ഇക്കുറി 2018 ആവർത്തിക്കുമോ? നിലക്കാതെ മഴ തിമിർക്കുന്നു l Kerala rain

Поделиться
HTML-код
  • Опубликовано: 20 авг 2024
  • പെരുമഴ രണ്ടും കൽപ്പിച്ച്.. നാട് മുഴുവൻ മുങ്ങുന്നു...2018 ആവർത്തിക്കുമോ?
    #kerala #Keralarain #Ernakulam #Kottayam #Thiruvananthapuram #Alappuzha #MM001

Комментарии • 754

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 месяца назад +367

    ഈ വർഷം മഴ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ട് രണ്ടുമാസം കഴിഞ്ഞു. ഒരു ദുരന്തത്തെ മുൻകൂട്ടി കണ്ടു വേണ്ട നടപടിക്രമങ്ങൾ ചെയ്യേണ്ടതിന് പകരം മുഖ്യമന്ത്രിയും പരിവാരങ്ങളും ടൂറിൽ ആയിരുന്നു. വെള്ളം ഒഴുകി പോകേണ്ട ഒരു കനാൽ പോലും കേരളത്തിലെങ്ങും ക്ലീൻ ചെയ്യുന്നതായി കണ്ടില്ല. നാടുമുഴുവൻ മുങ്ങും. ചിലപ്പോൾ മുല്ലപ്പെരിയാർ തകർന്നു എന്നും വരും. സഹിക്കുക മാത്രം. ആശങ്ക വേണ്ട ജാഗ്രത മതി. പണപ്പിരിവിനുള്ള സുവർണാവസരം ആയിട്ടാണ് ഭരണവർഗ്ഗം ഈ സാഹചര്യത്തെ കാണുന്നത്.
    😢😢😢

    • @Bronxzooforman
      @Bronxzooforman 2 месяца назад +7

      ബ്ലേഡ്ടി ഫൂൾസ് ആൻഡ് goons...

    • @jithinjacob9675
      @jithinjacob9675 2 месяца назад +10

      ​@@Bronxzooforman വിവരമുള്ളവർ പറഞ്ഞാൽ അതുപോലും കേൾക്കാത്ത ഫൂൾസ്

    • @govindhnaivikalidas
      @govindhnaivikalidas 2 месяца назад +3

      SIR ETHOKKE AVAR ARINJU CHAIYYUNNATHA ETHILUM VALIYA PRASNAGAL UNDU VENDAPETTAVAR CHANNEL CHARCHAYIL GOVRAMAYI KARYANGAL PARAYUMPOL EVAR ERUNNU CHIRIKKUNNATHU KANDITTILLE ATHILUNDU ELLAM

    • @lalithahariharan4147
      @lalithahariharan4147 2 месяца назад +1

      Is it due to cloud seeding in various part of the world.

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 месяца назад +1

      എന്തായാലും നിങ്ങളെയല്ല അനുഭവിക്കണം എന്ത് ഇനി ഒന്നും😊😅#
      #### .###### J# 1### li####### ,#"

  • @sanalthampi1610
    @sanalthampi1610 2 месяца назад +388

    പെരും കാലൻ പോഹാതെ ഈ നാടിന് ഒരു രക്ഷയും ഇല്ല😢

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 2 месяца назад

      KAALAN. KAALA MAADAN PANDARA MADANGATTE

    • @josephbenny3866
      @josephbenny3866 2 месяца назад +3

      Dirty mind!!!!!!!!!!!!!!!!!!!!!!!

    • @Nhdve
      @Nhdve 2 месяца назад +6

      എന്ത് അന്ധവിശ്വാസി ആണ് താനൊക്കെ ... education നില്ലേ തനിക്ക് ?

    • @MakeSense-gl4el
      @MakeSense-gl4el 2 месяца назад

      ജീ ആണോ .. ശെരിയാ കാലൻ വന്നേ പിന്നെ സ്വസ്ഥത ഇല്ല

    • @packchristy1764
      @packchristy1764 2 месяца назад +26

      ഭരണകർത്താക്കൾ അധാർമികളായാൽ നാടുമുടിയും എന്നുള്ളത് സത്യമാണ്.

  • @radhakrishnann8424
    @radhakrishnann8424 2 месяца назад +384

    എല്ലാ൦ ഭൂതമയ൦, അവന്റെ മുടിഞ്ഞ ഭരണ൦ അവസാനിച്ചാൽ എല്ലാ ദുരിതവു൦ മാറു൦.

  • @French1907
    @French1907 2 месяца назад +112

    ഇതുവരെ കണ്ടതിലും വലിയ പ്രളയം ഈ വർഷമുണ്ടാകുമെന്ന് ഉറപ്പാണ്..!!
    അറബികടലിൽ ഇന്നലെ ചെറിയ ഭൂകമ്പവുമുണ്ടായത്രെ..!!
    വിജയാ സ്വയം കീഴടങ്ങൂ..!!
    നാടിനെ രക്ഷിക്കൂ..!!

    • @ai77716
      @ai77716 2 месяца назад

      Communst drainage system is only solution!

  • @georgeambumkayathu1767
    @georgeambumkayathu1767 2 месяца назад +56

    അനുഭവങ്ങളുടെ വെളിച്ചത്തിൽ താങ്കൾ പറഞ്ഞത് തികച്ചും സത്യസന്ധമായ കാര്യമാണെന്ന് ചിന്തിക്കുന്ന എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്നതേയുള്ളൂ. എത്ര വലിയ ദുരന്തമാണ് വർഷങ്ങളായി കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

  • @mohananthaikkad9592
    @mohananthaikkad9592 2 месяца назад +75

    കേരളം പഴയ പോലെ ആകണമെങ്കി ഇനി 10 വർഷമെങ്കിലും എടുക്കും. അതിന് കടമ്പ കളേറെ കടക്കാനുണ്ട്. തോടുകളും തണ്ണീർതടങ്ങളും ക്രമീകരിക്കണം, പുഴകളിലെ മണർ വാരി പുഴകളും ആറുകളും ആഴം കൂട്ടണം, കോറിലോബികൾക്ക് വേണ്ടി പുഴയിലേയും, ആറിലേയും മണൽ വാരൽ നിറുത്തിച്ചു. അതാണ് മുഖ്യമായും വെള്ള പൊക്കത്തിനും മറ്റും ഒരു പരിധി വരെ കാരണം. മണൽ വാരി ജീവിച്ചിരുന്നവരുടെ ജീവിതവും പോയി, കെട്ടിടങ്ങളുടെ ആയുസ്സും കുറഞ്ഞു. കുത്തക മുതലാളിമാരും, രാഷ്ട്രീയക്കാരും പണമുണ്ടാക്കി. അത്രതന്നെ. കൂലിപണിക്കാരായ സാധാരക്കാർ എന്തു ചെയ്യും? പട്ടിണി കിടന്നും, വെള്ള പൊക്കത്തിൻ്റെ ദുരിതത്തിൽ പെട്ട് മരിക്കുക തന്നെ. വിളിക്കടാ അടിമകളെ K വിജയന് കു ജയ് .

    • @user-zb1os3ks1d
      @user-zb1os3ks1d 2 месяца назад

      Yes river used to act as retention tanks when sand was regularly taken out . But now over the years the river bed level has raised extremely. Heavy rain / pour make the water to spill out through the banks

    • @lincymanoj4072
      @lincymanoj4072 2 месяца назад

      👍

    • @michaelj4706
      @michaelj4706 2 месяца назад +3

      MARAPPOTTAEN MMAR.....?
      VOTE koduthu Vilichu Varuthya KODUM Dhuramdham

    • @steephentm6339
      @steephentm6339 2 месяца назад +2

      കറക്റ്റ് 👍👍👍👍👍

    • @SuperAbebaby
      @SuperAbebaby 2 месяца назад

      ഹോ എന്താ profile pic 🙈

  • @citizenkane9222
    @citizenkane9222 2 месяца назад +102

    പിണുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി...... ഇനി കൊച്ചുമോനെ ഒക്കത്തു വെച്ച് എവിടൊക്കെ പോകാം, എന്തോരം കക്കാം 🤪😈🤪

    • @chempilbabu
      @chempilbabu 2 месяца назад

      😮😮😮😮😮

    • @SM-hj7hr
      @SM-hj7hr 2 месяца назад

      😂😂😂

    • @user-xq2cg2vh9f
      @user-xq2cg2vh9f 2 месяца назад +5

      അവൻ ഹെലികോപ്റ്റർ ൽ നാശം കണ്ടു.. തിട്ട പ്പെടുത്താൻ ഇറങ്ങും 😆😆ഒപ്പം.. അവളും ഇറങ്ങും.. ജനങ്ങൾ വെള്ളത്തിൽ നരകിക്കുന്നത് കാണാൻ എന്താ രസം, ഞാനും പോരും... 🤣🤣🤣🤣

    • @steephentm6339
      @steephentm6339 2 месяца назад +1

      ശെരിയാണ്, ജാഗ്രത മതി 😜😜😜😜

    • @vinugeorge6851
      @vinugeorge6851 2 месяца назад

      ruclips.net/video/RMB9j5p-_jc/видео.htmlsi=Ut9xN6NzVrqX0U1G

  • @Dr.kumarrrrr
    @Dr.kumarrrrr 2 месяца назад +210

    മുല്ലപ്പെരിയാർ ഡാം തകർന്നാലും അത്ഭുതപ്പെടേണ്ടതില്ല

    • @AnilKumar-sv5ec
      @AnilKumar-sv5ec 2 месяца назад

      അതെ

    • @user-zn3qy3iv1p
      @user-zn3qy3iv1p 2 месяца назад

      നീയൊക്കെ തള്ളി തള്ളി അത് പൊട്ടിക്കാതിരുന്നാൽ മതി 😏

    • @jijymjohn
      @jijymjohn 2 месяца назад +2

      പേടിപ്പിക്കല്ലേ സുഹൃത്തേ

    • @user-fk1tr8kt7y
      @user-fk1tr8kt7y 2 месяца назад +1

      Sadly 😢😢😢

    • @gyprotech7703
      @gyprotech7703 2 месяца назад +1

      😢😢😢😢

  • @thressiammajose1642
    @thressiammajose1642 2 месяца назад +74

    ആരും വിചാരിക്കാത്ത സമയത്തായിരിക്കും അവന്റെ വരവ് കാരണം മനുഷ്യന്റെ പ്രവൃത്തി സഹിക്കാവുന്നതിലും അപ്പുറമാണ് സമയം അടുത്ത്എ ത്തി യിരിക്കുന്നു ദുഷ്ട മനുഷ്യൻ ദൈവ ത്തെ മറന്ന് ജീവിക്കുന്നു

    • @ahambrahmasmi3047
      @ahambrahmasmi3047 2 месяца назад +1

      ആര് വരുന്ന കാര്യമാ പറഞ്ഞത്...

    • @SuperAbebaby
      @SuperAbebaby 2 месяца назад

      Day of Lord

    • @SuperAbebaby
      @SuperAbebaby 2 месяца назад

      നമ്മുടെ യജമാണൻ, ഉണ്ടാക്കിയവൻ

  • @dharmikvew
    @dharmikvew 2 месяца назад +10

    മാധവ ഗാഡ്ഗിൽ പണ്ട് പറഞ്ഞതൊക്കെയാനി ഇപ്പോൾ സംഭവിക്കുന്നത്. അദേഹത്തിന്റെ മുന്നറിയിപ്പുകൾ വകവെക്കാതെ കയ്യേറ്റങ്ങൾ പ്രോത്സാഹിപ്പിച്ചവർ കേരളത്തിന്റെ നാശം ക്ഷണിച്ചു വരുത്തിയവരാണ്. മാറിമാറി വന്ന സർക്കാറുകൾ ഉത്തരവാദികൾ തന്നെ.
    കാടും മലയും കയ്യേറി ഒരു കൂട്ടർ. മറ്റൊരു കൂട്ടർ നഗരത്തിലെ റോഡും തോടും കയ്യേറി സ്ഥാപനങ്ങൾ ഉണ്ടാക്കി. ഇതൊക്കെ നിയമം മൂലം നിരോധികേണ്ടവർ അധികാരവും അഴിമതിയും നടത്താൻ വേണ്ടി വോട്ട് ബാങ്ക് രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു.

  • @Narasimham.
    @Narasimham. 2 месяца назад +289

    പിണറായി മാറാതെ ഇനി രക്ഷ ഇല്ല

    • @manojmanojkumarms821
      @manojmanojkumarms821 2 месяца назад

      പിണറായി മാത്രം അല്ല കോൺഗ്രസ്‌ഉം മാറി നിൽക്കണം കാരണം ഇവർ രണ്ടു കൂട്ടരും ആണ് കേരളത്തിലെ സാമ്പത്തു മൊത്ത കൊള്ള അടിച്ചു നേതാക്കളും മക്കളും കോടീശ്വരൻ ആയി ഗുണ്ടകൾ പോലീസ് ബന്ധം എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് പാവപ്പെട്ടവൻ ആയുധം എടുക്കാൻ സമയം ആയി മണിപ്പൂർ മറക്കരുത് കൊന്നു തള്ളണം നേതാക്കൾ മക്കൾ പോലീസ് നിയമം പാലിക്കാത്ത നിയമ പാലക്ർ കേരളം ഞാൻ ഇപ്പറഞ്ഞത് പോലെ ആയിരിക്കും psc പോലെ പരീക്ഷ എഴുതിയവർ എന്തു ചെയ്യും ഇവിടെ ആണ് ജനം തെരുവിൽ ഇറങ്ങിയാൽ സിപിഎം. പാർട്ടിക്ക് അറിയാം ബംഗാളിൽ അതു കേരളത്തിൽ പല നേതാക്കൾ മക്കൾ കൊല്ലപ്പെടാം ഉറപ്പ്

    • @abdurshimanmp7393
      @abdurshimanmp7393 2 месяца назад +4

      അതുപോലെ തന്നെ മോഡിയും മാറണം എന്നാലെ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ

    • @Sidhartha_7
      @Sidhartha_7 2 месяца назад +5

      ​@@abdurshimanmp7393കഷ്ടപ്പെടും... സുഡാപ്പി ഭീകരർ കയറി നിരങ്ങും☪️

    • @pradeepkumark.n1981
      @pradeepkumark.n1981 2 месяца назад +4

      Modi🎉മാറില്ല ചുടാപ്പി

    • @SanujithSanal
      @SanujithSanal 2 месяца назад +2

      സത്യം

  • @akkttm
    @akkttm 2 месяца назад +184

    രണ്ടുമുന്നണികൾക്ക് മാറിമാറി വോട്ടുചെയ്തതിൻ്റെ ഫലം

    • @mashoodabdullah
      @mashoodabdullah 2 месяца назад +5

      🤣🤣🤣the real samghi 😁😁

    • @wolverinejay3406
      @wolverinejay3406 2 месяца назад

      ​@@mashoodabdullahഅയിന് എന്താ അടിമ സുടാപ്പി 😂

    • @sunnythekkumpuram6282
      @sunnythekkumpuram6282 2 месяца назад +5

      Modi rajyam kolamaki

    • @sandeepplazhy4368
      @sandeepplazhy4368 2 месяца назад +5

      S real sudapi

    • @AppukuttanNair-cd6ws
      @AppukuttanNair-cd6ws 2 месяца назад

      ​@@sunnythekkumpuram6282നിന്റെ തള്ള നാട്ടിൽ മുഴുവൻ aids പരത്തി.

  • @HolyWarrior-RRR
    @HolyWarrior-RRR 2 месяца назад +91

    വേനലിൽ വെള്ളം ഇല്ലാത്തപ്പോൾ ഡാം തുറക്കില്ല .. എല്ലായിടത്തും വെള്ളം നിറഞ്ഞാൽ ഉടനടി തുറക്കും .. ഹോ ബല്ലാത്ത ജാതി 😡

    • @user-xq2cg2vh9f
      @user-xq2cg2vh9f 2 месяца назад +3

      വെള്ളം നിറഞ്ഞാൽ അത്.. പുറത്തു പോയില്ല എങ്കിൽ പൊട്ടില്ലേ.... വേനൽ ൽ തുറന്നാൽ ഉള്ള വെള്ളം ഭൂമി കുടിച്ചു വറ്റി പോകില്ലേ 🤔🤔

    • @K.S.sajiKadakethu
      @K.S.sajiKadakethu 2 месяца назад

      😂😂

    • @themanwithnoname9578
      @themanwithnoname9578 2 месяца назад

      Vote cheythathalle anubavicho

    • @sbrview1701
      @sbrview1701 2 месяца назад

      നീ പൊട്ടൻ ആണോ 🤣

  • @giridhar5603
    @giridhar5603 2 месяца назад +28

    2018 ആവർത്തിച്ചേക്കാം. കൊച്ചി യിൽ ഇടപ്പള്ളി തൃക്കാക്കര ഭാഗങ്ങൾ ഇന്ന് പെയ്ത മഴയിൽ മുങ്ങിത്തുടങ്ങി. ഡോ ലീലാവതിയുടെ തൃക്കാക്കരയിലുള്ള വീട്ടിൽ വെള്ളം കയറി. ഈ രീതിയിൽ മഴ പെയ്താൽ കേരളം 2018ലെ കേരളം ആവും.😊

  • @vijayanpillai1819
    @vijayanpillai1819 2 месяца назад +35

    കാരണഭൂതൻ തിരിച്ചു വന്നപ്പഴേ ഞാൻ വിചാരിച്ചു,, കേരളം മുങ്ങുമെന്ന്

    • @vinugeorge6851
      @vinugeorge6851 2 месяца назад

      ruclips.net/video/RMB9j5p-_jc/видео.htmlsi=Ut9xN6NzVrqX0U1G

  • @ranjithranju7025
    @ranjithranju7025 2 месяца назад +13

    ഭരിക്കുന്നവരെ തെറ്റ് പറയരുത്... അവരുടെ അടിമകളയി വോട്ട് ചെയ്തവരെ വേണം പറയാൻ...

  • @vishnuitsrocking
    @vishnuitsrocking 2 месяца назад +54

    😎ബിജ്യൻ ഈ നാടിൻ്റെ ഐശ്വര്യം🔥🔥🔥

  • @udayakumar5154
    @udayakumar5154 2 месяца назад +49

    ഇല്ല , ആവർത്തിച്ചാൽ ഇവിടെ പലരും കോടീശ്വരന്മാരാകും . ജനം ദുരിതത്തിലും പിരിവുകാർ ആഹ്ലാദത്തിലും ആകും അതുകൊണ്ട് ഉണ്ടാകില്ല .

  • @SajeevSreenivas
    @SajeevSreenivas 2 месяца назад +26

    എല്ലാ ചെങ്കോടി നാട്ടിൽ നിന്നു ഒഴിവാക്കുക. പൊക്കുന്നവരെ ഇരുട്ടടി അടിച്ചു ഓടിക്കുക. Pani cheyyathavanu chorilla, neerilla. പൈസയില്ല. ബംഗാളികൾ ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നത് കാണുക.

  • @muralirs1469
    @muralirs1469 2 месяца назад +29

    രാഷ്ട്രീയ നേതാക്കളെ കുറച്ചു ദിവസം മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിസരത്ത് വിന്യസിച്ചു നാടിനെ രക്ഷിക്കുക....

  • @sajithsajithsaju9901
    @sajithsajithsaju9901 2 месяца назад +79

    കുത്തുമ്പോൾ. 😡ആലോചിക്കണം... 😡😡😡

    • @ajscrnr
      @ajscrnr 2 месяца назад

      ഇനി ആലോചിച്ചിട്ടും കാര്യമില്ല,സർവ്വനാശം ആണ് വരാൻ പോകുന്നത്,വേനൽമഴയിൽ കേരളം മുങ്ങിയെങ്കിൽ ഒന്ന് ഉറപ്പിച്ചോ...

    • @akhilkrishna4887
      @akhilkrishna4887 2 месяца назад

      താമരക്ക് കുത്തരുത്

    • @vaishakviswam1970
      @vaishakviswam1970 2 месяца назад +2

      Kammiku thanae veendum koothanam....Kurachukudi keralites anubhavikan keedakunnu.

    • @annajojo1287
      @annajojo1287 2 месяца назад

      പാർട്ടി.ജയിക്കണം.അത്രേ.ഒള്ളു

  • @vsprince8309
    @vsprince8309 2 месяца назад +11

    ഇവിടെ ഭരിച്ച രണ്ട് മുന്നണികളും നാടു കുളമാക്കി. ഇനി കുളത്തിൽ കിടന്ന് നിലവിളിച്ചിട്ട് വല്ല കാര്യവും ഉണ്ടോ?

  • @MrSojim
    @MrSojim 2 месяца назад +14

    ഡച്ച് മാതൃക ആണല്ലോ. അതാണ് ഒരാശ്വാസം.😅

  • @sudheeshkumar6227
    @sudheeshkumar6227 2 месяца назад +40

    കോൺട്രാക്ട്ർ മാരെല്ലാം പാർട്ടിക്കാരും അനുഭാവികളും

  • @arunn.s6800
    @arunn.s6800 2 месяца назад +49

    റൂം ഫോർ റിവർ ഇപ്പോളാണ് കറക്റ്റ്ആയത് പിണു അവിടെപ്പോയി അത് കണ്ട് കേരളത്തിൽ നടപ്പാക്കും എന്ന് പറഞ്ഞതിന്ശേഷം എല്ലാ വീട്ടിലും വർഷത്തിൽ ഒരിക്കൽ റൂമിലെല്ലാം വെള്ളം വരും

  • @kebeerkebeer2536
    @kebeerkebeer2536 2 месяца назад +88

    കോൺഗ്രസും കമ്മ്യൂണിസ്റ്റും ഭരിച്ച ഭരിച്ച കേരളം മുടി വെള്ളപ്പൊക്കത്തിന് ഒരു പരിഹാരം മാറിമാറി ഭരിച്ച ഒരു ഉണ്ടാകില്ല 20 പോലുള്ള രാഷ്ട്രീയ പാർട്ടി വർണ്ണം ❤❤❤

    • @jithinjacob9675
      @jithinjacob9675 2 месяца назад +3

      പ്രളയത്തിന് തുടക്കം കുറിച്ചത് പിണറായി ഭരണത്തിന്റെ ഇടയിലാണ്

    • @lizygeorge4157
      @lizygeorge4157 2 месяца назад +2

      8 വർഷം മുൻപ് ഭരിച്ചവരുടെ കാര്യം പറഞ്ഞിട്ട് കാര്യം ഇല്ല

    • @kebeerkebeer2536
      @kebeerkebeer2536 2 месяца назад

      ഭരിക്കുന്നവൻ ഒരിക്കൽ നല്ലതുപോലെ ഭരിച്ചത് പിന്നെ അവിടെ ഒന്നും സംഭവിക്കില്ല 20 20 പഞ്ചായത്ത് കണ്ടി അതാണ് ആണുങ്ങൾ ഭരിക്കുന്ന പഞ്ചായത്ത്ല്ലേ

    • @themanwithnoname9578
      @themanwithnoname9578 2 месяца назад

      Vote cheythathalle anubavicho

  • @alexandernthomas167
    @alexandernthomas167 2 месяца назад +13

    എറണാകുളത്തു ഓടകൾ അടഞ്ഞതാണ് പ്രധാന കാരണം.
    എല്ലാ വർഷവും ഈ സ്ഥിതി ആവർത്തിക്കുന്നു.
    ആവർത്തിക്കുന്നു
    ഉത്തരവാദപ്പെട്ട സ്ഥാപനങ്ങൾ ഒന്നും ചെയ്യുന്നില്ല.
    നേതേർലാൻടിനെ പഠിക്കുവാൻ പോയിട്ട് എന്തായി. ഞാൻ ഇപ്പോൾ രണ്ടു മാസമായി കാണുന്നു. സമുദ്ര നിരപ്പിനെക്കാൾ താഴെ ഉള്ള രാജ്യം.
    രാജ്യത്തെങ്ങും പ്ലാസ്റ്റിക്, pet ബോട്ടിൽസ് വലിച്ചറിയുന്നില്ല.
    ഇവിടെ civic sense ചെറുപ്പത്തിലേ പഠിപ്പിക്കുന്നു.
    സാക്ഷര കേരളത്തിൽ എല്ലാം രാഷ്ട്രീയമായി കാണുന്നത് കൊണ്ടു നാം പരാജയപെടുന്നു.
    നമുക്ക് ഒരുമിക്കാം clean the drainages save our state. A challenge

  • @user-kq7vv5cn3b
    @user-kq7vv5cn3b 2 месяца назад +18

    തിരുവനന്തപുരം സിറ്റി സ്മാർട്ട്‌ സിറ്റി ആയി 🤩🤩

    • @ourworld4we
      @ourworld4we 2 месяца назад

      Water theme park ayi 🏞️

  • @kkgireesh4326
    @kkgireesh4326 2 месяца назад +18

    ഏത് സ്ഥാപനങ്ങളിലും വെള്ളം കയറിയാലുംമറ്റ് എന്ത് സംഭവിയാലും വോട്ട് രേഖപ്പെടുത്തി വച്ചിരിക്കുന്ന മെഷീൻ ഏതു വിധേനയും സo രക്ഷിക്കണം 20 MP മാരുടെ ഭാവി അതിൽ ആണ്

  • @Jayavinod687
    @Jayavinod687 2 месяца назад +11

    നമ്മുടെ കലണ്ടർ കലാകാല മായി പുതുക്കൽ നടത്താതെ നൂറ്റാണ്ടിന് മുൻപുള്ള കണക്കാനിന്നും പിന്റുടരുന്നത് കൊന്ന പൂക്കുന്നതും കാലവർഷവും കൃത്യ മായാണ് വരുന്നതു നമ്മുടെ കണക്കും കാഴ്ച്ച പാടും മാറണം

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +10

    മഴ മഴ അല്ല കാര്യം
    ഇല്ലാതാക്കിയ തണ്ണീർ തടങ്ങൾ
    നികത്തിയ നിലങ്ങൾ ഇടിച്ചു നിരത്തി മലകൾ !
    ടൈൽസ് പതിച്ചു ജല ശേഖരണം ഇല്ലാതാക്കിയ മുറ്റം
    ഇനിയും പലതും..

  • @yusifera8528
    @yusifera8528 2 месяца назад +8

    മാൻഡ്രേക്ക് മാറി നിന്നപ്പോൾ കേരളത്തിൽ സുഖമായ കാലവസ്ഥ

  • @sreekandannair1597
    @sreekandannair1597 2 месяца назад +14

    ഈ മഴക്ക് കാരണം കേന്ദ്രം ആണെന്നാണ് ഇവിടത്തെ ഭരണപക്ഷത്തിന്റെ അഭിപ്രായം .

  • @rejikumar1522
    @rejikumar1522 2 месяца назад +10

    2018 ലെ വെള്ളപ്പൊക്കത്തിൻറ ദുരന്തം അനുഭവിച്ച അനേകായിരം പേരിൽ ഒരു കുടുംബമാണ് എന്റേത്.അന്നത്തെ ഭീതി ഇന്നും വിട്ടുമാറിയിട്ടില്ല. ഈ നാട്ടിൽ ഒരു തരത്തിലും ജീവിക്കുവാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ അവസ്ഥയ്ക്ക് കാരണം 75% പൊതുജനങളുടെ ഭാഗത്തുനിന്നുള്ളതാണ് ആലോചിച്ചാൽ മനസ്സിലാകും.ഞാൻ ഒരു പാർട്ടിയേയും അനുകൂലിച്ചല്ല പറയുന്നുത്. നമ്മൾ മലയാളികൾക്ക് ബുദ്ധി കൂടിപ്പോയി അതാണ് സത്യം 😢😢😢😢😮😮😮

    • @Voco_Man
      @Voco_Man 2 месяца назад

      👍🏻

  • @joseabraham2951
    @joseabraham2951 2 месяца назад +24

    ഭാഗ്യം dam തുറക്കാൻ ഡാമിൽ വെള്ളം ഇല്ല.😮😮

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 2 месяца назад +8

    ദൈവമേ.... സാലറി ചലഞ്ച് എങ്ങാനും ഉണ്ടാകുവോ..😢

  • @saji.samuel8440
    @saji.samuel8440 2 месяца назад +7

    ആലപ്പുഴ കടലിലേക്കുള്ള പൊഴി മുറിക്കില്ല ഇപ്പൊ, കുട്ടനാട് മുങ്ങിയിട്ടു വേണം ആ പേരിൽ കർത്താക്ക് കരിമണൽ കൊടുക്കാൻ. ഇപ്പൊ ഒരു JCB 2 hour work ചെയ്താൽ open ചെയ്യാവുന്നതേയുള്ളൂ, but ചെയ്യില്ല 🤭

  • @radhakrishnanjayachandran2111
    @radhakrishnanjayachandran2111 2 месяца назад +5

    സന്ദേഹം അർത്ഥവത്താണ്. അന്നത്തെപ്പോലെ രാത്രി പന്ത്രണ്ടു മണിക്കു ഡാമെല്ലാം തുറന്നു വിട്ടാൽ !

  • @2003Football
    @2003Football 2 месяца назад +10

    പ്രകൃതി മനുഷ്യനെ ദ്രോഹിക്കട്ടെ, ഒരു ആഴ്ച എങ്കിലും മനുഷ്യൻ മനുഷ്യനെ ദ്രോഹിക്കുന്ന വാർത്ത കേൾക്കേണ്ടി വരാതിരിക്കും.

  • @rajankarippur4745
    @rajankarippur4745 2 месяца назад +4

    രണ്ടു വർഷം സഹിക്കുകതന്നെഅതിനുശേഷം ജീവനുള്ളവർ മഹാഭാഗ്യവാൻമാർ... ലക്ഷണം കെട്ടവൻ രാജാവായാൽ നാട് മുടിഞ്ഞുപോകും.
    😢😢😢

  • @user-sj9om7sv5k
    @user-sj9om7sv5k 2 месяца назад +3

    ഈ ഭരണം തന്നെ കേരളത്തിൽ ദുരന്തമാണ് ഡാം പൊട്ടിയാൽ തീരും എല്ലാം. തമിഴ്നാട് നന്നാവട്ടെ 🙏

  • @sekharkulathu8856
    @sekharkulathu8856 2 месяца назад +17

    മഴയെ വിറ്റു കശാക്കാൻ നോക്കുന്നൊരു സർക്കാർ

  • @faizalmanikkoth2167
    @faizalmanikkoth2167 2 месяца назад +14

    റോഡ് പണി കാരണം ചെളിവെള്ളമാണ്, സാധാരണ തെളിഞ്ഞ വെള്ളത്തിനടിയിലെ കുഴികൾ കാണാൻ കഴിയുമായിരുന്നു

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 2 месяца назад +22

    ഇവിടത്തെ കമെന്റുകൾ കാണുമ്പോൾ വല്ലാത്ത വിഷമമുണ്ട്. ഇനിയും പ്രളയം വരാൻ ആഗ്രഹികുന്നല്ലോ.. വല്ലാത്ത കഷ്ട്ട... ദുരന്തങ്ങൾ ഇല്ലാതെ എല്ലാവർക്കും നല്ല കാലം ഉണ്ടാവട്ടെ..

  • @mohananak8856
    @mohananak8856 2 месяца назад +23

    ജനസംഖ്യ കൂടിയാൽ വീടുകളുടെയും കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും സ്കൂളുകളുടെയും എണ്ണമോ വലിപ്പമോ കൂടും. പുറത്തേയ്ക്ക് വിടുന്ന CO2 കൂടും. ആഗോള താപനം കൂടും. കാലാവസ്ഥ തകിടം മറിയും.തുറസായ സ്ഥലങ്ങൾ കുറയും. അപ്പോൾ വെള്ളത്തിനു ഒഴുകി പോകാൻ കഴിയില്ല. വെള്ളപൊക്കം ഉണ്ടാകും. ആരെയോ തോൽപ്പിക്കാൻ വേണ്ടി എണ്ണം കൂട്ടുന്നവർ ശ്രദ്ധിക്കുക.( ഇത്രയ്ക്ക് ജനസാന്ദ്രത അനുഭവപ്പെടുന്ന കേരളത്തിൽ എന്റെ വീടിന്റെ അടുത്ത് ഒരു സ്ത്രീ തന്റെ നാലാം കുഞ്ഞിന് ജന്മം നൽകി )

    • @SuperAbebaby
      @SuperAbebaby 2 месяца назад

      അവർ നോക്കികൊള്ളട്ടെ, ആയിരങ്ങളായ yuvathikal😂പേറുന്നില്ലല്ലോ

  • @shabusukumaran6054
    @shabusukumaran6054 2 месяца назад +4

    ഡാമുകൾ തുറന്നു വിടുമ്പോൾ മാനദണ്ഡം പാലിക്കണം. ദേശ സ്നേഹമുള്ളവർ ഭരിക്കാൻ വരണം .

    • @nithink8760
      @nithink8760 2 месяца назад

      Athnu noki kutanam cpm alla

  • @sudheshbabu6726
    @sudheshbabu6726 2 месяца назад +7

    ഇതൊക്കെ മുൻകൂട്ടി കണ്ടതാണ് കുഴപ്പം ഇല്ല നമ്മളെ ഭരിക്കാൻ ആളുണ്ടല്ലോ സന്തോഷം

  • @nandakumarmani9769
    @nandakumarmani9769 2 месяца назад +8

    കപ്പിത്താൻ കപ്പൽ മുക്കും😄😄

  • @vijayanthottiyil8467
    @vijayanthottiyil8467 2 месяца назад +15

    അഭിമന്യുവിനു ശേഷം പ്രളയം2018, സിദ്ധാർഥിന് ശേഷം പ്രളയമോ?

  • @Gkm-
    @Gkm- 2 месяца назад +28

    നശിച്ചു പണ്ടാരം അടങ്ങിയിരിക്കുന്നു😂😂

  • @user-wf6iy7ud3t
    @user-wf6iy7ud3t 2 месяца назад +13

    ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ പ്രളയം കടലാക്രമണം ഭൂകമ്പം കാട്ട് തീ പടരുക മഞ്ഞ് മലകൾ ഇടിഞ്ഞു വീഴുക വിമാന ദുരന്തം മുതലായവ വന്ന് ചേരും മൂന്ന് വർഷത്തിൽ കൂടുതൽ ജീവിക്കാൻ ആഗ്രഹം ഉള്ളവർക്ക് എന്നെ വന്ന് കാണാവുന്നതാണ്, ആർക്കേങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ വന്ന് കാണാവുന്നതാണ്

    • @Majeshkk
      @Majeshkk 2 месяца назад +1

      😂😂😂😂

    • @Saasokan
      @Saasokan 2 месяца назад

      പ്ഫ കള്ളപ്പന്നി.. അതിന്റെ ഇടയ്ക്കൂടേ പുട്ട് കച്ചവടം നടത്തുന്നോ 🙀

    • @Somu-ev3wy
      @Somu-ev3wy 2 месяца назад

      ഡിങ്കൻ

  • @melkkurachannel8033
    @melkkurachannel8033 2 месяца назад +11

    എന്നും സ്നേഹം മാത്രം ❤

  • @johnson.george168
    @johnson.george168 2 месяца назад +3

    രണ്ട് ദിവസം മുമ്പ് ഒരു പത്ര സമ്മേളനതിൽ ശിവൻകുട്ടി , മുൻമന്ത്രി കടകം പള്ളിയെ സാക്ഷി നിർത്തി പറയുന്നു..തിരുവനന്തപുരം നഗരം അയാൾ മേയർ ആയിരുന്ന 30 വർഷം മുമ്പും ഇങ്ങനെ തന്നെ, അതായത് ഒരു മഴപെയ്താൽ നഗരം വെള്ളപ്പൊക്കത്തിൽ ആയിരുന്നു. അതിലെന്താണ് പുതുമ ഇതൊക്കെ ഉള്ളതലെ എന്ന് പറഞ്ഞു അഭിമാനിക്കുന്നത് കണ്ടു.. നല്ല മാതൃക മൻത്രിമാർ അതായത് എത്ര വർഷം കഴിഞ്ഞാലും ഒരു പ്രശ്നവും പരിഹരിക്കരുത്....... അംതം കമ്മികൾ ഒഴിഞ്ഞു പോകാതെ നമ്മുടെ നാട് രക്ഷ പെടില്ല.......😢

  • @sajeev8400
    @sajeev8400 2 месяца назад +9

    Swamiye Saranam Ayyappa.... Sabarimala thakathtuavar...iniyavar Guruvayoorappaneyum theerkkum... Chepeeyem chettakal

  • @sreekumariks9820
    @sreekumariks9820 2 месяца назад +6

    പിനുവിൻറെ മാജിക് 👍👍👍👍👍👹👹👹👹👹👹👹👽👽👽👽👽👽👽pinu

  • @sivadasanm.k.9728
    @sivadasanm.k.9728 2 месяца назад +4

    തലതിരിഞ്ഞ ജന്മങ്ങളും കാലു പിറന്ന നശൂലങ്ങളും ഗുരുത്വം കെട്ട വിവരദോഷികളും നാടുമുടിച്ച് അറുമാതി യ്ക്കുമ്പോൾ പ്രകൃതിയ്ക്കും പൊറുതിമുട്ടിയിരിയ്ക്കുന്നു. കാലാവസ്ഥ അതിൻ്റെ ദുർമുഖം കാട്ടാൻ തുടങ്ങിയിരിയ്ക്കുന്നു. എടുത്തുചാട്ടക്കാരൻ്റെ എല്ലൊടിച്ചേ വിടൂ വിധി !

  • @Vibgior10
    @Vibgior10 2 месяца назад +3

    വെള്ളപ്പൊക്കം എല്ലാ വർഷവും ആവർത്തിക്കും. ചാനലുകൾക്കൊരു വാർത്തയാകും. സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാകും . ശരിയായ ടൗൺ പ്ലാനിംഗ് ഇല്ല. തോടും ആറും കൈയ്യേറി. ഓടകൾ കച്ചവടക്കാർ തന്നെ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിക്ഷേപിച്ച് അടച്ചു. പിന്നെ കുറച്ച് ഒച്ചയും ബഹളവും വയ്ക്കും. മഴക്കാലത്ത് പുറത്തിറങ്ങരുതെന്ന് സർക്കാർ പറയും. ധൂർത്തടിക്കുന്നതിനാൽ എന്തെങ്കിലും ചെയ്യാൻ സർക്കാരിൻ്റെ കൈൽ പണവുമില്ല.അത്ര തന്നെ .

  • @rajeshkurup9405
    @rajeshkurup9405 2 месяца назад +1

    ഈ പറഞ്ഞവയിൽ, ഒരു വാക്ക് പോലും അസ്ഥാനത്തല്ല ❤

  • @abrahambabybaby1518
    @abrahambabybaby1518 2 месяца назад +4

    മഴക്കാലത്തിന് മുന്നോടിയായി പലതും ചെയ്യാനുള്ളപ്പോൾ സർക്കാർ . വിനോദ യാത്രയിലായിരുന്നു... തൂറാൻ നേരത്തല്ല സ്ഥലം അന്വോഷിക്കണ്ടത്.???

  • @sunilgopi7425
    @sunilgopi7425 2 месяца назад +3

    എർണാകുളം മുങ്ങാൻ കാരണം മെട്രോ യാണ് 'ഒരു സ്ഥലത്തും വെള്ളം താഴാൻ സ്ഥലമില്ല. പിന്നെ കൈയേറ്റങ്ങൾ ലുലു മാൾ ' എല്ലാവർക്കും കാശ് മതി.

  • @RajeshKumar-ry4on
    @RajeshKumar-ry4on 2 месяца назад +1

    That olden days were the golden days, peaceful days🎉🎉🎉🎉

  • @user-jx9pv6mr3m
    @user-jx9pv6mr3m 2 месяца назад +2

    ഇതു പോലെ വാർത്തകൾ പറഞ്ഞു ഫലിപ്പിക്കുന്ന ഏത് ചാനാലാണ് ഗുട്👍👍👍👍🙏🙏

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 2 месяца назад +3

    ഭൂമിയുടെ വാർഷിക ചലനത്തിൽ വരുന്ന മാറ്റം മൂലമാണ് കാലാവസ്ഥ വ്യതിയാനം .365 കാൽ ദിവസത്തിൽ വരുന്ന നേരിയ ചലനം മൂലം. ഇനി ചൂടുള്ള കാലവസ്ഥയാണ് ഉണ്ടാകുക. അതിനു ശേഷം അതിശൈത്യം, പിന്നീട് സമോഷ്ണ കാലാവസ്ഥ ഇത് ഭൂമിയുടെ ചലനം മൂലം .
    ബാക്കി നശിക്കുന്നത്, വിവരക്കേട് നിറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ. അനുഭവിക്കുന്നത് ജനങ്ങൾ.

  • @meragaavmeradesh5712
    @meragaavmeradesh5712 2 месяца назад +9

    ഇടവപ്പാതി എന്നാൽ ഇടവം പകുതിക്ക് വരുന്ന മഴയാണ് . കാലാവസ്ഥ വീണ്ടും പഴയകാലം പോലെ മാറുന്ന സൂചനയാണിത്

  • @user-er8mz9kf6p
    @user-er8mz9kf6p 2 месяца назад +2

    Nalla adukkum chittayumulla sambhashanam❤

  • @user-fk1tr8kt7y
    @user-fk1tr8kt7y 2 месяца назад +2

    ❤ you are right Shajan!!!

  • @madhuv9646
    @madhuv9646 2 месяца назад

    ഓഹോ സാജൻ തനിക്കു ഇത്തിരി ഉള്ളുപ്പ് വേണം 🎉

  • @tomythomas9261
    @tomythomas9261 2 месяца назад +2

    Very well said Mr.Shajan.

  • @moideenpariyarath2173
    @moideenpariyarath2173 2 месяца назад +1

    ഇതു വരെ മഴ ഇല്ല പെഴിയുന്നില്ല എന്നുള്ളതാ യിരുന്നു ശക്തിയായ മഴയും മാരാ രോഗവും വന്നാൽ ആർക്കും പെട്ടെന്ന് ഒന്നും ചെയ്യാൻ കഴിയില്ല ,നമ്മുടെ രാജ്യത്തെ ദൈവം (പടച്ചവൻ )കാക്കട്ടെ,നമ്മൾ ഓരോരുത്തരും പ്രാർത്ഥിക്കുക,

    • @gk-dl7wl
      @gk-dl7wl 2 месяца назад

      Mashaallah

  • @shajisebastian43
    @shajisebastian43 2 месяца назад +2

    Correct Shajan Marunadan 🇮🇳🇮🇳🙌💪 What to do 😪 😭 🤔🤔😪😭😭😭

  • @jayakumarkaarikuzhy4713
    @jayakumarkaarikuzhy4713 2 месяца назад +11

    Trivandrum citizens are lucky because they have Room for River circus.

  • @antojohn5580
    @antojohn5580 2 месяца назад +3

    ഭൂതം ഒഴിയാതെ രക്ഷയില്ല

  • @user-ok6yl1sl3g
    @user-ok6yl1sl3g 2 месяца назад +1

    പിരിവെടുത്താണെങ്കിലും മാൻഡ്രേക്കിന് ഒരു വിദേശയാത്ര സ്പോൺസർ ചെയ്യുകയാണ് ഏക പോംവഴി, ഇർഷ്യഷ്രിങ്കനെ കൊണ്ടുവന്നതിനു വിപരീദമായ ഒരു പ്രവർത്തി!

  • @rajangeorge8548
    @rajangeorge8548 2 месяца назад +2

    2018നു ശേഷം നാം പറഞ്ഞല്ലോ കേരളത്തെ ഡച്ചു മോഡൽ ആക്കുമെന്ന്... ഇതു തുടക്കം മാത്രം.. ഇനിയും ഡച്ചു മോഡൽ വീട്.... റോഡ്.... വിദ്യാഭ്യാസം.... ജോലി... നാം കൊണ്ടുവരും... അല്പ്പം കുടി സമയം തരു...

  • @rekhas1213
    @rekhas1213 2 месяца назад +2

    ശരി ആണ് നമുക്ക് രക്ഷ ഇല്ല 🙏

  • @ammanimathew9667
    @ammanimathew9667 2 месяца назад +2

    മഴയും വെള്ളപ്പൊക്കവും ഉണ്ടാവുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്ന് മറക്കല്ലേ

  • @philipthomas9777
    @philipthomas9777 2 месяца назад +3

    എരണംകെട്ട ഭരണകർത്തകൾ ഭരിക്കുമ്പോൾ പ്രകൃതി പോലും അലങ്കോലമാകുന്നു 🤔😌

  • @rajans6739
    @rajans6739 2 месяца назад +3

    രാജാവ് നന്നായാലേ രാജൃം നന്നാവൂ.

  • @shajukannora7145
    @shajukannora7145 2 месяца назад

    നമ്മുടെ മാൻഡ്രേക്ക് എഫക്ട് ആണ് എന്നത് സത്യമാണ്. ഇത് അവിടുന്ന് പറയുന്നതിന് മുൻപ് ഞാൻ മനസ്സിൽ ഓർത്ത കാര്യമാണ്.

  • @tprajan5982
    @tprajan5982 2 месяца назад +1

    ഇപ്പറഞ്ഞ മഴ പാലക്കാട്‌ ഇല്ല. പ്രത്യേകിച്ച് മണ്ണാർക്കാടും പരിസരത്തും മഴ ഇല്ലേ ഇല്ല.

  • @Homei_skills1033
    @Homei_skills1033 2 месяца назад +1

    ആര് റോഡ് ഉണ്ടാക്കിയാലും ഉത്ഘാടനം ചെയ്യുന്നവരെയും ഫ്ലെക്സ് വെക്കുന്നവരെയൊന്നും കാണുന്നില്ലല്ലോ ഇപ്പോൾ.

  • @rajeshp6257
    @rajeshp6257 2 месяца назад +2

    ഇന്നത്തോടെ മഴ മാറും... ആരും ഭയക്കേണ്ട

  • @Jolykjo
    @Jolykjo 2 месяца назад +4

    ദൈവത്തിന്റെ സ്വന്തം നാട്, ചെകുത്താന്റെ സ്വന്തം നാടായി മാറിയോ
    നമ്മിലെ നന്മകൾ ഒക്കെ പോയി,

  • @KYNAIMEDIA
    @KYNAIMEDIA 2 месяца назад +1

    പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും അത് തിരിച്ചറിയാനുള്ള വിവേകം നമ്മുടെ ഭരണാധികാരികൾക്കും പൊതുജനങ്ങൾക്കും ഉണ്ടാകണം ഈ വിവേകം ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഇത്തരത്തിലുള്ള കാലാവസ്ഥ വ്യതിയാനം സംഭവിക്കില്ലായിരുന്നു

  • @vineethapillai3853
    @vineethapillai3853 2 месяца назад +2

    Rebuild kerala.. അതാണ് നാം കാണേണ്ടത്

  • @nandakumarmani9769
    @nandakumarmani9769 2 месяца назад +3

    ഞാൻ കുടുംബ സമേതം വിട്ടു💪💪

  • @mammen6283
    @mammen6283 2 месяца назад +2

    ഒരു പൈസ ചെലവില്ലാതെ തോടും ആറുമെല്ലാം മുല്ലപെരിയാർ ക്ലീൻ ചെയ്യാൻ നോക്കിയിരിക്കും

  • @Rajeshkumar-educare
    @Rajeshkumar-educare 2 месяца назад +1

    വീണ്ടും തുടർഭരണ ത്തിനു ലക്ഷണം കണ്ടു തുടങ്ങി 🤤🤤🤤

  • @moniesparappuram3166
    @moniesparappuram3166 2 месяца назад +1

    Thanks God bless you brother ❤❤❤

  • @bijuravi4247
    @bijuravi4247 2 месяца назад +1

    ഇതിന് കാരണം.. പെയ്യുന്ന മഴവെള്ളം ഭൂമിയിലേക്ക് താഴുന്നില്ല.. ജലം ഭൂമിയിലെ മണ്ണ് വലിച്ചെടുക്കുന്നില്ല എന്നതാണ്.. പ്ലാസ്റ്റിക്കുകൊണ്ട് മണ്ണിന്റെ ഉപതിതലം മൂടിക്കിടക്കുന്നു.. പണ്ടത്തെപോലെ കയ്യാലവച്ചു വെള്ളം കെട്ടി നിറുത്തി വെള്ളം താഴാൻ അനുവദിക്കുന്നില്ല.. അതുപോലെ തന്നെ ഒഴുകി വരുന്ന വെള്ളം സുഗമായി ഒഴുകി തൊട്ടിലേക്കോ ആറ്റിലേക്കോ പോകുന്നുമില്ല..

  • @jayasreenair4865
    @jayasreenair4865 2 месяца назад +1

    Mazhayum manjum aakashathu ninnum varunnu athu bhumiye nanakunnu bhalamullathakunnu athupole thanne dhaivathinte vachanam 🙏 Praise the Lord Jesus Christ 🙏 hallelujah hallelujah hallelujah

  • @retnammak.n1224
    @retnammak.n1224 2 месяца назад +2

    അനുഭവിക്കണം മനുഷ്യൻ അനുഭവിക്കണം രാഷ്ട്രീയം രക്തത്തിൽ അലിഞ്ഞു ചേർന്ന ഈ മനുഷ്യൻ അനുഭവിക്കണം ഒരാൾക്ക് ഒട്ടും ചെയ്തത് അഞ്ച് വർഷം അവനെ പഠിക്കുക അയാൾ ഈ നാടിന് ഒന്നും ചെയ്യുന്നില്ല എങ്കിൽ അടുത്ത ആളിനെ പിന്നീട് തിരഞ്ഞെടുക്കണം അതല്ല ഇവിടെ നടക്കുന്നത് അതിനാൽ നീ അനുഭവിക്കൂ മനുഷ്യാ നിൻറെ രാഷ്ട്രീയം എന്ന് നീ കളയുന്നോ അന്നേ നീയും ഈ നാടും രക്ഷപെടുകയുള്ളു

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 месяца назад +2

    ഇപ്പോൾ ഉള്ളതിലും വലിയ മഹാ ദുരന്തം ഇനി എന്ത് വരാൻ അനുഭവിക്ക തന്നെ

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 месяца назад

    ജനങ്ങൾക്ക്‌ വേണമെങ്കിൽ ഓടകളും തൊടുകളും പുഴകളും മഴക്ക് മുൻപേ ജനങ്ങൾതന്നെ നന്നാക്കിയാൽ മഴക്കാലത്തു മനസമാധാനത്തോടെ ജീവിക്കാം. നമ്മുടെ സമീപത്തുള്ളത് അടുത്ത ജനങൾതന്നെ ചെയ്യണം സർക്കാരിനെ നോക്കിയിട്ട് കാര്യമില്ല. നമ്മുടെ ജീവനും സ്വത്തും നമ്മൾ തന്നെ സംരെക്ഷിക്കേണ്ടിവരും കാലം

  • @bhadranks5719
    @bhadranks5719 2 месяца назад +3

    ഏറ്റവും വലിയ ദുരന്തമാണ് ഞങ്ങൾ അനുഭവിക്കുന്നത് , ഇനിയും ഇതിൽ കൂടുതൽ എന്ത് വരാൻ ?

  • @abhijithkss7029
    @abhijithkss7029 2 месяца назад +1

    2016 ൽ തുടങ്ങിയ ദുരന്തം ഇപ്പോഴും തുടരുന്നു, ഇനി രണ്ടു വർഷം കൂടി അനുഭവിക്കണം

  • @rajugovindan8965
    @rajugovindan8965 2 месяца назад

    മാറി മാറി ഈ രണ്ടു അഴിമതിക്കാരെ പോറ്റിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മഠയ ജനത്തിനു ഇതെല്ലാം അനുഭവിക്കണം

  • @sreejithmv7040
    @sreejithmv7040 2 месяца назад +1

    ദൈവമേ രക്ഷിക്കനെ 🙏🙏🙏

  • @satishbalakrishnan7474
    @satishbalakrishnan7474 2 месяца назад +2

    It's " Karanaboothan effect."😊 seen during the period May 2016 to May 2024.😊

  • @makemybot5473
    @makemybot5473 2 месяца назад

    നെതെര്ലണ്ടില് പോയി room for river പദ്ധതിയൊക്കെ കണ്ടിട്ട് എന്തായി എന്ന് ചോദിക്കുന്നവരോട് ..ഒറ്റ ദിവസം കൊണ്ട് ഉണ്ടാക്കാനാവുന്ന പദ്ധതിയല്ല അത് ..കൊച്ചി നഗരത്തിലും പരിസര തോടുകളിലും പുഴകളിലും river rijuvination പദ്ധതി തുടങ്ങിക്കഴിഞ്ഞു ...കൊച്ചി മെട്രോ KMRL ആണ് നടപ്പിലാക്കുന്നത് .. IURWTS പദ്ധതി യെ പറ്റി അന്വേഷിച്ചാൽ ഡീറ്റെയിൽസ് കിട്ടും .. വല്യ ഒരു മെഗാപ്രൊജക്റ്റ് ആണത് .. തുടക്കത്തിൽ കൊച്ചി നഗരത്തിലെ വലിയ തോടുകൾ പലതും നന്നാക്കുന്നു..പൈപ്പ് വഴി വീടുകളിലെയും സ്ഥാപനങ്ങളുടെയും കക്കൂസ് മാലിന്യം ഉൾപ്പെടെ കോര്പറേഷന് എടുത്തു പ്ലാന്റിൽ സംസ്കരിക്കും ...തോടുകലും കാനകളും വൃത്തിയാവും..തൊടുകളിലൂടെ നിലവിലുള്ള വാട്ടർ മെട്രോ കൂടുതൽസ്ഥലങ്ങളിലേക്ക് വരും ..നമ്മുടെ വെള്ളം നന്നാവും .. നാട്ടുകാര് ചിലർ ഏതുർപ്പുകളുമായി വരുന്നുണ്ടെങ്കിലും സർക്കാർ മുന്നോട്ട് തന്നെ