കാര്യം വരുമ്പോ റൊണാൾഡിനെ ഒട്ടപെടുത്തും😢
പ്രത്യേകിച്ച് ക്ലീറ്റോന് റൊണാൾഡിനേ കൊച്ചാക്കി സംസാരം ഇത്തിരി കൂടുതലാണ്.. അയാളെ ഒരു ഭൂലോക ഉടായിപ്പ്, ചെയ്യുന്നതെല്ലാം പാഴ് വേല ആവാറും ഉണ്ട്... എന്നിട്ട് അതിനെല്ലാം വലിയ ന്യായികരണം പറഞ്ഞ് നിക്കാറുണ്ടല്ലോ..
അ ആൾക്ക് റൊണാൾഡിൻ്റെ കുറ്റം പറയാൻ എന്ത് യോഗ്യത🤮
Correct 💯
തിരിച്ചും
പാവം റൊണാൾഡ്. ഇത് ലില്ലിയുടെ ഭാഗത്തു തന്നെയാ തെറ്റ്
പാവം❤❤
ശരി യാ
സത്യത്തിൽ ഇന്നെനിക്ക് റൊണാൾഡിനോട് പാവം തോന്നി
Hy
വെളിച്ചെണ്ണ എഴുതിയിട്ട് bracket ൽ കേര എന്ന് തന്നെയാ എഴുതേണ്ടത്. എന്തൊക്കെയായാലും ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഇത്രയും മനോഹരമായി അവതരിപ്പിക്കുന്ന അളിയൻസ് ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻
റൊണാൾഡിൻ്റെ ഇരിപ്പുകണ്ട് അറിയാതെ കണ്ണു നിറഞ്ഞു വന്നതായിരുന്നു. അപ്പോഴല്ലേ .....😮😊😊😊😊 ട്വിസ്റ്റ്
ഇവർ അഭിനയിക്കയാണെന്ന് തോന്നുകയേയില്ലല്ലോ🤔 പ്രത്യേകിച്ചും തങ്കം വളരെ കൂളായി ഒരു വീട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ എത്ര തന്മയത്തത്തോടെയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാവരും സൂപ്പർ
ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം 'എല്ലാവർക്കും നല്ലത് വരട്ടെ!
റൊണാൾഡ് അളിയൻസിൻ്റെ
ഐശ്വര്യം... ഒഴിവാക്കാൻ പറ്റാത്ത കഥാപാത്രം...❤👍
Theetta pranth nirthial mathi
Adha moopare prethekatha..😂
ആദ്യം തീരെ ഇഷ്ടം ആവാതിരുന്ന ആളാണ്.. ഇപ്പൊ.. ആ ലില്ലി പെണ്ണെ തങ്കം ചേട്ടത്തി.. മച്ചമ്പി വിളിയൊന്നും കേൾക്കാതെ ഒരു രസം ഉണ്ടാവാറില്ല 😍😍😍❤️
Yes
ലില്ലിയുടെ ഭാഗത്താണ് തെറ്റ് ----->
Yes
ഞാൻ സാധനത്തിന് ലിസ്റ്റ് ഉണ്ടാക്കുമ്പോൾ ഇങ്ങനെ തന്നെയാണ് എഴുതുന്നത്
ശരിക്കും രണ്ട് ദിവസം അളിയൻസ് മിസ്സ് ചെയ്തവർ ഉണ്ടോ 🥰🥰🥰🥰
Illa
ഉണ്ട്
ഉണ്ട്
S
ഞാൻ ഉണ്ട്
ലില്ലി ഒരു പാട് ഓവർ ആവുന്നു. എന്ന് തോന്നിയവർ ഉണ്ടോ ..പാവം റൊണാൾഡ് .
@@geenanandhan4690 ചെപ കുറ്റിക് കൊടുക്കണം
ഉണ്ട്
സത്യം...ഒരുപാട് ഓവർ. പാവം റൊണാൾഡ്...ഹെൽപ്പും ചെയ്യണം..വായിലിരിക്കുന്നത് കേൾക്കും വേണം...കഷ്ടം...
No Real Acting
സ്ക്രിപ്റ്റ് അല്ലേ പുള്ളി തന്നെ ആണ് എഴുതി
കേര ന്നു പറഞ്ഞാൽ മീൻ തന്നെ ലില്ലി
കേര വെളിച്ചെണ്ണ എന്നു പറയണം
വെളിച്ചെണ്ണ വേണേൽ വെളിച്ചെണ്ണ എന്നെഴുതണം അല്ലാതെ കെടന്നു ചിലക്കാൻ നിൽക്കരുത് 🫤😡
ലില്ലി ന്തിന് ഇങ്ങനെ കിടന്ന് തുള്ളുന്നെ ബാധ കേറിയ പോലെ.. ആവശ്യം ഇല്ലാത്ത ഭാഗങ്ങൾ... ഇതിന് മാത്രം കിടന്ന് തുള്ളണ്ട കാര്യം ഇല്ല
ലില്ലിയുടെ കവിളിൽ 5 വിരൽ വീഴേണ്ട സമയം കഴിഞ്ഞു 😢പാവം റൊണാൾഡ് മച്ചമ്പി
അത് ഗാർഹിക പീഢനം ആകും😂
റൊണാൾഡിന്റ സ്ക്രിപ്റ്റ് ആണ് ഹേ
@@Shibikp-sf7hh വായിക്കാൻ അറിയാം ഹേ, റൊണാൾഡിന്റെ സ്ക്രിപ്റ്റ് ആയാലും ലില്ലിയുടെ സ്ക്രിപ്റ്റ് ആയാലും പറയേണ്ടത് പറയും ഹേ 🤣
@@shijinrb8694 ഹേ ഹേ
Does Macchambi mean brother in law?
ലില്ലിക്ക് ഇത്തിരി അല്ല കുറേ കൂടുതൽ ചാട്ടം ullatha.
Yjvbnn🎉🎉🎉🎉😂
ലില്ലി. Ayyooo🙏 സ്വന്തം തെറ്റ് മനസിൽ ആക്കണം ലില്ലി 😡
ലില്ലി ഓവർ ആണ് തെറ്റ് ലില്ലി യുടെ ഭാഗത്തു തന്നെ ആണ്
അഹങ്കാരത്തിന്റെ കൂടാണ് ലില്ലി
താൻ അസൂയയുടെ കൂടും
വെളിച്ചെണ്ണ വേണമെങ്കിൽ വെളിച്ചെണ്ണ എന്ന് തന്നെ പറയണം. ലില്ലി ഒരുപാട് ഓവർ ആയി. ചുമ്മാ add ഇത്രക്ക് over venda
അതെ
സുരേഖ അരി വല്ലാതെ പറയുന്നു
റൊണാൾഡോ അച്ചാച്ചൻ പിന്നെയും തിളക്കം കൂടി വരികയാണ് ആശംസകൾ❤❤❤❤❤🎉🎉
റോണാൾഡ് അടിപൊളി . ഇന്ന് റോണിൾഡ് ഭാഗത്ത് ആണ് ശരീ ലില്ലീ ശരിയായി എഴുതണം ആയിരിന്നു
തിങ്കളാഴ്ച ആവാൻ കാത്തിരുന്നവരുണ്ടോ
അളിയൻസിന് വേണ്ടി
ഉണ്ട്.
ഉണ്ട്
Yes
റൊണാൾഡ്ന്റെ തെറ്റല്ല. ലീല്ല്യ യുടെ തെറ്റാണു ഫിഷ് എന്ന് പറഞ്ഞില്ല
👏🏻👏🏻👏🏻അടിപൊളി 👏🏻👏🏻👏🏻മച്ചമ്പിയും ലില്ലിപ്പെണ്ണും തകർത്തു 👏🏻👏🏻അവിടെയുള്ള നാട്ടുകാർ ബഹളം കേട്ട് ഓടിയോ എന്തോ 😊😊എല്ലാരും സൂപ്പർ 👌🏻👌🏻
കേര വെളിച്ചെണ്ണയുടെയും സുരേഖ അരിയുടെയും പരസ്യം ആണ് ഇന്നത്തെ episode 😆😆😆😆
😂😂😂
😂😂
കറക്റ്റ്
സത്യം 😂
S
ആ പയ്യനെ ചേട്ടൻ എന്നു വിളിച്ച lilli😂😂
Sowmya's performence is superb in this episode...very natural
ലില്ലി 😡 കൂടുതൽ ഓവർ ആകരുത്.പാവം റൊണാൾഡോ l😍🥰കേര എന്ന് എഴുതിട്ട് വെളിച്ചെണ്ണ എന്ന് എഴുതണം.ലില്ലിയുടെ തെറ്റ്.
റൊണാൾഡ് കലക്കി
റൊണാൾഡിന് തൻകം ചേച്ചിയെ ആണ് ഇഷ്ടം... കുറച്ചു പരസ്യം കൂടി ആയി 😀😀
ലില്ലിയുടെ തുള്ളൽ തുടങ്ങിയപ്പോൾ തന്നെ skip ചെയ്തു, അസഹനീയം 😡
അവർ കലിതുള്ളിയഭിനയിച്ചാലും നോർമലായി അഭിനയിച്ചാലും എനിക്കിഷ്ട്ടല്ല 🙏അതുപോലെ കനകനും ലില്ലിയും തമ്മിൽ ഇടക്കൊരു കൊച്ചുവർത്തമാനമുണ്ട് കൊഞ്ചിക്കൊണ്ട് എന്റെപൊന്നൂ 🥴🙏അസഹനീയം
വെളിച്ചെണ്ണ എന്ന് എഴുതാതിരിക്കാൻ ലില്ലി യുടെ കയ്യിൽ കുരുവാണോ
അത്രക്ക് ഇതാണെങ്കിൽ നീ പോയി എഴുതി നോക്ക് നിന്റെ കയ്യിൽ കുരുവൊന്നും ഇല്ലല്ലോ
എന്തൊക്കെ പറഞാലും തെറ്റ് ലില്ലിയുടേഭാഗത്താണ്. കേര എന്ന് എഴുതി യപ്പോൾ വെളിച്ചെണ്ണ എന്നു കൂടി എഴുതണ മായിരുന്നു. റൊണാൾഡിനെ അനുകൂലിക്കുന്നവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
ഈ എപ്പിസോഡ് സൂപ്പർ മിസ്സ് അണ്ടർ സ്റ്റാൻഡിങ് ഇതെല്ലാം വീട്ടിലും നടക്കുന്ന ഒരു സംഭവമാണ് ഇതുവച്ച് ഒരു കഥ ഉണ്ടാക്കി അടിപൊളി
കേര വെളിച്ചെണ്ണയ്ക്ക് ഇത്ര പരസ്യം വേണ്ട... വെറും തല്ലിപ്പൊളി വെളിച്ചെണ്ണ യാണ്....
സർക്കാരിന്റെ പരസ്യം കേര വെളിച്ചെണ്ണ, 🤣
ശെരിക്കും ഈ രണ്ട് ദിവസം അളിയൻസ് മിസ്സ് ചെയ്തു
പെട്ടന്ന് 1000 എപ്പിസോഡ് ആവാൻ വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ, എന്തായാലും ഒരു മെഗാ എപ്പിസോഡ് ഉണ്ടാവും ❤❤❤❤
Ronald ന്റെ അവസാനം സൈക്കിൾ നിന്ന് വീഴുമ്പോള് ഉള്ള ഒരു ചിരി. Ronald രചനയും അഭിനയവും മൊത്തം ഒരു കലക്ക് കലക്കി.
കണ്ട് കണ്ട് ക്ലിട്ടോയെ കാണുമ്പോഴേ ചിരി വരും.
എന്തിന്
റൊണാൾഡ് തന്നെ ശരി, തങ്കം polichue😂😂😂😂😂
ലില്ലി എല്ലാ എപിസോഡിലും ' വേണം.👍 കേര എന്നെഴുതിയിട്ട് കേരമീൻ ഞാനും വാങ്ങിയിട്ടുണ്ട്. അതും കടം മേടിച്ച്
😁
😂😂
😂😂😂😂
ആ പറക്കു ലല്ലുവിനെ കൊണ്ടുവരണം അവന്റ കോമഡി കണ്ടിട്ട് കുറേ നാളായി 🙏
അവൻ🐓🐓🐓 അല്ലേ
മുത്തില്ലാത്തതു കൊണ്ടു വരില്ല
കേര വെളിച്ചെണ്ണ എന്നെഴുതണം ആയിരുന്നു അതിനെ റൊണാൾഡിനെ കുറ്റം പറയണ്ട
ഈ ronald ഇല്ലെങ്കിൽ ഒരു രസവും ഇല്ല....... Super acting ❤ചിലപ്പോൾ നമ്മളെ കരയിക്കും ചിലപ്പോൾ ചിരിപ്പിക്കും......... മറ്റ് ചിലപ്പോൾ കരയിപ്പിച്ചു ചിരിപ്പിക്കും......... Amezing acter ❤❤❤
അതെ 👍
റൊണാൾഡ് ഇല്ലാത്ത എപ്പിസോഡ് ചിന്തിക്കാൻ പോലും വയ്യേ 😍
sheriya
This time I agree with Ronald.
ഇന്ന് എന്തേ ഒരുപാട് താമസിച്ചു പോയി കാത്തിരുന്നു വിഷമിച്ചു പോയി 💖💖💖
അവരുടെ കൂടെ ഇരുന്നു കഴിക്കാൻ കാണിച്ച പ്രശാന്തിന്റെ ആ മനസ് നമിക്കുന്നു പ്രശാന്ത് മോനെ നിങ്ങൾ നല്ല മനുഷ്യർ ഇവരാണ് ദൈവത്തിന്റെ മറ്റൊരു അവതാരം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ലില്ലിയെയും റൊണാൾഡിനെയും ഇഷ്ടം ഉള്ളവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
ലില്ലിയുടെ കരണം അടിച്ചു പൊട്ടിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട്... എഴുതിയ മിസ്റ്റേക്കിനു തർക്കിക്കുന്നു...കുറെ പ്രവാസി പെണ്ണുങ്ങൾ ഉണ്ട് ഇതുപോലെ, പ്രത്യേകിച്ച് യുകെയിൽ
Aye etu script ale
ഒത്തിരി ജീവിതങ്ങൾ ഉണ്ട് ബ്രോ ഇതുപോലൊക്കെ.. അത് ഭാര്യ ഭർതൃ ബന്ധത്തിൽ ആണെന് മാത്രം.... അനാവശ്യമായി പ്രേശ്നങ്ങൾ ഉണ്ടാക്കാൻ വരുന്നവർ....
@@Paulson-NP athu shariya
One cheyanulu
Agane ulauvarodu tarkikan pokatirikuka
ഒരു പാട് ഇഷ്ടപെട്ടു ഈ എപ്പിസോഡ്🌹❤️
ഒന്നും അറിയാതെ ഇറങ്ങി വന്ന തങ്കത്തിനും ചീത്ത കേട്ടു
ഇത്രമാത്രം ബഹളം എന്തിനാണ്?കേൾക്കുന്നവർക്ക് ഹാർട്ട് അറ്റാക്ക് വരും..ഇതുപോലുള്ള വല്യ വഴക്കുകൾ ഒഴിവാക്കണം.നിസ്സാര കാര്യത്തിന് ഇത്രയും അലർച്ച വേണ്ടാ...കഥയും തിരക്കഥയും എഴുതുന്നവരും സംവിധായകനും കുറച്ചു മിതത്വം പാലിക്കണം .
കഥ തിരക്കഥ " റൊണാൾഡ് മച്ചമ്പി " 🤣
ഇതൊക്കെ എന്റെ വീട്ടിലും സംഭവിച്ചതാണ്
Ente brthvin ithe sobavmaan.nmmde thettenthan enn irunn alojikknm porathathin ithe pole alarchaym.anubvikathavrk ellm kathayaan😢
ഇത്രയും തിരക്കിനിടയിലും അളിയൻസിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയ പൂന്തുറ സബ് ഇൻസ്പെക്ടർ റൊണാൾഡ് സാറിന് ദീപാവലി ആശംസകൾ 🎉🎉🎉
ലില്ലിയും മച്ചമ്പിയും തകർത്തു 😂❤️👍
രണ്ടുദിവസം അളിയൻസ് മിസ്സ് ചെയ്തവരുണ്ടോ? എനിക്ക് മിസ്സ് ചെയ്തില്ല. ഞാൻ പഴയ എപ്പിസോഡ്സ് ഇരുന്ന് കണ്ടു 🤭🤭. നിങ്ങളോ?
റൊണാൾഡിന്റെ ലാസ്റ്റ് ഉള്ള ആ ചിരി 🥰😂
ലില്ലിക്കെന്താ പ്രാന്ത് പിടിച്ചോ
ലില്ലിക്ക് വട്ടായേ 😂😂😂
Ronald മുത്താണ് ❤...
Lilly-Ronald intense combo....
Thankam കട്ട സപ്പോർട്ട് ❤
1000 തികയ്ക്കുന്ന അന്ന് എല്ലാവരേയും കൊണ്ടു വരണം
എനിക്കു സാൾട്ടാസിനു ഭയങ്കര ഇഷ്ടം ആണ് ❤️
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
അളിയൻസിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ ❤
സ്വയം നാറാൻ വേണ്ടി നല്ല കഥ എഴുതിയ 'റൊണാൾഡോ' യെ അഭിനന്ദിക്കാതെ വയ്യ 👍🏻👍🏻
കേര വെളിച്ചെണ്ണ , സുരേഖ അറിയുടെ പരസ്യം..
ലില്ലി എന്ന് over.. പാവം റൊണാൾഡ് ലില്ലി പെണ്ണ് ❤
റൊണാൾഡ് പാവം.... ലില്ലി ആവശ്യം ഇല്ലാതെ വഴക്കിടുന്നു
ലില്ലി വെറുതെ വായിട്ടലക്കേണ്ട തെറ്റ് നിന്റെ ഭാഗത്തുതന്നെയാ... കേര വെളിച്ചെണ്ണ എന്നെഴുതണമായിരുന്നു...
എന്തിഷ്ടാന്നോ റൊണാൾഡിനെ...ഇന്ന് സൂപ്പർ ആയിരുന്നു അഭിനയവും ഡയലോഗുകളും....തങ്കം ചേച്ചിയേയും ഏറെ ഇഷ്ടം...❤❤❤
ദൈയിവമേ തിരിയുമ്പോ കയ്യിൽ അരിയുണ്ട ഉണ്ടാകണേ എന്ന് ഓർത്തെ ഉള്ളു കാണാഞ്ഞപ്പോ നന്നായൊന്നു പേടിച്ചു അപ്പൊ ദേ ബീഫ് 😄😄😄
ക്ലിറ്റോയുടെ വീട്ടിലെ മേശ വിരിയുടെ ബാക്കി അണൊ ക്ലിറ്റോയുടെ ഷർട്ട് 😅😅😅
Pavam ronald yellarum vazhak parayuva🥹👍
ലില്ലിനെ എടുത്തു കിണറ്റിൽ എറിയാൻ തോനുന്നു 🤣🤣🤣🤣
അല്ല സംവിധായക ഇത് എന്തോന്ന് 'വിഷയം ദാരിദ്ര്യം ഉണ്ടെങ്കിൽ നീർത്തി പോയ് കൂടെ
Correct
Correct
നല്ല.എപ്പിസോഡ്,ശരിക്കും.വിഷമമായി,അവസാനം.പൊളിച്ചു😅
റൊണാൾഡ് ഫുട്ബോൾ താരത്തിന്റെ പേരാണെന്ന് ഇപ്പൊ മറന്നു പോയിരിക്കുന്നു.. 😂
കേര കയർ വാങ്ങാഞ്ഞത് നന്നായി. ലില്ലിക്ക് വെളിച്ചെണ്ണ എന്ന് എഴുതാമായിരുന്നു
കേര വെളിച്ചെണ്ണയ്ക്ക് നല്ലൊരു പരസ്യമായി... എത്ര വട്ടം കേര vannu.
Last karnju vannathayirunnu...chirichupoyi..... super ayitund
ഇപ്പൊ റൊണാൾഡ് ഇല്ലാത്ത episode ഒരു രസവുമില്ല
പാവം റൊണാൾഡ് സങ്കടം വന്നു കണ്ണും നിറഞ്ഞു ഒടുവിൽ ചിരിയും വന്നു
ഇന്ന് അപ്ലോഡ് ചെയ്യാൻ ലേറ്റ് ആയോ 😮😮😮😮😮
മിക്കവാറും അങ്ങനാ😂
ഈ episode മുഴുവൻ പ്രമോഷൻ ആണല്ലോ.മനുഷ്യരെ മണ്ടരാക്കരുത്
എന്തു സിമ്പിൾ സ്ക്രിപ്റ്റ് but വിശദികരണ ഭംഗി സൂപ്പർ😊
സ്ക്രിപ്റ്റ് റൊണാൾഡ് മച്ചമ്പി
heart touching episode
Happy monday 🎉🎉🎉
ഒരു ആർഭാടങ്ങളും ഇല്ലാത്ത
വളരെ അപൂർവം സീരിയലുകളിൽ നമ്പർ വൺ
ഇത് ഇപ്പൊ വെളിച്ചെണ്ണയുടെ പരസ്യം ആയിപ്പോയി 😢😢😢
ഡയരക്ടർ പറഞ്ഞിട്ടാ ന്ന് അറിയാം,
എന്നാലും ഈ എപ്പിസോഡ് കണ്ട ഒട്ടു മിക്ക ആളുകൾക്കും ലില്ലിക്കിട്ട് രണ്ട് കൊടുക്കാൻ തോന്നിക്കാണും, എനിക്കും തോന്നി 🫣
പാവം എന്റെ റൊണാൾഡ് ❤
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം എന്നാണെന്റെ ഒരു അഭിപ്രായം.
റൊണാൾഡാണ് ശരി കേര എന്നു മാത്രമേ എഴുതിയുള്ളൂ വെളിച്ചെണ്ണ എന്നെഴുതണമായിരുന്നു
വെളിച്ചെണ്ണ വേണമെങ്കിൽ അത് എഴുതണം. ലില്ലി റൊണാൾഡിനോട് കാണിച്ചത് മോശമായിപ്പോയി.
കേര വെളിച്ചെണ്ണ കമ്പനിയുടെ പരസ്യം ആണെന്നുള്ള കാര്യം ആർക്കും അറിയില്ല എന്ന് തോന്നുന്നു
അങ്ങോട്ട് കൊണ്ടുപോയ സഞ്ചി അല്ലല്ലോ തിരിച് കൊണ്ടു വന്നതു🤔
കഥാപത്രറത്തിനോട് ഇഷ്ടവും ഇഷ്ടക്കേടുംതോന്നുന്നത് സ്വഭാവികം ലില്ലിയും അഭിനയിക്കുകയാണ്
തെറ്റ് ലില്ലി ക്ക്
പാവം അച്ചാച്ചൻ ലാസ്റ്റ് ആ ചിരി 😢😢
ഇന്നത്തെ എപ്പിസോഡ് റോണോൾഡോ എഴുതിയതാണെന്നു എത്ര ആളുകൾ ശ്രെധിച്ചു......??
Lilly ahagari
ഞങ്ങള് ഏതു അരി കഴിക്കണം എന്ന് ഞങ്ങള് തീരുമാനിച്ചോളാം.. അരി ആഹാരം തന്നെയാണ് ഞങ്ങളും കഴിക്കുന്നത് 😂പരിവാടി കാണുന്നു എന്ന് വെച്ച് നിങ്ങൾ പറയുന്നത് പോലെ ഒക്കെ ചെയ്യും ഞങ്ങൾ എന്ന് വിചാരിക്കരുത് we are not a മണ്ടന്മാർ
😂