#BBMS6UnCuts

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #BBMS6UnCuts "മനസ്സിൽ മിഥുനമഴ .."
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Комментарии • 336

  • @aparnabal637
    @aparnabal637 3 месяца назад +1251

    BB6 ലെ Boys Gang എന്തായാലും അടിപൊളി ആണ് 🔥😅. Sayi, Arjun, Sijo, Abhishek, Rishi

    • @rishadrishad2867
      @rishadrishad2867 3 месяца назад

      അതെന്താ പൊട്ടാ ജിന്റോ ബോയ് അല്ലെ

    • @truthwins4085
      @truthwins4085 3 месяца назад +45

      Sijo ഒഴിച്ച് ബാക്കി വാഴകൾ

    • @sunshine-ds7xd
      @sunshine-ds7xd 3 месяца назад +10

      ​@truthwins4085ഉവ്വ...

    • @FNT_THANOZ
      @FNT_THANOZ 3 месяца назад +46

      ​@@truthwins4085enn oru vazha😂

    • @tibyjose9368
      @tibyjose9368 3 месяца назад +6

      Ithu polichu, good entertainment ayirunnu

  • @Shabin54
    @Shabin54 3 месяца назад +601

    അർജുൻ നന്ദനയെ നോക്കി ഡാൻസ് കളിക്കുന്നത് കാണുമ്പോൾ കുഞ്ഞു മക്കൾ നോക്കി കളിക്കുന്നത് പോലെ und😂😂പാവം 💕💕💕

    • @user-ml1qm5eo3f
      @user-ml1qm5eo3f 3 месяца назад +7

      Sathyam. Chirivarunnu kanditt😂😂😂

    • @user-ni2mo4hh7h
      @user-ni2mo4hh7h 3 месяца назад +2

      നന്ദന യെ ആണോ

  • @ashmachandra5350
    @ashmachandra5350 3 месяца назад +271

    Bigg Boss വീട്ടിലെ ചുള്ളൻ പയ്യന്മാരെല്ലാം പൊളിയാണ് 😄🥳🫶

  • @minnu6005
    @minnu6005 3 месяца назад +403

    Arjun, Sijo, Abhishek, Sai 😂😂. Ivar nalla😅vibe aan💖

  • @aswathikarunan1367
    @aswathikarunan1367 3 месяца назад +407

    Back bencher boys arjun sai and sijo❤. Class topper abhi who wants to join back benchers😂😂😂😂

  • @sonimarajesh2415
    @sonimarajesh2415 3 месяца назад +85

    ഈ പാട്ട് ഇവരൊക്കെ എങ്ങനെ കളിക്കും എന്ന് ആകാംക്ഷ തോന്നി.....അപ്സര , ശ്രീ തു, നന്ദന, സൂപ്പർ ❤...... ബോയ് സ് .. അടിപൊളി.... ശരിക്കും ചിരിപ്പിച്ചു..... ഏതായാലും ഒരു കാര്യം നന്നായി.... എല്ലാവരും വലിയ പ്രായവ്യത്യാസം ഇല്ലാത്ത കൊണ്ട് മുൻപത്തെ സീസണുകളിൽ പ്രകടമായിരുന്ന കുശുമ്പ്, ഭീകരമായ ഒറ്റപടുത്തൽ, കഠിനമായ മാനസിക സംഘർഷങ്ങൾ ഇവയൊന്നും ഇല്ലാതെ കൊള്ളാം

    • @PinkZzz-
      @PinkZzz- 3 месяца назад +1

      Here comes Nora 😂 ottapedal strategy 😁

  • @Sangeetha-tb6xw
    @Sangeetha-tb6xw 3 месяца назад +357

    Arjun makes everything positive and funny😂🔥

  • @Sharujishad
    @Sharujishad 3 месяца назад +188

    😂😂😂back benches performance adipoliiii. Especially Arjun ❤❤. Abhishek, sai, rishi all are good 👍

  • @xalerytz.
    @xalerytz. 3 месяца назад +175

    Arjun abhishekh sai 🤣🤣🤣 adipoli vibe🤣🔥🔥♥️♥️

  • @dd-pv1hp
    @dd-pv1hp 3 месяца назад +145

    ഇന്നത്തെ morning ഡാൻസ് ആണ് ഞാൻ uncontroled ആയി ചിരിച്ചത് 😂

  • @Amalvlogs-oq5yk
    @Amalvlogs-oq5yk 3 месяца назад +54

    ക്യാമറ zoom ചെയ്ത് കാണിക്കും എന്നുള്ള പ്രതീക്ഷയോടെ എന്നും മാറി നിന്ന് ക്യാമറ നോക്കി ഒറ്റക്ക് ഡാൻസ് കളിക്കുന്ന അൻസിബ 🤭😄😄

    • @sidhak8616
      @sidhak8616 3 месяца назад +5

      Nalla komalitharam. Jasmine snnenkil troly konnerunnu

  • @user-tn3rx4rx5u
    @user-tn3rx4rx5u 3 месяца назад +120

    Arjun 💎💎of a person 💎💎he make all in positive way 💯❤️💯💯🥰🥰🥰

  • @umarudhrusatheesh5421
    @umarudhrusatheesh5421 3 месяца назад +57

    തുടക്കത്തിൽ Bb6 ഒരു രസവുമില്ലായിരുന്നു but ഇപ്പോൾ pwoli👍👍👍

  • @user-nn2kc6lo5n
    @user-nn2kc6lo5n 3 месяца назад +13

    Actually eppo mrng dance kanan wait cheyyunnath thanne backbencher boys nte heavy steps kanan aanu😂😂😂😂❤❤❤❤

  • @vintagesoul3850
    @vintagesoul3850 3 месяца назад +122

    എന്റമ്മോ മുന്നിൽ നിന്നു കളിക്കുന്ന ക്ലാസിക്കൽ കണ്ടില്ല ഞാൻ കണ്ടത് full ബാക്കിലെ പേരറിയാത്ത ഡാൻസ് ആരുന്നു എന്താ ചുവടുകൾ എന്താ ഗ്രേസ്.... മൈക്കൾ ജാക്സൺ കളിക്കുവോ അർജുന്റെ ഡാൻസ് കണ്ട് ചിരിച്ചു പണ്ടാരം അടങ്ങി അപ്പോ സായി യും അഭിയും പിന്നെ ജാസു വും ന്റെ അമ്മോ പൊളി

  • @Pavithra006
    @Pavithra006 3 месяца назад +91

    Le Arjun and gang 🤣🤣🤣

  • @athirachandran9997
    @athirachandran9997 3 месяца назад +75

    Ayyo ente eshwara boys dance...oru rekshayum ellla...last rishi 😂😂😂😂

  • @narasimhabangera1367
    @narasimhabangera1367 3 месяца назад +45

    Hey nammalude boys combo...semma mass...4 of them in all vishayathilum ( arjun, shijo, sai ,abhi ❤)
    I love see their attitude ,fun, wd jada song.

  • @praka281
    @praka281 3 месяца назад +170

    sreethu apsara dance polichu❤also nandana

  • @ArchanaAp
    @ArchanaAp 3 месяца назад +12

    Arjun odu lal sir paranjathanu dance padikku nu ...fst monthil...pinne oru rakshem illatha padithamanu .fan boy ❤..

  • @narasimhabangera1367
    @narasimhabangera1367 3 месяца назад +47

    Arjun like kid ..he always wait fr sister nandu to come and teach...

  • @user-yi3wx8kw5d
    @user-yi3wx8kw5d 3 месяца назад +61

    അർജുൻ ജാസ്മിൻ പൊളി ♥️

    • @user-is6hr4nv4y
      @user-is6hr4nv4y 3 месяца назад

      അയ്യേ 😂😂

    • @dhanishpro927
      @dhanishpro927 3 месяца назад

      ഏറ്റവും ലാസ്റ്റ് വരും. കെട്ടിലമ്മ പോലെ ഒരു നിർത്തവും എന്താ ത് മോർണിംഗ് ഡാൻസിന് എല്ലാവരും ഒരുമിച്ച് വരണം അതാണ് ഒരു ചേല്

    • @bincyjohn6774
      @bincyjohn6774 3 месяца назад

      😂😂

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 3 месяца назад

      ​@@dhanishpro927എല്ലാരും ഒരുമിച്ചാണോ വന്നത് ഒരാളെ മാത്രം എടുത്തു പറയുന്നത് എന്തിനാ

  • @poulinkuriakose2028
    @poulinkuriakose2028 3 месяца назад +61

    Arjune നോക്കിയേ lkg പിള്ളേർ നോക്കി പഠിക്കുന്ന പോലെ 🥰🥰

  • @Shi_Ammxs
    @Shi_Ammxs 3 месяца назад +30

    4:47 ayyooo enikk vayya ivr kollamm🤣🤣

  • @geethavn7111
    @geethavn7111 3 месяца назад +17

    ആഹാ..' എല്ലാവരും നല്ല പോസ്റ്റീവ് ആയല്ലോ. ഡാൻസ് ചെയ്യാത്തവരെ ല്ലാം ഇപ്പോൾ ഡാൻസ് ചെയ്യുന്നുണ്ട്. അഭിഷേക്, സായി / അർജ്ജുൻ കൊള്ളാം അടിപൊളി.

  • @nursingstudent1711
    @nursingstudent1711 3 месяца назад +50

    Arjun pwoli

  • @meenumurali3010
    @meenumurali3010 3 месяца назад +21

    Arjun dedication👌🥰❤️

  • @satheeshc8061
    @satheeshc8061 3 месяца назад +148

    ശ്രീതു മാത്രം ചെരിപ്പ് അഴിച്ചവെച്ച് ഡാൻസ് ചെയ്യാൻ തോന്നിയത് ❤

    • @minnu6005
      @minnu6005 3 месяца назад

      Ansiba too

    • @A2ACREATIONS
      @A2ACREATIONS 3 месяца назад +5

      And Jasmine

    • @Helena123.47
      @Helena123.47 3 месяца назад +6

      Jasmine,ansiba also❤

    • @Lekshmisrees
      @Lekshmisrees 3 месяца назад +7

      Jasmine angne cherupp idarila

    • @ibrumm9489
      @ibrumm9489 3 месяца назад +3

      Y to remove slippers when casually dancing ? Just curious

  • @zoya6668
    @zoya6668 3 месяца назад +39

    boys dance with 2x makes it a lot funnier🤣🤣🤣🤣🤣🤣🤣🤣

  • @praka281
    @praka281 3 месяца назад +80

    sreethu❤

  • @AlmahaSaloon
    @AlmahaSaloon 3 месяца назад +28

    അർജുൻ ഡാൻസ് 😂😂😂👌

  • @punarjani4474
    @punarjani4474 3 месяца назад +12

    Nandana is a good dancer... She consider others espcly who dont know to dance well... She try to encourage them to dance.. Thts y Arjun try to learn from her

  • @sajeerbabu4327
    @sajeerbabu4327 3 месяца назад +47

    Bb6 boys with Jasmin is perfect backbenchers i hope we can see in final week..

    • @lincylincy610
      @lincylincy610 3 месяца назад +3

      Boysinod mathre mindollu onnu poyal aduthe

    • @sajeerbabu4327
      @sajeerbabu4327 3 месяца назад

      @@lincylincy610 റെസ്മിൻ അപ്സര ശ്രീതു ഒക്കെ boys ആവും അല്ലെ അമ്മച്ചി

    • @purpleaishh5347
      @purpleaishh5347 3 месяца назад +4

      ​@@lincylincy610 അവൾ എല്ലാരോടും മിണ്ടാറുണ്ട്...... But അതിനുള്ളിലെ നോറ,അൻസിബ, നന്ദന, ഇവർ ഒന്നും ജാസമിനായിട് സംസാരിക്കാറില്ല mr........ ശ്രീതു, അപ്സര, റെസ്മിൻ ഇവർ കുറച്ചൊക്കെ സംസാരികുമ്മ്മ്.... പിന്നെ അവൾക് സംസാരിക്കുന്നവരായിട്ടല്ലെ കമ്പനി വെക്കേണ്ട ആവിശ്യം ഉള്ളു...... അവളെ ishtamalla4എന്ന് കരുതി കാരണം കണ്ടുപിടിക്കരുത് സുഹൃത്തേ... മനുഷ്യനാണ്

    • @lincylincy610
      @lincylincy610 3 месяца назад

      @@purpleaishh5347 karanm kandu pidikunne alla frnd karym paranjatha resmin ipp aavlk venda avlde character🔥

  • @AkhilaSathyan-go7qh
    @AkhilaSathyan-go7qh 3 месяца назад +8

    Arjun sai abishek evrde dance kaanan funn aanu... Mattullavaru serious mode aanelu ivar fun mode ☺️

  • @swethavv7369
    @swethavv7369 3 месяца назад +71

    The boyss😂😂😂😂😂

  • @rakhigeorge5700
    @rakhigeorge5700 3 месяца назад +22

    Arenkilum aa 3:20 kazhinjulla dance ony edit cheythu video akumo😂😂😂 till last step

  • @amanthmkanu9552
    @amanthmkanu9552 3 месяца назад +53

    Sijo❤❤❤arjun suppar combo🎉❤❤❤

  • @sarahthomas4898
    @sarahthomas4898 3 месяца назад +40

    Arjun❤❤

  • @Kimshin-bh1kr
    @Kimshin-bh1kr 3 месяца назад +99

    Top5- jinto jasmin rishi arjun abhishek 🔥🔥

    • @allinair4613
      @allinair4613 3 месяца назад +19

      സിജോ, ജിന്റോ, ജാസ്മിൻ, അർജുൻ അഭിഷേക് 👍🏻

    • @SekkiSful
      @SekkiSful 3 месяца назад

      2 lasies undaum

    • @ShahanaBasheer
      @ShahanaBasheer 3 месяца назад +2

      Abhishekinekkalum better ullathil apsara sijo oke aanu..m rishik top 5 il sthanane illa

    • @user-bz9wu3ew5o
      @user-bz9wu3ew5o 3 месяца назад +2

      Jinto, sijo, abhishek, arjun, jasmin

  • @devikakb1086
    @devikakb1086 3 месяца назад +25

    Sreethu ❤

  • @Himalaya555
    @Himalaya555 3 месяца назад +25

    5 minute കൊണ്ട് ഗബ്രി ഇച്ചായനിൽ നിന്നും അഫ്സൽ കാക്കയിലേക്ക് ചുവട് മാറിയ ജാസ്മിൻ താത്തയാണെൻ്റെ ഹീറോ🫀💜

  • @SajiniStephen-pd4jd
    @SajiniStephen-pd4jd 3 месяца назад +8

    ഇന്ന് കുറച്ചു വിഷമങ്ങൾ ഉണ്ടായിരുന്നു ചുമ്മാ ഫോൺ എടുത്തപ്പോൾ ഈ വീഡിയോ കണ്ടത് ഇവരുടെ ഡാൻസ് അവസാനം ഋഷി വീണത് പൊളിച്ചു ചിരിച്ചു ചിരിച്ചു വയ്യാ ഇന്ന് ഹാപ്പി ആയി ഇരിക്കാൻ പറ്റി thanku boyss

  • @risanarisu4467
    @risanarisu4467 3 месяца назад +24

    Jasmine ❤❤❤❤😊

  • @vidhyadileep6620
    @vidhyadileep6620 3 месяца назад +3

    Sreethu ❤ apsara ...pinne arjun, abhisekh, sai and rishi

  • @vijayalakshmymenon5217
    @vijayalakshmymenon5217 3 месяца назад +65

    Arjun😅

  • @IchuSanudinu
    @IchuSanudinu 3 месяца назад +3

    അൻസിബ 🤣🤣🤣ആര് കാണാനാ ഇവൾ ഒറ്റക്ക് നിന്ന് കളിക്കുന്നത് 😂😂😂😂

  • @Chinnu-w7g
    @Chinnu-w7g 3 месяца назад +13

    Arjun chiripich kolllum😂😂😂❤‍🔥❤‍🔥

  • @Gsquare-
    @Gsquare- 3 месяца назад +8

    ശ്രീതുന്റെ appearence കാണുമ്പോൾ പണ്ടത്തെ actress അമലയെ ഓർമ വരുന്നു..... എന്റെ സൂര്യപുത്രിക്ക്‌ film ലെ അമലയുടെ body nature തോന്നുന്നു ശ്രീതു ന്...

  • @swathishaji937
    @swathishaji937 3 месяца назад +21

    Arjun ❤

  • @AkhilaSathyan-go7qh
    @AkhilaSathyan-go7qh 3 месяца назад +5

    Boys dance 👌supporting resmin jasmin nandhana 👌👏👏

  • @user-bc2pg8qb1e
    @user-bc2pg8qb1e 3 месяца назад +21

    Dance full vibe back bench boys 😂😂😂

  • @unniiguruvayoor9012
    @unniiguruvayoor9012 3 месяца назад +25

    അർജുൻ 🤣🤣🤣❤❤

  • @delnafrancis7661
    @delnafrancis7661 3 месяца назад +55

    Arjunnn ❤❤

  • @user-rp6ju2vz5l
    @user-rp6ju2vz5l 3 месяца назад +9

    ബാക്കിലെ ലൈൻ എന്താണത് ചിരിച്ചു 🤣🤣🤣

  • @Anu_anuzz821
    @Anu_anuzz821 3 месяца назад +14

    Sijo❤️sai❤️abhishek❤️arjun❤️

  • @FACTONLY00
    @FACTONLY00 3 месяца назад +12

    Top-5 arjun, sreethu, sijo, jinto, jasmine🔥

  • @athiralaxmi8867
    @athiralaxmi8867 3 месяца назад +44

    Boys dance 😂😂

  • @yummm888
    @yummm888 3 месяца назад +2

    2:36 jinto🤣🙏🕺

  • @justinseagulls9388
    @justinseagulls9388 3 месяца назад +2

    Arjuneeyyy.. 😂😂😂
    Nee etheeelum oru stalath nikkaadeyyyy 😂😂 evan chiripich kollum
    Arjun & Gang morning song Thuuukkiiiiii 🔥❤

  • @hashimhashimpt3414
    @hashimhashimpt3414 3 месяца назад +26

    Arjun 🔥

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md 3 месяца назад +18

    അൻസിബ ഓട്ടം തുള്ളൽ 🤣🤣🤣🤣

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 3 месяца назад +4

    അൻസിബ അവിടെ എന്തോ ചെയ്യുനുടല്ലോ കൂട്ടത്തിൽ കൂടില്ലേ 🤣🤣🤣🤣

  • @ashakumarir7563
    @ashakumarir7563 3 месяца назад +6

    ഇതാണ് ശ്രീതു അമ്മ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. രാത്രി നേരത്തെ കിടന്നിട്ട് രാവിലെ fresh ആയി ഉണർന്ന് dance കളിക്കണം എന്ന് പറഞ്ഞത്

  • @jacksparrow1767
    @jacksparrow1767 3 месяца назад +20

    ഋഷി ഉയിര് ഋഷി അടിപൊളിയാണ്

  • @binukm
    @binukm 3 месяца назад +10

    Arjuneeeyyyyy❤️‍🔥❤️‍🔥❤️‍🔥

  • @Unnimaya67
    @Unnimaya67 3 месяца назад +5

    2:34, ❤️3:07 sreethu and apsara woww💯💯💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻🏆🏆🏆🏆🤩...........3:57 boys🕺🕺🤓😎 3:49 arjun sai🤓🕺3:21 the boys thom..... thom thom...... 🤣🤣🤣🤣😂😂😂,4:13 rishi athinte idayilkoode😂😂😂😂😂🕺🕺🕺🕺 4:18 ohhhhh kollalo,4:27... Enthoru othoruma😂😎😎😎😎,4:43 Le: rishi ithepppooo njanum unddddd😂🕺🕺🕺🕺🕺🕺🕺🕺🕺🕺🕺🕺 ellarum ഭയങ്കര activanallo ഇന്ന് 🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓 enthayalum poli🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

    • @Hereeeee
      @Hereeeee 3 месяца назад +2

      😂❤👍

    • @nish650
      @nish650 3 месяца назад +2

      Super 😂

  • @user-iz1ul9xf4f
    @user-iz1ul9xf4f 3 месяца назад +3

    ഒരു ഡാൻസിലും കൂട്ടം കൂടാതെ ഒറ്റക് കളിക്കുന്ന അൻസിബ

  • @mubeenamonu9828
    @mubeenamonu9828 3 месяца назад +12

    Abhishek❤❤

  • @Kimshin-bh1kr
    @Kimshin-bh1kr 3 месяца назад +15

    ഋഷി... ഡാൻസിലും ഗെയിംലും എല്ലാത്തിലും ആക്റ്റീവ് ആണ് 😍🔥

  • @kalakarunakaran8764
    @kalakarunakaran8764 3 месяца назад +2

    Sreethu❤excellent dancer

  • @randomsoul09
    @randomsoul09 3 месяца назад

    ഇത്തവണ ഗെയിംനെകാലും എന്റർടൈൻമെന്റ് ആണ്.. Boys എല്ലാവരും തമ്മിൽ നല്ല vibe ആണ്.. Esp അർജുൻ സായി അഭി സിജോ.. ഇവന്മാരുടെ തഗും ഡാൻസിനും ആവും ഗെയിംനേക്കാൾ ഫാൻസ്‌...❤

  • @MinikumariV
    @MinikumariV 3 месяца назад +4

    അൻസിബ എപ്പോഴും ഒറ്റയ്ക്കു മാറി നിന്ന് കളിക്കുന്നു.

  • @shailanasar3824
    @shailanasar3824 3 месяца назад +6

    Jasmine🥰👍

  • @adhiajay8094
    @adhiajay8094 3 месяца назад +4

    Sreethu nailed it❤

  • @jayalakshmimn9595
    @jayalakshmimn9595 3 месяца назад +8

    Abhishek dance 😂😂😂😂

  • @aboobacker4546
    @aboobacker4546 3 месяца назад +2

    Ansiba camera spacenu vendi ottak kalichu but camera polum kandilla😂

  • @justinseagulls9388
    @justinseagulls9388 3 месяца назад +1

    Ethil Backbenchers scored ❤😂😂😂

  • @user-dh2eh4tx2n
    @user-dh2eh4tx2n 3 месяца назад +24

    Nandana padippikumbol aanu arjun vegam dance padikka

  • @jasmisahid
    @jasmisahid 3 месяца назад +5

    Abhishek 😂

  • @HRM751
    @HRM751 3 месяца назад +27

    ജാസ്മിൻ ❤

  • @NargheesE
    @NargheesE 3 месяца назад +4

    അൻസിബ എന്താ കാണിക്കുന്നേ 😂

  • @mohansubusubu2116
    @mohansubusubu2116 3 месяца назад +11

    നന്ദന സൂപ്പർ

  • @shyam261173
    @shyam261173 3 месяца назад +6

    Arjuneeeeyy....sreejun 😍

  • @jisamolhari9130
    @jisamolhari9130 3 месяца назад +3

    Sreethu super dance ❤❤❤

  • @jithu__1474
    @jithu__1474 3 месяца назад +9

    Sai de naduvinte karyam theerumanamayi😅

  • @SonaKs-zw6vd
    @SonaKs-zw6vd 3 месяца назад +7

    Nandhana arjun komboavan nokkunnundhonoru samshayam ullavar like adi

  • @naveenvnair7483
    @naveenvnair7483 3 месяца назад +4

    Ansiba ഒരു മൂലയിൽ നിന്ന് എന്തൊക്കെയോ കാണിക്കുന്നുണ്ട് camera mind പോലും ചെയ്യുന്നില്ല... അതിബുദ്ധി ആപത്ത് എന്ന് പറയുന്നത് ഇതുകൊണ്ടാണ്

  • @Nasrrinn
    @Nasrrinn 3 месяца назад +2

    Anga kallathil puthiya athithi abhishek 😌😹👍🏻
    (arjun, sai, mudiyan, jasmine, resmin)backbenchers❤

  • @BifingBifingilbert
    @BifingBifingilbert 3 месяца назад +1

    സോങ്ങ് കേട്ടാൽ ഉടൻ ഡാൻസ് കളിക്കാൻ എത്തും അൻസിബ സൂപ്പർ ഡാൻസ്🔥🔥🔥🔥🔥🔥🔥🔥 ❤️❤️❤️❤️❤️❤️❤️

  • @jveditzworld136
    @jveditzworld136 3 месяца назад +1

    ഇപ്പോഴാണ് ബിഗ്ഗ്‌ബോസ് വീട് വീടായത് pwoli 😍😍

  • @amigozz5883
    @amigozz5883 3 месяца назад +1

    The way sreethu put her chappel on floor while dancing on this song ❤❤❤

  • @jasmisahid
    @jasmisahid 3 месяца назад +3

    Abhi saying sijo arjun ❤

  • @kunjusworld601
    @kunjusworld601 3 месяца назад +1

    ഈ സീസണിൽ കണ്ട ഒരു കാര്യം ഇപ്പോ നിലവിൽ അതിൽ ഉള്ള ആണുങ്ങൾ നല്ല ഐക്യം ഉണ്ട് ആർക്കും വ്യക്തി വൈരാഗ്യം ഇല്ല, ഗെയിം ഗെയിം ആയി കാണാൻ അറിയാം

  • @Ayishakunnool
    @Ayishakunnool 3 месяца назад +2

    Le backbenchers: tough stepss onlyyy🕺🕺

    • @Hereeeee
      @Hereeeee 3 месяца назад

      😂👍

  • @filimstory1995
    @filimstory1995 3 месяца назад +2

    എവിടുന്ന് വരുന്നെടെ ഇവനൊക്കെ 🤣🤣🤣🤣🤣അഭിഷേക് ഡയലോഗ്

  • @dianamoses7835
    @dianamoses7835 3 месяца назад +12

    Abi jasmine aanu ippo poli

  • @SouparnikaRajendran
    @SouparnikaRajendran 3 месяца назад +1

    Ith repeat kandavar undo ? Boys dance super and funny😂😂

  • @aswathybinu8522
    @aswathybinu8522 3 месяца назад +1

    Mudiyan❤polikkunnu❤❤
    Rishi❤❤❤

  • @jesi3313
    @jesi3313 3 месяца назад +8

    Abhi❤

  • @DrAryaAbhedanandan
    @DrAryaAbhedanandan 3 месяца назад +1

    Bb boys vibing…😂