ഗണേഷ്കുമാർ അമ്മായിയപ്പനെ മാറ്റി..! നാട്ടുകാർക്ക് ഞെട്ടൽ I Kb Ganesh kumar and Biju NG
HTML-код
- Опубликовано: 27 окт 2024
- ഒൺലി ഇൻ മറുനാടൻ 15,000 കോടിയിൽ കണ്ണ് വച്ച് ഗണേഷ്കുമാർ അമ്മായിയപ്പനെ മാറ്റി...!
നാട്ടുകാർക്ക് ഞെട്ടൽ...
#kbganeshkumar #socialmedia #indonesia #bijung
#mm001 #me001
താങ്കൾ ക്ക് അഭിവാദ്യങ്ങൾ
ഇതൊക്കെ പുറത്ത് വിടുന്നതിന്
ഇവൻ ഇപ്പോൾ കേരളത്തിലെ ഒരു സമുദായ സംഘടനയുടെ ഡയറക്ടർ ബോർഡിലുണ്ട്... എന്നാണാവോ ആ സംഘടനയേയും അടിച്ചു കൊണ്ട് പോകുക എന്നറിയില്ല.. 😂
അങ്ങു ചെന്നാ മതി പെരുന്നയ്ക്.. ഒന്നാം തരം നായന്മാർ പെരുന്നയിൽ ധാരാളം ഉണ്ട്....
NSS ൽ ആയ്രിക്കാംഅല്ലാതെ ഈ കാട്ടുകള്ളൻ ആര് സ്വീകരിക്കാൻ
ഈ മറുനാടനെ കൊണ്ട് തോറ്റു.😅 എങ്ങിനേങ്കിലും കുറച്ച് കാശ് പുട്ടടിക്കാൻ അടിച്ച് മാറ്റാം എന്ന് വെച്ച സമ്മതിക്കൂല😂
ജോതിക്കുമാറാണ് പുറത്തു കൊണ്ടുവന്നത്
ഗണേഷ് കുമാർ എന്തൊരു ഉടായിപ്പാണ്..
മറുനാടന് ഇപ്പോഴെങ്കിലും ഗണേശൻ ഉടായിപ്പ് ആണെന്ന് മനസ്സിലായല്ലോ....... ഭാഗ്യം....🤣🤣
കക്കുന്നവർക്കും ,കൊള്ളരുതാത്തവർക്കും മാത്രമെ മുക്കിയ മന്ത്രിയുടെ കൂടെ ചേരാൻ കഴിയു, കൊണേഷും ഫ്രോഡു തന്നെ
ഇവനെയും,വെള്ളാപള്ളി കുടുംബത്തെയും കേരളം ചൂലു കൊണ്ട് എപ്പോൾ പുറത്താക്കുമോ അപ്പോൾ കേരളം നന്നാകും
കൂട്ടത്തിൽ പെരുന്ന സുകുവിന്റെ മോൾ സുജാതയെയും
yes
അപ്പോൾ പിണുവോ
കറവക്കാരൻ സുകുമാരൻ nss ജനറൽ സെക്രട്ടറി ആയത് എങ്ങനെ എന്ന് ചങ്ങനാശ്ശേരിയിൽ തിരക്കിയാൽ മനസ്സിലാവും..
@@Bond-vs7muഓഹോ അയാൾക്ക് ആ പണി ആയിരുന്നോ, നിന്റെ അമ്മയുടെ പാൽ അയാളാണോ കറന്നത് ഛെ മോശം നിന്റെ അമ്മയും മോശക്കാരി തന്നെ നിനക്ക് പാൽ തരാതെ കറന്നു വിറ്റത്. 😆😆😆😆😆😆😆......
ശ്രീവിദ്യയുടെ സ്വത്തുക്കൾ
yes
Yes
മൊത്തം അടിച്ച് മാറ്റി😢
മന്ത്രി യുടെ ഇൻഡോനീഷ്യൻ സന്ദർശനം അന്വേഷണം നടത്തണം. എന്തോ ചീഞ്ഞു നാറുന്നു 😡
ബിനാമി ആയിരിക്കും😂
ഗോനേഷ് ന്റെ കൈകൾ 😡
NSS ഗണേഷിനെ പോലുള്ളവനെ ഒന്നും കൂടെ കൂടെ കൂട്ടാൻ പാടില്ല... NSS പോലുള്ള വലിയ പ്രസ്ഥാനത്തിന് അത് നാണക്കേട് ആകും
ആരുമില്ലാതെ മരിക്കുന്നവരൊക്കെ ഇയാളുടെ കുടുംബക്കാർ ആണല്ലോ 😇
പിണറായി ബിജുവിനെ കണ്ടു എന്ന് തീർച്ച, അതാണല്ലോ ബിജു പെട്ടെന്ന് തീർന്നത്. മാൻഡ്രേക്ക് effect.
😂
😀😀😀
Woww Comment of the Box😂
😂
😂
സഹോദരി പറഞ്ഞപ്പോൾ നിങ്ങൾ ഇയാളെയല്ലേ താങ്ങിപറഞ്ഞത്.
Correct
ഗണേഷിൻ്റെ വിചാരം ഇതൊന്നും ആരും അറിയില്ല അവൻ മാത്രേ ബുദ്ധിയുള്ളവൻ എന്നാ😂
എന്തൊക്കെ ആണെങ്കിലും ഇലക്ഷനിൽ ഇയാൾ തന്നെയല്ലേ വീണ്ടും ജയിക്കുക ! പിന്നെ എന്തു പറയാനാണ്.....
ജനങ്ങൾക്കു നല്ലത് വല്ലതും ചെയ്യുന്നുണ്ടോ എന്നും ഒന്ന് nokku
@@rajirajan7920
പലരും അടിച്ചു മാറ്റുന്നത് ഇല്ലാതാക്കിയാൽ നാട്ടുകാർക്ക് ഇതിലും വളരെ നന്നായി ജീവിക്കാം, developed country പോലെ
മറുനാടനിൽ ഇത്തരമൊരു വാർത്ത പ്രതീക്ഷിച്ചില്ല.
നല്ല മന്ത്രി.. നല്ല വ്യക്തിത്വം.. മലയാളിക്ക് പറ്റിയ നേതാക്കൾ എല്ലാ പാർട്ടിയിലും..
These all are sweet poison
കൊട്ടാരക്കരയിലും ചുറ്റുവട്ടതും കൂണുപോലെ വളരുന്ന വിജയ ഹോസ്പിറ്റൽ ഗണേഷിന്റെ ബിനാമി ആണ്എന്നു ഒരു കരകമ്പി ഉണ്ട്. വിജയയിൽ ഉണ്ടാകുന്ന പല ഗുരുതര പ്രശ്നങ്ങളും ഒതുക്കി തീരുന്നതിൽ ഈ കൈ ഉണ്ടോ എന്ന് സംശയമാണ്.
അത് മാത്രം അല്ല. കൊട്ടാരക്കരയിൽ മറ്റൊരു നല്ല പ്രൈവറ്റ് ഹോസ്പിറ്റൽ പോലും ഇല്ല. Govt ഇൽ പോവാത്തവർ ആശ്രയിക്കുന്ന ഏക ഹോസ്പിറ്റൽ വിജയ മാത്രം ആണ്. മറ്റൊരു പ്രൈവറ്റ് ഹോസ്പിറ്റലും അവിടെ വരാത്തത്തിനു മെയിൻ കാരണം ഈ വിജയ thanne👍🏻ആണ്
സ്വത്തു ഞങ്ങൾക്ക് ഒരു വീക്നെസ് ആയി പോയി 😛😛😛
Correct.......@@Anjusreee
അതെ.....
അതെ.
Very good talk. . Informative.
Thanks.
ഗണേശൻ അത്ര നല്ല പുള്ളിയൊന്നും അല്ലെന്നു സോളാർ സരിതയിലൂടെ പണ്ടേ മനസിലായതല്ലേ.. അയാൾക്ക് വാക്ക്സാമർദ്ധ്യം ഉണ്ട്.. പക്ഷെ നട്ടെല്ലില്ല.. അത് KSRTC നന്നാക്കാൻ കയറിയിട്ട് എന്തായി എന്ന് പിന്നീട് മനസിലായി..തിരുവനന്തപുരം മേയറും ഒരു പാവം ksrtc ഡ്രൈവറും തമ്മിലുള്ള പ്രശ്നത്തിൽ അയാൾ നീതിക്ക് വേണ്ടിയും നിൽക്കില്ല എന്ന് മനസ്സിലായി.
കോനേഷനെ വെളുപ്പിക്കാൻ നോക്കിയതും നിങ്ങള് തന്നെ,ഉമ്മൻ ചാണ്ടി യോടു് കാണിച്ച നെറികേടിന് അനുഭവിക്കാതെ പോകില്ല.. 6:13
ഉമ്മൻ കരുണാകര നേ ചതിച്ചു മുഖ്യ മന്ത്രി കസേര തട്ടി ഏറ്റുത്തത്തത് എല്ലാവർക്കും അറിയാം. പാവം നമ്പി നാരായണൻ എന്ന ബൃഹമണനെ ചതിച്ചു അയാളുടെ ജീവിതം തകർത്തത് ഉമ്മൻ ആണ്. കർമം ചുമ്മാതെ പോകില്ല. കരുണാകരനെ and naraayane yum സ്ത്രീ വിഷയം പറഞ്ഞു നാറ്റyച്ചപ്പോൾ ഒരു സ്ത്രീ യുടെ പേരിൽ തന്നെ ഉമ്മൻ നാറി നാണം കെട്ടു അവസാനം മിണ്ടaൻ വയ്യാതെ, വെള്ളം ഇറങ്ങാതെ മനുഷനെ കാണാതെ മരിച്ചത് കാലത്തിൻ്റെ കാവ്യ നീതി ആകാം.
@@Meghana-v4wNambi is not bramin
@@Meghana-v4w😂😂😂😂
punlyavaaaalaan😂
@@Meghana-v4w വിഡ്ഢിത്തം ആരാ പറഞ്ഞു പഠിപ്പിച്ചത്.
കാശുകിട്ടാൻ
അപ്പനെവരെ മാറ്റും
😅😅😅😅😅😅😅😅😅😅
അപ്പന് മുമ്പേ പിറന്ന മകൻ😅😅😅😅😅😅😅😅😅😅
കാ .......പണം കണ്ടാൽ കമിഴ്ന്നടിച്ചു വീഴുന്ന ചപ്പന്മാർ ' ഈ ആർത്തി എന്നു തീരും തീരെ പണം ഇല്ലാത്തവരാണെങ്കി കുഴപ്പമില്ല
ഗണേഷ് കുമാറിന്റെ സ്വ വിവരം ഇ ഡി അന്വേഷിച്ചു കണ്ടു പിടിക്കണം ത്ത്
Yes athanu vendathu
ED = EDathu paksham.....
ശ്രീവിദ്യ മരിച്ചതും കോണേശന് ലോട്ടറി അടിച്ചത് പോലെ ,
സൂപ്പർ.. ഓരോന്നും. തെളിയട്ടെ.. 👍👍👍
കോണേശാന്റെ അമ്മായിയന് 49വയസു ഗണേസിനു 59 കണക്കു അങ്ങിട്ടു മനസിലാകുന്നില്ല
😂😂😂😂
😂😂😂
ഇതു മനസ്സിലാക്കാൻ സർ പഠിച്ച കളരി പോരാ!😅
ആര് സഞ്ചയന ക്കത്ത് ബിജുവിന്റെ അച്ഛനാണല്ലോ. ആര് അച്ഛൻറെ മക്കളുടെയും മരുമക്കളും ടെയും പേരുകൾ കൊടുത്തിരിക്കുന്നു. ബിജുവിന്റെ ഭാര്യയുടെയും മകളുടെയും പേരും മുകളിൽ കൊടുത്തിട്ടുണ്ട്. ഇവരുടെ ഒക്കെ പേരുകൾ ബി എന്നാണല്ലോ തുടങ്ങുന്നത്. അത് കാരണം ബിന്ദു വിൻറെ സഹോദരൻ ആവാൻ തന്നെ ആണ് സാധ്യത
അമ്മായി അമ്മയെ മാറ്റാതിരുന്നാൽ നല്ലത്❤❤❤❤
മരണപ്പെട്ടവരോട് ഉണ്ടാവേണ്ട ആദരവും ബഹുമാനവും ഇല്ലാതെ പോയി
മാൻഡ്രേക്ക് എഫ്ഫക്റ്റ് കാരണമാണോ ഇതിയാൻ തട്ടിപ്പോയത് ? കാരണഭൂതൻ ഇന്തോനേഷ്യയിൽ പോയിട്ടുണ്ടല്ലോ ?
ഗണേഷിനെ ഭയങ്കര ഇഷ്ടം ആരുന്നല്ലോ ഷാജൻ പിന്നെ എന്ത് പറ്റി പെട്ടെന്നു 2 ദിവസം ആയിട്ടു ഗണേഷിന്റെ പുറകെ ആണല്ലോ... ഗണേശൻ ഉടായിപ്പാണെന്നു വിവരം ഉള്ള എല്ലാർക്കും അറിയാം എന്നിട്ടും താങ്കൾ ഗണേഷിനെ ഭയംക്കര സപ്പോർട്ട് ആരുന്നു.. പെട്ടെന്ന് എന്ത് പറ്റി🤭🤭🤭🤭 അറിയാൻ ഒരു ആഗ്രഹം
നല്ലവനായ ആമനുഷൃൻടെ ആത്മാവിന് നിത്യശാന്തി നേരുന്നു
ഗണേഷ് എന്തെല്ലാം തെറ്റ് ചെയ്താലും ന്യായീകരണം താങ്കളുടെ സ്ഥിരം തൊഴിൽ തുടരണ്ടേതല്ലേ?
ഹല്ലേലുയ. ഹല്ലേലുയ സ്തോത്രം 😍
😭 ഇനി 🤣 വേണ്ടപ്പെട്ടവൻ 🤩 പത്തനാപുരം മണ്ഡലത്തിൽ വിജയിക്കില്ല 👿 ഇത് സത്യം 👽 തുച്ഛം ആയ വോട്ടുകൾക്ക് പരാജയം ഏറ്റു വാങ്ങും 💩 കാലം സാക്ഷി 🗣️
Good
താങ്കൾക്ക് മാത്രമേ ഈ ധൈര്യം ഉള്ളു സമ്മതിച്ചു സാർ 🙏🙏🙏
ഇവനൊക്കെ ശതകോടികൾ ഉണ്ടേൽ പത്തനാപുരത്ത് കാർക്ക് എന്താ...
വിത്തുഗുണം പത്തുഗുണം
സഹോദരി പറഞ്ഞതെല്ലാം ശരിയാണ് അല്ലെ
Best 💯
മരുമകനേക്കാൾ, പത്തു പതിനഞ്ചു വർഷം ചെറുപ്പമാണ് അമ്മായി അപ്പൻ..😂😂
അമ്മയെയും മകളെയും ഉപയോഗിക്കുന്ന നാട്ടിൽ
അമ്മായിയപ്പന്റെ പ്രായത്തിനെന്തു റോൾ!
ഈശ്വരാ ഈ ഗണേശിന് ഇങ്ങനെയും കഥകളോ🤔
Angane endhellam endhellam
നാലാൾ നല്ലത് പറയുന്ന ഏതെങ്കിലും ഒരു മന്ത്രി നമ്മുടെ നാട്ടിൽ ഉണ്ടോ
Sg sir George kureyan sir
Kadanppali ramachandran
അങ്ങനെ മറുനാടൻ ഷാജൻ സർന്റെ കാലങ്ങളായുള്ള ഗണേശ പ്രീണനം മാറിയോ....🤔🤔
കീഴൂട്ട് കൊണേശന്റെ സഞ്ചയന കാർഡിൽ ഭാര്യമാരുടെയും മൊത്തം മക്കളുടെയും പേര് വിവരങ്ങൾ നമ്മൾക്ക് പ്രതീക്ഷിക്കാം.
Thankku.s.r
ഇവനൊക്കെ എത്ര കിട്ടിയാലും മതിയാകില്ല
കുറുക്കനല്ലേ തനി സ്വഭാവം എപ്പോൾ ആയാലും പുറത്ത് വരും
ഈ ഷാജൻ കുറെ നാളിന് മുൻപ് ഗണേശന്റെ സഹോദരിയെ ഉപദേശിക്കുന്നതുകണ്ടു . ആണ് ഗണേശനു അനുകൂലമായി ഗണേശനെ വാനോളം പുകഴ്ത്തുന്നത് കേരളം കണ്ടു... ഇപ്പോൾ ഷാജൻ ഗണേശന്റെ സഹോദരിക്ക് അനുകൂലമായി പറയുന്നു... ഗണേശനേ ഇടിച്ചുതാഴ്ത്തുന്നു.. എന്തൊരു പത്രപ്രവർത്തനമാടോ ഇത്... കഷ്ടം....!!!
ഹോ ഭയങ്കരം
ഇതങ്ങനെയൊന്നും അല്ല ഇവിടുത്തെ രാഷ്ട്രീയ കാരുടെ ഫണ്ട് managers എല്ലാ രാജ്യങ്ങളിലും ഉണ്ട് അതിൽ ചില ബന്ധങ്ങൾ ക്കുതെളിവുണ്ടാക്കിയാലെ അവിടുന്ന് ബിനാമി മുതൽ തിരിച്ചു കിട്ടുകയുള്ളു.
പിള്ള ആയതിനാൽ ബാലകൃഷ്ണൻ പിള്ളയുടെ എന്ധെങ്കിലും ബന്ധം പറയാമായിരുന്നു എന്നാൽ മേനോത്തി എങ്ങനെ സഹോദരി ആകും
ഇത് ശരിയെങ്കിൽ ഇത്തരം ഭീകരന്മാരെ ജനങ്ങൾ അകറ്റിനിർത്തുന്നത് നല്ലതാണ്
ഈ ക്യാഷ് എല്ലാം കൂടി ഇവൻ തിന്നുമോ??
ഇവൻ്റെ ബിനാമി ഇടപാട് ഒക്കെ ആയിരിക്കും 😮
ബാലകൃഷ്ണ പിള്ളയുടെ ബിനാമിയായിരിക്കും ബിജു.
59 കാരൻ ഗണേഷ് കുമാർ 49 കാരൻ ബിജുവിൻ്റെ മരുമകൻ പോലും...എന്തോന്ന് കോമഡി......😂
കള്ള പിളള കട്ട പണം ഇവിടെ എന്ന് ചൊതിച്ചവർക്ക് ഇനി എന്തെങ്കിലും സംശയം ഉണ്ടാകരുത്.....
ഗണേശനെ തള്ളി പൊക്കി വച്ചോണ്ടിരുന്ന ഷാജൻ ഇപ്പോൾ താഴ്ത്തി വച്ചു എന്ന് തോന്നുന്നു😂
Om Sai Ram
ഞാൻ ഈ വാർത്ത കണ്ടിരുന്നു, ഗണേഷ് കുമാർ സ്വീകരിക്കും എന്ന് ഞാൻ കണ്ടിരുന്നു. അപ്പൊൾ എനിക്ക് സംശയം തോന്നിയിരുന്നു
എത്ര സ്വത്ത് ഉണ്ടാക്കിയാലും ദൈവം വിളിക്കുമ്പോൾ പോകണം അതല്ലേ ചെറുപ്പക്കാരൻ പോയത് മനുഷ്യൻ ആക്രാന്തം കാണിച്ചു പത്ത് തലമുറക്ക് ഉണ്ടാക്കിയാലും പോകണം പിന്നെ കുടി വന്നാൽ മൂന്ന് തലമുറ വരെ കാണാൻ പറ്റുമായിരിക്കും എന്നാലും കാണാനോ അറിയുവാനോപറ്റാത്ത തലമുറയ്ക്ക് കൂടി ഉണ്ടാക്കുന്നവർ അവർക്കും എന്ധെങ്കിലും ചെയ്യുവാൻ അവസരം കൊടുക്ക് അല്ലെങ്കിൽ നശിച്ചു പോകും
ഇവനെ വീണ്ടും തിരഞ്ഞെടുക്കുന്ന പത്തനാപുരം കാരെ പറഞ്ഞാമതി
Vinod .. yedo he did lots of things for his constituents. Are you living in his area
@@rosslill3349പത്തനാപുരത്ത് പെണ്ണുങ്ങളുടെ അടുത്തായിരിക്കും lot of things ഉണ്ടാക്കിയിരുക്കുക, റോഡ് ടാറിംഗ് ചെയ്യുമ്പോൾ അവിടെ പോയി വീഡിയോ എടുത്തു PR പണിക്കാരെ കൊണ്ട് പോസ്റ്റ് ചെയ്യിക്കുക, ചാനലുകാർ ഉള്ള പൊതുപരിപാടികളിൽ ഉദ്യോഗസ്ഥരെ അപമാനിച്ചു ആളു കളിക്കുക തുടങ്ങിയ പരിപാടികൾ ആണ് പത്തനാപുരം രായാവിന്റെ പരിപാടികൾ, ഇതൊക്കെ കണ്ട് കൈയ്യടിക്കാൻ കുറെ ഏറാൻമൂളികൾ, മിക്കവാറും മണ്ഡലങ്ങളിൽ നല്ല വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് ഇവിടെ മാത്രമല്ല
@@rosslill3349In order to get elected repeatedly eveey crooked politician may do something for the constituency.
That is done not out of compassion but out of compulsion.. So don't try to whitewash him.
If you admire him tet it be , but that shows your standard.
കക്കുക, മുക്കുക, നക്കുക. ഭരണത്തിന്റെ തണലിൽ എല്ലാ ഉടായിപ്പുകളും കാണിക്കും. ബിജുവിന്റെ സ്വത്തു വകകൾ കേന്ദ്രം ഏറ്റെടുക്കുക. Cbi അന്വേഷണം ആവശ്യം.
അവനെ സൂക്ഷിക്കുക😍
ബിനാമി ഇടപ്പാട് ആകും
Good news 😊
ഇവനെ പോലെ ഒരു അലവലാതി വേറേ ഇല്ല
ഈ ഗണേഷ് കുമാർ എന്താ ഇങ്ങനെ?
സമ്പത്തിനോടുള്ള അതിമോഹം.
"എവിടെ ലൈഫ്ബോയ് ഉണ്ടോ അവിടെ ആരോഗ്യമുണ്ട്."
ഈ വാർത്ത ഇവിടെ ചർച്ച ചെയ്യപ്പെടുന്നതിന്റെ ഉദ്ദേശ്യം എന്ത് തന്നെ ആണെങ്കിലും ദയവായി ബിജു എൻ. ജി എന്ന പേര് ഒരിടത്തേക്കും വലിച്ചിഴയ്ക്കരുതേ. കാരണം ഇങ്ങനനെയൊരു മരണാന്തര ചർച്ചക്ക് വിധേയനാക്കേണ്ട ആളല്ല ആ മനുഷ്യൻ. അദ്ദേഹം അകാലത്തിൽ മരണമടഞ്ഞതിന്റെ ദുഃഖത്തിൽ നിന്നും ഇനിയും കരകയറാത്തവരാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ. മാത്രമല്ല മരിച്ചു പോയ ആ മനുഷ്യൻ ആരായിരുന്നു എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം. ആ വലിയ മനസ്സിന്റെ സ്നേഹത്തിനു ഒരിക്കലെങ്കിലും പാത്രമാകാത്ത ആരും തന്നെ കമുകുംചേരി എന്ന ആ കൊച്ച് ഗ്രാമത്തിൽ ഉണ്ടാകുമോ എന്ന് സംശയമാണ്. മുന്നിൽ നിൽക്കുന്ന എല്ലാ മനുഷ്യരോടും ഒരേപോലെ സ്നേഹത്തോടെ പെരുമാറാൻ കഴിയുന്ന അപൂർവ്വം മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. Indonesia യിൽ രാജാവായി ജീവിച്ചിരുന്നാലും video യിൽ പറയുന്നത് പോലെ ശതകോടീശ്വരൻ ആയിരുന്നാലും തന്റെ നാട്ടിൽ ഒരാളുടെയും മുന്നിൽ ആ മേൽക്കോയ്മ യുടെ ഭാവം കാണിക്കാതെ സഹായം അഭ്യർത്ഥിച്ചു വരുന്ന ആരെയും നിരാശരാക്കാത്ത ഒരു വ്യക്തിത്വം ആയിരുന്നു അദ്ദേഹം. മരിച്ചു മണ്ണോടു ചേർന്ന ആ ആത്മാവിനോട് കാണിക്കേണ്ട മിനിമം നീതി പാലിക്കാൻ എങ്കിലും ആ പേര് ഇനി ഒരു ചർച്ചാ വിഷയമാക്കരുതേ 🙏🙏. അപേക്ഷയാണ്.
ഷാജൻ ഇയാളെ പൊക്കി പറഞ്ഞു നടന്നു.. കുറേ വീഡിയോ ചെയ്തു.. ഇപ്പോൾ എന്താ പ്രശ്നം???
വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാർട്ടി കയ്യിലുള്ളത് ഭാഗ്യം ഈ പാർട്ടി മാനിഫെസ്റ്റോ എല്ലാ രംഗങ്ങളിലും പയററുകയാണ്.
കോണേഷൻ വല്യ ഭരാണാധികാരി എന്ന വിടൽ നിർത്തിയോ ഷാജാ😢
ഇതാണ് politricks..
അപ്പോൾ ഇദ്ദേഹവും ഒരു ചെറിയ വാക്കഫ് ബോർഡ് ആണല്ലോ 🤔
Pranam 🌷 yedo Genesaaa
ഗണേശനെ പുകഴ്ത്തി കൊണ്ട് നടന്ന മറുനാടൻ ഷാജൻ ഇപ്പോൾ ദിവസം ഗണേഷന് എതിരെ വാർത്ത ചെയ്യുന്നു 😅😅 ബോച്ചേ വാർത്ത ഇപ്പോൾ നിന്നു 😅😅
Supper Kerala pinarayi vijayan sir Conrol supper Kerala Janatha Tension 😢😢😢😢
Good..s.r
Yes
Best
എല്ലാ വക്രബുധികളും നമുക്ക് വിധി
Best kanna best ❤
Big salute Mr. SAJAN
Ganesha🙏
ശ്രീ വിദ്യ യുടെ asset മുഴുവനും അടിച്ചു പറ്റിയ പുളി ആണ്. ഇവനെയൊക്കെ എന്ത് മനുഷ്യൻ ആണ് അനിമൽ ഇതിനുകാൽ അൽപ്പം ഭേദം. Money വേണ്ടി എന്ത് ചെയുന്ന സമൂഹം.
ശ്രീവിദ്യ യുടെ അസറ്റ് മാത്രമല്ല അവരെയും നല്ലതുപോലെ ഉപയോഗിച്ചിട്ടുണ്ട്
പണം കിട്ടിയാൽ പപ്പായെവരെ മാറ്റിപ്പറയും പഹയൻ എന്നാണല്ലോ 😅
❤️❤️❤️💕💕
സ്വത്ത് ഉള്ളവനെ കൊന്നതാണോ ? അതിനും മടിക്കില്ല ?
Mystery
😀👍🏾👍🏾👌👌👌🙏🏻
ഈ വാർത്തയെപ്പറ്റി കൂടുതൽ തിരയൂ ഷാഷൻ സാർ ചിലപ്പോൾ നിങ്ങൾ ഞെട്ടും
പത്തനാപുരത്ത് ആരും അറിയാത്ത aal avide ഇത്രയും വല്യ ലോകം ഉണ്ടാക്കിയത് ചിലപ്പോള് ivarude പണം കൊണ്ട് ആണൊ എന്ന് nammalkk ariyilallo...
Well said
Interrogative journalism
കുണേശൻ ഭൂലോക ഉടായിപ്പാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് മുഴുവൻ പണ്ടേ അറിയാം
പക്ഷേ ഷാജന് ഇന്നാണ് മനസ്സിലായത് 😅
മീനയുമായി പൂന്തോട്ടത്തിൽ ആണൊ ബന്ധപ്പെട്ട് കോടിരുന്നത്
ഇനി ഇങ്ങനെ കാശ് കിട്ടിയിട്ടും ഇയാൾ എന്താ ചെയ്യാൻ പോകുന്ന തു.